EP#15 - കർണാടകയിലെ ഈ നാടിന്റെയൊരു അവസ്ഥ! Exploring Ghost Town Kudremukh - Abandoned Township

  Рет қаралды 404,180

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

Пікірлер: 803
@b.bro.stories
@b.bro.stories 2 жыл бұрын
അങ്ങനെ നമ്മുടെ യാത്രകൾ ഓരോ ദിവസവും തുടരുകയാണ് വ്യത്യസ്തമായ അനുഭവങ്ങളും വ്യത്യസ്തമായ കാഴ്ചകളും വ്യത്യസ്തമായ അറിവുകളും ലഭ്യമാകുന്ന കുറെ യാത്രകൾ. കൂടെ നിൽക്കുന്ന എല്ലാവർക്കും ഒരായിരം നന്ദി ഈ ഒരു അവസരത്തിൽ പറയുന്നു.. എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും എപ്പോഴും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു...
@Sirajudheen13
@Sirajudheen13 2 жыл бұрын
Sure bro ❤️
@anjubabu4294
@anjubabu4294 2 жыл бұрын
👍
@lviews1197
@lviews1197 2 жыл бұрын
👍🏻👍🏻👍🏻
@ashapm2096
@ashapm2096 2 жыл бұрын
👍
@ajayj4561
@ajayj4561 2 жыл бұрын
@adisujesh2557
@adisujesh2557 2 жыл бұрын
അടിപൊളി ബ്രോ.. ഈ കോട്ടേഴ്സിന്റെ വർക്ക്‌ ഒക്കെ എന്റെ അച്ഛൻ ചെയ്തിട്ടുണ്ട്... എന്റെ അമ്മയൊക്കെ ഇപ്പോഴും പറയും.... ഇപ്പോൾ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഞാൻ അമ്മക്ക് കാണിച്ചു കൊടുത്തു... വീഡിയോ കണ്ടപ്പോൾ അമ്മക്ക് ഒരുപാട് സങ്കടമായി....
@kunhamedxxx1139
@kunhamedxxx1139 2 жыл бұрын
ഞാനും 1978ൽ അവിടെ ജോലിക്ക് പോയി. എന്നാൽ ജോലി ഒന്നും ശെരി ആകാതെ തിരിച്ചു പോന്നു
@ansaretk1823
@ansaretk1823 2 жыл бұрын
ആ കണ്ണുനീർ ദൈവം കാണും 👍
@Sanal3629
@Sanal3629 7 ай бұрын
പാല വിധത്തിലുള്ള attachment ഉണ്ടാകും അമ്മക്കൊക്കെ അല്ലെ ബ്രോ... അല്ല പിന്നെ എന്തിനാ ഇത്രയും വലിയ കമ്പനി അടച്ചു പൂട്ടിയത്
@navaneetha.b1463
@navaneetha.b1463 5 ай бұрын
Chettaaaa ningale avide valarna alanoo? Njn avide janicha aanu sector c
@nisampothuvath9466
@nisampothuvath9466 2 жыл бұрын
ഇതൊക്കെയാണ് യാത്ര vlogs..... ഓരോ സ്ഥലത്തു എത്തുമ്പോഴും അവിടുത്തെ ചരിത്രം എല്ലാം കൃത്യമായി കാണിക്കുന്നു 😍
@k.p3033
@k.p3033 2 жыл бұрын
976 il njan ivide jolli thedi poyirunnu kittiyilla.. Annu athoru swapna lokam pole thonniyirunnu... Njan diplomakaren aayirunnu.. Annathe ente swapnangal innu ente makkaliloode sadichu kondirikkunnu. Ithu nashichupoya kariam ippol ariyunnu. Sangadakaram..
@manikakkara1117
@manikakkara1117 2 жыл бұрын
@@k.p3033 താങ്കൾ ഈ വീഡിയോ വല്ലാത്തൊരനുഭവമാണല്ലോ നൽകുന്നത്. ഇങ്ങനെ ചിലതൊക്കെ സംഭവിച്ചതൊന്നും അറിയാതിരിക്കുകയും പിന്നീട് വെറുമൊരു വേളാഗിലൂടെ കഴിഞ്ഞ കാലവും അവിടത്തെ തകർന്ന സ്വപനങ്ങളും യഥാർത്ഥത്തിൽ കണ്ടു കൊണ്ടിരിക്കുന്നതും തികച്ചും അവശ്വസനീയമല്ലേ..?
@preethap1927
@preethap1927 2 жыл бұрын
Athe100%👍
@sherin3896
@sherin3896 2 жыл бұрын
@@k.p3033 സത്യമാണ് നിങ്ങൾ പറഞ്ഞത്. ഏതോ സ്വപ്ന ലോകത്ത് എത്തിയ ഫീൽ ആണ്
@ani-pv5ge
@ani-pv5ge 2 жыл бұрын
ബി ബ്രോ യെപ്പോലെ വിശ്വസ്തനും നല്ല ആത്മാർത്ഥതയുള്ള കൂടുകാരനെ കിട്ടിയത് അഷ്റഫിന്റെ പൂർവ്വ ജന്മ സുകൃതം ❤️❤️❤️❤️❤️ : ബി ബ്രോയുടെ കുടുംബ പശ്ചാതലം വിവരിക്കുമെന് പ്രതീക്ഷിക്കുന്നു
@driverspulber9340
@driverspulber9340 2 жыл бұрын
ഓൾഡ് വീഡിയോസിൽ ഉണ്ട്‌
@muneertp8750
@muneertp8750 2 жыл бұрын
B bro യുടെ വീട്ടിൽ ഒരു എപ്പിസോഡ് തന്നെയുണ്ട്
@noblemedia
@noblemedia 2 жыл бұрын
Munb veettil poyittund. Episodes varathappol adokke onn nokku. Views kuranja pala episodes um kidilangalaan... Polar expedition mudal njan koodeyund
@omanathomas3030
@omanathomas3030 2 жыл бұрын
Yes
@Hamza-sy7sy
@Hamza-sy7sy 2 жыл бұрын
Mm
@narayanankallyadannarayank2319
@narayanankallyadannarayank2319 2 жыл бұрын
Dears, I was there in Khalasa in 1978. Worked in Kudremukh Iron Ore Project. That time mining works were in initial stage. Lots of Contract companies were engaged in Earth Moving works. I worked in Udham Singh and Dougal (USD) as a supervisor. Stayed in Khalsa and daily go to site by the Tipper lorries. That mining area was very vast..we can't see the boarder. Everywhere lose soils digged by JCB, thousands of JCB,Tractors, and all heavy vehicles were there. At noon time we can see the whirlwind throughout the place. It was really a hard life there. Thank you for giving a nostalgic Vedio..Best wishes..👏👏😍😍🙏🙏
@sherin3896
@sherin3896 2 жыл бұрын
That's right. It's like a dream world. Can't believe it's man made.
@jitheshev5635
@jitheshev5635 2 жыл бұрын
B Bro യുടെ സംസാരരീതിയും ചില സമയത്തുള്ള നടത്തവും കണ്ടാൽ കൊച്ചു കുട്ടികളുടേതു് പോലെയാണ്. ചിരി വരും Kട്ടോ അത്ര നിഷ്കളങ്കമാണ്.
@rahiyathayyil3788
@rahiyathayyil3788 2 жыл бұрын
സത്യം
@hipachi
@hipachi 2 жыл бұрын
46 കൊല്ലം മുമ്പ് ഇവിടെ ജനിച്ചു വളർന്ന ഞാൻ 10:22 ക്ഷേത്രമാണ് ആ പാലം ലേബർ കോളനി യിലേക്കുള്ളതാണ് . ചെറുപ്പത്തിൽ ആ പുഴയിൽ കൂട്ടുകാരോടൊപ്പം നീരാടിയത് എല്ലാം ഓർക്കുമ്പോൾ.....😔 അവിടം സ്വർഗ്ഗമാണ് സ്വർഗ്ഗമാണ്
@sarathsivadas4083
@sarathsivadas4083 2 жыл бұрын
👍
@kramachandran2846
@kramachandran2846 2 жыл бұрын
🫀
@JoyalAntony
@JoyalAntony 2 жыл бұрын
ഓഹ് 😍
@govindgk7042
@govindgk7042 2 жыл бұрын
❤🙏🏻🙏🏻🙏🏻
@RT-hl6bl
@RT-hl6bl 2 жыл бұрын
ഒരു ജനവാസം ഇല്ലാത്ത സ്ഥലം
@MrShayilkumar
@MrShayilkumar 2 жыл бұрын
മാവൂർ ഗ്വാളിയർ റയോൺ സ് ഇപ്പോഴത്തെ സ്ഥിതി ഇതാണ്. ഏതായാലും Risk എടുത്ത നിങ്ങളുടെ യാത്ര കാണാൻ എപ്പോഴും കാത്തിരിക്കുന്നു. നിങ്ങൾ ഒരിക്കലും പിരിയരുത്. Love you Both ❤️👍🏻👍🏻
@cksply9623
@cksply9623 2 жыл бұрын
അതെ. മാവൂർ ഗ്രാസിം അടച്ചു പൂട്ടി യിട്ട് ഇതിലും കൂടുതൽ വർഷം ആയി .1963to 1999
@noblemedia
@noblemedia 2 жыл бұрын
@@cksply9623 ashraf ka adum oru video akku. After 3rd GIERR
@subiskitchen3046
@subiskitchen3046 2 жыл бұрын
I am remembering mavoor rayons
@athishp7278
@athishp7278 2 жыл бұрын
@@cksply9623 yes, ഗ്രസിം ഫാക്ടറി യുടെയും കഥയും അന്തരീഷവും ഇത് പോലെ തന്നെ.!ഞങ്ങൾ അവിടെ NCC camp ന് പോയിട്ടുണ്ട് മുൻപ്.
@ameenshafidvellalassery8999
@ameenshafidvellalassery8999 2 жыл бұрын
Yes
@yeap100
@yeap100 2 жыл бұрын
ഇതൊക്കെ ആണ് യാത്ര.. അല്ലാതെ.. ഒരു നാട്ടിൽപോയാൽ അവിടെത്തെ ചരിത്രം അത് നിങ്ങൾക്കെ നമുക്ക് കാണിച്ചു തരാൻ പറ്റുള്ളൂ 🥰🥰
@dhaneshradhakrishnan5929
@dhaneshradhakrishnan5929 2 жыл бұрын
ഇതൊക്കെ ആണ് വ്ലോഗ്...ഇതാണ് വ്ലോഗർ എന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ പറ്റുന്ന മുതൽ...അഷ്‌റഫ്‌ എക്സ്സൽ 🔥🥰
@Crazykids3765
@Crazykids3765 2 жыл бұрын
എത്ര കോൺക്രീറ്റ് ബിൽഡിംങ്ങുകൾ പണിതാലും, എത്ര മലിനപ്പെടുത്തിയാലും ആവശ്യത്തിന് സമയം കിട്ടിയാൽ പ്രകൃതി അതിനെ വീണ്ടും തന്നിലേക്ക് ചേർക്കും.. ഒരു മുറിവുണക്കുന്നത് പോലെ
@Fine-fm1kh
@Fine-fm1kh 6 ай бұрын
അതിനു അവസരം ഉണ്ടാക്കും പ്രകൃതി
@anwarozr82
@anwarozr82 3 ай бұрын
Yes👍🏻
@LTDreamsbyLennyTeena
@LTDreamsbyLennyTeena 2 жыл бұрын
കുവൈറ്റിലെ ഇങ്ങനെ ഒരു ദ്വീപ് ഉണ്ട്. Failaka island അതും ഇതുപോലെ തന്നെ 25 വർഷമായിട്ട് ആൾതാമസമില്ലാത്ത കിടക്കുന്ന ഒരു ദ്വീപാണ്... ഇറാഖ് യുദ്ധസമയത്ത് അവിടുന്ന് ആൾക്കാരെ ഉപേക്ഷിച്ചു പോയതാണ്.. പിന്നെ ആരും അങ്ങോട്ട് തിരിച്ചു പോയിട്ടില്ല 🥲... Asharf ikka welcome to Kuwait 🤩
@mathewm.c3772
@mathewm.c3772 2 жыл бұрын
1978-ലാണ് ഈ പ്രോജക്ട് തുടങ്ങുന്നത് ആ സമയത്ത് ഞാൻ കുതിര മുക്കിൽ വർക്ക് ചെയ്തിരുന്നു അവിടെനിന്നും ഇരുമ്പ് മിക്സ് ഉള്ള മണ്ണ് Company മംഗലാപുരത്ത് ഉള്ള പനമ്പൂർ പോർട്ടിൽ എത്തിച്ചിരുന്നു പിന്നീട് ഞാൻ പനമ്പൂർ പോർട്ടിൽ വർക്ക് ചെയ്തിരുന്നു ഗാമൺ ഇന്ത്യ കമ്പനി ആണ് പ്രധാനമായും ഇതിൻറെ വർക്കുകൾ നടത്തിയിരുന്നത്
@abeesrahman9900
@abeesrahman9900 2 жыл бұрын
കുതിര മുക്ക് ആണോ ഖുദ്ര മുഖ് ആണോ
@abdusalamnarukotil3416
@abdusalamnarukotil3416 2 жыл бұрын
അപ്പോ താങ്കൾക്ക് ഇപ്പോ എത്ര വയസ്സായി
@amramakrishnan5379
@amramakrishnan5379 2 жыл бұрын
Kudre mukh ennu vachaal malayalathil kuthura mukham
@Smi258
@Smi258 2 жыл бұрын
Sir did the land get polluted after the mining started in 1978 and did the people abandon it in 2005 only?
@kishormuttom
@kishormuttom 2 жыл бұрын
കദ്രിമുഖ് ദേശീയ ഉദ്യാനത്തിന്റെ ഭാഗമാവാം ഈ സ്ഥലം - കുതിരമുക്ക് അല്ലാ കദ്രി മുഖ് ആകും
@joykfrancis817
@joykfrancis817 2 жыл бұрын
In the last decade of the 20th century, when Kudremukh project and the township was in full swing I had the golden opportunity to visit this beautiful place. In the KV Kudremukh, there was an in-service course for the kv teachers. I accompanied my wife who was a tgt in KV Goa and I stayed there for a few days. One Mr. Varghese from Kottayam arranged for us an opportunity to explore the surrounding places and the different steps of iron ore mining and refining it . Thanks to that gentleman. I feel pity on the fate of such a beautiful place. Thanks to these two gentlemen for providing a chance to view this place again.
@jintodavis7455
@jintodavis7455 2 жыл бұрын
10 വർഷം മുൻപ് അതിനുള്ളിൽ ഏതോ ഒരു വീട്ടിൽ കുറച്ചു നാൾ ഞാനും താമസിച്ചിട്ടുണ്ട്, ഒരിക്കലും മറക്കാൻ കഴിയാത്ത സുന്ദരമായ കുറെ ഓർമ്മകൾ..
@sherin3896
@sherin3896 2 жыл бұрын
കമ്പനിയിൽ താൻ ജോലിചെയ്താരുന്നോ
@kallaramoni1436
@kallaramoni1436 2 жыл бұрын
SGK കണ്ട ചെർണോബിൽ പോലെ അഷറഫ് കണ്ട കുദ്രേ മുഖ്.... വളരെ നന്നായി കുടകിൻ്റെ ആരും കാണാത്ത മുഖം' ... ഇനി കുടജാദ്രി യാത്ര അതും കാണണം ഞങ്ങൾക്ക്
@RashidVanimal
@RashidVanimal 2 жыл бұрын
ഇതാണ് ഇന്ത്യയെ അറിഞ്ഞുള്ള യാത്ര.. ഇഷ്ടം രണ്ടു പേരെയും... 🤩🤩
@drsajinm07
@drsajinm07 2 жыл бұрын
കുതിരെമുക്കിൽ മംഗാലപുരത്തെ മിക്ക ഹോസ്പിറ്റിലിൻ്റെയും free camp നടത്താറുണ്ടായിരുന്നു.even we had opportunity to attend them weekly one in 90s .. Nostalgic but sad to hear the fate of that township..😢
@iqbalmalayali3071
@iqbalmalayali3071 2 жыл бұрын
ഹലോ അഷ്റഫ് കുതിരേ മുഖ്ൽ 1978-79 ക ളിൽ ഒരു ഡാം പണിയുന്നുണ്ടായിരുന്നു. ആ ഡാമിൻ്റെ ഇപ്പോഴത്തെ അവസ്ഥ ഒന്നും കണ്ടില്ലല്ലോ. ഞാൻ ആ കാലഘട്ടങ്ങളിൽ അവിടെയും ഹാസനിലും സക്ലേശ് പുരയും ഒക്കെ പണി അന്വേഷിച്ചു നടക്കുകയും ചില സ്ഥലങ്ങളിൽ കൊങ്കൺ റെയിൽവേയുടെ തുരങ്കങ്ങളിൽ പണി എടുക്കുകയും ചെയ്തിരുന്നു. നിങ്ങളുടെ വിവരണം കണ്ടപ്പോഴുണ്ടായ നൊസ്റ്റാൾജിയ .സന്തോഷമുണ്ട്.
@moidumohd1968
@moidumohd1968 2 жыл бұрын
ഓരോ അവസ്ഥ കാണുമ്പോൾ സങ്കടം തോന്നും... വീടില്ലാത്ത എത്ര പേര് ഇവിടെ ഉണ്ട്‌... ഓരോ system വരുത്തി വെക്കുന്ന അവസ്ഥ.... ആർക്കും ഉപകാരിക്കാൻ പാടില്ലാതെ...... Super എപ്പിസോഡ് bro.... നല്ല ഒരു ടൂറിസ്റ്റ് place ആക്കി മാറ്റണം അതിനെ ആ govnmt.
@bahuleyanmv2108
@bahuleyanmv2108 2 жыл бұрын
Correct bro 🙏
@muhammadrafi1738
@muhammadrafi1738 2 жыл бұрын
Ashrafka B bro രണ്ടുപേരും പൊളിയാണ് യൂട്യൂബിൽ ഒരുപാട് ബ്ലോഗേഴ്സിനെ കണ്ടിട്ടുണ്ട് അവരുടെ അവതരണവും പക്ഷേ ഇത്ര ഡീറ്റൈൽ ആയി അവതരിപ്പിക്കുന്ന മറ്റൊരു ചാനലും കണ്ടിട്ടില്ല 👍👍👍🥰😘😘
@dreamrecords5173
@dreamrecords5173 2 жыл бұрын
സ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് MECE യില്‍ ജോലി ചെയ്തിരുന്ന അച്ഛന്‍റെ കൂടെ വെക്കേഷന് പോയിരുന്ന സ്ഥലം.,ചുറ്റും നിറയെ വനഭൂമിയുള്ള പ്രകൃതി രമണീയമായ നിറയെ മാനുകളുള്ള സ്ഥലം. രണ്ട് മാസം വെക്കേഷന്‍ അടിച്ച് പൊളിച്ഛ ഓര്‍മ്മ ഇപ്പോഴുമ്മുണ്ട്.
@shameeralibeeran3885
@shameeralibeeran3885 2 жыл бұрын
ബിബിൻ ബ്രോയുടെ അട്ടപ്പേടി കണ്ടപ്പോൾ മണിച്ചിത്ര താഴിലെ കുതിരവട്ടം പപ്പു വെള്ളം ചവിട്ടാതെ പോവുന്ന രംഗം ഓർമ്മ വന്നു.
@najmudheenkvadakummala6950
@najmudheenkvadakummala6950 2 жыл бұрын
വീഡിയോകളിലെ വ്യത്യസ്തമായ കാഴ്ചകളാണ് താങ്കളെ മറ്റു യൂട്യൂബർ മാരിൽ നിന്നും വ്യത്യസ്തമാക്കുന്നത് എല്ലാ എപ്പിസോഡുകളിലും കാഴ്ചക്കാർക്ക് ഒരു പുതിയ അറിവ് താങ്കൾ സമ്മാനിക്കുന്നു🌹🌹🌹
@manuppakthodi
@manuppakthodi 2 жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 🥰😍💪🏻 b bro ഏറ്റവും നല്ല കൂട്ടുകാരനാണ് ❤️
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
മാലിനികരണത്തിന്റെ പേരിൽ, ഏറെ പേരുടെ മരണത്തിനും നൂറുകണക്കിന് പേരെ രോഗിയുമാക്കിയ കോഴിക്കോട്ടെ മാവൂരിലെ ഗ്വളിയോർ റയോൺസ്,, ഏറെക്കാലത്തെ സമരത്തിന് ശേഷം പൂട്ടിയത് ഓർത്തുപോയി!പൂട്ടിയതൊട്കൂടി അസുഖങ്ങൾക്ക് മാത്രമല്ല കരി ഓയിൽ പോലെയുള്ള, മീനുകൾ ചത്തു പൊങ്ങിയിരുന്ന ചാലിയാർ പുഴയിലെ വെള്ളം തെളിഞ്ഞു നല്ല കണ്ണാടി പോലെയായതുംഅതിന്റെ ബാക്കി പത്രം!എന്റെയൊക്കെ സ്കൂൾ കാലത്ത് കർണാടകയിലെ കുതിരമുഖം ഇരുമ്പുരുക്കു ഫാക്ടറി യെപ്പറ്റി പറ്റിച്ചിട്ടുണ്ട്!
@jahamgeerc
@jahamgeerc 2 жыл бұрын
ഇത്പോലെ കേരളത്തിലും എന്റെ അറിവിൽ രണ്ട് സ്ഥലങ്ങൾ ഉണ്ട് /ഉണ്ടായിരുന്നു. മാവൂർ ഗ്വാളിയോർ റയോൺസും നിലമ്പൂർ വുഡ് കോംപ്ലക്സും .... രണ്ട് സ്ഥാപനങ്ങളും shutdown ചെയ്തപ്പോൾ ബന്ധപ്പെട്ട ക്വാർട്ടേഴ്‌സ് , shops എല്ലാം ഇത്പോലെ പൂട്ടിപ്പോയി
@achumichuachumichu1623
@achumichuachumichu1623 2 жыл бұрын
ഞാൻ വിചാരിച്ചു റഷ്യയിലെ ചെർണോബ് എന്ന സ്ഥലം ആണെന്ന്... അത് പോലെ തോന്നിച്ചു... ഒരുപാട് പേരുടെ അധ്വാനവും സ്വപ്നങ്ങളും ജീവിതവും നിലച്ചു പോയ സ്ഥലങ്ങൾ കാണുമ്പോൾ ഒരു വിങ്ങൽ ആണ്
@Sanal3629
@Sanal3629 7 ай бұрын
സത്യം. ആ ഒരു feel
@ajimathai8271
@ajimathai8271 2 жыл бұрын
Thanks
@jaisonthomas8975
@jaisonthomas8975 2 жыл бұрын
ഒരു സ്ഥലത്തെപ്പറ്റി നന്നായി പഠിച്ചിട്ട് അവിടെ പോവുക. കടുവയിറങ്ങുന്ന സ്ഥലമാണെന്നു പോലും അറിയാതെ അവിടെ വാഹനത്തിൽ നിന്നും പുറത്തിറങ്ങിയത് ആത്മഹത്യാപരമായി തോന്നുന്നു. ഒറ്റച്ചാട്ടത്തിൽ മനുഷ്യനെ തൂക്കിയെടുത്തു കൊണ്ട് പോകാൻ സാധിക്കുന്ന മൃഗമാണത്. അങ്ങനെ വീഡിയോസ് കണ്ടിട്ടുമുണ്ട്. ഇനിയും വളരെ സൂക്ഷിക്കുക.. കർണ്ണാടക വനങ്ങളിൽ ധാരാളം കടുവകളുണ്ട്. കൂടാതെ വിവരങ്ങൾ നന്നായി ശേഖരിച്ച് അല്പം കൂടി വസ്തുതാ പരമായി പറയാമെന്ന് തോന്നി..., കർണ്ണാടകയുടെ മാപ്പിൽ ഈ സ്ഥലം കാണിച്ചിരുന്നെങ്കിൽ location പെട്ടെന്ന് മനസ്സിലാക്കാമായിരുന്നു.. എന്നാലും വീഡിയോ Super...
@Vinayan.Pambungal
@Vinayan.Pambungal 2 жыл бұрын
കാണാൻ മോഹിപ്പിക്കുന്ന കാഴ്ചകൾ ഇല്ലെങ്കിലും..... ഇതുപോലെയുള്ള ചില വിഡിയോകൾ സ്കിപ്പ് ചെയ്യാതെ കാണുന്നത്,,, അത് അഷ്‌റഫ്‌ ഭായി എടുക്കുന്നത് കൊണ്ടാണ്..... 🙏🙏🙏💓💓💓🙏🙏🙏
@rahiyathayyil3788
@rahiyathayyil3788 2 жыл бұрын
ദിവസവും 8 മണിക്ക് ചുമ്മാ വന്ന്‌ നോക്കും വീഡിയോ ഉണ്ടോ എന്ന് ഇന്ന് happy ആയി 👍😍
@noblemedia
@noblemedia 2 жыл бұрын
Yes
@newsnviews1899
@newsnviews1899 2 жыл бұрын
ഞാനും
@sudhinair9226
@sudhinair9226 2 жыл бұрын
കുദ് ദ്രേ മുഖ്നെ കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു. ഇപ്പോഴത്തെ അവസ്ഥ പുതിയ അറിവാണ് .ഒരുപാട് പുതിയ അറിവുകൾ പകർന്നു നൽകുന്ന പരമ്പര .
@kassimr7280
@kassimr7280 2 жыл бұрын
Thanks for the nostalgic memories of kudremukh. we went from manipal while doing masters in 1986. 09.08 sahyadri bhavan was the best hotel there. we stayed here. inside each spacious room, one upstair small bedroom area also. first time we were seeing like this. that day one hindi movie shooting was going on. rekha,jeetendra and other crew members were staying same hotel. memories.....thanks again.......🙏
@soumya2321
@soumya2321 Жыл бұрын
You both are the best travel partners! I started following you few days ago. I am mostly watching Kerala destinations as I am planning a road trip when I visit Kerala this year! Keep posting great contents😊!
@KabeerVKD
@KabeerVKD 2 жыл бұрын
Khudremukh = കുതിരമുഖം. ഞാനും നിങ്ങളോടൊപ്പം ഈ വീഡിയോയിലൂടെ യാത്ര ചെയ്യുകയായിരുന്നു. .. എത്രയോ കുടുംബങ്ങൾ കിടപ്പാടം ഇല്ലാതെ കഷ്ടപ്പെടുന്നു. അങ്ങനെയുള്ളവരെ കൊണ്ടുവന്നു പാർപ്പിക്കാൻ പറ്റിയ സ്ഥലം. മുടക്കിയ അത്രേം വേണ്ട, ഇതൊരു സിറ്റിയാക്കി മാറ്റാൻ
@dineshanvalakayam3174
@dineshanvalakayam3174 2 жыл бұрын
super,,,, വളരെയധികം വ്യത്യസ്തത പുലർത്തുന്ന ബ്ലോഗ്,,,, അത്യതികം ആകാംക്ഷ പുലർത്തുന്ന ഇത്തരം ബ്ലോഗുകൾ ഇനിയും പ്രതീക്ഷിക്കുന്നു,,,,
@reverseworld3013
@reverseworld3013 2 жыл бұрын
യാത്രകൾ സുഖകരമാവട്ടെ!ആ സ്ഥലങ്ങളിലെ ചരിത്രവും സംസ്കാരവും കൂടി പകരുമ്പോൾ വീക്ഷകന് അതൊരു അറിവും അനുഭൂതിയുംമായിരിക്കും !കുദ്രെമുഖ് പോലെ പൂട്ടി പോയ ഒരു സ്ഥലമുണ്ട് മൈസൂരിലെ ഹുണസൂർ നാഗരഹൊളെ റൂട്ടിൽ മൂർക്കൽ എന്ന സ്ഥലം! അവിടെ ഏകദേശം 1989വരെ മലയാളി തൊഴിലാളികൾ കർണ്ണാടക ഗവൺമെന്റിൻ്റെകിഴിൽ തൊഴിൽ എടുത്തിരുന്നു! അവിടെ ഫോറസ്റ്റ് ഡിവിഷൻ്റെ കിഴിൽ ഒരു (ഗവഃസ്വാമിൽ)മരപണി ശാലയുണ്ടായിരുന്നു! മിക്കവാറും പേർ കോഴിക്കോട് മലപ്പുറം ജില്ലകളിൽ നിന്നും ഉള്ളവരായിരുന്ന്! നിറയെ കോളനികളും ഓഫീസ് ഹോസ്പിറ്റൽ കടകൾ എന്നിവയാൽ സമൃദമായിരുന്നു!
@anoopkappekkat
@anoopkappekkat 2 жыл бұрын
it's a new info 4 me thnku
@chakojoaseph9898
@chakojoaseph9898 2 жыл бұрын
ഞാൻ കമ്പിനിപണിയുന്ന കലത്തു അവിടെ ജോലി എടുത്തിരുന്ന് ഞാൻ പയ്യന്നൂർ എഴുമലയിൽ തമസിക്കുന്നു ജോസ് എന്ന ആണ
@MuneerKattippara
@MuneerKattippara 2 жыл бұрын
ഞാൻ ആദ്യമയാണ് ഈ ചാനൽ കാണുന്നത്... സൂപ്പർ സൂപ്പർ... ഒരു ബോറടിയും ഇല്ലാതെ ഫുൾ കണ്ടു
@rehamanmgd8946
@rehamanmgd8946 2 жыл бұрын
എൻ്റെ നാട്... മംഗലാപുരം-ശ്രിംഗേരി ഹൈവേയാണ്, ഒന്നും രണ്ടും ബസ്സല്ല ഇഷ്ടം പോലെയുണ്ട്. ഒരു ഇറാന് കമ്പനിയായിരുന്നു. പരിസ്ഥിതി സംരക്ഷണം കാരണം ഉപേക്ഷിക്കപ്പെട്ടു. ഇനിയും ഉണ്ട് കാണാൻ ഫ്യാക്ടറിയും ഭീമൻ വാഹനങ്ങളും ഭീമൻ ക്രൈനുകളും, പിന്നെ സിസർ ലാൻ്റിനെ പോലെ തോന്നിക്കുന്ന മല നിരകളും. ഇവിടെ വെള്ളത്തിൽ ഇരുമ്പിന്റെ അംശം കാണാം.. മണലിൽ ഇരുമ്പ് പൊടിയും കാണും.
@noushadvengara6981
@noushadvengara6981 2 жыл бұрын
ഇതുവരെ കണ്ടതെല്ലാം അടിപൊളി ഇനി കാണാനുള്ളതും അടിപൊളി ആകട്ടെ.....
@muhdiqbalmp
@muhdiqbalmp 2 жыл бұрын
പ്രകൃതിക്കു ദോഷം വരുത്തുന്നത് കൂടി കൊണ്ടാണ് ഇത് പൂട്ടിയത്. ഇപ്പൊ kundremukhk ദേശീയോധ്യാനം നിലവിലുണ്ട്. പ്രകൃതി തിരിച്ചു പിടിക്കട്ടെ ചിലതെല്ലാം
@rrr5135
@rrr5135 2 жыл бұрын
1978 ഞാൻ ഇവിടെ ജോലി ചെയ്തിട്ടുണ്ട് അന്ന് കൺസഷൻ വർക്ക് ആയിരുന്നു കുതിര മുക്കിൽ നിന്നും മംഗലാപുരം വരെ പോകുന്ന പൈപ്പ് ലൈൻ വർക്ക് ആയിരുന്നു ആ പൈപ്പിനെയും വഴിയായിരുന്നു കല്ല് പോയിരുന്നത് അങ്ങനെ മംഗലാപുരത്തു നിന്നും കപ്പലിൽ ഇറാനിലേക്ക് കൊണ്ടുപോകും
@harisvpz8788
@harisvpz8788 2 жыл бұрын
അടിപൊളി...ഞാൻ മുടങ്ങാതെ കാണുന്ന ഒരേ ഒരു യൂടൂബ് ചാനൽ
@mtasamadmta
@mtasamadmta 2 жыл бұрын
കുതിരെ മുഖിൽ നിന്നും b ബ്രോയ്‌ക്കുപ്പം അഷ്‌റഫ് എക്സൽ ...റൂട്ട് റെക്കോർഡ്‌സ് ന്യൂസ് ...
@lijilthekkan3152
@lijilthekkan3152 2 жыл бұрын
കോഴിക്കോട് മാവൂർ Gwalior Rayon ഫാക്ടറി ഇത് പോലെ തന്നെ ആണ്......
@sureshbabuthaikkattil4267
@sureshbabuthaikkattil4267 2 жыл бұрын
Very informative. Thanks bhai.
@ambiliaravindbiju2816
@ambiliaravindbiju2816 2 жыл бұрын
കണ്ണിനു കുളിർമയേറുന്ന കാഴ്ചകളുമായി ബിബിനും വേറിട്ട കാഴ്ച നൽകി അഷ്റഫും മനസ്സ് നിറയെ സന്തോഷം നല്‍കുന്നു💕
@മാളു-ട4ഗ
@മാളു-ട4ഗ 2 жыл бұрын
ബ്രോ വീഡിയോ എല്ലാം കാണാറുണ്ട് വിവരണം ഒക്കെ നന്നായിട്ടുണ്ട് 👍🏻👍🏻👍🏻
@gopikollam3450
@gopikollam3450 Жыл бұрын
Work ula karnam videos onum kanan patiyila.. Kore videos itathil santhosham. Ee video etra kandittum mathiyavunila... ❤
@muneertp8750
@muneertp8750 2 жыл бұрын
3rd gierr ലെ ഇത് വരെയുള്ള ഏറ്റവും നല്ല content ഉള്ള വീഡിയോ 👍🏾
@eldochacko1
@eldochacko1 2 жыл бұрын
Thanking both of you for showing us this rare sight!
@ncmphotography
@ncmphotography 2 жыл бұрын
അറിയാത്ത വഴികളിലൂടെ പുതിയ കാഴ്ചകളും അനുഭവങ്ങളും തേടി Route records.....😍3Rd Gear ❤️❤️🙌
@ncmphotography
@ncmphotography 2 жыл бұрын
ഇവിടുത്തെ റയോൺസ് പോലത്തെ ഒരു സ്ഥലം.... വിഡിയോ കണ്ട് കൊണ്ട് ഇരുന്നപ്പോൾ ഒരു കർണാടക കാരൻ driver വന്ന് ഇതിനെ കുറിച്ച് കുറിച്ച് കാര്യങ്ങൽ പുള്ളിയും പറഞ്ഞു അതിലൂടെ വണ്ടികൾ കൂടുതൽ വേഗത്തിൽ പോകാൻ പറ്റില്ല എന്ന്....അങ്ങനെ കുറച്വകര്യങ്ങൾ.....❤️🙌
@mohamedshabeerkt8820
@mohamedshabeerkt8820 2 жыл бұрын
.ഇ ഭാഗത്തെ ട്രക്കിങ്ങിനു പേരു കേട്ട സ്ഥലം കൂടിയാണിത്.ഇ സ്ഥലം കാണാൻ പോകുന്നവർക്കു ഫോറെസ്റ്റു കാർ ടൈം എഴുതിയ ഒരു സ്ലിപ് തരും ഇത്ര സമയം കൊണ്ട് പോയി തിരിച്ചു വരണം. വഴിയിൽ വണ്ടി നിർത്താ തിരിക്കാൻ വേണ്ടിയാണിത്👏👌♥️👍.
@safark8234
@safark8234 2 жыл бұрын
രണ്ടു പേരും ഒന്നിച്ചുള്ള വീഡിയോ ഒരുപാട് ഇഷ്ടം.....
@saleemphassan9046
@saleemphassan9046 2 жыл бұрын
Waaw!! Great work bros✌️👏💯.. Aarum kaanikkatha vazhikaliloode... ❤️
@manjuviswan3398
@manjuviswan3398 2 жыл бұрын
video കാണാൻ തുടങ്ങിയതിന് ശേഷം ആദ്യമായിട്ടാണ് Notification വന്ന സമയത്ത് തന്നെ കാണാൻ പറ്റാത്തത്... ഇപ്പഴാ കാണുന്നത്
@aneesslp
@aneesslp 7 ай бұрын
Thank you for your great information & wonderful presentation ❤️
@MaheshMahi-cl4jm
@MaheshMahi-cl4jm 2 жыл бұрын
Wonder full vlog. Kurachukoodi kazchakal kanan thonipoyi
@honeymanuprasad8312
@honeymanuprasad8312 Жыл бұрын
Ningal nalla jodi..... Kazhinja ജന്മം കൂടെപ്പിറപ്പുകൾ ആയിരുന്നിരിക്കും
@Cartindia22
@Cartindia22 2 жыл бұрын
New subscriber 😊😊😊 video content 💯💯💯💯💯super ആണ് bro ✅️✅️
@mhd2894
@mhd2894 2 жыл бұрын
പൂനെയിലെ ലവാസ്ക്ക സിറ്റി യെ പറ്റി നിങ്ങൾ ഒന്ന് പരിചയപ്പെടുത്തി തരണം 👍
@q4carcare146
@q4carcare146 2 жыл бұрын
9:12 KIOCL.. guest house aayirinnu..ath..ഇപ്പോൽ അത് കാണുമ്പോൾ വല്ലാതെ മൻസിനു വിഷമം തോന്നുന്നു..അതിമനോഹരമായ ഒരു സ്ഥലമാണ് അത്..ഒരുപാട് തവന ഞാൻ അവിടെ പോയിട്ടുണ്ട്.. ഫാക്ടറി പൊളിച്ചുമാറ്റുന്നുമുമ്പ്നേരിൽ കണ്ടിറ്റുണ്ട് ....Kuduremukha is a very beautiful place in Karnataka where many memories sleep
@Dhikari8133
@Dhikari8133 2 жыл бұрын
Ithokke annu travel blog😍😘...allathe guys goous nokku ennokke paranju vandi pani kannikuna kure marapazhukal und vere 🤣
@watchme4856
@watchme4856 2 жыл бұрын
പഠിച്ചിരുന്ന കാലത്തു 2005,2006 കാലഘട്ടങ്ങളിൽ സ്ഥിരം പോകുമായിരുന്നു സ്ഥലം ആയിരുന്നു കുതിരമുക്ക് ❤❤❤💞💞💞🔥🔥🔥
@kattukadannal-tv5494
@kattukadannal-tv5494 2 жыл бұрын
_ഇത് കണ്ടപ്പോൾ മനസിലേക് ഓടിയെത്തിയത് ആണവ നിലയം പൊട്ടിത്തെറിച്ചു റേഡിയേഷൻ കാരണം ആളുകൾ ഉപേക്ഷിച്ചു പോയ വലിയ ഷോർനോബ് സിറ്റിയെ പോലെ തന്നെ_
@harshalalsukumaran3564
@harshalalsukumaran3564 2 жыл бұрын
ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ചകൾ നൽകിയ എപ്പിസോഡ്.. 💖💖💖💖
@nisamnisam7139
@nisamnisam7139 2 жыл бұрын
ഇങ്ങനെയാണ് ട്രാവൽ വ്ലോഗ് ചെയ്യേണ്ടേതെന്ന് ചില ആളുകകൾക് ഒന്ന് പറഞ്ഞു കൊടുക്കണം ഉഷാറാക്ക് ഉഷാറാക്ക്
@farsadek1464
@farsadek1464 2 жыл бұрын
@ashraf ilkaa... ഒരുപാട് ട്രാവൽ വീഡിയോസ് ഈ യുട്യൂബ് എന്ന platform ലൂടെ കാണുകയും എൻജോയ് ചെയ്യുകയും ചെയ്യുന്ന ഒരു യാത്ര സ്‌നേഹി ആണ് ഞാൻ.....നിങ്ങളുടെ വീഡിയോസ്...... 👌🏻എങ്ങനെ പറയണം എന്നറിയില്ല..... Amazing❣️..... ഒരുപാട് അറിവുകൾ..... കാണാത്ത കുറെ സ്ഥലങ്ങൾ.... അവിടെത്തെ ജീവിതങ്ങളും..... ജീവിത ശൈലിയും..... എല്ലാം ഞങ്ങളിൽ എത്തിക്കുന്ന അഷ്‌റഫ്‌ ബ്രോക്ക് ഹൃദയത്തിൽ നിന്നും ഒരുപാട് നന്ദി......... ഇനിയും നല്ല യാത്രകൾ തുടരട്ടെ.... പ്രാർത്ഥനകളോടെ........ ❣️
@sajisajisajisaji3288
@sajisajisajisaji3288 2 жыл бұрын
വ്യത്യസ്തമായ കാഴ്ച്ചകൾ വ്യത്യസ്തമായ അറിവ് സൂപ്പർ വീഡിയോ 💕💕💕💕അഷ്‌റഫ്‌ ബ്രോ ബി ബ്രോ
@ajeeshtk1126
@ajeeshtk1126 2 жыл бұрын
Super vedio ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള കാഴ്ചകൾ
@muhibbmadeena98
@muhibbmadeena98 2 жыл бұрын
വീടില്ലാത്ത എത്രയോ മനുഷ്യരുള്ള നമ്മുടെ രാജ്യത്ത്, അവർക്ക് ആശ്വാസമേകാൻ നൽകുകയാണെങ്കിൽ എത്ര നന്നായിരുന്നു
@paappan1957
@paappan1957 2 жыл бұрын
നന്ദി. ഇത്രയും ഇൻഫർമഷൻ visuals സഹിതം തന്നതിന്. എല്ലാ ആശംസകളും
@maharoosmuthu4314
@maharoosmuthu4314 2 жыл бұрын
കുതിര മുക്കിൽ ഞാൻ പോയിട്ടുണ്ട് ലോറിയുമായി അവിടെ ഫാക്ടറി പൊളിച്ചപ്പോൾ അവിടുത്തെ സാധനങ്ങൾ മദ്രാസിലേക്ക് ലോഡ് കേറ്റാൻ കമ്പനി ലേലം വിളിച്ച് എടുത്തത് ഹന്ന അലുമിനിയം കമ്പനിയായിരുന്നു മദ്രാസ് ബേസിക് ആയിട്ടുള്ള കമ്പനി 👆 പിന്നെ അന്ന് ആ കാലഘട്ടത്തെ അറിയാൻ കഴിഞ്ഞത് കമ്പനിക്ക് തുരങ്കം വെച്ചത് റിലയൻസ് ഗ്രൂപ്പിൻറെ ടീമായിരുന്നു. അവർ അവിടുത്തെ ജനങ്ങളെ അണിനിരത്തി കൊണ്ടാണ് ആ കമ്പനിക്കെതിരെ ഉപരോധവും പ്രക്ഷോഭവും ഉണ്ടാക്കിയത് അങ്ങനെ ആ കമ്പനി അടച്ചുപൂട്ടി ആ കാലത്ത് ഏറ്റവും കൂടുതൽ ഡിമാൻഡുള്ള ഇരുമ്പയിരയിരുന്നു കുതിരമുക്കിൽ. റിലയൻസിന്റെ കമ്പനിക്ക് തിരിച്ചടിയാവുന്നു എന്ന് കണ്ടപ്പോൾ ആയിരുന്നു സമരമുറകൾ അവർ ഉപയോഗിക്കാൻ തുടങ്ങിയത് ....
@angelgeorge.
@angelgeorge. 2 жыл бұрын
🥺🥺എത്ര പേരുടെ അത്തണി ആണ് കുറച്ചു പേരുടെ അത്യാഗ്രഹത്തിനായി ഇല്ലാതാക്കിയത്
@sudhia4643
@sudhia4643 2 жыл бұрын
കഴിഞ്ഞവർഷം. സ്വർണ്ണഘനി. തേടിപ്പോയവർ. ഇന്നിതാ. ഇരുമ്പ്. ഘനി. തേടിപ്പോകുന്നു.. 👌👌👍👍🙏സുധി. എറണാകുളം.
@riasamgeorge9940
@riasamgeorge9940 2 жыл бұрын
No travelers can show these type of vdos . SALUTE YOU ASHARAF BHAI AND B BRO
@eajas
@eajas 2 жыл бұрын
Pokunna sthalathe charithravum koodi ariyumbol aanu aa yathrayude kazchakal sandhoshakara mavunnath🥰✌️ good job bross 🥰
@syamkris
@syamkris 2 жыл бұрын
check and show calicut mavoor gwalior rayons please
@sreeranjinib6176
@sreeranjinib6176 2 жыл бұрын
ഇങ്ങനെ നശിച്ചു പോകുന്ന സർക്കാർ സ്ഥാപനങ്ങൾ എത്ര , എന്തായാലും റിസ്ക്ക് എടുത്ത് അവിടെ പോയ അഷ്റഫിന് അഭിനന്ദനങ്ങൾ
@sanjushabarish7858
@sanjushabarish7858 Жыл бұрын
Njn last year poyrnnu... Nalla fresh gua parich kazhichu.. 😊
@ajmalsalam9878
@ajmalsalam9878 2 жыл бұрын
ഇവിടുത്തെ ഭരണാധികാരികൾ എന്ത് പരാജയമാണ്.. എത്രയോ.. ജനങ്ങൾ വീടില്ലാതെ വിദ്യാഭ്യാസമില്ലാതെ.. കഷ്‌ടപ്പെടുന്നു അവരെ അവിടെ പുനര്ദിവാസിപ്പിച്ചുകൂടെ..
@mohandasdas4012
@mohandasdas4012 2 жыл бұрын
Super bro അടിപൊളി ഇത് പോലെ ഉള്ള സ്ഥലങ്ങൾ ഇനിയും ഉണ്ടെങ്കിൽ അതും ഞങ്ങളിൽ എത്തിക്കു all the best happy journey
@siyasaboobacker4410
@siyasaboobacker4410 2 жыл бұрын
അടുത്ത വട്ടം ദുബായിലേക്ക് വരുമ്പോൾ , B ബ്രോ യേ കൊണ്ട് വരാൻ മറക്കരുത്....!! Love you both ❤️
@vinodn6534
@vinodn6534 2 жыл бұрын
When Kudremukh factory was operational, the highway to Mangalore was in very bad shape because of trucks which were carrying heavy loads of materials. There were heavy traffic in that route as the road was having many potholes and there were numerous trucks traffic….
@VenuGopal-rn5dt
@VenuGopal-rn5dt 2 жыл бұрын
വളരെ നല്ല വീഡിയോ
@shajanabraham3753
@shajanabraham3753 2 жыл бұрын
എല്ലാ സ്റ്റേറ്റിലും ഇതുപോലൊക്കെ ഗവൺമെൻറ് ബിൽഡിങ്ങുകൾ നശിച്ചുകൊണ്ടിരിക്കുകയാണ് അത് മറ്റ് ആവശ്യങ്ങൾക്ക് ഉപകരിക്കാൻ നമ്മുടെ സിസ്റ്റം അതിനു മുന്നോട്ടു വരത്തില്ല അതാണ് ഇപ്പോൾ നടക്കുന്ന ഒരു കാര്യം അത് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ എത്രയോ പേര് രക്ഷപ്പെടും
@sanict964
@sanict964 2 жыл бұрын
3rd ഗിയർ തുടങ്ങിയ പിന്നെ എന്നും വെറൈറ്റി വീഡിയോസ് ആണ്.... സത്യം പറഞ്ഞാ ഒരു സിറ്റി ഇങ്ങനെ അബാൻഡൺ ആയി കിടക്കുന്നത് കാണുമ്പോ വല്ലാത്തൊരു ഫീലിംഗ് തോന്നി..
@fathimabushra3341
@fathimabushra3341 2 жыл бұрын
തങ്ങളുടെ യാത്രകളിൽ അതിനെ പറ്റി പറഞ്ഞുതരുന്നത് കേൾക്കാൻ നല്ല ഇഷ്ടാ 👍
@abdulsamadsamad6626
@abdulsamadsamad6626 2 жыл бұрын
ഇറാനിലെ ഷാ ഗവണ്മന്റുമായി കരാറുണ്ടായിരുന്നു. കുതിരെമുഖ് ഇരുമ്പ് അയിര് പൈപ്പ്‌ലൈൻ വഴി മംഗലാപുരം തുറമുഖത്തെ കപ്പലിലേക്ക് അയക്കുമായിരുന്നു. അന്ന് കുറച്ച് കൂടി മുമ്പോട്ട പോയാൽ വലിയ ഒരു ഡാം ഉണ്ട്.
@anilgovind4595
@anilgovind4595 2 жыл бұрын
സത്യത്തിൽ വല്ലാത്ത വിഷമം തോന്നി.. മനസ്സിൽ തട്ടി..വല്ലാത്ത ഒരു അവസ്ഥ.. 🙏🙏🙏🙏🙏🙏
@jainjohn6361
@jainjohn6361 2 жыл бұрын
ബ്രോ വീഡിയോ സൂപ്പർ, വണ്ടിയിൽ ഇരുന്നു സംസാരിക്കുമ്പോൾ നൊയസ് കൂടുതലാണ് സംസാരം ക്ലിയർ ആവുന്നില്ല.
@bijusivadas71
@bijusivadas71 2 жыл бұрын
Super.... എന്നും ഈ യാത്ര ഇങ്ങനെ തുടരട്ടെ ❤😍😍😍
@rajendranvayala4201
@rajendranvayala4201 2 жыл бұрын
ഓരോ നാടിനും വൃക്തിക്കും സ്ഥാപനത്തിനുമുണ്ട് വിധി.അത്ഏററുവാങിയെതീരൂ.സമ്മോഹന യാത്രകൾ
@ravindrankt5977
@ravindrankt5977 2 жыл бұрын
I visited this place factory started time your explain all most correct
@ayyoobm4087
@ayyoobm4087 2 жыл бұрын
യാത്രാ പ്രേമികളെ ഇതിലെ ഇതിലെ...... 💓
@ShivathmikaCreations
@ShivathmikaCreations 2 жыл бұрын
Nice Sharing dear Ashraf Bro... Thanks for Sharing 🥰🥰🥰
@lifetimesofmine___7096
@lifetimesofmine___7096 2 жыл бұрын
തീർച്ചയായും.. നമ്മുടെ സിസ്റ്റത്തിന്റെ പ്രശ്നംതന്നെയാണ്... ഏതൊക്കൊ രീതിയിൽ അതിനെ use ചെയ്യാം... എന്ത് അടിപൊളി place ആണ്.... ഇതൊക്കെ നമ്മുടെ ഗവണ്മെന്റ്ന്റെ പ്രശ്നം മാത്രമാണ്... കഷ്ട്ടം..
@kuttihassan1950
@kuttihassan1950 2 жыл бұрын
ഈ സ്ഥലത്ത് ജോലിക്ക് വേണ്ടി പോയ ഒരു വ്യക്തിയാണ് ഈ ഞാനും ഈ പ്രദേ സത്ത് ഉള്ള കുറെ ചെറുപ്പക്കാരും അന്ന് കേട്ടറിഞ വിവര o അനുസരിച് ഇന്ത്യ ഗവർമെൻറ് അല്ല അന്ന് ഇവിടെ ഇരുമ്പിന്റെ ആ o സം ഉള്ളതായി തിരിച്ചറിഞത് വേറെ ഒരു രാജ്യത്തിന്റെ ആൾക്കാർ ആണ് ഈ പറയുന്ന സ്ഥലത്ത് വരികയും ഈ ഗവർമെന്റുമായി അവരുടെ മിഷനറി സാധനങ്ങളു വന്ന്
@podimonsentertainment1261
@podimonsentertainment1261 2 жыл бұрын
അപ്രതീക്ഷിതമായി കണ്ട episode ആണ് നിങ്ങളുടേത്... ഇനി മുതൽ എപ്പോഴും കാണും. all the best 👍👍 നല്ല അവതരണം.
@santhoshkanippayyur2236
@santhoshkanippayyur2236 2 жыл бұрын
ആമസോൺ വനം പോലെയായിരുന്നു ആ വഴികൾ B bro പേടിച്ചു😀
@mariehoover3538
@mariehoover3538 2 жыл бұрын
Even in Bangalore in hmt colony its like this near peeneya because hmt company has closed down no very isolated and haunted look you can shoot this too for people to see
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН