My husband is an ex Navy. His first tenure, he served in this small frontline warship INS Khukri for 5 years. I hav always heard him saying about this ship but never seen. I showed this video to him. He shared good old memories of his service in this ship ❣️. Thank you Tech Travel Eat team ☺️
@irfanaslam10162 жыл бұрын
അഭിയുടെ ഭാഗ്യം ഇത് പോലെ ഒരു സഹോദരൻ ഉള്ളത്👍
@Jobless_Gaming2 жыл бұрын
കൊച്ചച്ചൻ ആണ് abhi 😁
@user-yy8wo2vt2n2 жыл бұрын
Yess
@athiravikas55222 жыл бұрын
സത്യം 😑😑😑😑😑
@Sijus.world.2 жыл бұрын
@@Jobless_Gaming ഭക്തൻ സഹോദരൻ എന്നാ പറഞ്ഞെ
@saleemmannarkkad97652 жыл бұрын
Yes 👍
@zu_jith2 жыл бұрын
കാണുന്നവരെയും ഒപ്പം സഞ്ചരിപ്പിക്കുന്ന ഒരു magic ആണ് ചേട്ടന്റെ vlogs👌 ഋഷിക്കുട്ടൻ🥰😘😘😘
@varghesemeckamalil30492 жыл бұрын
Rishikutta love ❤️ you
@qee9222 жыл бұрын
💯
@indulekha70592 жыл бұрын
അബിക്ക് അച്ഛൻ, അമ്മ, ഭാര്യ, മകനോ, മകളോ, ചേട്ടത്തിയമ്മ അങ്ങനെ മൊത്തം സ്നേഹം ഒപ്പം ഉള്ളവരിൽ നിന്നും കിട്ടുന്നുണ്ട്, ഏട്ടൻ എല്ലാവരുടെയും സ്നേഹം വാരിക്കോരി തരുന്നു, അബി ഭാഗ്യവാൻ, എന്ത് ഇഷ്ടമാണ് ഏട്ടന് അബിയോട്, അബി യും തിരിച്ചു അങ്ങോട്ട് അങ്ങനെതന്നെ. Rishiye എടുത്തുനടക്കുമ്പോൾ അബിയെ rishikku എന്ത് ഇഷ്ടമാണ്. വളരെ വളരെ ഇഷ്ടമുള്ള ചാനൽ ആണ്. Sujith എല്ലാവരെയും ഒരു നിമിഷം പോലും യാത്ര ബോർ അടിക്കാതെ സ്നേഹം നൽകി മറ്റു മൂന്നുപേരെയും കൊണ്ടുപോകുന്നുണ്ട്. Sujith ന് big salute 🙏🏻🙏🏻❤️❤️
@SaranyaBoban2 жыл бұрын
😍😍
@arunalphonse1252 жыл бұрын
chumma aa chekkane kannu vaykkalle
@vijayaabit79582 жыл бұрын
Rishi Kuttan is always comfortable with his kochachan more than his Appa and Amma
@kaladharan78862 жыл бұрын
Yes
@abuameen26022 жыл бұрын
25 വർഷം മുംമ്പ് ഞാൻ ജോലി ചെയ്ത സ്ഥലം റാജുല 25 വർഷങ്ങൾക്ക് ശേഷവും ഒരു മാറ്റവും ഇല്ല അതേ അവസ്ഥ കഷ്ഠം വീണ്ടും റാജുല കാണാൻ കഴിഞ്ഞതിൽ സന്തോശം ഞാൻ ഇപ്പോൾ KSA യിൽ ആണ് ഞാനവിടെ റാജുലയിലെ L&T യിൽ ആയിരുന്നു ജോലി ചെയ്തത്
@muhammedrayif60872 жыл бұрын
എത്ര സാലറി കൊടുത്ത എന്ന് പറഞ്ഞലും പട്ടാളക്കാർ അവരുടെ ജീവൻ ആണ് പകരം പണയം വെക്കുന്നത് രാജ്യത്തിന് for every citizen of the country❤proud of our forces 💪🇮🇳
@paaruammayigaming23702 жыл бұрын
പുതിയ പുതിയ കാഴ്ചകൾ കാണിക്കുന്നതിനും അറിവു പകരുന്നതിനും സന്തോഷം 🥰👍
@sachinsachi68152 жыл бұрын
കുറെ ചരിത്രം പറഞ്ഞും കാണിച്ചും തന്നതിന് സുജിത് ചേട്ടനിരിക്കട്ടെ ഒരു കുതിര പവൻ
@khil79912 жыл бұрын
19:40 ഓരോന്നും ഓരോ കാരണം കൊണ്ടാണ് , Daman diu പോർട്ടുഗീസ് അധീനതയിൽ ആയിരുന്നതിനാൽ അവിടുത്തെ culture അടുത്തുള്ള സംസ്ഥാനമായി വ്യത്യാസം ഉണ്ട് അതുകൊണ്ട് അടുത്തുള്ള സ്റ്റേറ്റ് ആയി ഡിവിഷൻ വെച്ചു , പുതുച്ചേരി ഫ്രഞ്ച് കൾച്ചർ നിലനിൽക്കുന്നത് കൊണ്ട് അവിടെയും ഡിവിഷൻ വെച്ചു . പുതിയ ഒരു സ്റ്റേറ്റ് ആക്കി മാറ്റാൻ ഉള്ള അത്രയും ജനസംഖ്യ , area രണ്ടിനും ഇല്ല . ലക്ഷദ്വീപ് , ആൻഡമാൻ ഇന്ത്യയുടെ കരഭാഗത്ത് നിന്ന് ദൂരെ സ്ഥിതി ചെയ്യുന്നത് കൊണ്ട് അത് strategically important areas ആണ് .In case of any emergency Indian forces can directly act there
@annmariaroy042 жыл бұрын
Eagerly waiting for every episodes😍 adipoliyayitt und. You all are doing great . its interesting and completely different from all other travel vlogs. Your trip is helping us to know more about our own cultural diversities. Thankyou Sujith Bhakthan and family. Keep going❤
@TechTravelEat2 жыл бұрын
🥰🙏
@dilsanadilsana51232 жыл бұрын
ഇന്ന് ചേച്ചി ഇട്ട ഡ്രസ്സ് അടിപൊളി. ചേച്ചിക് ഈ ഡ്രസ്സ് ഇടട്ടപ്പോ പ്രതേക ഒരു രസം 😍❤️
@mercyjingle39502 жыл бұрын
നിങ്ങളുടെ ചാനൽ മൂന്നര വർഷമായി കാണുന്നവരാണ് ഞാനും എൻറെ ഹസ്ബന്റും എല്ലാ വീഡിയോകളും സൂപ്പർ ആണ് ഉച്ചയ്ക്ക് ചോറ് കഴിക്കുന്നത് വീഡിയോ കണ്ടു കൊണ്ടാണ് God bless you Family ❤️❤️❤️🥰
@nivetithaghosh92382 жыл бұрын
നിങ്ങളുടെ കൂടെ യാത്ര ചെയുന്ന പോലെയുള്ള ഫീലിംഗ് ആണ് വ്ലോഗ് കാണുമ്പോൾ സുജിത്, അഭി, ശ്വത, ഋഷികുട്ടൻ നിങ്ങളെ എല്ലാവരും ഞങ്ങളുടെ പ്രിയപ്പെടാവരാണ് 🥰
@SaranyaBoban2 жыл бұрын
Correct
@mashoodmashump2 жыл бұрын
Yes
@vijukesavan2 жыл бұрын
Very correct
@prosettan8671 Жыл бұрын
Yes
@abhinandv59822 жыл бұрын
Frndsinte koode olla videos nekalum familyude oppam olla videos aanu rasam....ningal 3 perudeyum combination adipowli aanu
@vinithavijayakumar88222 жыл бұрын
യാത്ര തുടങ്ങിയപ്പോൾ മുതൽ കൂടെ ഞാനും നിങ്ങളുടെ കൂടെയുണ്ട് ... ഞങ്ങൾക്ക് ഇതുപോലൊരു ട്രിപ്പ് സ്വപ്നം മാത്രം ആണ്..... എല്ലാവരെയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ പ്രാർഥനയിൽ എന്നും നിങ്ങളുമുണ്ടാകും....... തടസങ്ങളൊന്നുമില്ലാതെ യാത്ര ലക്ഷ്യത്തിലെത്തട്ടെ 🙏🏻🙏🏻🙏🏻🙏🏻
@anuajo53632 жыл бұрын
പഴഞ്ചൻ കോട്ട കൊട്ടാരങ്ങൾ.... കേൾക്കാനും കാണാനും ഏറെ ഇഷ്ടം
@musicallyamal202 жыл бұрын
ഒരു പ്രദേശത്തിന്റെ മുക്കും മൂലയും വരെ ഞങ്ങൾക്ക് കാണിച്ചു തരുന്ന സുജിത് ബ്രോ & ഫാമിലി ❤️
@TechTravelEat2 жыл бұрын
🥰🙏
@lifeuncut_by_Hakkeemsha2 жыл бұрын
യുദ്ധകപ്പലിന്റ മുന്നിൽ പൊയി ടൈറ്റാനിക് റൊമാൻസ് പോസ് ചെയ്യാം എന്ന ഡയലോഗ് ....പൊളിച്ചു 🫣❤️❤️❤️❤️😋❤️❤️❤️
@vishnurajiv992 жыл бұрын
Abhi is very lucky to be having the chance to drive throughout India at such a young age.
@misterperfect33072 жыл бұрын
കപ്പലിന്റെയും കോട്ടയുടെയും അറിയാവുന്ന കാര്യങ്ങൾ നന്നായി വിവരിച്ചു. അടിപൊളി എപ്പിസോഡ് ആയിരുന്നു
@jamshudheenabulkareem21042 жыл бұрын
നല്ല യാത്ര അനുഭവങ്ങൾ ഞങ്ങൾ ക്കായി സമ്മാനിക്കുന്ന ഈ ചെറിയ കുടുംബത്തോടൊപ്പം 🥰🥰🥰🥰🥰🥰ഋഷി and abhi 😍
@ummerfarookfrk86922 жыл бұрын
Union Territories in India are those regions that are too small to be a state and too unique to be merged as a part of an another state. The union territories have been created for a variety of reasons. These are mentioned below: Political and administrative considerations - Delhi and Chandigarh. Cultural distinctiveness - Puducherry, Dadra and Nagar Haveli, and Daman and Diu. Strategic Importance - Andaman and Nicobar Islands and Lakshadweep. Special treatment and care of the backward and tribal people - Mizoram, Manipur, Tripura, and Arunachal Pradesh which later became states. Too far: Take the case of Andaman & Nicobar islands. It is too distant from any Indian state and it is not feasible to be managed by an another state. However, it is not big enough to be a state of its own. Thus, the central government manages that territory by providing a local representative who will represent the region's interests. Same with Lakshadweep islands. Have a different colonial heritage: Pondicherry was a French colony, while Daman & Diu, Dadra & Nagar Haveli were all Portuguese colonies. For centuries, these were managed with a different language, different culture and different system. They didn't want to join the nearby states that were British colonies and with very different systems. Special status: Chandigarh is a major city that was claimed by both Punjab and Haryana when these states were divided in 1966. Since, neither state wanted to give up, the central government made it an UT with a neutral ownership. Union Territories to States: Many of the present states were Union Territories once. Eventually, the local politicians convinced the Central government to upgrade their UT to a state with limited powers. Himachal Pradesh got the upgrade in 1971, Manipur, Meghalaya & Tripura in 1972, Goa, Mizoram & Arunachal in 1987.
@jvgeorge14742 жыл бұрын
Well explained
@rahulp74892 жыл бұрын
👍🏻
@rejiphilip87842 жыл бұрын
Very well explained 👏
@roshnireji84062 жыл бұрын
Thank you very informative
@shibilaps46092 жыл бұрын
🙏🙏
@abctou45922 жыл бұрын
The four containers on INS Khukri are missile launchers. She is a decommissioned ship. Navy has a tradition to repeat and rename of a decommissioned ship like old and new Vikrant. Captain Mahenda Natth Mulla was the Commanding Officer and Captain of INS Khukri, he had chance to escape when the ship was hit by a torpedo and was sinking, but he decided to sink and drowned in to deep sea with his ship alive in true Naval tradition during 1971 war with Pakistan. What a brave man… like Capt Edward Smith of sinking Titanic, he was also an ex Navy man from Royal Navy. What a way to sacrifice one’s life to the nation and profession. Captain Mahendra Nath Mulla ( Maha Veer Chakra) Sir you sacrificed your life and family for us. Great RESPECT 🙏🙏🙏
@jvgeorge14742 жыл бұрын
Salute to the Hero.
@Slicer4002 жыл бұрын
Yes salute shri mahendranatha mulla for his sacrfice as well as even refusing to escape his sinking vessel got this info from 1971 book by ian cardozo
@mahaLakshmi-se2be2 жыл бұрын
L
@adamsvlogs072 жыл бұрын
അടിപൊളി യാത്ര... ഇനി മുതൽ family vlog മതി.. 😍😍😍
@salydias92 жыл бұрын
Abhik railway stationil aarengilum kaivisham kodutho railway station enn parayumbol enthu happy aanu aa mugath 😊😀.All The Best Stay Safe👋👋👋👋
@MuhammadIrfan-hz7um2 жыл бұрын
Orupaad ishtanu 😍 Oru video polum njan nokathathilla ❤️polik ✌️❤️❤️❤️❤️❤️❤️❤️
@fasilajalal82102 жыл бұрын
ഇന്നത്തെ vlog Super 👌 ബ്രോ.. Diu മനോഹരം... പിന്നെ somanatha temple muhammed gazni യാൽ ആണ് 17 times ആക്രമിക്കപെട്ടത്... പിന്നെ andaman കേന്ദ്ര ഭരണപ്രേദേശ ആക്കിയത്.. ചൈനയുടെ ആക്രമണം ഉണ്ടായാൽ പെട്ടന്ന് ചെറുക്കൻ..... പിന്നെ പോർട്ടുഗൽ പോകണം... Lisbon super place ആണ്... ശ്വേത 👌 food നെ കുറിച്ച് പറയാൻ.... നമിച്ചിരിക്കുന്നു... എന്തുവേണം ഒരാൾക്ക് train, bro ബസ്.. ശ്വേത ഫുഡ്.. 😀😀.. Triangle പോലെ.. കണ്ടിരിക്കാൻ രസമുണ്ട്.. എല്ലാവിധ നന്മകൾ നേരുന്നു 🌹🌹🌹
@CSKuttan9992 жыл бұрын
2:15 le rishi : oh guys pidikapettu😆😆
@rakeshsarangi88962 жыл бұрын
ബ്ലോഗ് മുതൽ ഒപ്പം കൂടിയതാണ്. ഇപ്പോഴും ഒപ്പം ഉണ്ട്. ആദ്യത്തെ ബോട്ട് യാത്ര വീഡിയോ ഇപ്പോഴും ഒർമ്മയുണ്ട്. പ്രശാന്ത് ചേട്ടനെ ഓർക്കുന്നു.
@askarali92132 жыл бұрын
അവതരണത്തിന്റെ അവതാരം അതാണ് സുജിത് ഏട്ടൻ 😍😍 കാണുന്നവർ കൂടെ സഞ്ചരിപ്പിക്കുന്ന എന്തോ onn 😍
@sumanat.n97072 жыл бұрын
അടുത്തുതന്നെ ഒരു ഗുജറാത്ത് trip പോകാന്‍ plan ഉണ്ട് .സോമനാഥ് ക്ഷേത്രം സന്ദര്‍ശിക്കണം .നിങ്ങളുടെ വീഡിയോ അതിനു സഹായകരമാകും എന്ന് കരുതുന്നു .പണ്ട് വയനാട്ടിലെ E3 park നെ കുറിച്ചുള്ള നിങ്ങളുടെ വീഡിയോ കണ്ടാണ് അങ്ങിനെ ഒരു park ഉള്ളവിവരം അറിഞ്ഞ് 2019 മേയില്‍ കുട്ടികളേയും കൊണ്ട് അവിടെ പോയത്.
*INB SEASON 2 കഴിയുന്നതിനു മുന്നേ തന്നെ 2 M subscribers ആകട്ടെ എന്ന് ആശംസിക്കുന്നു*
@premnibu66952 жыл бұрын
@@kamaalk5313 ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ
@SaranyaBoban2 жыл бұрын
Athe🙏
@prasoonprasoonvishnu49072 жыл бұрын
ഹായ് സുജിത്ത് ഭായ് ഞാൻ കട്ട ഫാനാണ് .താങ്കളുടെ യാത്രയിൽ എപ്പോഴും ഞാനും കൂടെയുണ്ട് . താങ്കൾക്കും കുടുംബത്തിനും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@TechTravelEat2 жыл бұрын
Thanks 😃
@muhammedshafeeq41452 жыл бұрын
സഞ്ചാരത്തിനു ശേഷം ഇഷ്ട്ടപെട്ട ഒരേ ഒരു യാത്ര ചാനൽ ❤❤❤🥰🥰🥰😍😍😍😍😍👌 Tech Travel Eat by sujith bakthan 😍🌹🌹
@ronygeorge72162 жыл бұрын
20:55 ഫിറോസിക്ക ഡയലോഗ് 🔥🔥🔥😀😀😀
@akshaynkarun12 жыл бұрын
Waiting for Sujith ettan Portugal Trip❤️❤️…. What he dreams he does… Epic Portugal road trip from TTE🔥🔥🔥😎
@preethawarrier7612 жыл бұрын
ഹായ് Dears,😍 ഇപ്പോ ദിവസവും നിങ്ങളെ കണ്ടി ല്ലെങ്കിൽ എന്തോ ഒരു Missing പോലെ ....... ഋഷിയെ എടുത്ത് ഒരു ഒമ്മ കൊടുക്കാൻ തോന്നുന്നു......... അഭി പാവം എന്തെ ക്കെ ജോലി ചെയ്യണം ...... ശ്വേതേ ടെ ചിരി കാണാൻ നല്ല രസമാണ്😘 യാത്ര ഇതു പോലെ തുടരാൻ ഇശ്വരൻ അനുഗ്രഹിക്കട്ടെ .
@niranjan0062 жыл бұрын
ട്രിപ്പ് ഗംഭീരമായി മുന്നോട്ട് പോകുന്നു. എല്ലാവിധ ഭാവുകങ്ങളും പിന്തുണയും ആശംസിക്കുന്നു. എപ്പോഴും സന്തോഷത്തോടും പൂർണ ആരോഗ്യത്തോടെയും യാത്ര തുടരാൻ പറ്റട്ടെ. നിങ്ങളോടൊപ്പം ഞങ്ങളും യാത്രയിൽ പങ്കുചേരുന്നു. സസ്നേഹം പ്രാർത്ഥനയോടെ
@jessyxavierjessy85532 жыл бұрын
നിങ്ങളുടെ കൂടെ ഞങ്ങളും യാത്രയിലാണ്. വളരെ നന്ദിയുണ്ട്. 🙏🥰
@santhoshvarughese82462 жыл бұрын
Sujith bhaktin, your wife, your brother and your kid appreciate the courage you have taken for India, Nepal and Bhutan trip, ,we too are enjoying the same . Enjoying the present trip
@ronygeorge72162 жыл бұрын
അവിടെ നിന്ന് ഒരു drone വാങ്ങി അഭിയെ പഠിപ്പിച്ചൂടെ മുകളിൽ നിന്നു ഉള്ള കുറച്ചു വീഡിയോ കൂടി കാണാമല്ലോ 🔥🔥🔥♥️♥️♥️
@SabuPs2 жыл бұрын
ഏട്ടാ അടിപൊളി വീഡിയോ 👍ആശംസകൾ ഏട്ടാ ❤️🌹 ടേക് കെയർ 🙏
@sumadevi84292 жыл бұрын
എനിക്ക് സുജിത്തിന്റെ വീഡിയോ ഭയങ്കര ഇഷ്ടം ആണ് കുഞ്ഞിനെ കൊണ്ടു പോകുന്നത് കാണാൻ നല്ല രസം ആണ് അവനെ ഞങ്ങൾക്ക് ഇഷ്ടം ആണ്
@Nithin_Das12122 жыл бұрын
The Union Territories of Dadra and Nagar Haveli and Daman and Diu were merged into one UT by the Dadra and Nagar Haveli and Daman and Diu Merger Bill, 2019
@christallight84252 жыл бұрын
ചേട്ടനും ചേട്ടന് പറ്റിയ ചേട്ടത്തിയും അനിയനെ ഇത്രമേൽ ചേർത്ത് നിറുത്തിയിരിക്കുന്നു. പിന്നെ മോനുട്ടനും. കാഴ്ചകൾക്ക് കൂടെ കൂടെകൂട്ടുന്നതിന് നന്ദി മാത്രം.
@eldhoittoop11122 жыл бұрын
ഇനിയും ഇത് പോലുള്ള യാത്രകൾ ചെയ്യാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ
@sreelekshmivnair27462 жыл бұрын
Swetha chechi and rishi is very fortunate to have a husband and father like sujithettan........we are watching your videos likely because of your love and affection and also respect towards each other.....and also the lively presentation....
@vkm9932 жыл бұрын
ഇത്രയും യാത്രകൾ ചെയ്യുന്നതിൻ്റെ ഇടക്കും കറക്റ്റ് 12 മണിക്ക് വീഡിയോ ഇടുന്നത് ആണ് ശരിക്കും മറ്റു വലോഗർമാരിൽ നിന്നും താങ്ങളെ വ്യത്യസ്ഥൻ ആക്കുന്നത്ത് ❣️❣️ all the best ✌🏻✌🏻 can you please include jamnagar in your next day schedule
@aparnaabinraj9802 жыл бұрын
ഗംഭീര വീഡിയോ കാഴ്ചകൾ അതിഗംഭീരം ❤❤❤❤❤🔥🔥🔥🔥🔥
@snehasajil37592 жыл бұрын
Thank you for always coming up with great videos and... The efforts are well displayed as video contents
@harikrishnanss83352 жыл бұрын
ചേട്ടാ ട്രിപ്പ് സൂപ്പർ ഓരോ ദിവസം 12 മണിക്ക് വെയ്റ്റിങ് ആണ് പുതിയ എപ്പിസോടിനായി ✌️👍
@nirmalk34232 жыл бұрын
Your style of presentation is the reason why I subscribed your channel 🙏
@vijee10002 жыл бұрын
സുജിത് തങ്ങളുടെ കഴിഞ്ഞ inb ട്രിപ്പ് മുഴുവനും ബഹ്റൈന് ല്‍ വച്ചു ഞാൻ കണ്ടു ഇപ്പോൾ നാട്ടില്‍ നിന്നു കാണുന്നു വീഡിയോ യുടെ അവസാനം താങ്കള്‍ പറയുന്നു comment ചെയ്യാന്‍. പലപ്പൊഴും ചെയ്യാറുണ്ട് പക്ഷേ റീപ്ലേ കിട്ടാറില്ല ഇതും........ സുജിത് എനിക്ക് താങ്കളുടെ വീഡിയോ ഒരുപാട് ഇഷ്ടമാണ് ഐ love you bro god bless you and your family
@TechTravelEat2 жыл бұрын
Thanks 😃 ❤️ 😊
@anythingandeverythingforyo28032 жыл бұрын
Sujith you are great a father, brother and husband as well... All the best...
Without അഭി, trip വെറും വട്ടപ്പൂജ്യം🙄. He is very talented and entertaining😍
@shefinbasheer57972 жыл бұрын
വീഡിയോക്കൾ കാണാൻ കട്ട വെയ്റ്റിംഗ് സുജിത് ഏട്ടാ ❤️❤️❤️
@jayasreemadhavan18722 жыл бұрын
നല്ലനല്ല പുതിയ കാഴ്ചകൾ നിങ്ങളുടെ കൂടെ ഞാനും ഫോണിൽ കൂടെ കണ്ട് സന്തോഷിക്കുന്നു👍✌️
@SaranyaBoban2 жыл бұрын
👍😉
@lotusveedu2 жыл бұрын
Abhi.. Is simply great for his inoccous humour
@dya29022 жыл бұрын
Hey Sujithetta! I am a upsc aspirant preparing for my civil service examination.. Your videos are not only a stress buster .. It's also helpful for my studies... Your explanations are very useful and I can relate what I study about the geography and history of our nation through your videos! Eg: Ellora, Ajanta Caves, Gulf of kutchh, Gulf of kambhat Thankyou Very much for your efforts!! Keep Going! Waiting for more !
@jithinsukumaran41912 жыл бұрын
All the best
@AN-yk5cs2 жыл бұрын
Narmada originates from Rajasthan? and flows into BoB?😅
@paul007402 жыл бұрын
Beautiful video.. I love your natural talks with family... ❤❤❤
@vedxercut16482 жыл бұрын
Indain on rail eniyum venam only slepperrrrr koree veiw kittum with abi pollichuu big fan ⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️ India on rails part 2 ⚡️⚡️⚡️⚡️⚡️⚡️
Hi Sujith This is the first time I write a comment. Your INB trip is really amazing. Njan daily video kanunna oral allarunu. But now ningalude video ennum kanum. Nammal travel chaiyunna oru feel und.
@TechTravelEat2 жыл бұрын
Thank You So Much 🤗
@ushathomas10752 жыл бұрын
ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് ഒന്നു rest ചെയ്യുമ്പോൾ ഈ ചാനൽ കാണുന്നത് ഒരു പ്രത്യേക vibe തന്നെ
@adityaaprabhuadit7772 жыл бұрын
We are also traveling with you guys... Good quality video sujithetta
@HariKrishnan-no3gu2 жыл бұрын
ഇങ്ങനെ ഒരു ചേട്ടൻ നമുക്ക് ഇല്ലല്ലോ 😔 അഭി നീ ഭാഗ്യവാൻ ആണ് 👍🏻🥰
@Charlotte_Knott2 жыл бұрын
Gujarat didn't really feature on the tourist map until recent years. A very successful series of ad campaigns with Bollywood actor Amitabh Bachchan and the addition of the Statue of Unity have changed this though. Tourist interest in the state has grown substantially. Gujarat actually has a very interesting and extensive history
@jinsvarghese38502 жыл бұрын
😬😬
@anilasreekumar55232 жыл бұрын
12 മണി ആകാൻ കട്ട വെയ്റ്റിംഗ് annu .കാണുമ്പോൾ വെരി ഹാപ്പി.
@alwinshaju68982 жыл бұрын
Happy family🥰
@aswathyhari45912 жыл бұрын
നിങ്ങളുടെ യാത്ര തുടരട്ടെ ഞങ്ങളും നിങ്ങളോടൊപ്പം ഉണ്ട് ❤❤❤👍👍👍
@rejithaak24622 жыл бұрын
Video kanumbo njangalum ningalude koode yathra cheyyunna feelaaa...🌹❤️
@aparnaabinraj9802 жыл бұрын
സോമനാഥ ക്ഷേത്രം വീഡിയോസിനായി കട്ട വെയ്റ്റിംഗ് 🧡🧡🧡🧡🧡🧡🧡💚💚💚💚💚💚💚
@GenMK2 жыл бұрын
Hi Suji & Family Enjoy the Trip , stay safe, Explore Foodie, take care With Love 😍 Gen MK.
@canadianZanchari2 жыл бұрын
I am big fan of you😀👍.. ആണോ ഫാൻ ബോയ് ആണോ.. അതെ 😀.. One of nice moment in the video❤️
@TechTravelEat2 жыл бұрын
❤️
@shafeeq_cheppiqu14322 жыл бұрын
Sujith etta ningal maathram allaa njangalum ningade koode travel cheyyunund. Thank you so much for giving us positive vibes enjoying alot keep going 🥰🥰❤
@Anishkaaf2 жыл бұрын
ടൂ മില്യൻ പെട്ടെന്നു തന്നെ ആകും ബ്രോ... ആശംസകൾ ..... ഋശി ബോയിക്കു നന്മകൾ നേരുന്നു
@abhishek_abhi_122 жыл бұрын
കൃഷി ചെയ്യുന്ന ഗ്രാമങ്ങളിലേക്ക് പോകു സുജിത്തേട്ട 😍😍
@elizabethgeorge31552 жыл бұрын
Shweta, there are different kinds of crusts. You can order accordingly.
@T4TECHMEDIA102 жыл бұрын
24.18 cocomelon ✌️✌️😆😆
@gayathrihs232 жыл бұрын
sujith super videos we get a feeling that we are travelling with u all the best
@canadianZanchari2 жыл бұрын
Pizza Hut is one of my fav pizza too.. മഴ പെയിക്കുന്ന സുജിത് സുജിത് = ഋഷിശൃംഗാൻ 😀. Nice video it is filled with full of fun and spreading lots of energy. Happy Journey ❤️
@shdshd66412 жыл бұрын
Sujithetan investing a lot on every trip that he makes. True effort. He is not like others ,earning a lot spending less. He is concernd about the quality. He is living the moment with his lovely family. All the best for this wonderfull trip sujitheta.❤
@praveenmashvlog2 жыл бұрын
ദിയുവിലെ ഉൾ ഗല്ലികളുണ്ട്. പഴയ യൂറോപ്യൻ സ്റ്റൈലിലുള്ള വീടുകൾ കാണാം. പൊളിയാണ്
@eldhotj4942 жыл бұрын
അടിപൊളി എപ്പിസോഡ് സുജിത് ഭക്തൻ
@moheedtheruvath17322 жыл бұрын
സുജിത്ത് ഭായ് ഇപ്രാവശ്യം ഐ എൻ ബി യാത്രയിൽ വളരെ പക്വതയുള്ള ഭാഷയും അഭിപ്രായമാണ് പങ്കുവെക്കുന്നത് വളരെ ഇഷ്ടപ്പെട്ടു.