കേരളത്തിനും ഒരിക്കൽ.. ഈ മുഖമായിരുന്നു... ഈ....ഗ്രാമം നമ്മളുടെ പഴയ കേരളത്തെ ഓർമ്മ പെടുത്തുന്നു...👍🏿
@sunilgeorgejohn5433 Жыл бұрын
അരുണീ നല്ല കാഴ്ചകൾ... നാട്ടിൻപുറത്തിന്റെ നന്മയുള്ള നല്ല ആൾക്കാർ.... 👌👌🤗🤗🥰🥰🙌🙌
@prasanthcrazy6666 Жыл бұрын
25 വർഷം പിറകിലോട്ട് സഞ്ചരിച്ചു. കാലമേ നിനക്ക് എന്ത് സൗന്ദര്യം ആയിരുന്നു. ഓർക്കുമ്പോൾ മിഴികൾ നിറയുന്നു . ചേച്ചിക്ക് ഹൃദയം നിറഞ്ഞ നന്ദി.
@sureshkumarmn2909 Жыл бұрын
ഞങ്ങൾ കാണാൻ ആഗ്രഹിച്ച കാഴ്ചകൾ തന്നെ കാണിക്കുന്നു, തുടർന്നും പുതിയ പുതിയ കാഴ്ചകളുമായി വരൂ അരുണിമ..... 🙏🙏🙏
@rajagopalrajapuram8940 Жыл бұрын
അരുണസാർ, മോളെ മോൾ ലോക പൗരൻ ആയി,....
@malluworldinlove2966 Жыл бұрын
ഒന്നും പറയാൻ ഇല്ല very good 🔥
@jayaprakashmv7064 Жыл бұрын
അരുണിമേ. തികച്ചും അനുമോദനം അർഹിക്കുന്ന യാത്രയും വീഡിയോയും കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നു.
@backpackerarunima2466 Жыл бұрын
🥰🥰
@sreevinayakaschoolofdance8906 Жыл бұрын
നല്ല സ്നേഹം ഉള്ള ജനങ്ങൾ ❤️ ദാരിദ്ര്യം ആയിട്ട് പോലും ചില ആഫ്രിക്കൻ രാജ്യങ്ങളിലെ പോലെ ആരും പണം ചോദിച്ചു വരുന്നില്ല......
@geniusmasterbrain4216 Жыл бұрын
Arunimuthe, ഓരോ എപ്പിസോഡും Super ആകുന്നു 💞🌹💕
@backpackerarunima2466 Жыл бұрын
☺️☺️
@Vimal515 Жыл бұрын
@@backpackerarunima2466haii 😊
@mohandaska8630 Жыл бұрын
♥ചിരിമണി ♥ഇത് എന്റെ ഗ്രാമം പോലെ തന്നെ ♥ഇടുക്കി ♥കപ്പ, കാപ്പി, സ്വീറ്റ് പൊട്ടാറ്റോ.. etc. Super.. super😍😍
@varghesemathai8277 Жыл бұрын
അരുണിമ താങ്കളുടെ മനസ്സ് എത്ര വിശാലമാണ്. God bless you ❤️
@rajasekharanpb2217 Жыл бұрын
Hai 🙏❤️🌹🙏👌Thanks for beautiful video 🙏🙏🙏
@sajikumar13 Жыл бұрын
good post Amy
@abdurahiman8267 Жыл бұрын
Nice video nice people
@madhumattathil Жыл бұрын
22 :10 നല്ല ചിരി എല്ലാവരും ❤
@sanjanavarsha4138 Жыл бұрын
Aami one big salute
@sahadevan2594 Жыл бұрын
Arunima's smile is reflected on the faces of those who see Arunima or look at Arunima, that's great to watch ..,And the best virtue of a man can have is to bring smile to the hearts of others❤❤
@rajeshrp1474 Жыл бұрын
പൊളിച്ചടുക്കി മുത്തു മണി 💙💙💙💙
@mnoushad8258 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ആമീൻ❤❤
@sreekumarkumar8867 Жыл бұрын
Excellent So beautiful ✋️
@shibuak3643 Жыл бұрын
സൂപ്പർ ❤️❤️❤️❤️
@Ramesh-pl8dx Жыл бұрын
ആമിയായാലും അരുണിമ ആയാലും നീ ഞങ്ങളുടെ അരിമണിയാണ് 😄😄🥰🥰🥰, nice video dear... Really feeling the presence and happiness of the kids and poor people in uganda, keep it up and safe journey 👍🏻🙏🏼
@backpackerarunima2466 Жыл бұрын
🥰🥰
@msgopakumar8281 Жыл бұрын
മുത്തേ ♥️
@krishnankutty3252 Жыл бұрын
വില്ലേജ് കാഴ്ച്ചകൾ സൂപ്പർ
@subramanian.p.pnianpp9767 Жыл бұрын
നല്ല വൃത്തിയുള്ള ഗ്രാമം ,പ്ളാസ്റ്റിക് മാലിന്യം തീരെയില്ല എന്ന് തോന്നുന്നു ,നമ്മുടെ നാട്ടിൽ മാലിന്യം ഇല്ലാത്ത ഒരു തെരുവം ഇല്ല ,,
@kadathanadn Жыл бұрын
അടിപൊളി ❤
@tomythomas6981 Жыл бұрын
Super Ami This out old Kerala Uganda people helping u TomyPT Veliyannoor dryver next waiting ❤❤❤
@suminapp4520 Жыл бұрын
Old keralam super. Eda bagi avde okke nalla neetm.
@sunileenus2496 Жыл бұрын
Adipoli molu🥰🥰🥰 God bless❤️❤️❤️
@Keralapravasi786 Жыл бұрын
ഇന്ന് ഞാനാ ഫസ്റ്റ് കണ്ടതും ലൈകും ❤❤
@Ayshajumana-q4z5 ай бұрын
മണ്ണ് വെച്ച വീട് കാണുമ്പോൾ drawing ടീച്ചർയാണ് ഒർമ്മെ വരുന്നത് 😌വരച്ച പോലെ ind കാണാൻ nalla രസാ കാണാൻ 😊
@abdulazeez30074 ай бұрын
Your video very Nice
@amblishine2988 Жыл бұрын
Really I appreciate your vision of life and ur bravery, enjoy your life ❤
@rahulmandeep-q9l Жыл бұрын
intro polichu
@shajiqtr5276 Жыл бұрын
ആമി.... 🥰🥰🥰
@mr......heart-hacker Жыл бұрын
Changayinde malayalam pwoli.... ❤❤❤❤
@muneerkuttu3880 Жыл бұрын
Village lovely people 👍👍👍🌹🌹🌹
@Thambichen123-xk7ge Жыл бұрын
MY BIG RED SALUTES MY CHILDREN'S AND ALL OF YOU. GOD BLESS YOU ALL WORLD WIDE PEOPLE'S AND OTHERS. TJM. 7
@SunilsHut Жыл бұрын
beautiful and neat village...lovely people..👌👌👌
@ANSj4j Жыл бұрын
ലോക ജാലകം ❤❤
@lethashaji1007 Жыл бұрын
Arunami supper ♥️♥️♥️
@lekhanair1516 Жыл бұрын
Nice video
@praveenkumar-tm1ov Жыл бұрын
So nice
@varugheseabraham803 Жыл бұрын
Aamykutteee…cutee..u beauty..🥰😘
@yovlog40862 ай бұрын
Ivark anu vendath 50 million Ivar oro nation il poyi avidutha daridryam nammuk manasilakitharunnund ithokke kanumnol nammalk enrhokje und ennu chinthichupokum ottak yathra cheythu oh my got hats off to you dear
@Sreekumar-c2p7 ай бұрын
Super ❤dear sis
@AswathyAswathyvijay2 ай бұрын
Poli chechi♥️
@lijukurian2308 Жыл бұрын
Hai Arimani❤❤❤❤
@remesancv3029 Жыл бұрын
ഹായ്.🌹..
@raneeshck9149 Жыл бұрын
Super
@msgopakumar8281 Жыл бұрын
ജാക്കി.
@varghesevg7054 Жыл бұрын
അഴിമണിക്കുട്ടി ജാതി ഹാപ്പിയാണ് എന്ന് മനസ്സിലായി സ്വാഗതത്തിന് നീളം കൂടി ഇതുപോലെ ആയിരിക്കണം എന്നും❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌🤝🏻🤝🏻🤝🏻🤝🏻
@varghesevg7054 Жыл бұрын
അരിമണി എന്നാണ് ഉദ്ദേശിച്ചത് തെറ്റിപ്പോയി മോളെ
@BalaKrishnan-mn5hs Жыл бұрын
Best wishesssssss
@azeezjuman Жыл бұрын
Nice veedio ❤❤
@Satheesh-ni6hx Жыл бұрын
അരുണിമാ സൂപ്പർ ആയിട്ടുണ്ട് ...അരുണിമയുടെ മാതാപിതാക്കൾക്ക് വലിയൊരു സല്യൂട്ട് മകളുടെ സ്വപ്നങ്ങൾക്ക് ചിറകാകുന്ന അവർക്കല്ലെ ഒരായിരം നന്ദീപറയേണ്ടത്....
@backpackerarunima2466 Жыл бұрын
🥰🥳
@MaazlinMaazlin-mu1ek2 ай бұрын
Ee penn keralathinte muthaanu,,,sarkkar evalkk valiya amgeekaaram kodukkanam
@kanmanijob6167 Жыл бұрын
Aami...your videos superb... going back to olden days of Kerala....superb content... keep going...best wishes...👌👍
@backpackerarunima2466 Жыл бұрын
Thank you so much 🙂
@jijithk7991 Жыл бұрын
nice
@noufalm902 Жыл бұрын
അരുണിമ മുത്തേ 🥰🥰ഉമ്മ
@mathewgervasis9985 Жыл бұрын
Take care of your health and wealth. Ok. 👍🏾👍🏾
@kadathanadn Жыл бұрын
ആമി... Good name ❤
@shamsukadamkode4574 Жыл бұрын
Nice ❤️❤️
@backpackerarunima2466 Жыл бұрын
Thanks 🤗
@alyasahameerr4475 Жыл бұрын
Supper ❤️❤️❤️
@vineethpv7785 Жыл бұрын
Careful arunima
@NagarajNagaraj-ov9gz Жыл бұрын
സാറ ചേച്ചിയെ കണ്ടോ
@hashidhashitanur Жыл бұрын
ലോക പൗരി അരുണിമാ ആമി ✌🏻✨️🌹
@mri1107 Жыл бұрын
Thanks Arunima for your videos daily... A big fan of yours
@backpackerarunima2466 Жыл бұрын
Thank you so much 🙂
@vijijoseph7607 Жыл бұрын
ജീവനുള്ള പ്രോഗ്രം
@mr......heart-hacker Жыл бұрын
Arunimakk avidathe traditional dress nallonam. Cherunnu.... ❤❤❤❤
@backpackerarunima2466 Жыл бұрын
🥳🥳
@nkgnkg4990 Жыл бұрын
Watch it when going thru fields,might meet snakes or scorpions.stay safe.Dont throw caution to the wind.❤
@jayaraj-bs3tm Жыл бұрын
ആമി supp🌈❤️
@aparnak4474 Жыл бұрын
You always inspire me🥹❤️
@madhuv9646 Жыл бұрын
അരുണിമസൂപ്പർ ❤❤❤
@mathewperumbil6592 Жыл бұрын
Hi ,Arunima !
@hassank956 Жыл бұрын
കാപ്പി കൃഷി ഏറ്റവും കൂടുതൽ വയനാട്ടിൽ ആണ്
@ravilion9670 Жыл бұрын
ഇന്ത്യയിലെ കാര്യമാണോ അതോ കേരളത്തിലെ കാര്യം ആണോ
@ചീവീടുകളുടെരാത്രിC11 Жыл бұрын
Brinjal is hindi version of Egg fruit
@viswanadhvadakara39859 күн бұрын
❤❤👍
@meerasasaleem8773 Жыл бұрын
👍🌺
@gabrielm5489 Жыл бұрын
Hii backpacker arunima💚💚 Episode : 18 ലെ mombasa beach ലെ വീഡിയോ പോലെ ഒരു beach വീഡിയോയും കൂടി അത് പോലെ എത്രയും പെട്ടന്ന് ചെയ്യണേ പ്ലീസ് ... ആ വീഡിയോയിലെ same beach dress വീഡിയോ തീരുന്നത് വരെ use ചെയ്‌താൽ മതി പിന്നെ camera സ്വന്തം ആയി പിടിക്കാതെ ഫ്രണ്ട് ന്റെ കയ്യിൽ കൊടുത്തിട്ട് വീഡിയോ ചെയ്‌താൽ മതി .... മറ്റേ വീഡിയോയിൽ വെളിച്ചക്കുറവ് നല്ലത് പോലെ ഉണ്ടായിരുന്നു 😔😔 .... You are always fashionable beauty girl...
@shibushibu2688 Жыл бұрын
👍👍👍💫💫💫
@abdulazeez30074 ай бұрын
Sister plz carefully 🙏
@jefriyac1771 Жыл бұрын
👌😘
@VishnuPrasad-u3e Жыл бұрын
Uganda yil nte oru frnd ind
@naaz592 Жыл бұрын
haaai
@savad8182 Жыл бұрын
⚘
@ullas1971 Жыл бұрын
Arunima u r number one
@SMTT2023 Жыл бұрын
സൂപ്പർ അടിപൊളി ❤️😍💐👍🌹👌🌸🙏😘😊
@SonyDaniel-hz9hl5 ай бұрын
❤❤🥰🥰
@shijushiju8198 Жыл бұрын
😊😊
@mahimavijay83642 ай бұрын
English fluent ayirunnenki nannayirunnu 😌
@nsctechvlog Жыл бұрын
😊
@shinushin7917 Жыл бұрын
good video ....❤
@babu-wm6br Жыл бұрын
AAMEY...SUKAMANO
@KunjippaKallingal-qd4hk Жыл бұрын
Took.
@lalupulparambhil167 Жыл бұрын
11. 48 എന്ന അവിടെ നിൽക്കേണ്ട ഇങ്ങോട്ടേക്കി തിരിച്ചു പൊരി അവിടെ ഉള്ള ആളുകൾ അങ്ങനെ ഉള്ളവർ ആയിരിക്കും
@manicpcpmani8974 Жыл бұрын
Nisklanka മായ മനുഷ്യർ ലോകം അവരെ ചൂഷണം ചെയ്യുന്നു.
@Lijila-xh6io Жыл бұрын
Hai
@babusurendran4382 Жыл бұрын
അരുണിമ ഉഗാണ്ടയിൽ മസാക്കാ കിഡ്സ് ,കം പാലയിൽ gatto Kidട 1 എന്നിവ ചെയ്യുന്നുണ്ടോ. ഇസ്രായേലിൻ്റെ ഒരു വിമാനം അവിടെ ഹൈജാക്ക് ചെയ്തു ലാൻറ് ചെയ്തതായി പണ്ടു കേട്ടിട്ടുണ്ട്.ഓപ്പറേഷൻ എൻറ ബേഎന്ന പേരിലത് സിനിമയായിട്ടുണ്ട് പറ്റുമെങ്കിൽ അത് കാണിക്കണം'a 11the best
@backpackerarunima2466 Жыл бұрын
🤗
@shynushanawaz6309 Жыл бұрын
Hijack ചെയ്തത് Air France ന്റെ plane ആണ്. ഇസ്രായേലി cammando operation ആയിരുന്നു for rescue
@sureshbabupillai4954 Жыл бұрын
🙋♂️👍👏💞🥰
@vpspayyanadam5232 Жыл бұрын
മസ്സാക്ക കിഡ്‌സ് കുട്ടികളെ കാണുവാൻ പറ്റുമോ നല്ല ഒരുകാൻഡന്റ് ആയിരിക്കും ഉഗാണ്ടയിൽ ആണല്ലോ അവരും
@cvenugopal6112 Жыл бұрын
👍👍👍👍
@ravilion9670 Жыл бұрын
എൻറെ മുത്തശ്ശൻ മുത്തശ്ശിയെ വിവാഹം കഴിച്ചത് മുത്തശ്ശി കളിച്ചു നടക്കേണ്ട പ്രായത്തിൽ മുത്തശ്ശിയെ അവരുടെ മാമൻ ചുമലിൽ ചുമന്ന കൊണ്ടാണ് മുത്തച്ഛൻ റെ വീട്ടിൽ എത്തിച്ചത് ഗാന്ധിജി കസ്തൂർബാ യെ വിവാഹം കഴിച്ചത് എത്രാം വയസ്സിൽ എന്ന് തനിക്ക് അറിയുമായിരിക്കും അപ്പോൾ എന്തായാലും നമ്മുടെ കേരളത്തിലെ വച്ചുനോക്കുമ്പോൾ ആഫ്രിക്കൻ രാജ്യങ്ങൾ ഒരു 80 വർഷത്തോളം പിന്നാക്കം അല്ലേ