മോൻ ഭയങ്കര പാവാണെന്നു തോന്നുന്നു. He really enjoys being with his father 😘
@BKSDev5 жыл бұрын
Interestingly episode..!! Really good one Dear Pahayaa..Mon kuttante participation kuruchu koodi active aakkki maattanam,Pahayaa.. Let him ask ask some silly questions while you prepare the Curry or any Dish in the future, Just like you asking those funny qns. like "Kaayam Cherkkano?" to your wife Usha. What is the name of your son? You have made him just a character "Chekkan", like the little dog which used to appear in every frame of the 'Bobanum Moliyum' cartoon series by the great late cartoonist Tom's! Give your 'Chekkan' a bit more identity & participation by making him ask questions in Malayalam, just like how you tried to make him say "Aluguluthu", which was really funny to watch & hear him say that!! Let him do that often with each Malayalam word & teach him it's meaning too..He will learn Malàyalam & we will have a great stress freeing 'treat' to our eyes & ears! Bye Bye to Pahayan & family for now!
@Nihalnazz5 жыл бұрын
Enne poleya avan
@xchannelx5 жыл бұрын
But he is very intellectual
@Heaven07375 жыл бұрын
എന്റെ പഹയാ നമ്മൾ പ്രവാസികൾക്ക് പാചകം ഒരു കലയാണ്. സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില മുളകുപൊടി മല്ലിപ്പൊടി. എല്ലാങ്ങുടെ ഇട്ടു വാഴട്ടും ബീഫ് ഇട്ടാൽ ബീഫ് കറി മാട്ടൻ ഇട്ടാൽ മട്ടൻ കറി മീൻ ഇട്ടാൽ മീൻ കറി. പിന്നല്ല
@arjunsuresh6315 жыл бұрын
ഉള്ളി സുരക്കുള്ള കൊട്ട് നന്നായി... പഹയാ ഇങ്ങള് ഇനി ഇങ്ങനത്തെ വീഡിയോ ഇടുന്നുണ്ടെങ്കിൽ വ്യാഴം വൈകിട്ടോ.. വെള്ളിയോ ഇടണേ... നുമ്മ ഒരു പ്രവാസി ആണ്.. ആസ്വദിച്ചു കാണാൻ വേണ്ടി ആട്ടോ....
@smilingdraws5 жыл бұрын
pothu rajeshinum kodu kurachu beef festival nadathan haha
@noushadanchal92444 жыл бұрын
ഹലോ ചേട്ടാ... നിങ്ങൾ ഒരു സംഭവം തന്നെയാണ്... Very good, വളരെ നല്ല തമാശയോടെ കണ്ട് ആസ്വതിച്ചു..👍
@anithaalex33232 жыл бұрын
Pavam payyan.. Nattilulla cherukkanmare okke enna vendranmara. Soft spoken and pleasant 😊
@sabirbabu14145 жыл бұрын
എന്തായാലും ഞമ്മൾ കോഴിക്കോട്ടുകാർ അല്ലേ... അതിന്റെ പവർ കാണിക്കണം ബിരിയാണിയിൽ....
@MalluStyleMultiMedia5 жыл бұрын
:)
@shamseercp45395 жыл бұрын
ആഹാ... സൂപ്പർ ആയിട്ടാ.. കറിയാക്കിയ രീതിയും ഇഷ്ടായി ആതാണ്... ചിരിക്കാനും വകയായി ...
@sonumathew53104 жыл бұрын
Ingade ee samsaram ane highlights. Athond ane ee channel kanan ishtam😍👍
@shehivlogs70655 жыл бұрын
*നിങ്ങളുടെ ലൈഫ് സ്റ്റൈൽ എല്ലാം കാണുന്പോൾ കൊതിയാവുന്നു*
@sudheepsasikumar12825 жыл бұрын
Vinuetta, achanum, monum koodi chernulla paachakam ushaarayittund...familyudey koodeyalla funny and leisure moments... haha balebhesh....pahayan rocks again !!!!
@potatogaming99435 жыл бұрын
Ingalu oru new steel cooker vangikkodukku Ushachechikku kandi very old cooker pole undu
@aneeshnambiar95 жыл бұрын
vinuetta ningale kitchenil oru vilakku indallo entha athukondu undeshikkunne
Pahayaaaaa.....polichutto. ..natural video. ....adukkum mele 👌👌👌
@philophiloshaji11235 жыл бұрын
Beef kalakki!! Athinekkal ishttayath kitchen neat aakkiyathanu. &Your son is so innocent he really enjoys your company
@ammalukutty90665 жыл бұрын
പഹയാ ഇങ്ങടെ മോന്റെ റിക്വസ്റ്റ് കൊണ്ട് മാത്രം ഞാൻ സബ്സ്ക്രൈബ് ചെയുന്നു. He is such a sweet boy. I am from kottayam. My sister and family in kozhikode. I love your കോഴിക്കോടൻ ഭാഷ.
@vin9th5 жыл бұрын
കേരളത്തിൽ വിൽക്കാൻ പറ്റിയ മസാല.😃
@aaradhyasworld19905 жыл бұрын
കുറെ നാളായി നിങ്ങളുടെ വീഡിയോ കണ്ടിട്ട് സന്തോഷം നന്ദി ണ്ട് ട്ട
Is it organic grass fed beef? Which cut? Before eating you should have 2 drinks of scotch also, then you will really enjoy.
@shaleekkp86825 жыл бұрын
Njan nigalude valiya fan antto....njamak perutt istayitto
@shamsi19885 жыл бұрын
Phayaaa ijj poliya ..... ijj ne peruth ishttayi ...sir nte ella vedios um kanaarund kandu aasodhikkarund
@MrPraviii5 жыл бұрын
Avasaanam kaanicha aa thairum chorum pachamulakum beefum kootti oru pidi pidikkunnnille.. OMG ! Dat was mouth watering 🤤🤤
@7jishnu5 жыл бұрын
innu (15-7-2019) video onnum ille . innalathe beef pani thanno
@sharethin5 жыл бұрын
Vinodetta Ingal mass aanu. That mallu in you. Hats off for that.
@inthifatha4 жыл бұрын
rartri 12 manikanu pahayn chettante ee video kanunnathu...enthinu parayanu pahaya beef vangan kochi motham njan odi....avasanam oru thattu kadayil ninnum puttum beefum pahayane smarichu kondu nalla thattu thatti with kattan......
@sreejithnm99405 жыл бұрын
Adipoli...... Ningade varthaanam kelkan vendi thanne video kuthiyirunnu kaanum.... #manjapodi is bahuth achi podi hai....powli...
@muhammedasharaf36945 жыл бұрын
Njan first time aane ee channal visit chayyunne munb Oru vedio kandirunnu arnab nu ulla Oru kottu Facebook il .it's really enjoyed the vedio .appo Mon paranja pole nice aayitt onnu subscribe chaythittund.iam waiting for next 😍🤩🤩🤩
@kallummakaya86455 жыл бұрын
അല്ല വിനോദേട്ടാ,അമേരിക്കയിൽ ഇപ്പൊ എന്താ ഉള്ളിയുടെ വില??👀😜നല്ല ബീഫിൽ നിറയെ ഉള്ളിയിട്ടു കറി വെക്കുന്നതിന്റെ ഒരു അന്തസ് 😋🤩🤩ആഹ്ഹഹഹഹഹ😝
@happys36485 жыл бұрын
ങളിതിനിടയിലും മ്മടെ ചെക്കനെ ഇച്ചിരി അല്ലാ നല്ലോണം മലയാളം പറയാൻ പഠിപ്പിക്കാൻ സമയം കണ്ടെത്തണം....ഒന്നൂല്ലെങ്കിലും മ്മടെ ചെക്കനല്ലേന്ന്....🤣🤣🤣
Vinodetta adipoli video beef alkuluthu ommmm....chekkan kollam,oru samshayam inathinidakku puttu kachodam anennu karutharuthu,videsha sarvakalasalakalil padanathinu prayam prasnamano,32 anu ente prayam avide joli kittanamennu oru ñirbandavumilla pakshe padanam mist,Canada anu unnam CFA with MBA Investment integrated course anu John Molson Business School, prayathinu enthenkilum prasnam undo ini USA ill ulla CFA college ayalum mathi
@rettymaria58065 жыл бұрын
Ande chettayiiii enna cookinga powlichu taa
@aneezcadiri5 жыл бұрын
Adutha cooking episode ariyikanam...
@johnmathai28975 жыл бұрын
മസാൽപ്പൊടിയുടെ പേർ കിടുക്കി..തകർത്തു...തിമിർത്തു.... ഞമ്മളെ മറ്റേ വെസ്റ്റിന്റീസ് കളിക്കാരൻ ചെക്കന്റെ പേരു പോലെ...😀
@thankuish5 жыл бұрын
ചേട്ടന്റെ വീഡിയോ കണ്ടു തല കുത്തി നിന്ന് ചിരിച്ചു, നമ്മടെ ചെക്കനെ ഇത്തിരി മലയാളം പഠിപ്പിക്കണം ട്ടോ.... 😂😂😂👍
@scpgypsyman5 жыл бұрын
korachu kurumulaku podi edaarnnu (pepper pepper)
@bodhikaworld43514 жыл бұрын
Beef alukkuluthu😋👌 and presentation is also good. Thani naadan style🙂. We will expect more recipes
Ithumayi bandapett, Chilappo natiloru trend varaan chancund full jar soda pole.. .."beef pahayan"... 😋
@Adil-abdulsalam5 жыл бұрын
Al polii..😍....ineem venam ithepolathey videos😍🤘🏻
@NomadicKerala5 жыл бұрын
Masala swnadamaiii undaku for good health
@niyasperingodan72815 жыл бұрын
Simplee buetiful.... വിനോദേട്ടാ ഇങ്ങള് ചെക്കന്റെ കോളേജ് എജ്യൂക്കേഷന്റെ സമയം ആകുമ്പോ അവനേം കൂടി നാട്ടിൽ സെറ്റിൽ ആവണം എന്നാണ് എന്റെ ഒരിത്, അവനേം ഇങ്ങളെപ്ലോലെ ഒരു പഹയനാക്കണം😂😍
@shuhaibtp38135 жыл бұрын
I agree 💯
@AshkerTalks5 жыл бұрын
karivepilade predana keedanashini endosulphananu kazhugade edu upyogichalum kari vepila upyogikarud
@vichuvlogs73635 жыл бұрын
Njan pahayante fana..😍😘😘
@umeshpcoorg80175 жыл бұрын
Hai im umesh hw ru sir.i just get hw to comment ur viedeos.bcoz im very poor in useing this mobile.my give friend show me hw to use.so first i like ur talking style .and im so happy to comment to u.and im a malayali nt kerala from coprg.and i wish u all the best.and my eglish also poor .bcoz im study in kannada medium school sir.im very happy to watch ur utube viedeos.thank u👏👏👏👏👏👏👏
@muhammedsabah5315 жыл бұрын
vinod etta super beef kaikan veratte kodhi avunnu presentation is awesome pariyune kelkumbol tane kaikan thonum
@chef94615 жыл бұрын
Nte pahayaaa... Engane kothippikkalleee.... 👌👌
@jithinjohns24625 жыл бұрын
Waaat a presentation... living it in your own way.. thats wat makes you out of the box.. Keeep going pahayaaaaa
@potatogaming99435 жыл бұрын
Aa nottathilthanne karyam manasilakum ingalu aalu bayangara thamasakkarananu😄
@mobowvlogs64115 жыл бұрын
ബീഫ് curry സൂപ്പർ പഹയാ ,നല്ല പൊറോട്ട കൂടി ഉണ്ടെങ്കിൽ ഹൌ 😋😋 .ഇങ്ങളെ ചെക്കൻ സൂപ്പർ 👍🏻😎അവനെക്കൊണ്ട് ഇനിയും സംസാരിപ്പിക്കണം അവന്റെ സ്ലാങ് കേൾക്കാൻ നല്ല രസാണ് #
Ethu annu njkl paranje beef curry ....😋😋😋😍😍pahayan powlichuu..
@arunkannan57925 жыл бұрын
Curryil super star ulli thanne😁😄
@bijuraj76315 жыл бұрын
Your conversation is intoxicating
@binusamuel89355 жыл бұрын
Love to your son. Handsome boy. God bless him.
@hanee3320i5 жыл бұрын
എല്ലാ ആഴ്ചയും ബീഫ് കറിയുണ്ടാക്കാറുണ്ട്..ന്നിട്ടും ഇത് കണ്ടപ്പോ ഒന്നുകൂടി ബീഫ് കറിയുണ്ടാക്കണം ന്ന് തോന്നിയിട്ടുണ്ടെങ്കിൽ ങ്ങളൊരു ബല്ലാത്ത പഹയൻ തന്നേ ട്ടാ.. വിനോദിക്കാ..
@MalluStyleMultiMedia5 жыл бұрын
Shan Mutton Biriyani masala is one of my favorites for making biriyani. Onnu try cheythu nokku. Super taste aanu. By the way, video kalakki as usual.
@TheElectronicPickToday5 жыл бұрын
കൊതിപ്പിച്ചു പഹയാ... അന്യായമാണ് ... ഈ വീക്കെൻറ് ഞാനും ഒരു കൈ നോക്കട്ടെ
@shihabali20265 жыл бұрын
Masalas name 👍
@JyjusHomeVideos5 жыл бұрын
നിങ്ങ ആളു കൊള്ളാട്ടോ!! കറിയുടെ പേരും അടിപൊളി. " അലുക്കുലുത്ത് "
@bmasifpatla54695 жыл бұрын
ingale peruth ishtam
@MG-pu3wi5 жыл бұрын
Super Vinod was waiting for a video like this ..😃👍👍👍
@Ash-pl8vq5 жыл бұрын
Ningalu poliyaanu pahayaaa👍🏻👍🏻👍🏻
@shiladkadar5 жыл бұрын
Oru koothara beef curry preparation, Thanks VNpahayan, because our nostoo vannu 👍🏻
@travelseconds965 жыл бұрын
പഹയന്റെ പൈയ്യൻ കൊള്ളാം...
@paulrajan12904 жыл бұрын
Adipoli beef. Vinuetta
@jerinkjohn45065 жыл бұрын
Americyayil Beef nalla pure pashu irachiyalle ?
@arakkalnajeeb5 жыл бұрын
ചെക്കൻ എന്തോ ഇംഗ്ലീഷിൽ പറയുന്നുണ്ടല്ലോ പഹയാ. ഓൻക് മലയാളത്തിൽ പറഞ്ഞൂടെ ഞമ്മക്കും മനസ്സിലാകാലോ
@paramuri5 жыл бұрын
നിങ്ങൾ ലുങ്കിമുണ്ട് ഉടുത്തു കണ്ടതിൽ വളരെ സന്തോഷം.ഒരൂകാരൃംകൂടി ഇന്ന്(15-07-2019)7.00 PM -ന് ഇഎപപിസോഡ് manorama online- ൽ വീഡിയോയും ലേഖനവുആയി ഞാൻ വായിച്ചു.മനോരമയിൽ ഇത് വന്നത് പഹയനെ നേരിട്ട് അറിയാവുന്ന ആരെങ്കിലും അറിയിക്കണമെനന് അപേക്ഷി ക്കു ന്നു.
@nishimakk25205 жыл бұрын
His son is so cute ..future youtuber
@mdshameer6195 жыл бұрын
ആ ന്മൊ... കറിവേപ്പിന്റെല ഇടുമ്പോ കഴികീല്ലെ.. classic😄😄😄
@shoba4435 жыл бұрын
Little kayam increase the taste of any of our Meat curry. Next time you try. It would be really great.
@shafeequelv19465 жыл бұрын
Veettillullapol masala murichu kodukkala Anta Pani
@faizyvlogs24075 жыл бұрын
Pahaya ningal oru mothal thanneentta.... 😁😁🤝🙌❤
@abhilashmoothedath42915 жыл бұрын
pahayaaa ijj puliyaanutaaa,you can be a movie actor,motivator,good family man...awesome video presentation
@seizethemovement92885 жыл бұрын
എന്റെ ഒരു ചോദ്യത്തിന് ഉത്തരം തരണം നിങ്ങൾ എത്രാമത്തെ വയസിലാണ് വിവാഹം കഴിച്ചത്??
@pkphotographyy5 жыл бұрын
വിനോദേട്ടാ നല്ല വീഡിയോ ആയിരുന്നു...നമ്മുടെ ചെക്കൻ ഒരു ചാനൽ തുടങ്ങാനുള്ള എല്ലാ മികവും കാണുന്നു... ആദ്യം ബുക് റിവ്യൂ ഒക്കെ ആയി തുടങ്ങട്ടെ...ചെക്കൻ നന്നായി ആസ്വദിക്കുന്നുണ്ട് അച്ഛനെ...
@dilshaddbabu24585 жыл бұрын
Love the way you talk about "ullikari " and introduce that masala hehe it's awesome Proude to be malayali specially koyikodan