Download India's no 1 audio book platform: kukufm.page.link/CMhPFpzRKcfeNrXz8 Use this coupon for 50%offer : TTE200
@rugmatr41172 жыл бұрын
Subscribed Kukufm , it's a good app 👍 TTE200 applied 😀
@Charlie0272 жыл бұрын
Please Include Maps while Showing Places once in a while like you did in Gujarat Video.. it would be very Helpfull For Competitive Exam Students To Connect..!!
@sreekumarramakrishnakurup46972 жыл бұрын
ഇത്രയും വിജനമായ സ്ഥലത്ത് കുടുംബവുമായി പ്രത്യേകിച്ച് ഒരു വയസ്സു മാത്രമുള്ള കുഞ്ഞുമായി പോയി ഞങ്ങളെ കാണിച്ച സുജിത്തിന് 20 ലക്ഷം സബ്സ്ക്രൈബേഴ്സ് എത്രയും പെട്ടെന്ന് ആകട്ടെ എന്ന് ആശംസിക്കുന്നു.
@TechTravelEat2 жыл бұрын
Thanks 🥰
@sijimoljoseph40902 жыл бұрын
നമ്മുടെ ഇന്ത്യ എത്ര മനോഹരമാണ്, ഭരിക്കുന്നവർ നല്ലതാണെഗിൽ ജീവിക്കാൻ സുഖമുള്ള രാജ്യം,
@farazzfaazzz25792 жыл бұрын
സന്തോഷം ❣️ ഉച്ച ഊണിന്റെ രണ്ട് മണിക്കൂർ ബ്രേക്ക് ടൈമിൽ ഉറങ്ങാൻ പോലും നിൽക്കാതെ സുജിത്തേട്ടന്റെ വീഡിയോ കണ്ട് സന്തുഷ്ടവാനാവുന്നു thanks ഈ ട്രിപ്പ് 5 മാസമെങ്കിലും ഇനിയും മുന്നോട്ട് കൊണ്ട് പോവുക
@avinashbhat56722 жыл бұрын
You are doing a Great Job man doing a Familie trip to these places ......most Indian men shy away from taking family to adventure trips like this..... really really worth appreciated .
@anuajo53632 жыл бұрын
തൃശൂരിനപ്പുറം ലോകം കേട്ടുകേൾവി മാത്രമുള്ള ഞാൻ........ ഇന്ത്യൻ പ്രകൃതിയുടെ വിഭിന്ന സൗന്ദര്യങ്ങൾ ആസ്വദിക്കുന്നു. നിങ്ങൾക്കൊപ്പം.... നന്ദി...
@PicasaCanadianMalayali2 жыл бұрын
അഖിലേന്ത്യാ യാത്ര നടതിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിപദവി ഋഷിക്കുട്ടനു സ്വന്തം! 😃
@t4traveller2 жыл бұрын
That's not correct bro ... Vlog ചെയ്യാതെ ethre per pokunnund bro .... May be Rishi avaam .....😊
@Love-bg7hf2 жыл бұрын
Oru malayali family indayirunu. 8-10 yrs back. Rand couple aayit all india poyath. Oru couple n 6 month prayam ula baby indayirunu. Don’t remember their names.
@ansithahir71092 жыл бұрын
Yea I
@GoodVibes-fd6kw2 жыл бұрын
I think there will be many
@anuajo53632 жыл бұрын
റിഷിക്കുട്ടൻ കി ജയ്
@unniputhapura452 жыл бұрын
Thanks
@moviesworld1802 жыл бұрын
INB ട്രിപ്പ് പലരും ചെയ്തു കണ്ടിട്ടുണ്ട് എന്തിന് Tech Travel ന്റെ 1 സീസൺ പോലും ...പക്ഷേ ഇത് കൊള്ളാം ഇത് കിടുക്കി... തിമിർത്തു... പൊളിച്ചു... 💖
@TechTravelEat2 жыл бұрын
Thanks 🥰
@ലാൽകൃഷ്ണ2 жыл бұрын
INB ട്രിപ്പ് തന്നെ ഒരു ടെക് ട്രാവൽ eat ബ്രാൻഡഡ് പ്രോഡക്ട് ആണ്
@hemainechristie81712 жыл бұрын
MrSujith is an apt role model for today's youngsters....an affectionate dad...loving son n brother...caring husband n also polite n courteous to outsiders 👍👍 God bless you and Abhi 🙏Swetha beti luv u 😘...
@nsyoutubemedia2 жыл бұрын
കാറിൽ ഓക്സിജൻ സിലിണ്ടറുകൾ കൊണ്ട് പോകുന്നത് സുരക്ഷിതമാണോ? ഓക്സിജൻ സിലിണ്ടറുകൾ അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളിൽ കാറിൽ കൊണ്ട് പോകരുത്. ദീർഘദൂര യാത്രകൾക്ക് കഴിവതും ഒഴിവാക്കണം. ഇനിയഥവാ കൊണ്ട് പോകണമെന്നത് അത്യാവശ്യമാണെങ്കിൽ, പിന്നിലെ സീറ്റിലോ സീറ്റിന്റെ താഴെയോ സെക്യൂർ ആയി അങ്ങോട്ടുമിങ്ങോട്ടും ഉരുളുകയും മറ്റു ലോഹപ്രതലങ്ങളിൽ ചെന്ന് ശക്തിയായി ഇടിക്കാതെയും വേണം സ്റ്റോർ ചെയ്യാൻ. കഴിയുന്നത്ര വായുസഞ്ചാരം ഉറപ്പുവരുത്തണം, അതിനായി വിൻഡോഗ്ലാസുകൾ താഴ്ത്തി വെയ്ക്കണം. വാഹനത്തിനുള്ളിൽ ചൂട് ഉയരാതെ സൂക്ഷിക്കണം. ഒരിക്കലും കാറിന്റെ ബൂട്ടിൽ ഓക്സിജൻ സിലിണ്ടറുമായി യാത്ര ചെയ്യരുത്. പിന്നിൽ നിന്നും മറ്റൊരു വാഹനം വന്നിടിച്ചാൽ ഓക്സിജൻ സിലിണ്ടർ പൊട്ടാനും ഒരു ബോംബ് സ്‌ഫോടനത്തിന് സമാനമായ അവസ്ഥയുണ്ടാകാനും സാധ്യതയുണ്ട്. ഇനി, കാറിൽ കാനുകളിൽ വലിയ അളവ് ഡീസൽ/പെട്രോളുമായി യാത്ര ചെയ്യാമോ? ദീർഘദൂരയാത്രകളിൽ ഇങ്ങനെ ചെയ്യാതിരിക്കുന്നതാണ് നല്ലത്. പക്ഷെ ഭദ്രമായി ഇന്ധനം ചോരാതെ അടച്ചു സൂക്ഷിക്കാവുന്ന ജെറികാനുകളിൽ പെട്രോൾ സ്റ്റേഷനിൽ നിന്ന് നിങ്ങളുടെ വീട്ടിലേക്കോ സ്ഥാപനത്തിലേക്കോ ഉള്ള ദൂരം ട്രാൻസ്‌പോർട്ട് ചെയ്യാവുന്നതാണ്. ഇന്ധനം ചോർന്ന് അതിന്റെ വേപ്പർ കാറിന്റെ സ്പാർക്ക് ഉണ്ടാകുന്ന യന്ത്രഭാഗങ്ങളുമായി സമ്പർക്കമുണ്ടായാൽ അതിഭീകരമായ ദുരന്തമായിരിക്കും ഫലം. ഇതിപ്പോ പറയാൻ കാരണം, പ്രമുഖ വ്ലോഗൻ തന്റെ ഭാര്യയും അനുജനും ഒരു വയസ്സ് പ്രായമുള്ള മകനുമായി ലഡാക്കിലും ലേയിലും പിന്നെ വേറേതൊക്കെയോ സ്ഥലങ്ങളിലും ഒക്കെ ദീർഘദൂര യാത്രകൾ ചെയ്യുന്നതിനിടയിൽ കാറിന്റെ ബൂട്ടിൽ ഒരു ഓക്സിജൻ സിലിണ്ടറുമായിട്ടാണ് യാത്ര. അത് വളരെ അഭിമാനത്തോടെ ഇടയ്ക്കിടെ പറയുന്നുമുണ്ട്. ഉയർന്ന അൾട്ടിട്യൂഡിൽ ചിലപ്പോ ശ്വാസം മുട്ടലുണ്ടായാൽ ഉപയോഗിക്കാൻ വേണ്ടിയാണത്രേ. ഇതും പോരാഞ്ഞിട്ട് രണ്ടു ജെറികാനുകളിൽ ഇരുപത് ലിറ്റർ വീതം ഡീസലും ഉണ്ട് കാറിന്റെ ബൂട്ടിൽ. ഇതിനൊക്കെ പുറമെ കുക്കിങ് ഗ്യാസിന്റെ ഒരു ചെറിയ സിലിണ്ടറും. ഈ ജെറികാനുകളുടെ അടപ്പ് ശരിയായി അടയാത്തതിനാലാണോ എന്നറിയില്ല, കാനുകളിൽ നിന്ന് ഡീസൽ ചോരുന്നത് കാണിക്കുന്നുണ്ട്. ചുരുക്കത്തിൽ എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒരു വാഹനബോംബുമായിട്ടാണ് യാത്ര. ഇത് ഇയാൾക്കും കുടുംബത്തിനും മാത്രമല്ല, ഒരു കൊളീഷൻ ഉണ്ടായാൽ വേറെ വാഹനങ്ങളിലും ആ ചുറ്റുവട്ടത്തും ഉള്ളവർക്കും പോലും അപകടമുണ്ടാക്കുന്ന അവസ്ഥയാണ്.
@sujaphysics39862 жыл бұрын
Absolutely👍
@adharshkrishnak9132 жыл бұрын
കൃത്യം 12 മണിക്ക് വീഡിയോ ഇടുന്ന ആ കൃത്യനിഷ്ഠത അതാണ് സുജിത്തേട്ടൻ ❤️
@tony131312 жыл бұрын
12.00 manik set cheyth vekunathann
@varghesemeckamalil30492 жыл бұрын
Rishikutta chakkare
@sumap25732 жыл бұрын
ഇന്ത്യയിൽ നാസയുടെ ജയിംസ് വെബ് ദൂരദർശിനി ഉപയോഗിച്ച് ഗവേഷണം നടത്താൻ അവസരം കിട്ടിയ മനോജ് പുറവങ്കര എന്റെ ബ്രദറാണ്. Tata institute of astrophysics ൽ work ചെയ്യുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ സുജിത്ത് വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നു.
@cijoykjose2 жыл бұрын
സുജിത്തണ്ണൻ പറഞ്ഞ ആ ആളുകളേ താമസിപ്പിക്കണം എന്ന കാര്യം ഞാൻ കഴിഞ്ഞ 3-4 വീഡിയോസ് കാണുമ്പോൾ തൊട്ട് ചിന്തിക്കുന്നതാണ്..
@Vinaycma2 жыл бұрын
All the best Sujith, Shweta and team. Shweta, not to worry of high altitude. Our prayers are already with you. All of you stay blessed and wish you all a successful trip.
@nsyoutubemedia2 жыл бұрын
കാറിൽ ഓക്സിജൻ സിലിണ്ടറുകൾ കൊണ്ട് പോകുന്നത് സുരക്ഷിതമാണോ? ഓക്സിജൻ സിലിണ്ടറുകൾ അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളിൽ കാറിൽ കൊണ്ട് പോകരുത്. ദീർഘദൂര യാത്രകൾക്ക് കഴിവതും ഒഴിവാക്കണം. ഇനിയഥവാ കൊണ്ട് പോകണമെന്നത് അത്യാവശ്യമാണെങ്കിൽ, പിന്നിലെ സീറ്റിലോ സീറ്റിന്റെ താഴെയോ സെക്യൂർ ആയി അങ്ങോട്ടുമിങ്ങോട്ടും ഉരുളുകയും മറ്റു ലോഹപ്രതലങ്ങളിൽ ചെന്ന് ശക്തിയായി ഇടിക്കാതെയും വേണം സ്റ്റോർ ചെയ്യാൻ. കഴിയുന്നത്ര വായുസഞ്ചാരം ഉറപ്പുവരുത്തണം, അതിനായി വിൻഡോഗ്ലാസുകൾ താഴ്ത്തി വെയ്ക്കണം. വാഹനത്തിനുള്ളിൽ ചൂട് ഉയരാതെ സൂക്ഷിക്കണം. ഒരിക്കലും കാറിന്റെ ബൂട്ടിൽ ഓക്സിജൻ സിലിണ്ടറുമായി യാത്ര ചെയ്യരുത്. പിന്നിൽ നിന്നും മറ്റൊരു വാഹനം വന്നിടിച്ചാൽ ഓക്സിജൻ സിലിണ്ടർ പൊട്ടാനും ഒരു ബോംബ് സ്‌ഫോടനത്തിന് സമാനമായ അവസ്ഥയുണ്ടാകാനും സാധ്യതയുണ്ട്. ഇനി, കാറിൽ കാനുകളിൽ വലിയ അളവ് ഡീസൽ/പെട്രോളുമായി യാത്ര ചെയ്യാമോ? ദീർഘദൂരയാത്രകളിൽ ഇങ്ങനെ ചെയ്യാതിരിക്കുന്നതാണ് നല്ലത്. പക്ഷെ ഭദ്രമായി ഇന്ധനം ചോരാതെ അടച്ചു സൂക്ഷിക്കാവുന്ന ജെറികാനുകളിൽ പെട്രോൾ സ്റ്റേഷനിൽ നിന്ന് നിങ്ങളുടെ വീട്ടിലേക്കോ സ്ഥാപനത്തിലേക്കോ ഉള്ള ദൂരം ട്രാൻസ്‌പോർട്ട് ചെയ്യാവുന്നതാണ്. ഇന്ധനം ചോർന്ന് അതിന്റെ വേപ്പർ കാറിന്റെ സ്പാർക്ക് ഉണ്ടാകുന്ന യന്ത്രഭാഗങ്ങളുമായി സമ്പർക്കമുണ്ടായാൽ അതിഭീകരമായ ദുരന്തമായിരിക്കും ഫലം. ഇതിപ്പോ പറയാൻ കാരണം, പ്രമുഖ വ്ലോഗൻ തന്റെ ഭാര്യയും അനുജനും ഒരു വയസ്സ് പ്രായമുള്ള മകനുമായി ലഡാക്കിലും ലേയിലും പിന്നെ വേറേതൊക്കെയോ സ്ഥലങ്ങളിലും ഒക്കെ ദീർഘദൂര യാത്രകൾ ചെയ്യുന്നതിനിടയിൽ കാറിന്റെ ബൂട്ടിൽ ഒരു ഓക്സിജൻ സിലിണ്ടറുമായിട്ടാണ് യാത്ര. അത് വളരെ അഭിമാനത്തോടെ ഇടയ്ക്കിടെ പറയുന്നുമുണ്ട്. ഉയർന്ന അൾട്ടിട്യൂഡിൽ ചിലപ്പോ ശ്വാസം മുട്ടലുണ്ടായാൽ ഉപയോഗിക്കാൻ വേണ്ടിയാണത്രേ. ഇതും പോരാഞ്ഞിട്ട് രണ്ടു ജെറികാനുകളിൽ ഇരുപത് ലിറ്റർ വീതം ഡീസലും ഉണ്ട് കാറിന്റെ ബൂട്ടിൽ. ഇതിനൊക്കെ പുറമെ കുക്കിങ് ഗ്യാസിന്റെ ഒരു ചെറിയ സിലിണ്ടറും. ഈ ജെറികാനുകളുടെ അടപ്പ് ശരിയായി അടയാത്തതിനാലാണോ എന്നറിയില്ല, കാനുകളിൽ നിന്ന് ഡീസൽ ചോരുന്നത് കാണിക്കുന്നുണ്ട്. ചുരുക്കത്തിൽ എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒരു വാഹനബോംബുമായിട്ടാണ് യാത്ര. ഇത് ഇയാൾക്കും കുടുംബത്തിനും മാത്രമല്ല, ഒരു കൊളീഷൻ ഉണ്ടായാൽ വേറെ വാഹനങ്ങളിലും ആ ചുറ്റുവട്ടത്തും ഉള്ളവർക്കും പോലും അപകടമുണ്ടാക്കുന്ന അവസ്ഥയാണ്.
@shreyasherale2 жыл бұрын
Been following Sujith for a long time. I remember watching the video where he renovates the first floor of his house, some 3-4 years ago. Haven't commented on any of his videos till date. One thing which sets him apart from others who strive to excel in this particular field is his determination and craze for travelling and exploring. Keep up the amazing content!
@shibinhaneefa26512 жыл бұрын
ലെ ലഡാക്ക് ഓരോ എപ്പിസോഡ് കാണുമ്പോഴും അതിശയിപ്പയിക്കുന്ന തരത്തിൽ ഉള്ള കാഴ്ചകളാണ് പ്രേക്ഷകർക്ക് തരുന്നത്. ഭൂപ്രകൃതി തന്നെയാണ് ലഡാക്കിനെ മനോഹരമാക്കി നിർത്തിരിക്കുന്നത്.
@vishnusivaji6662 жыл бұрын
24:15 awesome visual🥰 TATA HARRIER ❤️
@sanjusureshsanjusuresh32242 жыл бұрын
12മണിയാകാൻ കാത്തിരികയായിരുന്നു, ഈ, വീട്ടമ്മ 😁🥰👍🏻
@fitnesszone27172 жыл бұрын
Please go for toyota legender or fortuner . its a very realiable and comfortable vehicle and doesnt shows any signs of depriciation in the long run too. There will be global service centres through out.Toyota's engines are really durable.
@ashmithkmahesh12342 жыл бұрын
ഇന്നത്തെ വീഡിയോ സൂപ്പർ ആയിരുന്നു 👍👍 ശ്വേത ചേച്ചിക്കും സുജിത്തേട്ടനും വേണ്ടി എന്റെ പ്രാർത്ഥന എന്നും ഉണ്ടാകും നാളെ നല്ലൊരു സന്തോഷ യാത്രയായി മാറട്ടെ 😍😍
@krishnadasdas37472 жыл бұрын
എല്ലാ വിഡിയോയും കാണാറുണ്ട്.നിങ്ങളോടൊപ്പം ഞാനും യാത്ര ചെയ്യുന്നു ഒരുപാട് സന്തോഷം സുജിത്തേട്ടൻ ഫാമിലി
@nida6892 жыл бұрын
Daily upload is not a joke salute to his hardwork 🔥🔥🔥
@beenafrancis47062 жыл бұрын
Yes hats off to Sujith for his hard work and effort to post video daily 👏 👍
@-hj3hu2 жыл бұрын
Yes
@cijoykjose2 жыл бұрын
Yes, it will take hours to edit the video of an hour.
@malavikab96882 жыл бұрын
@@beenafrancis4706 q
@rangithpanangath75272 жыл бұрын
Umlinga pass roads side views അടിപൊളി മനോഹരമായ കാഴ്ചകൾ telescope സൂപ്പർ ഒന്നും പറയാനില്ല 👍👍👍❤❤👌👌👌🙏
Guys 1.91 million make it as 2 .But we need to make . because of his hardwork
@jabez53662 жыл бұрын
5:05 Go for toyota Hilux. Offroading, camping, cross country trips, international servicing, etc taking all those into consideration, Hilux is a viable option (if u like trucks)
@ട്വെയ്സ്2 жыл бұрын
Not for long drive.
@prathibha19752 жыл бұрын
ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാവും ശ്വേതക്കുട്ടി, പോയിട്ട് വരൂ 🥰🥰
@jephin912 жыл бұрын
Jeep Meridian / Toyota Fortuner- For your budget and international trips. Also 5+ seats for your full family to travel.
@radhamanisasidhar74682 жыл бұрын
സുജിത് , അഭി. ശ്വേത കുട്ടി ഋഷിവാവയ്ക്കും, ആശംസകൾ. ❤️🙏😘🙌
@visaganilkumar80762 жыл бұрын
ഇത് ശെരിക്കും rare videos ൽ ഒന്നാണു.. ഇത് വരെ വേറേ ആരുടെയും vdo കണ്ടിട്ടില്ല . Congratulations Sujithettaa ❤️
@ലാൽകൃഷ്ണ2 жыл бұрын
Sherins Vlog ഇൽ ഉണ്ടായിരുന്നു.. ഇപ്പോൾ ഇവരുടെ കൂടെയുള്ള സുധി തന്നെയാണ് അന്ന് ഷെറിനെ എല്ലാ സ്ഥലങ്ങളിലും കൊണ്ടു പോയി കാണിച്ചു കൊടുത്തത്
@akshayakshayv41262 жыл бұрын
എന്നെങ്കിലും snow അടുത്ത് കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു 😇
@lailamadhulaila88752 жыл бұрын
അടിപൊളി കാഴ്ച്ചകൾ ❤️❤️❤️ആകാശം ഭൂമിയേ ചുംബിക്കുന്നത് പോലെയാണ് തോന്നുന്നത് എന്ത് രസാ? കാണാൻ? 🥰🥰🥰 മേഘഗങ്ങൾ 👌👌ഒരു രക്ഷയുമില്ല 😍😍😍🥰🥰🥰
@reenaunni64222 жыл бұрын
ചേട്ടനും അനിയനും എല്ലാം ആസ്വദിച്ചു യാത്ര ചെയ്യുന്നു. സുജിത് കാണാതിരിക്കാൻ കൂളിംഗ് ഗ്ലാസ് വച്ച് ഉറങ്ങുന്ന ശ്വേത 😀🥰😂
@abijithkh2792 жыл бұрын
🤣🤣🕶️
@sujathakumari98432 жыл бұрын
😂😂
@TechTravelEat2 жыл бұрын
😄😄😄
@manuprakash57732 жыл бұрын
UK video kandu kandu UK il ethichu…etha epol parttime job um kazhinj vannu velupine leh video kanditte kidann urangunnu……all time favourite #tte ❤️
@shahlathasneem95172 жыл бұрын
ഋഷിയെ സമ്മതിക്കണം അവനെ വീഡിയോ യിൽ കൂടുതൽ കാണിക്കണേ സുജിത്തേട്ടാ ഒരുപാട് ഇഷ്ടം ആണ് ❤️❤️
@elizabethsimon24402 жыл бұрын
Ellavidha Aashamsakalum ellavarkum. Oro divasathayum video kanan 12mani kaziyan kathirikuva. Rishikuttane umma
@sreejakumari48372 жыл бұрын
Fortuner my suggestion....is a comfortable vehicle for a family and a best ofroder vehicle.. toyata service centre available in approximately all countries and range 35 to 40 is very comfortable vehicle for you and your family...kepp going all the best......❤️❤️
@Mr.unknown.K2 жыл бұрын
Fortuner is a best option for you because Toyota provides their services in most of the countries. Toyota won’t disappoint you especially their service( in Kerala ).
@Anilkumar-tx1sj2 жыл бұрын
പക്ഷെ യാത്രാസുഖമില്ല Seating Comfort ഉം ഇല്ല
@sarathviswanathan37032 жыл бұрын
Angane nokkuvaanel Innova Crysta edutha mathi
@rodswin86692 жыл бұрын
@@sarathviswanathan3703 yeah Innova is better than fortuner in ride
@nsyoutubemedia2 жыл бұрын
കാറിൽ ഓക്സിജൻ സിലിണ്ടറുകൾ കൊണ്ട് പോകുന്നത് സുരക്ഷിതമാണോ? ഓക്സിജൻ സിലിണ്ടറുകൾ അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളിൽ കാറിൽ കൊണ്ട് പോകരുത്. ദീർഘദൂര യാത്രകൾക്ക് കഴിവതും ഒഴിവാക്കണം. ഇനിയഥവാ കൊണ്ട് പോകണമെന്നത് അത്യാവശ്യമാണെങ്കിൽ, പിന്നിലെ സീറ്റിലോ സീറ്റിന്റെ താഴെയോ സെക്യൂർ ആയി അങ്ങോട്ടുമിങ്ങോട്ടും ഉരുളുകയും മറ്റു ലോഹപ്രതലങ്ങളിൽ ചെന്ന് ശക്തിയായി ഇടിക്കാതെയും വേണം സ്റ്റോർ ചെയ്യാൻ. കഴിയുന്നത്ര വായുസഞ്ചാരം ഉറപ്പുവരുത്തണം, അതിനായി വിൻഡോഗ്ലാസുകൾ താഴ്ത്തി വെയ്ക്കണം. വാഹനത്തിനുള്ളിൽ ചൂട് ഉയരാതെ സൂക്ഷിക്കണം. ഒരിക്കലും കാറിന്റെ ബൂട്ടിൽ ഓക്സിജൻ സിലിണ്ടറുമായി യാത്ര ചെയ്യരുത്. പിന്നിൽ നിന്നും മറ്റൊരു വാഹനം വന്നിടിച്ചാൽ ഓക്സിജൻ സിലിണ്ടർ പൊട്ടാനും ഒരു ബോംബ് സ്‌ഫോടനത്തിന് സമാനമായ അവസ്ഥയുണ്ടാകാനും സാധ്യതയുണ്ട്. ഇനി, കാറിൽ കാനുകളിൽ വലിയ അളവ് ഡീസൽ/പെട്രോളുമായി യാത്ര ചെയ്യാമോ? ദീർഘദൂരയാത്രകളിൽ ഇങ്ങനെ ചെയ്യാതിരിക്കുന്നതാണ് നല്ലത്. പക്ഷെ ഭദ്രമായി ഇന്ധനം ചോരാതെ അടച്ചു സൂക്ഷിക്കാവുന്ന ജെറികാനുകളിൽ പെട്രോൾ സ്റ്റേഷനിൽ നിന്ന് നിങ്ങളുടെ വീട്ടിലേക്കോ സ്ഥാപനത്തിലേക്കോ ഉള്ള ദൂരം ട്രാൻസ്‌പോർട്ട് ചെയ്യാവുന്നതാണ്. ഇന്ധനം ചോർന്ന് അതിന്റെ വേപ്പർ കാറിന്റെ സ്പാർക്ക് ഉണ്ടാകുന്ന യന്ത്രഭാഗങ്ങളുമായി സമ്പർക്കമുണ്ടായാൽ അതിഭീകരമായ ദുരന്തമായിരിക്കും ഫലം. ഇതിപ്പോ പറയാൻ കാരണം, പ്രമുഖ വ്ലോഗൻ തന്റെ ഭാര്യയും അനുജനും ഒരു വയസ്സ് പ്രായമുള്ള മകനുമായി ലഡാക്കിലും ലേയിലും പിന്നെ വേറേതൊക്കെയോ സ്ഥലങ്ങളിലും ഒക്കെ ദീർഘദൂര യാത്രകൾ ചെയ്യുന്നതിനിടയിൽ കാറിന്റെ ബൂട്ടിൽ ഒരു ഓക്സിജൻ സിലിണ്ടറുമായിട്ടാണ് യാത്ര. അത് വളരെ അഭിമാനത്തോടെ ഇടയ്ക്കിടെ പറയുന്നുമുണ്ട്. ഉയർന്ന അൾട്ടിട്യൂഡിൽ ചിലപ്പോ ശ്വാസം മുട്ടലുണ്ടായാൽ ഉപയോഗിക്കാൻ വേണ്ടിയാണത്രേ. ഇതും പോരാഞ്ഞിട്ട് രണ്ടു ജെറികാനുകളിൽ ഇരുപത് ലിറ്റർ വീതം ഡീസലും ഉണ്ട് കാറിന്റെ ബൂട്ടിൽ. ഇതിനൊക്കെ പുറമെ കുക്കിങ് ഗ്യാസിന്റെ ഒരു ചെറിയ സിലിണ്ടറും. ഈ ജെറികാനുകളുടെ അടപ്പ് ശരിയായി അടയാത്തതിനാലാണോ എന്നറിയില്ല, കാനുകളിൽ നിന്ന് ഡീസൽ ചോരുന്നത് കാണിക്കുന്നുണ്ട്. ചുരുക്കത്തിൽ എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒരു വാഹനബോംബുമായിട്ടാണ് യാത്ര. ഇത് ഇയാൾക്കും കുടുംബത്തിനും മാത്രമല്ല, ഒരു കൊളീഷൻ ഉണ്ടായാൽ വേറെ വാഹനങ്ങളിലും ആ ചുറ്റുവട്ടത്തും ഉള്ളവർക്കും പോലും അപകടമുണ്ടാക്കുന്ന അവസ്ഥയാണ്.
@akhilesh.chandran2 жыл бұрын
@@rodswin8669 but it is not a off-road vehicle
@ratnavallykp4632 жыл бұрын
മോനേ നാളെ പന്ത്രണ്ടു മണിയാവാൻ 73 കാരി കാത്തിരിക്കാം by🥰
@DileepKumar-pd1li2 жыл бұрын
രസിച്ചു. കഴിഞ്ഞ ദിവസങ്ങളിലേതുപോലെ - വിജ്ഞാനപ്രദം
@karthikadesignerstudio23502 жыл бұрын
Great Video 😊.... This Trip is gonna applauded by TATA motors... By this IBN Trip especially with family, Sujith you have taken this channel to a different level... Tech Travel Eat..an inspiring informative channel... Many people are travelling India through your vision... Goodluck & Congratulations... Have safe & healthy journey ahead...😊
@rajaniranjani56932 жыл бұрын
ഹൈലൈറ്റ് കുഞ്ഞുവാവ. ആ ചിരി. Back paker sudhi vloger . അതിൽ കണ്ടിട്ടുണ്ട് എല്ലാവർക്കും ഓണാശംസകൾ ❤❤
@Travel_bags2 жыл бұрын
കേരളത്തിലെ ട്രാവൽ ബ്ലോഗ് ചെയ്യുന്നവരിൽ നല്ല quality വീഡിയോ ദൃശ്യങ്ങൾ ഇടുന്ന ആൾ നിങ്ങൾ ആണ് സുജിത്ത് ഭായ്. എന്നെ ഒരു കുഞ്ഞു അഭിപ്രായം ഉണ്ട് ശ്വേത ചേച്ചി ഇപ്പോ വിഡിയോയിൽ കുറച്ച് റഷ് ആയി സംസാരിക്കുന്നു. ഒന്നു മാറ്റാൻ പറയ് ട്ടാ .... 👍 | Keep Goin 💯
@anew26782 жыл бұрын
Yes idek okke onnu snehathode samsarika
@jyothigopalakrishnan90142 жыл бұрын
അങ്ങിനെ നമ്മൾ viewers parayan പാടില്ല. എത്ര റിസ്ക് എടുത്തിട്ടാണ് swethakutti ഒരു കുഞ്ഞുമായി യാത്ര ചെയ്യുന്നത്.hotel stay മാത്രം aaayirikum അവർക്ക് കുറച്ചു ആശ്വാസം കിട്ടുന്നത്,കൂടെ സുജിത്തിൻ്റെ spl care um.nice family..😍 അഭിയുടെ driving adipoli.👌👍rishikuttan super...🤩🥰♥️
@GenMK2 жыл бұрын
45:42 video government not providing cellphone or internet-based equipment's , internal security reason try to understand , Suji
@vanajaprem35932 жыл бұрын
I am watching all the missed episodes,each episode is full information, thank u sujith ...the best unique travel vlog...keep going..all the very best
@hiba-122102 жыл бұрын
38:08 🤣🤣aa kutty koodya ntho theri vilchann thonunn. All the best nalethey vlog nayi waiting.Rishikuttanu😘😘
@suseeladpai19852 жыл бұрын
Wow what a vedeio....narration of the astronomical observatory nd it's telescops was quite worthy.....ur enthusiasm in astrophysics !!!!!? Hatts off to u all to reach such a height nd enjoy urself nd also show us these things ..Swetha don't worry u will do it....reach that height....will pray for u people....As Sujith said to live in such places it will b difficult in winter season...
@gajananwandhekar80022 жыл бұрын
A great advature to reach such high place Umling.All the best Sujith Fmly. ❤️
@reenathomas39492 жыл бұрын
Don't worry dear swetha....we are praying for you and rishikutan..so proud of you ...taking up such a challenge with our baby God bless you all
@nsyoutubemedia2 жыл бұрын
കാറിൽ ഓക്സിജൻ സിലിണ്ടറുകൾ കൊണ്ട് പോകുന്നത് സുരക്ഷിതമാണോ? ഓക്സിജൻ സിലിണ്ടറുകൾ അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളിൽ കാറിൽ കൊണ്ട് പോകരുത്. ദീർഘദൂര യാത്രകൾക്ക് കഴിവതും ഒഴിവാക്കണം. ഇനിയഥവാ കൊണ്ട് പോകണമെന്നത് അത്യാവശ്യമാണെങ്കിൽ, പിന്നിലെ സീറ്റിലോ സീറ്റിന്റെ താഴെയോ സെക്യൂർ ആയി അങ്ങോട്ടുമിങ്ങോട്ടും ഉരുളുകയും മറ്റു ലോഹപ്രതലങ്ങളിൽ ചെന്ന് ശക്തിയായി ഇടിക്കാതെയും വേണം സ്റ്റോർ ചെയ്യാൻ. കഴിയുന്നത്ര വായുസഞ്ചാരം ഉറപ്പുവരുത്തണം, അതിനായി വിൻഡോഗ്ലാസുകൾ താഴ്ത്തി വെയ്ക്കണം. വാഹനത്തിനുള്ളിൽ ചൂട് ഉയരാതെ സൂക്ഷിക്കണം. ഒരിക്കലും കാറിന്റെ ബൂട്ടിൽ ഓക്സിജൻ സിലിണ്ടറുമായി യാത്ര ചെയ്യരുത്. പിന്നിൽ നിന്നും മറ്റൊരു വാഹനം വന്നിടിച്ചാൽ ഓക്സിജൻ സിലിണ്ടർ പൊട്ടാനും ഒരു ബോംബ് സ്‌ഫോടനത്തിന് സമാനമായ അവസ്ഥയുണ്ടാകാനും സാധ്യതയുണ്ട്. ഇനി, കാറിൽ കാനുകളിൽ വലിയ അളവ് ഡീസൽ/പെട്രോളുമായി യാത്ര ചെയ്യാമോ? ദീർഘദൂരയാത്രകളിൽ ഇങ്ങനെ ചെയ്യാതിരിക്കുന്നതാണ് നല്ലത്. പക്ഷെ ഭദ്രമായി ഇന്ധനം ചോരാതെ അടച്ചു സൂക്ഷിക്കാവുന്ന ജെറികാനുകളിൽ പെട്രോൾ സ്റ്റേഷനിൽ നിന്ന് നിങ്ങളുടെ വീട്ടിലേക്കോ സ്ഥാപനത്തിലേക്കോ ഉള്ള ദൂരം ട്രാൻസ്‌പോർട്ട് ചെയ്യാവുന്നതാണ്. ഇന്ധനം ചോർന്ന് അതിന്റെ വേപ്പർ കാറിന്റെ സ്പാർക്ക് ഉണ്ടാകുന്ന യന്ത്രഭാഗങ്ങളുമായി സമ്പർക്കമുണ്ടായാൽ അതിഭീകരമായ ദുരന്തമായിരിക്കും ഫലം. ഇതിപ്പോ പറയാൻ കാരണം, പ്രമുഖ വ്ലോഗൻ തന്റെ ഭാര്യയും അനുജനും ഒരു വയസ്സ് പ്രായമുള്ള മകനുമായി ലഡാക്കിലും ലേയിലും പിന്നെ വേറേതൊക്കെയോ സ്ഥലങ്ങളിലും ഒക്കെ ദീർഘദൂര യാത്രകൾ ചെയ്യുന്നതിനിടയിൽ കാറിന്റെ ബൂട്ടിൽ ഒരു ഓക്സിജൻ സിലിണ്ടറുമായിട്ടാണ് യാത്ര. അത് വളരെ അഭിമാനത്തോടെ ഇടയ്ക്കിടെ പറയുന്നുമുണ്ട്. ഉയർന്ന അൾട്ടിട്യൂഡിൽ ചിലപ്പോ ശ്വാസം മുട്ടലുണ്ടായാൽ ഉപയോഗിക്കാൻ വേണ്ടിയാണത്രേ. ഇതും പോരാഞ്ഞിട്ട് രണ്ടു ജെറികാനുകളിൽ ഇരുപത് ലിറ്റർ വീതം ഡീസലും ഉണ്ട് കാറിന്റെ ബൂട്ടിൽ. ഇതിനൊക്കെ പുറമെ കുക്കിങ് ഗ്യാസിന്റെ ഒരു ചെറിയ സിലിണ്ടറും. ഈ ജെറികാനുകളുടെ അടപ്പ് ശരിയായി അടയാത്തതിനാലാണോ എന്നറിയില്ല, കാനുകളിൽ നിന്ന് ഡീസൽ ചോരുന്നത് കാണിക്കുന്നുണ്ട്. ചുരുക്കത്തിൽ എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒരു വാഹനബോംബുമായിട്ടാണ് യാത്ര. ഇത് ഇയാൾക്കും കുടുംബത്തിനും മാത്രമല്ല, ഒരു കൊളീഷൻ ഉണ്ടായാൽ വേറെ വാഹനങ്ങളിലും ആ ചുറ്റുവട്ടത്തും ഉള്ളവർക്കും പോലും അപകടമുണ്ടാക്കുന്ന അവസ്ഥയാണ്.
@pp84pp20002 жыл бұрын
Rishikuttan stole this INB trip! Swetha is truely an inspiration! The kind of support she gives to Sujith!
@anilchandran97392 жыл бұрын
അങ്ങിനെ ഈ ട്രിപ്പിലെ Most exciting ആയ ഒരു ഘട്ടത്തിലേക്ക് TTE💖🎉👍🏼🤩 റിഷി in Uming La top 🏔️🏔️🏔️ most amazing moment. 🤩💖
@TechTravelEat2 жыл бұрын
🥰
@loffyshibu63592 жыл бұрын
Ningaliodoppam nanglum trip enyoy cheyunnuu..... Oro divasavum katta waiting annu🥰
@anuchristo2 жыл бұрын
Rishi baby is so adjusting. Hats off to sujith and shwetha for taking up the challenge to travel this far with him. Abhi you rock too👍
@Kpz0092 жыл бұрын
ബ്രോ fortuner എടുത്തോളൂ നല്ല വണ്ടിയാണ് ലോകത് എവിടെയും സർവിസ് ലഭിക്കും 👍👍
@shijinbanu34462 жыл бұрын
Sujithettaaaaaa Chummathang ethumo nnu waiting ayirunnu. Hus avide militaryl anu. Aa nadu kandappol santhosham sankkadam okke vannu. Thankyouuuuuu sujithettaaaaaa 🇮🇳
@prajinraj87262 жыл бұрын
Fortuner will be a good option actually they have well service network in all over asia
@nithin3669 Жыл бұрын
നിങ്ങളുടെ കളിയും ചിരിയും കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നു
@athirashaibu32072 жыл бұрын
Hlooo dearsss🥰നിങ്ങളെ വീഡിയോ ഞാൻ skip cheyare ഇല്ലാ ♥️love you too
@SasiKumar-go6by2 жыл бұрын
Sujith super vlog with family international trip family kude ayal good. Yenikke Swethaye Abhiyem Vavakuttiyem valiya eshtam avar ulla video njan enjoy cheyyunnu all the best.
@humanhuman92992 жыл бұрын
Of course sujith does this with much effort along with his brother. But, I much appreciate swetha and Rishi for how they get along and adjust when required..you all are wonderful..
@NandhaKumar-gv7bx2 жыл бұрын
എനിക്കും ഡീസൽ പെട്രോൾ ഗ്യാസ് ന്റെ മണം ന്തൊരു ഇഷ്ടാ ❤❤❤എന്നും രാവിലെ മണപ്പിച്ചേ പറ്റൂ ❤❤❤അത് നിർബന്ധാ ❤❤❤🔥😘😘
@trippymachan2 жыл бұрын
ചേട്ടന്റെ വീഡിയോക്ക് ഒരു പ്രത്യേകതയുണ്ട്. കണ്ണടച്ച് വോയ്സ് മാത്രം കേട്ട് കണ്ടലും എല്ലാം നേരിൽ കാണുന്ന ഫീലാണ് ❤️
@abijithkh2792 жыл бұрын
ഒന്നു പോയടാ 🕶️
@trippymachan2 жыл бұрын
@@abijithkh279 പൊന്നളിയാ ജ്ജ് ന്നെ തിരഞ്ഞു പിടിച്ചു നടക്കുവാണോ... വെറുതെ വിടളിയാ 😂
@abijithkh2792 жыл бұрын
@@trippymachan ചുമ്മാ ടൈം പാസ്സ് ആണ് ബ്രോ ❤️
@trippymachan2 жыл бұрын
@@abijithkh279 ന്നാ സമയം കിട്ടുമ്പോള്‍ എന്റെ ചാനലില്‍ ഒന്ന് കയറി ഒരു വീഡിയോ കാണ് 😜. ഇഷ്ടാവൂലാ ന്നാലും ചുമ്മാ നോക്ക് ❤️
@anjanam46692 жыл бұрын
എന്തു rasama wow. കാണാൻ എന്ത് ഭംഗി
@akkusreekumar1282 жыл бұрын
എൻ്റെ മോൻ സ്കൂൾ വിട്ട് വന്ന് ഫുഡ് കഴിക്കുന്നത് നിങ്ങളുടെ വീഡിയോ കണ്ടുകൊണ്ടാണ്. ഋഷി വാവയെ ഒരുപാട് ഇഷ്ടമാണ് 🥰❤️🥰. വാവയുടെ ചിരി കാണാൻ അവന് ഒരുപാട് ഇഷ്ടമാണ്. ❤️❤️❤️🥰
@TechTravelEat2 жыл бұрын
❤️❤️❤️
@Abhijithans2 жыл бұрын
XUV 700 or Scorpio onnu test drive cheyth nokku.....
@roselingeorgeukken64092 жыл бұрын
Hi Rishikutta .... sorry da I saw your vlog very late in the evening...was a busy day today...that's why...hope you all enjoyed the trip...Always in prayers....Take care Swetha Sujith n Abhi bro....
@GenMK2 жыл бұрын
27:55 video Thanks to Sree Nithin Gahdkari. you people got there parking Bay , Suji .
@geosimon21232 жыл бұрын
Pls..place your old & trademark BGM "Rivers gonna cry when you're gone" while showing beautiful shots. That lifts your visuals to next level.
@sheenamajaz25142 жыл бұрын
Woooowww awesome👍👍
@vishnuunni97872 жыл бұрын
സുജിത്തേട്ടെ നിങ്ങൾ അടിപൊളി ആണ് നിങ്ങളുടെ അവതരണം അതാണ് എന്നെ പിടിച്ചു കുലുക്കിയത് എന്താണ് എന്ന് അറിയില്ല നിങ്ങളോട് ഒരു adittion ആണ് എനിക്ക് ഞാൻ എത്ര തിരക്കിൽ ആണെങ്കിലും നിങ്ങളുടെ വീഡിയോകായി 12:00 am കാത്തിരികയും ഇതു നിങ്ങളുടെ ചാനലിൻ 88 k subscribers ഉണ്ടായിരുന്നപ്പം തുടങ്ങിയ addiction ആണ് ഞാൻ മരിച്ചാലും ഇ addiction മാറില്ല sujith ഭക്തൻ ഉയിർ 🔥❤️ Mr sujith depression എന്നാ മാരകമായി അസുഖത്തിന് അടിമ ആയിരുന്നു ഞാൻ നിങ്ങളുടെ വീഡിയോ എല്ലാദിവസവും കണ്ട് കണ്ട് depressionil നിന് ഞാൻ recover ആയി ഞാൻ suicide വരെ ചെയ്യാൻ പോയ മനുഷ്യൻ ആണ് അതിൽ എന്നെ രക്ഷിച്ചു ന്റെ പഴയ ജീവിതത്തിലേക്ക് കൊണ്ടുവന്ന വ്യക്തിയാണ് നിങ്ങൾ സുജിത്തിനും ഫാമിലികയും വേണ്ടി എല്ലാ ദിവസവും ദൈവത്തിനോട് പ്രാർത്ഥിക്കാറുണ്ട് നിങ്ങൾക് നല്ലതേ വരും 🥰🤲🏼 കേരളത്തിൽ ഏറ്റവും മികച്ച ട്രാവൽ vloger ആണ് നിങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിലേക് എത്താൻ സാധിക്യട്ടെ......... One and only sujith bakthan love u brother ❤️
@sreedevkarnaver2 жыл бұрын
I recommend fortuner...Toyota means reliability.. You will never disappoint..Availability of service center of Toyota is also a important point to choose fortuner
@midlajap87362 жыл бұрын
Correct
@drsurkurvlogs2 жыл бұрын
Can be done with any vehicle even an Alto 800.
@muneer3692 жыл бұрын
Reliability 🔥
@DopeHub2 жыл бұрын
@@drsurkurvlogs alto k Indiak purath evide service center und
@drsurkurvlogs2 жыл бұрын
@@DopeHub Ladakh area and North east full of Maruti 800/Alto 800 and it’s modified cars. Good workhorse. Failure rate is negligible.
@chinsxavier24212 жыл бұрын
Hudai tucson എടുക്ക് ബ്രോ .സൂപ്പർ വണ്ടി👌👌👌
@lakshmipriya30702 жыл бұрын
Super leh -ladakh videos 🤩 Amazing videos Sujithchetta . Abhibi's driving adipoliannu 🔥and Swethachechi and rishikuttan two cuties😘😘 . Swethachechiyude thugs adipoliannu , crct timingnnu പറയുന്നത് ❤️
@TechTravelEat2 жыл бұрын
❤️❤️❤️
@greeshmasv75152 жыл бұрын
Fortuner is the best option bro!!! By the way your videos okke adipoli ayitund. Pandatte Social Studies text bookil padichatellam live ayitt kanumbol so excited!!!
@romisroy96182 жыл бұрын
I recommend Toyota fortuner because for a traveller like you need a reliable machine which can take all the rough and tough terrain . Yes it has less features when compared to other competitors but it never disappoints you in any of the aspects like service and Reliability.
@nsyoutubemedia2 жыл бұрын
കാറിൽ ഓക്സിജൻ സിലിണ്ടറുകൾ കൊണ്ട് പോകുന്നത് സുരക്ഷിതമാണോ? ഓക്സിജൻ സിലിണ്ടറുകൾ അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളിൽ കാറിൽ കൊണ്ട് പോകരുത്. ദീർഘദൂര യാത്രകൾക്ക് കഴിവതും ഒഴിവാക്കണം. ഇനിയഥവാ കൊണ്ട് പോകണമെന്നത് അത്യാവശ്യമാണെങ്കിൽ, പിന്നിലെ സീറ്റിലോ സീറ്റിന്റെ താഴെയോ സെക്യൂർ ആയി അങ്ങോട്ടുമിങ്ങോട്ടും ഉരുളുകയും മറ്റു ലോഹപ്രതലങ്ങളിൽ ചെന്ന് ശക്തിയായി ഇടിക്കാതെയും വേണം സ്റ്റോർ ചെയ്യാൻ. കഴിയുന്നത്ര വായുസഞ്ചാരം ഉറപ്പുവരുത്തണം, അതിനായി വിൻഡോഗ്ലാസുകൾ താഴ്ത്തി വെയ്ക്കണം. വാഹനത്തിനുള്ളിൽ ചൂട് ഉയരാതെ സൂക്ഷിക്കണം. ഒരിക്കലും കാറിന്റെ ബൂട്ടിൽ ഓക്സിജൻ സിലിണ്ടറുമായി യാത്ര ചെയ്യരുത്. പിന്നിൽ നിന്നും മറ്റൊരു വാഹനം വന്നിടിച്ചാൽ ഓക്സിജൻ സിലിണ്ടർ പൊട്ടാനും ഒരു ബോംബ് സ്‌ഫോടനത്തിന് സമാനമായ അവസ്ഥയുണ്ടാകാനും സാധ്യതയുണ്ട്. ഇനി, കാറിൽ കാനുകളിൽ വലിയ അളവ് ഡീസൽ/പെട്രോളുമായി യാത്ര ചെയ്യാമോ? ദീർഘദൂരയാത്രകളിൽ ഇങ്ങനെ ചെയ്യാതിരിക്കുന്നതാണ് നല്ലത്. പക്ഷെ ഭദ്രമായി ഇന്ധനം ചോരാതെ അടച്ചു സൂക്ഷിക്കാവുന്ന ജെറികാനുകളിൽ പെട്രോൾ സ്റ്റേഷനിൽ നിന്ന് നിങ്ങളുടെ വീട്ടിലേക്കോ സ്ഥാപനത്തിലേക്കോ ഉള്ള ദൂരം ട്രാൻസ്‌പോർട്ട് ചെയ്യാവുന്നതാണ്. ഇന്ധനം ചോർന്ന് അതിന്റെ വേപ്പർ കാറിന്റെ സ്പാർക്ക് ഉണ്ടാകുന്ന യന്ത്രഭാഗങ്ങളുമായി സമ്പർക്കമുണ്ടായാൽ അതിഭീകരമായ ദുരന്തമായിരിക്കും ഫലം. ഇതിപ്പോ പറയാൻ കാരണം, പ്രമുഖ വ്ലോഗൻ തന്റെ ഭാര്യയും അനുജനും ഒരു വയസ്സ് പ്രായമുള്ള മകനുമായി ലഡാക്കിലും ലേയിലും പിന്നെ വേറേതൊക്കെയോ സ്ഥലങ്ങളിലും ഒക്കെ ദീർഘദൂര യാത്രകൾ ചെയ്യുന്നതിനിടയിൽ കാറിന്റെ ബൂട്ടിൽ ഒരു ഓക്സിജൻ സിലിണ്ടറുമായിട്ടാണ് യാത്ര. അത് വളരെ അഭിമാനത്തോടെ ഇടയ്ക്കിടെ പറയുന്നുമുണ്ട്. ഉയർന്ന അൾട്ടിട്യൂഡിൽ ചിലപ്പോ ശ്വാസം മുട്ടലുണ്ടായാൽ ഉപയോഗിക്കാൻ വേണ്ടിയാണത്രേ. ഇതും പോരാഞ്ഞിട്ട് രണ്ടു ജെറികാനുകളിൽ ഇരുപത് ലിറ്റർ വീതം ഡീസലും ഉണ്ട് കാറിന്റെ ബൂട്ടിൽ. ഇതിനൊക്കെ പുറമെ കുക്കിങ് ഗ്യാസിന്റെ ഒരു ചെറിയ സിലിണ്ടറും. ഈ ജെറികാനുകളുടെ അടപ്പ് ശരിയായി അടയാത്തതിനാലാണോ എന്നറിയില്ല, കാനുകളിൽ നിന്ന് ഡീസൽ ചോരുന്നത് കാണിക്കുന്നുണ്ട്. ചുരുക്കത്തിൽ എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒരു വാഹനബോംബുമായിട്ടാണ് യാത്ര. ഇത് ഇയാൾക്കും കുടുംബത്തിനും മാത്രമല്ല, ഒരു കൊളീഷൻ ഉണ്ടായാൽ വേറെ വാഹനങ്ങളിലും ആ ചുറ്റുവട്ടത്തും ഉള്ളവർക്കും പോലും അപകടമുണ്ടാക്കുന്ന അവസ്ഥയാണ്.
@Abhi-wn8jw2 жыл бұрын
Eathe utube channel eaduthalum ippo add full kukku fm nnt annee ee kukku fm kore marketing cheyundalo utube vayyii
@sajitha.t51852 жыл бұрын
Land cruiser will be the best for international trip brother
@nagusekar31552 жыл бұрын
കളർ മാറി മാറി വരുന്ന മല നിരകൾ കാണാൻ എന്താ ഭംഗി. ഒരു രക്ഷ ഇല്ല. ഋഷി കുട്ടന് 🥰🥰. Take care all.
@muneer3692 жыл бұрын
Fortuner edukk sujith ... ethu rajyathum Fortuner/toyota service undakum .... Fortuner is the best option for TTE .... 🚗
@deepthikamal2 жыл бұрын
Swethede bandhni dress ellam adipoli👌🏼👌🏼👌🏼👌🏼
@soorajjayakumar80412 жыл бұрын
I recommend 1, Toyota Fortuner🔥 2, Jeep Meridian 🦎
@josephthomas76282 жыл бұрын
അടിപൊളി, അടിപൊളി, അടിപൊളി... വേറെ വാക്കുകൾ ഉപയോഗിച്ചു കൂടെ. Monotonous 👇👇👇👇
@salilkumark22232 жыл бұрын
ഓരോ വീഡിയോയും ഒന്നിനൊന്ന് മിച്ചം👌
@nidheeshb22 жыл бұрын
Sujith bro....Thanks a lot for sharing the pictures of stars in your video...will be waiting for your video after conquering 19000ft above MSL. You all be safe
@jayashreenair11922 жыл бұрын
The baby's faring it very well. Should appreciate Sujit for such adventure. May God's blessings always be with you all. Regards to Abhi and ofcourse Shweta 😀
@nsyoutubemedia2 жыл бұрын
കാറിൽ ഓക്സിജൻ സിലിണ്ടറുകൾ കൊണ്ട് പോകുന്നത് സുരക്ഷിതമാണോ? ഓക്സിജൻ സിലിണ്ടറുകൾ അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളിൽ കാറിൽ കൊണ്ട് പോകരുത്. ദീർഘദൂര യാത്രകൾക്ക് കഴിവതും ഒഴിവാക്കണം. ഇനിയഥവാ കൊണ്ട് പോകണമെന്നത് അത്യാവശ്യമാണെങ്കിൽ, പിന്നിലെ സീറ്റിലോ സീറ്റിന്റെ താഴെയോ സെക്യൂർ ആയി അങ്ങോട്ടുമിങ്ങോട്ടും ഉരുളുകയും മറ്റു ലോഹപ്രതലങ്ങളിൽ ചെന്ന് ശക്തിയായി ഇടിക്കാതെയും വേണം സ്റ്റോർ ചെയ്യാൻ. കഴിയുന്നത്ര വായുസഞ്ചാരം ഉറപ്പുവരുത്തണം, അതിനായി വിൻഡോഗ്ലാസുകൾ താഴ്ത്തി വെയ്ക്കണം. വാഹനത്തിനുള്ളിൽ ചൂട് ഉയരാതെ സൂക്ഷിക്കണം. ഒരിക്കലും കാറിന്റെ ബൂട്ടിൽ ഓക്സിജൻ സിലിണ്ടറുമായി യാത്ര ചെയ്യരുത്. പിന്നിൽ നിന്നും മറ്റൊരു വാഹനം വന്നിടിച്ചാൽ ഓക്സിജൻ സിലിണ്ടർ പൊട്ടാനും ഒരു ബോംബ് സ്‌ഫോടനത്തിന് സമാനമായ അവസ്ഥയുണ്ടാകാനും സാധ്യതയുണ്ട്. ഇനി, കാറിൽ കാനുകളിൽ വലിയ അളവ് ഡീസൽ/പെട്രോളുമായി യാത്ര ചെയ്യാമോ? ദീർഘദൂരയാത്രകളിൽ ഇങ്ങനെ ചെയ്യാതിരിക്കുന്നതാണ് നല്ലത്. പക്ഷെ ഭദ്രമായി ഇന്ധനം ചോരാതെ അടച്ചു സൂക്ഷിക്കാവുന്ന ജെറികാനുകളിൽ പെട്രോൾ സ്റ്റേഷനിൽ നിന്ന് നിങ്ങളുടെ വീട്ടിലേക്കോ സ്ഥാപനത്തിലേക്കോ ഉള്ള ദൂരം ട്രാൻസ്‌പോർട്ട് ചെയ്യാവുന്നതാണ്. ഇന്ധനം ചോർന്ന് അതിന്റെ വേപ്പർ കാറിന്റെ സ്പാർക്ക് ഉണ്ടാകുന്ന യന്ത്രഭാഗങ്ങളുമായി സമ്പർക്കമുണ്ടായാൽ അതിഭീകരമായ ദുരന്തമായിരിക്കും ഫലം. ഇതിപ്പോ പറയാൻ കാരണം, പ്രമുഖ വ്ലോഗൻ തന്റെ ഭാര്യയും അനുജനും ഒരു വയസ്സ് പ്രായമുള്ള മകനുമായി ലഡാക്കിലും ലേയിലും പിന്നെ വേറേതൊക്കെയോ സ്ഥലങ്ങളിലും ഒക്കെ ദീർഘദൂര യാത്രകൾ ചെയ്യുന്നതിനിടയിൽ കാറിന്റെ ബൂട്ടിൽ ഒരു ഓക്സിജൻ സിലിണ്ടറുമായിട്ടാണ് യാത്ര. അത് വളരെ അഭിമാനത്തോടെ ഇടയ്ക്കിടെ പറയുന്നുമുണ്ട്. ഉയർന്ന അൾട്ടിട്യൂഡിൽ ചിലപ്പോ ശ്വാസം മുട്ടലുണ്ടായാൽ ഉപയോഗിക്കാൻ വേണ്ടിയാണത്രേ. ഇതും പോരാഞ്ഞിട്ട് രണ്ടു ജെറികാനുകളിൽ ഇരുപത് ലിറ്റർ വീതം ഡീസലും ഉണ്ട് കാറിന്റെ ബൂട്ടിൽ. ഇതിനൊക്കെ പുറമെ കുക്കിങ് ഗ്യാസിന്റെ ഒരു ചെറിയ സിലിണ്ടറും. ഈ ജെറികാനുകളുടെ അടപ്പ് ശരിയായി അടയാത്തതിനാലാണോ എന്നറിയില്ല, കാനുകളിൽ നിന്ന് ഡീസൽ ചോരുന്നത് കാണിക്കുന്നുണ്ട്. ചുരുക്കത്തിൽ എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒരു വാഹനബോംബുമായിട്ടാണ് യാത്ര. ഇത് ഇയാൾക്കും കുടുംബത്തിനും മാത്രമല്ല, ഒരു കൊളീഷൻ ഉണ്ടായാൽ വേറെ വാഹനങ്ങളിലും ആ ചുറ്റുവട്ടത്തും ഉള്ളവർക്കും പോലും അപകടമുണ്ടാക്കുന്ന അവസ്ഥയാണ്.
@vincyvs14292 жыл бұрын
Ivdeyoke kaananam enoru agraham undayirunu....athu nadannu...sherikum travel cheytha feel und ....ur videos are awesome🥰
@Fahad_Naduvilakath2 жыл бұрын
If you want to travel around the world, then better to take Toyota, Volkswagen or Mercedes. Service is available everywhere but the current Volkswagen and Mercedes don't seem very reliable. Toyota is the best when considering reliability, parts availability, worldwide service availability.
@miniashok7028 Жыл бұрын
സുജിത്ത് .... SK പൊററക്കാടിന്റെ യാത്രാ വിവരണങ്ങൾ വായിക്കു .
@Asherstitusworld2 жыл бұрын
Poli Video Sujith Cheeta Today's Video Tried to Enter To China From Leh Video Poli Sujith cheeta Sujith cheetan is Explaining Well With Awesome Background Music And Interesting To Watch Inb Trip Season 1 Memories Coming Via Season 2 Season 2 Series poli Sujith cheeta Tata Harrier Poli
@thejusvlogger82992 жыл бұрын
Sujith chetta oru doubt എന്താണ് car deff🙏
@jollycleetus12902 жыл бұрын
Ofcourse, he may be the youngest traveller 🤩💞
@sugeesh4442 жыл бұрын
Even in india too,Toyota provide the best and quality service and cheap too..Each and every customers of Toyota in india is completely happy customers..such an durable brand..
@voyageofvedhu24472 жыл бұрын
All india trip complete ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടി എന്നുള്ള world record നു apply ചെയ്യണം കേട്ടോ 🥰🥰🥰
@shanidlk18352 жыл бұрын
Ipo kodutho nale kittum 🤣
@dhanyamohan97172 жыл бұрын
Vlog chaeyyatha athrayo alkkare pokunnonde
@vrekharekhabhen19822 жыл бұрын
എത്ര മനാഹരമായിട്ടുള്ള. സ്ഥലങ്ങൾ.t. Thank you..❤️❤️❤️
@shainshot78422 жыл бұрын
Wonderful Family ❣️❣️
@am106me0352 жыл бұрын
Very good video. Really appreciate your efforts so that we can view and understand places such as ladakh. We watch your video daily.... Keep up the good work. All the best.
@rajeswaryk96132 жыл бұрын
I am big fan of you...Sujith chetta... Rishi baby.. And swatha sister..Abi bro..all the best..
@TechTravelEat2 жыл бұрын
❤️
@resnaranjandas52292 жыл бұрын
Rishikkuttante Hai,bye kelkkan waiting aanu ella videos lum🥰🥰🥰
@vaisakhsivaramakrishnan53732 жыл бұрын
@5:30 If you are planning to go an international road trip The car companies I suggest is Toyota, Land Rover From Toyota - Fortuner And From Land Rover - Range Rover, Defender These cars best for offroading and highly comfortable for driving and also given highest safety rated cars (4.8 - 5 star)at the budget of 50-70 lakhs in kerala region