EP #20 കലാഭവൻ മണിയല്ല... കേരളത്തിൻ്റെ മാണിക്യമാണ്... മരതക മാണിക്യം !

  Рет қаралды 32,779

ALLEPPEY ASHRAF KANDATHUM KETTATHUM

ALLEPPEY ASHRAF KANDATHUM KETTATHUM

Күн бұрын

Пікірлер
@Shajakhan-s6
@Shajakhan-s6 Ай бұрын
നാടൻപാട്ടുകളുടെ രാജാവ്, കരുമാടിക്കുട്ടൻ എന്ന സിനിമയിലൂടെ അഭിനയത്തിലും മികവ് തെളിയിച്ച മണിനാദത്തിനെ തുറന്നു കാണിച്ച താങ്കൾക്ക് നന്ദി.❤❤❤
@PrasanthJNair
@PrasanthJNair Ай бұрын
എന്റെ അഭിപ്രായത്തിൽ കലാഭവൻ മണിയുടെ ഒരേയൊരു തെറ്റ് സ്വന്തം ആരോഗ്യം നോക്കിയില്ല എന്നതാണ്. കരൾ രോഗം ഉണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നു. മനഃപൂർവം നേരത്തെ പോകാനായി ആഗ്രഹിച്ചത് പോലെ!
@varunvallath5703
@varunvallath5703 Күн бұрын
Madyapaanam kond namukk nasthapetta … orupaad Nalla kalakaaranmaril oral aan Mani ❤
@Surendran134
@Surendran134 19 күн бұрын
പല പാട്ടുകളും കേട്ടാൽ ഇപ്പോളും കരഞ്ഞുപോകും. വല്ലാത്തൊരു നഷ്ടമാണ് മലയാളത്തിന്.
@augustinantony6365
@augustinantony6365 Ай бұрын
ജാതിയുടെ ലേബലിൽ അവഗണിക്കപ്പെട്ട ഒരു കലാകാരൻ. മണിക്ക് കിട്ടേണ്ട അവാർഡ് ജാതിയുടെ പേരിൽ തട്ടിയെടുത്തു
@m.sureshm9502
@m.sureshm9502 28 күн бұрын
വെറുതെ പറയല്ലേ. ശരിക്കും അന്നും അദ്ദേഹത്തെ എല്ലാവരും അംഗീകരിച്ചിരുന്നു. പണ്ടും നാടൻപാട്ട് ഉണ്ടായിരുന്നു.പക്ഷെ അതിനു പുനർജന്മം നൽകിയ വ്യക്തിയാണ് അദ്ദേഹം. ഇന്ന് എല്ലാ അംബലങ്ങളിലും നാടൻപാട്ടും ഗോത്ര ഗീതികയും ഇത്ര പ്രചാരം നേടിയതിന്റെ ഉത്തരവാദി കലാഭവൻ മണിയാണ്. ഉയർന്നു വരുന്നവനെ താഴ്ത്തി കെട്ടാൻ എതിരാളികൾ എന്തും ചെയ്യും. അത് എല്ലാവർക്കും ബാധകമാണ്
@NARAYANANKUTTY-z3o
@NARAYANANKUTTY-z3o Ай бұрын
മണി മലയാളം ഉള്ള കാലത്തോളം മറക്കാനും തകർക്കാനും കഴിയാത്ത സത്യം. നന്ദി അഷ്റഫിക്ക. Very touching....😢
@girijakuruppath7443
@girijakuruppath7443 27 күн бұрын
ഈ പാട്ട് അ സമയത്ത് എങ്ങിനെ പുറത്ത് വന്നു ദേയ്‌വം മുൻകൂട്ടി എല്ലാം ചെയ്തു വെച്ചു മണിച്ചേട്ടൻ 🙏💐😭
@somankarad5826
@somankarad5826 27 күн бұрын
മണി പാവങ്ങളുടെ തോഴൻ❤
@ArunDevarundev
@ArunDevarundev Ай бұрын
മരിച്ചിട്ടും മരിക്കാത്ത മണിച്ചേട്ടൻ❤️❤️😍😍🥰🥰🥰❤️❤️😍😍😍
@cvjoseph3455
@cvjoseph3455 Ай бұрын
കണ്ടതും കേട്ടതും സൂപ്പർ. മണിയെ സ്മരിച്ചതിനു ഒരായിരം അഭിനന്ദനങ്ങൾ.
@nisabeevi1884
@nisabeevi1884 Ай бұрын
നല്ല episode. കലാഭവൻ മണിക്കൊരു സ്മരണഞ്ജലി 🙏
@sindhuvishnu3
@sindhuvishnu3 Ай бұрын
Sir.. മണിച്ചേട്ടൻ നല്ലൊരു മനുഷ്യസ്നേഹിയാണ്..അങ്ങ്പറഞ്ഞപോലെ കോടിക്കണക്കിന് ആൾക്കാരുടെ മനസ്സിൽ മണിച്ചേട്ടൻ സൂര്യനെപ്പോലെ തിളങ്ങിനിൽക്കും..
@binucherian502
@binucherian502 Ай бұрын
മണി, എന്നും മലയാളികൾക്ക് തീരാ നഷ്ടം......😢
@bijuravi8522
@bijuravi8522 Ай бұрын
വളരെ മനോഹരം... 👌👌. ഇക്ക വളരെ നേരത്തെ യൂട്യൂബ് ചാനെൽ തുടങ്ങേണ്ടത് ആയിരുന്നു, ഇനി എത്ര എത്ര കണ്ടതും കേട്ടതും ഞങ്ങൾ കേൾക്കാൻ ഇരിക്കുന്നു... ആശംസകൾ.. 👌👌❤️❤️
@manojantony1752
@manojantony1752 Ай бұрын
ആലപ്പി അഷറഫ് താങ്കളുടെ അവതരണം നല്ലതാണ് . ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു
@alfredculas
@alfredculas Ай бұрын
ഞാൻ വളരെ ഇഷ്ടപ്പെട്ടിരുന്ന മലയാളത്തിന്റെ അതുല്യനടൻ കലാഭവൻ മണിയുടെ അകാലമരണം 71 വയസ്സുള്ള എന്നെ തികച്ചും കരയിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തു. ഈ മരതകമാണിക്യത്തിനു ഇന്നും ഒരു പകരക്കാരനില്ല, ഉണ്ടാകുകയുമില്ല. “ഏഴൈ തോഴനായ” മണി ജനമനസ്സുകളിൽ ഇന്നും എന്നും ജീവിക്കുന്നു. സിനിമാഗാനത്തേക്കാൾ നാടൻ പാട്ടുകളെ ജനകീയമാക്കിയ ഈ ചാലക്കുടിക്കാരനു പ്രണാമം.
@rashidakamal7693
@rashidakamal7693 Ай бұрын
Big salute sir Kalabhavan Maniye kanichu thannathinu
@ChithranM-hg3kp
@ChithranM-hg3kp Ай бұрын
മണിക്കിലുക്കം.. ഇനിയും മുഴങ്ങട്ടെ.... നന്ദി.. നന്ദി.. ( രണ്ടു ചിത്രങ്ങളിൽ ഞങ്ങൾ ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്...)
@sherijans5311
@sherijans5311 24 күн бұрын
നമ്മുടെ സ്വന്തം അഹങ്കാരം. കലാഭവൻ മണി
@sujathatk2336
@sujathatk2336 Ай бұрын
മണി ❤❤❤❤
@SasiThulaparambil
@SasiThulaparambil 7 күн бұрын
ഒരു വിങ്ങലോടെ മാത്രം ഓർക്കാവുന്ന പേര്. ഭക്ഷണം കഴിക്കുന്നതിനു മുൻപാണ് ഇതുപോലുള്ള മണിയെ കുറിച്ചുള്ള പരിപാടി കണ്ടാൽ ഒന്നും കഴിക്കാൻ പറ്റാറില്ല. ഇത്രനാൾ കഴിഞ്ഞിട്ടും.
@vinchyantonycheriath5239
@vinchyantonycheriath5239 Ай бұрын
വളരെ നന്ദി സർ ഇനിയും ഇതുപോലെയുള്ള സത്യങ്ങൾ തുറന്നു പറയണം God bless you sir
@shahinah4574
@shahinah4574 Ай бұрын
Ur presentation really superb. Keeping good quality.. 👍👍👍
@basheerkoyaparambil8030
@basheerkoyaparambil8030 Ай бұрын
പക്ഷേ മരണം ദൂരമായി കടന്നുവരുമ്പോൾ കണ്ടുനിൽക്കുന്നവരുടെ ഹൃദയം പൊട്ടും കലാ മണിയുടെ മരണം കലാരംഗം ശൂന്യമാക്കി കളഞ്ഞു നിഷ്കളങ്കരായ ഒരു കലാകാരൻ കർമ്മശേഷിയുള്ള സാധാരണക്കാരന്റെ ഹൃദയത്തിൽ ഓടിയെത്തുന്ന മാണി കലാപ്രതിഭയായിരുന്നു ആലപ്പി അഷറഫ് എന്ന കലാപ്രതിഭയ്ക്ക് ന്യൂജനറേഷന് ഇതെല്ലാം അറിയിക്കാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ട്
@sunilnbharathy488
@sunilnbharathy488 Ай бұрын
കലാഭവൻ മണി ❤❤❤❤❤❤❤❤❤
@sanalom717
@sanalom717 Ай бұрын
മണിച്ചേട്ടൻ❤❤❤❤❤😢
@sobhasarath3235
@sobhasarath3235 Ай бұрын
പ്രിയ കലാകാരൻ ❤ അദ്ദേഹത്തിന്റെ തുറന്ന് പറച്ചിലുകൾ പലപ്പോഴും അദ്ദേഹത്തിന് തന്നെ വിനയായി മാറിയിട്ടുണ്ട്. പ്രണാമം 🙏🌹 അവതരണം അസ്സലായിട്ടുണ്ട് 👌 🌹
@augustinantony6365
@augustinantony6365 Ай бұрын
ആ പാട്ട് പാടിയ MGR ജനങ്ങളുടെ മനസ്സിൽഇന്നും ജീവിക്കുന്നു. എന്നും ജീവിക്കും.
@vasanthasudhakaran9348
@vasanthasudhakaran9348 Ай бұрын
Pranamam Kalabhan Manikke
@jibinjibi2999
@jibinjibi2999 Ай бұрын
സൂപ്പർ ഇക്കാ ❤❤
@jose-qb6zm
@jose-qb6zm Ай бұрын
Njaan Cherippathil kanda ettavum valiya Kalakaran. Annu Mani cinemayil vannitilla. Mani vannu aa stage ilakki marichu. Anne manilittu iyaal cinemayil vannal oru vaaliya nadanakumennu. Kalam athu theliyichu.
@bushrac.k8788
@bushrac.k8788 Ай бұрын
Thank you ഇക്ക. പറഞ്ഞപോലെ ചെയുതെല്ലോ. മണിയേട്ടൻ എന്നും മാണിക്യം തന്നെ
@beenababu7367
@beenababu7367 Ай бұрын
Kalabhavan mani nalla oru kala kaaran aayirunnu.❤❤❤❤❤❤❤
@satheesank
@satheesank Ай бұрын
ആലപ്പി അഷ്‌റഫ്‌ താങ്കൾ വലിയ കഴിവുള്ള ഒരു കലാകാരൻ ആണ്. എന്തു കൊണ്ട് താങ്കൾ അധിക സിനിമയിൽ അഭിനയിച്ചില്ല
@AbdulRahman-ot8pf
@AbdulRahman-ot8pf 14 күн бұрын
Great presentation
@nirmalbabu7799
@nirmalbabu7799 Ай бұрын
May his soul rest in peace.... love your way of presentation and its really happy to know that there were other people like Nasir sir who helped those in need with out publicity..... its a shame that now a days film stars do charity for publicity...
@Vinod-pr6xf
@Vinod-pr6xf 5 күн бұрын
MANI CHETTA❤❤❤❤
@bhaskaranmuraliasha3540
@bhaskaranmuraliasha3540 Ай бұрын
മിന്നാമിനുങ്ങ്.......🙏🙏🙏❤️❤️❤️
@RadhamaniKamalasanan
@RadhamaniKamalasanan Ай бұрын
കരളത്തിന്റെ രാജാവിന് 🙏😢😢😢😭😭😭❤🙏🙏
@bijukadungalath4328
@bijukadungalath4328 Ай бұрын
കോളിളക്കം സിനിമയിലാണ് താങ്കളുടെ ശബ്ദം ഞാൻ ആദ്യമായി ശ്രദ്ധിക്കുന്നത്. വിവിധ വിഷയങ്ങളേക്കുറിച്ചുള്ള താങ്കളുടെ Commons ഞാൻ സ്രദ്ധിക്കാറുണ്ട്.
@jennifergopinath
@jennifergopinath 3 күн бұрын
What a great human being you are, Alleppey Ashraf. Appreciate your thoughtful gesture & courage to speak up.Hope Keralites will pick up on the good qualities amongst us, & make life 🎉 meaningful. RIP KalabhavanMani: a uniquely talented gift of Kerala,dearly missed & will always be remembered.
@prasoonsoon3411
@prasoonsoon3411 Ай бұрын
Nalla episode 🎉
@anrktm9700
@anrktm9700 Ай бұрын
Fantastic.
@SidhaRaj-e9d
@SidhaRaj-e9d 10 күн бұрын
❤😢
@surendranasari5606
@surendranasari5606 Ай бұрын
Love you ❤
@vasanthasudhakaran9348
@vasanthasudhakaran9348 Ай бұрын
Yennum Oorkkunna Oru Kalakaran Aane Kalabhan Mani
@tvoommen4688
@tvoommen4688 9 күн бұрын
മണി പാട്ടിലൂടെ ഷൈൻ ചെയ്യാൻ തുടങ്ങിയപ്പോൾ ആണ് ഒരു സൂപ്പർസ്റ്റാർ പാടാൻ തുടങ്ങിയത് എന്നത് ശ്രദ്ധിച്ചിട്ടുണ്ടോ ?
@bennybaby5518
@bennybaby5518 Ай бұрын
Nice 🤝💕💕
@johneyva5861
@johneyva5861 Ай бұрын
Ala Asharf ❤❤❤❤
@V.CVijayan
@V.CVijayan 29 күн бұрын
👍 👍👍👍👍
@kuriakosecvarghese3455
@kuriakosecvarghese3455 Ай бұрын
Good good very good ❤🎉
@basheerkoyaparambil8030
@basheerkoyaparambil8030 Ай бұрын
രംഗബോധമില്ലാതെ കടന്നുവരുന്ന കോമാളിയാണ് മരണം എന്ന് ഞാൻ കേട്ടിട്ടുണ്ട്
@nandu1952
@nandu1952 Ай бұрын
Nice episode 👌👌
@LathaashokLathaashokm-yc8zk
@LathaashokLathaashokm-yc8zk 20 күн бұрын
👍👍❤️❤️🙏🙏
@AshokanNeerthattil
@AshokanNeerthattil 14 күн бұрын
🌷🙏🌷
@syedsaleem8146
@syedsaleem8146 8 күн бұрын
ലഹരിക്ക് അടിമ ആയിട്ടുണ്ടോ ? അത് നടി ആയാലും നടൻ ആയാലും , അവസാനം ആ ജീവിതം ഒന്നുംതന്നെ ആകാതെ പോകുന്നു . ഇന്ന് സിനിമാ ഫീൽഡ് ഒരു അഴുക്ക് ചാലായി മാറിയിരിക്കുന്നു .
@UNNIP-us4wm
@UNNIP-us4wm Ай бұрын
🙏🏻🙏🏻🙏🏻🙏🏻
@Badarusaman-w2y
@Badarusaman-w2y 18 күн бұрын
😢❤❤❤❤❤❤❤🌹🌹🌹🌹🌹
@somanjanu-r1g
@somanjanu-r1g Ай бұрын
We lost a precious black Perl…
@s-eprath
@s-eprath Ай бұрын
പഴയകാല നടി ശുഭയെ കുറിച്ച് ഒരു episode ചെയ്യാമോ സാർ. എല്ലാ episodes ഉം ഒന്നിനൊന്നു മെച്ചം
@VancyLivera-ob2pw
@VancyLivera-ob2pw Ай бұрын
🌹🌹🌹🌹🌹👍👍👍👍👍
@sonyjoseph485
@sonyjoseph485 Ай бұрын
❤️❤️👍
@Relaxwithnature-yy2wj
@Relaxwithnature-yy2wj Ай бұрын
❤😊
@UnniKrishnan-fq5jw
@UnniKrishnan-fq5jw Ай бұрын
Ikka truth nothing but truth
@SurajmrSurajmr
@SurajmrSurajmr Ай бұрын
❤️❤️❤️❤️❤️🙏👍
@sreelatha5112
@sreelatha5112 28 күн бұрын
അങ്ങ് പറ
@KISHOREVNAIR-e7z
@KISHOREVNAIR-e7z Ай бұрын
❤🙏😥
@soma-r9t
@soma-r9t Ай бұрын
Theera nashtam😢😢
@VijayammaSasidharannair-mr9yn
@VijayammaSasidharannair-mr9yn Ай бұрын
Ennui.sankada.kadhayanallo.innum.eppazhum..ournna.jadhykarkea.samoohathil.angheekaram.ulloo..adu.mariyea.theeru..nandhi.sir
@ajayakumar4168
@ajayakumar4168 Ай бұрын
@damodarankv
@damodarankv Ай бұрын
അല്ല പണ്ട് ആർക്കാണ് ദാരിദ്ര്യം ഇല്ലാഞ്ഞത് രജനി ഉദാഹരണം
@ASHOKKUMAR-bz2wq
@ASHOKKUMAR-bz2wq Ай бұрын
പ്രിൻ്റ് ചെയ്ത കോപ്പി കൈയ്യിലുണ്ടാകും.
@Shajakhan-s6
@Shajakhan-s6 Ай бұрын
@@ASHOKKUMAR-bz2wq correct 💯
@sivadaspk826
@sivadaspk826 24 күн бұрын
വിവേക കുറവാണ് മണിയുടെ പ്രശ്നം
@bushrac.k8788
@bushrac.k8788 Ай бұрын
ഇക്ക അയാളുടെ പേര് ഇക്കാക്ക് പറഞ്ഞൂടെ
@Noushad-e1q
@Noushad-e1q Ай бұрын
❤👍
@PadickamolayilCreations
@PadickamolayilCreations 22 күн бұрын
❤❤❤❤❤❤❤❤
@joypj3826
@joypj3826 Ай бұрын
❤❤❤
@saleemparammal
@saleemparammal 16 күн бұрын
❤❤❤❤❤❤
@VibhinV
@VibhinV Ай бұрын
❤❤❤
@surendranasari5606
@surendranasari5606 Ай бұрын
@SindhuV-lp6zf
@SindhuV-lp6zf 7 күн бұрын
❤❤❤
FOREVER BUNNY
00:14
Natan por Aí
Рет қаралды 29 МЛН
Миллионер | 3 - серия
36:09
Million Show
Рет қаралды 2,1 МЛН
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 15 МЛН
EP #14 പ്രേംനസീർ ! ഒരു പൂക്കാലം തന്ന പൂമരം
10:48