Bro.. പുറത്തെ കാഴ്ചകൾ കാണിച്ചുകൊണ്ട് നിങ്ങൾ സംസാരിക്കൂ.. അപ്പോൾ കാണുന്നവർക്കും ബോർ അടിക്കില്ല.. ഇത് ബീഹാർ എത്തി എന്ന് പറയുമ്പോഴും കാണുന്നത് മുഴുവൻ നിങ്ങളെ തന്നെയാണ്.. പറഞ്ഞത് ഒരു Suggestion ആയിട്ട് എടുത്താൽ മതി
@Aneeshibuddy3 ай бұрын
Ok ബ്രോ അടുത്ത വീഡിയോകളിൽ ശ്രെദ്ധിക്കാം 🥰❤️
@js35973 ай бұрын
Exactly.
@farhanusman48613 ай бұрын
Athenneee broyude voice over aann rasam ❤️
@KannanKp-n4q3 ай бұрын
ചേട്ടാ പറഞ്ഞത് മറക്കല്ലേ എപ്പോഴും രണ്ടുപേരും ഒരുപോലെ വേണം ❤ അത് കാണാനാ ഒരു രസം അടിപൊളിയാണ് 🎉🎉🎉🎉 പിന്നെ ചേട്ടാ അടുത്ത വീഡിയോയിൽ എനിക്കൊരു ഹായ് പറയണം with ഡ്രൈവർ ചേട്ടനും❤❤❤❤
@Aneeshibuddy3 ай бұрын
Hi ബ്രോ നമ്മൾ ഒരുമിച്ചുണ്ടാകും ❤️
@lingaraj143 ай бұрын
ട്രക്ക് ഉപയോഗിച്ച് ഗൂഗിൾ മാപ്പിൻ്റെ സഹായത്തോടെ ഇടുങ്ങിയ റോഡുകളിലൂടെ പോകുന്നത് എനിക്ക് ശരിക്കും ഭയമാണ്, എന്നാൽ അനീഷിനെയും ലാൽ ചേട്ടനെയും പോലെയുള്ള നല്ല കമ്പനിയുടെ കൂടെ എവിടെയും പോകാം തമിഴ്‌നാട്ടിൽ നിന്നുള്ള മനോഹരമായ വീഡിയോയ്ക്ക് നന്ദി❤🎉
@Aneeshibuddy3 ай бұрын
🥰❤️
@SreyazSk3 ай бұрын
ബ്രോയുടെ റീൽ കണ്ട് വന്നതാ രണ്ട് ദിവസം ആയതേ ഒള്ളു വീഡിയോ കണ്ട് തുടങ്ങിട്ട് സൂപ്പർ വീഡിയോസ് ആണ് ബ്രോ ❤️
@Aneeshibuddy3 ай бұрын
താങ്ക്സ് ബ്രോ ❤️🥰
@JophyManalel3 ай бұрын
Nice video...... Skip ചെയ്യാതെ കാണുന്ന ഒരു ചാനൽ🥰🥰🥰
@Aneeshibuddy3 ай бұрын
Thank You brother ❤️🥰🫂
@shinopchacko37593 ай бұрын
നന്നായി ഈ യാത്രയിൽലും അദ്ദേഹത്തിന് സഹായമായി വണ്ടി ഓടിച്ച് സഹായിച്ചത്...
@Aneeshibuddy3 ай бұрын
എനിക്ക് ഓടിക്കാൻ ആഗ്രഹമാണ് പക്ഷെ അദ്ദേഹത്തിന്റെ ജോലിയെ ബാധിക്കുമോ എന്നാ ഭയം കൊണ്ടാണ് കൂടുതൽ ഓടിക്കാത്തത് ❤️
@shinopchacko37593 ай бұрын
@@Aneeshibuddy ആ സമയങ്ങളില്‍ വീഡിയോ എടുക്കാതെ അല്പം കാണിച്ച് മുന്നിലേക്കുള്ള കാഴ്ചകള്‍ കാണിക്കുക ...അതാകുമ്പോള്‍ കുഴപ്പമില്ല...
18:16 ഈ യഥാർദ്യങ്ങൾ ഒന്നും സങ്കികൾ സമ്മതിക്കില്ല. ഇതൊക്കെ കാണുമ്പോൾ കേരളം എത്ര ഭേദം 😊
@SREEHARIVK13 ай бұрын
പരന്ന ഭൂമിയിലെ ബിസ്മയങ്ങൾ കേരളത്തിൽ കൊല്ലുന്നതും കെട്ടിത്തുക്കുന്നതും മാന്യന്യായ കൊങ്ങികളും, പഗാക്കളും കാണുന്നില്ലല്ലോ ബാ നമ്മുക്ക് Up യിലെ കാര്യം നോക്കാം. 🎉
@SREEHARIVK13 ай бұрын
പരന്ന ഭൂമിയിലെ ബിസ്മയങ്ങൾ കേരളത്തിൽ കൊല്ലുന്നതും കെട്ടിത്തുക്കുന്നതും മാന്യന്യായ കൊങ്ങികളും, പഗാക്കളും കാണുന്നില്ലല്ലോ ബാ നമ്മുക്ക് Up യിലെ കാര്യം നോക്കാം.
@SREEHARIVK13 ай бұрын
പരന്ന ഭൂമിയിലെ ബിസ്മയങ്ങൾ കേരളത്തിൽ കൊല്ലുന്നതും കെട്ടിത്തുക്കുന്നതും മാന്യന്യായ കൊങ്ങികളും, പഗാക്കളും കാണുന്നില്ലല്ലോ ബാ നമ്മുക്ക് Up യിലെ കാര്യം നോക്കാം.
@das89923 ай бұрын
13:42😂❤
@Aneeshibuddy3 ай бұрын
😄😄😬
@Appu-d5d3 ай бұрын
25:25 attitude 😎😂💗🫂
@Aneeshibuddy3 ай бұрын
😄😄🤣 power ayikotenn vechu
@Appu-d5d3 ай бұрын
@@Aneeshibuddy 👍🏻🤍
@noufalabdulsalam40313 ай бұрын
Bro..Tech Travel Eat Channel Reference Akk, By Road Travel Videos Athil Shoot Cheythrikkunnath Seen Level Anh...❤ Use it as a Reference
@Aneeshibuddy3 ай бұрын
❤️
@npnvlog7013 ай бұрын
👍👍
@Aneeshibuddy3 ай бұрын
🥰❤️
@jijin379Dl3 ай бұрын
Bro സ്ഥലങ്ങൾ കുറച്ചു കൂടി കാണിക്കണം. എന്തൊക്കെ പറഞ്ഞാലും അടിപൊളി❤