KL2UK യാത്രയ്ക്കിടെ കസാക്കിസ്ഥാനിൽ നിന്നും നാട്ടിലേക്ക് ഒരു സർപ്രൈസ് വിസിറ്റ്! Almaty യിൽ നിന്നും Air Astana വിമാനത്തിൽ Delhi യിലേക്കും , അവിടുന്ന് Air India വിമാനത്തിൽ Kochi യിലേക്കുമായിരുന്നു എന്റെ യാത്ര. പതിവ് സന്ദർശനങ്ങളിൽ നിന്നും വ്യത്യസ്തമായി വീട്ടുകാർക്ക് ഒരു സർപ്രൈസ് കൊടുക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം. ശ്വേതയും അഭിയും ഒഴികെ മറ്റാർക്കും ഞാൻ വരുന്ന കാര്യം അറിയില്ലായിരുന്നതിനാൽ സംഭവം അടിപൊളിയാക്കി. Air Astana, Air India എന്നിവയിലെ ബിസിനസ്സ് ക്ലാസ്സ് സൗകര്യങ്ങളും, വീട്ടിലെത്തി സർപ്രൈസ് കൊടുത്ത വിശേഷങ്ങളുമൊക്കെയാണ് ഇന്നത്തെ വീഡിയോയിൽ.
@OnlyPracticalThingsАй бұрын
24:30 Swetha de alarcha 😂 door thuranapo " video edu video eduku " 🤣🤣🤣, mandhip pennu
@ronytmathewАй бұрын
❤kozhencherry
@rishinpk9143Ай бұрын
klt ninnum ukyil 2025 il engilum ethuo😢
@binulekshmi1891Ай бұрын
അമ്മയുടെ സന്തോഷം കണ്ടോ അതാണ് ഈ episode-ന്റെ നിറവ്😍 miss them all
@sunitha9783Ай бұрын
Pavoum Amma❤❤ rishi
@pattikkadanz3403Ай бұрын
ഇത് പോലെ ഒരു പെരുന്നാൾക്ക് ഞാൻ ഗൾഫിൽ നിന്ന് വീട്ടിലേക്ക് സർപ്രൈസ് ആയി ചെന്നപ്പോൾ സുജിത്തിന്റെ അമ്മ അടിച്ചത് പോലെ എന്റെ ഉമ്മയും എന്നെ ചിരിച്ചുകൊണ്ട് അടിച്ചു അത് ഓർമ വന്നു 😢😢 എന്റെ ഉമ്മ ഞങ്ങളെ വിട്ട് പോയിട്ട് 3 വർഷം ആവുന്നു ശെരിക്കും സങ്കടം വന്നു വീഡിയോ കണ്ടപ്പോൾ അന്നു ഞാനും വീഡിയോ എടുത്തിരുന്നു 😔😔😔
@rosyjohnson7929Ай бұрын
അതെന്തായാലും പൊളിച്ചു. കിട്ടിലൻ സർപ്രൈസ്. വേഗം വാ പുതിയ സ്ഥലങ്ങൾ കാണണ്ടെ .
@Paulson-NPАй бұрын
Last, വീട്ടുകാരെ കെട്ടിപിടിക്കുന്നതും, അതിനുപറ്റിയ bgm👌👌👌
@TechTravelEatАй бұрын
❤️❤️❤️
@Rahul-iu7jl6 күн бұрын
poli video 👌👌👌👌 surprise polichu 🥰🥰🥰🥰
@akkuloluАй бұрын
അച്ചോടാ ഋഷിക്കുട്ടന്റെ സന്തോഷം കണ്ടോ. Very nice 🥰❤️🥰🥰👌🏻👌🏻
@Styleicon20Ай бұрын
Ohhhh, ആ വീട്ടില്‍ കേറിയ Scene , ശെരിക്കും ഒരു മിനിറ്റ് കണ്ണ് നിറച്ച് .... Surprise nicely done ചേട്ടാ ... ♥️ Wish you a pleasant stay back Home and good luck for your onward journey. Looking forward to watching your next update eagerly. God bless ♥️
@TechTravelEatАй бұрын
Thank You So Much 🤗
@OnlyPracticalThingsАй бұрын
24:30 Swetha de alarcha 😂 door thuranapo " video edu video eduku " 🤣🤣🤣, mandhip pennu
@fakemymeАй бұрын
ശെരിക്കും ആരും അറിയാതെ ആവണമായിരുന്നു, ഈ surprise, അപ്പൊ ഒന്നൂടെ പൊളിക്കും
@muralikrishnansugathan1621Ай бұрын
ഇന്ന് 12.11.1994 എന്റെ ബര്ത്ഡേ ആണ് സുജിത് ചേട്ടന്റെ വക എല്ലാം കൊല്ലം ബര്ത്ഡേ വിഷ് കിട്ടാറുണ്ട് അതു ഈ കൊല്ലംവു കിട്ടിയാൽ ഞാൻ ഹാപ്പി ആയി ബാക്കി ഉലവർ കുറച്ചു ലൈക് തന്നാൽ am ഹാപ്പി ❤️❤️❤️
@TechTravelEatАй бұрын
Happy Birthday. ❤️❤️❤️
@muralikrishnansugathan1621Ай бұрын
Thanks സുജിത് ചേട്ടോ
@arjunrkrishnan973027 күн бұрын
@@TechTravelEateurope il chennitt kanaan aan njn irikane ipo regular ayit kanarilla asia entho oru feel illa scotland, UK, spain, France,Denmark ivide oke pokum enn pratheekshikunnu❤❤❤
@Free_fire_Malayalam_GaneshАй бұрын
7:32 this bgm is wonderful ❤
@eckitchen5514Ай бұрын
ആ കൊച്ചറുക്കെൻടെ ചാട്ടം കലക്കി 😅...1 suggestion....main doornte avde chappal kootti ittath oru abhangi....athra nalla appartmentinte frontil😊
@naijunazar3093Ай бұрын
Hi സുജിത്, അമ്മയുടെ ഞെട്ടലും സന്തോഷവും സ്നേഹത്തോടെയുള്ള അടിയും അത് മതി ഈ എപ്പിസോഡ് കണ്ടു മനസ്സ് നിറയാൻ. സുഹൃത്തിനു വിവാഹ മംഗളാശംസകൾ 🌹🌹🌹
@TechTravelEatАй бұрын
🥰👍
@priyamahesh-l9wАй бұрын
Nice surprise❤...May God's blessings be upon you and your family always 🙏
@Free_fire_Malayalam_GaneshАй бұрын
24:52 achoodaa Rishi and Geetha Amma happiness ❤❤ lovely 😗😘
@Comedyme13Ай бұрын
Hey Sujith, loved your recent travel vlogs! Eagerness shines as you near the reunion with family.🎉
@veena777Ай бұрын
Yaaaaay I can't wait today's video Rishi baby Sir even Shweta mam Abhi & all 🥳
@ആര്യ-ട8ഛАй бұрын
Okay
@danyjob3389Ай бұрын
ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു അങ്ങനെ വർഷങ്ങൾക്കുശേഷം കൊച്ചിയിലെഎത്തിയിരിക്കുകയാണ്. അങ്ങനെ ഫാമിലിയിലെ മൊത്തം സർപ്രൈസ് ആക്കി. ഏതായാലും ഋഷി കുട്ടനും ഹാപ്പി ബാക്കിയുള്ള എല്ലാവരും ഹാപ്പി ഏതായാലും ഇനിയുള്ള യാത്രയ്ക്കായി ഞാൻ കാത്തിരിക്കുകയാണ് എത്രയും പെട്ടെന്ന് അടുത്ത എപ്പിസോഡ് വരട്ടെ Tech Travel Eat KL TO UK ❤
@TRABELL5423Ай бұрын
Family is most important. Success of a human is from his mother. Nice video and this video gives a good message too. God bless you and your family Mr. Sujith.
@soniyabiju2110Ай бұрын
Family video aayathu kondu pettennu kandu..soniya
@Free_fire_Malayalam_GaneshАй бұрын
4:06 take care etta
@renoyraju6783Ай бұрын
Sujith bro couldn't meet this time also isn't.... Please Wish to know when you going back as if I could meet you in Ernakulam,or atleast if where ever you there at Ernakulam
@padmanabhanmn6242Ай бұрын
Family കാണുമ്പോൾ എന്തോ ഒരു സുഖം ❤❤❤❤❤
@neverendingwondersАй бұрын
KZbin App is not working properly. While auto rotate video paused and not possible to play further
@MayaRajesh-i3zАй бұрын
ഇത് എന്തായാലും പൊളിച്ചു. അമ്മേടെ സന്തോഷം കണ്ടോ. ഫോൺ എന്തായാലും കിട്ടിയല്ലോ. Sujith always take care of your belongings.
@ganeshbalakrishnan2101Ай бұрын
Bro really i cried watching the moment u met family especially mom & dad and seeing them so happy I'm missing my late mom and late dad 😢 anyways take care God bless ❤❤❤
@amal0363Ай бұрын
സുജിത് ചേട്ടാ next time cochi airport il വരുമ്പോൾ അറിക്കണേ..ഞാൻ എയർഇന്ത്യ il work ചയ്യുക നെടുമ്പാശേരി ിൽ..ന്യൂ ലോഞ്ച് വീഡിയോ ചെയ്യുമ്പോൾ ഞാൻ leave il ആയിരുന്നു...
Surprise ഒക്കെ ശെരി but. ഇങ്ങനെ ഇടക്ക് വീട്ടിൽ പോകുകയും വരുകയും ചെയ്യുമ്പോൾ KL 2 UK എന്ന caption നോട് നീതി പുലർത്തുന്ന ആയി തോന്നുന്നില്ല.. ആ feel കിട്ടുന്നില്ല... Family വേണം വീട്ടിൽ ആവശ്യങ്ങൾ വന്നാൽ പോകണം.. അപ്പോൾ ഈ പേര് അപ്പോൾ ശെരി ആകില്ല..
Sujith surprise കൊടുക്കുമ്പോൾ അത് എല്ലാവർക്കും effect ആകണം ആരോടും പറയാണ്ടായിരുന്നു അതാണ് super
@isacjohn9934Ай бұрын
A welcome change man, short but sweet.
@mhdazeem5450Ай бұрын
Always first ❤🎉
@TechTravelEatАй бұрын
👍❤️
@SmaliyavlogsАй бұрын
❤❤❤ very happy to see u with ur family dear.... How much happy Amma, and Swetha, bro... 🥰🥰🥰🥰 father... Ur son will not understand the suspense... So sweet...
@Jackson34466Ай бұрын
Air Astana is A321 LR for long range whereas Air India A321 Neo for short range Internatonal route which need not to have flat beds.
@vkvlogs7378Ай бұрын
വീട്ടുകാരെ കാണുന്ന വിഷ്വൽ പൊളിച്ചു... സന്തോഷം...❤
@csatheesc1234Ай бұрын
കൊള്ളാം കേട്ടോ 🙏🏻❤️ പാവം അമ്മ 😍😍😍
@MohammedAlameen-h8uАй бұрын
Ori help cheyo Ninkal upayogikna software eedha editing
@abdulsathar64Ай бұрын
Sujith , mother very surprised. Great 👍👌 ✅ Al the best yor family 🌹
@preetisarala3851Ай бұрын
Very nice home coming !surprise on their faces was worth watching.
@outlook5420Ай бұрын
Abu Dhabi airport arrival time epozha ,
@RameshSreedaranАй бұрын
VOOOOW nice video sujith bro....surprise visit kalakki felt very happy to see all especially our buda buda 🥰🥰😄
@SOULX2-j1cАй бұрын
Rishi nte santhosham 😍❤️
@yasodaraghav6418Ай бұрын
ഋഷിയുടേയും അമ്മയുടേയും സന്തോഷം കണ്ടപ്പൊ വിഷമമായി പോയി🥰🥰
@shamnaslivolz8722Ай бұрын
അത് കലക്കി sujithettaaa ❤😍
@LP-ff8fkАй бұрын
Beautiful surprise video! Brought a smile to everyone's face ☺️👌
@royithankachan2739Ай бұрын
സുജിത്തേ 😍😍😍ഒരുപാട് സന്തോഷം സ്നേഹം 🥰😍🙏👍👍👌👌
@annammathomas1500Ай бұрын
Enike family video istam, Amma anu surprise ayethu❤❤
@Shibikp-sf7hhАй бұрын
അയ്യോ ഞാൻ കരുതി ഫോൺ പോയെന്ന്. ഏതായാലും തിരിച്ചു കിട്ടിയല്ലോ. ഋഷി baby ♥️♥️♥️😘
@RajalekshmiRNaiАй бұрын
സർപ്രൈസ് പൊളിച്ചു എല്ലാവരുടേയും സന്തോഷം ❤❤❤❤
@sreejaanand8591Ай бұрын
I just cried seeing your surprise 😢❤ may God bless you and your family ❤❤🙏
Really heartwarming video,the reaction of everyone at home ,its so beautiful ❤️🤩 Good bless you and your family 🙏
@AnnieAbraham-h2bАй бұрын
Nice vlog enjoy with your family God bless you all
@SubairArafaАй бұрын
കഴിഞ്ഞ ആഴ്ച നാട്ടിൽ പോയ താങ്കൾ ഇങ്ങനെ സർപ്രൈസ് കൊടുത്ത വർഷത്തിൽ നാട്ടിൽ പോണ ഞങളുടെ അവസ്ഥ 😁😮
@SUMAJIBUАй бұрын
The last hug❤❤❤❤
@KAKA-ql6vlАй бұрын
Edak edak natilek pogunnadh nalladha❤❤😊 I like it
@MuhammedMusthafa-cg9moАй бұрын
Intro kollam chetta❤
@_Att-VlogsАй бұрын
❤ nice surprise visit.. enjoy 😊
@bibinjacobmАй бұрын
Mom’s expression! Literally I was in tears !!
@sonyjoseph3208Ай бұрын
Surprise koduthathu adipoli.God bless you.
@gajananwandekarАй бұрын
A very emotional scene when u reached at home. ❤❤
@sindhurajan6892Ай бұрын
Ambooo ❤❤kalakki video ❤❤❤❤ super ❤❤❤
@rajalekshmikaladhar8563Ай бұрын
Wowwwww surprise polichuttaaa ❤️
@joeseb8190Ай бұрын
Are you walking from Kuala Lumpur to the United Kingdom?
@j.tt.4877Ай бұрын
😂😂
@vishnu5440Ай бұрын
ആരോടും പറയണ്ടാരുന്ന 😁 പൊളിച്ചേനെ
@abhinand12Ай бұрын
Adipoli ♥️😌😌♥️
@mercyjoseph2158Ай бұрын
നല്ല ഒരു സർപ്രൈസ്. ഇങ്ങനെ ഒരു മകൻ ഉണ്ടങ്കിൽ അപ്പനും അമ്മയും അനിയനും ഭാര്യയും മകനും ഭാഗ്യമുള്ളവർ. ബന്ധപ്പെട്ട ആരുമില്ലാത്ത എനിക്ക് ithu😂 കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ്. Love you so much all of you.
@OnlyPracticalThingsАй бұрын
24:30 Swetha de alarcha 😂 door thuranapo " video edu video eduku " 🤣🤣🤣, mandhip pennu
@Free_fire_Malayalam_GaneshАй бұрын
Adipoli ❤
@afzalmohammed7777Ай бұрын
I love surprising my parents! As a student studying abroad, I usually visit home every year, delighting them with unexpected arrivals. However, I've come to realize that surprises aren't always the best approach. Now, I make sure to inform them about my visits in advance. It's essential to balance the excitement of surprises with consideration for their plans and well-being. Anyway happy for you 😊
@AmbikaMenon-r7wАй бұрын
Ending was excellent!!
@soul9778Ай бұрын
AdiPoli🤩❤
@kllloolllllllllАй бұрын
ഹായ് സുജിത്ത് ഞാൻ മലപ്പുറം ജില്ല തവനൂർ പഞ്ചായത്ത് ആദ്യായിട്ടാണ് കമന്റിടുന്നത് ഞാൻ നിങ്ങളുടെ വീഡിയോ ഒക്കെ കാണാറുണ്ട്
@shanoof4731Ай бұрын
ചേകന്നൂർ
@veena777Ай бұрын
Day before Yesterday vlog was really fun ☺️ I really enjoyed it 😃
@ആര്യ-ട8ഛАй бұрын
Gud
@spmgamer4862Ай бұрын
Bro enikkum pattiyirunnu enda airpod miss ayi
@CameraManSajeevАй бұрын
Family is everything...🎉
@basheer_bachi_kasargodАй бұрын
അമ്മ... അച്ചൻ..❤❤❤
@jaynair2942Ай бұрын
The surprise is quite obvious on the faces of your parents and Rishibaby. Rishi is kinda ecstatic seeing you unexpectedly.!
@gokulkrishna4764Ай бұрын
16:45 ഇതെന്താ കരിക്കോ? അതോ ബുൾസൈ ന്റെ വെള്ള ആണോ? 🧐
@nashstud1Ай бұрын
As usual surprises are really nice. Your mom was really surprised ❤
@smuhammed575Ай бұрын
Enjoyed family reunion🎉.
@ashok20167Ай бұрын
18:33 air india ithre enkilum undu, Indigo yude puthiya bussiness class kaanam, kandal premium economy polum athilum better aanenu thonum
@jomajo5291Ай бұрын
Achooda rishi baby 😊😊😊addipolli video ❤❤❤
@joyaljoyal7176Ай бұрын
Intro pwolichu ❤
@riyazmlr3301Ай бұрын
Waiting to get back to backpacking 🎒
@sumithcm6515Ай бұрын
Super sujith broo❤
@SumeshkichuVlogsАй бұрын
pwolichu❤👌✌
@KiranGzАй бұрын
Surprise 🔥🫡..rishi innocence ❤ TTE
@shameeraneesha9479Ай бұрын
Family videos nice ആണ് 😍
@anandsanan3733Ай бұрын
Etineakal super aaanu aarum ariyatea eathunnatu next time expect süprizi vlog
@manjushashibu4220Ай бұрын
❤❤ Rishi baby ❤❤❤
@Amina-hi8wqАй бұрын
Surprise polichu😍😍
@basilbella6153Ай бұрын
Beutiful moments door opening and hugging scenes ❤❤
@TechTravelEatАй бұрын
🩷
@NK-cs6ubАй бұрын
അമ്മയെ കെട്ടിപിടിച്ചു ഒരുമുതം കൊടുക്കാമായിരുന്നു അതാണ് വേണ്ടിയിരുന്നത്തെ ഉമ്മാറ്റേ കാലടികിഴിലാണ് സ്വർഗം 😔😔😔എന്നാൽ സർപ്രയ്‌സ് കളറായേനെ സുജിത് ബ്രോ എന്നാൽ ഋഷി അതുകണ്ടുപഠിക്കും പിന്നെ അവൻ നിങ്ങൾക്കും അത് പിനീട് ഉപകരിക്കും 🥰🥰🥰🥰👍👍👍
@sudheererakunnathАй бұрын
The Happiness in their faces were awesome...
@navneeths6204Ай бұрын
സുജിത് ചേട്ടാ ഫോൺ പോയത് പെട്ടെന്ന് ആദ്യം എനിക്ക് വിഷമമായി പോയി 😢 എന്തായലും വീഡിയോ കലക്കി ഇന്നത്തെ . കുടുംബത്തോടൊപ്പം കാണാൻ സാധിച്ചതിൽ . ഇനി എപ്പോഴും ഇങ്ങനെ തന്നെ കാണാൻ സാധിക്കട്ടെ എന്ന് ആശംസകൾ നേർന്നു കൊണ്ട് പ്രാർത്ഥനയോടെ കൂടെ