ഇതിൽ എന്തിനാ ഇത്രയും നെഗറ്റീവ് പറയുന്നേ. ..ഞാൻ ഒരു അമ്മ എന്നാ നിലയിൽ പറയുവാ. ..ഒരുപാടു ഇൻസ്പിറേഷൻ ആണ് മല്ലിക സുകുമാരൻ. ..അവർ അമ്മ എന്ന നിലയിലും ഭാര്യ എന്ന നിലയിലും successful ആണ്...അവരുടെ രണ്ട് ആൺ മക്കളും സ്വഭാവത്തിലും കറിയറിലും അവരുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. ..അല്ലെങ്കിലും മലയാളികളുടെ ഈ അളിഞ്ഞ മനോഭാവം മാറ്റണം( എല്ലാവരും അല്ലാട്ടോ)
@akshayamanu5254 ай бұрын
ഇതൊക്കെ തന്നെയാ നെഗറ്റീവിനു കാരണം.. ആരും നന്നാവുന്നതോ മക്കളെ നല്ല നിലയിൽ എത്തിക്കുന്നതോ ഇഷ്ടമല്ലല്ലോ.. നമുക്ക് കിട്ടാത്തത് മറ്റുള്ളോർക്ക് കിട്ടാൻ പാടില്ല.. സഹിക്കില്ല ഒന്നിനും..
@sethulakshmi76634 ай бұрын
മല്ലിക ചേച്ചി. ❤❤❤❤ my feverate ❤❤❤❤
@Santhiyashermin4 ай бұрын
Good and positive motivation through your experience. Atleast if one person changes their attitude, the credit goes to Malligama. I sincerely like your attitude, hats off
@aswathi_raju4 ай бұрын
മല്ലികാമാ ഫാൻസ് ❣️
@rusha72634 ай бұрын
Good message .agree with you. Iam also a proud daughter's mother.
@kavithavprince77924 ай бұрын
Good msg for generations
@achu12584 ай бұрын
God bless you Amma🙏🏻
@ammu782164 ай бұрын
Valare nalla oru amma
@ManjushaBhuvanendran4 ай бұрын
നല്ലതായിരുന്നു ❤❤❤❤
@PrasannaAravind-g6d4 ай бұрын
Evar anthasulla amma❤❤❤❤❤❤❤
@kasthurir5166Ай бұрын
🙏🙏🙏
@Awrayoutubechannel4 ай бұрын
❤❤❤
@jancythomas7074 ай бұрын
👍👍🙏
@binnymohanan45544 ай бұрын
This is too boring. This is a curse , media is highlighting unwanted personal stories. She is not the only one struggled to survive. No body is getting these much attention. Why people waste time watching such videos repeatedly
@SafwaHafeez4 ай бұрын
You please don't watch.There are audience who love to hear from her.
@gincyachu16504 ай бұрын
എന്റെ husband മരിച്ചിട്ട് കുറച്ചു ദിവസം ആയെ ഉള്ളു . ഇങനെ ഉള്ള ആളുകൾ പറയുന്നത് കേട്ടിട്ട് സമാധാനം കിട്ടുന്നു
@Sideequksie4 ай бұрын
Ee pullikkaarikku maathrame oru sukuvettaan ullu, yavide nokkiyaalum ithpole kure interview, chanakam ammachi
ഇത് ചേച്ചിയുടെ സ്വന്തക്കാരോ അല്ലെങ്കിൽ അയൽവക്കത്തുകാരോ ആരോ ആണ്🤣🤣🤣
@SafwaHafeez4 ай бұрын
Jeevidathil thoottu poya edo oru alpante vidumbal😂
@Santhiyashermin4 ай бұрын
Good and positive motivation through your experience. Atleast if one person changes their attitude, the credit goes to Malligama. I sincerely like your attitude, hats off