എടാ എൽദോ! ഞങ്ങളെ TinPin ൽ എടുത്തെടാ!! ❤️ Thanks again for the support Hari & Lakshmi! Keep on achieving more and more 💪💪🚗👫
@madhavam62764 жыл бұрын
From 16:16 Nirmal ബ്രോ....Thanks to Marakam എഡിറ്റിംഗ് 🔥🔥🔥🔥
@kunjiman55884 жыл бұрын
Nice visuals bro! Keep up the good work 🔥
@icm97674 жыл бұрын
Ningal mass alle😍😍
@barkathullahn.m6724 жыл бұрын
Nirmal bro 👏👏🔥
@moonridercreations69624 жыл бұрын
Nirmal etta..!!! I think u should be creating and shooting Ads!!!!
@shanooz1234 жыл бұрын
മറ്റുള്ള ബ്ലോഗർമാരിൽ നിന്ന് ഒരുപാട് വ്യത്യസ്തതകൾ നിങ്ങൾ പുലർത്തുന്നു.. ഓരോ വീഡിയോകളും ഒന്നിനൊന്നു മെച്ചപ്പെട്ട വരുന്നു....one of the best travelog vds in malayalm..keep gng..soon,u wil b recognzd as No 1 blgrs in malayalam series..Hari & lakshmi
@its_aravind4 жыл бұрын
ഈ കൊടുക്കുന്ന ഡ്രെസ്സ് ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും മാറിപോകില്ലേ എന്നു ടെൻഷൻ അടിക്കുന്ന ലെ ഞാൻ.... 😆😆😆
Oriiallum ella....evarak code undu.. dairyil kuruchu edum....pinney area wise anu collection....
@ViralBizz64 жыл бұрын
Nirmal brooo ... Kiduu
@NJTravelFilms4 жыл бұрын
😍😍
@alenpeter43304 жыл бұрын
ഇതൊക്കെ കൊണ്ട് തന്നെയാണ് നിങ്ങൾ മറ്റുള്ള യൂട്യൂബ്ഴ്സിൽ നിന്നും വ്യത്യസ്തർ ആവുന്നത്... ആരും കാണിക്കാത്ത, അധികമാരും അറിയാത്ത യഥാർത്ഥ ജീവിതങ്ങളെ ഞങ്ങളിലേക്ക് എത്തിക്കുന്ന രണ്ടുപേർക്കും അഭിനന്ദനങ്ങൾ ❤❤❤
@ayshasulfikar79114 жыл бұрын
Kidilam video edting &shootijg nirmal chettan😍😍
@NJTravelFilms4 жыл бұрын
Thank you sis 😍
@prembhas80664 жыл бұрын
ഹരിയും , ലക്ഷ്മിയും കുട്ടികൾക്ക് ബൈ , ബൈ പറഞ്ഞപ്പോൾ , ഒരു കുഞ്ഞു പെണ്കുട്ടി വന്നു "ബൈ ദീദി" (8.06) പറഞ്ഞതു ഇഷ്ടപ്പെട്ടു,ബാക്ക് ഗ്രൗണ്ട് സ്കോർഉം💛😊😊 ❤️❤️ ... നല്ല വീഡിയോ .... Loved it
@anilchandran97394 жыл бұрын
ഈ കണ്ട ഡ്രസ്സ് എല്ലാം മാറിപ്പോവാതെ ഡെലിവറി ചെയ്യുന്നവരെ സമ്മതിച്ചു. മുബെ ധോബിവാലകളും ടിഫിൻ വാലകളും അവരുടെ മനേജ്മെൻറ് കഴിവും ശരിക്കും അത്ഭുതമാണ്. 19:20 to 19:42 Best food review ever. 👍🏼💖 നിർമ്മലിൻ്റെ സിനിമാറ്റിക് വിഷ്വൽസ് കിടു👌💖🎬
@bbgf1174 жыл бұрын
നിർമൽ എടുത്ത വിഡിയോ ..ഹെന്റമ്മോ പൊളി ..കിടു എഡിറ്റിംഗും ..കുളിരുകോരി കണ്ടപ്പോ
@NJTravelFilms4 жыл бұрын
Haha.. Video ishayi arinjathil orupad santhosham 😍
@sureshkumarrv37954 жыл бұрын
Vedieo of nirmal is like cinema .very nice .Ningal nalla kuttikal .subscribers koodunnilla athanu vishamam.Let us hope for the best
@NJTravelFilms4 жыл бұрын
Thanks a lot 🤗
@Sammlp4 жыл бұрын
ജീവിതത്തിൽ ഒരിക്കലും ഈ കാഴ്ചകൾ നേരിൽ കാണില്ലെന്നു ഉറപ്പാണ്... നിങ്ങളിലൂടെ കാണുന്നു ഇതെല്ലാം... നന്ദി ചങ്കുകളെ...
@movihub49074 жыл бұрын
ഇതു പോലെ മികച്ച അവതരണത്തോടെvlog ചെയ്യുന്ന യുട്യൂബ് ചാനൽ വേറെ ഇല്ലാ ഗുഡ് വാക്കുകൾ കിട്ടുന്നില്ല ബ്രോ
@aji00710004 жыл бұрын
മഹാനഗരത്തിലെ സാധാരണക്കാരിൽ സാധാരണക്കാരായ ധോബി കളുടെ കഥ പുറംലോകത്തിന് അറിയിച്ചതിന് ഹരിക്കും ലക്ഷ്മിക്കും ഒരായിരം നന്ദി. മഹാ നഗരങ്ങളുടെ തിളങ്ങുന്ന കഥകൾ മാത്രം പറയാതെ ഇന്ത്യയിലെ ഗ്രാമങ്ങളുടെഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സാധാരണക്കാരുടെ ജീവിതം അവതരിപ്പിക്കുക എന്നതാണ് ഈ ചാനലിന്റെ പ്രത്യേകത.
@icm97674 жыл бұрын
ഇതു പോലെ അധികമാരും കാണാത്ത കാഴ്ചകൾ നമുക്ക് മുന്നിലേകക്ക് എത്തിക്കുന്ന നിങ്ങൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാകുന്നു❤️❤️💯🔥😍
@DARKSEENVLOG4 жыл бұрын
ഇവർ രണ്ടു പേരും പൊളിക്കും
@Jabbar-fh2xm4 жыл бұрын
അദ്ദേഹം എടുത്ത വീഡിയോ സൂപ്പർ
@NJTravelFilms4 жыл бұрын
Thank you 😊
@Shzann14 жыл бұрын
Mumbail ഇതുവരെ പോവാത്തവർ ഉണ്ടോ 😥ഒരിക്കൽ നമ്മുടെ മാവും പൂക്കും ❤️
@DARKSEENVLOG4 жыл бұрын
നമ്മക്കും പോകണം ഞാൻ പോകാൻ തീരുമാനം ഉണ്ട് yande ചാനലിൽ കാണാം
@anasansu56174 жыл бұрын
Pokandaa mumbayude theruvukalil Rocky Bai und ..pokunathu sukshichoo
@സുരു-ര6ബ4 жыл бұрын
Orikkal theerchayayum pokanam ഇന്ത്യയുടെ യഥാർത്ഥ ജീവിതം കാണാൻ കഴിയും അവിടെ 5ലക്ഷം കൊണ്ടും വെറും 20രൂപ ഇണ്ടെങ്കിൽ ആ സിറ്റിയിൽ ജീവിക്കാൻ കഴിയും
@chitharanjenkg77064 жыл бұрын
ആദ്യം ഒരു താമസത്തിന് ഏതെങ്കിലും പരിചയക്കാരെ അറിയിയ്ക്കണം അവിടെച്ചെല്ലുന്ന കാര്യം താസം ഏർപ്പെടുത്താൻ.പിന്നെ കാര്യങ്ങൾ വളരെ ഭംഗിയാകും.🤗(നോം ഒരു പരിചയവുമില്ലാതെ അവിടെച്ചെന്നൊന്നൊരിയ്ക്കൽക്കങ്ങിയതാണ്.😂😂😂)
@myautobiography11624 жыл бұрын
Nirmal chettan da video... vera level..... nd dosa kazhich... lakshmi chechi da.... aa expression.... polichu..... 😍🤩🤩🤩
@NJTravelFilms4 жыл бұрын
Thanks a lot 😍
@navaneeed4 жыл бұрын
17:55 yes polli video and good editing
@NJTravelFilms4 жыл бұрын
Thanks a lot😊
@mytravel35304 жыл бұрын
Nirmal machante vedios oru rakshem ella poli super 👌👌👌👍👍👍
@NJTravelFilms4 жыл бұрын
Thanks a lot ❤❤
@vinodkumar70thylethil864 жыл бұрын
വളരെ യാദൃശ്ചികമായാണ് നിങ്ങളുടെ വീഡിയോ സ് കാണുന്നത്. എന്നാൽ കണ്ടു തുടങ്ങിയപ്പോൾ വല്ലാത്ത ഒരു ഇഷ്ടം തോന്നി നിങ്ങളുടെ ജീവിതത്തോട് ഒരു പക്ഷെ യാത്രകൾ ഏറെ ഇഷ്ടമുള്ള തി നാലാകാം എന്തായാലും ഒരു പാട് എപ്പിസോഡുകൾ ഇനിയും കണ്ടാസ്വദിക്കുവാൻ ആഗ്രഹിക്കുന്നു. ആശംസകൾ
@sindhilkumar61054 жыл бұрын
ടിൻപിൻ സ്റ്റോറീസ് വേറെ ലെവൽ ആകുന്നുണ്ട്, നിർമ്മലിന്റ വീഡിയോ സൂപ്പർ, excellent ഫ്രെയിംസ്. സന്തോഷ് ശിവൻ, P. C ശ്രീറാം സ്റ്റൈൽ കിടു
@NJTravelFilms4 жыл бұрын
Thankyou Sindhil bro!😃🤗athrakonum illa bro..just padich warnullu .
@Mr.Trivianvlogger4 жыл бұрын
Hatsoff to Nirmal bro for kidukkachi visuals🔥🔥🔥 Hari bro 15 minute kond detailed aayi cheytha video without dialogues 2 minutesil Nirmal bro cheythu 🔥🔥 such a kidu video subscribed the channel🔥🔥🔥
@NJTravelFilms4 жыл бұрын
Thanks for the appreciation bro 😊.. Randum rand style alle bro.. Informationsum anubhavangalum okke rasam ayitt parayan hariyum lakshmiyum thanne venam 😃
@ratheeshpillai48294 жыл бұрын
Super ആണ് എല്ലാം വളരെ ഇഷ്ടം നിങ്ങളെ നിങ്ങടുടെ ചാനൽ waiting next god blessed to both
@priyamerinpcheriyan49354 жыл бұрын
Nirmalchettante video adipoliii👌👌
@NJTravelFilms4 жыл бұрын
😄 Thanksss ❤️❤️
@jibintv4 жыл бұрын
NJ മച്ചാൻ പൊളി ഒരു രക്ഷേമില്ലാത്ത വീഡിയോ,..ഈ ഒറ്റ വീഡിയോ കണ്ട് ഫാനായിപ്പോയി
@NJTravelFilms4 жыл бұрын
Thankyou bro!!🤗😍valare valare santhosham 😄
@sabakazi55803 жыл бұрын
I came to know abt yur🎉 channel frm Google news, so I started watching yur videos, both of u are amazing and I m kerlite frm Mumbai living here frm childhood but not yet seen dhobi ghat🙄love u both
@sajcochin5434 жыл бұрын
Mumbai Dhobi Ghat video shot by Nirmal is just outstanding. We really enjoy most of ur videos 😄. Keep up with the good work.
@sarathparayil56844 жыл бұрын
Lakshmi looks more energetic in last couple of episodes....keep going hari & lakshmi😍
@rdsworld60604 жыл бұрын
എന്തോ നിങ്ങളുടെ വീഡിയോ പിടിച്ചു ഇരുത്തുന്നു ഹരിയുടെ വിനയം ശാന്തമായ അവതരണം പിന്നേ ലക്ഷ്മിയുടെ ചിരിയും ഹരിയും ലക്ഷ്മിയും നല്ല മാച്ചാണ്
@Sammlp4 жыл бұрын
നിർമ്മൽ, വീഡിയോ സൂപ്പർ ആണ് ട്ടൊ
@NJTravelFilms4 жыл бұрын
Thank you bro 😍
@mohammedaslahba22154 жыл бұрын
NJ travel nirmal chettan polichu.. pinne as always harichettanum lakshmichechiykkum..❤️
@NJTravelFilms4 жыл бұрын
Thanks a lot 😍
@harinath31714 жыл бұрын
തിരക്കിലാണ് ഡ്യൂട്ടിക്കിടയിൽ ഫ്രീ ആകുമ്പോൾ വീഡിയോ കാണണം ഒരുപാട് സ്നേഹത്തോടെ ഒരു ചേട്ടൻ. വീഡിയോ കാണുന്നതിനു മുന്നേ 👏👏👏👏👏👏👏👌👌👌👌👌👌👌👌👌✌️✌️✌️✌️✌️✌️✌️👌✌️👍👍👍👍👍👍👍👍👍💪💪💚💪💪💪💪💪💪💪💪💪💪💪💚💚💚💚💚💚💚💪❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍❤️❤️😍😊😊😊😊🙏🙏🙏🙏
@ujas3034 жыл бұрын
Thanks Tin & pin..... Became katta fan of NJ travel blog also...... Super videos
@NJTravelFilms4 жыл бұрын
Thanks a lot bro 😍❤❤.. Kooduthal nalla videos cheyan sramikkam
@YashTravel4Food4 жыл бұрын
NJ Travels Film ഒന്നൊന്നര. നിങ്ങൾ പോയ വഴിയിലൂടെ എന്നേലും എനിക്കും ഒന്ന് സഞ്ചരിക്കണമെന്നുണ്ട്. യൂറ്റൂബിൽ ഞാൻ ഒരു ശിശുവാ. വളരും. വളരണമല്ലൊ.
@NJTravelFilms4 жыл бұрын
Njangalum padichu varunne ulloo.. Verum beginners . pinne video cheyum thorum quality mechapettu varum.. All the best 😊
@ashwanipa89723 жыл бұрын
You guys are powli ❤️❤️ in a day I think njan edh vare olla full video kandu... I pray for your speedy recovery Hari! You guys are amazing keep up the spirit ❤️... And frnd de video editing and shooting skills are amazing!!
@nesmalam72094 жыл бұрын
Nice video nirmal bhai... really awesome...
@shameemnajath5874 жыл бұрын
Ithinu munbathe episode kandu thudangi Car life series full kandu.. Aaro munb comment ittapole "slow poison"- yes it is..!! Daily videos ittaal polikkum..♥️ Big Love and support from dubai💖
@mohd_basheer_ckn42624 жыл бұрын
നിർമൽ ചേട്ടൻ എടുത്തത് പൊളി ആണല്ലോ👍✌️
@NJTravelFilms4 жыл бұрын
Thank you bro ❤
@mylifejourney72374 жыл бұрын
Nirmal ji video super ♥️
@NJTravelFilms4 жыл бұрын
Thank you bro 🤗
@mylifejourney72374 жыл бұрын
@@NJTravelFilms ❤️🎥
@sandradevassy1154 жыл бұрын
Nirmal chetoooyy..video polichu👍👍👍
@NJTravelFilms4 жыл бұрын
Thanks sandra chechi 🤓
@nisharaghunath27004 жыл бұрын
Outstanding Video Nirmal...Loved Lakshmi's and kids shots!!
മുംബൈ അധോലോക കഴ്ചകളുമായ് ടിൻപിൻ & E BULL JETT . രണ്ടു പേരും മീറ്റ് ചെയ്യുന്ന വീഡിയോക്കായി കാത്തിരിക്കുന്നു
@girishkonny14 жыл бұрын
അയ്യോ വേണ്ടായേ എന്നിട്ട് വേണം" ഹരിയും ലക്ഷ്മിയും ഞങ്ങളോട് ചെയ്തത് കണ്ടോ " എന്നൊക്കെ നെഗറ്റീവ് ഹെഡിങ് കൊടുത്തു ആളെ പറ്റിക്കാൻ 🙏
@maneeshmanu57044 жыл бұрын
🙏🙏🙏ഇവരുടെ അവതരണവും content എല്ലാം സൂപ്പർ ആണ് ദൈവംത്തെ ഓർത്തു ഇവർക്കു വെറുതെ നെഗറ്റീവ് ഉണ്ടാക്കി കൊടുക്കരുത് നല്ല രീതിയിൽ പോകുന്നു ചാനല് ആണ് ഊഡായിപ്പ് ഒന്നും ഇല്ലാതെ വണ്ടി പോലും അനേഷിക്കാതെ വണ്ടിക്ക് പൈസ പിരിച്ചിട്ട് ഇപ്പോൾ വണ്ടി കിട്ടുന്നില്ല ഞങ്ങൾ വിചാരിച്ച പോലെ അല്ല എന്നൊക്കെ പറഞ്ഞു ഊഡായിപ്പ് ഇറക്കുന്നു അവരെ നിങ്ങൾക് ഹരിചന്ദ്രൻ ആയിരിക്കും പക്ഷേ അരി ആഹാരം കഴികുന്നവർക് അങ്ങനെ അല്ല 🙏
@arjunbabu55754 жыл бұрын
Hari chetta& Lakshmi chechi ningalu e bull jet ayi video cheyaletto plz...avaru faurd sheriikum nammalea okea pattichu kondu erikenn ..ningalude video njan adhyam thotte kandu kondu erikanna alu Ann njan plz don't do it
@arjunbabu55754 жыл бұрын
@@maneeshmanu5704 e bull jet kallan maru Ann
@arjunbabu55754 жыл бұрын
@@aslammuhammed3655 avan paranjatu sherii ann
@deepasivasankaran5924 жыл бұрын
Nirmal.... No words... Sooooper
@NJTravelFilms4 жыл бұрын
Thank You so much Deepa 🤗😃
@kalidas38334 жыл бұрын
Nirmal bros cinemativ shotd polioii
@NJTravelFilms4 жыл бұрын
❤️❤️ Thanks a lot! 😄😄
@vyshnavk71524 жыл бұрын
Mumbai street food no Raksha..😍😍😍cheese burst piza dosa try 😎😁miss those.....kidu aaan ....😐miss those days... Pine video super..... editing and all sherikun vere level....nirmal bros
@chithraharikumar2 жыл бұрын
Very nice episode. Appreciate the effort you both are putting for every episode. Nirmal's editing is superb
@arunsankar98234 жыл бұрын
എല്ലാരും ബോംബെ എക്സ്പ്ലറിങ് ആണ് ❤️💪👌👌👌
@ayoobayoobp.v85744 жыл бұрын
വീഡിയോ എടുക്കുന്നതിനിടയിൽ ഒരാൾ കാര്യമായി ചമ്മിയല്ലോ 😍😍
@vivekmohan24724 жыл бұрын
Next video vegam upload cheyu katta waiting annu
@bennyphilip9884 жыл бұрын
Normal chettante videos kidu.Athile actors Ellam kollam.
@NJTravelFilms4 жыл бұрын
Actors aan thaaram⭐🤓
@civicn32424 жыл бұрын
ടിൻ പിൻ സ്റ്റോറീസ് കിടു കാഴ്ചകൾ ക്ക് വേണ്ടി കട്ട വെയ്റ്റിങ്👌👌
@nesmalam72094 жыл бұрын
Really commendable efforts guys...
@shamseerk26394 жыл бұрын
Mone nirmal kalakki 👍👍👍 Mumbai atholakam kanikinna movie polundayi Poli sadanam 👍❤️
@NJTravelFilms4 жыл бұрын
Thankyou Samseer Bhai🤗😍
@aamibalan64564 жыл бұрын
അധികമാരും ചെല്ലാത്ത ഇടങ്ങളിൽ കൊണ്ടെത്തിക്കുന്നു❤️🔥
@DARKSEENVLOG4 жыл бұрын
ഇവർ പൊളിക്കും
@acsworld37774 жыл бұрын
Content ആണ് സാറേ ഇവരുടെ main..
@arunramesh82904 жыл бұрын
20:09 നിവിൻ പോളി തന്നെ...👌 എന്റെ സാറേ...ഇവിടുന്ന് ദോശ കഴിക്കുമ്പോൾ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല... അത്രയ്ക്ക് ടേസ്റ്റാ 😋😋
@adhishpradeep79334 жыл бұрын
Shots oke adipolii aayirunu 👍
@regikbaby99564 жыл бұрын
New information. 👍 Top is new. Laying of clothes
@syamrukku4 жыл бұрын
Dosa super...❤️❤️❤️.video athilum super👍👍👍👍
@arifchastalk1174 жыл бұрын
ഹരി ഭായീ വിത്യസ്തമായ കാഴ്ചകൾ എല്ലാ വിധ ആശംസകളും
@mintusunny68384 жыл бұрын
Adipoli episode.. loved the videos done in Dhobi Ghat by Nirmal!
@NJTravelFilms4 жыл бұрын
Thankyou Mintu😃✌
@raheebmalappuram64814 жыл бұрын
ട്രാവൽ വീഡിയോയിൽ ആശ്രഫിക(rout records)ന്റെ കടലിൽ പോയ വീഡിയോ ക്ക് ശേഷം വന്ന ഏറ്റവും മികച്ച വീഡിയോ,നന്ദി മികച്ച വീഡിയോ തന്നതിന്..❤❤😘
@traveller70774 жыл бұрын
ഞാൻ ധാരാവിയിൽ നിന്നും വരുന്ന വഴിയാ... ഇന്നത്തെ വീഡിയോ super.. Amazing videography and editing
@sanilsanil50304 жыл бұрын
രണ്ടുപേരും വന്നു അല്ലേ അല്ലേ♥️♥️👌👌❤❤
@nastiunited57814 жыл бұрын
Nirmal vedio editing superb
@NJTravelFilms4 жыл бұрын
😍😍thanks a lot
@KOTTILASVLOG4 жыл бұрын
എന്തായാലും ധോബീ ഘട്ടിലെ കിടിലൻ വീഡിയോ ഇഷ്ടമായി..ഇങ്ങനെ എത്രപേർ ചേർന്നാലാണ്..നമ്മളൊക്കെ ചേർന്ന ഇത്രയും പേരുണ്ടാകുന്നത് അല്ലേ..എന്തായാലും ആശംസകൾ
@Yeiei9704 жыл бұрын
nirmal video is super and also as always you both are awesome
kudo NJ Travel films for featuring with tinpinstories ....definitely a feast for our eyes....looking forward for more beautiful content from both #nisaaram :D
@failure-behind-sucess56164 жыл бұрын
സൂപ്പർ intro ഞാൻ ഹരി ഞാൻ ലക്ഷ്മി സുപ്പർ ഫുൾ സപ്പോർട്ട് ❤️❤️❤️❤️🔥🔥
@padoorsuresh32004 жыл бұрын
Bro, that video professional, but you rocking , keep it up.
NIRMAL VIDEO SUPERB tinpin also double superb 🔥🔥🔥👍 Take care Hari laxmi 👍
@NJTravelFilms4 жыл бұрын
Thanks bro ❤
@ronaldwilliams1484 жыл бұрын
The music suits the video and so great video about the dhobi ghat you should visit fashion street virar vasai Beautiful views and the vasai light house is awesome
@tijojoseph98944 жыл бұрын
Adipoli ayitunde😎
@hikercbin4 жыл бұрын
Nj travel Film 👍 🔥 powli 🔥
@NJTravelFilms4 жыл бұрын
Thanks Sibin bro🤗✌
@HUNTING_WITH_RIDE4 жыл бұрын
Oro dhivasam koodum thorum vdo S kidu aakunnund
@akshayharidas60064 жыл бұрын
Nirmal bro amazing work !! ❤️❤️❤️
@NJTravelFilms4 жыл бұрын
Thanks Akshay bro🤗✌
@thameemrosh18744 жыл бұрын
Innethe video adipoli ❤️❤️❤️ NB [Ella videos um adipoliyaan]
@devmenon24814 жыл бұрын
Superb editing Bro....100/100 Marks.
@mohammednaseefc30154 жыл бұрын
Cinimatic video polichu
@sreerajsree44854 жыл бұрын
I started watching your video's recently I like it alot..#pwolioftheindia
@kriss39914 жыл бұрын
Visuals pwoli 👌👌👌 Vera level
@karunakaranpoduval82524 жыл бұрын
നന്നായിട്ടുണ്ട്.ഞാൻ 15 വർഷം മുംബൈയിലെ കൊളാബ മുതൽ അംബർനാഥ് വരെയുള്ള വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്തിരുന്ന ആളാണ്.
Wow 😮 Hari and Lakshmi you always surprise us with NEW and VARIEY of TOPICS, PLACES and STORIES 😍. Hats off bro.
@Jacobantony944 жыл бұрын
Nalla vibe aaahn ningade video kandirikkaan.. keep going😍 Njaanum ningale pole travel cheyyan ishtapedunna oru travel enthusiast aahn😄
@lambooji20114 жыл бұрын
Nyc vdo by Nirmal...You guys Enjoy Mumbai!!! All the way fro. NIGERIA...
@lambooji20114 жыл бұрын
I lived in mulund(East) 89-98 before moving to nigeria@98...enjoy ahead guys...
@NJTravelFilms4 жыл бұрын
Thanks a lot brother ❤
@rachanar52804 жыл бұрын
ഹായ് ഹരി ...ലക്ഷ്മി... .ഞാൻ യൂർ സ്കൂൾ mate ശ്രീകാന്ത് ന്റെ sister ആണ്....ഓർമ ഉണ്ടോ...ശ്രീകാന്ത് പറഞ്ഞിട്ടാണ് നിങ്ങളുടെ ചാനൽ കണ്ടു തുടങ്ങിയത്. എല്ലാ വീഡിയോ യും കാണാറുണ്ട്...അടുത്ത വീഡിയോ വരാൻ wait ചെയുന്നു.... Best wishes hari and lakshmi...