Ep#18 | ഇങ്ങനെയാണ് ദ്വീപിലെ കല്യാണം! | Attending a wedding in Kavaratti | Lakshadweep

  Рет қаралды 986,444

Route Records By Ashraf Excel

Route Records By Ashraf Excel

2 жыл бұрын

ലക്ഷദ്വീപ് അനുഭവങ്ങളുടെ അവസാന ദിവസങ്ങളിൽ ഒരു കല്യാണവും കൂടാൻ കഴിഞ്ഞു.
കിൽത്താനിൽനിന്ന് വന്ന് ലക്ഷദ്വീപ് സ്കൂൾ ​ഗെയിംസ് ഉദ്ഘാടനവും കണ്ടാണ് കല്യാണത്തിന് പോയത്.
--------------------------------------
നിങ്ങളുടെ ഇഷ്ട സമയങ്ങളിൽ, ഒരു പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp വഴി നിങ്ങള്‍ക്ക് ഇംഗ്ലിഷ് പഠിക്കാം. ഏതു പ്രായക്കാര്‍ക്കും എവിടെയിരുന്നും ക്ലാസുകളിൽ പങ്കെടുക്കാം...
WhatsApp now👉 wa.me/918891774492
--------------------------------------
Songs in this video: Lakshadweep School Games Theme Songs
--------------------------------------
Lakshadweep Tour Package
GoL Travels Pvt Ltd (Govt. Authorised Travel Agency)
Pallichal Rd, Thoppumpadi,Kochi
www.golakshadweep.com, info@golakshadweep.com
Contact - +91 977 8389 592, 0484 2959023
--------------------------------------
LAKSHADWEEP VLOGGER - SWADIK
/ @lakshadweepvloggerswa...
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#AshrafExcel #RouteRecords #Lakshadweep

Пікірлер: 1 100
@akhilsudharsanan7593
@akhilsudharsanan7593 2 жыл бұрын
ഇത്ര സിനിമാറ്റിക് ആയി പ്രിയദർശൻ പോലും ഷൂട്ട്‌ ചെയ്തു കാണില്ല. അത്രക്ക് മനോഹരം ഓരോ കാഴ്ചയും. 🔥🔥
@nithinkt8395
@nithinkt8395 2 жыл бұрын
Sathyam
@jyothishjayan5627
@jyothishjayan5627 2 жыл бұрын
ലക്ഷദ്വീപിനെ ഇത്രയും ആഴത്തിൽ അറിയാനും അറിയിക്കാനും ആരും ശ്രമിച്ചിട്ടില്ല. കാഴ്ചകൾ കൊണ്ടും അറിവുകൾ കൊണ്ടും നിങ്ങൾ ഓരോ ദിവസവും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. പറയാൻ വാക്കുകളില്ല ഇനിയും ഒരുപാട് കാഴ്ചകൾക്കും അറിവുകൾക്കുമായി കാത്തിരിക്കുന്നു.
@shabintkvlogs
@shabintkvlogs 2 жыл бұрын
🥰😍
@niyaska2421
@niyaska2421 2 жыл бұрын
Satym
@ashrafexcel
@ashrafexcel 2 жыл бұрын
❤️
@jyothishjayan5627
@jyothishjayan5627 2 жыл бұрын
@@ashrafexcel ❤
@nkmvision23
@nkmvision23 2 жыл бұрын
ലെച്ചുതാ ഫാൻസ്‌ കമോൺ
@junaisck458
@junaisck458 2 жыл бұрын
ഒരു വ്ലോഗറാകാൻ ആർക്കും പറ്റും.. അശ്‌റഫിനെ പോലെയാകാൻ വേറെ റേഞ്ച് വേണം.. 🔥🔥
@parvathy1259
@parvathy1259 2 жыл бұрын
ജീവിതത്തിൽ ഒരിക്കലും കാണാൻ സാധിക്കില്ലെന്ന് വിശ്വസിക്കുന്ന ലക്ഷദ്വീപിന്റെ ഇത്രെയും സുന്ദരമായ കാഴ്ചകളും അനുഭവങ്ങളും ഞങ്ങളിൽ എത്തിക്കുന്ന അഷ്‌റഫ്‌ ഇക്കാ...👏🏻👏🏻❤️. ഇന്നത്തെ കല്യാണം കണ്ടപ്പോൾ ബംഗാളിലെ സവിതയുടെ കല്യാണം ഓർത്തു 🥰
@hamzathpasha4064
@hamzathpasha4064 2 жыл бұрын
Yes
@charlztechy4214
@charlztechy4214 2 жыл бұрын
നിങ്ങൾക്കും കാണാൻ കഴിയും
@goalled9362
@goalled9362 2 жыл бұрын
Athentha angine visvasikunnath?manas vechal nadakavunnatha
@ashimavval2021
@ashimavval2021 2 жыл бұрын
അതാരാ ബംഗാളി സവിത?
@sadiqueassummada3096
@sadiqueassummada3096 Жыл бұрын
Come on guys to my island
@jabirali5114
@jabirali5114 2 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണു 🟥നിറഞ്ഞുപോയി 😢😢🇶🇦🇮🇳🔥🟩🟥 ദിപിനെ സ്നേഹിക്കുന്ന ഒരു മലപ്പുറം ജില്ലക്കാരൻ ❤️
@shuhaibakther1114
@shuhaibakther1114 2 жыл бұрын
brooo thankzzz njan ഒരു dhweep karana padichathokke malappurethaan❤️❤️❤️😓
@sobhananair8005
@sobhananair8005 2 жыл бұрын
ലക്ഷദ്വീപിലെ കാഴ്ചകൾ വളരെ നന്നായി കാണിച്ചതിന് നന്ദി അവരുടെ കല്യാണം വളരെ നന്നായിരുന്നു അവിടുത്തെ ജനങ്ങൾ വളരെ നല്ല മനുഷ്യർ
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു ജനത!ഈ ഗ്രാമീണ നിഷ്കളങ്കത തന്നെയാണ് ഈ പവിഴദ്വീപിനെ വേറിട്ടതാക്കുന്നതും!ജീവസ്സുറ്റ ആ കാഴ്ചകൾ നമ്മിൽ എത്തിക്കുന്നു അഷ്‌റഫ്‌ ബ്രോ 👍👍👍👍👍👍👍
@adilajasiya5196
@adilajasiya5196 2 жыл бұрын
എന്റെ ദ്വീപിനെ ഇത്ര മനോഹരമയി അവതരിപ്പിച്ച തിന് ഒരുപാട് നന്ദി 🙏😍😍
@salmanulfaris3820
@salmanulfaris3820 2 жыл бұрын
❤️❤️❤️
@masterarts3525
@masterarts3525 2 жыл бұрын
ഇങ്ങളെ ദീപിൽ ജനിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം
@MdShafi-pr6nx
@MdShafi-pr6nx 2 жыл бұрын
ഇങ്ങള് ഭൂമിയിലെ സ്വർഗത്തിൽ അല്ലെ
@noushadputhalath9181
@noushadputhalath9181 2 жыл бұрын
💚💛💚💚💛👍👍👍
@saleemsonu3445
@saleemsonu3445 2 жыл бұрын
നല്ലമനുഷ്യര് 👍❤️❤️
@shibilumalappuram695
@shibilumalappuram695 2 жыл бұрын
അഷ്റഫിക്ക ...ലക്ഷദ്വീപിനെ ഒരു യൂട്യൂബറും താങ്കളെ പോലെ അറിയാനും ശ്രമിച്ചിട്ടില്ല... അറിയിക്കാനും ശ്രമിച്ചിട്ടില്ല.... ഒരുപാട് ഒരുപാട് സന്തോഷം .. കാണുന്ന കാഴ്ച്ചകളെ അതിലും സുന്ദരമായി വിവരിച്ച് തരുന്നത് കൊണ്ട് അതിലുപരി സന്തോഷം... മനസ്സ് നിറയുന്നു ഓരോ വീഡിയോ കാണുമ്പോൾ...❤❤
@ashrafexcel
@ashrafexcel 2 жыл бұрын
❤️
@shibilumalappuram695
@shibilumalappuram695 2 жыл бұрын
@@ashrafexcel ashrafikka❤
@sreesreeju3029
@sreesreeju3029 2 жыл бұрын
ഈ സന്തോഷങ്ങളൊക്കെ എങ്ങിനെ ആണ് ഓരോ ഭരണാധികരികൾക്കും നശിപ്പിക്കാൻ തോന്നുന്നത്!? ഇതിനെ സപ്പോർട്ട് ചെയ്യാതിരിക്കാൻ തോന്നുന്നത്... 😔 💕
@parthanavanc1306
@parthanavanc1306 Жыл бұрын
😂❤❤
@kabeerkalathil9221
@kabeerkalathil9221 9 ай бұрын
സ്നേഹത്തിൻ്റെ,സാഹോദര്യത്തിൻ്റെ,കുടുംബത്തിൻ്റെ, വില അറിയാത്തവർക്ക് എന്ത് സ്നേഹം..ബ്രോ..വിഡ്ഢികൾ ആയ ഭരണാധികാരികൾ ആണ് ഇന്ന് ലോകത്ത് കൂടുതലും😢
@ManojKumar-fb6in
@ManojKumar-fb6in 2 жыл бұрын
ലക്ഷദീപിനെ ശരിക്കും ഈ വ്ലോഗിലൂടെ മാത്രമേ അറിയാൻ പറ്റൂ. ശരിക്കും ആകർഷിണീയമായ അവതരണം. ദീപിലെ കല്യാണം കൂടെ കണ്ടു. സൂപ്പർ 🥰🥰
@user-mg5zs9iz6z
@user-mg5zs9iz6z 2 жыл бұрын
❤️💙❤️💙❤️ആ സോങ്ങും കൂടെ വന്നപ്പോ.. എന്റെ പോന്നോ.😍.. വേറെ ലെവൽ ❤️💙❤️💙❤️ഇങ്ങളെ പോലെ ഇങ്ങള് മാത്രം... ❤️💙❤️ദീപിന്റെ.. ഹൃദയത്തിലേക്ക്... 💙❤️❤️❤️💙😘😘😘😘😘ഒത്തിരി സ്നേഹത്തോടെ.. ഒരു സ്ഥിരം പ്രേക്ഷകൻ 😍💙💙❤️❤️
@ashrafexcel
@ashrafexcel 2 жыл бұрын
❤️
@swalihtp2421
@swalihtp2421 2 жыл бұрын
നിങ്ങളുടെ ക്യാമറക്കണ്ണുകൾ പതിയുന്ന ഓരോ ചലനങ്ങളും കാഴ്ചക്കാരുടെ ഉള്ളിൽ ഇങ്ങനെ പിടിച്ചു ഇരുത്തുന്ന എന്ത് മായാജാലമാണെന്നറിയില്ല 🥰പലവട്ടം ❤️ലക്ഷദ്വീപ് കാഴ്ചകൾ ഇത്രയേറെ ആഴ്ന്നിറക്കിയ പ്രിയപ്പെട്ട യാത്രികന്റെ തുടർക്കഥക്കായി കാത്തിരിക്കുന്നു❤️
@ashrafexcel
@ashrafexcel 2 жыл бұрын
❤️
@SanthoshKumar-mv5nm
@SanthoshKumar-mv5nm 2 жыл бұрын
അനിയാ..... ദൃശ്യഭംഗികൊണ്ടും, അവതരണമികവിലും നിന്നെ വെല്ലാൻ യൂടൂബർമ്മാരിൽ വേറാരുമില്ല.... സത്യമായും ഹൃദയത്തിൽത്തട്ടി പറഞ്ഞതാണാണ്...... ഈ ദ്വീപുകളിൽ നിന്നോടൊപ്പം അനുവാചകരുടെ ഒരു വമ്പൻ പടതന്നെയുണ്ട്..... ഭാവുകങ്ങൾ !
@ashrafexcel
@ashrafexcel 2 жыл бұрын
❤️ സന്തോഷേട്ടാ
@musafir____ali_3535
@musafir____ali_3535 2 жыл бұрын
സത്യം ✌️✌️✌️
@qtalkmediamalayalamchannel6607
@qtalkmediamalayalamchannel6607 2 жыл бұрын
സത്യം
@qtalkmediamalayalamchannel6607
@qtalkmediamalayalamchannel6607 2 жыл бұрын
@@ashrafexcel സത്യം
@shameershashameersha2187
@shameershashameersha2187 Жыл бұрын
സത്യം
@Sunil-bi1uj
@Sunil-bi1uj 2 жыл бұрын
ഓരോ കാഴ്ചകളും ഒന്നിനൊന്നു വ്യത്യസ്തവും മനോഹരവുമാക്കുന്ന പ്രിയപ്പെട്ട അനിയന് ഒത്തിരി അഭിനന്ദനങ്ങൾ .എനിക്ക് തോന്നുന്നു നമ്മുടെ ഇന്ത്യയിൽ ഒത്തിരി സന്തോഷമനുഭവിക്കുന്ന ആളുകൾ ഇവർ ആണെന്നാണ് .ചിരിച്ച മുഖത്തോടല്ലാതെ ആരേയും കാണാൻ കഴിയുന്നില്ല മനസിന് ഒത്തിരി സന്തോഷം തരുന്ന കാഴ്ചകൾ
@anzarkarim6367
@anzarkarim6367 2 жыл бұрын
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ സന്തോഷം ഉളവാക്കുന്ന എപിസോഡ്....😍😍😍👍👍👍
@mrijo8803
@mrijo8803 2 жыл бұрын
100%true
@tksaabi7195
@tksaabi7195 2 жыл бұрын
കിടിലൻ എപ്പിസോഡ്...❤❤ യഥാർത്ഥ ലക്ഷദ്വീപ് കല്യാണ കാഴ്ചകൾ കാണാൻ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു
@lifeisastruggle2858
@lifeisastruggle2858 2 жыл бұрын
എഡിറ്റിംഗ് സിംഹമേ.... പൊളിച്ചു... വെറുതെയല്ല... ലേറ്റ് ആകുന്നത്....
@amaldevtn6681
@amaldevtn6681 2 жыл бұрын
Vlog ആർക്കും ചെയ്യാം Route records പോലെ ചെയ്യാൻ അത്ര കഴിവ് വേണം. You r great Ashraf.
@sirajpp2591
@sirajpp2591 2 жыл бұрын
Yes coreect
@idamividam2267
@idamividam2267 2 жыл бұрын
Yes nammalum avide jeevikkunna pole
@mayamootyckra3712
@mayamootyckra3712 2 жыл бұрын
@just_in_k_samuel9919
@just_in_k_samuel9919 2 жыл бұрын
Addicted to this Lakshadweep series. Enth nalla manushyar ❤️
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
ബിരിയാണി കിട്ടിയില്ലെങ്കിലെന്താ നമ്മള് ആശ്രഫിന്റെ കൂടെ ദ്വീപിലെ കല്ല്യാണം കൂടിയില്ലേ! വധൂവരന്മാർക്ക് മംഗളാശംസകളും നേർന്നേക്കാം അല്ലെ!🥰🥰🥰🥰🥰🥰🥰🥰🥰
@Sallunavas
@Sallunavas 2 жыл бұрын
ഒരു vlogar ഇതുപോലെയാകണം ആ നാടിനെ അവിടെ പോയി കണ്ട ഫീലാണ് ഇതിന് മുൻപ് എത്ര വലോഗര്മാർ വന്നു പോയി അവർ അവരുടെ കുറച് കാര്യങ്ങൾ മാത്രം ചെയ്തുപോയി നല്ല എഡിറ്റിംഗും എല്ലാം ഇഷ്ടമായി all the best..😍
@tripthannr4077
@tripthannr4077 2 жыл бұрын
കിൽത്താൻ LSG, കല്യാണം എല്ലാംകൂടി ചേർന്ന് നല്ലൊരു കാഴ്ച സമ്മാനിച്ച ashruf.. നന്ദി....അടുത്ത കല്യാണം കാണാൻ കാത്തിരിക്കുന്നു.
@iqusk9004
@iqusk9004 2 жыл бұрын
കിൽത്താൻ ലക്ഷദ്വീപിലെ ചെറിയ പൊന്നാനി. പുതിയ അറിവാണ് സന്തോഷത്തോടെ എല്ലാവിധ ആശംസകളും, ഇഖ്ബാൽ പൊന്നാനി.
@STArecords
@STArecords 2 жыл бұрын
എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളാണ് റൂട്ട് റെക്കോർഡ്‌സിന്റെ ലക്ഷദ്വീപ് കാഴ്ചകൾ 👍
@haseenajahangeer3903
@haseenajahangeer3903 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് പൊളി എല്ലാം നന്നായിരുന്നു പക്ഷെ ഇന്നത്തെ എന്തോ.. ഒരു ഫിലിം കണ്ട പോലെ പാട്ടുകളും അവതരണവും എല്ലാം സൂപ്പർ സൂപ്പർ 🙏🙏🙏❤❤
@salmanulfaris3820
@salmanulfaris3820 2 жыл бұрын
❤️❤️❤️
@shoukathali5768
@shoukathali5768 2 жыл бұрын
ഒരു നാട്ടിൽ പോയാൽ അവിടുത്തെ culture മൊത്തം ഒപ്പിയെടുക്കുന്ന നിങ്ങൾ വേറെ ലെവൽ ആണ് ❤️
@minin4059
@minin4059 2 жыл бұрын
നല്ല ആസ്വാദകനുമാത്രമേ നല്ല കാഴ്ചകൾ പങ്കുവയ്ക്കാൻ സാധിക്കുകയുള്ളു, ഇനിയും നല്ല കാഴ്ചകൾ ക്കായി കാത്തിരിക്കുന്നു
@shaharbanbanu5376
@shaharbanbanu5376 2 жыл бұрын
ഒന്നും പറയാനില്ലാ എല്ലാം സൂപ്പർ ഇതൊക്കെ കാണുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി
@Sirajudheen13
@Sirajudheen13 2 жыл бұрын
Satyam ❤
@zainshazkl1496
@zainshazkl1496 2 жыл бұрын
എനിക്കും
@praveentg3641
@praveentg3641 2 жыл бұрын
I hv no words to express ... stunning visuals..each frame is magical...Editing🔥🔥🔥..
@ashrafexcel
@ashrafexcel 2 жыл бұрын
❤️
@zainshazkl1496
@zainshazkl1496 2 жыл бұрын
Really ❤❤no words ❤visuals ഹൃദയത്തിലേക്ക് പതിയും വിതം... Masha allah
@123-RUN
@123-RUN 2 жыл бұрын
Wow 🔥🔥ലക്ഷദ്വീപിൽ വന്നു ചെയ്തത്തിൽ കൂടുതൽ ഇഷ്ടപെട്ട vlog 👍🏻👍🏻
@sadiqueali3643
@sadiqueali3643 2 жыл бұрын
ലക്ഷദ്വീപ് സീരീസ് ഒരിക്കലും തീരല്ലേ എന്ന് തോന്നുന്നു😍👌ദിവസം ഒരു 4,5 വെട്ടം എങ്കിലും ഇവിടെ വന്ന് നോക്കും...വീഡിയോ വന്നൊന്ന്... അത്രക്ക് addicted ആണ്🤗🥰...നിങ്ങൾ ഒരു രക്ഷയുമില്ല....വേറെ ലെവൽ🤩🤩...ASHRAF BRO...YOUR CONTENT QUALITY IS AWESOME..❤️☺️
@ashrafexcel
@ashrafexcel 2 жыл бұрын
❤️
@YousafNilgiri
@YousafNilgiri 2 жыл бұрын
കാണാക്കാഴ്ചകളിലൂടെ😍 ഒരുപാട് അറിവിന്റെ കൂമ്പാരവുമായി എത്തിക്കഴിഞ്ഞു നമ്മുടെ ഇക്കാടെ പുതിയ വീഡിയോ 🥰🥰🥰👍🏻
@shabintkvlogs
@shabintkvlogs 2 жыл бұрын
🥰🥰
@magicmediaonline.
@magicmediaonline. 2 жыл бұрын
എജാതി 😀
@savadtp1658
@savadtp1658 2 жыл бұрын
മനോഹരമായ ലക്ഷദ്വീപ്..... അതിലേറെ മനോഹരമായി ചിത്രീകരിച്ചു.... അഷ്‌റഫ് ക... 😍
@quadirabdul57
@quadirabdul57 2 жыл бұрын
എന്താ ഇത്... സിനിമയോ.. 🔥🔥 സ്റ്റാർട്ടിങ് ഒക്കെ ഉള്ള സോങ് അന്ന് കണ്ട ആ പിന്നണി ഗായകൻ സുഹൃത്തു ആകുമെന്ന് കരുതുന്നു.. അസാമാന്യ ഫീൽ... 🥰.. ഒരു രക്ഷയും ഇല്ലാ..
@shuhaibmp2154
@shuhaibmp2154 2 жыл бұрын
ദൈർഗ്യം ഉണ്ടെങ്കിലും കണ്ടിരുന്നു പോവും 😍😍😍നല്ല അവതരണം 😍🥰🥰🥰🥰🥰
@hudarahman577
@hudarahman577 2 жыл бұрын
പോയി കാണാൻ പറ്റുന്നില്ല എങ്കിലും ലക്ഷദ്വീപിലെ പച്ചയായ ഓരോ നിമിഷ ങ്ങളും ഞങ്ങളിലേക്ക് എത്തിച്ച് നൽകുന്ന അഷ്റഫ് ബ്രോക്ക് എല്ലാ വിധ വിജയ ആശംസകൾ നേരുന്നു.
@funworld2178
@funworld2178 2 жыл бұрын
എല്ലാ വ്ലോഗ്ർമാരും നെട്ടോട്ടം ഓടി എല്ലാ ദ്വീപിലും പോയി വീഡിയോ ഷൂട്ട്‌ ചെയ്യും എല്ലാം ഒരേ പോലെ പക്ഷെ നിങ്ങളുടെ വീഡിയോകൾ എല്ലാം എന്തൊരു ഭംഗിയായിട്ടാണ് താങ്കൾ അവതരിപ്പിച്ചിട്ടുള്ളത് the real vlogger thanks ashraf kka for giving this
@gerrard264
@gerrard264 2 жыл бұрын
ഞാൻ ഒരു മലപ്പുറത്തുകാരൻ ആണ്.എനിക്ക് ലക്ഷദീപിൽ നിന്ന് ഒരുപാട് സുഹൃത്തുക്കളുണ്ട്. ലക്ഷദീപുകരെ എനിക്ക് എന്റെ ജീവനോളം ഇഷ്ടമാണ്.എന്നെങ്കിലും അവിടെ പോകണം അവരോടൊപ്പം ഒരുപാട് ദിവസം ജീവിക്കണം എന്നുണ്ട്
@nishanthkn8352
@nishanthkn8352 2 жыл бұрын
ഓരോ നാട്ടിൽ ചെല്ലുമ്പോഴും അവിടെ ഇറങ്ങി ചെന്ന്, അവരിലൊരാളായി വീഡിയോ ചെയ്യുന്നതാണ് നിങ്ങളെ വ്യത്യസ്തനാക്കുന്നത്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....
@hamzathpasha4064
@hamzathpasha4064 2 жыл бұрын
👍🌹🌹🌹🌹👌
@AbidKl10Kl53
@AbidKl10Kl53 2 жыл бұрын
മികച്ച അവതരണവും ! പുത്തൻ അറിവുകളും ! വളരെ മനോഹരം...
@musafir____ali_3535
@musafir____ali_3535 2 жыл бұрын
💕💕💕 ലക്ഷദീപ് അതിമനോഹരം അതിനേക്കാൾ മനോഹരം അവിടുത്തെ മനുഷ്യർ , അഷ്റഫ്ക്കാ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല അത്രയും ഗംഭീരമാണ് ഓരോ വീഡിയോവും 💕💕💕
@sanukumar6338
@sanukumar6338 2 жыл бұрын
ലക്ഷ്ദ്വീപ് കാണേണ്ട ആവശ്യമില്ല, അതിലും മനോഹരമായ ചിത്രീകരണവും, വിവരണവും. ഇങ്ങനെയുള്ള പ്രാദേശിക സുഹൃത്തുക്കൾ തന്നെ അഷ്‌റഫിന്റെ വലിയ സമ്പാദ്യം, ഭാഗ്യവാൻ.
@YathraToday
@YathraToday 2 жыл бұрын
Become jealousy on your Vlog style 😊 The Dedication 🔥
@ashrafexcel
@ashrafexcel 2 жыл бұрын
❤️
@fahadnp3721
@fahadnp3721 2 жыл бұрын
Dilshad ikka ❤️
@hakimsworld9749
@hakimsworld9749 2 жыл бұрын
Dilshad ikkkkkkkko......
@mufeedashfu1599
@mufeedashfu1599 2 жыл бұрын
Welcom back againe
@keralagreengarden8059
@keralagreengarden8059 2 жыл бұрын
ദിൽഷാദ് bro
@mohanayyanperumal
@mohanayyanperumal 2 жыл бұрын
അങ്ങനെ ലക്ഷദ്വീപിലെ നിക്കാഹും കണ്ടു. നന്ദി നന്ദി👍❤️💐🙏
@adithyaambilichandranadith5788
@adithyaambilichandranadith5788 2 жыл бұрын
ലക്ഷദ്വീപിനെ കുറിച്ച് ഇത്രയും ആഴത്തിൽ വിവരണം തന്നതിന് സ്നേഹം നിറഞ്ഞ നന്ദി 🙏🙏🙏🙏
@ranjithmenon8625
@ranjithmenon8625 2 жыл бұрын
അതെ well executed vlog... Nalla editingരണ്ടു events ഭംഗിയായി edit ചെയ്‌ത് ബ്യൂട്ടിഫുൾ വീഡിയോ. Hats off mr.ashraf keep it up
@subairvp8216
@subairvp8216 2 жыл бұрын
ഒരു സിനിമ കാണുന്ന feelings.....👍👍👍
@savadtp1658
@savadtp1658 2 жыл бұрын
നവ മിഥുനങ്ങൾക്ക് ❤️Happy married life.. May Almighty bless you both💞
@sabithaa.t658
@sabithaa.t658 2 жыл бұрын
Thank you so much sir, ഇത്രയും ഡീറ്റെയിൽസ് ആയി ദ്വീപ് ലെ വിശേഷങ്ങൾ നമുക്ക് കാണിച്ചു തന്നതിന് ഒരുപാട് നന്ദി.
@saleemkandoth6939
@saleemkandoth6939 2 жыл бұрын
ഒരു സിനിമ കാണുന്നതുപോലെ ആസ്വദിച്ച് കണ്ടു. ലക്ഷദ്വീപിലെ ജീവിതം തന്മയത്വമായി അവതരിപ്പിച്ചു.Thank you🌷
@shazmali5212
@shazmali5212 2 жыл бұрын
Superb 😍👍👍👍 ദ്വീപും ദ്വീപുകാരേയും വല്ലാതങ്ങ് ഇഷ്ടപ്പെട്ടു 🥰❤️
@moyamikakkudu6396
@moyamikakkudu6396 2 жыл бұрын
വല്ലാത്ത ഒരു ഫീലുള്ള എപ്പിസോഡ് ഒന്നും പറയാനില്ല പൊളിച്ചു കിഡുക്കി തിമിർത്തു,,,, Jazakumullah khair
@fasalukadayil1460
@fasalukadayil1460 2 жыл бұрын
*ഇത്രയു ആഴത്തിൽ കവരത്തിയിലെ കാഴ്ചകൾ വളരെ മനോഹമാക്കി അവതരിപ്പിച്ച താങ്കൾക്ക് ബിഗ് സല്യൂട്ട് 🙏 നല്ല കാഴ്ചകൾ.... സ്പോർട്സും കല്യാണവും മാറിമാറി ഷൂട്ട്‌ചയ്തു കണ്ടിരിക്കുന്നവർക്കു ആസ്വദിക്കാൻ സാധിച്ചത് താങ്കളുടെ അവതരണമാണ്👏.....👌 പുതിയ വിഡിയോ പ്രതീക്ഷിക്കുന്നു* Thks
@RashidVanimal
@RashidVanimal 2 жыл бұрын
ഇത് പോലുള്ള വ്‌ളോഗർമാരെയാണ് പ്രോമോട് ചെയ്യേണ്ടത്.. എന്നിട്ടും വേണ്ടത് പോലെ കിട്ടുന്നില്ല എന്നാണു എനിക്ക് തോന്നുന്നത്.. എന്തായാലൂം ഇത്ര ഭംഗിയായി വീഡിയോ, എഡിറ്റിംഗ് ചെയ്യുന്ന ഒരൊറ്റ വ്ലോഗ്ഗറും ഇല്ല .. അശ്‌റഫ്‌ക്ക ഇസ്‌തം....🥰😍😍
@ashrafexcel
@ashrafexcel 2 жыл бұрын
❤️
@AbdulSalam-uq7ol
@AbdulSalam-uq7ol 2 жыл бұрын
ഇതൊരു കാഴ്ചകളുടെ മാലപ്പടക്കമായിരുന്നു . നിങ്ങൾ വേറെ ലെവലാണ് അഷ്റഫ് ബ്രോ ,പറയാൻ വാക്കുകളില്ല 👍👍👌👌😍
@cknisar55
@cknisar55 2 жыл бұрын
അശ്‌റഫ്‌ക്ക വല്ലാത്തൊരു മാജിക്കാണ് നിങ്ങളുടെ ഓരോ വീഡിയോസും അടിറ്റായി പോയി Route Records ന്റെ ♥️♥️♥️♥️
@actionsofachu1726
@actionsofachu1726 2 жыл бұрын
അഷ്റഫിന്റെ ക്യാമറ ചെന്നെത്തുന്നത് പച്ചയായ ജീവിതത്തിലേക്കാണ്. ലക്ഷദ്വീപിനെ കുറിച്ച് ഇത്രയും ആഴത്തില്‍ മനസ്സിലാക്കി തന്ന ഒരു വ്ലോഗർ വേറെയില്ല ജന പ്രിയ വ്ളോഗറോടൊപ്പം 😍😍👍
@ashrafexcel
@ashrafexcel 2 жыл бұрын
❤️
@Saidalavisaidalavi-xj6ds
@Saidalavisaidalavi-xj6ds 2 ай бұрын
അഷ്റഫെ ഞാൻ കണ്ട യൂറ്റൂബർമാരിൽ നിന്നും നിൻ്റെ പ്ലോഗ് നിൻ്റെ അവതരണവും സാഹിത്യവും വിവരണ എല്ലാം തന്നെ വളരെ വ്യത്യസ്തമാണ് വളരെ മിക്കച്ചതുമാണ് താങ്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@abuethan9501
@abuethan9501 2 жыл бұрын
നിങ്ങളാണ് യഥാർത്ഥ വ്ലോഗർ ഒരു സിനിമ കാണുന്ന പോലെയാണ് നിങ്ങളുടെ ഓരോ വീഡിയോയും. ROUTE RECORD ❤️
@shibilishibi2865
@shibilishibi2865 2 жыл бұрын
ഒരുപാട് സന്തോഷം തന്നു ട്ടോ നിങ്ങള്‍.... 🥰 ആ നാട് കാണാന്‍ കൊതിക്കുന്ന എല്ലാവര്‍ക്കും ഈ എപ്പിസോഡ് ഒരു സ്പെഷ്യല്‍ gift ആയിരിക്കും 💯💯💯
@ashikkakakaka6875
@ashikkakakaka6875 2 жыл бұрын
ലക്ഷദ്വീപ് എപ്പിസോഡ് എല്ലാം സൂപ്പർ ആയിരുന്നു എങ്കിലും ഇന്നത്തെ എപ്പിസോഡിനെ വേറിട്ട്‌ നിൽക്കുന്നത് ഈ സോങ് ആണ് ഒരു രക്ഷയും ഇല്ല വേറിട്ടൊരു ഫീൽ ആ ഗായകന് ഒരു ബിഗ് സല്യൂട്ട് എല്ലാവിധ ആശംസകൾ നേരുന്നു 🌹🌹🌹
@muhammedibrahim543
@muhammedibrahim543 2 жыл бұрын
വീഡിയോസും അവതരണ ശൈലിയും വളരെ മനോഹരമായിട്ടുണ്ട് അഭിനന്ദനങ്ങൾ.. 👍🏻😍❤️
@saiko8043
@saiko8043 2 жыл бұрын
Such a beautiful frames and peaceful culture of lakshadweep... Ur videos are connecting directly to our hearts... Keep goin...
@shamnadkanoor9572
@shamnadkanoor9572 2 жыл бұрын
അടിപൊളി ❤❤❤❤ലക്ഷദ്വീപ്പിനെക്കുറിച്ച് നല്ലത് പോലെ മനസിലാക്കി തരുന്ന bro ക്ക് അഭിനന്ദനങ്ങൾ ❤❤❤❤👍👍👍👍👍
@salihmuhammed969
@salihmuhammed969 2 жыл бұрын
പണ്ടത്തെ കല്യാണം പോലെ വല്ലാത്തൊരു മനസ്സുഗം എന്നും ഇഷ്ടം ലക്ഷദ്വീപ്.... ♥️♥️
@manzoormohammed892
@manzoormohammed892 2 жыл бұрын
ഒരോ വീഡിയോ കാണുമ്പോഴും ഇതാണ് ഏറ്റവും best എന്ന് തോന്നുന്നു. Waiting for the next best video
@shaaaaafi7805
@shaaaaafi7805 2 жыл бұрын
Intro songs കലക്കിട്ടോ പിന്നെ LSG ഒരു നാടിന്റെ ആഘോഷം 👏🏼
@manu074
@manu074 2 жыл бұрын
പറയാനുള്ളത് എല്ലാം മറ്റുപലരും കമെന്റ് ചെയ്തു കഴിഞ്ഞു anyway കുടുക്കാച്ചി എപ്പിസോഡ് ( editing ഒരെ പൊളി ) 👍❤️
@mansoornilamburam1286
@mansoornilamburam1286 2 жыл бұрын
വീഡിയോ സൂപ്പർ ആയിരുന്നു ഒരുപാട് വെറൈറ്റി കാഴ്ചകൾ കാണാനായി അതിലും കൂടുതലായി എഡിറ്റിംഗ് സൂപ്പറായി
@moidunniayilakkad8888
@moidunniayilakkad8888 8 ай бұрын
ഏറ്റവും മനോഹരമായി കാണിച്ചു തന്നെ വീഡിയോ കളിൽ ഒന്ന് Thanks.❤❤
@parambilclicksbyajan4943
@parambilclicksbyajan4943 2 жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു നാടിന്റെ തനതു ശൈലി കാണുന്ന അതെ പ്രതീതി. പിന്നെ നിങ്ങളുടെ എഡിറ്റിംഗ് അവതരണം. ഓരോ വീഡിയോ യും ഒന്നിനൊന്നു മെച്ചം തന്നെ ആണ്. അടുത്ത വീഡിയോ ക്കായി waiting...... ഹൃദയം നിറഞ്ഞ സ്നേഹശംസകൾ നേരുന്നു അഷ്‌റഫ്‌ ബ്രോ ❤❤❤❤❤
@ashrafexcel
@ashrafexcel 2 жыл бұрын
bro❤️
@parambilclicksbyajan4943
@parambilclicksbyajan4943 2 жыл бұрын
@@ashrafexcel love you ashraf bro നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ടം ആണ് നിങ്ങളെയും. ❤❤❤❤❤
@SMRT23
@SMRT23 2 жыл бұрын
Ashraf..... You're in Next level..... Great Job....
@akhilunni5231
@akhilunni5231 2 жыл бұрын
ഇത്രയും നന്നായി വേറെ ആരും ലക്ഷ്ദ്വീപിനെ അവതരിപ്പിച്ചു കാണില്ല (എല്ലാ വീഡിയോസ് ചേർത്താണ്) ❤🔥🔥
@AnyBCDraw
@AnyBCDraw 2 жыл бұрын
ആദ്യ മിനിറ്റ് കണ്ടപ്പോൾ തന്നെ തോന്നിയത് . കിടിലൻ എഡിറ്റിംഗ്. shots , ഒരു സിനിമാ ലുക്ക്.
@theworld2day
@theworld2day 2 жыл бұрын
Ningal oru mahaa Sambhavam aanu , You are amazing. One of the greatest vlogs I have ever watched in my life .
@nisarkarthiyatt5793
@nisarkarthiyatt5793 2 жыл бұрын
കല്യാണ വീഡിയോക്കു വേണ്ടി വെയിറ്റ് ചെയ്തു, അടിപൊളി 👍
@rafikottiyamshehinarafi8193
@rafikottiyamshehinarafi8193 2 жыл бұрын
കാണാത്ത കുറെ നല്ല നല്ല കാഴ്ചകൾ നല്ല നല്ല അറിവുകൾ എല്ലാവിധ ആശംസകൾ അഷ്‌റഫ്‌ ബ്രോ 👌👌👌
@hamzap3426
@hamzap3426 2 жыл бұрын
മനോഹരമായ ദീപ് അവിടെത്തെ മനോഹരമായ കാഴ്ചയുടെ വീഡിയോ വളരെ നന്നായിട്ടുണ്ട്👌👌👌
@arifarasheedrasheed5667
@arifarasheedrasheed5667 2 жыл бұрын
നിങ്ങളെ വെല്ലാൻ മലയാളത്തിൽ ഒരു ചാനലും ഇല്ല🌹🌹🌹❤❤❤❤👍👍👍👍
@hamzathpasha4064
@hamzathpasha4064 2 жыл бұрын
Yes👍
@shaheerglobe9365
@shaheerglobe9365 2 жыл бұрын
Thank you Ashrafka for the buti and informative videos......👌🏻😍👍🏻
@0faizi
@0faizi 2 жыл бұрын
അഷ്റഫ് ഇക്കാ നിങ്ങളാണ് യഥാർത്ഥ സഞ്ചാരി❤️ ഒരു നാട്ടിൽ പോയാൽ അവിടുത്തെ എല്ലാ പഴയതും പുതിയതുമായ വിശേഷങ്ങൾ സംസ്കാരം അവരുടെ ഭക്ഷണരീതികൾ എല്ലാം ഞങ്ങൾ പ്രേക്ഷകർക്ക് എത്തിച്ചു തരുന്നു❤️❤️❤️❣️❣️❣️❣️❣️❣️❣️❣️❣️ ഒരുപാട് സന്തോഷം കട്ട സപ്പോർട്ട് എന്നും കൂടെ ഉണ്ടാകും😊❤️😊❤️😊❣️🤗❣️❣️🤗❣️🤗❣️🥰🥰👍👍👍🤗👍🤘🤗🤗🤘🤘🤘🥰🤘🤩❤️🤩❤️🤩❤️🤩🤩❤️😍
@zakariyaafseera333
@zakariyaafseera333 2 жыл бұрын
എത്ര നല്ല മനുഷ്യർ ഉള്ള സ്ഥലം ലക്ഷദ്വീപ് പുണ്യം ചെയ്തവരാ നിങ്ങൾ ഒരുപാട് ഇഷ്ട്ടം ദ്വീപ് മക്കളെയും ദ്വീപിനെയും 😘😘😘😘
@akbarmuhammedvalathel8852
@akbarmuhammedvalathel8852 2 жыл бұрын
മാശാ അല്ലാഹ് 👌അടിപൊളി നവദമ്പതികളെ നാഥൻ അനുഗ്രഹിക്കട്ടെ 🤲
@vijaypaul2274
@vijaypaul2274 2 жыл бұрын
Great....there is no words to say. You are great. Thanks for the great show.
@rishu.muthutyvlog7429
@rishu.muthutyvlog7429 2 жыл бұрын
സൂപ്പർ. സിനിമയെ വെല്ലും camera .editing. Polichu👍❤️
@nasarnbr2965
@nasarnbr2965 2 жыл бұрын
കാണുമ്പോൾ വളരെ സന്തോഷം തോന്നി♥️♥️
@riyasfas9232
@riyasfas9232 2 жыл бұрын
Masha allah I really enjoyed it ❤️ Awesome making 💯
@shameerpt1808
@shameerpt1808 2 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട ചാനലും വെക്തിയുമാണ്Ashraf - എന്താണന്ന് അറിയില്ല നിങ്ങളുടെvedios കാണുമ്പോൾ ഒരു പ്രത്യേക മുഹബത്താണ്,,, ഞങ്ങൾ കൂടെ യാത്ര ചെയ്തത് പോലയാണ്
@ashrafexcel
@ashrafexcel 2 жыл бұрын
❤️
@qtalkmediamalayalamchannel6607
@qtalkmediamalayalamchannel6607 2 жыл бұрын
ഒരു സിനിമ കണ്ട ഫീൽ ഇനിയും ഇത്പോലെ ഒരുപാട് പ്രദീക്ഷിക്കുന്നു 👍👍👍👍👍👍
@sajid969
@sajid969 2 жыл бұрын
The ever best travel vlog with history...orupaadu ishtam Ashraf ikka...🥰
@muneertp8750
@muneertp8750 2 жыл бұрын
Super duper thriller, family entertainment എല്ലാം കൂടി ചേർന്ന് ഒരു കിടുക്കാച്ചി ഐറ്റം episode
@ashrafexcel
@ashrafexcel 2 жыл бұрын
❤️
@ajmalimthiyaz3464
@ajmalimthiyaz3464 2 жыл бұрын
onnum parayyanilla ikka editing, BGM , songs & visual ellam nxt level 🔥🔥🔥🔥🔥🔥
@nesrudheenmarkmediaartistg4627
@nesrudheenmarkmediaartistg4627 2 жыл бұрын
ഇന്നത്തെ വ്ലോഗ് ഒരു പ്രത്യേക രസം ആയിരുന്നു 🌹 എല്ലാവർക്കും എല്ലാ വിധ ആശംസകളും 🌹🌹🌹🌹🌹🌹
@najeebspot7364
@najeebspot7364 2 жыл бұрын
Ikka oru pwoli video 18 Episode um kandu 19th episode nayi katta waiting
@riazap6796
@riazap6796 2 жыл бұрын
Vantha suttaa sathaa repeat!!! Inganeyyayirunnu ellaa vlogersum lakshadweepine vlogiyath! Route records❤ Lavanaanu vloger❤
@Sirajudheen13
@Sirajudheen13 2 жыл бұрын
സന്തോഷം. ❤❤❤. Happy married life both ❤❤❤❤❤ Ashraf ikka❤ Sadiq bro ❤ Sachu ❤ Police maman ❤ Ellavarkkum thanks
@mariyammajoseph3332
@mariyammajoseph3332 2 жыл бұрын
Excellant vlog. Very nice 👍narration with keen observation skill. Very good visuals of Lakshadweep. Stay blessed🙏
@sinanprkkl
@sinanprkkl 2 жыл бұрын
ഒരുപാട് videos കണ്ടിട്ടുണ്ട് അത് ഒന്നും ഇക്കാന്റെ videos പോലെ ആകില്ല ഇക്കാന്റെ videos വേറെ ഒരു ശയിലി ആണ് കാണാനും കണ്ട് ഇരിക്കാനും ♥♥♥♥
@SABIKKANNUR
@SABIKKANNUR 2 жыл бұрын
Lsg പ്രോഗ്രാം അടിപൊളി ആണല്ലോ തീം സോങ് ഒരു രക്ഷയുമില്ല😍😍 കല്യാണത്തിന്റെ ആ ഒരു വൈബ് ഒരൊന്നൊന്നര ഫീൽ തന്നെ ആയിരുന്നു❤️❤️❤️ മംങ്ങലത്തിന്റെ ആ ബിരിയാണി കണ്ടപ്പോ തന്നെ ഒന്നൂടെ പൊളിച്ചു🤩🤩 മൊത്തത്തിൽ ഒരു തകർപ്പൻ വ്ലോഗ് ❤️❤️❤️
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 103 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 18 МЛН