വണ്ടി തള്ളാൻ സഹായിച്ച ഹരിക്ക്, ഇന്നത്തെ കുതിരപ്പവൻ!🐴🥇
@comeoneverybody44134 жыл бұрын
adipoli.... njangalum pokum oru yathra
@_wyman_jp_77424 жыл бұрын
Yeahhh,,, common everybody😁😍😍
@rejaneeshrajan18454 жыл бұрын
waiting
@AnanthuSKumar-uv3nc4 жыл бұрын
Mm..pokkoo
@anilchandran97394 жыл бұрын
Come on Everybody 💪⚡💖💐
@ncmphotography4 жыл бұрын
Common 😉❤️✌️👍
@nasrudream0014 жыл бұрын
നിങ്ങൾ രണ്ടുപേരും നല്ല റൊമാൻറിക് ആണ് അതാണ് നിങ്ങളുടെ വീഡിയോസ് ഒരു ഹൈലൈറ്റ് Love you ❤️❤️
@abhilashp124 жыл бұрын
Exactly ❤
@lambooji20114 жыл бұрын
Very true Nasru...
@sreekkutty64364 жыл бұрын
പിന്നെ നല്ല പോസിറ്റിവിറ്റിയും
@mornigstar98314 жыл бұрын
Tin pin നു വേണ്ടി വെയിറ്റ് ചെയ്തവർ 😍
@ajayjoy43454 жыл бұрын
ചില ദിവസങ്ങൾ തീരെ മൂഡ് ഓഫ് ആയിരിക്കും.. അങ്ങനെ ഉള്ളപ്പോൾ നിങ്ങളുടെ വീഡിയോ ഒരു ആശ്വാസമാണ് ❤😇
@Shzann14 жыл бұрын
നമ്മുടെ e bull jet ചേട്ടന്മാർ അവിടെയൊക്കെ തന്നെ ഉണ്ട് കേട്ടോ പറ്റുമെങ്കിൽ അവരെ ഒന്ന് മീറ്റ് ചെയ്യ് ❤️pwolikkum😍
@santhoshkurup42534 жыл бұрын
ഗ്രാമത്തിൽ നിന്നും നഗരത്തിലേക്ക്.അതും ലോകത്തിൽ വെച്ചു 5 മത്തെ വലിയ നഗരം..ഒരു വടാ പാവ് തിന്നു വയറു നിറച്ചു ജീവിച്ച കാലം,.,നരിമാൻ പോയിന്റ് അവിടെ jolly maker chamber 2 ഇൽ.. ആണ് കമ്പനി ഓഫീസ്..അവിടെ വന്നു അടുത്ത sightil പോകണം..റൂമില്ലാതു ഒരു ദിവസം രാത്രി വരെ കറങ്ങി നിന്നു..അങ്ങനെ കുറച്ചു ഭയം കൂടിയുണ്ട്..അപ്പൊ വളരെ നല്ലൊരു വീഡിയോ ആണ്..പഴയ ജീവിതം വീണ്ടും ഓർമിപ്പിക്കുന്നു..keep it up..All the best..(mumbaiyil police കാർ helpfull അല്ല ..കൈക്കൂലി മതി, ..അവരെ സഹായിച്ച താങ്കളുടെ വലിയ മനസ് നന്ദി👏👏👏
@eldevoe73214 жыл бұрын
പലരും ആസ്വദിച്ചത് ഇതിലെ കാഴ്ചകൾ ആയിരിക്കും.. njn ആസ്വദിച്ചത് aa editing aan 💥
@cruiserider37824 жыл бұрын
ബോംബെ തെരുവുകളിൽ നമ്മുടെ പിള്ളേർ കറങ്ങി നടപ്പുണ്ട് 😁. കണ്ടുമുട്ടുവാൻ പറ്റുവൊന്നു നോക്ക് അടിപൊളിയാകും
@_wyman_jp_77424 жыл бұрын
💪🏼
@sharfuewan12324 жыл бұрын
E bull jet💪💪💪
@padmarajanpk24884 жыл бұрын
Koppa
@muhabbath1004 жыл бұрын
Kooopp
@ഒരുയൂട്യൂബ്നിരീക്ഷകൻ4 жыл бұрын
🔥 🔥 🔥
@livemediamalayalam25454 жыл бұрын
interesting ആയ നല്ലൊരു യാത്രാ Blog.😍
@shalomkingnishanthsiji52054 жыл бұрын
ഈ ബുൾ ജസ്റ്റിനെ ഒന്ന് മീറ്റ് ചെയ്യുമോ more
@cintoaugustinevazhappilly61054 жыл бұрын
സഹായിക്കാൻ കാണിച്ച മനസ്സിന് 🙏🙏🙏🌹🌹🌹👍👍👍
@vineeshvenugopal66094 жыл бұрын
Thank you made my day..27 years was in Mumbai.. The only place in the world which will never make u feel bored.. So good of you both to help the old man..
@abhilashp124 жыл бұрын
ആ അമ്മൂമ്മയെ ഹെൽപ് ചെയ്യാൻ കാണിച്ച മനസിന് നന്ദി പറയുന്നു ❤❤❤❤.അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു... നിങ്ങൾ രണ്ടുപേരുടെയും സ്നേഹം കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു... God bless you..👌👌👌
@sreejithpulluvayil10934 жыл бұрын
2002 കാലഘട്ടത്തിൽ ജോലിക് വേണ്ടി മുംബയിൽ കുറെ അലഞ്ഞതാ.. ആ സമയത്ത് വൈകുന്നേരം marine ഡ്രൈവിൽ പോയി കാഴ്ചകൾ കണ്ടിരുന്നാൽ ആ ദിവസത്തെ മുഴുവൻ അലച്ചിലും... ജോലി കിട്ടാത്ത വിഷമവും എല്ലാം മറക്കും... ആ വിഷമം എല്ലാം ജോലി കിട്ടിയതിനു ശേഷം തീർത്തിട്ടും ഉണ്ട് 😜... ആ ഓർമകളിലേക് വീണ്ടും കൊണ്ടുപോയ നിങ്ങൾക് ഒരുപാട് നന്ദി... കാത്തിരുന്നു ഒരുപാട് നല്ല കാഴ്ചകൾക്കായി.... ഒരിക്കൽ കൂടി നന്ദി ഹരി & ലക്ഷ്മി....
@rahulkrishnah67424 жыл бұрын
I see this channel growing day by day... Trust me you will be the best sweet loving couples exploring india on wheels. Love u guys. Wishing your channel for 1 million target to be achieved soon
@baburajnk61834 жыл бұрын
കാറ് തള്ളാൻ കാണിച്ച ഹരിയുടെയും ലക്ഷ്മിയുടെയും മനസിന് ഒരു കോടി പ്രണാമം
@mrudularajeev89094 жыл бұрын
സൂപ്പർ ഈ വീഡിയോ ഒരുപാട് ഇഷ്ടമായി.വിവരണം അടിപൊളി.പിന്നെ മുംബൈ താജ് ഹോട്ടൽ കണ്ടപ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തിയത് അന്നത്തെ ഭീകരാക്രമണവും അന്ന് ജീവൻ ബലിയർപ്പിച്ച മലയാളി സന്ദീപ് ഉണ്ണികൃഷ്ണൻ ഉൾപ്പെടെ ഉള്ള ധീര ജവാൻ മാരെ ആണ് .ഒരിക്കലും മറക്കാൻ കഴിയില്ല.നിങ്ങളുടെ വീഡിയോ യുടെ നോട്ടിഫിക്കേഷന് വേണ്ടി എന്നും നോക്കിയിരിക്കുന്നു.അമ്മുമ്മയെ വണ്ടി തള്ളാൻ സഹായിച്ച നിങ്ങളുടെ മനസ്സിന് അഭിനന്ദനങ്ങൾ
@vinayanpambungal22044 жыл бұрын
ഹരി, ലക്ഷ്മി... കുറെ പഴയ ഓർമകൾ... ഞാൻ നടന്ന വഴികൾ... മറൈൻ ഡ്രൈവിലൂടെ ഉള്ള ടാക്സി യാത്രകൾ... ഗേറ്റ് വേ യുടെ മുന്നിൽ ഉള്ള പാർക്കിലെ ഉച്ച ഉറക്കം.... പ്രാവുകളുടെ ചിറകടി ശബ്‌ദം... എന്തിനു ഏറെ പറയുന്നു,,, കൊതിപ്പിച്ചു കൊന്നു ഈ എപ്പിസോഡിൽ.... Thanks.... 💓👌🙌🙏
@satharambisathar63424 жыл бұрын
ഇങ്ങനെയൊക്കെ ഒരാളെ സഹായിച്ചാൽ അത് ഒരു പ്രത്യേക മനസ്സിൽ സുഖം ആണ്....ദീർഘായുസ്സോടെ നിങ്ങളെപ്പോലുള്ളവർ ഭൂമിക്ക് ആവശ്യമാണ്.... എന്റെ ഒരു നന്ദി ഇവിടെ ഇരിക്കട്ടെ....
@renny00764 жыл бұрын
Thank You Hari and Lakshmi for those Visuals. I'm a Mumbaikar and missed u. I'm out of country on an official assignment, Otherwise would have hosted you. You were well prepared and got all the essense of Mumbai from Vada Pav to Irani Cafe to Leopold. .....Fantastic....🥰🥰🥰❤
@ksa70104 жыл бұрын
മുംബൈ കാഴ്ചകൾ എത്ര കണ്ടാലും തീരില്ല അത്രയ്ക്കും മനോഹരമായ സ്ഥലം തന്നെ
@muhammedaslam32244 жыл бұрын
എങ്കെ പത്താലും നീ 😁
@athuljohnson98804 жыл бұрын
നിങ്ങൾ ഇവിടെ പോയാലും ഉണ്ടല്ലോ ഇത് തന്നെ പണി 😂😂
@jishnuck55694 жыл бұрын
Ys❤️
@life_of_abu4 жыл бұрын
നിങ്ങളുടെ വീഡിയോകൾക്ക് വേണ്ടി കാത്തിരിക്കുന്നതിൽ ഒരു സുഖം ഉണ്ട്😍 കാരണം നിങ്ങൾ ഇടുന്ന ഓരോ വീഡിയോയും അത്രയ്ക്കും നല്ലതാണ്👍 Good content Good editing Good presentation Everything is good Keep going TINPIN😍🥰
@kovid19124 жыл бұрын
ടിന്നും പിന്നും അടിപൊളി ആണ്.. രണ്ട് പേർക്കും നല്ല മന പൊരുത്തം ഉണ്ടെന്ന് തോന്നി. ഈ ഒരു വീഡിയോ മാത്രം കണ്ടിട്ട് പറയുന്നതല്ല .അങ്ങനെ തന്നെ പോട്ടേ മുന്നോട് നമ്മൾ കൂടെ ഉണ്ട്
@rahikaithakkad44604 жыл бұрын
ഞാൻ 5 വർഷം തകർത്താടിയ സ്ഥലം കൊളാബ ബസ് സ്റ്റേഷൻ ഓർമ്മകൾ തിരികെ സമ്മാനിച്ചതിൽ ഒരു പാടു നന്ദി love you 😍😍😍😍
@prasanthks45594 жыл бұрын
രസകരമായ മുബൈ കാഴ്ചകൾ കാണിച്ചത്തിന് ഹരി ലക്ഷ്മിക്ക് ഒരു വലിയ THANKS
@jaleelchowki23304 жыл бұрын
ഹരി u real hero ആ കാർ തള്ളാൻ സഹായിച്ചു ❤love u bro
@rasheedmathoor38044 жыл бұрын
ഞാൻ വർഷങ്ങൾക്ക് പ്രവാസം സ്വപ്നം കണ്ട് അന്നത്തെ ബൊബൈയിൽ വന്നതും താജിന്റെ മുന്നിൽ ഫോട്ടൊ എടുത്ത് അവർ അയച്ച് തന്നതും ഓർമയിൽ നിങ്ങളുടെ അവതരണം മികച്ചത്
@sojanjosephkochupurackan59314 жыл бұрын
♥️♥️♥️♥️♥️♥️ നല്ല മനസ്സിന് ഉടമകളായ രണ്ടുപേർക്കും 👏🏻👏🏻👏🏻👏🏻🚗
@shafitravel4 жыл бұрын
ഈ പ്രായത്തിൽ വണ്ടി ഓടുന്ന അമ്മക്ക് ഒരു ബിഗ് സല്യൂട്ട്...... തളരാത്ത യവ്വനം.. തളരാത്ത ഡ്രൈവർ....👌👌👌🙏🙏🙏🙏💓💓
@sreeraj125754 жыл бұрын
Mumbai is the city which never sleeps, love to see commen mans food, vadapav. Love mumbai. Many more places to see especially siddhivinayak temple, filmcity
@Sammlp4 жыл бұрын
Helping mentality of Hari 👌👌 love you Tin & Pin ♥️♥️
@funmooves4 жыл бұрын
I'm born and grew up in Mumbai. But now staying in Pune. I used to visit Kayani hotel frequently as my office was near. Missing the food there.
@spvalappil4 жыл бұрын
Kalakkan....while return if you are passing through Pune, please let me know, we can pack food for you both.
@chithraharikumar2 жыл бұрын
Recently I have started watching your channel. I am a silent viewer. Today what Hari did for that grandma really touched my heart. You both make great couple and travel buddies. All the best for your future travels. Watching your videos one by one
@grenger7694 жыл бұрын
മുംബൈ പോലെ ഇത്രയും തിരക്കുള്ള സിറ്റിയിൽ അമ്മുമ്മയെ ഹെല്പ് ചെയ്ത ചേട്ടൻ പൊളി 🥰🥰🙏🙏പിന്നെ ഒന്നും ചെയ്യാതെ വെറുതെ നിന്ന് വീഡിയോ എടുത്ത ലക്ഷ്മി ചേച്ചി 😂😂
@prafeenabeevi59404 жыл бұрын
ഡെയിലി വീഡിയോ edit ചെയ്തു വന്നുടെ,,, നിങ്ങൾക് laptop എല്ലാം ഉണ്ട് ഇത് ഒന്നും ഇല്ലാതെ എന്നും വീഡിയോ ഇടുന്നവർ ഉണ്ട് എന്തിനാ ഇങ്ങനെ വെയിറ്റ് cheyikunath🥰🥰🥰🥰🥰🥰🥰👍👍
വർഷങ്ങൾക്ക് ശേഷം നമ്മളും യാത്ര ചെയ്തു നിങ്ങളുടെ വീഡിയോയുടെ കൂടെ ആയിരുന്നു എന്ന് മാത്രം..... 😍😍😍👌
@anilchandran97394 жыл бұрын
ഇന്നലെ സ്പെഷൽ കാഴ്ച്ച, ഇറാനി മട്ടൻ കീമ, അമ്മാമയുടെ കാറ് പിന്നെ അംബാനിയുടെ വീടിനു മുന്നിലെ മുറുക്കാൻ കട. 💖💐👍🏼😍 പിന്നെ സ്വന്തം TinPin Stories.
@Football_bhakthan4 жыл бұрын
E Bull jet pillar undello അവിടെ njan ee താജ് ഹോട്ടല്‍ കണ്ടത് E Bull jet bros kanich thannapol ane
@mohamedshihab58084 жыл бұрын
മുംബൈയുടെ മനോഹാരിത നന്നായി പകർത്തിയിരിക്കുന്നു . ഈ വീഡിയോ കണ്ടാൽ മുംബൈ ഒരിക്കൽ കൂടെ കാണാൻ തോന്നും , പിന്നെ ആ കാർ യാത്രികയെ സഹായിക്കാൻ പറ്റിയത് ഓർമയിൽ സൂക്ഷിക്കാൻ പറ്റിയ നിമിഷങ്ങളിൽ ഒന്നാണ് . ആ തീവ്രവാദി ആക്രമണത്തിന്റെ അടയാളങ്ങൾ കണ്ടപ്പോൾ ഒത്തിരി വിഷമം തോന്നി , ഭാരതത്തിന്റെ മനസ്സാക്ഷിയോട് തീവ്രവാദികൾ കാട്ടിയ കാട്ടിയ ക്രൂരത മറക്കാൻ പറ്റുന്നില്ല.
@prakashjanardhana26504 жыл бұрын
Nice video thanks for exploring Mumbai
@jobijohnsamuel85554 жыл бұрын
നന്നായിട്ടുണ്ട്. ഇറാനിയൻ കഫേയുടെ പേരും. ലോക്കേഷനും.
@prajeeshkumar16514 жыл бұрын
Iraniyen coffie shopil lekshmi chechiyude dress lookz so vintage, that's suites with the old building and the perfect background music!❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@aruna54964 жыл бұрын
നന്മൂടെ പിള്ളേര് സെറ്റ് അവിടെ ഉണ്ടല്ലോ നീങ്ങൾ തമ്മിൽ കണ്ടുമുട്ടുന്നു ഒരു എപ്പിസോട് ഉണ്ടേൽ പൊളിക്കും
@kirancl52854 жыл бұрын
Ebulljet
@anumodanand11514 жыл бұрын
I just watched this video still 11 minute & i like the helping mentality of hari (man god bless you)
@emptyplanet4 жыл бұрын
നിങ്ങളുടെ അവതരണം , വളരെ നല്ലതാണ് വളരെ ശാന്തമായി മനസ് നിറഞ്ഞു കാണാറുണ്ട് . ദയവു ചെയ്തു വഴിയിൽ കിടക്യ്ക്കുന്ന പാമ്പിനെ എടുത്തു തോളിൽ ഇടരുത്
@UjjWal09784 жыл бұрын
വീഡിയോസ് കണ്ടു കണ്ടു നിങ്ങൾ ഇപ്പൊ നമ്മടെ ഫാമിലി പോലെ ആയി...
@karthik4ever2 жыл бұрын
4.58 Njan alla ente Kazhinjata.. Ultimate 😊😊😊
@chitharanjenkg77064 жыл бұрын
മുംബൈ എയർപോർട്ട് ജീവിതത്തിൽ കാണാൻ പറ്റിയൊരു ആധുനികസൃഷ്ടിയിലെ അമൂല്യദർശനം. മുംബൈ കടൽത്തീരം മുംബൈ സിഎസ്ടി റെയിൽവേ സ്റ്റേഷൻ. പാർക്കുകൾ,വെറുതേ അലയുന്നവർക്ക് അതിയായ മോഹങ്ങളും മോഹഭംഗങ്ങളും പകർന്നു തരുന്ന മോഹനങ്ങളായ ദൃശ്യങ്ങൾ തരുന്ന മഹാനഗരം.
@ajayanmanthalkrishnan21434 жыл бұрын
Kayaniൽ നിന്ന് Mawa cake Try ചെയ്യാമായിരുന്നു Super ആണ് . Bun maska യും ചായയും Yazdani Bakery യിലെതാണ് Super. മുൻപ് ഒരുപാട് Irani Cafe കൾ ഉണ്ടായിരുന്നു ഇപ്പോൾ വളരെ കുറച്ച് മാത്രമേ പ്രത്തിക്കുന്നുള്ളു. അത് പോലെ Taj Hotel നിർമിച്ചത് British കാരല്ല Jamsetji Tata ആണ്. Tata was refused entry at Watson’s Hotel, which was restricted to ‘whites only.’ Thus he decided to build a hotel and the rest is history. Lakshmi യെ fashion street ൽ കൊണ്ട് പോകാത്തത് മനപൂർവം ആണോ😊😊
@girishnaduvattom18984 жыл бұрын
ഹരി നമ്മടെ ഈബുൾ ജെട്ടും മുബൈയിൽ ഉണ്ടേ
@tibinbabykattuvelil80354 жыл бұрын
കാഴ്ചകൾ കാണാൻ കൊതിപ്പിച്ചു ഒരുപാട്... ഇപ്പോ കുറച്ചു എപ്പോയ്‌സോഡുകളിൽ വെത്യസ്തമായ ഫുഡ് കഴിപ്പിക്കാൻ കൂടെ കൊതുപ്പിക്കുവാണല്ലോ....😋😋😋😋😋😍
@JerinJosePuthussery4 жыл бұрын
ഇന്നത്തെ bgm പൊളി 🤩
@interestingmarketingnews4 жыл бұрын
nalla content rich aayittulla channel... love u dears ... pune videos cheyyamo
@shameer33834 жыл бұрын
ഹരി ഒരു ദിവസം റൂം എടുത്ത് ലക്ഷ്മിയെ ഒന്ന് ഉറങ്ങാൻ വിട് പാവം അത് നന്നായി ക്ഷീണിച്ചു
@amalambadi6354 жыл бұрын
And yes..... Here you are..... Waiting is over... Hai chettaaa...chechi....first ningalude helping mentalitikum sahajeevi snehathinum big salute nd support... Don't ever loose this quality coz rarest of the rarest people only possess such helping mentality...... This is an exiting nd most awaited video for me... Bcoz.. Mumbai enna adholoka nagaram enikku ettavum ishtappetta indian nagarangalil onnanu.. Orikkal mumbai pokanilla oru chance enikku kittiyirunnu. Oru exam attend cheiyyan. pradhana lakshyam mumbai city kanuka avide onnu chuttiyadikkuka ennathokkeyarnnu. Athinuvendi kure plans okke readyakki kathirunnathu mathram micham... But nadannilla. Missed the opportunity..mumbai seems to be like a foreign city with full of British architecture nd all... Chettan pazhaya thattakathil ethiyathinte full energy videoyil kananindutto... Chechiyum full on aanu.. But she seems to be super exited nd thrilled of Mumbai city i think... Ok tinpin... Keep going..... Enjoy as much as possible... As usual visuals nd edits are super cool, quality content nd narration ..... Stay safe... Beware of the pandemic situation as maharashtra holds the record of most worst handling of the situations in india..stay blessed.. Prayers nd wishes r with uu... Pinnne Sachin Tendulkare kanuvanel ente anweshanam ariyikkane as am his hardcore fan. 😜😜😜😜😄😄 With lotzzzzzz of love nd supports......
@shanishani56244 жыл бұрын
സൂപ്പർ , നിങ്ങളുടെ വീഡിയോ ഒരു സിനിമ കാണുന്ന പോലെ ലളിതം സുന്ദരം👌👌👌
@nizamuddin-18024 жыл бұрын
9:48 ഈ പ്രായത്തിലും fiat ന്റെ പഴയ കാർ ഓടിക്കുന്ന ആ അമ്മൂമ്മയെ സമ്മതിക്കണം..
@shajilailyas34024 жыл бұрын
Sarikkm hats off
@deliciousmadrasvlogs4 жыл бұрын
Super Presentation Hari👏👏...with Socially Responsible attitude by both❤️❤️❤️
@nizamuddin-18024 жыл бұрын
5:29 താജ് ഞമ്മടെ TATA ഉണ്ടാക്കിയതല്ലേ..
@saipriyap56154 жыл бұрын
Ee channel kanumbol veree chumma vlog idunna alkkare kinattil idan thonnunnu...I am sure this channel will definitely reach heights.The best vloggers with good content and presentation.
@ashkaremkay17064 жыл бұрын
മൊത്തത്തില്‍ ഒരു Bombay feel ഉണ്ടായിരുന്നു. നല്ല video 😊
@jobkomban68214 жыл бұрын
Nice to see Mumbai again after a long time, I left Mumbai around 20 years ago after staying 20 years, the car which was in trouble is a premier 118 NE produced by PAL PEUGEOT LTD where I am was employed and this plant shut down after bankruptcy in 1998, so this car is around 22 years old and still customers like to use,
@fahadfaizal9714 жыл бұрын
Superb editing & background score Loved it ❤️❤️❤️
@icm97674 жыл бұрын
നിങ്ങളുടെ Explanation കൂടി കേൾക്കുമ്പോൾ നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന feeling❤️😍🔥 pwoli💓💓
@aishasalim42434 жыл бұрын
Hey tinpin stories, EBULLJET mumbaiyil undu. Ningal video kerenkil kurachuu koodi ningalude video reach kittumm. Have a nice trip guys.
@kavithakaniyamparambilponn71454 жыл бұрын
Your travel concept appreciated
@thomsonthadathil84844 жыл бұрын
God bless you Hari and Lakshmi
@boneykuruppath46554 жыл бұрын
Car thallan manasu kaanicha Hari ettaa😘👌👍
@rajeevnair14614 жыл бұрын
3:30 Can anyone help me know the Music that's used there ?
@anafinkd4 жыл бұрын
Great job 👍 വഴിയിൽ സഹായിക്കാൻ തോന്നിയത്
@adinathravindran64284 жыл бұрын
15:50 Kasaragod 😍😍😍
@travalandfunadict6794 жыл бұрын
നമ്മുടെ എബിനും ലിബിനും മുംബയിൽ തെണ്ടി തിരിഞ്ഞു നടക്കുന്നുണ്ട് 😄😅 ഒന്ന് കോൺടാക്ട് ചെയൂ 😄
@HUNTING_WITH_RIDE4 жыл бұрын
Haha😍😍😍
@ujas3034 жыл бұрын
Katta fan.... Your videos are full of positive vibes.... Helping old lady..... A smile will be lingering throughout watching every video..... Keep up the great momentum