EP#2 സ്വർണം വാരാൻ ഷൈജോ ബോയ് വന്നു 🔥🔥

  Рет қаралды 39,656

Travelista by santos

Travelista by santos

Күн бұрын

Пікірлер: 400
@travelstoriesbyshyjo
@travelstoriesbyshyjo 5 ай бұрын
Welcome to Madagascar.. പുതിയ രാജ്യം പുതിയ അനുഭവങ്ങൾ.. നമുക്കെല്ലാവർക്കും ഒന്നിച്ചൊരു യാത്ര . Madagascar ❤
@JosephRobert-tl5kc
@JosephRobert-tl5kc 5 ай бұрын
Shyjo Bro💛💛💛💛💛💛
@muhammedhaji9799
@muhammedhaji9799 5 ай бұрын
ബ്രോ കുറെ വർഷങ്ങൾക്കു മുമ്പ് കേരളം മാഡഗാസ്‌ക്കറും ഒറ്റ ദ്വീപ് ആയിരുന്നു, പിന്നീട് കേരളം madagaskar വേർപെട്ടു അതിൽ കേരളത്തിൻ്റെ ഭാഗം വന്നു ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഭൂഖണ്ഡത്തിൽ ഇടിച്ചു ഒന്നിച്ചായി, പശ്ചിമ ഘട്ടത്തിൻ്റെ പകുതി മദഗസ്കറിൽ ആണ്, നമ്മുടെ പാലക്കാട് ഗാപ്പ് ൻ്റെ പകുതി ആയ Renotsara gap മദഗാസ്‌ക്കറിൽ ഉണ്ട്, ഇത് പണ്ട് ഒരു വലിയ ഉൽക്ക വന്നു ഇടിച്ചു ഉണ്ടായത് ആണ്, നമ്മുടെ പല നദികളുടെയും ബാക്കി മദഗാസ്‌ക്കറിൽ ഉണ്ട്, ഭാരത പ്പുഴ മുതൽ പെരിയാർ വരെ ഉള്ള എല്ലാ നദികളുടേയും അപ്പുറത്തെ ഭാഗം madagascar ലുണ്ട്, അവിടൊക്കെ കേരളം തന്നെ ആണെന്ന് തോന്നുന്നത്തിന് കാരണം ഇതൊക്കെ ആണ്
@muhammedhaji9799
@muhammedhaji9799 5 ай бұрын
Bro Renotsara gap ഒക്കെ പോകണേ
@vipinvipin6122
@vipinvipin6122 5 ай бұрын
ചേട്ടാ നിങ്ങളെ രണ്ട് പേരെയും ഇഷ്ടം എന്തോ ചിലരെ അങ്ങനെ ആണ്
@sreekanthvs461
@sreekanthvs461 5 ай бұрын
Welcome back shyjo bro
@akhilchandra5345
@akhilchandra5345 5 ай бұрын
Welcome back shyjo boy ❤ Team #travelista
@rajeshaymanam6706
@rajeshaymanam6706 5 ай бұрын
ഷൈജോ ബോയ് എത്തി ഇനി കളികൾ വേറെ ലെവൽ 💪💪💪.... ട്രാവലിസ്റ്റ ❤️❤️❤️
@sandhoshsandhoshpanayam4932
@sandhoshsandhoshpanayam4932 5 ай бұрын
പഴയ കൂട്ടായ്മ വീണ്ടും സമ്മേളിച്ചപ്പോൾ ട്രാവിലിറ്റാഫുൾപവർ ആയി വിജയാശംസകൾ
@sajiththayyil282
@sajiththayyil282 5 ай бұрын
Shaijo ചേട്ടനെ കണ്ടപ്പോൾ പഴയ വീഡിയോസ് എല്ലാം ഓർമ വരുന്നു ❤❤
@Arunima-bo7fr
@Arunima-bo7fr 4 ай бұрын
ഇപ്പോഴാണ് പൊളിച്ചത്, Welcome back
@subranmanyan7517
@subranmanyan7517 4 ай бұрын
ഷൈജന്റോ പവർ സാന്റോ പവർ ടീം ട്രാവലിസ്റ്റയുടെ കളികൾ കാണാനിരിക്കുന്നതേയുള്ളൂ💪💪💪 പവർ പവർ പവർ വരട്ടെ 💪💪💪👍👍❤️❤️❤️❤️
@anitababuraj9427
@anitababuraj9427 4 ай бұрын
Welcome back Shyjo boy. പൊളിക്ക് സാൻ്റൊ ഷൈജൊ കൂട്ട് കെട്ട്
@PeterMDavid
@PeterMDavid 5 ай бұрын
ഷൈജുവിന് പ്രായം കുറഞ്ഞതുപോലെ പഴയതിലും സ്മാർട്ട്‌ ലുക്ക്‌ 👍ഇനിയും പഴയ ആഫ്രിക്കൻ ട്രിപ്പ്‌ പോലെ മദ്ഗാസ്കാർ ഒന്ന് കുലുക്ക് 👍❤️👌
@antoakkara7649
@antoakkara7649 5 ай бұрын
അങ്ങഡ് തകർക്ക് മുത്തുകളെ... അല്ലാപിന്നേ, പൊളിച്ചടുക്ക്... 👍👍👍👍
@peterjoseph1471
@peterjoseph1471 5 ай бұрын
ഹായ് ഷൈജു ബായ് എന്തുണ്ട് സുഖമല്ലേ വീണ്ടും ജോയിൻ ചെയ്തതും സന്തോഷം എല്ലാവിധ ആശംസകളും രണ്ട് പേർക്കും 🌹🌹🌹
@mollypaulson7675
@mollypaulson7675 5 ай бұрын
All the best wishes to both for your Madgascar journey 👍
@ajeeshpr3241
@ajeeshpr3241 4 ай бұрын
ഒരുപാട് സന്തോഷമുണ്ട് രണ്ടു പേരെയും ഒരുമിച്ച് കണ്ടതിൽ
@jubydominic6237
@jubydominic6237 4 ай бұрын
സൂപ്പർ. ഈ എപ്പിസോഡിലെ സ്റ്റാർ ഷൈജു ചേട്ടന്‍ തന്നെ. He is very excited to explain. സന്തോഷം കൊണ്ട് എന്തുപറയണമെന്ന് ഷൈജു ചേട്ടന് അറിയില്ല.
@Travelistabysantos
@Travelistabysantos 4 ай бұрын
Power
@sreejithsudhakaran2680
@sreejithsudhakaran2680 5 ай бұрын
രണ്ടു കൊല്ലത്തിലെ ഇടവേള കഴിഞ്ഞു ഷൈജു ബ്രോ വന്നിരിക്കുന്നു ഇനി പുതിയ കളികൾ കാണാനും ചിലത് കാണിച്ചു പഠിപ്പിക്കാനും👍👍👍👍
@ukrishna.m.t1667
@ukrishna.m.t1667 4 ай бұрын
ഷൈജോ ബോയ് .. സാൻന്റോ കൂട്ടുകെട്ട്...... വീണ്ടും വളരെ സന്തോഷം പുതിയ കണ്ടന്റുകൾക്കായ് കാത്തിരിക്കുന്നു.❤❤❤❤❤
@Travelistabysantos
@Travelistabysantos 4 ай бұрын
Thanks
@IdukkiChilliesvlogs
@IdukkiChilliesvlogs 5 ай бұрын
Wow രണ്ട് വർഷങ്ങൾക്ക് ശേഷം.. ഷൈജോ ബ്രോ... അങ്ങനെ മറക്കാൻ പറ്റുമോ... 😄😄 നിങ്ങൾ രണ്ടുപേരും ഒരുമിച്ചുള്ള യാത്ര... ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു... ഗുഡ് ലക്ക് ബ്രോസ് ❤❤❤❤
@AlbinTJose-hw7lq
@AlbinTJose-hw7lq 5 ай бұрын
ഞാൻ യൂട്യൂബിൽ 4k clarity ഇട്ട് വീഡിയോ കാണുന്ന ഒരേ ഒരു ചാനൽ..❤
@Krishnarao-v7n
@Krishnarao-v7n 5 ай бұрын
Santappa & Shyjo Brother Combination 👍 Waiting For Next Amazing Video Views Wish you all the best 👍🏻💪🏻💪🏻👍🏻👍🏻
@kichuse234
@kichuse234 5 ай бұрын
Welcome back Mr Shyju bro 😘😍😘😍😍
@kanmanijob6167
@kanmanijob6167 5 ай бұрын
Welcome shijo..... congratulations to both of you... Have a great time.... waiting for your videos.....team travaslista...👍🥰
@nithinprasad864
@nithinprasad864 5 ай бұрын
Shyjo boy is back..power 100 watt koooodi❤
@AnjuKalapurackal
@AnjuKalapurackal 5 ай бұрын
Welcome back brother
@saleemm6451
@saleemm6451 5 ай бұрын
ഷൈജോ ബ്രോ ഒത്തിരി മിസ്സ്‌ ചെയുന്നു, വീണ്ടും കണ്ടതിൽ സന്തോഷം, സന്റപ്പാ പവർ വരട്ടെ
@Travelistabysantos
@Travelistabysantos 4 ай бұрын
On
@MiddleOneEsportsOfficial
@MiddleOneEsportsOfficial 5 ай бұрын
Legendary combo😌❤
@jameelathekkumpuram
@jameelathekkumpuram 5 ай бұрын
ഷൈജുബായ് സാൻ്റപ്പൻ നല്ല നല്ല കാഴ്ചകൾക്കായി കാത്തിരിക്കുന്നു
@shanthayyil-fv3ss
@shanthayyil-fv3ss 4 ай бұрын
Welcome back shyjo chettan.................................................
@mohammedyaseen7209
@mohammedyaseen7209 5 ай бұрын
Welcome back shyju bro ❤Santappa waiting nice video
@sujojose3303
@sujojose3303 4 ай бұрын
മഡഗാസ്കാർ എന്ന് കേൾക്കുമ്പോൾ ആദ്യേം ഓർക്കുന്നത് penguin of madagascar movie ആണ് 👍👍👍
@simalsunesh2962
@simalsunesh2962 4 ай бұрын
Shyiju chettan back power vanuuu 😘
@lalithapg7900
@lalithapg7900 4 ай бұрын
Welcome back, Shyjo. Best wishes, both of you.
@Travelistabysantos
@Travelistabysantos 4 ай бұрын
Thank you very much!
@naseefkasim9843
@naseefkasim9843 5 ай бұрын
Atlast🔥🔥🔥 pwolikk muthee❤ full power 🔋 💯💣💣💣
@aneeshaneesh295
@aneeshaneesh295 4 ай бұрын
പവർ വരട്ടെ.. 💪❤❤
@AffectionateDachshund-ns8or
@AffectionateDachshund-ns8or 4 ай бұрын
നിങ്ങൾ 2 പേരും ഒരുമിച്ചു കാണുമ്പോൽ ഒത്തിരി സന്തോഷം നല്ല ഒരു വ്യക്തിയെ ആണ് കൂടെ കിട്ടിയത് നിങ്ങൾ 2പേരും ഉള്ള യാത്ര അതിമനോഹരം 👍❤️❤️❤️🤩🤩🤩
@Travelistabysantos
@Travelistabysantos 4 ай бұрын
Thanks
@daisybenny9591
@daisybenny9591 4 ай бұрын
Shyjo... happy to see you again with santappan❤❤❤
@VishnuAv-sx7ye
@VishnuAv-sx7ye 5 ай бұрын
Ok veedum powlikk. shiju chettan ollondd power aavum. aakkanam. sato chetta...... ❤
@chandramohankg3569
@chandramohankg3569 5 ай бұрын
Shyjo bro❤️❤️❤️വെൽക്കം ബാക്ക് 👍ഇനിയാണ് ശരിക്കും ഉള്ള കളി മോനെ 😍
@krishnakumarp421
@krishnakumarp421 4 ай бұрын
Welcome back Mr Shyjo. പവറ് വരട്ടെ, ട്ടാ...❤
@Travelistabysantos
@Travelistabysantos 4 ай бұрын
Thanks
@seekeroftruth3150
@seekeroftruth3150 5 ай бұрын
ഷൈജു ചെറുപ്പായല്ലോ.👍
@sreelathavh3420
@sreelathavh3420 5 ай бұрын
ഷൈജോയും സൻ്റ പ്പനും കൂടിയുള്ള യാത്ര അടിപൊളിയാകാണ്ടെ സ്ഥലങ്ങൾ കാണാൻ കാത്തിരിക്കുന്നു
@binumathew6042
@binumathew6042 5 ай бұрын
Santappaaa..... Shyjooo....... Full Power...... God Bless......❤❤❤❤
@Travelistabysantos
@Travelistabysantos 4 ай бұрын
Thanks
@jyothishgopi1083
@jyothishgopi1083 5 ай бұрын
Syjyu is back!! Aiwa Africa...all the best for new series.
@Ayoobkhan453
@Ayoobkhan453 5 ай бұрын
Shyjo boy വന്ദിട്ടെന്ന് സൊല്ല് .. 😍
@sherleezz3569
@sherleezz3569 4 ай бұрын
സ്വാഗതം ഷൈജോ ബ്രോ പുതിയ യാത്രനല്ലതാവട്ടെ ആശംസകൾ
@Travelistabysantos
@Travelistabysantos 4 ай бұрын
Thanks
@vibinla
@vibinla 4 ай бұрын
2ndu kollam ayooo😮
@shiju-wq5ny
@shiju-wq5ny 5 ай бұрын
ഷൈജു ഭായ് എത്ര നാളായി കണ്ടിട്ട് ❤❤❤പൊളിക്🎉🎉
@nazeerb7975
@nazeerb7975 5 ай бұрын
ഹായ് ഷൈജു. സന്തോഷം രണ്ടു പേരെയും ഒരുമിച്ചു കണ്ടപ്പോൾ.
@theunwantedson
@theunwantedson 5 ай бұрын
shaijo annan and santappan duo vere level anu, shaijotten engana 10 vayas kurache koodi onnu parayo😉
@anilkumarlabdpt
@anilkumarlabdpt 4 ай бұрын
ഷൈജോയെ കാണുമ്പോള്‍ ചൂണ്ടപ്രേമി ന്യൂസിലൻഡ് ഫിഷിംഗലെ ഷിന്റോയെ ഓർമ്മ വരുന്നു. എന്തായാലും ഷൈജൊ എത്തി. ഇനി ഫുള്‍ പവര്‍. ❤❤❤
@Travelistabysantos
@Travelistabysantos 4 ай бұрын
Thanks
@sjsj7381
@sjsj7381 4 ай бұрын
രണ്ട്‌ പേരും കൂടിയുള്ള വീഡിയോസ് കാണാൻ കട്ട waiting ആണ്
@Travelistabysantos
@Travelistabysantos 4 ай бұрын
Thanks
@soorajjohn6771
@soorajjohn6771 5 ай бұрын
Aiwwa aa pazhaya power vannu 👍
@Role377
@Role377 5 ай бұрын
Katta waiting ❤
@manavalansons3645
@manavalansons3645 5 ай бұрын
Overlanding venam ❤
@sateeshvpt
@sateeshvpt 5 ай бұрын
Happy to see you shaijo .... You both are the best combo . Really miss you saijo
@Travelistabysantos
@Travelistabysantos 4 ай бұрын
Thank you so much 😀
@sarathkrishnan6166
@sarathkrishnan6166 4 ай бұрын
Power varate .... polikhu guys
@Travelistabysantos
@Travelistabysantos 4 ай бұрын
Thanks
@deepthi1502
@deepthi1502 4 ай бұрын
Our boy is back❤
@Travelistabysantos
@Travelistabysantos 4 ай бұрын
On
@PhalipAntony
@PhalipAntony 5 ай бұрын
Welcome back shyjo eni powerkudum
@prasannankumar2269
@prasannankumar2269 4 ай бұрын
ഷൈജു ഹായ്, വീണ്ടും കണ്ടതിൽ വളരെ സന്തോഷം
@Travelistabysantos
@Travelistabysantos 4 ай бұрын
Thanks
@sasik4623
@sasik4623 5 ай бұрын
Hai sandapoo shaiju കണ്ടതിൽ സന്ദോഷം
@SanthoshNeeliyara
@SanthoshNeeliyara 5 ай бұрын
പവർ വരട്ടെ ട്ടാ....❤❤❤❤❤❤
@SijuPappachan
@SijuPappachan 5 ай бұрын
സാന്റപ്പാൻ ഷൈജോ yo yo yo.... Power വന്നൂട്ട 👊👊👊
@abidBs-uk6tk
@abidBs-uk6tk 5 ай бұрын
Kl. 14 /-ഹോ. സൈജു.എന്നാൽ. പൊളി. 😄. ട്രാവലിസ്റ്റ. പവർ. 💞🌺
@nazarchoolayil7385
@nazarchoolayil7385 5 ай бұрын
Power Santappa Shyjo bros❤❤❤❤❤❤
@daisymathew1626
@daisymathew1626 5 ай бұрын
Shyju kurekkodi sundaran ayirikkunnu.Adichu polik.power varatte
@AffectionateDachshund-ns8or
@AffectionateDachshund-ns8or 4 ай бұрын
ഷൈജു ഏട്ടൻ സന്റപ്പാൻ കൂട്ടുകെട്ട് 🙏👍ഒരു രക്ഷയും ഇല്ല നല്ല ഒരു വെക്തി ആണ് ഷൈജു ചേട്ടൻ എന്ന് പല വീഡിയോ കണ്ടപ്പോഴും മനസ്സിലായ കാര്യം കൂടെ നിന്ന് ചതിക്കില്ല ഷൈജു ചേട്ടൻ ഒത്തിരി ഇഷ്ട്ടം സന്റപ്പാൻ 👌😔👌👌👌🤩
@Travelistabysantos
@Travelistabysantos 4 ай бұрын
Power
@harisabdulla2048
@harisabdulla2048 5 ай бұрын
ഷൈജു ഭായ് നല്ല ചുള്ളൻ ആയിട്ടുണ്ടല്ലോ
@jayasankarp5094
@jayasankarp5094 5 ай бұрын
❤❤❤ നമസ്കാരം ഷൈജു ചേട്ടാ കൂടിയതിന് നന്ദി❤❤❤ സൂപ്പർ സാൻ്റോ 🎉
@philipgeorge7753
@philipgeorge7753 5 ай бұрын
Nice to see Shyju after a long break with Santapa. Awaiting to see Madagascar culture, urban & rural life styles etc. All the best.
@vijishvijayan7925
@vijishvijayan7925 4 ай бұрын
അങ്ങനെ വീണ്ടും ചങ്ക് ബ്രോസ് . അടുത്ത വണ്ടർ തേടി ....all the best bros
@Travelistabysantos
@Travelistabysantos 4 ай бұрын
Thanks
@travellerellavlogs6183
@travellerellavlogs6183 5 ай бұрын
Special thanks for Shaiju 🎉 join with Travelista power varatte ttaaa
@TRABELL5423
@TRABELL5423 5 ай бұрын
Happy to see both of you together again. Waiting for the wonderful episodes of your combination. The view from the aeroplane was amazing.
@dibindibi659
@dibindibi659 4 ай бұрын
Happy to see again shyju bro such a humple person
@absvlogmacintosh
@absvlogmacintosh 5 ай бұрын
Love from Pullazhi❤❤❤
@Blackhoodie9
@Blackhoodie9 5 ай бұрын
Expect unique trip
@jojupdevassy8883
@jojupdevassy8883 5 ай бұрын
welcome back Shayjo all the best santtappen 👍
@kumarsugu1852
@kumarsugu1852 4 ай бұрын
Hi brother happy January God bless you ❤❤❤😊😊
@Elza-aniyan123
@Elza-aniyan123 5 ай бұрын
Enjoyed the flight trip with you but you should have mentioned the visa process too. Detailed video, good!❤
@dreamdesirehappens1111
@dreamdesirehappens1111 4 ай бұрын
Happy to c u back shyjo
@mathaigeevarghese15
@mathaigeevarghese15 5 ай бұрын
All the best two friends.🎉
@omanagopalan9804
@omanagopalan9804 5 ай бұрын
ഷൈജോ Power വരട്ടെ ട്ടാ
@prajoshvava7753
@prajoshvava7753 5 ай бұрын
സാന്താപ്പാ പോളി വിഡിയോ അടിപൊളി
@jibincp3268
@jibincp3268 5 ай бұрын
Welcome back Shyjo boy ❤❤
@JosephRobert-tl5kc
@JosephRobert-tl5kc 5 ай бұрын
First TRAVELISTA FAN FROM EUROPE 💛💛💛💛
@RamsheenaJaved-kl3di
@RamsheenaJaved-kl3di 4 ай бұрын
Welcome back shyjo chettaa🔥happy journey ❤
@Travelistabysantos
@Travelistabysantos 4 ай бұрын
Thanks a ton
@manulazar9636
@manulazar9636 5 ай бұрын
Polikku muthumanikaleee
@manavalansons3645
@manavalansons3645 5 ай бұрын
ഇനി ഞാൻ വീഡിയോ എന്നും കാണാം കാരണം പവർഫുൾ ആയിരിക്കു.... Shyjo❤️❤️❤️
@Travelistabysantos
@Travelistabysantos 4 ай бұрын
Thanks
@renjithkarekunnath9198
@renjithkarekunnath9198 5 ай бұрын
Welcome back shyjo boyii❤❤❤
@k.c.thankappannair5793
@k.c.thankappannair5793 5 ай бұрын
Happy journey 🎉
@shanskkannampally7599
@shanskkannampally7599 5 ай бұрын
പവർ വന്നൂട്ടോ...❤❤
@travellerellavlogs6183
@travellerellavlogs6183 5 ай бұрын
Shaiju polichuttaa power varatte ttaaa both of you 👍🎉
@maryammavaliaparumbil537
@maryammavaliaparumbil537 5 ай бұрын
Hi shyjo boy I like you both
@nasarutravelvlog7845
@nasarutravelvlog7845 5 ай бұрын
Come on boy പവർ വരട്ടെ ട്ടാ 😍😍😍😍😍
@Travelistabysantos
@Travelistabysantos 4 ай бұрын
Thanks
@jomonk4
@jomonk4 4 ай бұрын
Shyjo ബ്രോ വന്ന്.. ഞാനും തിരികെ വന്ന്
@jumesh
@jumesh 5 ай бұрын
Glad to see Shyju after a long time
@shivadasmenon3266
@shivadasmenon3266 4 ай бұрын
USA ല് പോകുമ്പോൾ Shyjo boy നെ കൂട്ടണം ❤❤❤❤
@ShereefUsanar-kc5jf
@ShereefUsanar-kc5jf 5 ай бұрын
Shyjo bro❤❤❤
@SUJEETHVLOGS
@SUJEETHVLOGS 4 ай бұрын
ഷൈജോ ബ്രോ... വന്നല്ലോ... അടിപൊളി ആയിരിക്കും...
@Travelistabysantos
@Travelistabysantos 4 ай бұрын
Thanks
@maduraj1387
@maduraj1387 5 ай бұрын
🙏 നമസ്തേ ഷാജു ❤️പവറല്ലേ 👍🌹🌹🌹
@tharesanambakatt2036
@tharesanambakatt2036 5 ай бұрын
Shaijo Bai how are you santappa pollichu Full saport all' the best
@prasadkk3484
@prasadkk3484 5 ай бұрын
ഷൈജു ഏട്ടൻ അങ്ങട് തകർക്ക് ഷൈജു ചേട്ടാ❤❤
@KalyanKumar-kg1fz
@KalyanKumar-kg1fz 5 ай бұрын
Sandappa ഞാൻ ഇന്നലെ ഇട്ട Commond കാണാൻ ഇല്ലല്ലോ. അത് പോട്ടെ ഷൈജു കൂടി ചേർന്നപ്പോൾ ഔ Santappa ഭയങ്കര പവർ ആയി ട്ടാ . കഴിഞ്ഞ വീഡിയോ പൊരിച്ചുട്ടാ. മെഡ കാസ്റ്റർ ഔ Plane നിന്ന് കാണിച്ച shots എന്തുട്ടാ ഭംഗി Super ആയിട്ടാ. സാൻ്റ പ്പാ തൻ്റെ വ്ലോഗ് Travelista യും സാൻ്റപ്പനും എന്റെ ഭാഗ്യാട്ടാ . രാത്രി 2 മണിക്ക് വീട്ടിന്ന് ഇറങ്ങുന്നത് മുതൽ കണ്ടു ട്ടോ. എന്തായാലും തടസ്സങ്ങൾ ഒന്നും ഇല്ലാ ഭംഗിയായിട്ട് കാര്യങ്ങൾ നടക്കട്ടെ ട്ടാ. എൻ്റെ പ്രാത്ഥന നിങ്ങൾക്ക് വേണ്ടി.....🙏👌👌👌💪
@Travelistabysantos
@Travelistabysantos 4 ай бұрын
Thanks
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 18 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 18 МЛН