Ep 287 | Oru Chiri Iru Chiri Bumper Chiri |100 outof 100 marks couters

  Рет қаралды 368,838

Mazhavil Manorama

Mazhavil Manorama

2 жыл бұрын

#MazhavilManorama # Oru Chiri Iru Chiri Bumper Chiri
► Subscribe Now: bit.ly/2UsOmyA
A day without laughter is a day wasted. Come and enjoy unlimited the fun here.
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 123
@suryaanaswar5085
@suryaanaswar5085 2 жыл бұрын
എന്റെ പാലക്കാടിന്റെ മുത്തുകൾ ♥♥♥♥♥മാഷും കുട്ടികളും..... പാലക്കാടിന്റെ സ്വഭാവാ സന്തോഷം വന്നാലും കരയും സങ്കടം വന്നാലും കരയും 😥😥😥😍😍😍😍😍എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയത് ഞാൻ അറിഞ്ഞുപോലും ഇല്ല 😥😥😥 😘😘😘😘😘
@ajitharajan3468
@ajitharajan3468 2 жыл бұрын
ഫസ്റ്റ് തന്നെ കണ്ണ് നിറഞ്ഞുപോയി ആ കൊച്ച് മിടുക്കന്റെ കണ്ണീർ കണ്ടിട്ട്
@mdpallikkal7886
@mdpallikkal7886 2 жыл бұрын
സാറിനും കുട്ടികൾക്കും അഭിനന്ദനങ്ങൾ
@navasvelichikkala
@navasvelichikkala 2 жыл бұрын
മാഷ് ആണ് സ്റ്റാർ🔥🔥🔥
@abujumana4680
@abujumana4680 2 жыл бұрын
മോൾടെ വോയ്സ് സൂപ്പർ
@sobhakumary1991
@sobhakumary1991 2 жыл бұрын
Tv chaannel കാണുന്ന പതിവില്ല. കുട്ടികളിലെ പഠന മികവിന് നാടകത്തെ ഉപകരണമാക്കിയിരുന്ന അധ്യാപിക എന്ന നിലയിൽ സുരേന്ദ്രനും കുട്ടികളും വല്ലാതെ ആകർഷിച്ചു. സുരേന്ദ്രൻ പറഞ്ഞ ഒരു കാര്യം ശ്രദ്ധിക്കേണ്ടതാണ്. പാട്ടു പഠിച്ചിട്ടും പാടാൻ പറ്റാതെ പോയ കുട്ടി, അതിൽ നിന്നുണ്ടായ കളിക്കൂട്ടം. കുട്ടികളിലെ പ്രതിഭയെ വളർത്താൻ നാടകത്തിനുള്ള കഴിവ് വ്യക്തമാക്കുന്നു. കിങ്ങിണി മോൾക്കും അഭിനന്ദനങ്ങൾ
@priyashajimenon4049
@priyashajimenon4049 2 жыл бұрын
പ്രിയ സുഹൃത്ത് സുരേന്ദ്രനും പ്രിയപ്പെട്ട കുട്ടികൾക്കും ആശംസകൾ.. അഭിനന്ദനങ്ങൾ.... വലിയ ഈ വേദിയിൽ നിങ്ങളെ കണ്ടതിൽ അത്യധികം സന്തോഷം.... ഇനിയും നിറയെ വേദികളിൽ സാന്നിധ്യം അറിയിക്കാൻ കഴിയട്ടെ ❤❤❤
@geethap6241
@geethap6241 2 жыл бұрын
Nalla Manoharamaya Pattu Athi Manoharamayi Padi Theerthu God Bless You Molu
@shabeershabeer9300
@shabeershabeer9300 2 жыл бұрын
ഒരുപാട് സങ്കടം തോന്നി....ഇന്ന് ലോകം മുഴുവൻ അംഗീകരിച്ച ഒരമ്മ എന്ന നിലയിൽ ജീവിതതിൽ ഏറ്റവും സന്തോസിക്കാൻ കഴിയുന്ന സുഗുമാര്യി ചേച്ചി പോലും....നല്ല അഭിപ്രായങ്ങൾ പറഞ്ഞപ്പോൾ...ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന കലാ കാരൻ...നസീർക്ക....പലപ്പോയും..വൻ പരാജയമാവുന്നു..ഒന്നുകിൽ മോളമ്മ...അല്ലങ്കിൽ പ്രോഗ്രാം.....സ്നേഹത്തോടെ പറയട്ടെ.ഒന്നിച്ചു കോബ്‌ പോകൽ നടക്കില്ല
@zubairmohammed9906
@zubairmohammed9906 2 жыл бұрын
Enth
@Midhun-tommy-Muhammad
@Midhun-tommy-Muhammad 2 жыл бұрын
Very good episode. 50000 കിട്ടിയ കുട്ടി വെരി talented ബ്യൂട്ടിഫുൾ ആക്ടിംഗ്. I enjoyed her acting. She is a future actress in films.
@nisharkrishnan2977
@nisharkrishnan2977 2 жыл бұрын
Hi sabu chettta....njan kurach days ayyllu e show kandu thudangiyitt,adipoli, super.....Karthik chetta anchoring kalakkunnund....Ellarum super aanu...nazeer ikka,manju chechi,ellavarkkum ente oru hai
@devanddev4620
@devanddev4620 2 жыл бұрын
ചില നന്മകൾ കാണുമ്പോൾ അറിയാതെ കണ്ണു നിറയും സമ്പത്തിന്റെ മുകളിൽ കുട്ടികളെ പല കലകളും പഠിപ്പിക്കുന്നവരുടെ ഇടയിൽ ഇവർ ഈ കുട്ടികളും ജീവിക്കുന്നു ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ
@surendranthillana
@surendranthillana 2 жыл бұрын
സ്നേഹം
@meryphilip5629
@meryphilip5629 2 жыл бұрын
നസീർ ബലം പിടിച്ചിരിക്കുന്നത് കഷ്ടപാട് തന്നെയാണ് നസീറിന് ഇൻജക്ഷൻ കൊട് നസീർ കൊഞ്ഞനം കാട്ടുന്നത് പോലെയുള്ള ചിരിയാണ് നസീർ വേണ്ട
@shajeer926
@shajeer926 2 жыл бұрын
ആവശ്യ മുള്ളിടത് നെസീർക്ക ചിരിക്കില്ല
@jayasreeramachandran7795
@jayasreeramachandran7795 2 жыл бұрын
Molude voice 👌👌
@jipsyvymel2681
@jipsyvymel2681 2 жыл бұрын
മാഷിനും കുട്ടികൾക്കും ആശംസകൾ 👍👍
@eldhosepj9307
@eldhosepj9307 2 жыл бұрын
Wish you all the best mashe.....
@starsree6015
@starsree6015 2 жыл бұрын
Superb Aswani mol. പാട്ടും കേട്ടു. വളരെ നന്നായി.
@prasannap2531
@prasannap2531 2 жыл бұрын
Mashum kuttikalum polichu
@nishamohan5910
@nishamohan5910 2 жыл бұрын
Surendra super. Karanjupoyi.makkalum super 🤩✨️
@sasidharanm9144
@sasidharanm9144 2 жыл бұрын
കുട്ടികളെ നേർവഴിക്കു നയിക്കുന്ന മാഷിനും കൂട്ടുകാർക്കും ഒരായിരം അഭിനന്ദനങ്ങൾ
@aza_4740
@aza_4740 2 жыл бұрын
Aswani mol പാട്ട് 👍👍
@bennysebastian4176
@bennysebastian4176 6 ай бұрын
Kinginikutty super... kuttikalkkum mashinnum ashamsakal.....
@daffodils4939
@daffodils4939 2 жыл бұрын
കിങ്ങിണി ചുളിവിലൂടെ കാര്യം പറഞ്ഞ് ബംബർ അടിച്ച്🔥💕
@jithusree6814
@jithusree6814 2 жыл бұрын
Pazhampuranam song Superb Aswani mol. Enthaa oru Feel.
@prasadgood8519
@prasadgood8519 2 жыл бұрын
കിങ്ങിണി കുട്ടി അടിപൊളി
@unnip7080
@unnip7080 2 жыл бұрын
Adipoli episode kalikurtam mashinum... Plkd kinginimolkum... Aswanimolkm ellavarkum.. Praperkalaya naseerkaand sabuvannan especialy lovejy mallikachechikm... 🌹🌹🌹 karthikbroa.... 👍👍👍👍
@jayasreedhar7970
@jayasreedhar7970 2 жыл бұрын
Mashum kuttikalum super! 👌🥰All the best 🌹🌹
@dhanyaroby9612
@dhanyaroby9612 2 жыл бұрын
പാട്ടടിപൊളി മോളൂ..... രണ്ടാളും മാഷും 👌🏻👌🏻👌🏻👌🏻god bles u.... All...
@surendranthillana
@surendranthillana 2 жыл бұрын
സന്തോഷം
@careandhelpskondotty4450
@careandhelpskondotty4450 2 жыл бұрын
അവസാനം ചിരി നിർത്താൻ പറ്റാതായി
@RealLifeAnglers
@RealLifeAnglers 2 жыл бұрын
എൻ്റെ പ്രിയ സുഹൃത്ത് കട്ടചങ്ക് സുരയും കളികൂട്ടവും😘😘😘
@syedsyed8329
@syedsyed8329 2 жыл бұрын
ട്ടട്ടിട്ട്
@rajik159
@rajik159 Жыл бұрын
ഞങ്ങളുടെ പാലക്കാടിന്റെ കുട്ടികൾക്ക് അഭിനന്ദനങൾ.
@lalithatakkudu6733
@lalithatakkudu6733 2 жыл бұрын
നിങ്ങൾ നന്നായി ചിരിപ്പിച്ചിട്ട് ലാസ്റ്റ് നിങ്ങൾ കരയുമ്പോൾ ഞങ്ങളും കരഞ്ഞു പോകുന്നു മക്കളേ ......
@sabinsabu1202
@sabinsabu1202 2 жыл бұрын
Jk oo
@nazeerbadar2853
@nazeerbadar2853 2 жыл бұрын
ശരിയാണ് ലതികാ
@sasic5447
@sasic5447 2 жыл бұрын
L
@starsree6015
@starsree6015 Жыл бұрын
അശ്വനി പാടിയ പഴംപുരാണം സൂപ്പർ
@jancyjose9185
@jancyjose9185 2 жыл бұрын
മാഷിനും കുട്ടികൾക്കും ആശംസകൾ!
@geethas1046
@geethas1046 2 жыл бұрын
കുറച്ച് സമയത്തേക്ക് നാടകലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി നന്നായി അവതരിപ്പിച്ചു
@mohananp3052
@mohananp3052 2 жыл бұрын
Maashe namichu, well done
@feelinheat
@feelinheat 2 жыл бұрын
Kingini Shivaniyude Fan 🔥🥳😇 Daivam Anugrahikkatte ellavareyum. Kuttikal and mashum nallath aayirunnu... 😇
@geethap6241
@geethap6241 2 жыл бұрын
Mashinum Kuttikalkkum Hrudhayam Niranja Abhinandhanghal
@suharaibrahimav9223
@suharaibrahimav9223 2 жыл бұрын
Verygood. മാസ്റ്റർരുടെ. നല്ലമനസിന്. 🌹🇮🇳ബിഗ് സെല്യൂട്ട്. മോളുടെ പാട്ട്. ഉഗ്രൻ. ഭാവിയിൽ. നല്ല. ഒരു ഗായിക. ആവട്ടെ. എന്റെ ചെറുപ്പത്തിൽ ഇ ഗനെ ഒരു സാർ ഇല്ലാതെ പോയി.
@athiranest4685
@athiranest4685 2 жыл бұрын
Thillana chettan, akku and aswini ❤️❤️❤️ , feeling proud.
@radhammradhamm9531
@radhammradhamm9531 Жыл бұрын
Soopet ആ മോളെയും ടോപ്സിങ്ങറിലും വിടാമം ok ജീവിതത്തിന്റെ വഴി കളായി പാട്ടും തെരെഞ്ഞെടുക്കാം 🙋🏻‍♀️👍❤❤😁🌹👌
@starsree6015
@starsree6015 2 жыл бұрын
അശ്വനി പാടിയ "പഴമ്പുരാണം" ഉഗ്രൻ.
@deepualan
@deepualan 2 жыл бұрын
Love u mashu and little ones ... all the best 👍
@sameerabdulkareem1320
@sameerabdulkareem1320 2 жыл бұрын
മാഷിനും കുട്ടികൾക്കും അഭിനന്ദനങ്ങൾ 👍
@haneeshahakkim3006
@haneeshahakkim3006 2 жыл бұрын
ആദ്യം തന്നെ ആ ഇൻജെക്ഷൻ കൊടുക്കായിരുന്നു. മൂന്നു ബംബർ ആയേനെ 🤣🤣🤣🤣
@ibrahimkoyakalpurath1665
@ibrahimkoyakalpurath1665 2 жыл бұрын
സൂപ്പർ ബ്രോ
@syamnadh1690
@syamnadh1690 2 жыл бұрын
Kai nottakaari Koch super....
@maheshmniar1985
@maheshmniar1985 2 жыл бұрын
Nice വീഡിയോ
@ancygeorge5239
@ancygeorge5239 2 жыл бұрын
മാഷിനും മക്കൾക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹ഒരുപാടു ഇഷ്ടമായി അവരെ 🌹🌹🌹🌹god bless u 🙏🙏🙏
@mollypx9449
@mollypx9449 2 жыл бұрын
Supper💞💞💞💞❤️❤️❤️❤️🌹🌹🌹🌹🌹🌹
@daffodils4939
@daffodils4939 2 жыл бұрын
മല്ലിക ചേച്ചിയെ കണ്ട് സന്തോഷം കൊണ്ട് കരഞ്ഞ കുട്ടിയെ ഒന്ന് കെട്ടിപ്പിടിക്കാമായിരുന്നു
@thomasjoseph9469
@thomasjoseph9469 2 жыл бұрын
സൂപ്പർ
@sudsudha7728
@sudsudha7728 2 жыл бұрын
Suretta.............................🤩😍
@mubu....7975
@mubu....7975 2 жыл бұрын
❤️❤️
@bilalmuhammadh3382
@bilalmuhammadh3382 2 жыл бұрын
ഞങ്ങടെ മഞ്ചു ചേച്ചി എവിടെയ മഞ്ചു ചേച്ചി നേ തിരിച്ച് കൊണ്ടുവ
@geethap6241
@geethap6241 2 жыл бұрын
Kinghini Nannayi padeetto
@aisha7108
@aisha7108 2 жыл бұрын
Maashum pillerum poli
@sathyaanweshitruth-seeker
@sathyaanweshitruth-seeker 2 жыл бұрын
Luv u all.specialy mashine
@pratheekshrajkr
@pratheekshrajkr 2 жыл бұрын
Makalu thakarthu nalla anugraham und aaa molude pattu ho oru rakshem illa kalakki..... entha voice very loud and clear ..... kingini ugran mole......
@natarajanmedia1237
@natarajanmedia1237 2 жыл бұрын
Nice ❤
@user-fj6wb6ck8p
@user-fj6wb6ck8p 6 ай бұрын
👌👌👌
@jishmolbiju8379
@jishmolbiju8379 Жыл бұрын
Super song and super team
@cubearea6188
@cubearea6188 Жыл бұрын
അടിപൊളി നസീറിക്കങ്ങളീ ചിരി വേദി ഗംഭീരാക്കി
@Sms_vlogs_Calicut
@Sms_vlogs_Calicut 2 жыл бұрын
Makale voice koritharipich superb
@user-fj6wb6ck8p
@user-fj6wb6ck8p 6 ай бұрын
കുട്ടികളെ ❤❤
@shabeershabeer9300
@shabeershabeer9300 2 жыл бұрын
സത്യം പരമ സത്യം.ആ പാവത്തിന്റെ ഇരിപ്പു കണ്ടാൽ അറിയാം.ഒരുപാട് ചിരിക്കണം എന്ന് ഉണ്ട്..പക്ഷെ....മോളമ്മയാ....ഒരു പാട് നല്ല കലാ കാരന്മാർ ...ഒന്നും ആവാടെ ..പോവുന്നു
@anuanutj4491
@anuanutj4491 2 жыл бұрын
May God u 🙏makkalay
@naveenfrancis503
@naveenfrancis503 Жыл бұрын
Super voice
@sureshr7937
@sureshr7937 2 жыл бұрын
അടിപൊളിയാ മക്കളെ അഭിനന്ദനങ്ങൾ
@mujeebmujeeb1485
@mujeebmujeeb1485 2 жыл бұрын
👍👍👍🥰🥰🥰അടിപൊളി മക്കൾ
@bincygeorge8521
@bincygeorge8521 2 жыл бұрын
Sabu chetta dance 😅😅😅
@rafarafe
@rafarafe 2 жыл бұрын
പാലക്കാട്, പട്ടാമ്പി, കൊപ്പം പുലാശ്ശേരി...
@sarammatt1589
@sarammatt1589 2 жыл бұрын
Kollam mone Ekkaaaaaaaaaa
@ittoopkannath6747
@ittoopkannath6747 2 жыл бұрын
ജഡ്ജ് മാരുടെ തമാശ സഹിക്കാൻ പറ്റുന്നില്ല. സാബുമോന് ഒരിക്കലും പറ്റാത്ത പണിയാണിത്
@jancymonson6216
@jancymonson6216 2 жыл бұрын
Good response from judges
@sivajeevakumar251
@sivajeevakumar251 2 жыл бұрын
Very talented children👌❤️
@anvarjasmin4203
@anvarjasmin4203 2 жыл бұрын
അവരെ ഒന്ന് ചേർത്ത് പിടിക്കാമായിരുന്നു ഒരാൾക് പൊലും
@tijojoseph1831
@tijojoseph1831 2 жыл бұрын
nasserkayude chiri abinayam adipoli
@ajitha3931
@ajitha3931 2 жыл бұрын
ഒരു നാടകം കണ്ട പോലെ
@mubu....7975
@mubu....7975 2 жыл бұрын
😂😂
@shamilshamil4486
@shamilshamil4486 2 жыл бұрын
പച്ചമരുന്ന്കൊളളാം.നസീർ
@emilythomas9619
@emilythomas9619 Жыл бұрын
Karthek e model dress mathee. Yeada nenakuu.
@kochumolmatthew9912
@kochumolmatthew9912 2 жыл бұрын
Molu nallayaei padi...
@niyas1419
@niyas1419 4 ай бұрын
😍😍😍😍😍😍
@Zyrox21400
@Zyrox21400 10 ай бұрын
Hey shibin broo
@appuz8492
@appuz8492 Жыл бұрын
Hayo
@saidalavikoppam1495
@saidalavikoppam1495 2 жыл бұрын
സുരേ ബിഗ് സല്യൂട്ട്
@anwarsadik8794
@anwarsadik8794 2 жыл бұрын
Ente naattile mashum kuttyolum
@shahidapulakkal9707
@shahidapulakkal9707 2 жыл бұрын
എന്റേം 🤩
@manojk6412
@manojk6412 2 жыл бұрын
കിങ്ങിണി Super
@varshamadhusoodanankunju6610
@varshamadhusoodanankunju6610 Жыл бұрын
🙏🙏🙏🙏🙏
@mhdswalih9620
@mhdswalih9620 2 жыл бұрын
ഇങ്ങനത്തെ ഒരു സിർജ് മായി ഞാൻ വരും bomber അടിക്കാൻ 4 sirj 1karthikk suryakkum
@mujeebrahman-ov7zj
@mujeebrahman-ov7zj 2 жыл бұрын
ആരാ ഈ മോളമ്മ നസീറിന്റെ വല്യമ്മയാണോ 😂
@sasikalakottakkat9157
@sasikalakottakkat9157 2 жыл бұрын
കിങ്ങിണി soooper!!
@abhilashabhi4787
@abhilashabhi4787 2 жыл бұрын
Naadakam manushyne ethra wrong aanengilum pathara maat thangam pole Matti edukkum. Kala athoru punnyam aanu
@sarammatt1589
@sarammatt1589 2 жыл бұрын
Naseer ekkaye inj. Chitate nallatayepoye. Enganuvenm. Cherekkda cherekk. Ok Thanks
@sudhacp2836
@sudhacp2836 2 жыл бұрын
ചക്കരക്കുട്ടി ❤❤❤❤❤❤❤❤❤❤❤❤❤
@iamranid9017
@iamranid9017 Жыл бұрын
ഈ മല്ലികാമ്മ time starts now പറയുമ്പോ ഒരുമാതിരി ജഡ്ജി തൂക്കി കൊല്ലാൻ വിധിക്കുന്ന പോലുണ്ട് ഒരു സ്നേഹം പ്രോത്സാഹനം feel ചെയ്യുന്നില്ല അതിനു ശെരിക്കും മഞ്ജു ചേച്ചി തന്നയാണ് best അതിൽ എല്ലാമുണ്ട് നല്ല പുഞ്ചിരിയോടെ പറയുന്ന കണ്ടാൽ തന്നെ നല്ലൊരു starting കിട്ടും മല്ലികമ്മേടെ ഭാവം കാണുമ്പോൾ പേടിയാണ് വരുന്നേ ഒരുമാതിരി ശിക്ഷ നടപ്പാക്കുന്ന പോലെ എപ്പിസോഡ് മൊത്തത്തിൽ കിങ്ങിണി കുട്ടി മുതലാക്കി തന്നു കുട്ടികളുടെ പാട്ടുകൾ ഗംഭീരമായിരുന്നു പക്ഷെ അവസാനം naseerkede വളിപ്പ് കാണിച്ചു കൊളമാക്കി 😵‍💫😵‍💫🥴🥴
@sumathigopi
@sumathigopi 11 ай бұрын
😊😊😊😊😅😮😢😢
@sreeshakssreeshaks1991
@sreeshakssreeshaks1991 2 жыл бұрын
KL 52 PATTAMBI
@lalithatakkudu6733
@lalithatakkudu6733 2 жыл бұрын
കരയല്ലേ മക്കളേ
@rasheedabusahad3497
@rasheedabusahad3497 2 жыл бұрын
Idokke payayadanallo
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 35 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 35 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Ep 351| Oru Chiri Iru Chiri Bumper Chiri | Fresh counters in new packets...
41:41
Star Magic Uthsav Mega Event | Flowers | Ep# 01 (Part A)
1:17:27
Flowers Comedy
Рет қаралды 313 М.
Ep 339 | Oru Chiri Iru Chiri Bumper Chiri | Just chill with comedy !
40:49
Mazhavil Manorama
Рет қаралды 100 М.
Аниматоры в форме СПЕЦНАЗА: Именинника разыграли
0:21
Собиратель новостей
Рет қаралды 12 МЛН