EP #16 - എടുത്ത വീഡിയോ എല്ലാം നഷ്പ്പെട്ടു | Leh, Ladakh

  Рет қаралды 99,013

sherinz Vlog

sherinz Vlog

Күн бұрын

#sherinzvlog #ladakhexpedition
WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം
നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ click ചെയ്യൂ
WhatsApp Now : wa.me/91773660...
English Cafe യിൽ നിങ്ങളുടെ ഒഴിവു സമയങ്ങളിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം, അതും നിങ്ങളെ പഠിപ്പിക്കാൻ ഒരു പേർസണൽ ടീച്ചർ... Contact : 7736603851
🟢 For Collaboration Enquiries (Sherinz Vlog)
► WhatsApp 👉 81299 89884
► Email 👉 sherinzvlog@gmail.com
Instagram: / sherinz_vlog

Пікірлер: 232
@venups2398
@venups2398 3 жыл бұрын
ഒരു ദിവസത്തെ തിരക്കുകളെല്ലാം കഴിഞ്ഞ് സമാധാനമായി skip ചെയ്യാതെ സ്ഥിരം കാണുന്ന vlog . Sherin bro പൊളിച്ചു.
@febinjohny55
@febinjohny55 3 жыл бұрын
സത്യം ❤️
@itipsmalayalam3924
@itipsmalayalam3924 3 жыл бұрын
True 🤟🏼❤
@Deedsstan07
@Deedsstan07 3 жыл бұрын
Ys💕
@mrmrsthadikkaaran5991
@mrmrsthadikkaaran5991 3 жыл бұрын
ഞാനും 🥰🥰
@ourdream1868
@ourdream1868 3 жыл бұрын
കുറച്ചുകൂടി വീഡിയോ യുടെ സമയം കൂട്ടണം എന്ന് ആഗ്രഹിക്കുന്നവർ ഇവിടേ ലൈക്‌
@aryasree1993
@aryasree1993 3 жыл бұрын
Simple talk.... Kannan wait cheyunna programme... Super bro.... God bless you
@Prince-ul2lj
@Prince-ul2lj 3 жыл бұрын
കാഴ്ചകൾ നോടൊപ്പം അറിവുകളും പകർന്നു നൽകുന്ന ഷെറിൻ ബ്രോയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു 🥰😍
@amazil545
@amazil545 3 жыл бұрын
നല്ല നല്ല കാഴ്ചകൾ പൊളി ഷെറിൻ ബ്രോ..!😌❤️
@kutteesfisgingvlog309
@kutteesfisgingvlog309 3 жыл бұрын
1 muthal 16 vere adipoli vidiose ethu prethikshicha erikkunne broo😊😊 brode video kanan oru prethyaka sugamanu namukku kanan pattatha sthalangalum aviduthe kurichu parichayapeduthunnathum nalla arivukal nalkunna video 👌👌👌👌👍👍👍👍👍
@avaninair3642
@avaninair3642 3 жыл бұрын
Sherin bro.....njan epolum kanarundu vlog..adipoli ayitundu.....nalla avataranam oru jaadayum elathe. ...I'm big fan of u
@LathaLatha-ul7ti
@LathaLatha-ul7ti 3 жыл бұрын
Adipolii kazhchakl aayirunnu..❤️😍😍light and sound .. superbb 👌👌...
@milky__view4085
@milky__view4085 3 жыл бұрын
മുല്ലപെരിയാർ നെ പറ്റി നിങ്ങളെ പോലുള്ള youtubers ഒരു വീഡിയോ ചെയ്യണം. 50lakh ജനങ്ങളുടെ ജീവന്റെ കാര്യം ആണ്. കഴിഞ്ഞ ദിവസത്തെ മറുനാടൻ exclusive എന്ന ചാനലിൽ കണ്ടു വലിയ ഒരു ബോംബ് ആണ് മുല്ലപെരിയാർ pls pls pls നിങ്ങളെ പോലുള്ളവർ ഇറങ്ങിയാൽ എന്തെങ്കിലും നടക്ക്കും...
@renji1679
@renji1679 3 жыл бұрын
അത് ആണുങ്ങൾ ഉണ്ടാക്കിയത് ആണ് അത് അങ്ങനെ ഒന്നും പൊട്ടില്ല ഇനി ഒരു 100 കൊല്ലം കൂടി നിക്കും അത് കൊച്ചി യിൽ റോഡ് ഉണ്ടാക്കിയ എഞ്ചിനീയർ അല്ല നല്ല രാജ്യ സ്നേഹം ഉള്ള വെള്ളക്കാർ ഉണ്ടാക്കിയത് ആണ് നാൻ താമസിക്കുന്ന വീട് 1910 ഉണ്ടാക്കിയത് ആണ് പെയിന്റ് അടിക്കും അല്ലാതെ ഒരു പണിയും ഇല്ല
@milky__view4085
@milky__view4085 3 жыл бұрын
@@renji1679 മണ്ടത്തരം പറയാതെ ഈ പറയുന്ന ആണുങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട് മാക്സിമം 40വർഷം ആണ് കാലാവധി എന്ന് നിങ്ങളെ പോലുള്ള ആൾക്കാർ ആണ് അത് പൊട്ടട്ടെ എന്നിട്ട് പണിയാം എന്ന് വിചാരിച് ജീവൻ കൊണ്ട് കളിക്കുന്നത്....
@Journey._.Lover._.2004
@Journey._.Lover._.2004 3 жыл бұрын
എന്റെ ജില്ലക്കാരെ കണ്ടതിൽ വളരെ സന്തോഷം ❤❤❤😊😊😊
@gayathrirnair1905
@gayathrirnair1905 3 жыл бұрын
Kottayam 🤘
@Journey._.Lover._.2004
@Journey._.Lover._.2004 3 жыл бұрын
@@gayathrirnair1905 pinnalla😊😊😊
@jojojoseph3303
@jojojoseph3303 3 жыл бұрын
Erattupetta ❤️❤️❤️ Kottayam
@shefinbasheer65
@shefinbasheer65 3 жыл бұрын
കോട്ടയം കാരെ കണ്ടപ്പോൾ സന്തോഷം ആയി 😍😍
@sakkeerpamanjaly9921
@sakkeerpamanjaly9921 3 жыл бұрын
ധീര ജവാന്മാരുടെ പ്രകടനം കണ്ട് കോരിത്തരിച്ചു... ബിഗ് സല്യൂട്ട്
@EBIN-vw1em
@EBIN-vw1em 3 жыл бұрын
‘ഭാരത് മാതാ കി ജയ്’💪🇮🇳
@am__CAPTAIN
@am__CAPTAIN 3 жыл бұрын
⛳⛳⛳⛳
@govind4173
@govind4173 3 жыл бұрын
Good to see the developments in ladakh 🗻🏞🤩
@sheejasunil5141
@sheejasunil5141 3 жыл бұрын
Try to buy a Macbook ... IPhone Mac book data transfering is always easy...
@LTTROLLSByLENNYJOSE
@LTTROLLSByLENNYJOSE 3 жыл бұрын
ഫോണിൽ നിന്ന് ഡിലീറ്റ് ആയിപോയ വീഡിയോസ്. ഞങ്ങങ്ങൾക്ക് ഉള്ള ചായയും കടിയും ആയിരുന്നു... സാരമില്ല.. We r waiting for Biriyani Sherin Bro😍😍😍
@pareshkr6543
@pareshkr6543 3 жыл бұрын
ഷെറിൻ... ഭായ്... 🙏... 😊
@rajeesht9060
@rajeesht9060 3 жыл бұрын
നമ്മൾ ഇപ്പോൾ ഉള്ളത് ലേയിൽ ആണ്..... നമ്മുടെ സ്വന്തനം ഡോറ.... ❤❤❤❤❤..
@shameerahmed9285
@shameerahmed9285 3 жыл бұрын
😍😍ക്യാപ്ഷൻ കണ്ട് ഗൽബ് പൊട്ടി 💔💔💔
@ribin7669
@ribin7669 3 жыл бұрын
Kaychakal Ellam Super Bro............
@afsal-q6q
@afsal-q6q 3 жыл бұрын
നല്ല അടിപൊളി സ്ഥലങ്ങൾ കാണണമെങ്കിൽ ഇവിടെ തന്നെ വരണം 😉
@arunpj6121
@arunpj6121 3 жыл бұрын
അടിപൊളി കാഴ്ചകൾ ❤❤❤👌👌
@manojshasi4554
@manojshasi4554 3 жыл бұрын
Yes
@satheesh5152
@satheesh5152 3 жыл бұрын
Use flash drive for transfer videos from iPhone SanDisk mini ixpand is better choice
@niyasckm
@niyasckm 3 жыл бұрын
Masterpiece nte vdo yum dlt aayi poyi🙆‍♂️
@MaheshKumar-ww4cy
@MaheshKumar-ww4cy 3 жыл бұрын
Watch this video after watching "shershaah" movie. "Bharath Mata ki Jai" Salute to Indian Soldiers. 💪
@Nerampokkfamily
@Nerampokkfamily 3 жыл бұрын
ഹായ് നിങ്ങളുടെ വീഡിയോകൾ എന്നും സൂപ്പർ.
@Prowlergamer-b2e
@Prowlergamer-b2e 3 жыл бұрын
18 per sub chethal 100 avumm So please
@vigneshsaji7539
@vigneshsaji7539 3 жыл бұрын
8:54 🔥 thats roar😍
@rjshreyas1886
@rjshreyas1886 3 жыл бұрын
Kaanenda kazhchakal ellam miss aayi😔
@chinnadanthrillervlogs7659
@chinnadanthrillervlogs7659 3 жыл бұрын
Sherin bro super👍👌👌👌👌
@rajithrajith9014
@rajithrajith9014 3 жыл бұрын
ഭാഗ്യവാൻ...... 💞💞💞💞💞പൊളിച്ചു
@Journey._.Lover._.2004
@Journey._.Lover._.2004 3 жыл бұрын
Road to 500 k👍😊😊😊
@invisible_5104
@invisible_5104 3 жыл бұрын
Bro better to use ആൻഡ്രോയ്ഡ് phones ആണ്.. റിക്കവറി ഓക്കേ വെരി ഈസി
@magicalworld913
@magicalworld913 3 жыл бұрын
Video quality vendey
@xlb1n.
@xlb1n. 3 жыл бұрын
Bro everest base camp trip thudangiyoo???....♥️♥️
@RamKumar-rg8wg
@RamKumar-rg8wg 3 жыл бұрын
Thudangitilla njan oke waiting aanu kaanan
@sabeenarasheed1273
@sabeenarasheed1273 3 жыл бұрын
Satya brooo veendum on aayi 🔥🔥🔥🔥🔥💗💗💗💗
@Subinthomas438
@Subinthomas438 3 жыл бұрын
കോട്ടയം 💪💪💪💪💪💪
@sukeshbhaskaran9038
@sukeshbhaskaran9038 3 жыл бұрын
Beautiful congratulations hj Best wishes to all thanks
@veenaachurakesh2983
@veenaachurakesh2983 3 жыл бұрын
Super👍
@nvnarayan9160
@nvnarayan9160 3 жыл бұрын
ഞങ്ങളും നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്നു ... ചൊവ്വയിലൂടെ ...
@PraveenKumar-dx5rg
@PraveenKumar-dx5rg 3 жыл бұрын
Chunglamsar... ആണ്.. ബ്രോ.... Pinne pangong okke pokunnile
@amithrndev6778
@amithrndev6778 3 жыл бұрын
പൊളി ബ്രോ 👏👏
@manum5473
@manum5473 3 жыл бұрын
പൊളി 👌👌👌
@turbocharged962
@turbocharged962 3 жыл бұрын
Bro iphone use cheyumbol macbook air enkilum undel orupad gunam cheyum. Avarude eco system angane anu. Apple to apple aanu ellam easiest wayil nadakku. Ipp offeril 72k oke macbook air kittum. Light ayathkond oru tab pole kond nadakkam.athyavisham normal editing oke nadakkum. cash problem allenkil macbook pro!
@uvaisuvais3900
@uvaisuvais3900 3 жыл бұрын
ഗൈഡ് എന്ന് പറഞ്ഞപ്പോൾ നമ്മുടെ നിക്മ യെ ഓർമ വന്നു
@arunm2150
@arunm2150 3 жыл бұрын
vandiyil koode ullavareyum idak onnu kanikkane...... prathyekich vandi odikkana ale
@Anithapraveen1950achu
@Anithapraveen1950achu 3 жыл бұрын
Supper video bro
@THEDESTINATIONKOCHIN
@THEDESTINATIONKOCHIN 3 жыл бұрын
സിംപിൾ അവതരണം അതാണ് sherinz vlog ന്റെ ഒരു പ്രത്യേകത ❤️
@mathukrishnan1148
@mathukrishnan1148 3 жыл бұрын
Super i liked army museum 🙏
@capitalvlogs2321
@capitalvlogs2321 3 жыл бұрын
സൂപ്പർ സൂപ്പർ sherin bro 👌👌👌👌
@ashwinsuresh761
@ashwinsuresh761 3 жыл бұрын
Super 🥰
@boscoyousuf9126
@boscoyousuf9126 3 жыл бұрын
Super
@sreejavinod155
@sreejavinod155 3 жыл бұрын
👌👌😍😍
@CyclonetrackerwrWeather
@CyclonetrackerwrWeather 3 жыл бұрын
Super bro👍👍👍👍
@starlordgg
@starlordgg 3 жыл бұрын
6:35 Monson annan kananda
@stijinsnv6686
@stijinsnv6686 3 жыл бұрын
സൂപ്പർ ❤❤❤
@MAKSVLOGTravelwithAshok
@MAKSVLOGTravelwithAshok 3 жыл бұрын
Very impressive and good vlogs 👏
@mahi_creation1317
@mahi_creation1317 3 жыл бұрын
Sherin bro❤️
@danish4994
@danish4994 3 жыл бұрын
Fb ൽ കണ്ടു വന്നതാണ് പൊളി 💞
@rajasreenair5429
@rajasreenair5429 3 жыл бұрын
Awesome all the places.
@vijithas5162
@vijithas5162 3 жыл бұрын
Hi Sherin
@jasnadeepk
@jasnadeepk 3 жыл бұрын
At❤🤗🤗🤗🤗🤗super
@rahulkks9435
@rahulkks9435 3 жыл бұрын
Adipoli chetta 👌👌
@DirectGuppy
@DirectGuppy 3 жыл бұрын
സൂപ്പർ ഷെറിൻ
@antonyxavier5959
@antonyxavier5959 3 жыл бұрын
Nice
@ebinsebastian4240
@ebinsebastian4240 3 жыл бұрын
Super ❤️🔥
@Chachu__
@Chachu__ 3 жыл бұрын
👌👌💐😍😍
@minnathminnas6410
@minnathminnas6410 3 жыл бұрын
Adipoli 👌
@user-in3cj9sv7d
@user-in3cj9sv7d 3 жыл бұрын
Sherin brohh🔥
@boscoyousuf9126
@boscoyousuf9126 3 жыл бұрын
Poli
@avanthikapb6088
@avanthikapb6088 3 жыл бұрын
Oru apple laptop vangikku bro
@sirajadimali6601
@sirajadimali6601 3 жыл бұрын
Super 💗💗💗👌🏻👌🏻🥰🥰
@rajalekshmikashi1340
@rajalekshmikashi1340 3 жыл бұрын
Ente husband leh Ladakh army lanu.(കാരു) Ippol avide aanu posting. Ithupole othiri pic send cheyyum. Kanumpol pokan thonnum .
@roymathewantony2426
@roymathewantony2426 3 жыл бұрын
Very nice.... Oh Monastry videos ... Delete aayi poyathu... Orzhu bigg loss thanne... Orzhupadu historic ayitulla loc aayirinnu... 😭😭... Sherinz Vlog inde style ill kannunathum commentry parayunna... Orzhu bhangi vere level. Bro 👍🏼👍🏼
@sreejithjith9103
@sreejithjith9103 3 жыл бұрын
Dilit ayavidio mis cheunu.... 😔😔😔
@abdulgafoor2350
@abdulgafoor2350 3 жыл бұрын
Caption mistake undalloo muthee.!!!
@muhammadanas6473
@muhammadanas6473 3 жыл бұрын
😃😃 നഷ്പെട്ടു എന്നല്ല നഷ്ട്ടപെട്ടു എന്നാണ്
@sanooftechy7934
@sanooftechy7934 3 жыл бұрын
നായ കൂടെ വരുന്നു 😄👍🏻
@sheena603
@sheena603 3 жыл бұрын
Adipoli😍
@Dileepdilu2255
@Dileepdilu2255 3 жыл бұрын
പൊളി ബ്രോ💝💝💜💛💚
@harilalrajan7019
@harilalrajan7019 3 жыл бұрын
👌
@NarayanankuttyVlogs
@NarayanankuttyVlogs 3 жыл бұрын
Sherin bro udanetanne oru mac edukkunnat nallathayirikkum
@avani3409
@avani3409 3 жыл бұрын
🙂🙂
@sudhia4643
@sudhia4643 3 жыл бұрын
Sherin. വിജയക്കൊടി നാട്ടീ 🙏🙏🙏👌👌👌👍👍👍🌹സുധി. എറണാകുളം.
@jithin1927
@jithin1927 3 жыл бұрын
❤️❤️🍎🍎
@rijutp4940
@rijutp4940 3 жыл бұрын
🙏👍🤩
@yesim7390
@yesim7390 3 жыл бұрын
Edende new numbara save chydo
@yezdianadi-thevlogger1570
@yezdianadi-thevlogger1570 3 жыл бұрын
Adi poli mass👌👌
@ajith0505
@ajith0505 3 жыл бұрын
Nice video ayirinnu bro 💥💥
@priyasajeev811
@priyasajeev811 3 жыл бұрын
Broooo 🙏🙏🙏❤️❤️
@jinujacob8006
@jinujacob8006 3 жыл бұрын
I phone pande angna ... windows ait okkula... 🔥
@soofisavad3303
@soofisavad3303 3 жыл бұрын
Spr❤❤
@itsmeshifu_4864
@itsmeshifu_4864 3 жыл бұрын
Vere level...😍🙌
@rajeshg3427
@rajeshg3427 3 жыл бұрын
Super🥰🥰🥰
@sainulabid8661
@sainulabid8661 3 жыл бұрын
Jai hind 🇮🇳
@samrastudioalwajh9381
@samrastudioalwajh9381 3 жыл бұрын
delete cheythalum recently deleted itemsil kaanum
@DhanuDhanu-ve9ol
@DhanuDhanu-ve9ol 3 жыл бұрын
ആ രാജാവിന്റെ കീരിടം മോൻസന്റെ കൈയിൽ ഉണ്ട് 😂
@sandhyasajith1404
@sandhyasajith1404 3 жыл бұрын
Chetta..."ennai arinthal" film le oru song shoot cheythe ivdaano?? Le palace il..
@shajinmtl7162
@shajinmtl7162 3 жыл бұрын
ഈ വണ്ടിക്കു പെർമിറ്റ്‌ എടുക്കണ്ടേ എല്ലാ സ്റ്റേറ്റിലും ഒന്ന് പറഞ്ഞു തരുമോ ടാക്സി പെർമിറ്റ്‌ വണ്ടിയുടെ കാര്യം
@yasarkpm7400
@yasarkpm7400 3 жыл бұрын
3:50 flight kandillaa😶
@duduff5763
@duduff5763 3 жыл бұрын
IND🇮🇳💪💪😘😘😘😘
@vikramankp4696
@vikramankp4696 3 жыл бұрын
ലഡാക്ക്, ചൈനയുമായുള്ള സംഘർഷത്തിന്റെ വക്കത്താണ് ഭായ്.
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Kochi to Velankanni road trip - Episode 1
21:14
Robin's World of Small Things
Рет қаралды 1,6 М.
EP #18 - Leh To Kargil | Ladakh Expedition | Sherinz Vlog
16:14
sherinz Vlog
Рет қаралды 78 М.
The Mystery of the 10th Panchen Lama's Marriage (Part 1)
26:44
王志安
Рет қаралды 611 М.
3 Nights Onboard US Navy's Largest Stealth Ship
19:52
Not What You Think
Рет қаралды 13 МЛН
I Spent 100 Hours Inside The Pyramids!
21:43
MrBeast
Рет қаралды 43 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН