അനിൽ സാർ... ബിബിൻ ബ്രോ.... യാത്ര ചെയ്ത് ശരീരം ഒരുപാട് ക്ഷീണിച്ചപോലെ. ശരീരം കൊണ്ട് ദൂരെയാണെങ്കിലും നിങ്ങൾക്കൊപ്പം ഞാനുണ്ട്... ഓരോ വീഡിയോ കാണാൻ ദിവസവും നോക്കും. നിങ്ങളെ കാണാനും വിശേഷങ്ങൾ കേൾക്കാനും മനസ് കൊതിക്കുന്നു. കാഴ്ചകൾക്ക് നന്ദി. ❤️❤️💋💋
@b.bro.stories9 күн бұрын
❤❤👍❤❤
@shajeerm927714 күн бұрын
പാവപ്പെട്ട മനുഷ്യർ ലോകം എത്ര മാറ്റം വന്നുന്നു പോലും അവർക്ക് അറിയുന്നുണ്ടാവില്ല മക്കളൊക്കെ കണ്ടിട്ട് സങ്കടം തോന്നുന്നു എന്നലും അവർ ഹാപ്പി ആണ് ❤️❤️😢😢👍👍👍👍
@SMR_MNYL13 күн бұрын
ലോകം മാറിയത് അറിഞ്ഞില്ലെങ്കിലും ക്യാഷ് ഇല്ലെങ്കിലും .. സമാധാനം ഉണ്ടെങ്കിൽ അതുമതി
@b.bro.stories9 күн бұрын
❤❤❤
@pkramesh902413 күн бұрын
ഗോത്ര സംസ്കൃതിയെ മറ്റുള്ളവർക്ക് പരിചയപെടുത്തുന്ന ഈ ചാനലിന് എന്നെങ്കിലും ഒരു അവാർഡ് കിട്ടേണ്ടതാണ്.
@b.bro.stories9 күн бұрын
❤❤👍👍👍❤❤❤
@AlphonsaJoy-rg9mr14 күн бұрын
പഴയ കേരളംഒഡീഷയിൽ കാണാം ഈ കാലഘട്ടത്തിലും ആ സമൂഹം ജീവിക്കാൻ പെടാപാടിലാണ് അനിൽ സാർ, ബി.ബ്രോ👍.
@sudhia464314 күн бұрын
വീണ്ടും. മനോഹരമായ. ഊര്. കാഴ്ച്ചകൾ 👌. S. Ernakulam.
@antonyf20233 күн бұрын
ഗുഡ്
@cvenugopal611214 күн бұрын
നമ്മൾ ഏറെ സൗകര്യങ്ങളുടെ നടുവിലാണ് എങ്കിലും നമുക്ക് ഇല്ലാത്ത ഒന്ന് പല ഊരുകളിലും കാണുന്നു ഒരു മ പരസ്പര സ്നേഹം
@b.bro.stories9 күн бұрын
❤❤👍
@-._._._.-14 күн бұрын
9:20 വാഗമണ്ണിലെ മോട്ടക്കുന്നു പോലെ 14:26 👍👍 കുപ്പിയിലെ കഞ്ഞി🙂 17:22 പാറ്റുന്ന ഫാൻ ഇന് അടപ്പ് ഗ്രിൽ കൂടി പണിയാമായിരുന്നു 18:29 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼അതിമനോഹരമായ കാഴ്ച്ച
@royjoy616812 күн бұрын
മനോഹരമായ കാഴ്ചകൾ😊👍👍
@b.bro.stories9 күн бұрын
❤❤👍
@kunhavaalambattil132914 күн бұрын
ബി ബ്രോ അനിൽ സാർ അടിപൊളി
@b.bro.stories9 күн бұрын
❤👍👍👍❤
@MonishaJose-u7n13 күн бұрын
Yathrakal pokan kazhinjillenkilum poya pole oru feel. Thanks bro
@b.bro.stories9 күн бұрын
❤❤👍👍❤
@ajithkumarpillai508812 күн бұрын
👍👍👍
@b.bro.stories9 күн бұрын
❤❤❤
@manojt402113 күн бұрын
ഗ്രാമീണ ജീവിതം സൂപ്പർ
@b.bro.stories9 күн бұрын
❤❤👍❤
@shajijoseph742513 күн бұрын
India in side journey polikkunnundallo, thanks Anil sir &B bro.❤
@b.bro.stories9 күн бұрын
Thank you ❤❤❤
@gressomathew399612 күн бұрын
നല്ല അവതരണം 👏
@b.bro.stories9 күн бұрын
❤❤👍
@ranjithmenon862513 күн бұрын
Hai bibin, african രാജ്യങ്ങളിലെ സ്ത്രീ കളും മുഖത്ത് pacha കുത്തുന്നത് കാണാം ,ancient time ഇല്‍ ലോകത്ത് എല്ലായിടത്തും ഇത് കാണം. Bibin അടിപൊളി vlog❤❤❤
@b.bro.stories9 күн бұрын
❤❤👍❤❤
@anandhusabu396114 күн бұрын
🙏🏼അനിൽ സാർ ❤🌹ബി ബ്രോ
@jayamenon127910 күн бұрын
Very Nice Video 👌👌👌
@b.bro.stories9 күн бұрын
❤❤❤👍👍
@eajas13 күн бұрын
Sundharamaya grama kazchakal
@b.bro.stories9 күн бұрын
❤❤👍❤
@nijokongapally479113 күн бұрын
സ്പെഷ്യൽ 👌
@b.bro.stories9 күн бұрын
❤❤👍❤❤
@creative_good13 күн бұрын
👍👍 സൂപ്പർ ബ്രോ
@b.bro.stories9 күн бұрын
❤❤👍❤❤
@RakhiLiju14 күн бұрын
Super ❤ anil sir and bibin bro
@sibikssibi577413 күн бұрын
നിങ്ങൾ യാത്ര വീഡിയോ ആണ് ചെയുന്നു നിങ്ങൾ യാത്ര വഴി കാണാൻ ആഗ്രഹം
@b.bro.stories9 күн бұрын
❤❤👍
@elisabetta447810 күн бұрын
The so-called DRAVIDIANS who were the founders of Mohanjo Daro civilization. We are what we are today thanks to their ancestors. The Dravidians were once part of the East African country Madagascar. Indian sub continent(once part of the super continent Gondwana) drifted away 550 million years ago due to tectonic plate movement and thus originated Tibetan plataeu by giving birth to the great mount Everest. Tibetan plate is still moving and mount Everest will continue to rise in height.
@b.bro.stories9 күн бұрын
❤❤
@vanajasreedhar43813 күн бұрын
👌👏👌👏👌
@rahimvlogs299614 күн бұрын
Hai...
@shamnadkanoor957214 күн бұрын
അടിപൊളി 👍👍👍👍
@b.bro.stories9 күн бұрын
❤❤❤
@ismailch827714 күн бұрын
super👍👍👌👌
@Abdulgafoorelayoor13 күн бұрын
Sooooopper❤❤❤
@b.bro.stories9 күн бұрын
❤❤👍❤
@maayalamvision740313 күн бұрын
Video qualityil alpam color full akkiya nallathayirunnu njan kure kalam ayi parayunnu plz
@b.bro.stories9 күн бұрын
❤❤👍👍❤❤❤
@marysusai40714 күн бұрын
Safe journey 👍
@ArchanaAchu-qy6yg14 күн бұрын
Super 😊
@subashjaganathan826914 күн бұрын
Great 👍
@azeezjuman14 күн бұрын
❤❤❤❤ super
@SivanCV-ur8vs14 күн бұрын
Anil sar and bro...😊
@BadshaBadsha-nm1dr14 күн бұрын
നമ്മൾ ഇവരുടെ കാണുമ്പോൾ സ്വർഗത്തിൽ ആണ്. എന്നാലും നമ്മൾ satisfied അല്ല
@najumudeennamburath397012 күн бұрын
Canola oil seed
@b.bro.stories9 күн бұрын
❤❤❤👍
@rajagopal758314 күн бұрын
Super ❤️❤️❤️❤️🙏🙏🙏🙏
@b.bro.stories9 күн бұрын
❤❤❤
@rajeevrajan187514 күн бұрын
Avide mashroom farming video avidute mashroom prateka ruchiyanennu paranju kelkunnu Krishi reethi
@b.bro.stories9 күн бұрын
❤❤❤👍
@vijimonviswanathan798914 күн бұрын
Super ❤❤
@b.bro.stories9 күн бұрын
❤❤👍❤
@SoumyaAneesh-dg7ki14 күн бұрын
👌🏻👌🏻👌🏻👌🏻
@b.bro.stories9 күн бұрын
❤❤👍❤
@neethuneethu153313 күн бұрын
ആദിവാസികളെ മാത്രമല്ല സിറ്റിയും എല്ലാം കാണണമെന്നുണ്ട് ഷൂട്ടുചെയ്യുമോ❤❤❤❤
@b.bro.stories9 күн бұрын
❤❤👍❤
@ameerrealameerreal458513 күн бұрын
💐💐💐💐💐🎉❤🎉❤🎉❤🫂🎉❤
@b.bro.stories9 күн бұрын
❤❤❤👍❤
@shijusf-tq6ut14 күн бұрын
🤩🤩
@b.bro.stories9 күн бұрын
❤❤
@brahmakulamcreations731514 күн бұрын
ഗ്രാമീണ ജീവിതം ❤️❤️
@b.bro.stories9 күн бұрын
❤❤❤👍❤
@riyaspandari382514 күн бұрын
Hai bro.....
@bibeeshsouparnika67713 күн бұрын
🎈🎈🎈🎈🎈🙏
@b.bro.stories9 күн бұрын
❤❤👍❤❤
@SURESHBABU-pg9id14 күн бұрын
❤❤❤
@b.bro.stories9 күн бұрын
❤❤👍❤
@jasimk749114 күн бұрын
Super
@b.bro.stories9 күн бұрын
❤❤❤
@shaminausman842310 күн бұрын
Canola / Rapeseed ആണോ ?
@b.bro.stories9 күн бұрын
❤❤❤
@ramachandrant22755 күн бұрын
♥️👍🙋👌♥️
@josephap473913 күн бұрын
ഇത് കണ്ടു കണ്ടു മടുത്തു ബ്രോ
@b.bro.stories9 күн бұрын
😔
@younastk786214 күн бұрын
ബി. ബ്രൊ. അനിൽസറിനോട് ചോദിച്ചു എന്ന് പറയണം
@rupeshv795814 күн бұрын
Ah parayammm❤🎉
@SunilsHut14 күн бұрын
👍🏼👌🏼❤
@pradeepa91414 күн бұрын
👍
@PeterMDavid14 күн бұрын
സൂര്യകാന്തി പോലെ ഇരുന്ന ആ ചെടിയെപ്പറ്റി ആദ്യമായി കാണുന്നു 👌എന്തായാലും മായമില്ലാത്ത ഭക്ഷണം അവർ അവർക്കുവേണ്ടി ഉണ്ടാക്കി കഴിക്കുന്നു 👍അതിനുപകരം നമ്മൾ ഇവിടെ സൺഫ്ലവർ ഓയിൽ എന്ന് പറഞ്ഞു വാങ്ങുന്നത് എന്താണോ ആവോ 🤔 ഈ ഗ്രാമത്തിൽ സ്ത്രീകൾക്ക് ഒരു അംഗീകാരം ഒക്കെ കൊടുക്കുന്നതായി തോന്നുന്നു ❤️പാടത്തുപോലും പുരുഷന്മാർ മാത്രം പണിയെടുക്കുന്നു 👌നമ്മൾ ഇതുവരെ കണ്ടതിൽ അല്പം മെച്ചം ഗോത്ര വർഗ്ഗം ഇവരും ആഫ്രിക്കയിൽ നിന്നും വന്നവർ ആയിരിക്കണം അതല്ലേ അവിടെയുള്ള എണ്ണ ചെടി ഇവിടെയും എത്തിയത് 🤔
@b.bro.stories9 күн бұрын
❤❤❤
@rajeswarig318114 күн бұрын
🎉🎉
@harilalreghunathan487314 күн бұрын
🙏👍
@irshadbajal300314 күн бұрын
❤
@neethumolsinu638414 күн бұрын
👍👍👍
@jithinjoseph110514 күн бұрын
BBro... കാര്യം നിങ്ങൾ വളരെ കഷ്ടപ്പെട്ട് ആണ് ഈ സ്ഥലങ്ങൾ സന്ദർശിക്കുന്നതും, വീഡിയോ എടുക്കുന്നതും... തുടർച്ചയായി നിങ്ങളുടെ വീഡിയോ കാണുന്ന എന്ന ഒരു പ്രേക്ഷകൻ എന്ന നിലയിൽ എനിക്ക് ഒരു ആവർത്തന വിരസത തോന്നുന്നു എന്നാണ് വേറെ ഒരു കാര്യം.... ഇനി ഒരു കാര്യം ഉണ്ടാവുമ്പോൾ വീണ്ടും കാര്യം പറയാൻ വീണ്ടും വരാം... 😁 അഭിപ്രായം പറഞ്ഞെന്നെ ഉള്ള്.. വോകെ 👍🏽
@b.bro.stories9 күн бұрын
❤❤❤👍👍👍
@sibichankalayil468414 күн бұрын
❤❤🚙
@manut127513 күн бұрын
ആതി വാസി ഉരുകണ്ട് കണ്ട് മടുത്തു
@b.bro.stories9 күн бұрын
😔
@Youcantfindme1112 күн бұрын
Geneshennu.perumathrameullo😂😂😂
@b.bro.stories9 күн бұрын
❤
@Gangadharan.Pgangankootalida13 күн бұрын
ആദിവാസി ഗോത്രവിഭാഗങ്ങളുടെ ജീവിതരീതിയും കൃഷിരീതികളും അഭിനന്ദനാർഹം തന്നെ. പക്ഷേ, നമ്മുടെ ജീവിതസാഹചര്യങ്ങളുമായി തുലനം ചെയ്യുമ്പോൾ ഉള്ളിലൊരു നീറ്റൽ അനുഭവപ്പെടുന്നു. ഒരു കാര്യം ഉറപ്പാണ്. നമ്മേക്കാൾ സന്തുഷ്ടരായിരിക്കും അവർ. VBro ഊരുകൾ തന്നെ കാണിക്കുന്നതിൽ നിന്നും ഇടക്കൊക്കെ നിങ്ങളുടെ സഞ്ചാര പാതയും അവിടുള്ള കാഴ്ചകളും സ്റ്റേയും ഫുഡ് വീഡിയോസും കൂടി കാണിക്കാമോ?