EP#20 - എന്തൊക്കെ കഴിച്ചാണ് മനുഷ്യർ ജീവിക്കുന്നത്😳 Strange food habits of Sidhis - Karnataka

  Рет қаралды 620,795

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

Пікірлер: 496
@bamsurigeetham2807
@bamsurigeetham2807 2 жыл бұрын
നിങ്ങൾ രണ്ടു പേരും തമ്മിൽ വലിയ ചേർച്ചയാണ് ...രസകരമാണ്...
@minisundaran1740
@minisundaran1740 2 жыл бұрын
സൂപ്പറാവുന്നുണ്ട് നിങ്ങളുടെ കൂടെ യാത്ര ചെയുന്ന ഫീൽ വണ്ടിയിലെ കുക്കിങ്ങും ഉറക്കവും കാണുമ്പോൾ ഭയങ്കര രസം
@amaltech3655
@amaltech3655 2 жыл бұрын
കാഴ്ചാ ശക്തി ഉണ്ടാകുമെന്ന് പഴമക്കാർ പറയാറുണ്ട്.. നല്ലതാണ്
@aneeshpkannadikkal822
@aneeshpkannadikkal822 2 жыл бұрын
Ningal വളരെ strain എടുത്ത് ഞ്ങ്ങളിൽ എത്തിക്കുന്ന ഓരോരോ വീഡിയോയിലെ കാഴ്ചകളും അടിപൊളി 🔥 super ❤️🥰
@sudhia4643
@sudhia4643 2 жыл бұрын
വയ്യായ്ക. പെട്ടന്ന്.ഭേദമാകാൻ പ്രാർത്ഥനയോടെ. 🙏🙏🙏. സുധി. എറണാകുളം.
@actionsofachu1726
@actionsofachu1726 2 жыл бұрын
Congrats 600 k 👏 ജന പ്രിയ Vlogger എത്രയും പെട്ടെന്ന് 1 million ആവട്ടെ എല്ലാ വിധ ആശംസകളും നേരുന്നു ❤️❤️❤️❤️❤️❤️❤️❤️
@nazarpindia
@nazarpindia 2 жыл бұрын
ഉറുമ്പു ചമ്മന്തി കൂട്ടി ബി ബ്രോ ക്കു ഉന്മേഷം കൂടി .ഒലി ച്ചു പോയ പാലത്തിന്റെ വിവരണം അടിപൊളി 👍👍👌
@sajeshpvasu766
@sajeshpvasu766 2 жыл бұрын
Bro. കുറച്ചായാലും. എന്നും വീഡിയോ പ്രതീക്ഷിക്കുന്നു. പനി മാറി സുഖംപ്രാപിക്കട്ടെ . B.Bro യെ അന്വേഷണം അറിയിക്കണം. Good Night 🥰🥰🥰
@najmudheenkvadakummala6950
@najmudheenkvadakummala6950 2 жыл бұрын
ബി ബ്രോ ചമ്മന്തി അടിപൊളിയായിരുന്നില്ലേ അഷ്റഫ് ബ്രോ പനി പെട്ടെന്ന് സുഖമാകട്ടെ♥️♥️♥️
@nishameeran8099
@nishameeran8099 8 ай бұрын
പുലിയുടെ കൈയിൽ ഞൊട്ട ഇടേണ്ട. Danger ആണ് പകരം cutex ഇട്ട് കൊടുത്താൽ മതി. ഫുൾ support😂👍❤️
@shajidevadas2837
@shajidevadas2837 2 жыл бұрын
അഷ്‌റഫ്‌ ബ്രോ പനിയൊക്കെ പെട്ടെന്ന് മാറട്ടെ, ബി ബ്രോ പിന്നെ എവിടെ ചെന്നാലും ജീവിച്ചോളും,,, ഉറുമ്പ് ചട്ണി ഒക്കെ കഴിച്ചു അടിപൊളി ആയിട്ട് ഇരിക്കട്ടെ,,, നല്ല കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു
@SunilKumar-jf3jg
@SunilKumar-jf3jg 2 жыл бұрын
ഇടുക്കി ക്കാർക്ക് എവിടെയും പറ്റും
@aslahahammed2906
@aslahahammed2906 2 жыл бұрын
B bro ഇന്ന് വളരെ spontaneous ആയിട്ട് behave ചെയ്തു keep going........... Far you both
@RashidVanimal
@RashidVanimal 2 жыл бұрын
ഇത്രയും റിസ്ക്‌ എടുത്തു നമ്മളില്‍ വീഡിയോ എത്തിക്കുന്ന അഷ്‌റഫ്‌ ബ്രോക്ക്.... കൂടെ കട്ടക്ക് നില്‍ക്കുന്ന ബി ബ്രോക്കും....🥰🥰😘😘
@suseeladevinr
@suseeladevinr 2 жыл бұрын
നല്ലൊരു വീഡിയോ ? അറിയാത്ത സ്ഥലങ്ങൾ ആളുകൾ ജീവിതങ്ങൾ. അത്ഭുതം തന്നെ. ആനന്ദ് ഭായി ആഥിതേയ മര്യാദ.യ്ക്ക് ഉത്തമ ഉദാഹരണം.
@daliathomas3175
@daliathomas3175 6 ай бұрын
B bro super avar undaki kondutha food snehathode kazhikunnuu superr bro othiri ishtam illegilum avare vishamippikathe santhoshthode kazhikunu kanditt santhosham thonnii
@shijump9708
@shijump9708 2 жыл бұрын
Ashrafkkaa ...B.Bro ചേട്ടനും സ്നേഹം മാത്രം 🥰🙏...നല്ലൊരു കാഴ്ച്ചയായിരുന്നു ഇന്നത്തെ വീഡിയോ. ആനന്ദ് ചേട്ടനും ചേച്ചിയും എത്ര സ്നേഹമുള്ള ആളുകൾ. മനസ്സിൽ നിന്ന് മായാത്ത ചില ആളുകളും കാഴ്ച്ചകളും. 🥰🥰🥰🙏🙏ഇതൊക്കെ കാണുമ്പോൾ എന്തൊരു സന്തോഷം തോന്നുന്നു.....
@saradasasankam8257
@saradasasankam8257 2 жыл бұрын
മഴ നനഞ്ഞതും തണുപ്പുമായിരിക്കും പനി വരാൻ കാരണം. വേഗം സുഖമാകട്ടെ. അഷ്റഫിന്നും ബി ബ്രോ ക്കും All the best.
@akhilsudharsanan7593
@akhilsudharsanan7593 2 жыл бұрын
04:04 ആ കുക്കിംഗ്‌ കൂടെ വന്നപ്പോ റൂട്ട് records പഴയ ട്രാക്കിൽ ആയി 🔥🔥🔥
@ranjithmenon8625
@ranjithmenon8625 2 жыл бұрын
Ashrefe, ആ സമന്തി കഴിച്ചുടയിരു നോ, .നാളികേരം ഒഴികെ ബാക്കി എല്ലാം മരുന്നുപോലെ ഉപയോവിക്കുന്നവയാണ്, പൊറോട്ട ബീഫ് ആണെങ്കിൽ ഇപ്പൊ കഴിച്ചു എന്നു ചോദിച്ചാൽ മതി,🥰❤️പിന്നെ ബിബിന്റെ വീഡിയോസ് എല്ലാം കാണുന്നുണ്ടട്ടോ, ഗൂഡ് night
@bibinbabychanche
@bibinbabychanche 2 жыл бұрын
നല്ല മനുഷത്യം ഉള്ള ചേച്ചിയും സഹോദരനും ശരിക്കും നല്ല മനുഷ്യർ, ആ ബ്രോയുടെ നമ്പർ കിട്ടുമോ Next time നാട്ടിൽ പോകുമ്പോൾ അവിടെ വരെ ഒന്നു പോയി നമ്മളാൽ കഴിയുന്ന സഹായം ചെയ്യാം🥰🥰
@greenmangobyajeshpainummoo4272
@greenmangobyajeshpainummoo4272 2 жыл бұрын
Extraordinary.....superb ashraf
@sajudheensaju1097
@sajudheensaju1097 2 жыл бұрын
ഒരു പുതിയ വിഭവം പരിചയപ്പെടുത്തി. പുളി നീറ് ചട്ണി 👍👍. കൂടുതൽ മാങ്ങ കായ്ക്കുന്ന മാവിൽ ഈ ഉറുമ്പ് ധാരാളം ഉണ്ടായിരുന്നു. അന്ന് ഈ ഉറുമ്പ്ചമ്മന്തിയെക്കുറിച്ച് അറിയുമായിരുന്നെങ്കിൽ ഒന്ന് പരീക്ഷിക്കാമായിരുന്നു.
@nassertp8757
@nassertp8757 2 жыл бұрын
ഉറുമ്പ് ചമ്മന്തി തിന്നതിനു ശേഷം B ബ്രോ ഉഷാറായി ചളിയിൽ കൂടി അരിച്ചരിച്ചു നടന്നപ്പോൾ ചിരിവന്നു .... കാടിന്റെ സംസ്ക്കാരം ഉൾകൊണ്ട് അതിലൊരാളായി ജീവിക്കുന്ന നിങ്ങൾ അടിപൊളി കാത്തിരിക്കാം - പുത്തൻ അനുഭവങ്ങൾക്കു വേണ്ടി
@sunitasandeep6289
@sunitasandeep6289 2 жыл бұрын
Voww...... super angane urumbu chammanthi......... OMG. ennalum ashraf ikka ath kazhichirunnenkil medicine avasyam varillaayirunnu.
@ponnu_ammu_thakku
@ponnu_ammu_thakku 5 ай бұрын
Ayo,,pavmm,,,vaya❤❤❤❤❤❤ super 👌👌👌
@ajithpcpy
@ajithpcpy 2 жыл бұрын
Ashraf ikka and B bro ningal randuperum koodi ulla blog adipoli aanu avatharanam oru rakshayumilla
@noufalnoufal8823
@noufalnoufal8823 2 жыл бұрын
സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളൂ 👍
@manjuviswan3398
@manjuviswan3398 2 жыл бұрын
Nice bro... പനി മാറിയെന്നു വിശ്വസിക്കുന്നു '
@prk9137
@prk9137 2 жыл бұрын
സൂപ്പർ വീഡിയോ ❤❤ ആ വീട്ടിലെ ചേച്ചിയും ചേട്ടനും ... ഒരുപാട് ഇഷ്ടം
@v-2014
@v-2014 2 жыл бұрын
🥰🥰🥰.... Notification...... വന്നപ്പോൾ പഠിച്ചു കൊണ്ടിരുന്ന ഞാൻ ഓടി വന്നു.... മമ്മിയുടെ കൈയിൽ നിന്നു ഫോൺ വാങ്ങിച്ചു..... വീഡിയോ കണ്ടു
@52biju
@52biju 2 жыл бұрын
ഉവ്വോ
@vineethrajesh6253
@vineethrajesh6253 Жыл бұрын
@@52biju the same
@harshalalsukumaran3564
@harshalalsukumaran3564 2 жыл бұрын
ഹായ്.. അഷ്‌റഫ്‌ ബ്രോ 💖ബി ബ്രോ.. അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു... 💖👍
@naturetravelloverskeralana9180
@naturetravelloverskeralana9180 2 жыл бұрын
ബി ബ്രോയുടെ കഴിയ്ക്കുമ്പോഴുള്ള ആ ചിരി ഞാൻ ചിരിച്ചു പോയ് .മുൻപ് ദൂരദർശനിൽ ഉറുമ്പു ചമ്മന്തി കഴിയ്ക്കുന്ന വീഡിയോ കണ്ടിരുന്നു' ആസ്സാം ഭാഗത്തുള്ള ആദിവാസി വിഭാഗക്കാരുടെ വീഡിയോ ആണന്ന് തോന്നുന്നു വീണ്ടും കണ്ടമ്പോൾ അതാ ഓർമ്മ വന്നത്. എന്തായാലും വീഡിയോ കൊള്ളാം.ഹാപ്പി ജേണി...
@bibinmon4411
@bibinmon4411 2 жыл бұрын
❣️❣️❣️❣️എല്ലാം ദിവസവും കുക്ക് chaithu കഴിക്കാൻ മേലെ അത് കാണാൻ തന്നെ ഒരു രസമാ ❣️❣️❣️
@shafiev2243
@shafiev2243 2 жыл бұрын
Food കഴിക്കുമ്പോൾ ഇനി എങ്കിലും ശ്രദ്ധിക്കുക 👍🏻👍🏻👍🏻അസുഗം എത്രയും പെട്ടന്ന് മാറട്ടെ
@muhammedshahid537
@muhammedshahid537 2 жыл бұрын
Aa ചേച്ചി ഏട്ടൻ മുട്ട വാങ്ങാൻ വന്ന പയ്യൻ നല്ല വിനയം നല്ല സ്നേഹം 💝💝
@jalaludheenkt786
@jalaludheenkt786 2 жыл бұрын
എല്ലാ വീഡിയോസും കാണാറുണ്ട്,❤❤
@georgevarghesekulathumkal
@georgevarghesekulathumkal 2 жыл бұрын
Ashraf & Bibin, praying for speedy recovery from the cold/fever. Have safe journey and take care.
@rafirayan9950
@rafirayan9950 2 жыл бұрын
എല്ലാ വിധ ആശംസകൾ അഷ്‌റഫ്‌ ബ്രോ 🌹🌹🌹🌹👍👍👍👍👍
@jasminijad9946
@jasminijad9946 2 жыл бұрын
Anand bhaide chechide veedu powliyanallo tiles oke ittitund soukaryam und...ath orotty nammude ivde aa maavil koodi thenga add cheyyum ennita ingane parathi edukal ennit athepolothe pathrathil itta chutteduka
@classfood4425
@classfood4425 2 жыл бұрын
വീഡിയോ കുറച്ചു കൂടി ക്ലാരിറ്റി വരുത്തിയാൽ നന്നായിരുന്നു അത് പോലെ ആ പാലം ശരിക്കും ഒന്ന് കാണിക്കാമായിരുന്നു.... സുഖമില്ലാത്തിരുന്നിട്ടും മാക്സിമം നല്ല കായ്ച്ചകൾ സമ്മാനിച്ച നിങ്ങൾക്കും ബി ബ്രോക്കും ഒരു പാട് നന്നി 😊
@seasonfert8765
@seasonfert8765 2 жыл бұрын
ബ്രോ.. നിങ്ങളുടെ ലൈഫ് കാണുമ്പോൾ കൊതി യാവുന്നു 🙏🙏
@tijojoseph9894
@tijojoseph9894 2 жыл бұрын
Njotta vidanulla moham kollam bibinbro 😁....nice video
@siyasophia940
@siyasophia940 2 жыл бұрын
Pedichu Pani vannathalla...mazha ethraya kollunne...ennitt thala nannayi dry aakkathum illa.ennalum awesome video 🥰🥰🥰🥰🥰
@Vinayan.Pambungal
@Vinayan.Pambungal 2 жыл бұрын
ചിക്കൻ കട്ട്‌ ചെയ്യുന്ന മെഷീൻ ഉണ്ട്,,, ഗോവയിൽ ഞാൻ കണ്ടിട്ടുണ്ട്,,, അവർ അത് സിംപിൾ ആയിട്ടാണ് ചെയ്യുന്നേ,,, നമ്മൾക്ക് കാണുമ്പോൾ പേടി തോന്നും.... ഭായി ആ കസേരയിൽ ഇരുന്നു ഉറങ്ങുന്നത് കണ്ടപ്പോൾ വിഷമം തോന്നി.... യാത്രകൾ ബുദ്ധിമുട്ട് ഇല്ലാതെ പോകുവാൻ സാധിക്കട്ടെ രണ്ട് പേർക്കും.... 🙏🙏🙏💓🙏🙏🙏
@ragig2836
@ragig2836 2 жыл бұрын
Super vedio👌👌👌👍🙏
@shahalnm9742
@shahalnm9742 2 жыл бұрын
കഷ്ടപെടുന്നതിൻ്റെ അംഗീകാരം ഇന്നല്ലെങ്കിൽ നാളെ നിങ്ങളെ തേടി വരും ❤️👍🏽!
@mkmmedia4758
@mkmmedia4758 2 жыл бұрын
17:35 ഉറുബിനെ പലരും കഴിച്ചിട്ടുണ്ടാകും ചായ കുടിക്കുംബോള്‍.പന്‍സാരയില്‍ കിടക്കുന്ന ഉറുബിനെ അറിയാതെ എത്ര പേര്‍ കഴിച്ചു കാണും
@ajimolsworld7017
@ajimolsworld7017 6 ай бұрын
പ്രകൃതിയോട് ചേർന്ന് ജീവിക്കുന്നവർ ❤
@bimalnath152
@bimalnath152 2 жыл бұрын
ബഹ്‌റൈനിൽ ഇരുന്ന് ഈ വിഡിയോ കാണുമ്പോ അസൂയ തോന്നുന്നു keep going brozzz🥳🥳🥳🥳🥳
@sajeeshkumar5599
@sajeeshkumar5599 2 жыл бұрын
കഞ്ഞിക്കു best ഉണക്കപ്പയർ തോരൻ...... 👌👌👌👌👌👌 നിങ്ങൾ adict ആവും..... 😁
@jijomathew36
@jijomathew36 2 жыл бұрын
എങ്ങനെ ആണ് ഇക്ക നിങ്ങളോട് നന്ദി പറയണ്ടേ????????🥰🥰🥰🥰🥰❤️
@rathesshvamanan6153
@rathesshvamanan6153 2 жыл бұрын
നിങ്ങൾ പൊളിയാ എനിക്കും ഇതുപോലെ പോകണം എന്ന് ഉണ്ട് പിന്നെ പനി മാറിയില്ലേ
@soumiaraj18
@soumiaraj18 2 жыл бұрын
New subsriber... Luved ur videos bro... Really doff
@ashrafexcel
@ashrafexcel 2 жыл бұрын
welcome❤️
@ravindranparakkat3922
@ravindranparakkat3922 2 жыл бұрын
എന്തായാലും കഞ്ഞിവെച്ചു കുടിച്ചല്ലോ തന്നെ വലിയ കാര്യം കുക്കിംഗ് കാണാത്തതുകൊണ്ട് വലിയ വിഷമം ഉണ്ടായിരുന്നു അത് തീർന്നു 🌹👌
@aseescka587
@aseescka587 2 жыл бұрын
വേറെ ആരുടെയോ ഒരു വിഡിയോയിൽ ഉറുമ്പ് ചമ്മന്തി കഴിക്കുന്നത് ഇതിനു മുമ്പ് കണ്ടത് ഓർക്കുന്നു ❤️❤️നല്ല ആദിത്യ മര്യാദയുള്ളവരും സ്നേഹമുള്ള ആളുകളുമാണ് ഇവർ ❤️❤️
@lemongrass8692
@lemongrass8692 2 жыл бұрын
Hareesh thaliyudethalle bro.
@saifea7128
@saifea7128 2 жыл бұрын
Yathra Today 🥰
@basheerbachi8898
@basheerbachi8898 2 жыл бұрын
Gordon Ramsay channel
@samurai81972
@samurai81972 2 жыл бұрын
Food n travel by ebbin jose
@abdulgafoor3653
@abdulgafoor3653 2 жыл бұрын
Yathra today,roshens vlogs,h hareesh thali,food n travel by ebbin jose..ithilokke und,..pinnoru european channelilum kandu
@jamesk.j.4297
@jamesk.j.4297 Жыл бұрын
മനസിന്‌ ഇണങ്ങിയ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ഏതു ദുർഘടം പിടിച്ച യാത്രയും വളരെ സന്തോഷപ്രതമായിരിക്കും.
@sibia5527
@sibia5527 2 жыл бұрын
ആഹാരം സ്നേഹത്തോടെ തരുമ്പോള്‍ കുറച്ച് എങ്കിലും രുചിച്ച് നോക്കണം.
@Ani-tz9nc
@Ani-tz9nc 7 ай бұрын
കൊള്ളാല്ലോ ,
@DhanyaBlaxo
@DhanyaBlaxo 3 ай бұрын
Aashukkaaaaaa sughaano febiyum makkalum sughaayirikkunno ormma indo ❤❤❤❤❤
@ashrafexcel
@ashrafexcel 3 ай бұрын
❤️
@mohamedshihab5808
@mohamedshihab5808 2 жыл бұрын
പുതിയ ഒരു വിഭവം കൂടെ ആയി കഴിക്കാൻ..ഈ ഉറുമ്പിനെ ഞങ്ങൾ വിളിക്കുന്നത് നീർ എന്നാണ്..പിന്നെ മരത്തിന്റെ ഗേറ്റിന് ഞങ്ങളുടെ നാട്ടിൽ വിളിക്കുന്നത് ഒഴാൽ എന്നാണ്..
@shameeralibeeran3885
@shameeralibeeran3885 2 жыл бұрын
ഇന്ന് തികച്ചും വിത്യസ്ഥമായ ദിവസം രാവിലെ ഉറുമ്പ് ചട്ട്നി വെക്കുന്നേരം പാറ്റക്കഞ്ഞിയും ഭലേ ഭേഷ് .
@mohammadnasi8708
@mohammadnasi8708 2 жыл бұрын
ഉറുമ്പ് അതുപോലെ വവ്വാൽ(bat) ഒക്കെ കഴിക്കുന്ന community കാസർഗോഡിൽ ഉണ്ട്...karnataka boarder ന് അടുത്തായി വരും...ashraf ഇക്കാനെ പോലെ എനിക്കും ഇതൊക്കെ experience ചെയ്യാൻ പറ്റിയിട്ടുണ്ട്.....
@libubaby7546
@libubaby7546 2 жыл бұрын
മാവിലർ കമ്മ്യൂണിറ്റി
@minisundaran1740
@minisundaran1740 2 жыл бұрын
കാട്ടിലും അവരുടെ വീടിന്റെ സെറ്റ് up ടൈൽ ok ഇട്ടു super
@rajasekharanpb2217
@rajasekharanpb2217 2 жыл бұрын
HAI 🙏❤️🌹🙏beautiful video 🙏
@AnoopKumar-kz6jf
@AnoopKumar-kz6jf 2 жыл бұрын
Rotti chayayill mukki thinnnumm nallathanu. Chicken curry& meen curry okkeyanu super
@hakeemmuhammad710
@hakeemmuhammad710 2 жыл бұрын
Aadhithya mariyadha a sthreeye kandu padikaanam 👌👌👌👌👌❤️🙏🏻
@Gilbyjoseph
@Gilbyjoseph 2 жыл бұрын
Nigalu randalum seperate ayi video chiyyunnathu njan kanare illa but kombo mudagathe kanum 🥰🥰🥰
@vinodn6534
@vinodn6534 2 жыл бұрын
Hi if you are still in Mangalore side with your trip, you should definitely try to cover Panchuruli which is another version of Theyyam in north Kerala. New season is starting in November at Tulu nadu..Definitely it will be a different content for your channel.
@sivanandk.c.7176
@sivanandk.c.7176 2 жыл бұрын
ബീബ്രോ ശരിയ്ക്കും അഷ്‌റഫിന്റെ ബ്രോ (ബ്രദർ) തന്നെയാണ് , കേട്ടോ ? വയ്യാത്തപ്പോൾ ഉള്ള വീഡിയോ പോലും അടിപൊളിയാക്കി, അഷ്റഫ് !
@lijojoseph8743
@lijojoseph8743 2 жыл бұрын
നിങ്ങളും e bulljettum വിഡിയോ മനോഹരം ആക്കാൻ എന്തും ചെയ്യും അഭിനന്ദനങ്ങൾ ash bro& bibi bro
@mariespv513
@mariespv513 2 жыл бұрын
Nice presentation 👏 congratulations
@pas908
@pas908 2 жыл бұрын
BBro ,Suuuper ചമ്മന്തി
@shabeerumar5106
@shabeerumar5106 2 жыл бұрын
Hai gyus video super 🥰
@moideentt3277
@moideentt3277 2 жыл бұрын
ഉറുമ്പ് ചമ്മന്തി കഴിക്കാതിരിക്കാൻ. പനി. അഭിനയിക്കുന്ന അഷ്‌റഫ്‌ exel 😄
@anilkumaralayil9685
@anilkumaralayil9685 2 жыл бұрын
All the best. Brothers...
@musicblower8368
@musicblower8368 5 ай бұрын
മുത്തശ്ശി മാര് പറയാറുണ്ട് ഉറുമ്പിനെ കഴിച്ചാൽ കണ്ണിനു കാഴ്ച കൂടും ന്ന് ഇത് കേട്ടപ്പോൾ സത്യം ആകും ന്ന് തോന്നുന്നു
@AJ-cq6mq
@AJ-cq6mq 5 ай бұрын
God bless you
@sennansinemas4663
@sennansinemas4663 2 жыл бұрын
ഗംഭീരം 🌹🌹🌹🌹❤❤യഥാർത്ഥ travel vlog 🌹🌹🌹🌹❤👌🏻👌🏻
@Dance_of_laya
@Dance_of_laya 2 жыл бұрын
അമ്പട : മിടുക്കാ... B.Bro...😍😍
@gourisankaram7436
@gourisankaram7436 2 жыл бұрын
ഒറട്ടിയാണ് ഇത്.. ഞങ്ങൾ തേങ്ങ ചേർക്കും. നല്ല teste ആണ്
@obyrenjith3577
@obyrenjith3577 2 жыл бұрын
New subscriber😊❤️
@gourisankaram7436
@gourisankaram7436 2 жыл бұрын
മുൻപ് ഉറുമ്പ് ചമ്മന്തി യൂട്യൂബ് ചാനൽ ളിൽ ഇട്ടിരുന്നു 👍👍👍
@shamnadkanoor9572
@shamnadkanoor9572 2 жыл бұрын
പാച്ചുറുമ്പ് ചട്ടിണി 🤣🤣🤣🤣വരാഞ്ഞിരുന്നു 600k അടിക്കാൻ 👍👍👍അടിപൊളി ❤❤❤❤
@kunhavaalambattil1329
@kunhavaalambattil1329 2 жыл бұрын
പ്രാണി വരാൻ കാരണം ബി ബ്രോ ഉറുമ്പ് കഴിച്ചdond ആണ് 😁😁മനല്ല മനസോടെ അവൻ അത് തിന്നു 👌👌👌👌അടിപൊളി അശ്രഫ് പെട്ടന്ന് സുഗമാവട്ടെ ഈവനിങ് നിങ്ങളുടെ വിഡിയോ പ്രതീക്ഷിച് ഇരിക്കും എന്നും നിങ്ങളുടെ വിഡിയോ വലിയ ഇഷ്ടം ആണ് 👌❤❤❤❤❤🌹🌹🌹✌️✌️✌️
@sajisajisajisaji3288
@sajisajisajisaji3288 2 жыл бұрын
ഹായ് അഷ്‌റഫ്‌ ബ്രോ ബി ബ്രോ വീഡിയോ സൂപ്പർ 👍👍👍👍💕💕💕💕💕
@mariehoover3538
@mariehoover3538 2 жыл бұрын
Eat only kannji and paapad roasted on the gas stove
@shelfiimthi8584
@shelfiimthi8584 2 жыл бұрын
പനിയൊക്കെ മാറി വേഗം ഉഷാറാവട്ടെ 🤗
@ani-pv5ge
@ani-pv5ge 2 жыл бұрын
I feel and likes that you people nice experience and explore cooking with 💕💓 while traveling across the country
@riyastp5803
@riyastp5803 2 жыл бұрын
ആ ഗ്രാമത്തിലെ ഏറ്റവും വലിയ പൈസക്കാരിയാ ആ ചേച്ചി എന്നിട്ടും എന്ത് സിമ്പിൾ ആയിട്ടാ പെരുമാറിയത് നമ്മളെ നാട്ടിലാണെങ്കിലോ
@musthafanalakathmusthafa5209
@musthafanalakathmusthafa5209 2 жыл бұрын
വീഡിയോന്റ. തുടക്കം. Ghost വീഡിയോന്റെ ഒരു feel horrer forst good eppisod ഗോഡ് bless you രണ്ടു പേർക്കും
@jayamenon1279
@jayamenon1279 2 жыл бұрын
Karnataka Rotti Valare Nallathanu 👌 Take Care And Rest ASHRAF
@ashwinpv10
@ashwinpv10 2 жыл бұрын
🚙📽️🔥💞 വണ്ടിയിലെ പാചകവും ഉറക്കവും ഒക്കെ ഇനിയും പ്രതീക്ഷിക്കുന്നു. Addicted to route records 💖
@vipinanmattammal9923
@vipinanmattammal9923 2 жыл бұрын
അങ്ങിനെയൊരു മോഹം എനിക്കുണ്ട്
@theworld2day
@theworld2day 2 жыл бұрын
15:16 Try BAAKHRI and Mutton Handi curry from Kholapur, Maharashtra ... very tasty
@hadriz4u
@hadriz4u 2 жыл бұрын
Where is the new V D O...?
@sreekuttan561
@sreekuttan561 2 жыл бұрын
B bro poli kazhikaan pattunathoke pulli kazhikum
@nithinm2516
@nithinm2516 2 жыл бұрын
Orottiyum urumb chattiniyum you guys are lucky 😍 this content was great and interesting ❤
@jayasuryam5628
@jayasuryam5628 2 жыл бұрын
അടിപൊളി നന്നായിവരു മക്കളെ കഷ്ട്ടപെട്ടതിനു ഫലം ഉണ്ടാകട്ടെ 👍👍♥️👍🌹
@yadhavkrishna6485
@yadhavkrishna6485 2 жыл бұрын
അഷ്‌റഫ്‌ ഇക്ക വീഡിയോ അടിപൊളി പാലത്തിന്റെ അക്കരെ ഏതാ സ്ഥലം ഒന്ന് പറയാമോ
@TasteNTravelsubeshkadammanitta
@TasteNTravelsubeshkadammanitta 2 жыл бұрын
ബ്രോ കണ്ടുകൊണ്ട് ഇരിക്കുവാണ്... ഉറുമ്പ് ചമ്മന്തി സൂപ്പർ...
@TravelBro
@TravelBro 2 жыл бұрын
ഐയോ ആ ചേച്ചിടെ ഒരു അവസ്ഥ 😄🥰
@TravelBro
@TravelBro 2 жыл бұрын
@Pikachu 🤣
@sreejithpattath8805
@sreejithpattath8805 2 жыл бұрын
Where is the 20th episode. I am unable to find it.
@winnerspoint8373
@winnerspoint8373 2 жыл бұрын
Lovely and lovingly family!
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Ep 653| Marimayam | Silly Simple quarrel
22:35
Mazhavil Manorama
Рет қаралды 1,6 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН