ഞമ്മൾ ഒരു 1000 പേര് 20 ഇട്ടാൽ തീർക്കാവുന്ന പ്രശ്നമേ ഉള്ളൂ. മലയാളികളുടെ പവർ കാണിക്ക് മക്കളെ 🙌🤩
@Mhmbgfddfyhhhhhswwtukufvb3 ай бұрын
Lal krishna mone dont worry.. We will help u. We with u.
@manushyan92773 ай бұрын
ഞാൻ ചെറിയൊരു തുക സംഭാവന നൽകുകയാണ്. എന്നാൽ, നിങ്ങൾ സബ്സ്ക്രൈബർമാരിൽ നിന്ന് എത്ര തുക ലഭിച്ചnum, അതു മുഴുവൻ അവരിലേക്ക് കൈമാറിയതിന്റെ തെളിവും കാണിക്കേണ്ട ഉത്തരവാദിത്വം നിങ്ങളുടേതാണ്. കൂടാതെ, അത് ശരിയെന്ന് കാണിക്കുന്നതിനായി വീഡിയോകൾ അല്ലെങ്കിൽ മറ്റ് തെളിവുകളും നൽകണം. ഇല്ലെങ്കിൽ, ചിലർ ഈ രീതിയെ ഉപയോഗിച്ച് സബ്സ്ക്രൈബർമാരെ ചതിക്കാനാകും, അതിനാൽ നാം അത് തടയണം.
@Aneeshibuddy3 ай бұрын
❤️❤️
@bijunp81393 ай бұрын
ഞാനും ജീവിക്കാൻ വേണ്ടി പല നാട്ടിലും പോയതിനിടയ്ക്ക് പല പ്രാവശ്യമായി പല വിധത്തിലുള്ള കഷ്ട നഷ്ടങ്ങളും അനുഭവിച്ചതാണ് .. അനുഭവങ്ങൾ ആസ്തിയായി പരിഗണിക്കുക
@Sha12nn3 ай бұрын
നോട്ടിഫിക്കേഷൻ കണ്ടപ്പോൾ വീഡിയോ കാണാൻ വന്നതാണ് പക്ഷേ ന്യൂസ് അറിഞ്ഞപ്പോൾ സങ്കടമായി😢
@ManuM-k5o3 ай бұрын
😢
@gopakumarkanjicode9703 ай бұрын
ചെറിയ കോണ്ട്രിബൂഷൻ അയച്ചിട്ടുണ്ട്.. ❤ മലയാളി സഹകരണം എന്താണെന്ന് കണ്ണിൽ ചോര ഇല്ലാത്ത മാനേജ്മെന്റിനെ കാണിച്ചുകൊടുക്കണം.
@Aneeshibuddy3 ай бұрын
❤️thankyou brother
@harikrishnants98452 ай бұрын
എങ്ങിനെ അയക്കും??
@ajmalpm74843 ай бұрын
മോഷ്ടിച്ചു തിന്നവൻ ആരാണെങ്കിലും ശരി.. അത് അവൻറെ വയറ്റിൽ പിടിക്കാൻ പോകുന്നില്ല ... 😢😢😢
@sujithks71873 ай бұрын
ലാൽ അളിയ തൊഴിലാളി ഐക്യം സിന്ദാബാദ് എന്ന് പറയാൻ മത്രമല്ല മലയാളി ഐക്യം എന്ത് എന്ന് കാണിക്കാനും നമ്മൾക്ക് അറിയം..... അത് ചെറിയ തുകയുടെ രൂപത്തിൽ അളിയനിൽ എത്തും. അതിൽ ഞാനും പങ്കുചേരുന്നു ❤❤ Aneesh bro , Lal annan, Varun annan videos Continue i am waiting......
@BineshBachan3 ай бұрын
Bro ലാൽ അളിയന്റെ ഇരിപ്പ് കണ്ടിട്ട് സഹിക്കുന്നില്ല ചെറിയൊരു സഹായം ചെയ്തിട്ടുണ്ട്... പ്രശ്നം തീർന്നില്ലെങ്കിൽ അറിയിക്കുക വീണ്ടും സഹായിക്കും ❤️
കഷ്ടപ്പെടുന്നവന്റെ വില മനസ്സിലാകും തളരരുത് ബ്രോ... നമ്മളെല്ലാവരും കൂടെ കാണും അല്ലെങ്കിൽ പിന്നെ എന്തിനാണ് നമ്മൾ മലയാളികളാണെന്ന് പറഞ്ഞു നടക്കുന്നത് 🫂💯❤️
@Murshid-k7d3 ай бұрын
18000 ആളുകൾ ഈ video കണ്ടു അതിൽ ഒരു കഴിയുന്ന 2000 ആളുകൾ 20 രൂപ വെച്ച് കൊടുത്താൽ ആ പാവത്തിന് വലിയ ഉപകാരമായേക്കും its my request ❤❤❤
@BENKEi_3693 ай бұрын
Ok
@rolex011003 ай бұрын
❤❤❤❤
@nikeshpp20503 ай бұрын
😅😅😅😂
@harikrishnants98452 ай бұрын
👍🏿
@HarigeethapuramHaripad3 ай бұрын
വളരെ വിഷമിപ്പിക്കുന്ന വീഡിയോ അക്കൗണ്ട് details ഇട്ടാൽ ഓരോരുത്തരും ഒരു 50 രൂപ വെച്ച് ഇട്ടാൽ ഈ പ്രശ്നം സോൾവ് ആക്കാം.. എന്തോ വളരെ സന്തോഷവാനായി വീഡിയോയിൽ നമ്മുക്ക് പുതിയതായി വരുന്നവർക്ക് അറിവ് നൽകിയ ലാൽ കൃഷ്ണയുടെ വിഷമിച്ചിരുന്ന മുഖം കാണുമ്പോൾ നമുക്കും സങ്കടം ആവുന്നു ......
@Aneeshibuddy3 ай бұрын
Description boxil number add cheythitund lal krishnante ❤️
@rajeeshmt14613 ай бұрын
Nmber tharoo
@renjithp083 ай бұрын
@@Aneeshibuddy gpay number കാണാനില്ലല്ലോ
@hamzakutteeri47753 ай бұрын
വല്ലാത്ത കഷ്ട്ടം തന്നെ, ഒരിക്കലും സെക്യൂരിറ്റി ഇല്ലാത്ത സ്ഥലത്ത് പാർക്കു ചെയ്തു ഉറങ്ങരുത്
@n.m.saseendran72703 ай бұрын
Exactly
@Sinuarjun3 ай бұрын
അയ്യോ കഷ്ടായി, ഡീസൽ മോഷണം പോവും എന്നത് മിക്ക ഡ്രൈവർമാർക്കും അറിയാവുന്ന കാര്യമല്ലേ,, പാർക്കിംഗ് ചെയുമ്പോൾ ശ്രദിച്ചിലെ 😢
@MohammedHaneefa-d3n3 ай бұрын
ഏതൊരു Driver മാർക്കും ഈ ഗതി വരുത്തല്ലെ
@saneeshthankappan87603 ай бұрын
എല്ലാവരും സഹായിക്കണേ പാവത്തിന്റെ ഇരുപ്പ് കണ്ടാൽ സങ്കടം ആകും 😢
@Rafi-yz8vn3 ай бұрын
മച്ചനെ ഞ്ഞാൻ എന്ന കൊണ്ട് പറ്റുന്ന പണം അയച്ചര ❤❤❤
@Aneeshibuddy3 ай бұрын
thanks machane❤️
@saneeshthankappan87603 ай бұрын
ലാൽ അളിയന്റെ ഇരുപ്പ് കണ്ടാൽ ശരിക്കും വിഷമമായി 😢 പണി ഇല്ലായിരുന്നു ബ്രോ 100 രൂപ ഗൂഗിൾ പേ ചെയ്തിട്ടുണ്ട്
@Aneeshibuddy3 ай бұрын
🥹🥹
@sirilsiril4963 ай бұрын
നിങ്ങളുടെ വേദന മനസ്സിലാക്കാം ഇത്രയും വിലയുള്ള വാഹനത്തിന് കമ്പനി അങ്ങനെയൊരു സംവിധാനം നൽകിയിട്ടില്ലെങ്കിൽകമ്പനി അങ്ങനെ ഒരു സംവിധാനം നൽകിയിട്ടില്ലെങ്കിൽ അത് സ്വന്തം കീശയിൽ നിന്നും ചെലവാക്കി സംരക്ഷിക്കുകയല്ലേ വേണ്ടത്
@invisible70073 ай бұрын
താങ്കൾ യൂട്യൂബ് വരുമാനത്തിൽ നിന്ന് സഹായിക്കണം 🙏🙏🙏 കാരണം ഇവരുടെ കൂടെ ഉള്ള യാത്രകൾ ആണ് താങ്കളെ വളർത്തിയത് അതുകൊണ്ട് താങ്കൾ ഇത് നൽകണം 🙏🙏
@rajeshpallavur52333 ай бұрын
സാരമില്ല... പോയത് പോയീ ഞങ്ങളൊക്ക ഉണ്ട് ആവുന്നത് സഹായിക്കാം
@Aneeshibuddy3 ай бұрын
❤️thank you
@girishk4223 ай бұрын
Bro while parking vehicle park in petrol pump or protected dhaba never park on lonely place. Its a good target for theivies, At least u both either can drive to a good place. Better part of this tradegey is that the battery is left over.For that you can co your head.better luck
@Aneeshibuddy3 ай бұрын
❤️
@kuttapy63973 ай бұрын
Bro detail ayi video idu ellavarkum kudi help chayam
@JimmyScaria-d3l3 ай бұрын
Bro account details ayku ..200 peru oral 100 roopa vech ittal 20000 aakum ..njangl help cheyyam bro pinne subscribers aanennu parenjit endhye..pulli oru nalla manushyananu so we will help you..oru vdo chey detailsayt
@Aneeshibuddy3 ай бұрын
Description boxil number add cheythitund lal krishnante ❤️
@AdithyanBalan3 ай бұрын
ഞാനും ആ സങ്കടത്തിൽ ചേരുന്നു 😢
@Safeequeat3 ай бұрын
Did my transfer, as much as i can..want to see him smiling again😊
@nmj8293 ай бұрын
ഇത്രെ ആൾകാർ ഇല്ലെ എല്ലാരും ആകുന്ന പൈസ ഇട്ടു കൊടുത്തു സഗായിക്കണം
@cryptominerpro79913 ай бұрын
safty olla truck medichal mathi
@BabuGnair-e4u3 ай бұрын
Naml vandhy parak cheyambol safe aye idanm
@npnvlog7013 ай бұрын
😭😭അളിയാ g pay ഡിറ്റെയിൽസ് അടുത്ത വിഡിയോ യിൽ ഇടു വേറെ ഒന്നും വിചാരിക്കണ്ട
@subashthankanadar3 ай бұрын
Bro very careful for night sleeping time
@godspeed47783 ай бұрын
10 mm bolttukalil ninnu torx allengil security torx bolttilekku mattuka. ithu kallanmaarkku bolttukal purathedukkunnathu budhimuttaakkum. Please change the 10mm metric bolts to torx or security torx bolts. Which will make it harder for the theives to take out the fuel pump sensor bolts next time.
@Chugambaran3 ай бұрын
Bro , description box il account details kanunnilla
@TijoJames-g4g2 ай бұрын
Publicity paticha paniyanennu thonnunnundu bro
@Aneeshibuddy2 ай бұрын
Aru nammalo
@JoTk-he5lc2 ай бұрын
ഭാരത് ബീൻസ്
@rahulrajan91453 ай бұрын
Bro ee month KZbin ill neenum kittunna oru chariya amount ah chettanu kodukkanm 😢paavm
@Aneeshibuddy3 ай бұрын
തീർച്ചയായും ❤️🥰
@anandhakrishnancj3 ай бұрын
ഇതിനൊരു പരിഹാരം കാണേണ്ടത് വണ്ടി ഉണ്ടാക്കുന്ന company ആണ് 💯 പിന്നെ കള്ളന്മാർ ഒരുമ്പെട്ട് ഇറങ്ങിയാൽ പോളിമർ ടാങ്ക് തുരന്നു വരെ അവന്മാർക് കൊണ്ടുപോകാം... കഴിവതും സെക്യൂരിറ്റി ഉള്ള ധാഭാ പോലുള്ള സ്ഥലങ്ങളിൽ rest അക്കലെ പോംവഴി ഒള്ളു..😢കഷ്ടം ആയിപോയി 😢
@Aneeshibuddy3 ай бұрын
ടോൾ പ്ലാസ സേഫ് ആണെന്ന് വിചാരിച്ചു 😔
@NoushadNani-b5c3 ай бұрын
Account number tannollu njangal aavunna reethiyil sahayikkam😢
@mohammedirfan28803 ай бұрын
description il number undh
@Aneeshibuddy3 ай бұрын
Description boxil gpay number add cheythitund lal krishnante ❤️
Description boxil gpay number add cheythitund lal krishnante ❤️
@mallumigrantsdiary3 ай бұрын
Cctv വാങ്ങി വണ്ടിയുടെ മോളിൽ വക്കണം
@spy_gamings3 ай бұрын
ENNE KONDU PATTUNATHU AYACHU
@jishnusanthosh34472 ай бұрын
ക്യാഷ് കാര്യം പിന്നെ എന്ത് ആയി
@rajeshcr87163 ай бұрын
😢 sho paavam
@mebintvarghese90593 ай бұрын
Shoooo very badd😢😢
@hagaming963 ай бұрын
sad bro😔😔
@JimmyScaria-d3l3 ай бұрын
Bro ningde vandileyano poyth ??
@Aneeshibuddy3 ай бұрын
Athe
@unnikrishnan93373 ай бұрын
Account details koode add cheyyamo?
@BENKEi_3693 ай бұрын
😢😭🥺
@nishikanthprasad33143 ай бұрын
Chetta gpay ayachu tha enta kayyill ollathu tharam😢
@HariKrishnan-ns1bw3 ай бұрын
Bro enna kond pattunnath njan gpy ittittund ❤
@Aneeshibuddy3 ай бұрын
Thanks bro😊🙏🫂
@HariKrishnan-ns1bw3 ай бұрын
@@Aneeshibuddy lalu bro ok ayo
@sreeraj30743 ай бұрын
Enth manushyanmmar aaaa
@hackerbro73 ай бұрын
❤❤❤
@Aneeshibuddy3 ай бұрын
❤️❤️
@aanshal53833 ай бұрын
Bro cash account ilekk idan pattunnilla ☹️
@sujithsunny14443 ай бұрын
Eth numberila paisa ayakande
@NekrajeBhatcom3 ай бұрын
രീതിയിൽ മോഷണം ചെയ്യുന്നതും ആദ്യമായിട്ടാണ് അറിയുന്നത്
@harikrishnants98452 ай бұрын
Number കിട്ടുന്നില്ലല്ലോ
@ansardq54573 ай бұрын
bro video kanarundu Poli aanu 👍
@asbeermuthu3583 ай бұрын
😢😢
@mrheatyoutube3 ай бұрын
KZbininu paise eduthe kodukkada
@naufalnauf97683 ай бұрын
😢😢😢😢
@Shibisanthosh-f4h3 ай бұрын
😢😢😢😢😢❤
@rishadneelengal23923 ай бұрын
😢😢😢
@musafirmalabari68143 ай бұрын
കേരളം വിട്ടാല് കണക്ക
@ananthakrishnanm47073 ай бұрын
Cheriya oru sahayam ayachitundu bro
@Aneeshibuddy3 ай бұрын
Thanks bro😊🙏🫂
@RoyL-x8l3 ай бұрын
eathu.tjaankal.eallAvarkkum.kattikodutthille.
@roshan49033 ай бұрын
😢😢🙂
@macarangacapensis22832 ай бұрын
leyland truck have poor quality
@SatharAnthikad3 ай бұрын
😢
@athirangaming81313 ай бұрын
❤😢
@riderboy70812 ай бұрын
Number or scanner post
@KikoMan813 ай бұрын
ബ്രോ അക്കൗണ്ട് ഡീറ്റെലിസ് ഇട്...
@Aneeshibuddy3 ай бұрын
Description box il number ittitund lal krishnante❤️
@spacecore4023 ай бұрын
😮
@celinvk5813 ай бұрын
ബ്രോ ലകൃഷണയുടെ വണ്ടിയിൽ നിന്നാണോ ഡീസൽ മോഷ്ടിച്ചത്
@Aneeshibuddy3 ай бұрын
Lal krishnante vandiyil ninnu anu moshanam poyath
@jerinjohnson3623 ай бұрын
അയ്യോ പാവം ആയി പോയി നാട്ടിൽ നിന്ന് ആരുടേലും കയ്യിനു പൈസ വാഗി ഡീസൽ അടിക്കു. ... യാത്ര തുടങ്ങ് താമസിക്കതെ. ...... അല്ലെഗിൽ പ്രിയ കൂട്ടുകാരൻ ശാഖയിക് യൂട്യൂബിൽ നിന്ന് നല്ല വരുമാനo ഉണ്ടെല്ലോ ❤
@alphaflutes31093 ай бұрын
Negateevoli spotted
@jerinjohnson3623 ай бұрын
@@alphaflutes3109നിങ്ങൾക് പൈസ ഉണ്ടേൽ അയിച്ചു കൊടുക്കു എന്നിട്ടു നെഗറ്റീവോളി ആയ എനിക്ക് മാതൃക ആകു ✅
@joelmathewpaul94572 ай бұрын
Lal broyude number tharaamo? Trucking related oru kaaryam samsaarikkan aan.