വീഡിയോ നന്നായെന്ന് തോന്നുന്നവർ കഴിയുന്നപോലെ whatsapp ഗ്രൂപ്പുകളിലും മറ്റും ഷെയർ ചെയ്യാമോ? കമന്റിൽ അഭിപ്രായംകൂടി പറയുക ❤️
@sudhia46432 жыл бұрын
തീർച്ചയായും. 👍👍👍👍👍
@mdentart48062 жыл бұрын
Sure
@ScooTouristVlogs2 жыл бұрын
തീർച്ചയായും പലർക്കും കണ്ടപ്പോ തന്നെ ഇട്ട് കൊടുത്തു
@mamalanadu42872 жыл бұрын
ഞാൻ മുമ്പേ നിങ്ങളുടെ വീഡിയോ വാട്സാപ്പിൽ ഷെയർ ചെയ്യൽ ഉണ്ട്. ഓക്കേ
@lifetimesofmine___70962 жыл бұрын
❤️❤️❤️
@action40292 жыл бұрын
വർഷങ്ങൾക്കു മുമ്പ് സ്വന്തം നാട്ടിൽ നിന്ന് അടിമകളായി വരികയും തുടർന്ന് അതിജീവനത്തിന്റെ പാതയിലൂടെ കടന്നു ഇന്നും പുരോഗമനത്തിന്റെ പാതയിലേക്കുള്ള കഷ്ടപ്പാടുകൾ പേറി പോകുന്ന ഒരു ജനതയെ പരിചയപ്പെടാൻ കഴിഞ്ഞതിൽ നന്ദിയുണ്ട് അഷറഫ് ബ്രോ ..
@mohamedabid1652 жыл бұрын
Travelista chanellil africa yile aa stalam കാണിക്കുന്നുണ്ട്... തന്സനയിലെ എപ്പസിലോടെ ആണ് ath
@rajmenon21322 жыл бұрын
Can't believe it
@rajmenon21322 жыл бұрын
Can't believe it
@abdulgafoorbavutty47762 жыл бұрын
നാട്ടിലെ ചില ആദിവാസി വിഭാഗവും ഇതുപോലെ ഡാമു നിർമ്മാണവും മറ്റുമായി ഇവിടെ ആഫ്രിക്കൻ അടിമകൾ എത്തിപ്പെട്ടവരാണ്, കുറച്ചു കാലങ്ങൾക്ക് മുമ്പ് വരെ ഇവരുടെ സാമൂഹിക സംസ്കാര ചുറ്റുപാടുകൾ വ്യത്യസ്തമായിരുന്നു
@A-yc7qs8 ай бұрын
@@abdulgafoorbavutty4776 തുർക്കിയിൽ നിന്നു അറബികളും, യവനരും (ഗ്രീക്ക്) പിടിച്ചു കാലുകളിലും കൈകളിലും കഴുത്തിലും വളയമിട്ടു അതിൽ ചങ്ങല പിടിച്ചു ബന്ധിപ്പിച്ചും കമ്പിക്കൂടുകളിലും ജല മാർഗം (കപ്പൽ etc) കൊണ്ടുവന്നു വിറ്റ വെളുത്ത അടിമകളും ഉണ്ട് അവർ ഇന്ന് പ്രധാനികൾ ആയി ഇവിടം കീഴക്കി വാഴുന്നു 😮
@raeesneelambra44922 жыл бұрын
നമ്മുടെ ഈ ചുറ്റു വട്ടത്ത് തന്നെ ഇത്ര അധികം വറൈറ്റി കണ്ടൻ്റുകൾ കണ്ടെത്തുന്ന അസർപ്പിന് എൻ്റെ വക ഒരു കുതിര പവൻ 🤩👍
@kks54032 жыл бұрын
അനക്കും ഇരിക്കട്ടെ ബെറയ്റ്റി കമന്റിന് ഒരു കുതിരപ്പവൻ ❤❤❤❤🎉
@jamtech45002 жыл бұрын
asrpuuu pwoliii annuu broii the real travel of life 💯💯💯❤️❤️❤️
@vilasinikk10992 жыл бұрын
അസർ പ്പോ ? അഷറഫ് അല്ലേ
@rengithkumar80162 жыл бұрын
അസറപ്പ് അല്ല സേട്ടാ അഷറഫ്
@raeesneelambra44922 жыл бұрын
@@vilasinikk1099 ഞങ്ങൾ നാട്ടിൽ സ്നേഹത്തോടെ, അങ്ങിനെ ആണ് വിളിക്കുക 🥰🤩
@kunjumon90202 жыл бұрын
ഇന്ത്യയിൽ ആഫ്രിക്കൻ വംശജർ ഉണ്ടെന്നു കേട്ടിട്ടേ ഉള്ളൂ.. അവരെ നേരിട്ട് കാണിച്ചുതന്ന അഷ്‌റഫ് ബ്രോക്കും ബി ബ്രോക്കും അഭിനന്ദനങ്ങൾ ഇനിയും ഇതുപോലുള്ള കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു ❤️❤️❤️❤️
@skm05528 ай бұрын
Gujarath Gir forest surrounded area also Sidhis living
@Gnosis_Pharma8 ай бұрын
ഇന്ത്യക്കാർ തന്നെ ആഫ്രിക്കൻ കുടിയേറ്റക്കാരുടെ പിന്മുറക്കാർ ആണ്... അന്തമാനിലെ ആദിവാസി ജനാവിഭാഗത്തെ ശ്രദ്ധിച്ചാൽ അറിയാം..
@SunFlower-md7ho9 ай бұрын
ഇത് തികച്ചും പുതിയ അറിവാണ്. അടിമകളാക്കി അവരെ എത്തിച്ചത് കൊടുംകാട്ടിൽ ഉറ്റവരയും, ഉടയവരേയും തമ്മിൽ വേർപ്പെടുത്തിയ ക്രൂര മനുഷ്യർ എന്തു നേടി ആർക്കറിയാം
@Ramesh-2877 ай бұрын
എല്ലാം പരലോകം ആസ്വദിക്കുന്നു 😄
@ashiqueeazasoophy74776 ай бұрын
സഹമനുഷ്യരുടെ ചോരയില്‍ ചവിട്ടി ജീവിച്ചിരുന്ന കാലം അവര്‍ ആഘോഷിച്ചു...😢
@siniprasad57862 жыл бұрын
ഇങ്ങനെ ഒരു community നമ്മുടെ നാട്ടിൽ ഉണ്ട് എന്നത് പുതിയ അറിവായിരുന്നു എന്നത് മാത്രമല്ല എത്ര ദൂരത്തു നിന്നാണ് ആ പാവങ്ങളെ ഇവിടെ കൊണ്ട് വന്നത് അവർ എന്തുമാത്രം ദുരിതങ്ങൾ അനുഭവിച്ചിട്ടുണ്ടാകും Thanks രണ്ടുപേർക്കും ഇങ്ങനെ ഉള്ള പുതിയ അറിവുകൾ തരുന്നതിന്
@rippugolden40042 жыл бұрын
Santhosh George kulangara പറഞ്ഞത് പോലെ ആദ്യം ഇന്ത്യ എന്ന രാജ്യത്ത് വിവിധ സംസ്കാരങ്ങൾ ഉണ്ട് അത് അറിയാൻ സാധിക്കണം എന്ന്. Thank you Ashraf Excel & Bbro. ഈ ചാനലിലൂടെ ഞങ്ങൾക്ക് കാണാൻ saadhichathin❤️❤️❤️❤️💯💯💯
@ScooTouristVlogs2 жыл бұрын
പുതിയ ഒരു അറിവ് തന്നതിന് ഒത്തിരി നന്ദി ഇങ്ങനെ ഒരു ജനസമൂഹം ഉണ്ട് ഇന്നേവരെ കേട്ടിട്ട് പോലുമില്ല
@viralcomment22yearsand822 жыл бұрын
സ്ഥിരം ക്ലീഷെ ആയ വെള്ളച്ചാട്ടവും,താഴ്വരകളും മാത്രം കാണിക്കുന്ന ട്രാവൽ ബ്ലോഗ് ചെയ്യുന്നവരിൽ നിന്നും വ്യത്യസ്തമായി ഇത്തരം ജീവിതങ്ങൾ കാണിച്ച് തരുന്ന നിങ്ങൾക്ക് .........❤️😍
@prasadak30582 жыл бұрын
ഇങ്ങനെയുള്ള കാഴ്ചകളും ചരിത്രവും അറിയണമെങ്കിൽ നമ്മുടെ സ്വന്തം റൂട്ട് റെക്കോർഡ്സ്🥰😍 കഴിഞ്ഞ എപ്പിസോഡിൻ്റെ എല്ലാ ദുഃഖവും ഈ എപ്പിസോഡ് തീർന്നു .... ❤️😍
@rashid58852 жыл бұрын
കാടും ശാന്തമായ ഗ്രാമവും സൂപ്പർ 👌👌. കഷ്ടപ്പാടാണ് എങ്കിലും അവരുടെ ഗ്രാമം കാണുമ്പോൾ കൊതിയാവുന്നു. പുഴ, തോട്,കാട്, നായ്ക്കൾ,പച്ച കുന്നുകൾ എല്ലാം പണ്ടത്തെ ചിത്രങ്ങൾ പോലെ... 👌👌🥰. ലാഭേചയില്ലാതെ ചേച്ചിയും സഹോദരനും കിലോമീറ്റർ കണക്കിന് കൂടെ നടന്നു ഓരോന്ന് കാണിച്ചു തന്നു, ഫുഡ് തന്നു... ആ സ്നേഹം അതാണ് സ്വയംസേവകൻ
@ani-pv5ge2 жыл бұрын
സിദ്ധി വിഭാഗത്തിൽപ്പെട്ടവരുടെ ജീവിതം കാണാൻ കഴിഞ്ഞു. Thanks Ashraf 💕💓
@cricky31662 жыл бұрын
130 കിലോമീറ്റർ സഞ്ചരിച്ചു ആ കുട്ടികളെ പഠിപ്പിക്കുന്ന ആ sir അഭിനന്ദനം അർഹിക്കുന്നു....
@omanathomas30302 жыл бұрын
Yes
@padmamk46099 ай бұрын
ഹിന്ദി സംസാരിക്കുന്നത് എന്താണ് ചോദിച്ചു ഉത്തരം പറയുക
@gokuldeep27798 ай бұрын
👍
@saijithnatarajan77657 ай бұрын
It's trove
@yessayJay4 ай бұрын
ആഫ്രികൻ എന്നു കേൾക്കുമ്പോൾ അരുണിമയെ ഓർമ്മ വരുന്നു.
@Ansaakka2 жыл бұрын
ഈ നന്മയുള്ള മനുഷ്യർ ആണ് ഇന്ത്യയുടെ ബാലൻസിംഗ്, ബിഗ് സല്യൂട്ട് അഷ്റഫ് ബ്രോ ഈ വീഡിയോകൾക്ക്
@vijin.v50322 жыл бұрын
ഇങ്ങനെ ഒരു വിഭാഗം ആളുകളുണ്ടെന്നും അത് കാട്ടിത്തരുകയും ചെയ്തതിനു ഒരുപാട് നന്ദി
@sabithasaji52062 жыл бұрын
ആദ്യമായി ആണ് ഇങ്ങനെ ഒരു സമൂഹത്തെ കുറിച്ച് അറിയുന്നത്,,, അവരെ കുറിച്ച് പറഞ്ഞു തന്ന അഷറഫിനും ബി ബ്രോയ്ക്കും അഭിനന്ദനങ്ങൾ
@gpnayar2 жыл бұрын
റൂട്ട് റെക്കോർഡ്സിന്റെ പ്രത്യേകത ആണ് ഇതുപോലെ പുറം ലോകത്തിനു അജ്ഞാതമായ കാഴ്ചകൾ വെളിച്ചത്തു കൊണ്ടുവരുന്നത് നന്നായി. നന്ദിയും അനുമോദനങ്ങളും 🌹🌹🌹
@Saleeq0032 жыл бұрын
ഞാൻ കണ്ട youtubeർമാരിൽ ഏറ്റവും നല്ല video പൊതുസമൂഹത്തിന് മുമ്പിൽ എത്തിക്കാൻ പ്രിശ്രമിക്കുന്ന നല്ല ഒരു ക്രീയേറ്റർ.... നിങ്ങളാണ് ശെരിക്കുള്ള യൂട്യൂബർ.... ❤️❤️❤️❤️❤️❤️
@sebastianmjsebastianmj88842 жыл бұрын
വനവന്യതക്കുള്ളിൽള്ളിലെ ഒരു ടെൻഷനുമില്ലാത്ത നിഷ്കളങ്ക ജീവിതങ്ങൾഅതേപടിപകർത്തിപുതിയഒരറിവുനൽകിയസോദരന്മാർക്ക് വളരെ നന്ദി. നിഷ്കളങ്ക സ്നേഹവും ആധിഥ്യ മര്യാദയുമുള്ള ആ സഹോദരങ്ങളിൽ നിന്ന് നഗരവാസികളായയാന്ത്രികജീവികൾക്കും വളരെ ഏറെ പഠിക്കാനുണ്ട്.
@rosemedia89092 жыл бұрын
6:43 എന്ത് നല്ല ആചാരങ്ങൾ അതിഥിയെ ദൈവത്തെ പോലെ കാണുന്ന സ്നേഹം 🥰
@sunilkumartv15132 жыл бұрын
ഇങ്ങനെയും മനുഷ്യർ ജീവിക്കുന്നു🙏 എല്ലാവരും വളരെ സന്തോഷമായി ഇരിക്കുന്നു❣️ അതുകൊണ്ട് ഞാനും ഈ വീഡിയോ സന്തോഷമായി തന്നെ കണ്ടു 😍👌👍
@ranz15132 жыл бұрын
130km യാത്ര ചെയ്തു വന്നു കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ വന്ന മാഷിനോട് നമസ്ത പറയാതിരിക്കാൻ പറ്റില്ല. നമസ്ത 🙏. പാട്ടുപാടി ഡാൻസ് ചെയ്ത കുഞ്ഞുങ്ങൾക്ക്😘😘😘. വീഡിയോ ഞങ്ങളിൽ എത്തിച്ച brothers നും🙏
@noblemedia2 жыл бұрын
Ep 19 57. Anand 58. Narayan and family ബന്ധു ജനവിഭാഗം എന്ന് കേട്ടപ്പോൾ പഴയ വീഡിയോയിലെ ബന്ധൂ എന്ന പേരുള്ള അയാളെ ഓർമ്മ വന്നു. ആതിഥ്യ മര്യാദ വല്ലാതെ ഞെട്ടിച്ചു. 59. Suresh bai. Very very thanks to coperate. 60. Their chechi. Salute 🫡 vana chethana NGO Bike speed very slow anallo 61. Salute Manjunad sir, 130 km daily travel for teaching students. Siddi Students 62. Hema nagara 63. Kalpana nage 64. Jaythra 65. Prithviraj 66. Manjunath 67. Last one small student per kityilla Dance and song super നായ വന്നാൽ രണ്ടു പേരുടെയും എക്സ്പ്രഷൻസ് വേറെ ലെവലാണ്. അനുഭവിച്ചാലേ അറിയൂ. Thanks adv rashid sir. കർണാടക ഇത്രയേറെ എക്സ്പ്ലോർ ചെയ്യാനുണ്ട് ലേ...
@ashrafexcel2 жыл бұрын
Bro❤️❤️❤️❤️
@noblemedia2 жыл бұрын
@@ashrafexcel Thanks ashraf ka 👍
@jegannil28642 жыл бұрын
മുഗൾ ഭരണക്കാലത്ത് ചില സിന്തികൾ വലിയ സൈന്യത്തിൻ്റെ ക്യാപ്റ്റൻമാർ ആയിരുന്നതായി എവിടെയോ വായിച്ചിട്ടുണ്ട് കുറച്ച് മുബ് ആഫ്രിക്കയിൽ നിന്നും വന്ന ചിലർ ഇന്ത്യ മുഴുവൻ നടന്ന് ഡോക്മൻ്റെറി എടുത്തിരുന്നു വല്ലാത്ത വിഗാരത്തോടെ തൻ്റെ പൂർവികരെ കുറിച്ച് സംസാരിക്കുന്നത് കാണുമ്പോൾ അറിയാതെ നമ്മുടെ കണ്ണുകൾ നന്നഞ് പോക്കും ഇവരെ വേണ്ടപോലെ ഉപയോഗപ്പെടുത്തിയാൽ പുഷ്പം പോലെ ഇന്ത്യക്ക് ഒളിബിക്സിൽ സ്വർണ്ണം നേടാം അത്രയും ഫിസിക്കൽ ഫിറ്റ്നസാണ് അവർക്ക്
@issacsamuel96122 жыл бұрын
You tube. Visual poet.
@Worklifeofawomen2 жыл бұрын
Currect 👍
@anus72462 жыл бұрын
ഫുട്ബോൾ
@iamhappy67212 жыл бұрын
ഇവരെപ്പോലുള്ള ആളുകൾ പാവ പെട്ടവർ ആയതുകൊണ്ട് തന്നെ സ്പോർട്സ് മേഖലയിലേക്ക് വരാൻ ഇവർക്ക് കഴിയുന്നില്ല
@gladsonjose3449 ай бұрын
True
@bennythomas27892 жыл бұрын
നമ്മുടെ ഇന്ത്യയിലെ എന്തോരം മനോഹരമായിട്ടുള്ള സ്ഥലങ്ങളുണ്ട്, എത്ര നല്ല സ്നേഹമുള്ള മനുഷ്യരുണ്ട്.എന്നിട്ട് ചില ത******* മതത്തിന്റെ പേരും പറഞ്ഞു ജനങ്ങളെ തമ്മിൽ തെറ്റിക്കുകയാണ്. എന്തായാലും ഇങ്ങനെയുള്ള വീഡിയോകൾ കാണാൻ അവസരം തന്ന നിങ്ങളുടെ ചാനലിന് ഒരുപാട് നന്ദിയുണ്ട് 🙏👍😍
@rasilulu42959 ай бұрын
Sathyam 👌🏻👌🏻👌🏻❤
@thasneemshahnaz45302 жыл бұрын
പണ്ടത്തെ കേരളത്തിലെ ചില സ്ഥലങ്ങൾ പോലെയുണ്ട്💞 ഇങ്ങനെയുള്ള അറിവ് തന്നതിന്, കാഴ്ചകൾ സമ്മാനിച്ചതിന് നന്ദി അഷ്‌റഫ് ഇക്ക 👍
@almurshidt38692 жыл бұрын
വീഡിയോ കണ്ട് തുടങ്ങുന്നത് മുതൽ അവസാനം വരെ ഒരു connection ഉണ്ട്.,. അത് എങ്ങനെ വരുത്തുന്നു എന്ന് ഉള്ളത് നിങ്ങൾക്ക് മാത്രം അറിയാവുന്ന ഒരു മാജിക് ആണ്.... ഇങ്ങനെ ഒരു സംഭവം ഇവിടെ ഉണ്ട് എന്ന് കാണിച്ചു തന്ന് കുറിച്ച് അറിവ് പറഞ്ഞു തന്നതിന് നന്ദി... ❤️👏🏻👏🏻👏🏻..
@ashrafexcel2 жыл бұрын
അത് ഇങ്ങനെ ചിലരെങ്കിലും തിരിച്ചറിയുന്നു എന്നത് സന്തോഷമാണ് ❤️❤️
@nisampothuvath94662 жыл бұрын
തീർച്ചയായും... അതാണ് നമ്മളെ വീണ്ടും വീണ്ടും ഇവിടേക്ക് എത്തിക്കുന്നത്
@thomaskumbalattukunnel39492 жыл бұрын
O
@prasanthaem41712 жыл бұрын
ഇങ്ങനെ ഒരോ സ്ഥലങ്ങൾ കാട്ടിതന്ന നിങ്ങൾക്ക് രണ്ടു പേർക്കും വളരെയേറെ നന്ദി. ഞങ്ങൾക്ക് ഇങ്ങനെ ഓരോ രാജ്യവും, അവിടുത്തെ ആചാരങ്ങളും , ആദിത്യമര്യാദയും നന്നായിരുന്നു.🙏🙏🙏🙏🙏
@sanict9642 жыл бұрын
ഒരു വീഡിയോ പോലും ഒഴിവാക്കാതെ ചാനലിന്റെ തുടക്കം മുതൽ അശ്‌റഫ്‌ക്കാന്റെ കൂടെ തന്നെ ഉള്ളവർ ഇവിടെ ഉണ്ടാവും, പക്ഷെ polar expedition സമയത്ത് route recordsil കേറിവന്ന് ഇതുവരെ ഉള്ള എല്ലാ വിഡിയോസും കണ്ടു തീർത്തവരുണ്ടോ ഇവിടെ
@ashrafexcel2 жыл бұрын
❤️
@mdentart48062 жыл бұрын
ഞാൻ
@noblemedia2 жыл бұрын
ഞാൻ 🤚
@saidalavikunjukutty98072 жыл бұрын
ഇഷ്ട മുള്ള ചാനലിൽ Fist this Chanal
@നസീമമോളുനസീ2 жыл бұрын
Und
@Ayu-rastha2 жыл бұрын
അവർ അടിമകളല്ല.. ഈ മണ്ണിൻ്റെ മക്കൾ തന്നെ 😍👍
@രാവണൻ-സ6ണ2 жыл бұрын
Athu പൊളിച്ചു sir
@rasilulu42959 ай бұрын
Sathyam 👌🏻
@ashiqueeazasoophy74776 ай бұрын
❤
@ashiqueeazasoophy74776 ай бұрын
എല്ലാവരുടേയും പൂര്‍വ്വികര്‍ ആഫ്രിക്കയില്‍ നിന്ന് വന്നവരല്ലേ❤❤❤❤
@rasheedcvrasheed2232 жыл бұрын
നമ്മുടെ ചുറ്റു വട്ടങ്ങളിൽ ഇങ്ങനെയും മനുഷ്യർ ജീവിക്കുന്നു അവരുടെ ആദിത്യ മര്യാദ. Thanks to all ❤❤
@sayidkhuthub Жыл бұрын
ഏതു വീഡിയോയിലൂടെ പോകുമ്പോഴും മനസ്സിലാക്കാൻ കഴിയുന്നത് നമ്മുടെ ഭരണഘടന മുനോട്ടുവെച്ച "unity in diversity" മാത്രമാണ് കാണാൻ കഴിയുന്നത്. ഇതിനു കാരണക്കാരനായ ഈ സുഹൃത്തുക്കൾക്ക് എല്ലാവിധ ആശംസകളും....
@sajithakumari87682 жыл бұрын
നല്ല ഭംഗിയുള്ള സ്ഥലം. ഇതുവരെ കേട്ടറിവ് പോലും ഇല്ലാത്ത ഈ സ്ഥലം കാണിച്ചു തന്ന അഷ്‌റഫിനും ബി ബ്രോക്കും 🙏🌹
@sayaahnageetam30422 жыл бұрын
അവതാരകനും അദ്ദേഹത്തിന്റെ ചിരിയും വിവരണവും അതീവഹൃദ്യമായി. നല്ല ഒരു വിഡിയോ തന്നെ.
വളരെ മാന്യമായ അവതരണമാണ് അഷറഫിന്റെത്. സന്തോഷ് ജോർജ് കുളങ്ങര കാറിൽ ഇരുന്ന് വളരെ സേഫ് ആയി ഷൂട്ട് ചെയ്ത് നാടു കാണിക്കുമ്പോൾ അഷറഫിനെ പോലെ ഉള്ളവർ കാടും മലയും താണ്ടി അകലങ്ങളിലെ ഇന്ത്യ നമ്മെ കാണിച്ചു തരുന്നു അഭിനന്ദനങ്ങൾ ഒപ്പം നന്ദിയും.
@mohamedriyas53264 ай бұрын
Mr.@abdulshameer SJK ആയി കമ്പയിർ ചെയ്യാല്ലേ സന്തോഷ് ജീ. വേറ ലെവലാണ്
@krishnanravi71222 жыл бұрын
B Bro🤝 Asraf excel 🤝 അഭിനന്ദനങ്ങൾ. കാഴ്ചകളും പുതിയ അറിവുകളും ,ഞങ്ങളെ പോലുള്ളവർ നിങ്ങളെ പോലുള്ള വ്ളോഗർമാരോട് നന്ദി പറയുന്നു. ❤❤
@samurai819722 жыл бұрын
ഒരിക്കലും കണ്ടിട്ടില്ലാത്ത, ഇനിയൊരുരിക്കലും കാണാനിടയില്ലാത്ത നാടുകളും,ജീവിതങ്ങളും കണ്ടും,കേട്ടും, പഠിച്ചും ആധികാരികമായി മിഴിവോടെയും, ഹൃദ്യമായ രീതിയിലും കാഴ്ചക്കാരിലെത്തിക്കുന്ന അഷ്‌റഫിനും, b bro ക്കും അഭിനന്ദനങ്ങൾ ❤️
@4thepeoplefightforjustice662 жыл бұрын
സ്കൂൾ ടീച്ചർക്ക് ഒരു ബിഗ് salute 👏👏👏👏👏👏👏👏
@messyeatingchannel772 жыл бұрын
Super, ആഫ്രിക്കക്കാര് ഇവിടെ ഉണ്ടന്ന് അറിഞ്ഞത് ആദ്യം ആയിട്ടാണ്
@radhakrishnanpanikkath73792 жыл бұрын
ഇതൊരു പുതിയ അറിവായിരുന്നു ആഫ്രിക്കൻ വംശജരായ സിദ്ദി വിഭാഗക്കാരുടെ ജീവിത പാഠം നന്ദി അഷ്റഫ് B. Bro
@mariyammaliyakkal97192 жыл бұрын
നായകളുടെ അതിപ്രസരം...മടുപ്പിക്കുന്നു... പ്രകൃതി മനോഹരം
@harshalalsukumaran35642 жыл бұрын
ഒരു പക്ഷെ നമുക്ക് കാണാൻ പറ്റാത്ത കാഴ്ചകളിലൂടെ കൊണ്ടുപോകുന്നതിനു സന്തോഷം.. 💖💖
@leelavathikalpana812 жыл бұрын
അറിയപെടാത്ത ഇന വിഭാഗത്തെ പരിചയപെടുത്തിയവർക്ക് നന്ദി. മതം മാറ്റ പാതിരിമാർ ഇവരെ അറിഞ്ഞല്ല എന്ന് തോന്നന്നും ഇത് കണ്ട് വന്നോ ളും
@maheshedathil11642 жыл бұрын
മലയാളം ചാനലിൽ നിങ്ങളെ പോലെ വേറെ ആളില്ല ❤️❤️❤️
@sharafunilambur2 жыл бұрын
കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളായ ടാൻസാനിയ, കെനിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് സിദ്ദികളുടെ പൂർവികർ ഇന്ത്യയിൽ എത്തിയത്. ഇന്ത്യയിൽ പ്രധാനമായും 3 പ്രദേശങ്ങളിലാണ് ഇന്നു സിദ്ദികൾ ഉള്ളത്. 1. ഹൈദരാബാദിൽ 2. കർണാടകയിൽ 3. ഗുജറാത്തിലെ ജുനഗഡ്, ജാംനഗർ പ്രദേശങ്ങളിൽ.
@amaltech36552 жыл бұрын
ആ പാടിയ കുട്ടികൾക്ക് ആവട്ടെ ഇന്നത്തെ ലൈക് ❤❤❤
@hareeshkumarhareeshkumar7 ай бұрын
ഇന്ത്യയിലെ ആഫ്രിക്കക്കാർ..വളരെ നല്ല അറിവ് ലഭിച്ചു വളരെ നന്ദി!
@vilasinikk10992 жыл бұрын
ഇത്തരം ജനവിഭാഗം ഭാരതത്തിലുണ്ടെന്നറിഞ്ഞത് ആദ്യമായിട്ടാണ്. പണ്ട് നമ്മുടെ ഇവിടെയും അടിമക്കച്ചവടം ഉണ്ടായിരുന്നു. ആ തലമുറയിലെ പിൻഗാമിയാണ് ഞാനും ഇന്ന് എല്ലാ സ്വാതന്ത്ര്യത്തോടും കൂടി ജീവിക്കുന്നു.
@vineeshavineeshamani97932 жыл бұрын
അടിമക്കച്ചവടം ഉണ്ടായിരുന്നു.....56,16,18 ഇത്തരം പേരിൽ അറിയപ്പെടുന്ന സ്ഥലങ്ങൾ അടിമക്കവടം നടന്ന സ്ഥലങ്ങൾ ആണ്.. കച്ചവടം ചെയ്യപ്പെടുന്ന അടിമകളുടെ എണ്ണമാണ് ഇത്
@dhanyanijish81752 жыл бұрын
Which communit dear??
@rajeshjoseph44572 жыл бұрын
ನಿಮ್ಮ ಪ್ರಯತ್ನ ತುಂಬಾ ಚೆನ್ನಾಗಿ ಮೂಡಿಬಂದಿದೆ🌼
@muhammadhaneefa73082 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സമൂഹത്തെ കുറിച് അറിയുന്നത് 👍👍
@sunilraj3438 ай бұрын
വളരെ നല്ല വീഡിയോ: ഇന്ത്യയിലെ ജനങ്ങളുടെ വൈവിധ്യം മനസ്സിലാക്കാൻ സാധിച്ചു. ആഫ്രിക്കയിൽ നിന്നും കൊണ്ടുവരപ്പെട്ട ഇവരുടെ പിതാമഹൻമാർക്കും ഇവർക്കും ഈ പരിപാടിയുടെ ശില്പികൾക്കും അഭിനന്ദനങ്ങൾ
@sreedevimohandas77282 жыл бұрын
ഇങ്ങനെ ഒരു വിഭാഗത്തിലുള്ളവരെ കാണാൻ കഴിഞ്ഞതിൽ സന്തോഷം...
@kunhimoideen19618 ай бұрын
എത്രയോ കണ്ടു ഏറ്റവും മെച്ചമയത് ഈ വ്ലോഗ് തന്നെ, വളരെ വളരെ ഇഷ്ടപ്പെട്ടു കാരണം അടിവരങ്ങളും മലകളും അറിവുകളും കാടും ചില്ലറ വിടുകളും കൂടുതൽ ആളുകളില്ലാത്ത സ്ഥലങ്ങളും
@abdurasheed82462 жыл бұрын
അഷ്റഫ് ബ്രോ .......കർണാടകയിലെ ബ്യാരി സമുദായത്തെ കുറിച്ചു explore ചെയ്യാമോ .......(.ദക്ഷിണകന്നട ജില്ല ).....അവർ നിങ്ങളെ സ്നേഹം കൊണ്ടു വീർപ്പു മുട്ടിക്കും .........
@balanpv-kz5nu7 ай бұрын
നമ്മുടെ നാട് എല്ലാവരെയും ഉൾക്കൊള്ളും പരിജയപ്പെടുത്തിയവർക്ക് നന്ദീ
@prabhakaranmp57142 жыл бұрын
പ്രകൃതി രമണീയ സ്ഥലം, സന്തോഷം നിറഞ്ഞ നിമിഷം
@tonygeor18 ай бұрын
ആദ്യമായി കിട്ടിയ അറിവ് 🙏🏼 ഇവർ എങ്ങിനെ ഹിന്ദിയിൽ സംസാരിക്കുന്നു...? ആഫ്രിക്കൻ ഭാഷ ഇവർ മറന്നു പോയോ...? ഇപ്രകാരം ഈ ജനതയെ പരിചയപ്പെടുത്തി യതിനു Thanks 🙏🏼
@Nisar9202 жыл бұрын
ഇങ്ങനെ ഒരു വിഭാഗത്തിനെ കുറിച്ച് എനിക്ക് ആദ്യ അറിവാണ്..!💝
@madhuguruvayoor88272 жыл бұрын
അഷറഫ് ബായ് വ്യത്യസ്തമായ സൂപ്പർ പ്രോഗ്രാം.,. താങ്കളുടെ രസകരമായ വിവരണമാണ് ഈ ചാനൽ കാണാൻ കൂടുതൽ ഇഷ്ടം തോന്നുന്നത്..... 👌👌👌👌
@madhavam62762 жыл бұрын
വളരെ നന്നായിരിക്കുന്നു👏. ഇതിന് മുൻപ് ടിൻ പിൻ സ്റ്റോറിസിൽ ഇവരെ കുറിച്ച് കണ്ടിരുന്നു. കുറച്ച് കൂടി അറിയാൻ കഴിഞ്ഞു 👏💚
@geojohn77472 жыл бұрын
ഒത്തിരി ഇഷ്ട്ടപെട്ട ചാനൽ.വത്യസ്ഥമായ കനെടെൻ്റ്. സഫാരി പോലെ
@shyamshyamkumarcs60482 жыл бұрын
കർണാടകയിൽ താമസിക്കുന്ന ഞാൻ പോലും അറിഞ്ഞില്ല ഇങ്ങനെ ഒരു നാടിനെ കുറിച് 🤔
@unnikrishnan-ny6zp2 жыл бұрын
ഈ വീഡിയോയിൽ ആർക്കും എതിരഭിപ്രായം പറയാനാകില്ല. വ്യത്യസ്ഥത തേടി അലയുന്ന രണ്ടു പേരും vloger മാരിൽ വ്യത്യസ്ഥനാക്കുന്നു. അടിപൊളി.👌🤝🙏 എന്നാലും ഇതുവരെ പറയാത്ത - ഞാൻ ആവശ്യപ്പെട്ടിട്ടുള്ള ഒരു വിവരം തന്നിട്ടില്ല. ഇതിൽ ആദ്യം Shoot ചെയ്തത് ആരുടെ vidio ആണ്. മിക്കാ വാരും B bro യുടേതാകും.
@ashrafexcel2 жыл бұрын
B Bro nerathe eduthuvechathanu👍
@unnikrishnan-ny6zp2 жыл бұрын
@@ashrafexcel Yes, guessing it's me.🙏
@sanjuadiyaprathu42942 жыл бұрын
ഞങ്ങൾക്ക് ഒന്നും ഒരിക്കലും എത്തിചേരാൻ പറ്റാത .. സ്ഥലങ്ങളും കാഴ്ചകളും. ഞങ്ങളിലേക്ക് എത്തിച്ചു തരുന്ന രണ്ടു പേർക്കും നന്ദി .. അടുത്ത എപ്പിസോഡിനായ് കാത്തിരിക്കുന്നു
@surendran99082 жыл бұрын
ഞാൻ കർണാടകയിൽ കുറഞ്ഞത് 8വർഷം ജോലിചെയ്തു പക്ഷെ ഈ അറിവ് ആദ്യം 👍🤝
@vijinlalvijin8314 Жыл бұрын
എവിടെ
@mhd28942 жыл бұрын
ആഫ്രിക്കയിൽ നിന്നും നമ്മൾ മുന്നേ വന്നു അവര് കുറച്ചു താമസിച്ചുപോയി എന്നു മാത്രം it is history. 👍
@niteeshmanat57072 жыл бұрын
Wrong information
@HasnaAbubekar2 жыл бұрын
നീ ആപ്രിക്കനായിരിക്കും. വിഡ്ഢി
@nithinraj99722 жыл бұрын
യൂറോപ്പിൽ നിന്ന് വന്ന ആര്യന്മാരും ഉണ്ട്.
@issacsamuel96122 жыл бұрын
Indians are mixed. Different cultures ,characters, colors,food etc.
@mohdkk94072 жыл бұрын
ആധുനിക മനുഷ്യൻ ഇന്ത്യയിൽ നിന്നും ഉത്ഭവിച്ചതായി ചില ഗവേഷണങ്ങൾ പറയുന്നു. പിന്നെ മറ്റു പ്രദേശങ്ങളിൽ കുടിയേറി. ഉദാ. രാമ പിതേകസ്
@mahamoodpanoor28823 ай бұрын
എനിക്ക് പുതിയ അറിവാണ് പല പ്രാവശ്യം ഗുണ്ടൽ പെട്ട വഴി കടന്നുപോയിട്ടുണ്ട് ഇങ്ങിനെ ഒരു കമ്മ്യൂണിറ്റി ഉള്ളകാര്യം അറിഞ്ഞില്ല ഒരായിരം നന്ദി
@bushair_ahmed2 жыл бұрын
A True Vlogger - Never knew abt the Community inside Us..❤
@radhikamr20752 жыл бұрын
കാഴ്ച കൾവളരെഇഷ്ടപ്പെട്ടു.ഇവിടുത്തെജനങ്ങ ളേയും.നല്ലഗ്റാ മീണതതുളുമ്പുന്നപ്റകൃതി ഭംഗി.
@nisampothuvath94662 жыл бұрын
ഇങ്ങനെയൊക്കെ യുള്ള അടിപൊളി കാഴ്ചകൾ okke കാണാൻ route records തന്നെ വേണം........ 600k ആശംസകൾ ❤❤❤❤.....
@ChandrasekharanKP-c5z9 ай бұрын
റിസ്ക് എടുത്തതിന് നന്ദി മഴയുടെയും പ്രകൃതിയുടെയും തണുപ്പ് ഞങ്ങൾക്കും കിട്ടുന്നുണ്ട് കേമറാമേൻ അടിപൊളിv Good❤
@shajahanshaji60752 жыл бұрын
വെറും അഷ്‌റഫ് എക്സൽ അല്ല... Triple xl ആണ്... 🥰🥰🥰.... അധികം ആരും തേടി പോകാത്ത യാത്രകൾ... ഒപ്പം B ബ്രോ..... രണ്ട് പേർക്കും ആശംസകൾ.. 🌹🌹🌹
@jessyjohn27277 ай бұрын
Thank you so much 🌹അവരും നമ്മുടെ സഹോദരങ്ങൾ തന്നെ..... മനുഷ്യർ തന്നെ അല്ലേ എല്ലാവരും... എന്നാലും ഇങ്ങനെ വന്നവർ ആണ് എന്ന് കേട്ടപ്പോൾ ആ കാലത്തെ കുറിച്ചു വായിച്ചിട്ടുള്ള അറിവുകളും വച്ച് നോക്കുമ്പോൾ മനസ്സിൽ എന്തോ ഒരു വേദന.....😢
@ganeshkraghav23142 жыл бұрын
What an exploration!!!!!!! Ashraf bro... You are uniquee....
@naushadali67442 жыл бұрын
ഇങ്ങിനെ ഒരു ജനങ്ങ ഉള്ളതു് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം അറിയിക്കുന്നു എല്ലാറ്റിന്നും ഒരു വ്യത്യസ്ത രണ്ടു പേർക്കും നിറന്ന ഹൃദയത്തോടെ നന്ദി പ്യാരി സമൂഹത്തെ പറ്റി അറിവു നൽകുമെന്ന് ആശിക്കുന്നു. എല്ലാ വിധ നൻമകളും നേരുന്നു രണ്ട് പേർക്കും നൗഷാദ് കൂത്ത്പറമ്പ
@driverspulber93402 жыл бұрын
ഒരു പക്ഷേ ഈ 3rd ഗിയറിലെ ഏറ്റവും നല്ല എപ്പിസോഡ് ഇതായിരിക്കും 🥰
@ibnu34262 жыл бұрын
ഓരോ എപ്പിസോഡ് കാണുമ്പോഴും അങ്ങനെ തോന്നും 😍😍😍
@mariyammaliyakkal97192 жыл бұрын
നീയാണോ നരബലി ഭവല്‍?
@driverspulber93402 жыл бұрын
@@mariyammaliyakkal9719 ആ മ്മക്കൊരു കർമം നടത്തിയാലോ മറ്യോ 😄
@driverspulber93402 жыл бұрын
@@mariyammaliyakkal9719 ഇഹ് ഇഹ് ഇഹ്
@naturetravelloverskeralana91802 жыл бұрын
വീഡിയോ നന്നായി ഇഷ്ടപ്പെട്ടു. ആഫ്രിക്കൻ വംശജരായ സിദ്ധി എന്നൊരു വിഭാഗം ഇന്ത്യയിലുണ്ടെന്ന് അറിയുന്നത് ആദ്യമായിട്ടാ.നന്ദി... സ്നേഹം...
@sukeshpayyanattu2 жыл бұрын
ഞാൻ നിങ്ങളോട് പറ്റുമെങ്കിൽ അവിടെ പോകണമെന്ന് മെസ്സേജ് ഇടണമെന്ന് വിചാരിച്ചതെ ഉള്ളൂ.. നന്ദി
@KumarikumariKumari-u7x8 ай бұрын
നല്ല സംസ്കാരം വിനയമുള്ള മനുഷ്യർ ❤️❤️❤️❤️🙏🏾🙏🏾🙏🏾🙏🏾🙏🏾
@rangithpanangath75272 жыл бұрын
സൂപ്പർ ഒരു അനുഭവം തന്നെ ആയിരുന കാടിലൂടെ ഉള്ള യാത്ര അടിപൊളി ഒരു ഇണ്ടോ ആഫ്രിക്കൻ ജനത എന്നു പറയാനെ പറ്റുള്ളൂ കന്നഡയും പറയുന്നുണ്ട് ഗുജറാത്തിലെ സിന്ധി കളെ കൂടെ ഒരു വീഡിയോയിൽ കാണിക്കണം 👌👌👌❤👍🏻👍🏻👍🏻
ഇന്ത്യയിലെ ഒരുപാട് സ്ഥലങ്ങൾ കണ്ടിട്ടുണ്ട്. പക്ഷേ ഇത് പുതിയൊരു അനുഭവമാണെന്നു പറയാതെ വയ്യ. വീഡിയോ ഒരുപാട് ഇഷ്ടമായി. നന്ദി ബ്രോ.❤❤
@sountherraj21482 жыл бұрын
മനോഹരമായ എപ്പിസോഡ് ആയിരുന്നു ഇത്തരം എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു😅👍👍👍
@mastersowners63629 ай бұрын
പുതിയൊരു അനുഭവം..! പുതിയോരു അറിവ്...! പകർന്നു തന്ന നിങ്ങൾക്ക്... നന്ദി...!
@mahaboobveleeparambil87202 жыл бұрын
ഒരു ഗ്രാമത്തിന്റെ പച്ചയായ ജീവിതം 👌👌👌👌👌👌👌
@RashidVanimal2 жыл бұрын
പഴയ പ്രതാപത്തിലേക്കുള്ള തിരിഞ്ഞു നടത്തം.. 🥰🥰 ഇതുപോലുള്ള കോൺടെന്റ്സ് ഇനിയും പോന്നോട്ടെ 👍😍
@rafirayan99502 жыл бұрын
സ്കിപ് ചെയ്യാതെ കാണാൻ പറ്റുന്ന വീഡിയോ ആണ് അഷ്‌റഫ് ബ്രോ യുടേത് കാണുന്ന സ്ഥലത്തെ പറ്റിയുള്ള വിവരണവും എല്ലാം ഭംഗിയാവുന്നുണ്ട് എല്ലാ വിധ ആശംസകൾ 🌹🌹🌹👍👍👍
@vinodn65342 жыл бұрын
Compare to previous 2 gears, 3rd gear is more exclusive in terms of content. Variety of topics were already covered and many of them were never discussed by any Malayalam channel in the past..Great going..
@ashrafexcel2 жыл бұрын
❤️
@ashrafthiroor15192 жыл бұрын
വളരെ നന്നായി, ഇങ്ങനെ ഒരു വിവരം ആദ്യമായിട്ടാണ് കിട്ടുന്നത്. സന്തോഷം.
@bimalroygeorge15452 жыл бұрын
നല്ല അറിവ് നൽകി ഒരു എപ്പിസോഡ് ആയിരുന്നു 🥰🥰🥰
@PaanappaMedia2 жыл бұрын
2005 -07 tymil kurach kaalam njan yellaapur undaayirunnu,avdeyulla sudharshan hotel ente oru relative nte aayirunnu avide work cheyth tymil idakk kittunna leavil outing nu pokumbo kaanarund ivare polulla kure pere, albuthathode nokkininnitumund
@muhammedmustafa27292 жыл бұрын
No words …. your the best blogger i ever seen in my life ❤keepit up bro…
@ashrafexcel2 жыл бұрын
❤️
@niyastiroor51252 жыл бұрын
Indeed!...ecstasy.. ❤️
@renjitht.p38952 жыл бұрын
യെങ്ങനെ വിശക്കാനാ...? ഉച്ചയ്ക്ക് ചോറുണ്ണാതിരുന്ന എനിയ്ക്ക് e vdo ഇപ്പോൾ കണ്ടുകൊണ്ടിരുന്നപ്പോ വിശപ്പ് തോന്നിയില്ലാ... അന്യായ vdo. സൂപ്പർ അവതരണം... ക്ഷമ .... ഇനി നിങ്ങളെ 2 പേരേയും പൊക്കിപറയാൻ എനിക്കറിയില്ലാ.... സത്യമായിട്ടും അഷ്റഫ് xL ൻ്റെ No 1 vdo 👍👍👍
@ashrafexcel2 жыл бұрын
❤️
@manumnair72927 ай бұрын
ലോകത്തുള്ള പല ഭാഗത്തുനിന്നും മാറ്റിയോട്ടിക്കപ്പെട്ട സർവ്വ ജനതയ്ക്കും അഭയം കൊടുത്ത ഈ ഭാരതത്തെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു
@shajahanthanzeer25292 жыл бұрын
ഒന്നും പറയാനില്ല ഈ വീഡിയോയിൽ നിങ്ങൾക്കൊപ്പം ഞാനും ഉണ്ടായിരുന്നതായി തോന്നി 👍👍👍🌹🌹🌹
@ashiquemkashique48612 жыл бұрын
ഈ സീസണിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട വീഡിയോ
@ashrafexcel2 жыл бұрын
❤️
@haneefm207 ай бұрын
ഞാൻ ഇത് പോലെ ഉള്ള കാര്യങ്ങൾ 101 india യുടെ vlog ൽ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. സ്പോർട്സ് ൽ ഇവരെ മുന്നോട്ടു കൊണ്ടു വരാൻ കഴിയും. ഇത് 101 india യുടെ ചാനൽ നിന്ന് 6 വർഷം മുമ്പേ തന്നെ കണ്ടു
@msali62142 жыл бұрын
Ashraf you are doing a great job. Nice culture and beautiful place