EP#34 കലാരഞ്ജിനി കല്പന ഉർവ്വശി ! കൊതിച്ചതും വിധിച്ചതും ! എല്ലാം ഈശ്വര നിശ്ചയമോ ?

  Рет қаралды 81,285

ALLEPPEY ASHRAF KANDATHUM KETTATHUM

ALLEPPEY ASHRAF KANDATHUM KETTATHUM

Күн бұрын

Пікірлер: 129
@rajannairg1975
@rajannairg1975 2 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടം കല്പനയെ ആയിരുന്നു. ഇത്രയും humour sense ഉള്ള നടി മലയാള സിനിമയിൽ വിരളമായിരുന്നു..കല്പനയുടെ സംസാരം കേട്ടിരുന്നു പോകും! ശരിയാണ് മലയാളത്തിന്റെ lady superstar ഉർവശി തന്നെയാണ്.. അവരുടെ സ്വതസിദ്ധമായ അഭിനയ ശൈലി ഒന്ന് വേറെ തന്നെയാണ്! Hatts of you Ashrafjee❤️🙏
@lathikanagarajan7896
@lathikanagarajan7896 2 ай бұрын
Athe true
@JisanthSankarKLKL
@JisanthSankarKLKL 2 ай бұрын
കലാരഞ്ജിനി ഒരു കലാപ്രതിഭ തന്നെയാണ്... ഉർവശി അഭിനയ കലയിലെ ഒരു അപ്സരസാണ്, കൽപ്പന കൽപ്പാന്തകാലത്തോളം കാത്തിരുന്നാലും ഇനി പിറക്കില്ല നമുക്കൊരു കൽപ്പനയെ.... ♥️♥️♥️
@lathikanagarajan7896
@lathikanagarajan7896 2 ай бұрын
@@JisanthSankarKLKL athe
@sindhuvishnu3
@sindhuvishnu3 2 ай бұрын
ആരെയും വേദനിപ്പിക്കാതെഈ കലാകുടുംബത്തെക്കുറിച്ച് അവതരിപ്പിച്ചതിന് ഒത്തിരി സന്തോഷം..
@syamalaradhakrishnan802
@syamalaradhakrishnan802 2 ай бұрын
കാര്യങ്ങൾ വലിച്ചു നീട്ടാതെ എന്നാൽ മനോഹരമായി ആർക്കും വിരോധം തോന്നാത്ത വിധം അവതരിപ്പിക്കുന്ന താങ്കൾക്കു അഭിനന്ദനങ്ങൾ
@sheenaoa9781
@sheenaoa9781 2 ай бұрын
True..
@remabahuleyan1047
@remabahuleyan1047 Ай бұрын
True ❤
@philominapc7859
@philominapc7859 Ай бұрын
നല്ലൊരു അവതരണത്തിനു നന്ദി. അവരുടെ നന്മയെ, നിഷ്കളങ്കതയെ ജീവിത പങ്കാളികൾ മുതലെടുത്തു.
@remajnair4682
@remajnair4682 2 ай бұрын
ആ ഒരു കുടുംബം മലയാളസിനിമയ്ക്ക് ഏറ്റവും വലിയ സംഭാവനകൾ നൽകിയിട്ടുണ്ട് , പക്ഷേ നാടിന് കൊള്ളുന്നവൻ വീടീന് കൊള്ളില്ലാ എന്ന് പറയുന്നതുപോലെ അവരുടെ കുടുംബത്തിലെ കാര്യങ്ങളെല്ലാം ദുരനുഭവങ്ങളും !!! . അഷ്റഫിന്റെ വിവരണം സൂപ്പർ 🎉🎉 .❤❤❤❤❤❤🤗🌹🤗 . എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് ആ കുടുംബത്തിന് കണ്ണേറ് കിട്ടിയതാണോ എന്ന് .
@lathikanagarajan7896
@lathikanagarajan7896 2 ай бұрын
Ee moonunperil ettavum sunnari kalaranjini aayirunnu ennalum ellavarum onninonnu mecham thanneyanu...... absolutely Urvasi deserves the lady super star....innu ika padi santhoshamayi ❤
@suragtm7287
@suragtm7287 Ай бұрын
7
@csv_tvm
@csv_tvm 2 ай бұрын
നിന്നിഷ്ടം എന്നിഷ്ടം എന്ന സിനിമ എത്രയോ വർഷങ്ങൾക്കു മുമ്പ് കണ്ടതാണ്... അതിന് തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിച്ചത് തങ്ങളാണ് എന്നറിയുന്നത് ഒരുപാട് വർഷങ്ങൾക്കു ശേഷം.. താങ്കളെ ഒരുപാട് ഇഷ്ടമാണ് സാർ❤❤❤🎉🎉
@nishaasanthosh1923
@nishaasanthosh1923 2 ай бұрын
എന്നും lady സൂപ്പർ സ്റ്റാർ ഉർവശി ചേച്ചി തന്നെ ❤❤❤❤കല്പന കോമഡി ഒരിക്കലും മടുക്കില്ല. മറ്റേ ചേച്ചിയെ എനിക്ക് അത്ര അങ്ങോട്ട് അറിയൂല. Nagma യുടെ കൂടെ അഭിനയിച്ച സിനിമയിൽ കോമഡി ആയിരുന്നു ❤❤❤❤
@narendrana8094
@narendrana8094 2 ай бұрын
ഉർവശി 💯 ചിത്രചേച്ചി യുടെ നിരവധി ഗാനങ്ങൾ സിനിമയിൽ അനശ്വരമാക്കാനുള്ള ഭാഗ്യം ഉർവശിക്കാണ് കിട്ടിയത്.
@aadiskitchen2311
@aadiskitchen2311 2 ай бұрын
വളരെ നന്നായി സർ ഈ സഹോദരിമാരുടെ കഥ ഇവിടെ കൊണ്ടുവന്നത്. കലാരജ്ഞിനി അനുഭവിച്ച കഥകൾ കുറച്ചു കേട്ടിട്ടുണ്ട്. ഒന്നു വീട്ടിലേയ്ക്ക് ഫോൺ ചെയ്യാർ പോലും പറ്റാത്തത്ര ഗാർഹീക പീഡനങ്ങൾ ഒത്തിരി അനുഭവിച്ചിരുന്നു അവർ. ഭർത്താവ് മരിച്ചു എന്നു പറഞ്ഞ് അവരെ ഒരു പഴം പായിൽ പൊതിഞ്ഞു കെട്ടി ഏതോ സ്ഥലത്തേക്ക് കൊണ്ടുപോയി എന്നൊക്കെ കേട്ടിരുന്നു അന്ന് അതൊന്നും അനുഭവിക്കാൻ നിന്നു കൊടുക്കേണ്ട കാര്യമവർക്കില്ലായിരുന്നു. മറ്റു രണ്ടു സഹോദരിമാരെ അപേക്ഷിച്ച് തൻ്റേടം കുറവും പാവവുമായിരുന്നു അവരെന്ന് തോന്നിയിട്ടും പറഞ്ഞു കേട്ടിട്ടുമുണ്ട്. ഏതു റോളും അവർക്കിണങ്ങുമെന്ന് തെളിയിച്ചിട്ടുണ്ട്. പകരം വയ്ക്കാനില്ലാത്ത രണ്ടു നടിമാർ കല്പനയും (ജഗതിയേപ്പോലെ) ഉർവ്വശിയും❤❤❤❤ അമ്മയുടെ വളർത്തു ഗുണം ആ പെൺമക്കളിലുണ്ടായിരുന്നു. കൽപനയുടെ മരണം ഇന്നും ഒരു ഷോക്ക് പോലെയാണ്.
@bindushenoy3983
@bindushenoy3983 Ай бұрын
Lady super star Urvashi thanne ❤❤❤😊
@ShylaBeegumShyla
@ShylaBeegumShyla 2 ай бұрын
കലാരഞ്ജിനി യാണ് ഏറ്റവും സുന്ദരി ❤❤
@Pai.jasmink
@Pai.jasmink 2 ай бұрын
Lady super star one and only Urvashi ...urvashi mathran❤❤❤
@bhaskaranmuraliasha3540
@bhaskaranmuraliasha3540 Ай бұрын
ധൈര്യ ശാലിയായ ആ അമ്മയ്ക്ക് Salute ❤🙏
@chinammadath
@chinammadath 2 ай бұрын
അവർ മൂന്നു അത്ഭുത കുട്ടികൾ തന്നെയായിരുന്നു. ഉർവശി മലയാളം കണ്ട ഏറ്റവും മികച്ച നടിയാണെങ്കിൽ, കല്പന തമാശകുട്ടി ആയിരുന്നു. എന്നാൽ ഏറ്റവും സുന്ദരി കലാരഞ്ജിനി തന്നെ.
@somanjanu-r1g
@somanjanu-r1g Ай бұрын
Very good narration keep it up 👍
@gokzjj5947
@gokzjj5947 2 ай бұрын
നല്ല episod, അവതരണം super, 3 പേരും നല്ല അഭിനേത്രികൾ ❤❤❤
@sureshbabusekharan7093
@sureshbabusekharan7093 Ай бұрын
I was their neighbour at Srikanteswaram in Trivandrum while studying in LP UP classes. In my fourth standard (1978) I was seated next to Kalpana and Kavita while the entire school were being shown a movie at North Fort school (Virakupura Kotta),and the movie name was Adhyapika. Kalpana and gang were bullying me and other boys near me for more space and Kavita was very shy and quite. Years later calm and shy kid Kavita became The Urvashi. I heard Urvashi and family still visit Srikanteswaram temple whenever they come to Trivandrum and donate generously during the temple festival.
@MercyMathew-x6o
@MercyMathew-x6o 2 ай бұрын
Kalaranjini ഏറ്റവും സുന്ദരി
@MuhammadSalim-s3e
@MuhammadSalim-s3e 2 ай бұрын
ഉർവശിയാണ് സുന്ദരി
@MadhavGoaul
@MadhavGoaul 2 ай бұрын
കല്പന യാണ് ഈ മൂന്നു പേരിലും നല്ല സ്വഭാവം ഉള്ളത് എന്നും പറഞ്ഞു ഉർവശിയും കലാരജ്ഞാനിയും മോശം സ്വഭാവo ഉള്ളവർ എന്നല്ല കല്പനയെപ്പറ്റി ഓർക്കുമ്പോൾ ഇപ്പോഴും വിഷമം തോന്നും അകാലത്തിൽ നമ്മെ വിട്ടു പോയ ഒരു വലിയ കലാകാരി
@sreelatha5112
@sreelatha5112 2 ай бұрын
ഇക്കാടെ വിഡിയോ വളച്ചൊടിച്ചുകൊണ്ട് പുതിയ ഓരോ അവതാരങ്ങൾ ജാഗ്രത
@sree1968
@sree1968 2 ай бұрын
ഞാനും കണ്ടു 😄
@vinchyantonycheriath5239
@vinchyantonycheriath5239 2 ай бұрын
♥️♥️♥️ എനിക്കിഷ്ടപ്പെട്ട മൂന്ന് സുന്ദരിക്കുട്ടികൾ!!! സാറിന്റെ അവതരണം വളരെ നന്നായിട്ടുണ്ട് ഇനിയും തുടരണം
@Vv2004Vv
@Vv2004Vv 2 ай бұрын
എനിക്ക് ഉർവശിക്കാണ് സുന്ദരിയായിട്ടു തോന്നിയത്
@rajirajansbotanicalgarden5093
@rajirajansbotanicalgarden5093 2 ай бұрын
എനിക്കും ഉർവശി തന്നെ
@snowbell24
@snowbell24 2 ай бұрын
പഴയ സിനിമകളിൽ കലാരഞ്ജിനി നല്ല സുന്ദരി ആണ്
@nazeem7194
@nazeem7194 2 ай бұрын
അന്നും ഇന്നും, എന്നും ഏറ്റവും ഇഷ്ടപ്പെട്ട മൂന്ന് നടിമാർ.കലാരഞ്ജിനി,കല്പനാപ്രിയദർശിനി,കവിതാമനോരഞ്ജിനി.ഇങ്ങനെയല്ലേ ഈ സുന്ദരിമാരുടെ യഥാർത്ഥ പേരുകൾ അഷ്റഫ്ഇക്കാ❤
@ChithranM-hg3kp
@ChithranM-hg3kp 2 ай бұрын
കലാകുടുംബത്തിന്റെ.. ഓർമകൾ പങ്കുവെച്ചതിനു നന്ദി....
@ThresiammaCyriac-ls1en
@ThresiammaCyriac-ls1en 2 ай бұрын
Ivare pattiyulla video valare ishtapettu iniyum poratte ❤❤❤❤❤
@priyadersiniv8305
@priyadersiniv8305 2 ай бұрын
കല, കല്പന, കവിത.....❤❤❤
@milandevcreations959
@milandevcreations959 2 ай бұрын
Yes you are correct The lady superstar. വേറെ ചിലരെ എടുത്ത് സൂപ്പർ സ്റ്റാർ aakiyittund.എന്ത് kandittaanavo
@nazeernazeerr8846
@nazeernazeerr8846 2 ай бұрын
അവരോട് ഒക്കെ ഇപ്പോൾ adarav തോന്നുന്നു നമ്മൾ അറിയാത്ത അവരുടെ വിശേഷങ്ങൾ എല്ലാം പറഞ്ഞുതന്ന അഷ്റഫ് ഇക്കാ ക്ക് നല്ല ഒരു കാര്യം ആണ് ചെയ്യുന്നത് മേനക yodum ഭർത്താവ് സുരേഷ് sarinodum ഒക്കെ നല്ല മതിപ്പ് തോന്നുന്നു പലരുടെയും നല്ല cheythikal കേട്ട് അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു അത് അറിയിച്ച അഷ്റഫ് bayikkum parachavan നല്ലത് varuthatte thangale കുറിച്ച് കൂടുതൽ ariyanunum സാധിച്ചു ❤❤❤❤ബിഗ് സല്യൂട്ട് ഇക്ക
@SobhaSobhathulasi
@SobhaSobhathulasi 2 ай бұрын
ലേഡി സൂപ്പർസ്റ്റാർ ഉർവശി 😘
@vimalamenon-r5t
@vimalamenon-r5t Ай бұрын
valare manyathayode kathakal pankidunnathinu nandi....🙏.. allathe shanthivila dineeshane poleyulla vrithikettanavanmare poleyalla...
@abduljalal3737
@abduljalal3737 15 күн бұрын
സിനിമയ്ക്കുള്ളിലെ സിനിമ. ....🙏🥰🥰🥰
@jamevay
@jamevay 2 ай бұрын
Thank you for turning on the English closed caption 🙏
@RaviSankar-s6t
@RaviSankar-s6t 2 ай бұрын
Unlike others you are explaining the truth without hurting anyone. Great 👍
@SheenaKM-y3q
@SheenaKM-y3q 2 ай бұрын
Sundari urvasiyan❤❤❤❤❤❤
@jsj047
@jsj047 2 ай бұрын
Kalarenjini,kalpana,urvashi❤❤❤
@tressajohntressajohn
@tressajohntressajohn 2 ай бұрын
Urvashi sundhari ayirunnu❤❤
@ginubannerji1131
@ginubannerji1131 2 ай бұрын
Enekku ettavum eshttamulla nade Kalpana cheche Malayalathende leady supper star Urvashi thanne 👌
@josephsalin2190
@josephsalin2190 2 ай бұрын
കതിർമണ്ഡപം എന്ന സിനിമയിൽ ജയഭാരതിയുടെ ബാല്യകാലം ഉർവശി അവതരിപ്പിച്ചു. സായൂജ്യം എന്ന സിനിമയിലെ P സുശീല പാടിയ കാലിത്തൊഴുത്തിൽ പിറന്നവനേ എന്ന ഗാന രംഗത്തിലും ഉർവശി അഭിനയിച്ചിരുന്നു.
@rajkumarrv2004
@rajkumarrv2004 2 ай бұрын
Hi.. Sir.. I really like your story telling skill 🥰
@beenababu7367
@beenababu7367 2 ай бұрын
Nammal kelkkan aagrahichthu okke Asharaf ikka avatharippikkunnundu.Aarkkum prashnam illatha reethi il thanne Njan yettavum kuduthal ishttappettirunnathu urvashi ye aayirunnu.❤
@gangaagencies
@gangaagencies 2 ай бұрын
Sir valare nalla avatharanam
@sreelathasugathan8898
@sreelathasugathan8898 2 ай бұрын
അടിപൊളി ❤️🎉
@Aishwaryeahh
@Aishwaryeahh 2 ай бұрын
Adipoli aayi paadi❤
@binuvarghesekottayam6761
@binuvarghesekottayam6761 2 ай бұрын
ഇക്കാ അടിപൊളി❤️❤️❤️
@NARAYANANKUTTY-z3o
@NARAYANANKUTTY-z3o 2 ай бұрын
LADY SUPER STAR... WITHOUT PR WORK THAT'S URVASHI ONLY
@prinscharles4817
@prinscharles4817 Ай бұрын
💚👋🙏
@ASHOKKUMAR-bz2wq
@ASHOKKUMAR-bz2wq 2 ай бұрын
ഇപ്പോൾ സോഷ്യൽ മീഡിയായിലൂടെ ഇവരെ മോശമാക്കാനായി ചിലരൊക്കെ ചേർന്ന് ശ്രമം നടത്തുന്നുണ്ട്. അവർക്കെല്ലാമുള്ള നല്ലൊരു മറുപടി കൂടിയാണിത്. കേരളത്തിൻ്റെ മുതൽക്കുട്ടാണ് ഈ സഹോദരിമാർ.
@VijayammaSasidharannair-mr9yn
@VijayammaSasidharannair-mr9yn 2 ай бұрын
Ethra.manoharamaya.avadharanam.thanks.very Many
@safrines2215
@safrines2215 2 ай бұрын
സൂപ്പർ
@surendranasari5606
@surendranasari5606 2 ай бұрын
എനിക്ക് അൽ ബുധ തോന്നു .ഇത്രയും ഉണ്ടു ന്ന് അറിഞ്ഞല്ല, പുതിയമ്പ് വരട്ടെ വളരെ മുമ്പേ വരണ്ടേതായിരുന്ന
@rockybhai1155
@rockybhai1155 2 ай бұрын
കല്യാണ സൗഗന്ധികം എന്ന സിനിമയിൽ വില്ലൻ ഉർവശിയുടെ ആങ്ങള അല്ലേ കമൽ
@saraswathyclt4882
@saraswathyclt4882 2 ай бұрын
സൂപ്പർ ❤️
@abuabu1744
@abuabu1744 2 ай бұрын
കൽപനചേച്ചി👌👌😢
@vinchyantonycheriath5239
@vinchyantonycheriath5239 2 ай бұрын
Asharafji, നിർമ്മാല്യത്തിലെ സുമിത്രയെക്കുറിച്ച് പറയാമോ എനിക്കിഷ്ടപ്പെട്ട നടിയാണ്
@azzagafoor8218
@azzagafoor8218 2 ай бұрын
Super
@patrickjones4065
@patrickjones4065 2 ай бұрын
വ്യക്തിപരമായി മൂന്നുപേരും നന്നായിരുന്നിരിക്കാം. പക്ഷേ സിനിമയിൽ... ആരോടും താല്പര്യമില്ല.
@benajames2040
@benajames2040 2 ай бұрын
😮
@jayamenon9594
@jayamenon9594 2 ай бұрын
Urvashi super kalaranjini beautiful
@bindhusreekumar8993
@bindhusreekumar8993 2 ай бұрын
🎉🌹🌹🌹
@shajypabraham3679
@shajypabraham3679 2 ай бұрын
ഇക്കാ അടിപൊളി ഷർട്ട് ഭയങ്കര സെലക്ഷൻ
@vanajakumari2244
@vanajakumari2244 2 ай бұрын
👍🏻
@abdullakovukkal1577
@abdullakovukkal1577 2 ай бұрын
അടി പൊളി ഷർട്ട് ഇക്കാ
@RNKNAIR
@RNKNAIR 2 ай бұрын
👏👏👏👏👏👏👍👍
@prad_yu
@prad_yu 2 ай бұрын
പഴയ നടി പത്മിനി രാമചന്ദ്രനെ പറ്റി ഒരു എപ്പിസോഡ് ചെയ്യാമോ?
@chank1789
@chank1789 2 ай бұрын
കൽപ്പനയെ മറക്കാൻ കഴിയില്ല. പിന്നെ, മലയാളത്തിൽ സൂപ്പർസ്റ്റാറായ ഒറ്റ നടിയും ഇല്ല. സ്വന്തം ഇമേജിൽ പടങ്ങൾ സൂപ്പർ ഹിറ്റാക്കാൻ കഴിയുന്നവരെയാണ്വസൂപ്പർസ്റ്റാർ എന്ന് വിളിക്കേണ്ടത്. അത്തരത്തിലുള്ള ഏത് നടിയാണ് ഇപ്പോൾ മലയാളത്തിലുള്ളത്? പണ്ട് ഷീലക്കും വിജയശ്രീക്കുമൊക്കെ അതിനു കഴിഞ്ഞിരുന്നതായി കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ നായകൻ ആര് എന്നല്ലാതെ നായിക ആര് എന്ന് ആരും കാര്യമായി ചോദിക്കാറില്ല.
@aadhi7903
@aadhi7903 2 ай бұрын
Ekka...😊👍
@ReePk-wq9cp
@ReePk-wq9cp 2 ай бұрын
❤❤❤❤❤
@ShameemTalapady
@ShameemTalapady 2 ай бұрын
As per the mollywood film analysts Kalaranjini should have been the star instead of Urvashi right? See how the fate is written on everyone. I think a few people know Kalaranjini but whole film industry especially of South India knows Urvashi for her extraordinary talent and acting skills. Urvashi is on another level all together.
@lathikanagarajan7896
@lathikanagarajan7896 2 ай бұрын
True❤
@s-eprath
@s-eprath 2 ай бұрын
👌🏻👍🏻
@MohammedAli-u6e
@MohammedAli-u6e 2 ай бұрын
എന്നും ആ റേഡിയോ ഉണ്ടാകണം നല്ല ഒരു signature ആണത്
@SP-fn3ho
@SP-fn3ho 2 ай бұрын
😍😍😍
@ratheeshchandran4849
@ratheeshchandran4849 2 ай бұрын
Pinne ivarekkuricchu paranjaal Kalaranjini enna nadiyude mollywoodile trademark performance ' Vettom' enna comedy artists'nte mahasammelanattinu munpu mollywood kanda hasya rajakkanmarude mattoru cinemayil aanu - Sreekrishnapuratte Nakshatrathilakkam. Athile Kausalya enna character cheitha mollywoodile comediyude maharaniye ningal aarum marannillallo? Our K.P. A. C. Lalita! Aa raaniyude keezhil valarnna Princess of comedy in mollywood - That's Kalpana. She played 2 S.I. roles in cinema - S. I. Dakshayani ( Inspector Balram), S.I. Mariyamma Thomas ( Ishttam)! Ithaanu Urvasiyil Njan kanda vyatyasam. In mollywood, oru P.C yude role polum avar cheithittilla. District Collector Indira Nayanar I.A.S, in the movie ' Janadhipathyam', as an Advocate in the movie ' Moonnu masangalkku munpu' etc... were the strongest roles she got in mollywood. Aa, pinne malayalattil mattramallallo avar abhinayicchathu!
@bindustudio3770
@bindustudio3770 2 ай бұрын
നമസ്തേ സർ
@pavithranchandroth9461
@pavithranchandroth9461 2 ай бұрын
Nalla avathrannam. Oru polathe moonnu lkuttikal
@reshmas3899
@reshmas3899 Ай бұрын
Uncle nte vidu alpy el evida annu ente vidu alpy collectrate nte aduthannu….Alappuzha ❤❤❤
@afthabhassan3902
@afthabhassan3902 2 ай бұрын
Rajnikanthumayi EATHU padathilaanu pair aayi abinayichathu ?
@subairk4022
@subairk4022 2 ай бұрын
Anil ip o undo
@vimaldhar3416
@vimaldhar3416 2 ай бұрын
യുവജന ഉത്സവം അതിൽ കമൽ ആയിരുന്നു അല്ലേ ഞാൻ കരുതി വിനീത് ആണെന്ന്
@cngr1804
@cngr1804 2 ай бұрын
Njanum angana vicharichae
@mayadev298
@mayadev298 2 ай бұрын
Kalpana oru novai ente manassil undu
@UshaKumari-vd3wv
@UshaKumari-vd3wv 2 ай бұрын
👌👍❤️
@jagadeeshchandran8832
@jagadeeshchandran8832 2 ай бұрын
ചിന്നവീട് സിനിമ പോലെ ആയി അവരുടെ ജീവിതം എന്ന് ഇക്കാ പറഞ്ഞല്ലോ, അനിലിനു വേറെ setup ഉണ്ടായിരുന്നോ, അതോ കല്പനയുടെ തീവ്രമായ സംശയ രോഗം ആണോ ബന്ധം പിരിയാൻ കാരണം?
@aswathim8945
@aswathim8945 2 ай бұрын
അനിൽ പരസ്ത്രീ ബന്ധം ഉള്ള ആളായിരുന്നു.. സ്വഭാവം ശരിയല്ല അതാണ് മകളെ കല്പന പോയ ശേഷം കലാരഞ്ജിനി ഏറ്റെടുത്തു നോക്കുന്നത്
@sadaqathperambra4234
@sadaqathperambra4234 2 ай бұрын
പ്രിൻസ്.. ലയനം.. ആത്മത്യ. ജീവിച്ചിരിക്കുന്ന സഹോദരന്.. പുതിയ അറിവ്
@bushrac.k8788
@bushrac.k8788 2 ай бұрын
ഇക്ക. ഇപ്പോ ഇങ്ങനെ പഴയ കഥ പറയാൻ ആളുകൾ ഇറങ്ങിയിട്ടുണ്ട്. Take care ❤️
@mohanlal-tw5lp
@mohanlal-tw5lp 2 ай бұрын
soundaryamokkeyundu .... prathyekichu Urvashikkum Kalarenjinikkum .... pakshe ithrayum make up okke ittaal ellavarudeyum soundaryam valiya alavil ' artificially inflated' aakum ennathil yaathoru samshayavumilla ... 'krithrimathvam' eppozhum 'krithrimathvam' thanne .... Athu 'sathyam' alla ....
@SirajMogral-s6f
@SirajMogral-s6f Ай бұрын
Lady Superstar Ath Shobhana Maathramaan.❤❤
@salinkumar-travelfoodlifestyle
@salinkumar-travelfoodlifestyle 2 ай бұрын
Sharikum tragedy aanu
@shijukiriyath1410
@shijukiriyath1410 2 ай бұрын
MALAYALAM CINEMAYIL PADASARAM ETTAVUM BHANGIYAAYI ANINJIRUNNATHU URVASHI CHECHIYAANU....ATHU KAANAAN THANNEY NALLA BHANGI AAYIRUNNU
@Maniyan-h9u
@Maniyan-h9u 2 ай бұрын
അവരുടെ ശബ്ദം പോയ സംഭവം വിവരിക്കൂ
@sree1968
@sree1968 2 ай бұрын
കലാ രഞ്ജിനിക്ക് മറ്റൊരു ജീവിതം നോക്കാമായിരുന്നു. പാവം
@mollykuttykn6651
@mollykuttykn6651 2 ай бұрын
കല, കല്പന, കവിത എന്നിങ്ങനെ ആയിരുന്നു അവരുടെ പേര്. കവിത പേര് മാറ്റി.
@nithin8145
@nithin8145 2 ай бұрын
Urvashik തമിഴിൽ അത്ര Hits ഒന്നുമില്ല average movies ആണ് എല്ലാം
@sinan-j2p3u
@sinan-j2p3u 2 ай бұрын
A. Rand. Ankutikalum. Epol. Illa😢
@MohammedAli-u6e
@MohammedAli-u6e 2 ай бұрын
മൂന്നൽക്കും ഒരേ ഗതി
@remingtonmarcis
@remingtonmarcis 2 ай бұрын
Urvasi is very well versed with Tamil and she speaks nice Tamil than a native Tamil lady. In a film directed by Visu, she speaks very speedy lengthy Tamil dialogue and I really admire her Tamil proficiency . Kalpana's Tamil is different with some Malayalam touch . kzbin.info/www/bejne/j6PNqmqqmdhrd68si=Mktl-yjoKwJkEd8X
@reji7777
@reji7777 2 ай бұрын
Why is it so difficult to find your film 'Kottum Kuravayum (1987)' starring Mammooty?
@alleppeyashraf
@alleppeyashraf 2 ай бұрын
Lost the film Nagative.
@jeswincherian4253
@jeswincherian4253 2 ай бұрын
Super
@rajukg1596
@rajukg1596 2 ай бұрын
❤❤❤
@JoseJacob-i8u
@JoseJacob-i8u 2 ай бұрын
Supper
@ramachandranvb4170
@ramachandranvb4170 2 ай бұрын
❤️❤️❤️❤️❤️
@sonyjoseph485
@sonyjoseph485 2 ай бұрын
❤️❤️❤️❤️❤️
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
EP #06 വിത്തു ഗുണം പത്ത് ഗുണം !  Re-Edited Version
13:55
ALLEPPEY ASHRAF KANDATHUM KETTATHUM
Рет қаралды 240 М.