EP #13 🇯🇵 Traveling to the Snowiest City, Sapporo | The Snow Train of Japan, വടക്കൻ ജപ്പാനിലേക്ക്

  Рет қаралды 378,888

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 805
@renidavid5333
@renidavid5333 Жыл бұрын
ജപ്പാനിലെ ആളുകൾക്കും ഭരണകർത്താക്കൾക്കും എന്റെ സല്യൂട്ട്
@Trader_S.F.R
@Trader_S.F.R Жыл бұрын
Japan is small country only 12cr population but india ye vech japan orikkalum compare cheyyan pattilla... നിങ്ങൾ ഒരു കുട്ടി ആണെകിൽ അതിനെ അടിപൊളി വളർത്താം എന്നാലും 100 കുട്ടികൾ ഉണ്ടായാൽ അങ്ങനെ ആവില്ല... ആ വെത്യാസം ഉണ്ട് ഇന്ത്യയും ജപ്പാനും തമ്മിൽ
@klsmalluspy
@klsmalluspy Жыл бұрын
​​@@Trader_S.F.Res .but ellavarum swayam nanavanum rajyam nana kanam ennu vicharichal india japan poloru country aavum
@subinkrishna9525
@subinkrishna9525 Жыл бұрын
Ammavan's mass dialogue😂😂
@vinodcv3411
@vinodcv3411 Жыл бұрын
ജപ്പാനിലേക്ക് കൂടുതൽ ഇന്ത്യക്കാർക്ക് തൊഴിൽ വിസ നൽകാൻ, ജപ്പാൻ ഗവണ്മെന്റ് ആലോചിക്കുന്നു എന്ന് ഇന്നലത്തെ മലയാള മനോരമ പത്രത്തിൽ കണ്ടു. അങ്ങനെ വരാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ സഹായം ആണ് താങ്കളുടെ വീഡിയോ 🙏👌ശരി ആയ സമയത്തു ആണ് താങ്കൾ ജപ്പാനിൽ 🌹🙏🙏👌👌👍
@GENUINELY_TALK
@GENUINELY_TALK Жыл бұрын
കണ്ടെന്റ് ചെയ്യാൻ വേണ്ടി ഡീറ്റയിൽ ആയി പഠിക്കുന്നതിന്റെയും script ചെയ്യുന്നതിന്റെയും quality അറിയുന്നുണ്ട് 🔥🔥🔥
@Aparnamanoj1412
@Aparnamanoj1412 Жыл бұрын
Namde rajyathekalum nalla nalla facilities kaanikumbo ofcourse comparison varum..adhil oru thettum illa..idhoke kandit engilum namde rajyathum idhepole vikasanam kondvaranm en aarkengilum thonunundengil thonatte👍👍
@TechTravelEat
@TechTravelEat Жыл бұрын
❤️👍
@neethukm2755
@neethukm2755 Жыл бұрын
നേരിട്ട് ഇങ്ങനെ യാത്രയിലൂടെ സ്ഥലങ്ങൾ കാണാൻ സാധിച്ചില്ലെങ്കിലും tech travel eat സുജിത്തേട്ടനിലൂടെ ഒരുപാട് സ്ഥലങ്ങൾ കണ്ടു. I like all videos. Amazing Experience. All the best for your future 😊♥️
@ajmalajmalckd8116
@ajmalajmalckd8116 Жыл бұрын
The scenery in Japan is very beautiful and I enjoy your videos a lot. Looking forward to more good views
@thoufeerhsabith
@thoufeerhsabith Жыл бұрын
Really enjoying this series
@NTertaimenT2000
@NTertaimenT2000 Жыл бұрын
Im so glad that you tried the onsen. Many who have the opportunity dont have the courage to do so❤️
@muhammedck3223
@muhammedck3223 Жыл бұрын
ഈ എപ്പിസോഡ്, പുതിയൊരനുഭവമായി.... അഭിനന്ദനങ്ങൾ....
@aswathysyam2012
@aswathysyam2012 Жыл бұрын
Thank you so much for providing such exciting information about different cultures and experiences....... The trip is getting more wonderful....
@TechTravelEat
@TechTravelEat Жыл бұрын
So nice of you
@SkylineStoriesHongKong
@SkylineStoriesHongKong Жыл бұрын
ഓരോ ദിവസം ചെല്ലുന്തോറും ജപ്പാനിലെ കാഴ്ചകൾക്ക് കൂടുതൽ ഭംഗിയേറുന്നു. സിറ്റി കാഴ്ചകളൊക്കെ കണ്ടപ്പോൾ ഏകദേശം ഹോങ്കോങ് പോലെ തന്നെ തോന്നി. എന്നാൽ ഗ്രാമ കാഴ്ചകൾ കാണുമ്പോൾ അതിമനോഹരം. മഞ്ഞുമൂടി കിടക്കുന്ന താഴവരയിലൂടെയുള്ള ട്രെയിൻ യാത്ര കാണുമ്പോൾ ശരിക്കും ഒരിക്കലെങ്കിലും അവിടെ പോകണം എന്ന് തോന്നിപ്പോകും. പെട്ടെന്നൊരു യാത്ര പോകാൻ സാധിക്കില്ല അതുകൊണ്ട് തന്നെ, ജപ്പാൻ കാഴ്ചകൾ ഇങ്ങനെ കാണാലോ 😊
@BigVlogger
@BigVlogger Жыл бұрын
സുജിത് ഏട്ടാ love u Bro😘❤, ഒരു PSC ക്ലാസ്സിൽ ഇരിക്കുന്നത് പോലെ ആണ് Tech travel eat channel കാണുന്നത്😍, ഒരേ ദിവസം കടന്നു പോകുമ്പോഴും ഇഷ്ടം കൂടുന്നെ ഉള്ളൂ👍👍, പിന്നേ ഒരു ഒറ്റ വിഷമവ് ഉള്ളൂ സ്വന്തം നാട്ടുകാരൻ ആയിട്ടു ഒന്ന് നേരിൽ കാണാൻ പറ്റിയട്ടില്ല ഇതുവരെ😊😊, God bless you സുജിത് ഏട്ടാ❤️❤️
@TechTravelEat
@TechTravelEat Жыл бұрын
വന്നിട്ട് കാണാം ❤️❤️❤️
@BigVlogger
@BigVlogger Жыл бұрын
Thank you so much സുജിത് ഏട്ടാ, ഒരു tech travel eat കണ്ടു കണ്ടു 1 year ആയിട്ട് ഒരു കുട്ടി vlogger ആണ് ഞാൻ. എന്തായാലും ഒരുപാടു സന്തോഷം ഉണ്ട് ഈ reply കണ്ടപ്പോൾ. . സുജിത് ഏട്ടൻ നാട്ടിൽ വരുബോൾ ഞാൻ എങ്ങനെങ്കിലും msg ചെയ്യാം, അപ്പോൾ ഓർത്തെക്കണെ🥰🥰 കട്ട suport ആയിട്ടു ഞങ്ങൾ കൂടെ ഉണ്ടാകും👍👍👍👍
@fliqgaming007
@fliqgaming007 Жыл бұрын
Japan's Ladakh 🤍 നാട്ടിലെ ഈ ചൂട് അവസ്ഥയിൽ ഈ വീഡിയോസ് കാണുമ്പോൾ കിട്ടുന്ന ഫീൽ വേറെ തന്നെ 🤩
@TechTravelEat
@TechTravelEat Жыл бұрын
❤️
@fliqgaming007
@fliqgaming007 Жыл бұрын
​@@TechTravelEat 🙌
@nisamavd
@nisamavd Жыл бұрын
വീഡിയോയിൽ ഓരോ സ്ഥലത്തേയും Bgm ഇല്ലാതെ അറിയാവുന്നരീതിൽ വിവരിച്ചുതരുന്നു അതാണ് വീഡിയോയുടെ ക്വാളിറ്റിയും. SB യുടെ സ്റ്റൈലിൽ പറഞ്ഞാൽ പൊളിച്ചു
@TechTravelEat
@TechTravelEat Жыл бұрын
Thank u
@joelgeorge9525
@joelgeorge9525 Жыл бұрын
Awesome video bro😁 Pattuvanel Fast and Furious Tokyo Drift shoot cheytha sthalathinte video kanikyane✌️
@vrindasunil9667
@vrindasunil9667 Жыл бұрын
I kept my phone in a crowded place in Drt , Bangalore and got it there itself after 30 minutes.
@binilmathew1705
@binilmathew1705 Жыл бұрын
Your explanation about the different place were really nice
@sapnakk3673
@sapnakk3673 Жыл бұрын
Japane പറ്റി ആകെ അറിയുന്നത്..made in Japan. Ennu. അവരുടെ ഓരോ കണ്ട് പിടുതങ്ങൾ...സ്വപ്നം കാണാൻ പോലും പറ്റാത്ത നാടിൻ്റെ. ഓരോ videosum നമ്മളെ പോലെ ഉള്ളവർക്ക് വളരെ useful aanu...ജപ്പാനിൽ പോയത് പോലെ ആയി.സൂപ്പർ..thank u
@jinij6950
@jinij6950 Жыл бұрын
True , we are subscribed to your channel more becoz of the way you describe n detail in abt the places (positives n negatives) you visit along with its history .
@TechTravelEat
@TechTravelEat Жыл бұрын
Thank u
@GenMK
@GenMK Жыл бұрын
ഭക്തൻ റേഡിയോ ഓൺ 15:10വീഡിയോ
@suseeladpai1985
@suseeladpai1985 Жыл бұрын
Japan's railway episodes r too much interesting nd also informative...ur family members r missing them a lot....the snow clad locations there is really a visual treat....tq for taking troubles to shoot these natural scenes.... The onsen baths r all new informations....u gave a narration of it as well as u cud enjoy it...keep it up👍👍👍
@david2023-f3z
@david2023-f3z Жыл бұрын
You are doing great bro Wishing u and your family best wishes ❤️❤️
@thetalksforever
@thetalksforever Жыл бұрын
6:50 ithe poleyullath orzhivkanam ennan oru abiprayam aa vibe ang pokunn
@user-vk5rz5yu7p
@user-vk5rz5yu7p Жыл бұрын
സുജിത് ഏട്ടന്റെ അവതരണ ശൈലി മലയാളത്തിൽ മറ്റാർക്കും ഇല്ല. വല്ലാത്ത ഫീലാ Tech Travel Eat ചാനൽ നമുക്ക് തരുന്നത് ഇതുവരെ കാണാത്ത പുതിയ കാഴ്ചകളുടെ, കൗതുകങ്ങളുടെ ലോകം 🌎🥰
@TechTravelEat
@TechTravelEat Жыл бұрын
Thanks
@rani.skamath1863
@rani.skamath1863 Жыл бұрын
Japan always has a different vibe. Thanks sujith for the information about Japan and its culture.
@anniabraham8436
@anniabraham8436 Жыл бұрын
Nice vlog tksfor sharing and giving nice information
@TechTravelEat
@TechTravelEat Жыл бұрын
Thank you so much 🙂
@AM-qo6cx
@AM-qo6cx Жыл бұрын
sujith ബായ് വളരെ നന്നായി കഴിഞ്ഞ ഒരു കൊല്ലം കൊണ്ട് മലേഷ്യ thayiland ദുബായ് മൊറോകോ യൂറോപ് ജപ്പാൻ എല്ലാം കണ്ടു നിങ്ങളുടെ വീഡിയോ വളെരെ വിരുത്തി യായി കൊണ്ട് അവതരിക്കുന്നു very good keepitup
@vishnu_s_world
@vishnu_s_world Жыл бұрын
നല്ല കളർ ചുവപ്പ് കോട്ടും മഞ്ഞ പെട്ടിയും 😊
@reenaunni6422
@reenaunni6422 Жыл бұрын
എന്തെല്ലാം കാഴ്ചകൾ ❤️ മഞ്ഞ് പുതച്ച വഴിയിലൂടെ 🥰💕.. ചൂട് വെള്ളത്തിലെ കുളി 😀 എല്ലാം ട്രൈ ചെയ്യുന്നു 😘 All the best Sujith 🎈
@shijothomas8016
@shijothomas8016 Жыл бұрын
സൂപ്പർ ബ്രോ... ഇതൊക്കെ ഒരു signature ഇട്ട വീഡിയോ ആണ് ......go ahead
@kundukulamblr
@kundukulamblr Жыл бұрын
Appreciate your efforts in sharing a lot of knowledge and just not visuals. Keep it up pal
@TechTravelEat
@TechTravelEat Жыл бұрын
Thanks, will do!
@aryaprasob143
@aryaprasob143 Жыл бұрын
you so impressed with this lifestyle. You’ve changed my whole perspective about traveling.
@rohitb44111
@rohitb44111 Жыл бұрын
super travell happy journey
@TechTravelEat
@TechTravelEat Жыл бұрын
Thanks a lot
@rohitb44111
@rohitb44111 Жыл бұрын
Vedu parayavo
@fazp
@fazp Жыл бұрын
I was watching every videos but couldn't comment cause i had class. Just wanted to say ur Japan videos are sooo goood and we get so much information through ur videos and it's super good quality and u show everything in detail. Always been ur biggest supporter and keep going loving Japan. One of my fav country ❤️
@TechTravelEat
@TechTravelEat Жыл бұрын
Glad you like them!
@GenMK
@GenMK Жыл бұрын
8:07video Suji , All Rail tracks very Rust, You said there seashores areas,
@beenafrancis4706
@beenafrancis4706 Жыл бұрын
Thanks sujith for explaining in detail abt the Japan culture etc🙏❤️
@solais4273
@solais4273 Жыл бұрын
Your Japan series is really interesting. I have never seen any video on Japanese culture and their lifestyle too. Your insight into Japan is really good. Keep rocking.
@TechTravelEat
@TechTravelEat Жыл бұрын
Glad you like them!
@rajeevanvk7819
@rajeevanvk7819 Жыл бұрын
Wonderful, First time knows about onsen, Thank you
@KarthikGNair
@KarthikGNair Жыл бұрын
Wow wow wow wow best wishes dear bro for all your initiative and your new book
@TechTravelEat
@TechTravelEat Жыл бұрын
Thank you so much
@mudhunas
@mudhunas Жыл бұрын
Thankyou.
@theflyingecstacy
@theflyingecstacy Жыл бұрын
Sujith bro again with a banger from Japan. Really respect your dedication for us to get entertained❤
@TechTravelEat
@TechTravelEat Жыл бұрын
Thank u
@chithrausha2665
@chithrausha2665 Жыл бұрын
Abhi aarikum ettavum miss cheyunathu. Train safari....
@vishnuprakash1036
@vishnuprakash1036 Жыл бұрын
Nice video upload lot of information we knows thank you
@pvvvpvvvs7778
@pvvvpvvvs7778 Жыл бұрын
ഇവിടെ ദുബായിൽ നിൽക്കുമ്പോൾ ഇതായിരുന്നു.. എല്ലാം.. ഇതിനക്കാൾ മികച്ച technology ജപ്പാനിലുണ്ടെന്നു മനസ്സിലായി 🌹🌹❤️
@abhinand002
@abhinand002 Жыл бұрын
Really Enjoying this Japan Series🇯🇵🌝
@bencybabu47
@bencybabu47 Жыл бұрын
Thanks Sujith bro for your efforts to make the videos much informative and entertaining. Great thinking and work. Will meet you one day for sure❤❤
@TechTravelEat
@TechTravelEat Жыл бұрын
So nice of you
@zinathesalim9838
@zinathesalim9838 Жыл бұрын
Good luck with everything
@beenavarghese3472
@beenavarghese3472 Жыл бұрын
Thank you so much for taking so much effort to show us places and their cultures which many of us are not able to personally go and experience 🙏👌👍
@TechTravelEat
@TechTravelEat Жыл бұрын
So nice of you
@vivekelayidom5775
@vivekelayidom5775 Жыл бұрын
Sujith, your VLOGs are a class apart. Can see your spirit and passion in the way you present..
@Mallu_night_owl
@Mallu_night_owl Жыл бұрын
onsen kollaaaam
@krishnanjh3938
@krishnanjh3938 Жыл бұрын
Nice.. I know about onsen, it's great that you tried it without shy... 😛. Finland also got something similar culture of sauna.
@Factsaholic
@Factsaholic Жыл бұрын
Any day I prefer your solo videos than traveling with family. It's a separate vibe!
@JMian
@JMian Жыл бұрын
Sorry I also thought the same till INB2. But not anymore. Travelling with family is lot more interesting atleast in my perspective
@89peepz
@89peepz Жыл бұрын
True😊
@udayadeepam8934
@udayadeepam8934 Жыл бұрын
എന്ത് നല്ല ആചാരങ്ങൾ 😁 ശരിക്കും നമ്മുടെ നാട്ടിലും ഇത്തരം രീതികൾ വരേണ്ടതുണ്ട് കേട്ടിട്ട്... ഒരാൾ വസ്ത്രം അഴിച്ചിട്ടാൽ അതിനെ നിസ്സാരവത്കരിച്ച് കാണാൻ മനുഷ്യൻ പഠിക്കണം , അതാണ് ജപ്പാൻ കാണിച്ചു തരുന്നത്...
@jithinsudhakaran2648
@jithinsudhakaran2648 Жыл бұрын
The narration felt good and refreshing.
@kannansabu2768
@kannansabu2768 Жыл бұрын
Kidilan video, enikishtapettuu uyyooo 😆😆😆😆
@TechTravelEat
@TechTravelEat Жыл бұрын
Thank u
@sulaikha5926
@sulaikha5926 Жыл бұрын
Alla.vidiokaĺum.yutubil...edanam.facbook.ellathavark.kananan.ella.vidiokalum.kanarund.ellam.usharann.sooper.sooper
@Bu_tt_er_fly....
@Bu_tt_er_fly.... Жыл бұрын
Hiroshima, Nagasaki video cheyyane...
@TechTravelEat
@TechTravelEat Жыл бұрын
Sure
@sailive555
@sailive555 Жыл бұрын
Northern Japan is altogether a different vibe it seems.. 😄especially with that Snow..💖 It would have been better if Abhi was with you for some Rail fanning there in Japan😅.. Enjoying the visuals,as always .. Watching the snowfall in heavy summer here in Kerala 😅😄❤️
@TechTravelEat
@TechTravelEat Жыл бұрын
Next time!
@sherinepapali1887
@sherinepapali1887 Жыл бұрын
Adipoli video 👌👌
@universalone6609
@universalone6609 Жыл бұрын
Bruh oru typical japanese house ill thamasikkanam pinne oru village vlog pinne . kuduthalum tourist illathe place ill pokanam.forest ill okke ulla shinto shrines und avudeyokke pattumenkil pokenamm ,kyoto ill koodey pokanm.
@akkulolu
@akkulolu Жыл бұрын
Super visuals ❤️❤️🥰🥰👌👌
@rasheedrasheed1863
@rasheedrasheed1863 Жыл бұрын
എപ് എപ് എപ്൪റാ.... 👍👍👍
@jaisudharajesh5091
@jaisudharajesh5091 Жыл бұрын
What a crazy culture, thanku so much sujith to share it
@TechTravelEat
@TechTravelEat Жыл бұрын
So nice of you
@Dhyanajinil1225
@Dhyanajinil1225 Жыл бұрын
Hi are you going to Okinawa . can you please explore Karate class in Okinawa
@sukeshbhaskaran9038
@sukeshbhaskaran9038 Жыл бұрын
Great beautiful congratulations hj Best wishes thanks
@TechTravelEat
@TechTravelEat Жыл бұрын
Many many thanks
@ligiks7237
@ligiks7237 Жыл бұрын
Superb sujith...God bls u...amazing
@pradeepm2
@pradeepm2 Жыл бұрын
Adipoli japan experience. Ipolothe Hiroshima and nagasaki koodi cover cheyaan patumenkil cheyanam. Ingane oro place nammukuayi kaanich tharunnathin orupad thanks.
@anilkumarkr1085
@anilkumarkr1085 Жыл бұрын
Be informative always.. It will make u best among travellers from kerala
@TechTravelEat
@TechTravelEat Жыл бұрын
So nice of you
@justkomban4598
@justkomban4598 Жыл бұрын
Adipoli Aayittund sujithett..😍😍😍😍
@TechTravelEat
@TechTravelEat Жыл бұрын
❤️👍
@vinodtp2731
@vinodtp2731 Жыл бұрын
Like suryakhund in Isha, coimbatore
@shafnanavas7728
@shafnanavas7728 Жыл бұрын
I am impressed with japans life style..✌️👍 Good vlog
@anniejames3035
@anniejames3035 Жыл бұрын
I always watching your videos I like very much I can learn more about Japan in your video s God bless you
@aniiraveendran4996
@aniiraveendran4996 5 ай бұрын
Diesel Enginelum Gear illa, oru generator DC current produce cheyyunnu, athu Traction motor vashi , locomotion nadakkunnu , ithu cape gauge anu Sun rise express ithupoleyanu cape gauge3foot 6 inches, 1.067meter, Gear marunnathupole thonnunnathu Diesel engine ullatha, Transition ennu parayum, Series to Parellelil varunnathukondanu, Tatoo adichavar Gundakalanu Yakkusukal ennu parayum.
@indulekha7059
@indulekha7059 Жыл бұрын
വീഡിയോ അടിപൊളി സൂപ്പർ 🙏🏻
@TechTravelEat
@TechTravelEat Жыл бұрын
Thanks
@renjup.r6210
@renjup.r6210 Жыл бұрын
We are also exploring the unseen places with u..thank you for taking us there through Ur camera..great appreciation for Ur each effort from shooting to describing each and every detail for us...keep going..
@renjitpillai4040
@renjitpillai4040 Жыл бұрын
Nice video sujith bro.... Enjoy your trip
@jaidevnarayan2049
@jaidevnarayan2049 Жыл бұрын
This is your bsst series sujith i am amazed how quickly u adapt to new country mentally and physically many people are nervous of dealing with machines especially elders.. i am really surprised only appls pay works not google pay...
@avineshr
@avineshr Жыл бұрын
Sujith 3.0 is better than ever! Top class presentation... Awesome visuals... Your passion and commitment is another level... Keep rocking dear Sujith👍👍👍
@asifiqq
@asifiqq Жыл бұрын
Yes.... അതുകൊണ്ട് തന്നെ ആണ്... സുജിത്.. നിങ്ങളുടെ വീഡീയോക്ക് ഇത്രയും ഫാൻസ്‌... കാര്യങ്ങൾ വ്യക്തമായും... ആധികാരികമായും... വിവരണങ്ങൾ തരുന്നത് കൊണ്ട് ആണ്...Japan ഇത്രയും മനോഹരമായി വിവരിച്ചു കൊണ്ടുള്ള വീഡിയോ വേറെ ഉണ്ടാവില്ല... Pure references material 👏🏼👏🏼👏🏼👍🏼 Waiting for new exploration ✌🏼🙏🏼🥰
@TechTravelEat
@TechTravelEat Жыл бұрын
Thank You So Much
@asifiqq
@asifiqq Жыл бұрын
@@TechTravelEat Always welcome... Cheer's
@m.cherian258
@m.cherian258 Жыл бұрын
Morgen or less same bath culture, medical curative hot springs Bath in most of European counties..and in East europe saunas
@lekhamohan9712
@lekhamohan9712 Жыл бұрын
👌👌👌👍👍😍😍😍keep going we all with you dear....
@TechTravelEat
@TechTravelEat Жыл бұрын
Thank you so much 😀
@Divu521
@Divu521 Жыл бұрын
Nalla video🥰🥰🥰onsen polichu
@പൂമ്പാറ്റ-ഥ5ത
@പൂമ്പാറ്റ-ഥ5ത 2 ай бұрын
Hotelalilethi samadhaanam njangalkum ipozhanu samadhaanamayathu😮oru boran yaathra alle kozhapulla ❤❤❤
@dhibinshaibudeen4964
@dhibinshaibudeen4964 Жыл бұрын
Hi sujithetta....life aymaittu onson or public bath system undu ennath manasilayath ith kandapozha...thank you for a new valuable information,👍🥰
@MonzyMathews
@MonzyMathews Жыл бұрын
Amazing Videos. Really enjoying the Japan series. Hopefully I could visit soon 😅
@nisedv5417
@nisedv5417 Жыл бұрын
Superb,very informative
@TechTravelEat
@TechTravelEat Жыл бұрын
Thanks a lot
@sudeepvasudevan6498
@sudeepvasudevan6498 Жыл бұрын
Great Videos as usual Sujith, Kara and Nates last video was here in Sapporo too
@lakshmivishwanathan1909
@lakshmivishwanathan1909 Жыл бұрын
Beautiful and informative vlog!
@Haridasannair-h2k
@Haridasannair-h2k Жыл бұрын
Super visuals, a big hand to you.
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*japan is an emotion to all travelers😻🔥*
@bharathbhai7955
@bharathbhai7955 Жыл бұрын
You hv rectified image of my fantasy of japan
@RameshSreedaran
@RameshSreedaran Жыл бұрын
nice video sujith bhai......ur way of presentation is really awesome and really enjoyed watching .....keep going bro 🥰🥰🥰🥰
@TechTravelEat
@TechTravelEat Жыл бұрын
Thank you so much 😀
@Saifukah
@Saifukah Жыл бұрын
യാത്രകൾ ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ് നിങ്ങളുടെ ഓരോ വീഡിയോകളും ♥️
@Asherstitusworld
@Asherstitusworld Жыл бұрын
Poli Video Sujith Cheeta Today's Video Traveling To snowiest City Sapporo The Snow Of Train Of Japan Video Poli Amazing place
@TechTravelEat
@TechTravelEat Жыл бұрын
🤩
@xreeram
@xreeram Жыл бұрын
now this is the best vloging channel in malayalam
@TechTravelEat
@TechTravelEat Жыл бұрын
Thank you so much 🙂
@suryasushaman4890
@suryasushaman4890 Жыл бұрын
Really enjoying this series…even as a person living in Japan I got to know more about it from your videos…videos ellam kidu annu Sujith bro..when I first came here I was surprised at many things and Japan still continues to surprise me.. love this place❤
@bharathbhai7955
@bharathbhai7955 Жыл бұрын
Peruthu ishtamaayi
@SureshCB-hs8rt
@SureshCB-hs8rt Жыл бұрын
ജപ്പാൻ എല്ലാം കൊണ്ട് സൂപ്പർ ആണ് മാർഷൽ ഫൈറ്റിംഗിൽ സൂപ്പർ ആണ് സുജിത്ത് ഭായ് അവിടുത്തെ ഫിനിഷിംഗിലാണ് ഏറ്റവും വലിയ കാര്യം
@aadil5735
@aadil5735 Жыл бұрын
Bro "onsen" tokyo ill ile
@azmaaaall
@azmaaaall Жыл бұрын
You're an amazing content creator bro ❤️✨
@TechTravelEat
@TechTravelEat Жыл бұрын
Thank u
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Birthday & Wedding Anniversary Vlog | Kadamakkudy Sunset | Family Vlog
21:16
Tech Travel Eat by Sujith Bhakthan
Рет қаралды 41 М.
ജപ്പാനിൽ പോയാലോ - Cost of Living in Japan
11:43
PCD people call me Dude
Рет қаралды 105 М.