PERU#5 മരുഭൂമിയിലെ പള്ളിപെരുനാൾ🇵🇪| മലയാളി മൂപ്പൻ

  Рет қаралды 138,209

Travelista by santappn

Travelista by santappn

Күн бұрын

Пікірлер: 375
@shajivvarghese9519
@shajivvarghese9519 4 ай бұрын
പ്രിയ സിജു അച്ചാ... അഭിമാനിക്കുന്നു അങ്ങയിൽ, അങ്ങയുടെ പ്രവർത്തന മേഖലയിൽ. ആടിൻ്റെ മണമുള്ള ഇടയന് ആദരവോടെ കൂപ്പുകൈ🙏🙏🙏🙏🙏 by ഷാജി.വി തൈക്കാട്ടുശ്ശേരി.
@antonyo6652
@antonyo6652 4 ай бұрын
ഇതാ ഒരു യഥാർത്ഥ മിഷനറി യേശുവിനെ ലോകസമക്ഷം വെളിപ്പെടുത്തുന്ന ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ ദൈവാനുഗ്രഹം പ്രാർത്ഥിക്കുന്നു ലക്ഷ്യം നിറവേറപെടട്ടെ
@ashajoseph2971
@ashajoseph2971 3 ай бұрын
Congratulations 😊
@ashajoseph2971
@ashajoseph2971 3 ай бұрын
Fr. Siju today i saw the video taken by travelista
@rajeshaymanam6706
@rajeshaymanam6706 4 ай бұрын
മലയാളി അച്ഛൻ അങ്ങ് പെറുവിൽ.... ചിന്തിക്കാൻ പറ്റുവോ..... Travelista 💪💪💪
@Travelistabysantos
@Travelistabysantos 4 ай бұрын
Thanks
@Meeraaa8
@Meeraaa8 3 ай бұрын
പാപ്പുവ ന്യൂ ഗിനിയിലെ മെത്രാന്‍ ഒരു മലയാളി ആണ്.. മലയാളി വൈദികര്‍ ഇല്ലാത്ത രാജ്യങ്ങൾ ലോകത്ത് ഒന്നോ രണ്ടോ ഉണ്ടെങ്കിൽ ആയി..
@lijojosef
@lijojosef 4 ай бұрын
ഒരിക്കൽ തൈക്കാട്ടുശേരി പള്ളിയിൽ കുർബാനയിൽ പങ്കെടുത്തപ്പോൾ ഈ അച്ഛനായിരുന്നു കുർബാന ചൊല്ലിയത്. അച്ചൻപെറുവിലാണെന്ന് അന്ന്പ്രസംഗത്തിനിടെ പറഞ്ഞപ്പോൾ അത്ഭുതം തോന്നിയിരുന്നു. ഇപ്പോൾ യാദൃശ്വികമായി ഈ വിഡിയോ കാണാനിടയായി….so happy❤
@Siyadvga
@Siyadvga 4 ай бұрын
അച്ചോ 👍 മതമേതായാലും മനുഷ്യർക്ക് മാനസിക ആശ്വാസം നൽകി അച്ചൻ്റെ സേവനം ഒരു മലയാളിയുടെ സേവനം മാമലകൾക്കപ്പുറത്തെ മലയിടുക്കിൽ👌👌
@krishnakumarck6009
@krishnakumarck6009 4 ай бұрын
കിടുക്കൻ വീഡിയോ , മച്ചാൻ, അച്ഛന്മാർക്കു കൂപ്പുകൈ....
@Travelistabysantos
@Travelistabysantos 4 ай бұрын
Thanks
@pradeepibl
@pradeepibl 4 ай бұрын
എന്തൊരു ചൈതന്യമാണ് ആ അച്ഛന്.. ശരിക്കും മലയാളികൾ ഇതുപോലുള്ള സ്ഥലങ്ങളിൽ പോയി അവിടുത്തെ നേതൃത്വം ഏറ്റെടുക്കുന്നു എന്ന് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം... ഒരിക്കൽ എങ്കിലും ഇവിടെയെല്ലാം പോകാൻ മനസ്സ് ആഗ്രഹിക്കും ഈ വീഡിയോ കണ്ടാൽ...❤
@Travelistabysantos
@Travelistabysantos 4 ай бұрын
Thanks
@georgemenachery9942
@georgemenachery9942 4 ай бұрын
അച്ചന് ചൈതന്യം വീഡിയോ എടുത്ത ബ്ലോഗറിന്.. ആക്രാന്തന്തവും .. പിന്നെ ആഢംബരവും കൂടി പോകുന്നുണ്ട് . ഭാര്യയ്ക്ക U K യിൽ P R കിട്ടിയതിൻ്റെ അഹങ്കാരം കാണുന്നുണ്ട്....
@LibinBabykannur
@LibinBabykannur 4 ай бұрын
​@@georgemenachery9942o bro enthakilum avede vare poyi eduthile video thanik pokan patumo 😮
@johncoommen7513
@johncoommen7513 4 ай бұрын
നല്ല ശമ്പളവും നല്ല ഭക്ഷണവും കഴിക്കുന്നുണ്ടല്ലോ. അപ്പോൾ ചൈതന്യം കൂടും. പട്ടിണി പാവങ്ങൾക്ക് ചൈതന്യം കുറയും.
@LibinBabykannur
@LibinBabykannur 4 ай бұрын
@@johncoommen7513 ennal nigalk ku poyi udakan patumo avede net udakil pwr udakila wether issue... egane cmd Edan alle pattu
@achanmathew3122
@achanmathew3122 4 ай бұрын
ആരുമേ സഹായമില്ലാതെ ഏകരായി താമസിക്കുന്ന ദൈവമക്കളെ നേർവഴി കാണിച്ചു നടത്തുന്ന മലയാളി വൈദികർക്കു എന്റെ സ്നേഹ വന്ദനം
@antoakkara7649
@antoakkara7649 4 ай бұрын
ട്രാവലിസ്റ്റാ ടീമിന് ഒരു big salute... ദൂരേ വെണ്മലയിൽ സൂര്യൻ...... അടിപൊളി 👌👌👌👍👍👍♥️♥️♥️
@mohshafeequ.tayyilshefiyal5763
@mohshafeequ.tayyilshefiyal5763 4 ай бұрын
സൂപ്പർ വീഡിയോ എൻറെ സഹോദരാ കൂടെയുള്ള ചേട്ടൻ കറുത്ത മനുഷ്യൻ ആണെങ്കിലും വെളുത്ത ഹൃദയമാണ് ഞാൻ എൻറെ അഭിപ്രായം പങ്കുവയ്ക്കുകയാണ് എനിക്ക് അദ്ദേഹത്തിൻറെ സംസാരം ഒരുപാട് അങ്ങ് പിടിച്ചു നിങ്ങൾ സ്റ്റേറ്റ് കാർ ആണെങ്കിലും❤❤
@rameshshanmughum1139
@rameshshanmughum1139 4 ай бұрын
ആ ദൈവ ദാസന് വലിയൊരു കൂപ്പ് കൈ 🙏
@VibinJohnJibinsound
@VibinJohnJibinsound 4 ай бұрын
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ദൈവത്തിന്..... പ്രിയപെട്ട siju വാക്കുവള്ളിൽ അച്ചനെ തിരഞ്ഞെടുത്തതിന്. ദൈവ നിയോഗം നടപ്പിലാക്കാൻ പ്രിയപ്പെട്ട സഹോദരൻ അച്ചന് എല്ലാവിധ പ്രാർത്ഥനാശംസകളും. 🥰🥰🥰🥰🥰🥰
@haneefarahman2111
@haneefarahman2111 4 ай бұрын
കാണാത്ത സ്ഥലങ്ങൾ കാണുമ്പോൾ ഒരു പ്രത്യേക വൈബ് ആണ് അതിമനോഹരമായിരിക്കുന്നു താങ്ക്യൂ ബ്രോ
@Travelistabysantos
@Travelistabysantos 4 ай бұрын
Thanks
@sathyapalane7983
@sathyapalane7983 4 ай бұрын
മാതാവേ കാത്തുകൊള്ളണമേ 🙏🙏🙏
@binumathew6042
@binumathew6042 4 ай бұрын
Santappaaaa...... Antonyyyy....... Achen...... Full Power...... God Bless......❤❤❤❤💫💫💫
@SAVERA633
@SAVERA633 4 ай бұрын
അച്ചോ 🙏🙏🙏. ഞാൻ അരൂകുറ്റികാരനാണ്.. അച്ഛനെ കണ്ടപ്പോ വല്ലാത്ത സന്തോഷം.. ആശംസകൾ ❤❤❤
@liyakkathali4223
@liyakkathali4223 4 ай бұрын
ഇന്നത്തെ like 👍 അച്ഛനിരിക്കട്ടേ 😊
@Travelistabysantos
@Travelistabysantos 4 ай бұрын
Thanks
@samsonthomas2565
@samsonthomas2565 4 ай бұрын
നല്ല വീഡിയോ. ദൈവം എല്ലാവർക്കും അനുഗ്രഹം നൽകട്ടെ. ♥️🙏♥️
@Travelistabysantos
@Travelistabysantos 4 ай бұрын
Thanks
@marysfaith-topics522
@marysfaith-topics522 4 ай бұрын
Congratulations travalers,Father all are working great nice peopls of Peru musickbank is superb ❤
@Travelistabysantos
@Travelistabysantos 4 ай бұрын
Yes, thanks
@jobinwilson3940
@jobinwilson3940 4 ай бұрын
ഇതുപോലുള്ള വിഡിയോകായി witting santappa❤
@Travelistabysantos
@Travelistabysantos 4 ай бұрын
Soon❤️❤️❤️
@arunantony8453
@arunantony8453 4 ай бұрын
ചിന്തിക്കാൻ പറ്റണില്ല 😍
@ajaykumar-kc7ev
@ajaykumar-kc7ev 4 ай бұрын
Heavy Heavy Terrain 🤩 in that a hidden world ❤ beautiful... Our church Father's are Super Star's ❤ Super content 👍👍
@Travelistabysantos
@Travelistabysantos 4 ай бұрын
Thanks
@mathaichacko5864
@mathaichacko5864 4 ай бұрын
സന്യസ്ഥർ ലോകമാകെ മനുഷ്യസേവനം നടത്തുന്നു 👍
@davidhernandezfortcochin648
@davidhernandezfortcochin648 4 ай бұрын
*ചേട്ടായി ഞാൻ ഇന്നാണ് താങ്കളുടെ ചാനൽ കാണുന്നത്, ഞാൻ ഒരുപാട് സ്നേഹിക്കുന്ന ഒരു സമൂഹമാണ് സൗത്ത് അമേരിക്ക അതിനെ കൂടുതൽ അറിയാൻ സാധിച്ചു തന്നതിന് ഒരായിരം നന്ദി 🙏🙏🙏🙏, ബ്രസീൽ, അര്ജന്റീന, പെറു, ചിലെ, venezuela, മെക്സിക്കോ ഇവയെല്ലാം പോയപോലെ കാണിച്ചു തരുന്നു*
@rijojohn6552
@rijojohn6552 4 ай бұрын
Congratulations Siju Acha. May God bless 💞💞💞
@seenabiju5570
@seenabiju5570 4 ай бұрын
Really awesome....santappa kalakki 👏🏼👏🏼💐💐
@pontegiulio6789
@pontegiulio6789 4 ай бұрын
അച്ചന്മാർ എവിടെ ആണെങ്കിലും നല്ല സന്തോഷവാന്മാർ ആയി കാണപ്പെടുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്... ഇവിടെയും കഥ അത് തന്നേ.... Good
@sanoojdevk872
@sanoojdevk872 4 ай бұрын
Achane kanan nalla aiswaryam und achan power❤
@kizhakkethankachan6843
@kizhakkethankachan6843 4 ай бұрын
Great mission work! May God bless.
@kelothgiridharan3713
@kelothgiridharan3713 4 ай бұрын
Super..... a big salute to our Priest and the travel team !
@Travelistabysantos
@Travelistabysantos 4 ай бұрын
Thanks
@annievarkey3071
@annievarkey3071 4 ай бұрын
Thanks to all our priests and sisters who are going to distant places and spreading the love of Christ and our JudeoChristian culture . your dedication and devotion is highly commendable.give them also good education,health fecilities and better standard of life .our Catholic prayers and traditions are really beautiful .God bless you .
@mathaichacko5864
@mathaichacko5864 4 ай бұрын
Priests and sisters are serving people everywhere, may Jesus bless them, amen /facilities 👍
@latheefppr
@latheefppr 4 ай бұрын
നിങ്ങളീലൂടെ ഈ സ്ഥലം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം travalista power 💪💪💪
@Travelistabysantos
@Travelistabysantos 4 ай бұрын
Thanks
@georgethomas7940
@georgethomas7940 2 ай бұрын
Reall exciting May God bless you Acha for leading the people😊
@AntoCapuchin
@AntoCapuchin 4 ай бұрын
Missionary spirit❤❤❤
@georgeantony3383
@georgeantony3383 4 ай бұрын
സഹോദരൻ സാൻറപപൻ താങളുടേ വീഡിയോകൾ മനോഹരമായ കാഴ്ചകൾ സമമാനികകുനനു ദൈവം അനുഗ്രഹം വ൪ഷികകടേ.
@Travelistabysantos
@Travelistabysantos 4 ай бұрын
Thanks
@Storysoul-m
@Storysoul-m 2 ай бұрын
Great.GOD bless
@MrJaisonthomas
@MrJaisonthomas 4 ай бұрын
Arequipa in Peru,our CMI father Sebastian Karottrmbtayil serviceing there. Fr was vicar St James KARIKKATTOOR also
@thecitizen87935
@thecitizen87935 4 ай бұрын
Respect to fathers who servicing in Peru
@ashanidheeshnidheesh6253
@ashanidheeshnidheesh6253 4 ай бұрын
പെരുനാള് കൂടിയപോലെ....spr bro
@arunantony8453
@arunantony8453 4 ай бұрын
അന്തോ... ഫുൾ പവർ ആണ് ❤️
@jollyabraham1830
@jollyabraham1830 4 ай бұрын
God bless you father ❤
@shivadasmenon3266
@shivadasmenon3266 4 ай бұрын
Wonderful episode 🤩🤩🤩
@jthomas4592
@jthomas4592 4 ай бұрын
Proud of you dear Siju...God bless you
@jarvese1991
@jarvese1991 4 ай бұрын
സൂപ്പർ എപ്പിസോഡ്. മെയ്‌ ഗോഡ് ബ്ലെസ് 👍🏻.
@madhavankutty.p6996
@madhavankutty.p6996 Ай бұрын
സന്തോഷം,സാന്റപ്പാ..... ഈ സ്ഥലങ്ങൾ കാണിച്ചതിന് അച്ചൻമാരെ ദൈവാനുഗ്രഹം ഉണ്ടാകട്ടെ❤❤
@philipmathew1366
@philipmathew1366 4 ай бұрын
അച്ചൻ സൂപ്പർ😊😊
@bollywoodlounge-eq4kc
@bollywoodlounge-eq4kc 4 ай бұрын
santappa ee jaathi items porate enthoota power, thanks for a wonderful video keep going.
@Travelistabysantos
@Travelistabysantos 4 ай бұрын
Thanks
@krishnaprasad6999
@krishnaprasad6999 4 ай бұрын
Aashaneee.. Waiting for the next eposode.. vegam vegam..
@sintosebastian9553
@sintosebastian9553 4 ай бұрын
ട്രാവലിസ്റ്റ ഇഷ്ടം... അടിപൊളി എപ്പിസോഡ് 💪🏻👌🏻🙏🏻👍🏻... സിന്റപ്പൻ അയർലണ്ട്
@jollylawrence5274
@jollylawrence5274 4 ай бұрын
സിജു അച്ചനും വീഡിയോ നിർമിച്ച സാന്റോയ്ക്കും കൂട്ടുകാരനും ആശംസകൾ.ദൈവം അനുഗ്രഹിക്കട്ടെ ❤
@kudajadhrivallam4593
@kudajadhrivallam4593 4 ай бұрын
ബോധം പോകും, അന്തുവിന്റെ ചിരി പൊളി ആണ്
@arshadkhaleel4992
@arshadkhaleel4992 4 ай бұрын
അച്ഛൻ പൊളിച്ചു 🔥
@kjjayadas
@kjjayadas 4 ай бұрын
Great video.Kudos to the Priest and Travalista ❤❤
@sabukurian3518
@sabukurian3518 4 ай бұрын
പണ്ട് അങ്ങ് ജർമനിയിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും മിഷണറി മാർ ഇന്ത്യയിൽ എത്തി... ഇന്ന് നമ്മൾ മറ്റു രാജ്യങ്ങളിൽ... 👍🙏😊
@abhitexas4765
@abhitexas4765 4 ай бұрын
Feliz Fiesta de la Madre María Santappa
@perumballycounty9666
@perumballycounty9666 4 ай бұрын
Ola
@MrJaisonthomas
@MrJaisonthomas 4 ай бұрын
Santappan visit Trista de kunha- world's remotest Island, if so first Indian
@TruthseekerHafsal
@TruthseekerHafsal 4 ай бұрын
അച്ഛൻ ❤❤❤
@TJ-if3dy
@TJ-if3dy 4 ай бұрын
What a priest he is real one with a calling
@AndrewsJohn-zg6sx
@AndrewsJohn-zg6sx 4 ай бұрын
സിജു അച്ഛന് പ്രാത്ഥനാശംസകൾ 👏
@sebinantony9931
@sebinantony9931 4 ай бұрын
Siju achan.... Ente neighbour
@JESTINJOY-qv5ju
@JESTINJOY-qv5ju 4 ай бұрын
Achan powliee❤
@shanavasshan4322
@shanavasshan4322 2 ай бұрын
അച്ഛന് ഒരായിരം നന്മകൾ ❤❤❤
@tharesanambakatt2036
@tharesanambakatt2036 4 ай бұрын
Super visual all' the best god bless you pollichu
@Travelistabysantos
@Travelistabysantos 4 ай бұрын
Thanks
@sebastianchemmannur8313
@sebastianchemmannur8313 4 ай бұрын
ഈശോ..ഇന്നും ജീവിക്കുന്നു
@lijokurian2002
@lijokurian2002 4 ай бұрын
Great work Travelista
@trivandrum3492
@trivandrum3492 4 ай бұрын
Thanks a lot for the vlog. 👌👍💪
@dxtr-e8m
@dxtr-e8m 4 ай бұрын
എന്റെമോനെ 😮,, അച്ചോ സമ്മതിച്ചു 😍🙏🏽🙏🏽🙏🏽
@Travelistabysantos
@Travelistabysantos 4 ай бұрын
Thanks
@abdulnazer6045
@abdulnazer6045 4 ай бұрын
Super video❤ malayali💪
@sabucheriyil1
@sabucheriyil1 4 ай бұрын
Wonderful...pani und...❤❤
@jaynair2942
@jaynair2942 4 ай бұрын
Great to see such traditions in other countries lead by our people. That too in such terrains.! A perfect example of our adaptability, notwithstanding regions or languages.!
@Voiceofdrbilal
@Voiceofdrbilal 4 ай бұрын
May God bless we all…… ❤❤
@vsjosekumar4843
@vsjosekumar4843 4 ай бұрын
Thank you Travelist for exposing the challenges of missionary that too by a malayalee priest with all spirits.....
@Travelistabysantos
@Travelistabysantos 4 ай бұрын
Our pleasure!
@rajeevvarma8087
@rajeevvarma8087 4 ай бұрын
Malayalais are Amazing people one can see them in all over theworld
@mathaichacko5864
@mathaichacko5864 4 ай бұрын
👍malayalees, see them all over the world
@TheBijojose
@TheBijojose 4 ай бұрын
Great , expecting more like this.. great effort..
@jijujacob9952
@jijujacob9952 4 ай бұрын
Rev, Fr🙏🙏🙏❤️❤️
@reakajohanson996
@reakajohanson996 4 ай бұрын
Malayali father in peru❤❤❤
@mathewcyr563
@mathewcyr563 3 ай бұрын
മലയാളി അച്ഛന്മാർ 👌🏻👌🏻👍🏻👍🏻👏🏻👏🏻
@antonyleon1872
@antonyleon1872 4 ай бұрын
Fr.🙏♥️ thanks 👍
@shajip.r7656
@shajip.r7656 4 ай бұрын
santappa, god bless you. keep going waiting for next video travlistaaaaaaa 💗💗💗💗
@Travelistabysantos
@Travelistabysantos 4 ай бұрын
Thank you so much
@ASOKKUMARLS
@ASOKKUMARLS 4 ай бұрын
Super travel ❤
@ashajoseph2971
@ashajoseph2971 3 ай бұрын
Fr. Siju today i saw the video by travelista
@chapiiqbalkasim9406
@chapiiqbalkasim9406 4 ай бұрын
Father poli tta
@albinthomas1264
@albinthomas1264 4 ай бұрын
siju achannn 😍😍👍👍👍👍👍👍
@Ananthu-q6z
@Ananthu-q6z 4 ай бұрын
Time 19:30 il band vaayikkunna tune FIR malayalam Movie il Narendra Shettiyude BGM Music alle😂😂😂
@rohithjoseph6214
@rohithjoseph6214 3 ай бұрын
No its a spanish song called Macarena
@tasteofthiruvalla2589
@tasteofthiruvalla2589 4 ай бұрын
Entirely different experience
@jathavedhrajan341
@jathavedhrajan341 4 ай бұрын
Santappante quality ❤
@simalsunesh2962
@simalsunesh2962 4 ай бұрын
Etha mood 😻😻💥💥
@akhilharikumarharikumar6257
@akhilharikumarharikumar6257 3 ай бұрын
Aa music nalla parichayam und Shettiyude intro music
@MalluStyleMultiMedia
@MalluStyleMultiMedia 3 ай бұрын
Kollaam..adipoli
@absvlogmacintosh
@absvlogmacintosh 4 ай бұрын
Love from Pullazhi ❤❤❤
@Travelistabysantos
@Travelistabysantos 4 ай бұрын
Thanks
@salimali6307
@salimali6307 4 ай бұрын
അഭിനന്ദനങ്ങൾ 💕💕💕
@VIAJERODECRISTO
@VIAJERODECRISTO 4 ай бұрын
❤ thanks Santo to be with us... God bless you all
@johnsonvettom4273
@johnsonvettom4273 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@Travelistabysantos
@Travelistabysantos 3 ай бұрын
Thanks
@ratheeshmr9670
@ratheeshmr9670 4 ай бұрын
മലയാളികളുടെ അഭിമാനം💐🙏🏻✌🏻👍🏻💝💝💝💝💝💝💝💝💝💝💝
@NaveenKumar-ke8hk
@NaveenKumar-ke8hk 3 ай бұрын
👍👍👍👍👍
@Travelistabysantos
@Travelistabysantos 3 ай бұрын
Thanks
@antonyleon1872
@antonyleon1872 4 ай бұрын
Santappan bro 🙏❤️ thanks
@Nazer-q6g
@Nazer-q6g 4 ай бұрын
Travelista by santo👌👌🤝👍👍💚💚💚💚💚
@Krishnarao-v7n
@Krishnarao-v7n 4 ай бұрын
❤️❤️👌👌👍👍
@philipgeorge7753
@philipgeorge7753 3 ай бұрын
Kindly uphold me in yr prayer as I had heart attack, subsequently went through Angioplasty Muthoot hospital, Pathanmthitta. With much effort through CPR & oxygen support I have regained breathing process. Dr had advised me to complete bedrest,medication, protein food. As you know I am 70 yrs ,still feeling young at mind. I have missed few of yr episodes. All the best of yr South American series.
@jishojohn2849
@jishojohn2849 4 ай бұрын
Welcome to Ecuador.
@prajeesh_abraham
@prajeesh_abraham 4 ай бұрын
സ്ത്രോത്🙏🙏
@ranjitheravil3695
@ranjitheravil3695 Ай бұрын
Great father
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН