EP#13🇵🇪MACHU PICCHU | MYSTERIOUS CITY OF INCA🌎WORLD WONDER

  Рет қаралды 193,395

Travelista by santappn

Travelista by santappn

Күн бұрын

Пікірлер: 1 100
@BeyondBordersWithShyjo
@BeyondBordersWithShyjo Жыл бұрын
Congratulations Santo and Arun.. സിനിമയിലും ചിത്രങ്ങളിലും.. കണ്ട് അത്ഭുതത്തോടെ നോക്കിനിന്ന മാച്ചു പിച്ചു വിൻറെ മനോഹരദൃശ്യങ്ങൾ. ഏതൊരു യാത്രാ സ്നേഹി യും എത്തിച്ചേരാൻ ആഗ്രഹിക്കുന്ന സ്ഥലം.. proud of you both.. Miss u buddies ❤❤
@Travelistabysantos
@Travelistabysantos Жыл бұрын
Thanks shyjo boyyy🌎❤️❤️
@Arun_Thomas
@Arun_Thomas Жыл бұрын
Thank you Shyjo chettaa🥰 We missed you on this epic trip
@shanskkannampally7599
@shanskkannampally7599 Жыл бұрын
😍👍🏻
@shaijanjose2657
@shaijanjose2657 Жыл бұрын
Machu pecchu ചിന്തികാൻപറ്റോ
@abhilashos1588
@abhilashos1588 Жыл бұрын
We missyou shyjo ഭായ് ❤❤❤
@sameersameer1506
@sameersameer1506 Жыл бұрын
മറ്റുള്ള ചളിപ്പ് യുടുബർ മാരിൽ നിന്നും ട്രാവലിസ്റ്റ വളരെ നിലവാരമുള്ളതാണ്... മനോഹരമായ കാഴ്ചകളും ആ നാടിനെ കുറിച്ചുള്ള അറിവുകളും... ഇനിയും മുന്നോട്ട് പോകട്ടെ.. All the best "santappa"...!
@Arun_Thomas
@Arun_Thomas Жыл бұрын
👍🏼👍🏼🥰🥰
@chamukuttank9113
@chamukuttank9113 Жыл бұрын
very nice
@lalmohancr1590
@lalmohancr1590 Жыл бұрын
😂
@malluworld850
@malluworld850 Жыл бұрын
ചളിപ്പു യൂട്യൂബർസ്‌ എന്നത് സഞ്ജു ടെക്കിയെ പോലുള്ള മൂന്നാംകിട യുട്യൂബെർസിനെ ആണോ 😂
@vikaspalakkal7313
@vikaspalakkal7313 Жыл бұрын
പ്രത്യേകിച്ച് സഞ്ജു ടെക്കിയെ പോലുള്ള വെറുപ്പീര് സാധനങ്ങൾ ഇതിന്റെ ഇരട്ടി സബ്സ്ക്രൈബർസ് ഉണ്ടായിട്ടും ഇതിന്റെ 100 ൽ ഒന്ന് effort ഇടാത്ത വേട്ടാവളിയൻ
@hariprassad4472
@hariprassad4472 Жыл бұрын
ഇന്ത്യയുടെ അഭിമാനമാണ് ടീം ട്രാവലിസ്റ്റ് ഇതുപോലുള്ള ലോക കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന സാന്റോ അഭിനന്ദനങ്ങൾ🇮🇳🇮🇳💪💪💪💪
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@Arun_Thomas
@Arun_Thomas Жыл бұрын
🥰❤
@antoakkara7649
@antoakkara7649 Жыл бұрын
അടിപൊളി, തകർത്തു, തിമർത്തു, പൊരിച്ചു...,. 👍👍👍👌👌👌👌👌
@Arun_Thomas
@Arun_Thomas Жыл бұрын
🥰🙏
@abhilashos1588
@abhilashos1588 Жыл бұрын
1400 കളിൽ യാതൊരു ടെക്നോളജി ഇല്ലാത്ത കാലത്തു ലോകത്തിന്റെ നെറുകയിൽ ഇത്രയും വലിയ സാമ്രാജ്യം പണിത inca കളുടെ നിശ്ചയാഥാർഥ്യത്തിനി ന് മുൻപിൽ ഇന്നത്തെ കാലത്തെ പരിഷ്ക്രിത മനുഷ്യർ എത്രയോ ചെറുത്‌ 🙏🙏🙏ട്രാവലിസ്റ്റ് യിലൂടെ അടുത്ത വണ്ടർ ഉം അടിച്ചു ❤❤❤santo &അരുൺ ഭായ് full power 💪💪💪
@Travelistabysantos
@Travelistabysantos Жыл бұрын
Thanks 👍
@navaseu6065
@navaseu6065 Жыл бұрын
​@@TravelistabysantosHood,eram(Inka),emaad.. history... RF..Qr_aan... RF.c.abdulla.m....2003.....clas.speech
@sathishpa6149
@sathishpa6149 Жыл бұрын
Haaha enduta kaycha. Lokalbuda kand kann thallipoyi. Adipoli👌👌👌👌👌
@MsJolly777
@MsJolly777 Жыл бұрын
മറ്റു യൂടൂബർമാരിൽ നിന്നും വിഭിന്നമായി , തൻ്റെതായ ശൈലിയിൽ നർമ്മം കലർത്തി നല്ലൊരു വിഷ്വൽ ട്രീറ്റ് തരുന്ന സാൻ്റപ്പനും ടീമിനും ഒരായിരം ആശംസകൾ.
@Arun_Thomas
@Arun_Thomas Жыл бұрын
❤🥰🥰
@preethyjayan4298
@preethyjayan4298 Жыл бұрын
Super👍🌹👏😁..... ഇതിന് മുമ്പ് santhosh George kulangara പോയിട്ടുണ്ട്. സഞ്ചാരത്തിൽ കണ്ടിട്ടുണ്ട് 😊
@rineeshramakrishnan8831
@rineeshramakrishnan8831 Жыл бұрын
Wow asanaaa polichu
@kunhabdullathattarath8497
@kunhabdullathattarath8497 Жыл бұрын
സൂപ്പർ സൂപ്പർ
@abdulrahimank9831
@abdulrahimank9831 Жыл бұрын
സൂപ്പർ
@rajeshaymanam6706
@rajeshaymanam6706 Жыл бұрын
ഇതൊക്കെ ഞാൻ കാണാൻ ട്രാവലിസ്റ്റ വേണ്ടി വന്നു.....Thanks...... Travelista.......❤️❤️❤️❤️❤️ ഒരൊ ഫ്രൈമും ഒന്നിനൊന്നു മെച്ചം......👌👌👌
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@jojomantony1612
@jojomantony1612 Жыл бұрын
Machu picchu ❤️💪 travelistaa
@ratheeshkr10
@ratheeshkr10 Жыл бұрын
Polichu santapa
@kunjaappak4597
@kunjaappak4597 Жыл бұрын
വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@tintin931
@tintin931 Жыл бұрын
Yoo ! Super Santappaaa ❤❤🎉🎉🎉❤️🥰🥰🥰😍😍🥰✅✅✅✅✨✨✨
@noufal37
@noufal37 Жыл бұрын
മനോഹരം.. അതിമനോഹര ചരിത്ര നിർമിതി... 👌👌👌❤️
@45837
@45837 Жыл бұрын
Wow , Super Santappan and Arun , for achieving wonderful experience of Machu Picchu. Can’t wait fir me to go there , September.✅👏👏
@Travelistabysantos
@Travelistabysantos Жыл бұрын
Have fun
@josephjohn6515
@josephjohn6515 Жыл бұрын
All the best for your trip , Jacob Achaya.
@Arun_Thomas
@Arun_Thomas Жыл бұрын
Thank you so much 🥰🥰
@sandeepappuappu2579
@sandeepappuappu2579 Жыл бұрын
Polichu🥰🥰
@ManU-so9zy
@ManU-so9zy Жыл бұрын
നമുക്ക് എന്തായാലും ഇവിടെ ഒന്നും പോവാൻ സാധിക്കില്ല. ട്രാവലിസ്റ്റയിലൂടെ ഈ കാഴ്ചകൾ കാണാൻ സാധിച്ചത് ഒരു ഭാഗ്യം ആണ് ❤ Travelista family 🥰
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@ANTONYVJ-ov1fc
@ANTONYVJ-ov1fc Жыл бұрын
Wonderfulfeelinginmachupichu
@sunilchakkalakkal4204
@sunilchakkalakkal4204 Жыл бұрын
നേരിട്ട് കണ്ടതുപോലെ ..❤ സാന്റപ്പാ
@Sujith-CowboyX
@Sujith-CowboyX Жыл бұрын
പൊളി ബ്രോ ❤❤❤👍🏻ഒറ്റയിരിപ്പിനു മുയ്‌വനും കണ്ടു... അത്രക്കും അടുത്ത്... Thanks ബ്രോ... 🔥🔥🔥👍🏻
@Arun_Thomas
@Arun_Thomas Жыл бұрын
🥰🥰🙏
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@cjvincent2361
@cjvincent2361 Жыл бұрын
അൽഭുതങ്ങൾ നൽകി ഞങ്ങൾക്ക് ലോക കാഴ്ചകൾ ഒരുക്കി നൽകുന്ന ട്രാവലിസ്റ്റയ്ക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ട് നൽകുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും പേരെടുത്ത യൂട്യൂബറും, അൽഭുത കണ്ണാടിയിൽ കൂടി മായാമോഹന കാഴ്ചകൾ ഒരുക്കി ഞങ്ങളെ കോരിത്തരിപ്പിക്കുന്ന സാന്റപ്പന്, നന്ദി, നന്ദി, നന്ദി 🎉🎉🎉
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@Bodymaniax148
@Bodymaniax148 Жыл бұрын
Valare നിലവാരമുള്ള channel.... നല്ല അവതരണം.. Aa സംസാരം കേൾക്കാൻ enthaa രസം...... Superb....
@nithyanandaprabhukn8488
@nithyanandaprabhukn8488 Жыл бұрын
ആ - B.G Mപാട്ട് വെക്കാമായിരുന്നു.
@annammamathew7527
@annammamathew7527 Жыл бұрын
Super video God bless santoandArun
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@Arun_Thomas
@Arun_Thomas Жыл бұрын
Thank you 🥰
@leemathoppil3111
@leemathoppil3111 Жыл бұрын
Excellent,Thank you for this gift.
@Travelistabysantos
@Travelistabysantos Жыл бұрын
Our pleasure!
@noufalboneza
@noufalboneza Жыл бұрын
സാന്റോ, അതികം വൈകാതെതന്നെ സഫാരി ടീവിയിൽ സാന്റപ്പന്റെ 100 രാജ്യങ്ങളുടെ വിശേഷങ്ങൾ എന്ന പരിപാടി പ്രതീക്ഷിക്കുന്നു .... എല്ലാം മുടങ്ങാതെ കാണാറുണ്ട് ട്ടോ ....
@Arun_Thomas
@Arun_Thomas Жыл бұрын
🥰❤
@rajasekharanpb2217
@rajasekharanpb2217 Жыл бұрын
🙏🙏🙏🌹❤️❤️🌹🌹Thanks for beautiful video and proud of you for great information ❤️❤️🌹🌹👍👌🙏🙏🙏
@Travelistabysantos
@Travelistabysantos Жыл бұрын
Many many thanks
@anilcs69
@anilcs69 Жыл бұрын
Congratulations Santo and Travelista team to finish this mission too, and Thank you very much for presenting us a wonderful visual treat of "WORLD WONDER". Its more beautiful when watching on big screen. It's really wonderful story of a hardworking people and their Emperor. Good luck and Keep going.
@Travelistabysantos
@Travelistabysantos Жыл бұрын
Our pleasure!
@Arun_Thomas
@Arun_Thomas Жыл бұрын
🥰🥰
@നവനീതം-ഛ5ബ
@നവനീതം-ഛ5ബ Жыл бұрын
നമ്മൾ മലയാളികൾ 😔😔 നിഷേധികൾ അല്ലെ?.. കഷ്ടം 😔😔, കേരളത്തെ.. രക്ഷിക്കാൻ... ഒരു, രക്ഷകൻ... ജനിക്കും 💪👍സന്റപ്പാ ❤❤🙏
@haridas-uo1gz
@haridas-uo1gz Жыл бұрын
സൂപ്പർ അടിപൊളി
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@anuzachariah366
@anuzachariah366 Жыл бұрын
You are taking risk at its peak and proud to be an Indian (from Kerala). Congratulations 👏
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@Arun_Thomas
@Arun_Thomas Жыл бұрын
👍🏼🙏🥰
@amaldasmd5794
@amaldasmd5794 Жыл бұрын
പാബ്ളൊ നെരുദ മാച്ചുപിക്ച്ചു ഉയരങ്ങൾ എന്ന കൃതി 🔥 രചിച്ചത്
@syamjith5576
@syamjith5576 Жыл бұрын
കാത്തിരുന്ന എപ്പിസോഡ് എത്തിയിരിക്കുന്നു 🙏നമ്മൾ ഇതിനൊക്കെ വെയിറ്റ് ചെയ്യുന്നത് നമുക്ക് ഒന്നും ഇവിടെ ഈ ഇഹ ലോക വാസത്തിൽ ഒരിക്കലും ഈ സ്ഥലങ്ങളിൽ എത്തിപ്പെടാൻ പറ്റില്ല എന്നത് കൊണ്ടാണ് ❤
@dreamsvlogs3824
@dreamsvlogs3824 Жыл бұрын
Background music ❤❤❤❤പോളി
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@dreamsvlogs3824
@dreamsvlogs3824 Жыл бұрын
Totally പൊളി santappa from Dubai നാട്ടില്‍ malappuram വിശ്വസിക്കാന്‍ പറ്റോ 😂😂😂😂
@jasminedsilva1445
@jasminedsilva1445 Жыл бұрын
Suuuper 🎉❤🌹👍🏻💃
@homesweethome4492
@homesweethome4492 Жыл бұрын
Congrats Santo n Arunchettan...Machu Pichu etreyum big annenu ariyillaerunnu...Thank you so much Santapa for taking us there....such a visual treat...❤
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@Arun_Thomas
@Arun_Thomas Жыл бұрын
Thank you 🥰🥰
@HANEEFA993
@HANEEFA993 Жыл бұрын
Good 👍 👍 👍 👍 👍 👍 👍
@Travelistabysantos
@Travelistabysantos Жыл бұрын
Thank you 👍
@ImperfectcutsbyRAKESH
@ImperfectcutsbyRAKESH Жыл бұрын
സാന്റപ്പൻ ചേട്ടാ ക്യാമറാ ഷോട്ടുകൾ, എഡിറ്റിംഗ് ഒക്കെ കിടിലൻ ആയിട്ടുണ്ട്... പ്രത്യേകിച്ച് ഓപ്പണിങ് 30 sec കിടിലൻ... കൂടെ അരുൺ ചേട്ടൻ ഫുൾ പവർ ആയോണ്ട് കിടിലൻ ആയി വരുന്നുണ്ട് 🔥
@Arun_Thomas
@Arun_Thomas Жыл бұрын
Thank you Rakesh❤🥰
@prameethac9085
@prameethac9085 Жыл бұрын
ഇത് കാണുമ്പോൾ യോദ്ധ സിനിമ ഓർമ്മയാണ്
@mohamedashiq9225
@mohamedashiq9225 Жыл бұрын
Proud to be team Travelista❤
@BlackCat809l
@BlackCat809l Жыл бұрын
Missu syjo boy africa
@beenajoseph1165
@beenajoseph1165 Жыл бұрын
Thank you travelista for this wonderful visual treat...❤❤❤
@Travelistabysantos
@Travelistabysantos Жыл бұрын
My pleasure 😊
@vinojvijay5459
@vinojvijay5459 Жыл бұрын
Amazing episode. Kiddukachi.Thanks, Santappa
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@abdulgafoor_edappal667
@abdulgafoor_edappal667 Жыл бұрын
സെവൻ വൻഡേഴ്സിനെ കുറിച്ച് പഠിക്കുമ്പോൾ പറഞ്ഞുപോയിട്ടുണ്ടെങ്കിലും താജ്മഹൽ പോലെയോ പിരമിഡ് പോലെയോ ചൈന മതിൽ പോലെയോ ഓർമയിൽ ഇല്ലാതെ മറഞ്ഞുപോയിരുന്നു.. കുറച്ചുദിവസമായി മാച്ച് പിച്ചു എന്ന് സാന്റപ്പൻ പറയുന്നത് കേട്ട് യുട്യൂബിൽ തിരഞ്ഞു. അപ്പോഴാണ് 800 വർഷങ്ങൾക്ക് മുൻപുള്ള ഈ നിർമിതിയെ കുറിച്ച് ധാരണ വന്നതും അത്ഭുതം തോന്നിയതും.. പക്ഷെ നാഷണൽ ജിയോഗ്രാഫി വീഡിയോയിൽ പറഞ്ഞതിലും കാണിച്ചതിലും മനോഹരമായി അരുണും സന്റോസും പറഞ്ഞും കാണിച്ചും തന്നു.. അന്നത്തെ നിർമിതിയെ ഇത്ര വ്യക്തമായി കാണിച്ചുതന്നതിൽ ഒരു വാചകം കൊണ്ടെങ്കിലും നന്ദിപറഞ്ഞില്ലെങ്കിൽ ഒരു നന്ദികേട് ആകും.. അതുപോലെ "എന്തിരനിലെ " സോങ്ങിന്റെ സീൻ ഇവിടെ ആയിരിന്നു എന്ന് സന്റോ പറയുന്നതുവരെ എനിക്ക് അറിയില്ലായിരുന്നു.. ഇത്രയും ഉയരത്തിൽ ഇത്രയും ഭാരമുള്ള കല്ലുകൾ വെച്ച് ഭൂകമ്പങ്ങളെ പോലും അതിജീവിക്കും വിധമുള്ള അവരുടെ നിർമ്മിതി സാന്റപ്പൻ പറയുംപോലെ "ചിന്തിക്കാൻ പറ്റുമോ " ഈ വീഡിയോ കാണിക്കാതെ ഇങ്ങനെയൊക്കെ ഒരു ഉപേക്ഷിക്കപ്പെട്ട ഒരു ഗോത്രമോ രാജ്യമോ ഉണ്ടെന്ന് പറഞ്ഞാൽ "ഡേ.. മതി തള്ളിയത് നിർത്തടെ " എന്ന് ആരും പറഞ്ഞുപോകും.. പക്ഷെ കണ്ണുകളെ വിശ്വസിച്ചല്ലേ പറ്റു.. ആദ്യമൊക്കെ വീഡിയോ കാണുമ്പോൾ "ഇത്തിരി അഹങ്കാരം ഇല്ലേ " എന്ന് തോന്നിയിരുന്നു.. ഇത്തരം കാഴ്ചകൾ കാണിക്കുമ്പോൾ തീർച്ചയായും പറയും അഹങ്കരിക്കാൻ നിങ്ങൾക്ക് അർഹതയുണ്ട്. മലയാളത്തിലെ പല വ്ലോഗാർമാർക്കും ഇല്ലാത്ത ചങ്കൂറ്റം നിങ്ങൾക്കുണ്ട്.. ഇതുപോലെ തുടരുക. വിജയങ്ങൾക്ക് കുറുക്കുവഴികൾ ഇല്ല. Hard work മാത്രമേ ഫലം ചെയ്യുകയുള്ളൂ.. "അരുണേട്ടാ നിങ്ങൾ എവിടെയാ " എന്നൊരു ചോദ്യം ഈ സ്ഥലം കാണുമ്പോൾ അരുണിന്റെ സ്വന്തകാർക്കും തോന്നും നിമിഷം. കമന്റ് ഹൃദയത്തിൽ നിന്ന് സത്യസന്ധമായി തന്നെ.. തെറ്റിധരിച്ചത്തിലെ കുറ്റബോധവും ചേർത്തുകൊണ്ട് ❤️❤️❤️
@tonyabraham7694
@tonyabraham7694 Жыл бұрын
Super
@Travelistabysantos
@Travelistabysantos Жыл бұрын
🫶thanks taa 🌎🌎🌎🌎💪💪😭😭
@Arun_Thomas
@Arun_Thomas Жыл бұрын
ഒത്തിരി സ്നേഹവും സന്തോഷവും അബ്ദുൽ ഗഫൂർ നിങ്ങളുടെ സപ്പോർട്ടിനും കംമെന്റിനുഉം 🥰👍🏼🙏
@shajiaseer318
@shajiaseer318 Жыл бұрын
Power
@philipgeorge7753
@philipgeorge7753 Жыл бұрын
Incredible, one of the wonder of the world! Thanks for taking along with you both.👏
@Travelistabysantos
@Travelistabysantos Жыл бұрын
Our pleasure!
@Arun_Thomas
@Arun_Thomas Жыл бұрын
❤❤
@kmtradingcorporation7469
@kmtradingcorporation7469 Жыл бұрын
❤❤❤❤❤❤❤❤❤❤❤
@sajivaippel7662
@sajivaippel7662 Жыл бұрын
അടിപൊളി 💙💙💙
@ronaldjohn5072
@ronaldjohn5072 Жыл бұрын
19:57 Mike ക്ലിയർ ആവാതെ ഒരു ഇറിറ്റേഷൻ സൗണ്ട് വരുന്നു. അതുകൂടെ ഒന്ന് ശ്രദ്ധിക്കുമല്ലോ... #Travelista😍😍😍😍😍😍
@binurudeenvahab
@binurudeenvahab Жыл бұрын
Kerala one of the best travel vlog channel,All the best brother
@Travelistabysantos
@Travelistabysantos Жыл бұрын
Thank you so much 🙂
@nithinkadalundi456
@nithinkadalundi456 Жыл бұрын
Woww.... FANTASTIC.,.
@pradeepkp6006
@pradeepkp6006 Жыл бұрын
Congratulations Santappan and Arun bro. This is proud of moment team Travelista 👏 🙌 ❤ 💙 👍 then more no words.
@Arun_Thomas
@Arun_Thomas Жыл бұрын
Thank you🥰🥰
@valsalasarath7027
@valsalasarath7027 Жыл бұрын
Super.... Thank you Santappan & Arun.
@Arun_Thomas
@Arun_Thomas Жыл бұрын
Thank you 🙏🥰
@sibithram1983
@sibithram1983 Жыл бұрын
PROUD MOMENT TRAVELISTA.. ❤️
@shahulhameedhameed5384
@shahulhameedhameed5384 Жыл бұрын
Very very good
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@sairabasheer764
@sairabasheer764 Жыл бұрын
Charithrathile Spain oru van sakthiyayirunu
@warriersudheesh
@warriersudheesh Жыл бұрын
Very beautiful Machu pichu and Good coverage dear Santo..❤keep going on.. i will visit machu pichu in sept 2023. Right now am in Ecuador
@Travelistabysantos
@Travelistabysantos Жыл бұрын
All the best
@Anand20ful
@Anand20ful Жыл бұрын
Thank you both for this visual treat🙂🙂... Proud to be a part of Travelista Family... More power to you both❤❤
@Arun_Thomas
@Arun_Thomas Жыл бұрын
Thank you 🥰👍🏼🙏
@Travelistabysantos
@Travelistabysantos Жыл бұрын
Thank you so much 🤗
@kmnairpld2kmnairpld2-bo7gu
@kmnairpld2kmnairpld2-bo7gu Жыл бұрын
Beautiful, hi.
@Travelistabysantos
@Travelistabysantos Жыл бұрын
Hello 😊
@ashakademberi2928
@ashakademberi2928 Жыл бұрын
Wow! Wonderfull....Travelista🌹 പിന്നെ ചില സത്യങ്ങൾ തുറന്നടിച്ചു പറയുന്നതിൽ ഒരു കുഴപ്പവുമില്ല I mean hospitality....
@silvesterpereira6072
@silvesterpereira6072 Жыл бұрын
❤ super 😍
@Travelistabysantos
@Travelistabysantos Жыл бұрын
😊
@ncmphotography
@ncmphotography Жыл бұрын
Proud to be a #teamtravelista 🤩❤️🙌 അതി മനോഹര കാഴ്ചകൾ 😍😍 മാചു പിച്ചു 💚💚🙌
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@StantoStanto-rw8xt
@StantoStanto-rw8xt Жыл бұрын
ഇന്നത്തെ കാഴ്ചകൾ സൂപ്പർ ,നിങ്ങൾക്ക് അഭിനന്തനങ്ങൾ, ഇന്ത്യയുടെ പാതാക പാറിച്ച പ്പോൾ അഭിമാനം . ഇനിയും തുത്ത കാഴചകൾക്കായി കാത്തിരിക്കുന്നു
@shibibaby8246
@shibibaby8246 Жыл бұрын
❤❤❤❤❤❤സൂപ്പർ അടിപൊളി വ്ലോഗ്
@praveengopinath78
@praveengopinath78 Жыл бұрын
The malayali girl Preetha Hari whom you met in between this video was my senior in College of Engineering, Trivandrum...nice to see her after 23 years in a video from Peru 😂😂😂
@Arun_Thomas
@Arun_Thomas Жыл бұрын
Amazing 👍🏼👍🏼
@preethahari
@preethahari Жыл бұрын
😃..Athe Preetha Hari thanne! Praveen ethu batch aayirunnu?
@praveengopinath78
@praveengopinath78 Жыл бұрын
@@preethahari 97-2001 Mechanical....Nice to see and hear from you...You look the same 😀😀😀
@IV-we8xm
@IV-we8xm Жыл бұрын
Wow! What are the odds! 😀
@sasik4623
@sasik4623 Жыл бұрын
സാൻ റപ്പോരണ്ടു പേരുടെയും അവതരണം സൂപ്പർ പൊളിക്കിട്ടോ
@Arun_Thomas
@Arun_Thomas Жыл бұрын
❤🥰🙏
@Siddiqvgd
@Siddiqvgd Жыл бұрын
Added to my bucketlist .Amazinggg
@jaynair2942
@jaynair2942 Жыл бұрын
Awesome buddy.! Though we've known about this place since from childhood, nobody has seen Machu Picchu in details.! Thanks to your channel, we've seen this now.! It's an amazing and beautiful place in the world! Kudos to both of you 👍
@Travelistabysantos
@Travelistabysantos Жыл бұрын
My pleasure 😊
@Arun_Thomas
@Arun_Thomas Жыл бұрын
🥰🙏👍🏼
@Ak-xo9ms
@Ak-xo9ms Жыл бұрын
Super 🎉
@Travelistabysantos
@Travelistabysantos Жыл бұрын
😊
@chithraharikumar
@chithraharikumar Жыл бұрын
Congratulations dears brothers to achieve this goal 🎉💐. Words are not enough to describe how beautifully you have captured each frame. It is indeed a visual treat. Awesome brother 🥰🥰 congratulations and best wishes team Travelista
@Travelistabysantos
@Travelistabysantos Жыл бұрын
Many many thanks
@Arun_Thomas
@Arun_Thomas Жыл бұрын
Thank you so much 🥰👍🏼🙏
@SunilsHut
@SunilsHut Жыл бұрын
വന്നു വന്നു തൃശൂർ പൂരം വെടി പൊട്ടിച്ചപോലെ 😂😂😂 നല്ല ഫ്രെയിം... അറിവുകൾ... ചരിത്രം... സംസ്കാരം 👌🏻👌🏻👌🏻👌🏻👌🏻
@ajaykumar-kc7ev
@ajaykumar-kc7ev Жыл бұрын
Visual treat Bro's 😍 very much interesting & informative content 👌👌 Thanks for the amazing content ❤ Arun bro is fully enjoying the trip 👍 with you 👍👍 & he is a encyclopedia guy 😂
@Arun_Thomas
@Arun_Thomas Жыл бұрын
Thank you Ajaykumar 🥰👍🏼🙏
@Travelistabysantos
@Travelistabysantos Жыл бұрын
Thank you so much 😀
@ajsalaju7556
@ajsalaju7556 Жыл бұрын
Good message ❤
@9746413765
@9746413765 Жыл бұрын
Video quality better than national geographic 😮
@firozvengara9159
@firozvengara9159 Жыл бұрын
ട്രാവൽ ലിസ്റ്റ വേറെ ലെവൽ 👍🏻👍🏻👍🏻പൊളി..
@Arun_Thomas
@Arun_Thomas Жыл бұрын
🥰👍🏼🙏
@mathewmichael4571
@mathewmichael4571 Жыл бұрын
Wow adipoli
@faisalrahman5584
@faisalrahman5584 Жыл бұрын
Good visual treats...santpn true said abt our tourism
@Travelistabysantos
@Travelistabysantos Жыл бұрын
Thank you 🙂
@rajeshdamodhar2638
@rajeshdamodhar2638 Жыл бұрын
വൗ... 😍😍✨✨✨✨ ചിന്തിക്കാൻ പറ്റോ....!!!? 👍👍💪🏻💪🏻
@sheenujacob8529
@sheenujacob8529 Жыл бұрын
Congrats
@travellerellavlogs6183
@travellerellavlogs6183 Жыл бұрын
World wonder Machu Picchu pollchuttaa
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@anitababuraj9427
@anitababuraj9427 Жыл бұрын
Super .....super Santo & Arun bhai.
@Arun_Thomas
@Arun_Thomas Жыл бұрын
🥰🥰
@muhammadc6545
@muhammadc6545 Жыл бұрын
അടിപൊളി ആണ് മോനേ,,,,,,👍
@midhunkailath
@midhunkailath Жыл бұрын
Santappa എപ്പിസോഡ് പൊളിച്ചൂട്ടോ👏
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@midhunkailath
@midhunkailath Жыл бұрын
@@Travelistabysantos Cape2Cairo first episode മുതൽ അമ്മ എല്ലാ videos കാണാറുണ്ട് മനോഹരമായ കാഴ്ചകളും Thrissur slang അവതരണവും വളരെയധികം enjoy ചെയ്യുന്നുണ്ട് ഇനിയും ഒരുപാട് മനോഹരമായ കാഴ്ചകൾക്കായി കാത്തിരിക്കുന്നു Y Mall വച്ച് santappn ആയി സംസാരിച്ചിട്ടുണ്ട്
@latheefppr
@latheefppr Жыл бұрын
Super 👍 all the best 🙋‍♂️
@Arun_Thomas
@Arun_Thomas Жыл бұрын
🥰🙏
@Travelistabysantos
@Travelistabysantos Жыл бұрын
Thank you so much 👍
@iamreadyfor
@iamreadyfor Жыл бұрын
പല ഭാഷയിലും machu picchu വീഡിയോകൾ കണ്ടതിൽ വച്ചു ഇത്രേം ഭംഗിയിൽ അവതരിപ്പിച്ച വീഡിയോ കണ്ടിട്ടില്ല...... Hats off
@GokulPadoor
@GokulPadoor Жыл бұрын
Great visuals... amazing journey... Hearty conversations
@Travelistabysantos
@Travelistabysantos Жыл бұрын
Glad you enjoyed it
@leelamaniprabha9091
@leelamaniprabha9091 Жыл бұрын
Very heavy episodes. Wonderful. Amazing. Visualization super. Interesting and informative. കുറെ friends and relatives നും share ചെയ്തു.
@Travelistabysantos
@Travelistabysantos Жыл бұрын
Thank you very much!
@najmamohamed3880
@najmamohamed3880 Жыл бұрын
Adipoli bro waiting ayrnnu 😍
@abidabid2760
@abidabid2760 Жыл бұрын
Kl. 14/😍🤞👌. Travelista. Full. Power. Next. Waitting. 🙏
@sabithasaji7953
@sabithasaji7953 Жыл бұрын
Congratulations Santo & Arun . Awesome. 👍
@Travelistabysantos
@Travelistabysantos Жыл бұрын
Thank you so much 😊
@Arun_Thomas
@Arun_Thomas Жыл бұрын
Thank you Sabitha👍🏼🙏
@bimaldinesh
@bimaldinesh Жыл бұрын
Kidu
@gvpanickerindeevaram375
@gvpanickerindeevaram375 Жыл бұрын
Good 👍
@Travelistabysantos
@Travelistabysantos Жыл бұрын
Thank you! Cheers!
@kbpraful6859
@kbpraful6859 Жыл бұрын
Good effort
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@premjithparimanam4197
@premjithparimanam4197 Жыл бұрын
ഇത് ഒരു അൽഭുതം തന്നെ ആണ് മച്ചാനെ❤❤❤
@shinyscc9930
@shinyscc9930 Жыл бұрын
സന്തോഷം travalists peru vil വന്നതിൽ
@rajusamuel6258
@rajusamuel6258 Жыл бұрын
Superrr Taaa
@aljomaliakal826
@aljomaliakal826 Жыл бұрын
Fantastic
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@manikakkara7992
@manikakkara7992 Жыл бұрын
ഇത് ഒരു മഹാത്ഭുതം തന്നെ.... പകർ തന്ന സാന്റപ്പന് നന്ദി.
@Arun_Thomas
@Arun_Thomas Жыл бұрын
🥰👍🏼🙏
EP#16 PERU🇵🇪|UROS TRIBAL FLOTING ISLANDS | UNIQUE LIFESTYLE |
39:23
Travelista by santappn
Рет қаралды 66 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН