EP 152 Tribal Markets of Nagaland | പട്ടി, എലി, തവള, പുഴു | ഇവിടെ മനുഷ്യർ കഴിക്കുന്നത് ഇതൊക്കെയാണോ?

  Рет қаралды 386,237

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 1 200
@JKSB19
@JKSB19 2 жыл бұрын
33:36 ഉണ്ണിയേശു Dec 25നല്ലെ ജനിച്ചെ, അപ്പൊ Dec 13ന് പോയാൽ എങ്ങനെ കാണാന പുൽക്കൂട്ടിൽ 😂😀❤️
@jishzzzmohan5402
@jishzzzmohan5402 2 жыл бұрын
75 വർഷങ്ങൾ.. ഇത്തരം വൈവിധ്യങ്ങൾക്കിടയിലും മുന്നോട്ട് പോകുന്ന വളർന്നുകൊണ്ടിരിക്കുന്ന മഹത്തായ ആശയം..INDIA 🇮🇳🇮🇳🇮🇳
@Mallutripscooks
@Mallutripscooks 2 жыл бұрын
*തമിഴ്നാട് ശ്രീലങ്ക.. പഞ്ചാബ് ഖാലിസ്താൻ.. കാശ്മീർ പാകിസ്ഥാൻ.. നാഗലാന്റ് ചൈന... അങ്ങനെ എത്ര വിഘടന വാദമുള്ള പ്രദേശങ്ങൾ.. ഈ രാജ്യം ഭരിക്കാൻ ഒന്നൊന്നര ഗട്സ് വേണം* 👍🏻👍🏻
@ZED230-p3v
@ZED230-p3v 2 жыл бұрын
Sujith ചേട്ടാ, Christmas ആവുമ്പോഴെ പുൽക്കൂട്ടിൽ യേശു അങ്കിളിനെ വയ്ക്കുള്ളു 😁 By the ദുബായ്, nice vedio 😌 പ്രത്യേകിച്ച് market scene's are amazing👏 ചോറ് കഴിക്കാൻ ഇരുന്ന ഞാൻ plate അവിടെ തന്നെ തിരിച്ചു വച്ചു 😁
@unaisck4664
@unaisck4664 2 жыл бұрын
ഋഷി ഫാൻസ്‌ ഋ എന്ന വാക്ക് പണ്ട് സ്കൂളിൽ പഠിച്ചിട്ട് പിന്നീട് അത് ഉപയോഗിക്കാൻ അവസരം വന്നത് നിങ്ങൾക്ക് ഒര് മോൻ ഉണ്ടായതിന് ശേഷം ആണ് 🥰🥰🥰
@TechTravelEat
@TechTravelEat 2 жыл бұрын
🥰🥰🥰
@christallight8425
@christallight8425 2 жыл бұрын
സത്യം😍
@mohamedjasirvp87
@mohamedjasirvp87 2 жыл бұрын
But his name is' Rishi' not 'Hrishi'
@siddarthr3208
@siddarthr3208 2 жыл бұрын
@@mohamedjasirvp87 “ഋഷി“
@aleenak3572
@aleenak3572 2 жыл бұрын
അതെ 🥰
@reenaunni6422
@reenaunni6422 2 жыл бұрын
24 ന് രാത്രി 12 മണിക്ക് ആണ് ഉണ്ണിശോ ജനിക്കുന്നത്.അപ്പോഴേ പുൽക്കൂടിൽ അത് വയ്ക്കൂ 🥰. പിന്നെ എല്ലാ ദിവസവും ഉണ്ടാകും.ഉമ്മ കൊള്ളാം..റിഷീ..... ❤️💕😀
@ARVISS007
@ARVISS007 2 жыл бұрын
Hello my dear bhakthan love you so much, യാത്രകളുടെ മനോഹാരിതയിലേക്ക് എന്നെയും അമ്മയേം കൊണ്ട് പോയതിനു ഒരായിരം നന്ദി, ദൈവം എന്നും നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏, പിന്നെ ഇനി ഒത്തിരി രാജ്യങ്ങൾ പോകാൻ സാധിക്കട്ടെ, with all full fledged support👍👍👍👍👍👍👍
@Dinu_KL14
@Dinu_KL14 2 жыл бұрын
അവരുടെ ഭക്ഷണത്തെ അപമാനിക്കുന്ന പോലെ തോന്നി.... നിങ്ങളുടെ ആ ഗ്യത്തിൽ നിന്നും അവർക്ക് അത് മനസിലാകും..nice video👍
@vishnu5440
@vishnu5440 2 жыл бұрын
ഇതൊന്നും കഴിക്കാൻ പാടില്ലെന്ന് എവിടെയും ആരും പറഞ്ഞിട്ടില്ല 😌 നമുക്ക് ഇഷ്ടം അല്ലാത്തത് കൊണ്ട് നമ്മൾ കഴിക്കുന്നില്ല,അത് കൊണ്ടാണ് കാണുമ്പോ അറപ്പും തോന്നുന്നത് 😇😇
@Ponnampadi
@Ponnampadi 2 жыл бұрын
Rishi is soooo blessed ❤️❤️❤️, ലോകം കണ്ടുകൊണ്ട് വളരാൻ കഴിയുന്നതിൽ ❤️❤️❤️, keep growing ❤️
@johnmathewkarazhma7809
@johnmathewkarazhma7809 2 жыл бұрын
താഷി സുഖമായിരിക്കുന്നോ
@binnibose1283
@binnibose1283 2 жыл бұрын
Sujith ,Nagaland എനിക്ക് ഒരിക്കൽ കൂടി കാണാൻ പറ്റി. എൻ്റെ Husband BSF ൽ ആയിരുന്നു. ഞങ്ങൾ മണിപ്പുരിൻ്റെ capital Imphal ൽ 3 വർഷം താമസിച്ചിട്ടുണ്ട്. അങ്ങനെ Nagaland ൽ കൂടി യാത്ര ചെയ്യിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പാണ്. ഇപ്പോൾ കുറച്ച് കൂടി developments ആയിട്ടുണ്ട്. പക്ഷേ അവരുടെ Food ഒരിക്കലും Try ചെയ്തിട്ടില്ല.
@anjurajeshh7085
@anjurajeshh7085 2 жыл бұрын
Intro was awesome 🔥 ഒരുപാട് സ്നേഹം ഋഷികുട്ടാ😘 Iam also one year old baby mom.. love u swethabhakthan u r a good mother🥰
@nijineelambaran6684
@nijineelambaran6684 2 жыл бұрын
സുജിത്തേട്ടാ പിന്നേം ഞാൻ ആണേ പറയാണ്ട് വയ്യാ നിങ്ങള് പൊളിയാണ് വേറെ വേറെ ലെവൽ മനുഷ്യൻ. വിശദമായി പറഞ്ഞാൽ നല്ലൊരു മകൻ ആണ്, നല്ലൊരു ഏട്ടൻ ആണ്, നല്ലൊരു ഭർത്താവ് ആണ് നല്ലൊരു അച്ഛൻ ആണ്‌. നല്ലൊരു മകന് മാത്രേ നല്ലൊരു അച്ഛൻ ആകാൻ സാധിക്കൂ. ചേട്ടനെ ഇതുപോലെ ആക്കി വളർത്തിയ ചേട്ടന്റെ അച്ഛനും അമ്മയ്ക്കും 🙏
@TechTravelEat
@TechTravelEat 2 жыл бұрын
Thank u ❤️❤️❤️
@REMESHMR143.IDUKKI
@REMESHMR143.IDUKKI 2 жыл бұрын
കാലിത്തൊഴുത്തിൽ ഉണ്ണിയേശു ഇറക്കാൻ ക്രിസ്മസ് വരുന്നതേ ഉള്ളൂ അവൻ വരും 💕💕💕💕🧚
@christallight8425
@christallight8425 2 жыл бұрын
ഡിസംബർ 24ന് പാതിരാത്രി ആണ് ഉണ്ണിയെ വക്കുന്നത്. ഉണ്ണിശോ ജനിച്ചു എന്ന് പറയുന്നത് 25ന് അല്ലെ. കാണാത്ത സ്ഥലം നിങ്ങൾ കൂട്ടി കൊണ്ട് പോയി കാണിച്ചു തന്നതിന് നന്ദി. 🙏😍😍😍😍
@jilinesabu8124
@jilinesabu8124 2 жыл бұрын
It's St. Joseph (father of Jesus )..kunji Jesus ne Christmas ne cribil place cheyulu..love your vlogs.. great effort..lots of love for Rishi 😍
@fliqgaming007
@fliqgaming007 2 жыл бұрын
Le ഋഷി : മമം ൻ്റെ ഇത്രെയും ഭയാനഗമായ version ഇത് ആദ്യമാ 😲😄
@akkulolu
@akkulolu 2 жыл бұрын
Market കണ്ട് ഞെട്ടിപ്പോയി. പുഴുവിനെ തിന്നുന്നത് ഓർക്കാൻ വയ്യ. എന്നാലും നാഗാലാ‌ൻഡ് കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഋഷിക്കുട്ടൻ ഹാപ്പി ആണ്. അവൻ കരയുന്നത് കണ്ടാൽ വലിയ വിഷമമാണ്. ഉണ്ണികുട്ടാ ഉമ്മ ഉമ്മ ❤️❤️🥰🥰👌👌
@TechTravelEat
@TechTravelEat 2 жыл бұрын
❤️❤️❤️
@reshmaarun5813
@reshmaarun5813 2 жыл бұрын
Sujithetta.. ഉണ്ണിയിശോയെ ക്രിസ്മസ് തുടങ്ങുന്ന രാത്രിയിലെ വയ്ക്കൂളു പുൽകൂട്ടിൽ.... Enjoy ur travel. With ur family.. God bless u sujitheta
@ajeshgopi9524
@ajeshgopi9524 2 жыл бұрын
സുജിത്ത് ബ്രോ 💞 നിങ്ങൾ പോയ താ വാങ്ങ് ഇപ്പം ഭീകരമാണ് 😭😭😭😭😭🤔🤔
@Divya-x3y
@Divya-x3y 2 жыл бұрын
Ys. saw the news
@dhrisyamanish9958
@dhrisyamanish9958 2 жыл бұрын
Yes... News kandu ..😢
@neenianilvs5859
@neenianilvs5859 2 жыл бұрын
winter ൽ ആണ് കൂടുതൽ dog meat കഴിക്കുന്നത്. അവരുടെ special food ആണ് silkworm. Rs. 3000-5000 വരെ ആകും per kg
@sadiquevs3666
@sadiquevs3666 2 жыл бұрын
Unity in diversity അതാണ് ഇന്ത്യയുടെ പ്രത്യേകത. അത് നിലനിർത്തണം
@nandakumargopinathakurup3521
@nandakumargopinathakurup3521 2 жыл бұрын
ഋഷി....... Super.. മിടുക്കൻ അവന്റെ കളികളെല്ലാം കാണിക്കണം.... 👍🏾👍🏾👍🏾👍🏾🙏🏽🙏🏽🌹
@TechTravelEat
@TechTravelEat 2 жыл бұрын
❤️👍
@nimmyjosemani1967
@nimmyjosemani1967 2 жыл бұрын
24th നു രാത്രിയിലാണ് പള്ളികളിലൊക്കെ ഉണ്ണിശോയെ പുൽക്കൂട്ടിൽ വെക്കുന്നത് അതാണ്, ഉണ്ണിയെ കാണാത്തതു 🥰🥰ഋഷി 🥰🥰
@ajtrooll-
@ajtrooll- 2 жыл бұрын
ഏട്ടാ നിങ്ങള് എല്ലാരും നല്ല പോളിയാണ് നിങ്ങളുടെ വീഡിയോ കാണാൻ ഒരിക്കലും നിങ്ങള് തളരുത് കുറ്റം പറയുന്നവർ പറയട്ടെ ഞാൻ അടക്കം ഉള്ള ആളുകൾ നിങ്ങൾ ഉണ്ടാക്കിയ ഒരു അംശം പോലും ആയിട്ടില്ല നിങ്ങളിലൂടെ ആണ് ഞങ്ങൾ പോലും ഇത് കണ്ടത്
@harishankar7197
@harishankar7197 2 жыл бұрын
ഒരു എപ്പിസോഡ് പോലും മിസ്സ് ചെയ്യാതെ കണ്ടവരുണ്ടോ.
@shijivijayakumar4095
@shijivijayakumar4095 2 жыл бұрын
Undallo👍🏻🔥
@mohgo77
@mohgo77 2 жыл бұрын
Yes I have.
@rosethomasp2289
@rosethomasp2289 2 жыл бұрын
Yes
@jinishgangadharan5060
@jinishgangadharan5060 2 жыл бұрын
Last scenes ഋഷി കുട്ടന്റെ കുറുമ്പുകള്‍ ഒരുപാട് ചിരിപ്പിച്ചു 😘😘
@Lotusandflowers
@Lotusandflowers 2 жыл бұрын
Rishikuttan smile oru rakshayillla😍😍
@lekhar3023
@lekhar3023 2 жыл бұрын
ഞങ്ങൾ നാഗാലാ‌ൻഡ് പോയിട്ടുണ്ട് വീണ്ടും ഒരിക്കൽ കൂടി ഇപ്പോൾ കാണാൻ കഴിഞ്ഞതിൽ സന്തോഷം.
@jerivlog451
@jerivlog451 2 жыл бұрын
ഉണ്ണിയേശു ജനിക്കുന്നത് ഡിസംബർ 25 ആണ് ബ്രോ.. അതുകൊണ്ടാണ് ആ പുൽക്കൂട്ടിൽ ഉണ്ണിയേശുവില്ലാത്തത്
@Haridasannair-h2k
@Haridasannair-h2k 2 жыл бұрын
ഇടുക്കി ജില്ലയിൽ, ഉടുമ്പൻചോല താലൂക്കിൽ വ്യാപകമായി വേഴാമ്പൽ ഉണ്ട്. 'നാഗാലാ‌ൻഡിന്റെ സംസ്ഥാന പക്ഷിയാണ്,വേഴാമ്പൽ ' അഥവാ ഹോൺബിൽ. ഈ പക്ഷിയുടെ പ്രത്യേകത. ഏകപത്നീവ്രതക്കാരാണ്. ഉത്തമകുടുംബത്തിന്റെ ഉദാഹരണം ആണ് ഈ പക്ഷി.
@manuuthaman1351
@manuuthaman1351 2 жыл бұрын
കുസൃതി കുടുക്ക ഋഷിക്കുട്ടൻ ഇഷ്ട്ടം ❤️❤️❤️🥰🥰
@suchithrasaji7370
@suchithrasaji7370 2 жыл бұрын
പുൽകൂട്ടിൽ ഉണ്ണിയേശു വിനെ 24th December night 12am ന് ആണ് പുൽകൂട്ടിൽ വെക്കുന്നത്.
@sijoctoo4835
@sijoctoo4835 2 жыл бұрын
എന്നും 12 മണിക്ക് തന്നെ വീഡിയോ കാണാൻ ശ്രമിക്കുന്നവർ..
@geethjith8876
@geethjith8876 2 жыл бұрын
Shwetha--ശരി ഇനി വിശദീകരിക്കേണ്ട മതി😃😃😍
@bad4669
@bad4669 2 жыл бұрын
എന്നെ പോലെ ഫുഡ്‌ കഴിച്ചോണ്ട് വീഡിയോ കണുന്നവർ ഉണ്ടോ, അത് ഒരു ശീലം ആയി പോയി 😂
@ushapillai3274
@ushapillai3274 2 жыл бұрын
റിഷിക്കുട്ടൻ നല്ല കുറുമ്പനാണ്. എല്ലാ കുഞ്ഞുങ്ങളും ഇങ്ങനെ ആണ്. it's a different experience in Nagaland exploring. I think they are more influence in China. they are also eating different types of insects and animals.
@gbfarmsthrissur2406
@gbfarmsthrissur2406 2 жыл бұрын
പുൽക്കൂട്ടിൽ ഉള്ളത് യേശു അങ്കിൾ അല്ല. ഔസേഫ് പിതാവും മാതാവും ആണ്.. ക്രിസ്തുമസ് ന്റെ അന്ന് മാത്രമേ പുൽക്കൂട്ടിൽ ഉണ്ണിയേശുവിനെ വെക്കൂ 😀. ഞാനും ഭാര്യയും 10700 km എന്റെ ford endevour ഡ്രൈവ് ചെയ്തു ലാടാക്ക് ഒക്കെ കണ്ടു നാട്ടിൽ തിരിച്ചെത്തി.. സൂപ്പർ ട്രിപ്പ്‌...35 ദിവസം 😀😀😀.thanx for the inspiration sujith bro & family... 🙏😀
@reenapious3127
@reenapious3127 2 жыл бұрын
24 - തിയതി രാത്രി 12 മണിക്കാണ് ഉണ്ണീശോയെ പുൽക്കൂട്ടിൽ വയ്ക്കുന്നത്. നാഗാലാന്റ് കാണിച്ചു തന്നതിന് ഒത്തിരി നന്ദി.🙋💝💐🎉🥳🥰🙋🎈🎈
@sangeethashyju5968
@sangeethashyju5968 2 жыл бұрын
ഏട്ടന്റെ വീഡിയോ കാണുമ്പോൾ നിങ്ങളുടെ കൂടെ ഞങ്ങളും യാത്ര ചെയുന്ന ഫീൽ ആണ് 🥰ഏട്ടൻ&ഫാമിലി ഇഷ്ട്ടം, ശ്വേതചേച്ചി rshikkuttan ഇഷ്ട്ടം ❤️❤️❤️😘😘😍😍😍🤩🤩🤩
@TechTravelEat
@TechTravelEat 2 жыл бұрын
❤️❤️❤️
@sheenamajaz2514
@sheenamajaz2514 2 жыл бұрын
Appol Abhiyo??
@shilparenjith67
@shilparenjith67 2 жыл бұрын
ഏട്ടന്റെ വീഡിയോ കാണുമ്പോൾ നിങ്ങൾക്കൊപ്പം ഞങ്ങളും യാത്ര ചെയ്യുന്ന ഒരു ഫീൽ ആണ് ഉള്ളത് 😘ഏട്ടന്റെ ഫാമിലി ഞങ്ങൾക്ക് ഒത്തിരി ഇഷ്ടം ആണ് ശ്വേത ചേച്ചി ഋഷി കുട്ടൻ അഭിജിത് ബ്രോ ഇഷ്ടം ❤❤❤🥰🥰🥰
@sheelasanthosh8723
@sheelasanthosh8723 2 жыл бұрын
Entanu.hornbell
@Solenomads
@Solenomads 2 жыл бұрын
ഹോൺബിൽ ഫെസ്റ്റിവൽ സമയത്തു അവിടെ വല്ലാത്ത വൈബ് ആണ്, അപ്പോൾ നല്ല ക്ലീൻ ആണ്, റ്റിൻ പിൻ സ്റ്റോറി കപ്പിൾസ് ആ ഫെസ്റ്റിവൽ വ്ലോഗ് ചെയ്‌തിട്ടുണ്ട്‌, എല്ലാരും നല്ല ഫ്രണ്ട്‌ലി ആണ്.
@TechTravelEat
@TechTravelEat 2 жыл бұрын
👍👍👍
@revathileela833
@revathileela833 2 жыл бұрын
നിങ്ങളുടെ കൂടെ അങ്ങനെ 19 states kandu♥️ love you all
@jincypv447
@jincypv447 2 жыл бұрын
Hello sujith chetta iam a big fan of you❤️❤️ ഉണ്ണീശോയെ പുൽക്കൂട്ടിൽ 24 രാത്രി 12 മണിക്ക് അതായത് 25ആം തീയതി വക്കത്തുള്ളൂ
@ALBERTTHOMAS-TONY
@ALBERTTHOMAS-TONY 2 жыл бұрын
Infant Jesus is not in there, but St Joseph, Mother Mary, 3 wise men and the shepherds are there, because Infant jesus is not yet born, So in the church, the baby Jesus's image will be only placed in the manger/kaalithozuthe on 24/12/2022 on Christmas eve. This process includes prayers, rituals, functions and thr Holy Mass. Enjoying watching ur videos everyday with both me and my Mrs. With lots of love and care. Albert Thomas and Anumol Varghese from London, UK
@frankgopi
@frankgopi 2 жыл бұрын
The person you pointed out in the crib was St Joseph. No unni Eshu because He will be placed in crib only on Christmas day.
@Footballpopclub
@Footballpopclub 2 жыл бұрын
ചെറുപ്പത്തിൽ തന്നെ ലോഗം കാണാൻ ഭാഗ്യം ലഭിച്ച കുട്ടി ❤
@ijhupzj7450
@ijhupzj7450 2 жыл бұрын
കശ്മീർ മുതൽ കന്യാകുമാരി വരെ പോയാൽ തന്നെ പലതും പഠിക്കാം 😍🇮🇳🙏🏻
@TechTravelEat
@TechTravelEat 2 жыл бұрын
Yes
@rathigopalakrishnan1058
@rathigopalakrishnan1058 2 жыл бұрын
റിഷിക്കുട്ടന്റെ കളിചിരി കാണാൻ നല്ല രസമുണ്ട് ശ്രീകൃഷ്ണൻ വായ തുറക്കുന്നത് പോലുണ്ട് റിഷിക്കുട്ടൻ ഉമ്മതരുന്നത് കാണുമ്പോൾ
@jessyjoseph6564
@jessyjoseph6564 2 жыл бұрын
😍😍 ഉണ്ണിയീശോ വരും പുൽക്കൂട്ടിൽ.... Dec 24-നു രാത്രി😍😍😍
@dayanaraphel1395
@dayanaraphel1395 2 жыл бұрын
Unni pirannatt aanu unni eeshoye pullkootil vakkaaru.... Christmas day🎄☃️🌟❤️
@ALAKAZAM-gs7vv
@ALAKAZAM-gs7vv 2 жыл бұрын
Sweetha chechi correcting all vellis said by Sujith bro is my favourite thing😆❤️
@beenavarghese4596
@beenavarghese4596 2 жыл бұрын
പാട്ടു നൂൽ പുഴു അല്ല. അത് ഒരു ഇനം കടന്തൽ കൂടു ആണ്. Hornet ennu parayum. Kadanthal puzhu is a delicacy in nagaland
@nygilxavier4773
@nygilxavier4773 2 жыл бұрын
മിനിഞ്ഞാന്നത്തെ വീഡിയോയിൽ നാഗാലാന്റുകാർ നന്നായി ഇംഗ്ലീഷ് പറയുന്നതിനെ പറ്റി ചേട്ടൻ പറഞ്ഞായിരുന്നു. കാരണം ഇംഗ്ലീഷ് ആണ് അവിടുത്തെ ഔദ്യോഗിക ഭാഷ. അവിടെ ഇംഗ്ലീഷിലാണ് വിദ്യാഭ്യാസവും
@TechTravelEat
@TechTravelEat 2 жыл бұрын
❤️👍
@kajoykallikadan2325
@kajoykallikadan2325 2 жыл бұрын
Sujith ഉണ്ണിയേശു will be available only on 25/12 ,i.e,in Christmas day. Only on Christmas day ,baby Jesus will be put in crib. It will be a Kidilan experience if you stay there until Christmas. It is St.Joseph,(you said as യേശു ) ആണ് യേശുവിൻ്റെ ഭൂമിയിലെ വളർത്തു പിതാവ്.
@tj2934
@tj2934 2 жыл бұрын
Gud information👍 പട്ടിഇറച്ചി,,video കാണാന്‍ പറ്റാത്തതില്‍ സങ്കടം ഉണ്ട്..Variety culture..
@TechTravelEat
@TechTravelEat 2 жыл бұрын
😄
@E4Shorts4U
@E4Shorts4U 2 жыл бұрын
33:45 അത് ചേട്ടാ december25 12 am nu aanu unnishoye vekkunne🥰🥰 Avide ullathu yesuvinte അച്ഛനും അമ്മയുമാണ് പിന്നെ 3 രാജാക്കന്മാരും ആട്ടിടയന്മാരുമാണ് 😄😃
@sreekumar7177
@sreekumar7177 2 жыл бұрын
32:50 shweta was right... Athu Yeshu alla.... Eniki thonnnu Yeshu nte father aa ennu .... Pine December 25th ne Yeshu ne crib ill vekkullu, because 25th nalle yeshu jenichath athaaaa.....
@akashdominic3050
@akashdominic3050 2 жыл бұрын
Unni yeshu dec 25th mrng 12 am vekkuvollu sujithetta, ipo vekkila
@jeraldrajan3003
@jeraldrajan3003 2 жыл бұрын
Sujith bro..... ആ പുൽക്കൂട്ടിൽ ഉണ്ണി യേശു ഇല്ലാത്തത് അല്ല അവർ വൈക്കാത്തതാ... കാരണം യേശു ജനിച്ച ദിവസത്തെ recreate ചെയ്യുന്നതാണ് ഈ പുൽകൂട് കൊണ്ട് ഉദ്ദേശിക്കുന്നത്.. ഡിസംബർ 24 രാത്രി 12 മണിക്കാണല്ലോ യേശു ക്രിസ്തു ജനിച്ചത് so ആ സമയത്താണ് ഉണ്ണി യേശുവിന്റെ ആ ഒരു statue വയ്ക്കുകയുള്ളു 😊😊.. പിന്നെ ചേട്ടൻ യേശു അങ്കിൾ എന്ന് പറഞ്ഞു കാണിച്ചത് ജോസഫ് ( യേശുവിന്റെ വളർത്തു പിതാവ് ) ആണ്.... 😊
@ratheeshm8426
@ratheeshm8426 2 жыл бұрын
ഡിസംബർ 24 നൈറ്റ് 12 am ആണ് ഉണ്ണി യേശുവേ പുല്കുട്ടിൽ വയ്ക്കുന്നത്. ഇപ്പോൾ വച്ചയ്ക്കുന്നത് ജോസഫ് & മാറിയ ആണ്.
@aryaammu5455
@aryaammu5455 2 жыл бұрын
12 മണിക്ക് വേണ്ടി wait ചെയ്യുവാരുന്നു TTE ന്റെ വീഡിയോ കാണാൻ ❤️
@fathimasanilam.v4690
@fathimasanilam.v4690 2 жыл бұрын
Yes
@sreeranjinib6176
@sreeranjinib6176 2 жыл бұрын
നാഗാലാണ്ട് കാഴ്ചകൾ സൂപ്പർ ,കൊച്ചു കുട്ടികൾ അമ്മയുടെ കാര്യത്തിൽ എപ്പോഴും അങ്ങനെയാണ് സുജിത് , അച്ഛനും അമ്മയും അപ്പൂപ്പൻ അമ്മൂമ്മ എല്ലാവരും അവർക്ക് മാത്രമേ സ്നേഹിക്കാവൂ എന്നാണ്
@smtech7482
@smtech7482 2 жыл бұрын
സത്യം പറയാമല്ലോ ഋഷിയെ കാണാൻ ആണ് 12 മണി ആകുമ്പോൾ എത്തുന്നത് 😄
@passionsolotraveller9345
@passionsolotraveller9345 2 жыл бұрын
സുജിത് ബ്രൊ ഇങ്ങനെയുള്ള മാർക്കറ്റിൽ പോകുമ്പോൾ മാസ്ക് ഉപയോഗിക്കുക
@anandhuanilnair661
@anandhuanilnair661 2 жыл бұрын
Foreign trip onnum ponda India motham onnu karangiyal “World package tour” polayanne enne Manasilakki tharunna nammude TTE ❤️.
@jamesjennypookulam
@jamesjennypookulam 2 жыл бұрын
33:01 - Unniyeshune ippum vakkathilla December 25 12am inu vekulu chiladath....
@angiecore.
@angiecore. 2 жыл бұрын
Loved your new intro music.!! Very powerful 💪
@geethavn7111
@geethavn7111 2 жыл бұрын
സുജിത്ത് സാധാരണക്കാരുടെ കുറച്ച് വീഡിയോയെങ്കിലും കാണണം. നമ്മുടെ നാട്ടിലെ വ്ലോഗർമാർ തന്നെ നാഗലാന്റിലെ എല്ലാ വശവും എല്ലാ ഭക്ഷണരീതികളും കാണിച്ചിട്ടുണ്ട്. ഞങ്ങളതെല്ലാം 2 വർഷം മുൻപേ യാസിന്റെ വീഡിയോയിൽ കണ്ടിട്ടുണ്ട്.
@greenstone4526
@greenstone4526 2 жыл бұрын
Njaan kanditila. Sujith kanichapol aanu kandathu.
@sonysbasicbytes
@sonysbasicbytes 2 жыл бұрын
സാധാരണ video കണ്ടുകൊണ്ടാണ് ഉണ്ണാറ്...ഇന്ന് caption കണ്ടപ്പോ video കണ്ടിട്ട് ഉണ്ണാം എന്ന് തീരുമാനിച്ചു 😁
@m4youby
@m4youby 2 жыл бұрын
Kashmir adipowli aaahne nalla friendly aahnr njaan 1month avidey ninnittund
@nimishathomas9621
@nimishathomas9621 2 жыл бұрын
33:58 unniyesuvine December 25th rathri aanu vekuva athinu munnu mathavum joseph um rajakanmaarum goats um aanu undava 25th inalle jesus janikunne… appo athinu munne enganeya kootil vekuva 😅
@treesathomas9954
@treesathomas9954 2 жыл бұрын
33.40 unni easu December 24 nightil aanu vekkunnath. Christmas enn vechal thannea born of Jesus aanu.
@bubbly-educationalvideosfo550
@bubbly-educationalvideosfo550 2 жыл бұрын
A travel vlog liked by all age group from kids to elder people.....Great work keep going 👍 just love to watch and enjoy the trip along with your family and give us the vibe as if we are also in a trip along with you
@TechTravelEat
@TechTravelEat 2 жыл бұрын
❤️👍
@nithyanair8011
@nithyanair8011 2 жыл бұрын
Hi always love watching your vlog Y don’t u start a separate vlog about only rishi exclusively about his fun sweta please do try it vl b super channel n v love to watch him 😍🤗🤗al d best wishes n blessings to ur family
@vishnualiasvichu
@vishnualiasvichu 2 жыл бұрын
Ethokke kanunna haris ikka.... Mmm vandi edukk nagaland pokam...kurach food adikam
@shinuchackothomas3470
@shinuchackothomas3470 2 жыл бұрын
Nice travel Vlog with quality content and showing us what you are seeing with out any filter. Well done keep going
@rfffs8588
@rfffs8588 2 жыл бұрын
ഉമ്മ പൊളിച്ചു സുജിത് നിങ്ങൾ ഭർത്താക്കൻമാർക്ക് മാതൃകയാണ്
@samayah
@samayah 2 жыл бұрын
intro was superb today... 😍😍
@TechTravelEat
@TechTravelEat 2 жыл бұрын
Thanks
@praveencleetus5886
@praveencleetus5886 2 жыл бұрын
December 25 nu alle eesho jenikku appozhu alle pulkoottil eesho varu . Ath ippo eesho athil illathath @abhi
@adityaudayakumar5545
@adityaudayakumar5545 2 жыл бұрын
I had an opportunity to be a part of 9th International Tourism Mart as a student Delegate from Kerala which was held in Kohina Nagaland . I have to mention it , the warmth of hospitality we received is something which we all will treasure forever. Watching the Kisama village and moraungs is definitely a recall of memories. The tale of Nagas is definitely an untold one ❤️
@prasobh55
@prasobh55 2 жыл бұрын
India ❤️❤️❤️❤️❤️
@nihalwould4976
@nihalwould4976 Жыл бұрын
🚗🚕🚕🚙🚌🚌🛵🚛🚓🚨🦽🚜🚠🚖🚘🐭🐭🐹🐰🦊🐻🐔
@sandhyaanil6448
@sandhyaanil6448 2 жыл бұрын
Pulkkoottil unniyesu vine 25th nu alle vekkathulluuuu.........unniyesu janicha santhoshathilalle x'mas aghosikkunne...... Appo aa time aakumpozhee unniyesu vine pulkoottil vekkathulluuu.......24th night pallikalil prayer undu appo rathri unniyesu janikkum.......that time pulkkoottil unniyesu varum......🙏🙏🙏❤️❤️❤️❤️
@Dailyshortsever24
@Dailyshortsever24 2 жыл бұрын
ഗുവാഹത്തി, ഷിലോങ്, ദിമപുർ, കോഹിമ, എല്ലാ നോർത്ത് ഈസ്റ്റ്‌ നഗരങ്ങളും enthu രസം ❤💥
@princeraju864
@princeraju864 2 жыл бұрын
Unni esho is kept only after the birth of Jesus....that is on Christmas day and onwards. So you couldn't find unni esho inside the crib there..!!
@sujathakalanchath8548
@sujathakalanchath8548 2 жыл бұрын
അച്ഛനും മകനും ഒരേ പോല്ലെ തന്നെ ❤❤❤
@ajithkumar-gu5ib
@ajithkumar-gu5ib 2 жыл бұрын
ഉണ്ണിയേശുവിനെ പുൽക്കൂടിൽ dec 24 രാത്രി 12 മണിക്ക് ആണ് വയ്ക്കുന്നത്...
@pradeepputhumana5782
@pradeepputhumana5782 2 жыл бұрын
ആരും ചിരിക്കേണ്ട, ഭാവിയിലെ ഭക്ഷണം ഇതൊക്കെ തന്നെ ആണ്, നമ്മൾ ചെറുപ്പം മുതലേ ഇതൊക്കെ തിന്ന് ശീലിക്കാഞ്ഞിട്ടാണ് നമുക്ക് അറപ്പ് തോന്നുന്നത് 😄.
@Vanajaschannel
@Vanajaschannel 2 жыл бұрын
😂
@Cookiemybaby-KL7
@Cookiemybaby-KL7 2 жыл бұрын
യേശു അങ്കിള് അക്കൂട്ടത്തിലില്ല്യ ബ്രോ.. 25ത് morning നെ ഉണ്ണീശോയെ വെക്കുള്ളൂ🤣 ഋഷി ബേബിയുടെ കുശുമ്പ് കാണാൻ നല്ല cute ആണ്❤️ ബ്രോ പറഞ്ഞ നാഗാലാൻഡിന്റെ same culture ഉം priority യും ആണ് മണിപ്പൂരും. അവിടെയും പട്ടി ഇറച്ചി കഴിക്കുന്നവരുണ്ട്😁 ഞാൻ ഒരു 1mnth engg exam ഡ്യൂട്ടി ആയിട്ട് അവിടെ imphal ഉണ്ടായിട്ടുണ്ട്. അവിടുത്തെ sticky rice ഉം food ഉം കഴിച്ചു മരവിച്ചു പോയിട്ടുണ്ട് അത്രയും നാൾ കൊണ്ട്. ഭാഗ്യത്തിന് ചിക്കൻ ഒഴികെ മറ്റു non ഒന്നും കഴിക്കാൻ ധൈര്യം കാണിച്ചിട്ടില്ല്യ😁 അടുത്തത് മണിപ്പൂർ ആണെന്നതിൽ എനിക്ക് സന്തോഷമുണ്ട്. May be next mnth ഞാൻ അവിടെ വരും. അന്നേരം അവിടുണ്ടെങ്കിൽ നേരിൽ കാണാൻ കഴിയട്ടെ❤️
@MariaAjit
@MariaAjit 2 жыл бұрын
You mentioned about the school year that is not only in Nagaland Even in Meghalaya and other North East states it's the same The school year starts in Feb and ends in Nov and December January is the winter holidays because of the climatic conditions Winter is extreme during December January.
@vikramanv5583
@vikramanv5583 2 жыл бұрын
Q
@betsysony6749
@betsysony6749 2 жыл бұрын
Unni eshu jenichitillalo ippo athanu veykathathu...Unnieshu vine December 25th, 12am midnight inu aanu veykuka..allengil njangal 11 PM inu churchileku pokum munne vachittu pokum...❤️😊
@athirarajeev5451
@athirarajeev5451 2 жыл бұрын
Innathe vlog pettannu theernupoya pole thonunnu… puthiya orupadu karyagal manasilakkan saadhichu.. thank you so much for your effort ..❤
@TechTravelEat
@TechTravelEat 2 жыл бұрын
Thanks
@anuzzlachu
@anuzzlachu 2 жыл бұрын
Oru drone vangichude nice videos koode edukallo
@achu555222
@achu555222 2 жыл бұрын
"Life is short, and the world is wide Live life with no excuses, travel with no regret.”Waiting for new episodes every day feels fresh,Wished to travel like you bro, waiting for the right time.❤
@igskip2358
@igskip2358 2 жыл бұрын
December 25 mathrame unnishow pullkootil vekathollu
@prabhasreekumar5265
@prabhasreekumar5265 2 жыл бұрын
ഋഷിക്കുട്ടൻ പൊളിയാ ❤️❤️❤️❤️❤️
@TechTravelEat
@TechTravelEat 2 жыл бұрын
❤️
@KitchenWorldOfCooking
@KitchenWorldOfCooking 2 жыл бұрын
Suchithetta, December 25th 12 a.m കഴിയുമ്പോ ആണ് ഉണ്ണി യേശുവിനെ വെക്കുക . Till that time, others will wait to see the Birth of holy christ. Not only there, everywhere in world , it will be like this. Rishikutta muthe
@bindhuhari1120
@bindhuhari1120 2 жыл бұрын
Super vlog Sujith. ഉണ്ണിയേശു നെ ക്രിസ്മസ് ന്റെ തലേന്ന് രാത്രി 12 മണിക്കാണ് വക്കുന്നത്. അപ്പോഴല്ലേ ക്രിസ്തു ജനിച്ചത്. Rishibaby കുശുമ്പൻ ❤❤❤❤❤❤❤❤❤❤❤❤❤
@lpp6050
@lpp6050 2 жыл бұрын
ഉണ്ണിയേശു ഡിസംബർ 25 നെ ജനിക്കു... അപ്പൊ ആണ് വക്കുക... They have just set the crib with other members such as Shepherds, sheep, kings etc... The child will be born on Christmas day...
@Newhopes123
@Newhopes123 2 жыл бұрын
@TechTravelEat Malabar or Great Hornbill (Vezhambal) is Kerala's and Arunachal Pradesh's state bird. Did you know that Sujith??
@amruthabhaskaran6744
@amruthabhaskaran6744 2 жыл бұрын
പുൽക്കൂട്ടിൽ ആട്ടിടയൻമാര് , മാലാഖമാർ, യേശുവിന്റെ പിതാവ് ഔസേപ്പ്, അമ്മ മേരി , ഇവരുടെ രൂപങ്ങൾ നേരത്തെ വയ്ക്കുക. ഉണ്ണി യേശുവിന്റെ രൂപം Dec 25 midnight 12 വയ്ക്കുകയുള്ളൂ. യേശുവിന്റെ ജനനം കാണിക്കുന്ന സമയം.
@anittamanu5549
@anittamanu5549 2 жыл бұрын
Rishi baby akku ne villikaru undo😊😊😊😊😊😁😁😁😁
@TechTravelEat
@TechTravelEat 2 жыл бұрын
Ya
EP 169 Armenia Border Crossing from Georgia | World's First Christian Country
39:11
Tech Travel Eat by Sujith Bhakthan
Рет қаралды 45 М.
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
HOUSE WARMING 🏠
23:18
Praveen Pranav
Рет қаралды 297 М.
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН