EP #44 ഗാത്തുമ്മയുടെ കടുക് പാടം | Jaisalmer to Sri Ganganagar | Ranjeetpura | Dantour | Pugal

  Рет қаралды 84,317

TinPin Stories

TinPin Stories

Күн бұрын

From Jaisalmer to Sri Ganganagar exploring many unexplored routes, through much more deserted places we had a wonderful journey.
This road had many authentic Dhabas and we tried one of the best among it. Met few people randomly in a tea shop who hot so exciting hearing our car life journey, showed them the interior and they were much happier. Interacting with locals, spending time with them we had almost reached out destination too.
🔥🔥🔥INSTAGRAM: bit.ly/2VzQ2da 🔥🔥🔥
കാർ ലൈഫ് ഇന്ത്യ ട്രിപ്പ് (Travel Series): bit.ly/37SlWYj
-----------------💥OTHER PLAYLISTS💥-----------------
▶️ ഹണിമൂൺ ഇൻ തായ്‌ലൻഡ്: bit.ly/2IaBw3F
▶️ ഹിമാചൽ അപാരത (Travel Series): bit.ly/2IctmHS
▶️ മനുഷ്യരുടെ സ്വന്തം നാട്: bit.ly/3883IyI
▶️ ഭക്ഷണം - ഒരു വീക്നെസ്: bit.ly/39aNZjE
▶️ യാത്ര അവിയൽ: bit.ly/2PHellM
▶️ കർണാടക യാത്രകൾ: bit.ly/2vyqQZM
🛒👕 SHOP & SUPPORT US: TinPin Store bit.ly/2U66Win 👕🛒
OR
⛽🚗 BUY US A FUEL REFILL: bit.ly/3rbhJ8N 🚗⛽
For Business Enquiries: tinpinstories@gmail.com
--- Gadget & Accessories ---
iPhone 11: amzn.to/3kOIpJC
GoPro Hero 8: amzn.to/31ZNNSH
GoPro Kit: amzn.to/3ccLaD1
GoPro Blue Silicon Case: amzn.to/39TOqjO
Manfrotto Tripod: amzn.to/3jS2g9H
Ulanzi Tripod Mount: amzn.to/3qShMWC
Boya Mic: amzn.to/2HTHyce
Car Power Inverter: amzn.to/3iHfuXN
Mi Power Bank 3i: amzn.to/3o94Muc
External 4TB Hard Disk: amzn.to/3qPtcKV
Toilet Seat Sanitizer: amzn.to/368GGcX
By TinPin Stories | Lakshmi Krishna | Harikrishnan J | www.tinpinstor...

Пікірлер: 454
@salamkodikandi
@salamkodikandi 3 жыл бұрын
അലമ്പില്ലാതെ കാഴ്ചകൾ കാണാൻ പറ്റിയ രണ്ട് ചാനൽ 1:Route Records By Ashraf Exal 2:Tinpin Story കാഴ്ചകൾ + വിവരണം രണ്ടും സൂപ്പർ 👌👌👌
@JohnsonKarivalathu
@JohnsonKarivalathu 3 жыл бұрын
Well said..Guys illatha randu channels
@travelwithunneen8049
@travelwithunneen8049 3 жыл бұрын
Sure
@dearaji1
@dearaji1 3 жыл бұрын
ഇങ്ങനെ നല്ല information ഷെയർ ചെയ്യുക 👌👌👌
@silpanair5645
@silpanair5645 3 жыл бұрын
ഇവരുടെ ചിരിയാണ് സാറേ മെയിൻ 🔥
@yama.666
@yama.666 3 жыл бұрын
തെന്നെ 😄mmm
@Jilsjoy9440
@Jilsjoy9440 3 жыл бұрын
yes
@ramakrishnan3414
@ramakrishnan3414 3 жыл бұрын
Very true
@prakasp6878
@prakasp6878 3 жыл бұрын
സത്യം❤️❤️
@trivian.48
@trivian.48 3 жыл бұрын
Lakshmi chechiyude chiri highlights
@sreesanth2953
@sreesanth2953 3 жыл бұрын
2 ദിവസത്തെ കട്ട വെയ്റ്റിങ് ന് ശേഷം വീണ്ടും ടിൻ പിൻ സ്റ്റോറിസ്.കട്ട ഫാൻ ഫ്രം ദുബായ്
@aliyousefkmali3607
@aliyousefkmali3607 3 жыл бұрын
അടിപൊളി
@kappithans9402
@kappithans9402 3 жыл бұрын
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ആണ്‌ സുന്ദരമായ കാഴ്ചകൾ തരുന്ന ഹരിക്കും ലക്ഷ്മിക്കും ഒരു ലൈക്ക്
@indian_tarana6280
@indian_tarana6280 3 жыл бұрын
I have read about you in The Hindu. I can't understand your language but I get positive vibes from you two.
@namratakhoth4256
@namratakhoth4256 3 жыл бұрын
Same here read abt them
@sweeteyes522
@sweeteyes522 3 жыл бұрын
"നിങ്ങൾ ഒരു കല്ലെടുത്ത് എറിഞ്ഞാൽ പോലും അവർ ഒന്നും തീരിച്ചു ഒന്നും ചെയ്യില്ല "കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
@ujas303
@ujas303 3 жыл бұрын
Addictive channel.... Awesome efforts... Kidu background music and great visuals with slick editing
@romy2935
@romy2935 3 жыл бұрын
💪🙏👌 video നല്ല Quality ഉണ്ട് ഇന്നലെ tech travel eat live സുജിത് tin Pin stories പറ്റി പറഞ്ഞു.
@Linsonmathews
@Linsonmathews 3 жыл бұрын
കടുക് പാടം വളരെ മനോഹരമായിട്ടുണ്ടല്ലോ, രാജസ്ഥാൻ ഹരിയാന, രണ്ടും വളരെ മനോഹരമായ സ്ഥലങ്ങൾ 👍❣️
@funspace6572
@funspace6572 3 жыл бұрын
നമ്മുടെ സ്വന്തം ഹരി ചേട്ടനേം ലക്ഷ്മി ചേച്ചിയുടേം നമ്മുടെ സ്വന്തം ടിൻപിൻ ചാനൽ കാണാത്തവർ കൊറേ പേര് ഇണ്ട്.... ഒരുതവണ കണ്ടവർ പിന്നെ കാണാതിരിക്കാൻ പറ്റില്ല.... മാക്സിമം ഷെയർ ചെയ്ത് സപ്പോർട്ട് ആക്ക് മക്കളെ... ഞാൻ നിങ്ങളുടെ ചാനൽ അയച്ചുകൊടുത്ത ഒരാൾ പോലും മോശം പറഞ്ഞിട്ടില്ല... എന്തുകൊണ്ട് ഈ ചാനൽ ഇത്രേം കാലം കണ്ടില്ല എന്നുള്ള പരാതിയെ ഉള്ളു... നിങ്ങക്ക് ഇത്രേയൊന്നും അല്ല സബ്സ്ക്രൈബ്ർസ് വേണ്ടത്... U people deserve more😍❤️
@judejoseph3118
@judejoseph3118 3 жыл бұрын
ഓ ഇത് എവിടെയായിരുന്നു 👍❤️ കണ്ടില്ലെങ്കിലും നിങ്ങൾക്ക് ഒരു ആപത്തും വരുത്തരുതേ എന്ന് ഡെയിലി പ്രാർത്ഥിക്കാറുണ്ട്🙏
@akcta2045
@akcta2045 3 жыл бұрын
ദിവസം വീഡിയോ ഇല്ലെങ്കിലും 😍പുതിയ വീഡിയോ ആയി വരുമ്പോൾ കാണാത്ത കൃഷികളും കാഴ്ചകളും ആയി വരും അത് ഉസ്സാർ 😌💥
@raheebmalappuram6481
@raheebmalappuram6481 3 жыл бұрын
മനോഹരം, പ്രെസെന്റഷൻ,കാമറ ഒക്കെ കിടു,ഒരു കൊട്ട love from Bahrain❤❤✌✌
@funspace6572
@funspace6572 3 жыл бұрын
ഒരിക്കൽപോലും മുഖത്ത് ഒരു പുഞ്ചിരി ഇല്ലാത്തെ നിങ്ങളുടെ ഇൻട്രോ കണ്ട് തീർക്കാൻ പറ്റില്ല ഞാൻ hari😍 ഞാൻ ലക്ഷ്മി ❤️ വെൽക്കം റ്റൂ ടിൻപിൻ സ്റ്റോറീസ് 😍 അത് കഴിഞ്ഞിട്ട് ലക്ഷ്മി ചേച്ചി ന്റെ ആ ചിരിയും.... ഹാ അന്തസ്സ് 🌹❤️
@annaa9666
@annaa9666 3 жыл бұрын
Would be wonderful if u could make content or subtitles for non malyali speakers. Love from Maharashtra.. wonderful videos.
@nandupachalloor4938
@nandupachalloor4938 3 жыл бұрын
വളരെ നന്നായി ആസ്വിക്കുന്നു നിങ്ങളുടെ യാത്ര....lucky couples
@JophyVagamon
@JophyVagamon 3 жыл бұрын
നാളത്തെ നല്ല കാഴ്ചകൾക്കായി ആണെങ്കിലും രാത്രിയിൽ യാത്ര ഒഴിവാക്കണേ നാളെ റെസ്റ്റെടുത്തു കിടുക്കാച്ചി കാഴ്ചകളുമായി എത്തുക അതൊരു 100കെയിൽ എത്തിക്കട്ടെ 👍
@Kingsrealestategroups
@Kingsrealestategroups 3 жыл бұрын
എവിടെ ചെന്നാലും ഒരു സ്നേഹമുള്ള നായയുണ്ടാവും...
@pravya1251
@pravya1251 3 жыл бұрын
ആഴ്ചകൾ മുൻപ് ആണ് നിങ്ങളുടെ car life കാണാൻ തുടങ്ങിയത് ...... ഇപ്പൊ നിങ്ങളുടെ വീഡിയോ കാണാതെ നിൽക്കാൻ തോന്നുന്നില്ല......adipoli videos 😍😍😍👌👌👌
@user-pi6ef2cp6q
@user-pi6ef2cp6q 3 жыл бұрын
എന്റെ കല്യാണം കഴിഞ്ഞിട്ട് വേണം എനിക്കും ഇതുപോലെ യാത്ര ചെയ്യണം എന്നുണ്ട് അതുകൊണ്ട് ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരമായി പപ്പയെയും അമ്മയെയും കാണിക്കുന്നുണ്ട് അങ്ങനെയെങ്കിലും എന്റെ കല്യാണത്തിന് അവർ സമ്മതിക്കും എന്ന് വിചാരിക്കുന്നു 😁
@prasadalathur8612
@prasadalathur8612 3 жыл бұрын
നിങ്ങൾ കഴിക്കുന്ന ഫുഡ് ഇന്റെ റൈറ്റ് കൂടെ പറയൂ മുത്ത് മണി കളെ
@saleem.6524
@saleem.6524 3 жыл бұрын
രാജസ്ഥാൻ മരുഭൂമി എന്ന് പറഞ്ഞപ്പോൾ ഇത്രയും വിശാലമായിരിക്കും എന്ന് അറിയില്ലായിരുന്നു!വീഡിയോ കണ്ടപ്പോൾ പശ്ചിമേഷ്യൻ രാജ്യങ്ങളിലൂടെ യാത്ര ചെയ്യുന്ന ഫീൽ...ഈ കാഴ്ചകളൊക്കെ കാണിച്ചു തരുന്നതിന് രണ്ടു പേർക്കും ഒരുപാട് നന്ദി..
@saheerjashah9844
@saheerjashah9844 3 жыл бұрын
Bro രാത്രി വണ്ടി ഓടിക്കല്ലേ.... വണ്ടിക്കുള്ളിൽ ലൈറ്റ് ഇട്ടു യാത്ര ചെയ്യല്ലേ...🙏 ഒരു പെൺകുട്ടി ആണ് ഉള്ളിൽ പുറത്തുള്ളവർ അറിയാതെ ആവട്ടെ രാത്രിയിലെ യാത്ര. നമ്മൾ അറിയാത്ത സ്‌ഥലങ്ങളിലൂടെ അല്ലെ യാത്ര. Safe ആവണം 💪💪💪🙏🙏🙏
@PRASANTH7042
@PRASANTH7042 3 жыл бұрын
അറിവും ആനന്ദവും ഒരു പോലെ തരുന്ന വീഡിയോ ആണ് എല്ലാം.... ഇനിയും കൂടുതൽ വീഡിയോസ് പോരട്ടെ.... 👌👌😍😍😍😍😍😍👏👏👏👏
@anilchandran9739
@anilchandran9739 3 жыл бұрын
കടുകുപാടങ്ങളും ഒട്ടകങ്ങളെയും കണ്ടുകൊണ്ട് ഇനി ഗോതമ്പും കരിമ്പും വിളയുന്ന പഞ്ചാബിലേയ്ക്ക് പോവാം.✨👍🏼
@sreenathkt605
@sreenathkt605 3 жыл бұрын
TINPIN stories anu epo ente bed time stories.... Vlog kandu kazhingal swantham car il family trip povunna oru sugam und👍 relaxed ayi urangam. Waiting for next vlogs...
@sreeragsree4731
@sreeragsree4731 3 жыл бұрын
ചേട്ടാ, ചേച്ചി ഡെയിലി വീഡിയോസ് ഇടാൻ ശ്രമിക്കണേ!
@bharathiachar2459
@bharathiachar2459 3 жыл бұрын
Congratulations.....you people are now on Flipboard. You are becoming world famous and you deserve it for your effort. Should I call it effort..? You guys are enjoying every minute of your life.God bless you. This I think is my second or third post on your comments column but you guys are not responding to comments.May be lack of time. All the best and I wish you safe and super journey.
@IshaDreamVlogs
@IshaDreamVlogs 3 жыл бұрын
ഗ്രാമ കാഴ്ചകൾ കണ്ടു സൂപ്പർ യാത്ര . ഫുൾ വീഡിയോസ് കാണാൻ ഉണ്ട് .. ഫ്രീ ടൈമിൽ ഫുൾ വീഡിയോ കാണാം .. Commet ഇടാൻ കഴിഞ്ഞില്ലെങ്കിലും oru ❤️ഉണ്ടാവും
@santhoshkurup4253
@santhoshkurup4253 3 жыл бұрын
Nice vedeo..വളരെ നല്ല കാഴ്ചകൾ..പലരും വീഡിയോ ചെയ്യുന്നുണ്ട് ..ടിൻപിൻ പോലെ ഇത്രയും ആഴത്തിൽ ഗ്രാമീണ ജീവിതം ഒപ്പിയെടുക്കുന്ന.മറ്റൊരു വ്ലോഗേഴ്സിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല...പഞ്ചാബ് കയറുമ്പോൾ..wagha ബോർഡർ പോകുന്നുണ്ടോ..💖..,khartarpur.. corridore... through.. പോകുന്നുണ്ടോ..നോർത്തിൽ ഞാൻ മധ്യ പ്രദേശ് വരെ ഞാൻ പോയിട്ടുള്ളൂ...മറ്റുള്ള പ്ലസ് കാണുമ്പോൾ ആകാംഷയാണ്...കൂടുതൽ കാഴ്ചകൾ..പ്രതീക്ഷിച്ചുകൊണ്ട്.... Goodnight.. Dears 💕💕💕happy journey...Take care😍
@nsnsns5786
@nsnsns5786 3 жыл бұрын
Rout record ashraf xl koodi kandolu
@abuameen2602
@abuameen2602 3 жыл бұрын
നിങ്ങളെ രണ്ട് പേരുടേയും സംസാരം കേൾക്കാൻ നല്ല രസമാണ്
@worldofmaxme2382
@worldofmaxme2382 3 жыл бұрын
Positive energy couples❤️
@ananhedonic5689
@ananhedonic5689 3 жыл бұрын
Stay safe at night guys!! The police episode was scary.. 😑 Lonely roads and an outside state registerd car - not a safe combination.. Be careful ❤
@praveenk1109
@praveenk1109 3 жыл бұрын
എല്ലാ ദിവസം നിങ്ങടെ വീഡിയോ ഞാൻ കാണും. ഡ്യൂട്ടി കഴിഞ്ഞു റൂമിൽ എത്തിയാൽ ആകെ ഉള്ള ഒരു എൻജോയ് മെന്റ് ഇതാ നിങ്ങടെ അവതരണം സൂപ്പർ പിന്നെ കാണാൻ പറ്റാത്ത സ്ഥലം കാണാൻ പറ്റുമ്പോ അത് വേറെ ഒരു സുഖം 👍
@toottupaul
@toottupaul 3 жыл бұрын
Enthye ith vare vannilla ennarnu❤️ Both r lkng so tired. 21:39....😍nalla manasullavar evide poyalum nalla aalkre kandumuttum,, Prayers🙏are with u
@vikaskumar2444
@vikaskumar2444 3 жыл бұрын
Wow, indian diversity kerelaties in Rajasthan
@kripalg2644
@kripalg2644 3 жыл бұрын
great Indian kitchen is a beautiful movie loved it very UNDERRATED/ AND YOU SHOULD TELL PARLAGE BISCUTS TO SPONSOR YOUR TRIP
@nithinu7675
@nithinu7675 3 жыл бұрын
First time subscribing a Malayalam travel channel ❤️👌
@bappunilambur4501
@bappunilambur4501 3 жыл бұрын
കഴിയുന്നതും ദിവസവും വീഡിയേ ഇടാൻ ശ്രമിക്കുക ... രണ്ട് ദിവസമൊക്കെ കാത്തിരിക്കുക എന്നാൽ ഭയങ്കര മിസ്റ്റിംഗ് ആണ്😍😍😍👍
@sreesanth2953
@sreesanth2953 3 жыл бұрын
ലക്ഷ്മി ചേച്ചി ഫാൻസ് ഇവിടെ കമോൺ
@adhikanav-family
@adhikanav-family 3 жыл бұрын
ഡെയിലി വീഡിയോ ഇടാൻ നോക്കുക വെയിറ്റ് ചെയ്യാൻ വയ്യ ഇപ്പോൾ തന്നെ 2 day നോക്കി ഇരുന്ന് മടുത്തു bro&sis.......ലക്ഷ്മി ഹരി . kwt fans
@Alpha-123
@Alpha-123 3 жыл бұрын
07:30 - India's Own Air Bag system 😁😁
@HUNTING_WITH_RIDE
@HUNTING_WITH_RIDE 3 жыл бұрын
അങ്ങിനെ ഞാൻ ആദ്യമായി ഇന്ദിരാഗാന്ദി കനാലിനെ കുറിച്ച് കേൾക്കാൻ ഇടയായി , നേരേ ഗൂഗിളിൽ പോയി ഉത്ഭവസ്ഥലം തിരഞ്ഞ് ഇംഗ്ലീഷായോണ്ട് ഒന്നും മനസ്സിലാകാതെ ഇവിടെ തിരിച്ച് വന്ന് നോക്കുമ്പോ കാര്യങ്ങൾ വിശദമായി തന്നെ വിവരിക്കുന്നത് കണ്ട് ശശിയായ ഞാൻ 😜😂😂😂
@rashid4547
@rashid4547 3 жыл бұрын
100k എത്രയും പെട്ടെന്ന് ആവട്ടെ 😍🔥
@medoxygens442
@medoxygens442 3 жыл бұрын
നമ്മുടെ ഇടമലയാർ പദ്ധതി പോലെ... ഇന്ദിര ഗാന്ധി കനാൽ
@kartikshenoy2791
@kartikshenoy2791 3 жыл бұрын
The best mallu couple travel visuals ❤️ most down to earth humanbeings I love you both.
@nishadcv13
@nishadcv13 3 жыл бұрын
നിങ്ങളും വണ്ടിയും ഒരു മുഴുവൻ ദിവസം വിശ്രമിക്കണം..!! Stay safe..!! Stay blessed..!!!
@prajilknambiar
@prajilknambiar 3 жыл бұрын
കമന്റ്‌ ഇടുന്ന എല്ലാവരും കൂടെ ഒന്ന് ശ്രമിച്ചു നമ്മുടെ ചങ്കുകളെ 100K എത്തിക്കാൻ പറ്റുമോ....
@usamathchitthodi6515
@usamathchitthodi6515 3 жыл бұрын
👍👍👍❤️
@sreeragsree4731
@sreeragsree4731 3 жыл бұрын
Yes of course.
@sreedeviraman4668
@sreedeviraman4668 3 жыл бұрын
I hv recommended to a few..
@pradeeeplearn
@pradeeeplearn 3 жыл бұрын
Yeh Meta India.....Positivity all around....
@mohd_basheer_ckn4262
@mohd_basheer_ckn4262 3 жыл бұрын
എന്തോ ഇഷ്ടമാണ് ഈ ഹരിലക്ഷ്മിയെ😍😍😍. വെയ്റ്റിംഗ് next വീഡിയോസ്.
@mohammedrafika4995
@mohammedrafika4995 3 жыл бұрын
തണ്ണിമത്തന് മത്തങ്ങയിൽ ഉണ്ടായ കുട്ടി ,,,, kidu..
@jamalmbasheer4677
@jamalmbasheer4677 3 жыл бұрын
ഇവരുടെ ഇൻട്രോ ആണു മെയിൻ..👌
@me_102_rishavpratapsingh5
@me_102_rishavpratapsingh5 3 жыл бұрын
Let me congratulate u... I saw beauty of india through u... Wonderful experience... 👌👌
@TravelWithAkhil
@TravelWithAkhil 3 жыл бұрын
തണ്ണിമത്തന് മത്തങ്ങയിൽ ഉണ്ടായ കുട്ടി😁😁😁
@amalambadi635
@amalambadi635 3 жыл бұрын
Hello tinpin.....ഭാരതത്തിന്റെ ഗ്രാമീണ ഭംഗി ഇത്ര നന്നായി വിഷ്വലൈസ് ചെയ്യുന്നതിൽ ഞാൻ കണ്ടതിൽ വച്ച് മലയാളത്തിലെ ഏക യൂട്യൂബ് ചാനൽ നമ്മുടെ ചങ്ക് ടിൻ പിൻ കുട്ടികളാണ്. എത്രയും വേഗം 100k സബ്സ്ക്രൈബർ ആകട്ടെ. Stay safe stay blessed. Prayers are with you
@nsnsns5786
@nsnsns5786 3 жыл бұрын
Route records ashraf xl koodi kandu nokku
@amalambadi635
@amalambadi635 3 жыл бұрын
@@nsnsns5786 ok bro... Tnx
@Mallutripscooks
@Mallutripscooks 3 жыл бұрын
ഗംഗാനഗർ അടുത്ത് ബിക്കാനീരിൽ ആണ് ഞാൻ 💯💯
@rajeevaylara8587
@rajeevaylara8587 3 жыл бұрын
💥💙💚💙💥മനോഹരം.. കിടുക്കാച്ചി..... പൊളി...... Congratulations.
@sunnyjohn4745
@sunnyjohn4745 3 жыл бұрын
Really interesting
@ahmedkabeer4569
@ahmedkabeer4569 3 жыл бұрын
എവിടെ കൂട്ടരേ നിങ്ങൾ രണ്ടുദിവസമൊന്നും കത്തിരിക്കാനാവില്ല,,,,,,,, കട്ട വെയ്റ്റിംഗ് ആയിരുന്നു.... പ്രതീക്ഷയോടെ കത്തിരിക്കുന്ന രണ്ടു ടീമാണ് ങ്ങളും അഷ്‌റഫ്‌ എക്സലും...... ഇതുവരെ ഇങ്ങനെ ഒരാളുടെ വീഡിയോക്കും കത്തിരുന്നില്ല....!ഇനി എന്നും കാണുമെന്ന പ്രതീക്ഷയോടെ...... Saudi അറേബ്യ യിൽ നിന്നും........😍
@nsnsns5786
@nsnsns5786 3 жыл бұрын
Innu xl ravile oru teaser okke ittirunnu pakshe vaikittu pattichu.b broyude no.vilichappol out of coverage anu
@rajeevrs7615
@rajeevrs7615 3 жыл бұрын
the way of talking.....both of u were amazing....want to see u one day...
@dearaji1
@dearaji1 3 жыл бұрын
Hari & Lakshmi, നിങ്ങൾ ഒരു dash camera മേടിക്കണം... അതാകുമ്പോൾ everything in the front of ur car will be recorded
@motionpicturestudio832
@motionpicturestudio832 3 жыл бұрын
Engale bhayankara samnavatoo hari yetta laxmi chechi😜
@windytravellerbysanthosh7677
@windytravellerbysanthosh7677 3 жыл бұрын
Nice videos. I missed some of your videos but now am watching. Very nice. All the best. Take care
@keerthanaraj8325
@keerthanaraj8325 3 жыл бұрын
നിങ്ങളെ കാണാൻ കൊതി ആണ് കേട്ടോ എന്നും വീഡിയോ ഉണ്ടെങ്കിൽ എന്ന് തോന്നി പോകും ♥️♥️♥️♥️
@sreelathakb6092
@sreelathakb6092 3 жыл бұрын
കാണുന്നുണ്ട്... എപ്പോഴും നിങ്ങളെ 'ഓർക്കാറുണ്ട്... ബന്ധുക്കളെപ്പോലെ...
@anoopkojak
@anoopkojak 3 жыл бұрын
Super videos bro... Neggaaa poliiii We are from New Zealand Katta support from Malayalis in New Zealand
@mrudularajeev8909
@mrudularajeev8909 3 жыл бұрын
Supper punchab le manohara kazhchakal kaanan kaathirikkunu.
@robinantony5
@robinantony5 3 жыл бұрын
Hari kiduva..vlogging skills Nala pole unde...keep going
@muhasin6183
@muhasin6183 3 жыл бұрын
I am super excited for your journey ahead, but your safety is important to me too! May you be in good health and have the safest ride...
@ajaybala9211
@ajaybala9211 3 жыл бұрын
Guys please be safe... Take care.. Nangal ku aanu tension
@sayidvattaparambil9619
@sayidvattaparambil9619 3 жыл бұрын
Ee citiyil MALAR missinte board aarenkilum shradhicho
@user-vf2ks6bw8h
@user-vf2ks6bw8h 3 жыл бұрын
🔥 🔥 Njan
@12ch185
@12ch185 3 жыл бұрын
Sherikum I eagerly wait for your video .....rasannu to see ur way of talking ❤️.... Love u guys ....office pressure onnumillathe free aayitt eganne povan kothiyavunnu....🥰....waiting for ur next video...stay safe n healthy bye till next video 👍
@ajayghoshm.r9191
@ajayghoshm.r9191 3 жыл бұрын
Hari&lachu video kuravanallo, Oro divasavum viedokkai kathirikkunnu good ambiance keep it up, god bless u
@sajithomas9514
@sajithomas9514 3 жыл бұрын
The best part of today's routes you guys were all alone.
@vinodkanayi402
@vinodkanayi402 3 жыл бұрын
സുന്ദരമായ ഗ്രാമ കാഴ്ച്ചകൾ സമ്മാനിച്ച നിങ്ങൾക്ക് നന്ദി
@fazluahamed4029
@fazluahamed4029 3 жыл бұрын
ഞാൻ ഹരി ഞാൻ ലക്ഷ്മി welcom to കുപ്പിയും സൂചിയും
@rajeevdenz9214
@rajeevdenz9214 3 жыл бұрын
കുപ്പിയും സൂചിയുമല്ല, തകരപാട്ടയും മൊട്ടുസൂചിയും
@fazluahamed4029
@fazluahamed4029 3 жыл бұрын
ഓഓഓഓഓ പരിഷ്കാരി
@thajankp3324
@thajankp3324 3 жыл бұрын
ചേട്ടനേം ചേച്ചിയേം നോക്കി ഇരികാർന്നു 🥰🥰🥰
@iam_aami
@iam_aami 3 жыл бұрын
ആദ്യം like അതിനുശേഷം വീഡിയോ കാണൽ.....ചേട്ടനും ചേച്ചിയും ❤️
@lambooji2011
@lambooji2011 3 жыл бұрын
Guys try n avoid late night drives for Unprecedents events or things on Any type of Roads Be it Highways or village roads!!! Hv a safe & Healthy drive ahead🎈🇳🇬👍
@raneeshpv5899
@raneeshpv5899 3 жыл бұрын
Intro style vere level atto suuuuuper🌝
@naveenkpanicker7517
@naveenkpanicker7517 3 жыл бұрын
അറബിക്കടലിൽ നിന്നൊരു subscriber hello.... dear couples....🎈🎈🎈
@Sammlp
@Sammlp 3 жыл бұрын
Skip ചെയ്യാതെ കാണും എപ്പോഴും ഇഷ്ട്ടമാണിവരോട് ♥️♥️
@sukeshbhaskaran9038
@sukeshbhaskaran9038 3 жыл бұрын
Great congratulations happy journey thanks
@basheerkaruthedath2232
@basheerkaruthedath2232 3 жыл бұрын
Vishanna aaa naayak biscuits kodukkan thonniya ningaludey aaa valiya manassundallo super aaayi
@arafathmg866
@arafathmg866 3 жыл бұрын
ഹായ് ചേട്ടാ ആൻഡ് ചേച്ചി സുഖമാണോ?
@media7317
@media7317 3 жыл бұрын
ഒട്ടകത്തെ ശ്രദ്ധിക്കണം. ഒട്ടകം പെട്ടെന്ന് വണ്ടിക്കു മുകളിൽ ചാടുന്ന സ്വഭാവമുണ്ട്. ഗൾഫിൽ പലപ്പോഴും ഇങ്ങനെ അപകടങ്ങൾ സംഭവിക്കാറുണ്ട്.
@Manoj1973iringal
@Manoj1973iringal 3 жыл бұрын
പഞ്ചാബ് കയറും മുന്നേ 100k ആകും ,💪
@jobinantony9271
@jobinantony9271 3 жыл бұрын
Smart and superb. Nothing more to say. Safe drive
@ashrafppkozhikode2787
@ashrafppkozhikode2787 3 жыл бұрын
Sthiramaayi vedio kaanaarund ...best of luck
@RmsVlogs
@RmsVlogs 3 жыл бұрын
Wow superb video bro keep shooting
@elizabethjohn2194
@elizabethjohn2194 3 жыл бұрын
Was katta waiting for you guys to pop up
@vinodkanayi402
@vinodkanayi402 3 жыл бұрын
സുന്ദരമായ ഗ്രാമ കാഴ്ച്ചകൾ സമ്മാനിക്കുന്ന നിങ്ങൾക്ക് നന്ദി
@thameemrosh1874
@thameemrosh1874 3 жыл бұрын
Innathe video kurach lag adipicho ennoru doubt, idhuvare ulladhokke set aan👍❤️❤️
@vishnudileep4209
@vishnudileep4209 3 жыл бұрын
Subscribe okke chytholam..ningal roadil nokki vandi odikk hari bro..😀😀😂
@milanmartin9212
@milanmartin9212 3 жыл бұрын
Videos okke poliannu🤩🤩🤩🤩
@aadinoor5894
@aadinoor5894 3 жыл бұрын
Bhie gagnagr kie video kab calo ga
@justinpa9728
@justinpa9728 3 жыл бұрын
നിങ്ങൾ ഇനി expense പറയുമ്പോൾ പട്ടിക്ക്‌ ബിസ്‌ക്കറ്റ് മേടിച്ചതിന്റെ കൂടെ include ചെയ്യണം കേട്ടോ... ഒട്ടുമിക്ക വ്ലോഗ്ഗിലും ഉണ്ടല്ലോ, 😍😍👌👌 (jokes apart, loving it 😍) God bless you
@rp7789
@rp7789 3 жыл бұрын
Nice vlog. I could understand current illhe only. :-)
@TinsoBro
@TinsoBro 3 жыл бұрын
Nice ചിരിയാണ് ഇവരുടെ Main.. 😍 😍
@JophyVagamon
@JophyVagamon 3 жыл бұрын
ഈ ചാനൽ കാണാറുണ്ടല്ലേ നല്ല ചാനൽ ആണ് ബട്ട്‌ റീച്ചു കിട്ടുന്നില്ല
@jijobeesstories
@jijobeesstories 3 жыл бұрын
Haluvayum mathikkariyum...upama super 👌
@shaanjohnpeter
@shaanjohnpeter 3 жыл бұрын
6:01 cynophile Hari Chettai 🤜🏽🤛🏿😍😍
@breezytitan
@breezytitan 3 жыл бұрын
Hari you look so tired brother, what happened, hope everything is fine
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 49 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 47 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 36 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 39 МЛН
EP #42 🎉 Surprising Lakshmi On Her Birthday! 🎂🎁
29:42
TinPin Stories
Рет қаралды 71 М.
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 49 МЛН