എവിടെയോ നഷ്ടപ്പെട്ടു പോയ ആയ വൈബ് വീണ്ടും ഈൗ ചാനലിൽ വന്നിരിക്കുന്നു ( prabhakaran❤
@BACKPACKERSUDHIАй бұрын
Vibe ivde thanne und ningal okke koode തന്നെ ഉണ്ടായാൽ മതി
@anilkv9657Ай бұрын
തനിച്ചു യാത്ര ചെയ്തപ്പോൾ 🥰
@yasodaraghav6418Ай бұрын
സുധിയുടെ കൂടെ കാഴ്ചകൾ ചൂടോടെ കാണാൻ ഓടി ഓടി മഴ നനഞ്ഞ് ആകെ ക്ഷീണിച്ചു ഇനി റസ്‌റ്റെടുക്കടെ 💓💓 സ്നേഹം മാത്രം മോനേ
@BACKPACKERSUDHIАй бұрын
അധികം മഴ നനയണ്ട
@mohdmustafa9521Ай бұрын
വീഡിയോ അതിമനോഹരം 💕💕👍
@babuss4039Ай бұрын
സൂപ്പർ സുധിബ്രോ 👍 മരതക്കാളി പഴുത്താൽ കഴിക്കാൻ പ്രതേക ടേസ്റ്റാണ്... പിന്നീട് കാണിച്ചത് ഗോൾഡൻബെറിയാണ് നമ്മുടെ ഞൊട്ടാനൊടിയന്റെ വേറെ ഒരു ഐറ്റം 👌
@bijimolvijayan2057Ай бұрын
മനോഹരമായ വീഡിയോ. Thanks സുധി 👍
@ChakraBani-nz8em24 күн бұрын
❤ വളരെ നല്ല രീതിയിൽ, സ്ഥലങ്ങൾ കാണാൻ സാധിക്കുന്നു.
@Dreams-kp4kiАй бұрын
Food കഴിക്കുന്നെ കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു..അതാണ് നമ്മുടെ വീടുകളിലെ ഫുഡ് ഒരുപാട് വിഭവങ്ങൾ ഇല്ലെങ്കിലും നല്ല രുചി ആയിരിക്കും..
@SureshBabu-oo4doАй бұрын
സുധി കാട്, അരുവി - എല്ലാം സൂപ്പർ
@BACKPACKERSUDHIАй бұрын
Thank you ♥️
@pradeeshtv7424Ай бұрын
Hai sudhi bro👍👍👍❤️❤️പിന്നെ സിറോ വില്ലേജ് അടിപൊളി കാഴ്‌ച്ചകൾ 👍👍❤️പിന്നെ സുധി സർ ഒരുപാട് നന്ദി 🙏കാടിലെകൂടെയുള്ള യാത്രയിലെ കാഴ്‌ച്ചകൾ ഒരു രക്ഷയുമില്ല അവിടെ കാടിൽ നടുവിൽ എല്ലകൃഷി അടിപൊളി 👍👍❤️❤️❤️ഒന്നും പറയാനില്ല എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️❤️❤️thanks sudhi bro👍👍❤️❤️❤️🙏🙏🙏🙏🙏
@BACKPACKERSUDHIАй бұрын
സ്നേഹം മാത്രം
@PeterMDavidАй бұрын
പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തി പട 😂മഴ ചെറുക്കാൻ മഴ കോട്ട് ഇട്ടപ്പോൾ അറിഞ്ഞില്ല മഞ്ഞ കളർ ഇട്ടാൽ ഈച്ച കൂടുതൽ അടുത്തുവരും 😂 എന്തായാലും ഏല കാട് സൂപ്പർ ഈ ഏലക്ക ഞാൻ ഉപയോഗിച്ചിട്ടുണ്ട് 👍 ആർമിയിൽ ഇത് സപ്ലൈ ഉണ്ട് 👌 നമ്മുടെ നാട്ടിലെ പോലെ പവർ ഇല്ല 👍ഇത്രയും ദിവസം അവിടെ നിന്നിട്ട് മിഥുൻന്റെ ഇറച്ചി കഴിച്ചില്ലേ??? അതൊന്ന് രുചിച്ചു പറയു 👍 ട്രിപ്പ് ഇന്റെര്സ്റ്റിംഗ് ആയി തുടങ്ങി 👌
@BACKPACKERSUDHIАй бұрын
ശെടാ ഈ ഈച്ചക്ക് മഞ്ഞ കളർ ആണ് ഇഷ്ടം എന്ന് ഞാനറിഞ്ഞില്ല
Avaru nammalod samsarichath assamis anu.. avide local ayi upayogikkunnath nsihi language
@motithegsddogАй бұрын
🎉🎉🎉👍👍👌🌹❤️
@BACKPACKERSUDHIАй бұрын
🤩♥️
@ambattusumodАй бұрын
സുധീഷ് sir spices ബോർഡിൽ work ചെയ്യുന്ന ആൾ അല്ലേ നമസ്കാരം ❤️❤️❤️
@BACKPACKERSUDHIАй бұрын
അതേ 😁
@JubiiMaryАй бұрын
@@ambattusumod anikum avida work chiyanum school work chiyanum eshttam udu
@JubiiMaryАй бұрын
@@ambattusumod eni aana pokunathu Cal chiumo
@JubiiMaryАй бұрын
@@ambattusumod avara help chiyana number
@JubiiMaryАй бұрын
@@ambattusumod pls pokunol parayana
@bullrider2551Ай бұрын
All real malayalies please hit like & comment please
@BACKPACKERSUDHIАй бұрын
Thank you ♥️
@baburajanbalakrishnan1225Ай бұрын
C❤😂
@anithagg5993Ай бұрын
😮😮😮🙏👍👍👍👏
@geethavn7111Ай бұрын
ആ ഏലയ്ക്കായ് യ്ക്ക് നമ്മുടെ നാട്ടിലെ വില കിട്ടുന്നുണ്ടോ . ഞാൻ എപ്പോഴും വിചാരിക്കും , ഈ കാട്ടിലെ മുള കൊണ്ടുണ്ടാക്കിയ വീട്ടിൽ പാമ്പ് കയറില്ലേ എന്ന്. പിന്നെ വിചാരിച്ചു ആ കാട്ടിലൊന്നും പാമ്പില്ലെന്ന്. പക്ഷേ ഇന്ന് പാമ്പിനെ കണ്ടുവല്ലോ. സുധിയെ സമ്മതിക്കണം. ഈ കാടു കയറിയുള്ള യാത്ര . സ്നേ ഹം മാത്രം
@BACKPACKERSUDHIАй бұрын
വില കുറവാണ്
@mohammedrafi5853Ай бұрын
ഈ ഏലത്തിന് നമ്മുടെ നാട്ടിൽ മാർക്കറ്റ് കുറവാണ്. പക്ഷെ നോർത്തിന്ത്യയിൽ വൻ മാർക്കറ്റ് ആണ്.