ആലപ്പുഴ ജില്ല പോലും മൊത്തത്തിൽ കാണാത്ത ഞാനാണ് ഇപ്പോൾ നിങ്ങളോടൊപ്പം ലോകം മുഴുവൻ യാത്ര ചെയ്യുന്നത് . ഒരുപാട് ഒരുപാട് നന്ദി സുജിത്ത് & ഫാമിലി
@rajeeshchorode5743 Жыл бұрын
ഞാനും കണ്ടിട്ടില്ല 😭
@fathimathulnaja1308 Жыл бұрын
Same കണ്ണുരും മൊത്തത്തിൽ കാണാത്ത ഞാനാ daily ഇവരെ video കണ്ട് india മൊത്തത്തിൽ കാണുന്നു 😊👍
@sravansygal5165 Жыл бұрын
തെങ്ക്സ് to അംബാനി അല്ലെങ്കി 2gb വെച്ചോണ്ട് ഇരിക്കാരുന്നു
@radhikagireesh28 Жыл бұрын
Same🤣👍
@divyaananthu1397 Жыл бұрын
Kalyanathinu sesham ee 4 varsham kond keralathile ottu mikka sthalangalum kanan pati... Ini India full ivare pole karanganam enna njangalde agraham🥰🥰
@RSS_Thalassery Жыл бұрын
13:35 ഋഷികേശിലെ ഫേമസ് ആശ്രമമാണ് പരമാർത്ഥനികേതൻ.. 2013 കേദാർനാഥ് പ്രളയത്തിൽ ഈ ആശ്രമത്തിന്റെ മുന്നിലുള്ള ശിവ രൂപത്തിന്റ കഴുത്തോളം പ്രളയ ജലം ഉയർന്നിരുന്നു... ചുറ്റുമുള്ള പല കെട്ടിടങ്ങളും തകർന്നടിഞ്ഞപ്പോൾ തലയെടുപ്പോടെ നിന്ന ഒരു ശിവ സ്തൂപം ആണ് അത് 🙏
@nandhasview Жыл бұрын
ട്രിപ്പ് അവസാനിക്കാറായല്ലോ എന്നോർക്കുമ്പോ എവിടെയോ എന്തോ വിഷമം ...റിഷികുട്ടനെ ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ കാണിക്കണം .....ഞങ്ങൾക്ക് മുന്നിൽ വളർന്ന ബേബിയാ 💕💕💕💕💕💕
@emeraldfashionstudio8851 Жыл бұрын
ഋഷികേശിലെ ഋഷിക്കുട്ടനെ ഇന്നലെ മിസ്സ് ചെയ്തു... ഈ Trip അവസാനിക്കാറായി എന്നോർക്കുമ്പോൾ ഒരു വിഷമം ❤❤❤
@remyaks1588 Жыл бұрын
Trip വീഡിയോ മിസ് ചെയ്യും എന്നോർക്കുമ്പോൾ ശരിക്കും vizhamam തോന്നുന്നു
@ambikakurup5825 Жыл бұрын
Hai sujith എന്നെപോലെ പോയിക്കാണാൻ പറ്റാത്ത ആളുകൾക്ക് കാണാൻ കാത്തിരുന്ന സ്ഥലങ്ങൾ ആണ് ഇത് . സുജിത്തിന്റെ കൂടെ യാത്ര ചെയ്ത ഒരു അനുഭവം ആണ് ഫീൽ ചെയ്തത് വളരെ നന്ദി 🙏🙏🙏🥰🥰🥰
@RSS_Thalassery Жыл бұрын
Rishikesh - Yoga Capital of the World 🧡😍 യോഗ് നഗരി ഋഷികേശ് 🔥🔥🔥
@radhikamadhavan6885 Жыл бұрын
I am a Malayali from Thiruvananthapuram.I visited only very few districts in Kerala.But with you all I am travelling through all states of Incredible India .Now I am proud to say”I know something about India”.Thank you sooo much Sujith and family.Now my best friend is Rishikuttan❤❤❤
@vaisakhbabu1154 Жыл бұрын
ഋഷി മോനും എന്റെ മോനും (ഋതു) ഏകദേശം ഒരേ പ്രായക്കാരാണ് 💞 അതു മാത്രമല്ല രണ്ടു പേരെയും കാണാനും ഏറെക്കുറെ ഒരേ പോലെയാണ് 💞 ഞാൻ ഋഷി മോന്റെ വീഡിയോ വീട്ടിൽ എല്ലാർക്കും കാട്ടി കൊടുത്തു..ഒത്തിരി സാമ്യം 💞💞💞 ഋഷി മോന് ഒരു ചക്കരയുമ്മ 😘😘😘
@sajeevkumar2713 Жыл бұрын
അമ്മയെയു അച്ഛനെയും ഇത്രമാത്രം സ്നേഹിക്കുന്ന ഒരുമകൻ... സഹോദനെ ഇത്രമാത്രം സ്നേഹിക്കുന്ന ഒരു ചേട്ടൻ Mr. Sujith you are great ഇങ്ങനെ യുള്ള ഒരു മകനെ കിട്ടിയ അച്ഛനമ്മമാർ സുകൃതം ചെയ്തവരാണ്... താങ്കൾക് എല്ലാ നന്മകളും ഉണ്ടാകട്ടെ.... താങ്കളുടെ വീഡിയോ കാണുന്ന ഞങ്ങളും.. ഭാഗ്യവാന്മാരാണ് സ്വപ്നത്തിൽ പോലും കാണാൻ കഴിയാത്ത കാഴ്ചകൾ ഞങ്ങളിൽ എത്തിക്കുന്ന താങ്കൾക് എല്ലാ ഭാവുകങ്ങളും.,. 🙏
@യോദ്ധാവ്-ഛ3ഫ Жыл бұрын
ടെക്നിക്കൽ ആയും ട്രാവലിംഗ്, food ഇതെല്ലാം കൃത്യമായി..... ബുദ്ധിമുട്ട് ഉള്ള ടാസ്ക് കൾ എങ്ങനെ സിമ്പിൾ ആയി കൈകാര്യം ചെയ്യാം എന്നും സുജിത് ചേട്ടൻ കൃത്യമായി പ്രൂവ് ചെയ്തു കാണിച്ച് തരുന്നു..... ഈ ചാനൽ വേറെ level വൈബ് ആണ് ❤️❤️❤️❤️
@sindhuprabhaprabhakumar6111 Жыл бұрын
ഇന്നലെ 12 മണി മുതൽ wait ചെയ്തു. But.... ഇപ്പോൾ ഒരു addiction പോലെ ആയി.. ഒരു ദിവസം video ഇല്ലാത്തപ്പോൾ എന്തോ... 💞💞💞ഋഷി baby😍😍😍😍
@anjuk0922 Жыл бұрын
2015 ൽ ഉത്തരഖണ്ഡ് ൽ വന്നിട്ടുണ്ട്, താമസിച്ചത് അയ്യപ്പ temple ൽ ആയിരുന്നു. ഈ വീഡിയോസ് ഒക്കെ കാണുമ്പോൾ വല്ലാത്തൊരു ഫീൽ,വീണ്ടും അവിടെ വന്നത് പോലെ.2015ൽ ഞാൻ കണ്ടതിൽ നിന്നും എത്രെയോ neat and clean ആയിട്ടുണ്ട് പ്രേത്യേകിച്ച് ഹരിദ്വാർ. Thankyou ചേട്ടാ for rewinding all those wonderful memories connected with this beautiful place. ❣️
@Zyerogamer Жыл бұрын
വീഡിയോ കാണുബോൾ ആ സ്ഥലത്തു ചെന്ന ഫീൽ.... അതാണ് TTE ന്റെ പ്രതേകത 💯🥳🙌
@fliqgaming007 Жыл бұрын
റിഷി ഋഷികേശിൽ 😍 ഇന്നലെ എല്ലാരേയും മിസ്സ് ചെയ്തു❤️
@JAI_1981 Жыл бұрын
ഈ ട്രിപ്പ് തീരുന്നത് എന്നെ ഡിപ്രെഷനിൽ ആക്കും. I miss you all. I really enjoying this family trip.
@TechTravelEat Жыл бұрын
❤️
@ashkaremkay1706 Жыл бұрын
@@TechTravelEat നിങ്ങൾ ഇത് പോലെ full family ആയിട്ട് കേരളത്തിൽ ഒരു 1 month road trip nice aavum 😍
@jeejamithran1917 Жыл бұрын
താങ്കൾ ചെയ്യുന്ന ത് വളരേ നല്ല കാര്യം ആണ്. ഞങ്ങളേ പ്പോലുളളവർക്ക് പോകാൻ സാധിക്കാത്ത സ്ഥലങ്ങള് ആണ് ഇതൊക്കെ. ഇപ്പോള് അവിടെ പോയി നേരിട്ട് കണ്ട ഒരു പ്രദീതിയാണ് ഞങ്ങള് ക്ക് . ഒരു പാട് ഒരു പാട് നന്ദി യുണ്ട്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@fasilajalal8210 Жыл бұрын
ഇന്നത്തെ vlog ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു... എന്തൊരു atmosphere..... പറയാതെ ഇരിക്കാൻ വയ്യ.... ഹരിദ്വാർ, ഋഷികേശും കണ്ണിനു കുളിർ തരുന്നു.... ആശ്രമം 👌👌👌... മനസിന് സമാധാനം കിട്ടും എല്ലാം ദേവാലയങ്ങളും... ഇനിയും നല്ല നല്ല കാഴ്ചകൾ കാണാൻ സാധിക്കട്ടെ ബ്രോ... അതും നിങ്ങളുടെ വ്ലോഗിൽ കൂടി... ഒരു മുഷിച്ചിലും ഇല്ലാതെ കാണാൻ സാധിക്കുന്നു... Half hour പോയത് അറിഞ്ഞില്ല 😃.. നന്മകൾ മാത്രം 🌹🌹🌹❤️
@momishraju5107 Жыл бұрын
@@ARVINDYADAV-cu9sd Athinidakk Hindu ennu kuthi kayattano mashe..
@rightchoice9675 Жыл бұрын
@@ARVINDYADAV-cu9sd cheap comment
@Vishnu.J.Chandran Жыл бұрын
U are A Human 🤚🤍
@ancyammac.j5663 Жыл бұрын
| 987 to 1990 കാലയളവിൽ പലവട്ടം പോയ സ്ഥലങ്ങളാണ് .വളരെയധികം മാറിയിരിയ്ക്കുന്നു .ഒരിയ്ക്കൽ കൂടി ആ സ്ഥലങ്ങൾ കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം
@vaishnavvlogs2443 Жыл бұрын
Nalla sthalam
@Pahadimallu Жыл бұрын
ഒത്തിരി സ്നേഹത്തോടെ.... ഹരിദ്വാര് നിന്ന് അനു...
@prakashsaritha Жыл бұрын
Nice...ശരിക്കും നമ്മളെ കൂടെ കൊണ്ടു പോയത് പോലെ തന്നെ feel cheyyethu. ശരിക്കും നമ്മുടെ മഹത്തായ സാംസ്ക്കാരതെ തൊട്ടറിയാൻ കഴിയുന്നു. Proud to be an indian, Jay Hindh 💕👍
@anithabs3803 Жыл бұрын
Nice 👍
@smithacnair5539 Жыл бұрын
Rishikesh has changed a lot. Njangal pand vannappol ingane allayirunnu . Annu njangal ramjhula and lakshman jhula poyirunnu.10 years back ee ashramathill stay cheythittund. Annu baakki vecha Kure aagrahangal aanu ningal saadhichu thannath. Thanks a lot dears Our kallakrishnan,our rishikuttan at rishikesh. Pwolichu ❤️❤️❤️
@christallight8425 Жыл бұрын
ബാഗ് എനിക്കും വീക്ക്നസ് ആണ്. ഒത്തിരി മനോഹരമായ കാഴ്ചകൾ മനസ്സ് നിറഞ്ഞു. നിങ്ങൾ ഒരു വികാരമായി മാറിയിരിക്കുന്നു. 😍😍😍😍😍😍ഇത് പോലെ ഞങ്ങൾക്കും യാത്ര ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ. 🙏
@sonapsaneesh4356 Жыл бұрын
ഇന്നലെ മുതൽ കാത്തിരിക്കുന്നതാ, വന്നപ്പോൾ ഒത്തിരി സന്തോഷം, എല്ലാവർക്കും സുഖമല്ലേ ❤️ഹാപ്പി ഹാപ്പി 💕
@lalithanarayananmenon4402 Жыл бұрын
Wonderful experience with you moving around every day. Show our beautiful India every day. I appreciate your initiation for taking even us to various parts of India and the world. Truly, excellent . 👏
@rajeevsureshbabu1937 Жыл бұрын
അടിപൊളി സൂപ്പർ വീഡിയോ ആയിരുന്നു കാണുദോറും നേരിൽ പോയി കാണാൻ കൊതി കൂടി വരുന്നു.എന്തായാലും ഇത്തവണത്തെ ലീവിന് നാട്ടിൽ വരുമ്പോൾ ഋഷികേശ് ഉൾപെടുത്തിട്ടുണ്ട്. 😘😘😘🥰🥰🥰😍😍🙏🏻🙏🏻🙏🏻❤
@VIV3KKURUP Жыл бұрын
ഞാൻ ഒരു അന്ധവിശ്വാസി അല്ല ...പക്ഷെ സമാധാനത്തിന് ഈശ്വരനെ പ്രാർത്ഥിക്കാറുണ്ട് ...ഇത്തരം സ്ഥലങ്ങളുടെ videos വളരെ ഇഷ്ടമാണ് ... thanks Sujith bro..will watch later
@MomentsGaming Жыл бұрын
വിശ്വാസം എല്ലാം അന്ധവിശ്വാസം തന്നെയാണ്.. അല്ലാതെ പ്രേത്യകിച്ചു കാറ്റഗറി ഒന്നുമില്ല 🤣🤭
@lewx-ui3lz Жыл бұрын
@@MomentsGaming നിനക്ക് വിവരം ഇല്ലെങ്കിൽ. മിണ്ടാതിരിക്കുന്നതാണ് നല്ലത്.
@MomentsGaming Жыл бұрын
@@lewx-ui3lz വിവരം ഉള്ള നീ ഒന്ന് പറഞ്ഞേ യുക്തി യുള്ള വിശ്വാസം ഏത് ആണന്നു 🤣🤣🤭🤭
@remyasubramanian4993 Жыл бұрын
Actually faith is a bigger science of how your mind , body and life energies can be chennelised..It is different from superstition
@dr.abhigreenvalley9904 Жыл бұрын
Especially the background music gives us a different level of enjoyment 🥰
@TechTravelEat Жыл бұрын
Glad you enjoy it!
@keerthipradeep6409 Жыл бұрын
Athe🥰🥰
@gkshorts3445 Жыл бұрын
ഇന്നത്തെ highlight യോഗനഗരി റെയിൽവേസ്റ്റേഷൻ
@STALINSTUART Жыл бұрын
37:00 സുജിത് ചേട്ടൻ ചേച്ചിയെ ചേർത് നിർത്തിയപ്പോൾ ചേച്ചി ഒരുപാട് ഹാപ്പി ആണ് പാവം നിങ്ങളെ 2ണ്ടല്ടേം കോമഡി വേണം 😌😌
@sindhujayasankar3917 Жыл бұрын
2019 ഡിസംബറിൽ ഞങ്ങൾ ഇവിടം സന്ദർശിച്ചു. ഋഷികേശ് ഗംഗ ആരതി കാണാതെ പോയത് നിങ്ങൾക്കു വലിയ നഷ്ടം ആയല്ലോ. ഹരിദ്വാർ ആരതി അത്രയും വരില്ല. Video മനോഹരം 🙏🏻പ്രത്യേക feeling ആണ് 🙏🏻
@ARVINDYADAV-cu9sd Жыл бұрын
Best ganga arati in varanasi
@sindhujayasankar3917 Жыл бұрын
@@ARVINDYADAV-cu9sd yes yes. Varanasi is in our bucket list. Will go within 2 yrs
@sriram17121957 Жыл бұрын
We had been in this place years ago. Really nice 👌 to see the development and progress. 🙏🙏
@sailive555 Жыл бұрын
എന്നത്തേയും പോലെ ഓരോ ഇടത്തും കൂടെ ഉള്ള പ്രതീതി ആയിരുന്നു.. 💖കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച moments.. 👍🏻😊 Bucket listil ഉണ്ട്.. ❤️ എന്നെങ്കിലും എവിടെയെങ്കിലും വെച്ച് യാത്രക്കിടയിലോ അല്ലാതെയോ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നു 😊❤️.. Waiting for upcoming episodes.. 😊
@radhamanisasidhar7468 Жыл бұрын
ഋഷി കുട്ടൻ ഇന്നു് വളരെ ഹാപ്പിയാണ്. 😘😘❤️😍🙌
@sindhunair3600 Жыл бұрын
Adipoli video... Nigal paranja pole thanne Rishikesh patti egane allayirunnu dharana enthayalum avide poya pole kanichu thannathinu oru padu thanks... Rishikuttan Rishikeshil❤️
@muhammedkhaleel8755 Жыл бұрын
ഋഷികേഷിൽ നിന്ന് badrinath area യിൽ കൂടി വരണം badrinath, kedharnath,auli, thunganadh, valley of ഫ്ലവർ ഇങ്ങനെ കുറെ സ്ഥലങ്ങൾ ഉണ്ട്
@vipint3694 Жыл бұрын
How u know so much
@muhammedkhaleel8755 Жыл бұрын
ഞങ്ങൾ ഒരു 150 മലയാളികൾ ആ bhgath padikkunund
@anAmbadyStory Жыл бұрын
17:00 നമ്മൾ പോകുന്നതും താമസിക്കുന്നതുമായിട്ടുള്ള സ്ഥലങ്ങളും public toiletകളും ഒക്കെ സ്വന്തം വീട്ടിലെ എന്നതുപോലെ കരുതി പെരുമാറിയാൽ തീരാവുന്നതേ ഒള്ളു ഈ വൃത്തികേടാക്കി ഇടുന്നതും waste ഒക്കെ അലക്ഷ്യമായി വലിച്ചെറിയുന്നതും ഒക്കെ. ഉപയോഗിക്കുന്നത് നമ്മളും വൃത്തി ആക്കുന്നത് മറ്റുള്ളവരുടെയും ഉത്തരവാദിത്വം ആയി കാണുന്നതിന്റെ കുഴപ്പം കൂടിയാണ്. INB tripൽ പലയിടത്തും ഈ വിഷയം ചൂണ്ടിക്കാണിച്ചത് കണ്ടു. ഈ വീഡിയോകൾ കാണുന്ന ആളുകളിൽ അങ്ങനെ കരുത്തിയിരുന്നവർ മാറി ചിന്തിക്കുമെന്നു വിശ്വസിക്കുന്നു.
@lonelytraveller1878 Жыл бұрын
Never been to Rishikesh .but now after watching ur vlog am planning to go there
@Haridasannair-h2k Жыл бұрын
യോഗനഗരി റെയിൽവേസ്റ്റേഷൻ കിടിലം.
@vedikap.kammath2289 Жыл бұрын
Miss ur videos yesterday...🙏🙏🙏🙏 ..TTE ഇഷ്ടം..റിഷി 🥰😍 enjoy ur trip ....God bless you all... കാറ്റ് കൊണ്ട് പാലം കുലുങ്ങിയതും തണുത്തു വിറച്ചതും ഇന്നും ഓർക്കുന്നു
@akkulolu Жыл бұрын
ഇതൊക്കെ കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം. ഋഷിക്കുട്ടൻ എൻജോയ് ചെയ്യുന്നത് കാണുമ്പോൾ അതിലേറെ santhosham❤️❤️🥰🥰👍🏻👍🏻
@jsanthosh1449 Жыл бұрын
നമ്മുടെ നാട്ടിൽ ഇത്തരം neat ആയിട്ടുള്ള place... ശോ.. വിശ്വസിക്കാൻ വയ്യ... എനിക്ക് ഏറ്റവും കൂടുതൽ പോകാൻ താല്പര്യം ഉള്ള സ്ഥലങ്ങൾ ആണ്
@beenaaerathu3540 Жыл бұрын
Rishikuttaaa💋💋💋 Rishikeshile rishikuttanae kanan oru divasam late aayipoyiii ..😪busy with work ....any way two vedios together seen 💕💕💕💕
@amuda.a1282 Жыл бұрын
Title porichu. Rishi enna name thanne lucky aanu. Watching the vlogs with great excitement. Kandu kazhiyumbol next day kkulla kaathirippu continues...........🥳🥳🥳🥳🥳🥰🥰🥰
@uppumpuliyumstories Жыл бұрын
DEAR SUJITH....ഞങ്ങൽക് കാണാൻ പറ്റാത്ത പലകാഴ്ച്ചകളും കാണിച്ചു തരുന്നതിന് വളരെ നന്ദി 😍
@shrutimohan8908 Жыл бұрын
😍❤️ Beautiful place Vadakumnathan film Lalettan intro scene and aa film pettanu orma varuvaa...Gange song ❤️
@ronyjacob6024 Жыл бұрын
Rishikesh my favourite spot , avide chennal oru positive vibe aanu ❤️
@vimalapookodan9164 Жыл бұрын
സുജിത് ബ്രോ നിങ്ങളുടെ videos കണ്ട് കഴിഞ്ഞ ആഴ്ച ഞങ്ങളും ഒരു ചെറിയ ടൂർ പോയി അട്ടപാടി അഗളി വഴി പോണ്ടിച്ചേരി ചെന്നൈ പോണ്ടിച്ചേരിയിൽ വിഘ്നേശ്വേരാ ക്ഷേത്രത്തിൽ പോയി ലക്ഷ്മി ആനയുടെ അനുഗ്രഹം വാങ്ങിക്കണം എന്നുള്ള ആഗ്രഹത്തിലാണ് പോയത് പക്ഷേ അവിടെ കണ്ടില്ല അനേഷിച്ചപ്പോ ലക്ഷ്മി ആന രണ്ടു മാസം മുൻപ് മരിച്ചു പോയി എന്ന് പറഞ്ഞ്. വളരെ വിഷമം തോന്നി.
ഇതെല്ലാം കാണുമ്പോൾ ഞങൾ അവിടെ എത്തിയ ഫീൽ എല്ലാവർക്കും നന്ദി ❤️❤️❤️❤️❤️❤️
@Mkmz Жыл бұрын
Bgm 🤝 7:35🙏 10:20-10:26❤ 12:15😉 13:37 20:35😎 made in kerala with legacy 30:31 "swami saranam🙏" waiting for the nxt on 12pm🚶🏻♂️🚶🏻♂️
@praveenmashvlog Жыл бұрын
Bgm ഇഷ്ടായി ഉത്തരാഖണ്ഡ് എന്നും ഇഷ്ടം
@vaishhhhhhhh Жыл бұрын
I had spent most of my childhood in this mesmerizing Rishikesh so thanks a ton for taking me down the memory lane to the most vibrant days of my life🥰🥰🥰 this place truly has divine aura. But you missed Triveni Ghat, which is indeed a major tourist attraction.
@santhimk866 Жыл бұрын
കോട്ടക്കൽ ആര്യവൈദ്യശാലയുടെ ബ്രാഞ്ച് ഡൽഹിയിൽ ഉണ്ട്...
@rashidm3070 Жыл бұрын
Rishikaesh spr sujithaetta thanks🥰🥰
@navajeevanns7286 Жыл бұрын
ലെ ഞാൻ ഇവിടെ വന്നിട്ട് കണ്ടില്ല... എന്ന് ഒരു ഋഷികേഷ് മലയാളി.... 😌🥰ഇനിയും ഒരുപാട് സ്ഥലങ്ങൾ ഉണ്ട് ഭായ്.... ഇവിടെ ഋഷികേഷിൽ കാണുവാൻ ആയി... ഒരിക്കൽ കൂടി വരണം ഭായ്... 🥰 ഇവിടെ ഒരുപാട് മലയാളികൾ ഉണ്ട്....
@TechTravelEat Жыл бұрын
❤️👍
@rohithsankar6403 Жыл бұрын
Sujith Sir nigalude video youtubil edukubhol stuck akunu thagalude video play cheyumbhol mathre ullu e kuzhappam
@hemainechristie8171 Жыл бұрын
Thanks for providing a real feast for the eyes 👍💐this is beneficial for all regardless of religion caste creed or culture...your videos promote national and international relations integrity and harmony... keep going... 🌹👏
@sduaah Жыл бұрын
I have been there in Rishikesh as a part of my industrial visit on last year. We all stayed in Shivpuri camp and had an adventurous water rafting from Shivpuri to Janki Jhula. It was a vere level experience u must try. I saw priests preparing for Ganga aarti in Shatrughan Ghat. And last but not the least, Laxman Jhula, Ram Jhula in evening is beautiful to see 😍🥺. Rishikesh gave me beautiful memories to cherish. Its a pure bliss, especially while washing feet in Ganga ❤️HAR HAR GANGE❤
@ARVINDYADAV-cu9sd Жыл бұрын
mother ganga fulfill your dream
@sindhujayasankar3917 Жыл бұрын
Exactly
@deejudinesan5930 Жыл бұрын
Waiting aayirunnu.... Innale vallaand miss cheythu ❤️❤️
@CinehunterSreeKuttan_09 Жыл бұрын
Day 185 Inale uchak enthokeyo missed pole arnn Pineh eee Rishi in rishikesh njan last videoyil alochich vachatha😁
@RSS_Thalassery Жыл бұрын
19:25 ജയ് ജയ് ശ്രീ രാം.....
@See_How_I_Is3 ай бұрын
Mathura Vrindavan Haridwar Rishikesh Ammaye kondu pokkunu train yi irunnu tangalde video kanunnu very informative videos Thanks 🙏
@pradeepanc442 Жыл бұрын
7:07 chettan polichu!💕
@ijhupzj7450 Жыл бұрын
Ennale video kadnilla 12:00 ningale video eppol kannunnath oru vibe ahn
@vijesh7833 Жыл бұрын
❤️❤️peaceful bgm❤️❤️ അടിപൊളി episode ആണ് വിചാരിക്കുന്നു
@vykanand. Жыл бұрын
25:00 Banglore bayyapanahalli railway stationum oru airport pole und👍adipoli aan
Commets il pIarum paranjapole enikum ee sthalangalilonnum pokan sadhikkilla. Haridwar Hrishikesh Varanasi ellam kanichutharunna nigalk very very thanks. Love you all🥰
@Nirappanvlogs Жыл бұрын
നിങ്ങളുടെ യാത്ര ഒരു ദിവസം കണ്ടില്ലെങ്കിൽ വലിയ സങ്കടം ആണ്
@praveenmashvlog Жыл бұрын
ഋഷീകേശ് ൽ കച്ചവടം ഉണ്ട്. അതിനപ്പുറം ഇന്ത്യയിലെ പ്രധാനപ്പെട്ട ആശ്രമങ്ങളുടെ ഒരു കേന്ദ്രം ആണിത് ഇന്ന് റിവർ റഫ്റ്റിംഗ് പോലുള്ള ടൂറിസ്റ്റ് സാധ്യതകൾക്കും പ്രാധാന്യം ഉണ്ട്. ക്ഷേത്രങ്ങൾ കുറവാണ് നിം കരോലി ബാബ / ശിവാനന്ദ ആശ്രമം ഒക്കെ ഋഷികേശിൽ ആണ് ഗംഗയാണ് ആരാധ്യമായത്
@hemamalinisudhir3159 Жыл бұрын
July Njagal Rrishikesh poyappo ee ayyappa temple il aanu thaamasichath...nalla kshethram.......good food...orupaad nalla ormagal thanna ayyappa kshethram..... Rishikesh........thanks suchith....Swetha.......
@anjurajan852 Жыл бұрын
Ennale thottu waiting aanu TTE de next episode nu vendi. Thumbnail caption nalla rasamond. Rishikutta 💞💞💞
@mariyahelna9926 Жыл бұрын
ഗംഗ റിവർ ഓക്കേ ഇവിടെ ഇത്രയും clean ആണെന്ന് അറിയില്ലായിരുന്നു.എന്തായാലും നല്ല കാഴ്ചകൾ. പുതിയ അറിവുകൾ. Keep going 🥰🥰🥰
@Smr703 Жыл бұрын
a + b)2= (a + b)(a + b) ith poleyulla kaariyangl ozhivaaki schoolukalil road niyamamvum Pothu sthalathe niyamamvum vrithiyum kuttikale padilpikanam
@bindhuhari1120 Жыл бұрын
Super vlog Sujith Swetha Abhi Rishibaby Amma and Achan.
@rajasreelr5630 Жыл бұрын
അങ്ങനെ ഋഷി baby ഋഷികേശ് ൽ എത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ 🥰🥰🥰🥰🥰നിങ്ങളെ പോലെ ഞങ്ങളും വീഡിയോ enjoy ചെയുന്നു 😍😍😍 poli viedo 🥰🥰🥰🥰🥰 the perfect views about rishikesh🥰tech travel eat fan girl 🥰🥰
@LachuzWorld Жыл бұрын
റിഷി @ഋഷികേശ്.......... ♥️♥️♥️♥️ഇന്നലെ വീഡിയോ കണ്ടില്ല..... ഭക്തനിലൂടെ ഇന്ത്യ കാണുന്നു..... സന്തോഷം.... ♥️♥️♥️♥️♥️💐💐
@anugsreekanth Жыл бұрын
Ayyappa sadanam Haridwar ഞങൾ താമസിച്ചത്....നല്ല സ്ഥലമാണ്
Same avastha aanu Bangalore SMVT railway station... Last year inaugurate cheythatha... International level... Yoganagariyekal kidilam aanu... But ee paranja pole bathroom oke Vann shokam... Oru vrithiyum illa... Indaki vechal pora athu main cheyanam... Maintanence aanu evideyum illathathu
@balujayasree Жыл бұрын
Super ..super...supet
@shiju6396 Жыл бұрын
നല്ല vibe ഉണ്ടാക്കി...
@Dora-1997 Жыл бұрын
Rishikesh😍rishikuttan🥰
@flyinghills5245 Жыл бұрын
@ 28:43 SOFT plastic bottles are easier to recycle ♻ 1 and 2 grade.
@LentilleClicks... Жыл бұрын
Rishikesh poyittu beatles ashram poyillengil you are missing a lot... also avide neelkhand temple unde these are all too good content but you are missing it out.
Great video dear Sujith bro. Beautiful to watch ❤❤❤❤
@indulekha7059 Жыл бұрын
വീഡിയോ super 🙏🏻റിഷി ഹായ് ❤️❤️
@arunarayan2324 Жыл бұрын
17:36 ഇത് മാറാൻ കാലങ്ങൾ വേണ്ടിവരും , പൗരബോധം എന്നൊന്ന് വരും തലമുറക്കെങ്കിലും ഉണ്ടാകട്ടെ
@indtraveleat5988 Жыл бұрын
My favourite place in India. Best for river rafting. Super video bro 😍.
@chackop.a1627 Жыл бұрын
Congratulations for hitting 2million🔥🔥♥️❣️❤️
@mathanrob Жыл бұрын
വന്ന് വന്ന് ഇത് ഒരു തീർത്ഥാടന സീരീസ് ആയി മാറുന്നുണ്ടാ...😂😂❤️
@jyothishkumar323 Жыл бұрын
ഇന്ത്യയിൽ ഇത് മാത്രം അല്ലേ ഉള്ളത്
@lalithanarayananmenon4402 Жыл бұрын
Surely, we have wonderful traditions and culture. Let our young lots come to know about it. As Jawarlal Nehruji said in his book THE DISCOVERY OF INDIA- "We have a strong cultural base that cannot be destroyed by any outside forces ". So we can enjoy it. .