മനോഹരമായ വിവരണവും അതീവ ഹൃദ്യമായ ചിത്രങ്ങളും എല്ലാം ശരിക്കും നേരിൽ കാണുന്ന പ്രതീതി, ദീപുവിൻ്റെ കഴിവിനെ നമിക്കുന്നു🙏🫡❤
@Dipuviswanathan2 ай бұрын
Thank you dear brother🙏
@rajithamurugan-ku4ef3 ай бұрын
ഒരുപാട് നന്ദി ഏട്ടാ ഞങ്ങളെ പോലെ ഉള്ളവർക്ക് ഇങ്ങനെ ഈ സ്ഥലങ്ങളൊക്ക കാണാൻ പറ്റിയല്ലോ മഹാ ഭാഗ്യം വളരെ നന്ദി ഏട്ടാ 🙏🙏🙏💐💐💐
@Dipuviswanathan3 ай бұрын
Thank you rajitha🧡🧡🙏
@nithinbabu6373 ай бұрын
തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വിഡിയോ ഇടണം
@jayasreekaningat59213 ай бұрын
മനോഹരമായ video.യക്ഷ പ്രശ്നം മഹാഭാരതത്തിൽ വായിച്ചിട്ടുണ്ട്. ആ തടാകവും സ്ഥലവും കാണാൻ കഴിഞ്ഞതിൽ സന്തോഷം❤
@Dipuviswanathan3 ай бұрын
Thank you👏👏
@jayapradeep75302 ай бұрын
Om Namah Shivaya🙏
@minimolanamika45292 ай бұрын
എന്നെ പോലുള്ളവർക്ക് കിക്കലും ്് ചെന്നെത്താൻ പറ്റാത്ത സ്ഥലങ്ങൾ നല്ല ഒരു വിവരണത്തോടെ മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി🙏🙏🙏
@SheebaRajeev-jl5hz3 ай бұрын
അടിപൊളി വീഡിയോ 🙏🙏🙏
@Dipuviswanathan3 ай бұрын
Thank you🙏
@SheebaRajeev-jl5hz3 ай бұрын
ഓം നമഃ ശ്ശിവായ ശിവോഹം ശിവോഹം 🙏🙏🙏
@kesavannamboothiri.n29382 ай бұрын
വളരെ നല്ല ചിത്രീകരണം .. നല്ല വിവരണം .. തുടരുക
@Dipuviswanathan2 ай бұрын
Thank you 🙏
@RaviKumar-le1xc2 ай бұрын
Super video Dipu Sir. Throughly enjoyed it. No words to describe the beauty of these places.
@Dipuviswanathan2 ай бұрын
Thank you dear friend🙏🙏
@minisarcar31582 ай бұрын
Om Namo Bhagavathe Vasudevaya Om Namo Narayanaya Govinda Govinda 🙏
@savithripn73863 ай бұрын
വളരെ സന്തോഷം. വീണ്ടും വീണ്ടും പോകാൻ ആഗ്രഹമുള്ള ദേവഭൂമിയുടെ വിവരണം അസ്സലായി ദീപു.🙏🏻🙏🏻
@Dipuviswanathan3 ай бұрын
Thank you🙏
@gourikm69712 ай бұрын
മരണ സമയത്ത് ഈശ്വരൻ കൊണ്ട് പോയി ഈ കാഴ്ച കളെല്ലാം കാണിച്ചു മോക്ഷം തന്നാൽ മതിയായിരുന്നു 🙏😢
@Dipuviswanathan2 ай бұрын
🙏🙏
@shajkovilakam84542 ай бұрын
മനോഹരമായ വിവരണം
@Dipuviswanathan2 ай бұрын
Thank you🙏
@sailajasasimenon3 ай бұрын
ഓം നമഃ ശിവായ 🙏🏻ഇത്ര അറിവുകളും ദൃശ്യങ്ങളും പങ്കു വെച്ചതിൽ നന്ദി മോനേ 💙. എല്ലാ eppisodes ഉം വളരെ മികച്ചതാണ്. Bike അവിടെ പോയിട്ട് rent il എടുത്തതാണോ.എത്ര സാഹസികമായാണ് യാത്രകൾ. ഭഗവാൻ എപ്പോഴും കൂടെയുണ്ടാവട്ടെ 🙏🏻
@Dipuviswanathan3 ай бұрын
അല്ല ചേച്ചീ ഞാൻ ബൈക്ക് ട്രെയിനിൽ കൊണ്ടുപോയിരുന്നു🙏🙏🙏
@gopidharanthakadiyel95392 ай бұрын
Best video my dear ❤
@lekhachitra95163 ай бұрын
🎉 വളരെ സന്തോഷം വീണ്ടും കാണാൻ കഴിഞ്ഞതിൽ നല്ല വിവരണം❤
@Dipuviswanathan3 ай бұрын
Thank you🙏🙏🙏
@srk83602 ай бұрын
Om namah shivaya 🙏💐💐💐💐💐
@Dipuviswanathan2 ай бұрын
🙏🙏
@conectwel13 ай бұрын
Very good videos, Dipu.
@Dipuviswanathan3 ай бұрын
Thanks alot dear brother🧡
@travelmemmories24822 ай бұрын
ദീപുച്ചേട്ടാ... നമസ്തേ.... വീഡിയോ കാണുമ്പോ അവിടെ എത്താൻ കൊതി ആകുന്നു... ഈ വർഷം അവിടെത്താൻ സാധിച്ചില്ല... അടുത്ത വർഷം സാധിക്കണേ എന്ന പ്രാർത്ഥന.... 🙏🙏🙏🙏
@Dipuviswanathan2 ай бұрын
🙏🙏🙏
@deepuchadayamangalam68153 ай бұрын
വളരെ നന്ദി
@Dipuviswanathan3 ай бұрын
Thank you🙏🙏❤️
@omnamonarayana53263 ай бұрын
വളരെ മനോഹര൦❤❤❤
@Dipuviswanathan3 ай бұрын
🙏🙏
@-._._._.-2 ай бұрын
ശാന്തം മനോഹരം🙏
@v.sasikumar72023 ай бұрын
സുന്ദരം
@Dipuviswanathan3 ай бұрын
🙏🙏🙏
@sreelekhanair58073 ай бұрын
മനോഹരം❤
@Dipuviswanathan3 ай бұрын
Thank you 🙏
@manojkumarparameswaran26563 ай бұрын
Nice
@Dipuviswanathan3 ай бұрын
Thank you🙏
@prasanthkumarpvambadi14403 ай бұрын
Nice❤
@Dipuviswanathan3 ай бұрын
Thanks🙏
@jyothibr19933 ай бұрын
ഓം നമഃശിവായ, 🙏🏻🙏🏻🙏🏻
@Dipuviswanathan3 ай бұрын
🙏🙏
@ambilisivadam24442 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@Dipuviswanathan2 ай бұрын
🙏
@nikhilsrl3 ай бұрын
Randeep was my senior at Loyola School in Trivandrum.
Good video . ❤, if you are not wearing hiking shoes , consider wearing appropriate shoes , else long term effects are not going to be good for your feet , knees and back .
@Dipuviswanathan2 ай бұрын
Sure brother എന്റെ കയ്യിലുണ്ട്.പക്ഷെ അമിത ഭാരം കുറക്കാൻ കൊണ്ടുപോയില്ല അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്തു.ഒന്ന് രണ്ട് സ്ഥലത്തു പോയെങ്കിലും കയറാനാവാതെ തിരിച്ചിറങ്ങേണ്ടി വന്നു
@renukavijayalekshmi50673 ай бұрын
This year when went to Kedarnath went to Thunganath also.The 3.5-4km distance to and fro went by poney due to time shortage.. Is poney or pittu available for the other three temples --Madmaheswar,Rudranath,& kalpeshwar ???
@Dipuviswanathan3 ай бұрын
Yes, ponies and pittu are available for those temples, but it's advisable to check beforehand for availability and cost.
കുറെ പണം ബാങ്ക് ബലൻസം ഉണ്ടാക്കി വെച്ചിട്ട് മരിച്ച് പോയിട്ടെന്ത് കാര്യം മനുഷ്യ ജന്മം പൂർണമാകുനത് ഇങ്ങനെയാണ് മഹാഭാഗ്യം വേണം ഇതിന്
@jayaprasad49373 ай бұрын
കേധാർനാഥ് യാത്രക്കു പറ്റിയ time എത് മാസം ആണ്.
@Dipuviswanathan3 ай бұрын
September october
@Rajan-sd5oe3 ай бұрын
ഞാൻ ഏതാനും വർഷം കേദാരിലും ബദരിയിലും പോയത് സെപ്റ്റംബറിൽ ആയിരുന്നു . അപ്പോൾ നല്ല കാലാവസ്ഥ ആയിരുന്നു!
@Aneeshchandrankr3 ай бұрын
ദിപു ജി.... ശ്രീ M.K. രാമചന്ദ്രൻ സാറിന്റെയ് ബുക്കിൽ പറയുന്ന ഡോടി തടാകം ആണോ ഇത്??
@Dipuviswanathan3 ай бұрын
അല്ല അനീഷ് ഡോഡി താൾ ഉത്തരകാശി ജില്ലയിൽ ആണ്.ഇത് രുദ്രപ്രയാഗ് ജില്ലയിൽ ചോപ്തക്കടുത്താണ്
@unniksn2 ай бұрын
ദിപു - ഇന്ന് ഈ 2 വീഡിയോയും എൻ്റെ പുതിയ 50 Inch Al Tv യിൽ കണ്ടു. എന്താ കേദാറിൻ്റേയും ഹിമാലയത്തിൻ്റെയും പോകുന്ന വഴികളുടേയും ഒക്കെ ഒരു ഭംഗി- 4K picture clarity. Please inform me about your camera if possible ❤
@Dipuviswanathan2 ай бұрын
Thank you 🙏 Gopro and s23 ultra
@unniksn2 ай бұрын
@@Dipuviswanathan Very good videography, voices are crystal clear, Amazing experience
@Dipuviswanathan2 ай бұрын
@unniksn thank you🙏
@antoinegriezmann414717 күн бұрын
we vandi ENGANE kondu poyi AVIDE.
@Rajan-sd5oe3 ай бұрын
ക്ഷേത്രത്തിലും അതിന്റെ ചുറ്റുമുള്ള കെട്ടാടങ്ങളിലും ഒട്ടേറെ കയറുകൾ തൂക്കി യിട്ടിരിക്കുന്നത് കുരങ്ങുകൾക്ക് സുഗമമായി ചാടി കളിക്കാൻ വേണ്ടിയാണോ?🤔🤔🤔🤔
@Dipuviswanathan3 ай бұрын
😃അല്ല അത് decorative lights ആണ്
@Rajan-sd5oe3 ай бұрын
@@Dipuviswanathan അതെയോ? 😄😄😄😄
@shajkovilakam84542 ай бұрын
ഉഖീമഡിലെ ആ ലോഡ്ജിലെ ബാൽക്കണി കണ്ടിട്ട് അവിടെയാണ് ഞങ്ങളും താമസിച്ചിരുന്നത് എന്ന് തോന്നുന്നു. ബാൽക്കണിയുടെ സൈഡിൽ നിന്നും താഴേക്ക് നോക്കിയാൽ ഓംകാരേശ്വര ക്ഷേത്രം കാണാം, ലോഡ്ജിന്റെ കുറച്ചു മുന്നിൽ സൈഡിലൂടെ കുത്തനെ താഴേക്ക് പോയാൽ ക്ഷേത്രത്തിലേക്ക് ഇറങ്ങാൻ ഒരു ഷോട്ട് കട്ട് ഉണ്ട്, ശരിയല്ലേ. പോയ സ്ഥലങ്ങളുടെ വീഡിയോ വീണ്ടും കാണുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരു ഫീലിംഗ്....
@Dipuviswanathan2 ай бұрын
ഉവ്വ് ശെരിയാണ് അതിലെ താഴെക്കിറങ്ങിയാൽ അമ്പലത്തിലേക്കെത്താം🙏🙏
@shajkovilakam84542 ай бұрын
@@Dipuviswanathan മറ്റെന്ത് മറന്നാലും യാത്രകളിലെ അനുഭവം മറക്കാനാവില്ലല്ലോ