EP 38 |പാട്ട് കേട്ടാൽ ഉടനുറങ്ങും, നിന്നിട്ടാണേലും ഉറക്കം മസ്റ്റാണ്| Bastin Vinayasundar |Aanakkaryam

  Рет қаралды 133,311

Kaumudy

Kaumudy

Күн бұрын

READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For Advertisement enquiries contact : 99461 08283
Watch previous episodes of Aanakkaryam :
• EP 37|പാപ്പാനായാലും കൊ...
• EP 36| ഇവിടെ വാടി ഒരു ...
• EP 35 | മലപ്പുറത്തുകാര...
• EP 34 | ചിറക്കൽ കാളിദാ...
• EP 33 | ലക്ഷ്മികുട്ടിയ...
• EP 32 | കളിയാണ് സാറേ എ...
• EP 31 | തണ്ണിമത്തൻ കൊത...
• EP 30 |ലേഡീസ് ഹോസ്റ്റല...
• EP 29 | അത്ഭുത ആന അറിവ...
• EP 28 | നാടുമുഴുവൻ ആരാ...
• EP 27 | ആന കിടിലൻ ആണേ ...
• EP 25 | ആനയുടെ മർമ്മങ്...
• EP 24 | ഷൂട്ടിംഗിന് പോ...
• EP 22 | ആന പ്രേമികൾക്...
• EP 21 | ആന വണ്ടിയിലെ യ...
• EP 19 | ചരിത്രത്തിൽ ആദ...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#panancherigajendran #kaumudy #aanakkaryam

Пікірлер: 100
@user-qg5og5rk6y
@user-qg5og5rk6y 2 жыл бұрын
പാദരോഗത്തിൽ നിന്നിരുന്ന ആനയെ രക്ഷിച്ച് എഴുന്നള്ളിപ്പുകളിൽ സജീവമാക്കിയ ആൻ്റോ ചേട്ടൻ നല്ല ഒരു ആനയുടമ തന്നെയാണ് 'ഒരായിരം അഭിനന്ദനങ്ങൾ
@tharac5822
@tharac5822 2 жыл бұрын
ഇതാ ഒരു യഥാർത്ഥ ആന സ്നേഹിയായ ആന മുതലാളിയും യഥാർത്ഥ പാപ്പാനും. ആനയോടു അങ്ങോട്ട് കാണിക്കുന്ന സ്നേഹവും കരുതലും അവൻ തിരിച്ചും കാണിക്കുന്നു. പേര് പോലെ തന്നെ സുന്ദരനും വിനയവുമുള്ള വിനയസുന്ദരൻ ആനകൾക് അപൂർവമായി മാത്രം കിട്ടാവുന്ന ഭാഗ്യം വിനയ സുന്ദരന്റെ മുതലാളിയും പാപ്പാനും. രണ്ടു പേരോടും ആന സ്‌നേഹി എന്ന നിലയിൽ നന്ദി. വിനയസുന്ദരാ, ഈ സൗഭാഗ്യം നഷ്ടപ്പെടാതെ, നഷ്ടപ്പെടുത്താതെ ദീർഘായുസ്ണ്ടാവട്ടെ. 👍👍👍
@rajeshmk9928
@rajeshmk9928 2 жыл бұрын
ആന യെ പദ രോഗത്തിൽ നിന്നും രക്ഷിച്ചു കൊണ്ടു വന്ന ഓണർക്കും പാപ്പൻ മാർക്കും അഭിനന്ദനങ്ങൾ 👍
@bijups9788
@bijups9788 2 жыл бұрын
👍👍👍
@shirleyg3494
@shirleyg3494 2 жыл бұрын
Freddie cc DC dwwf2vw
@prasannan6216
@prasannan6216 2 жыл бұрын
2
@prasannan6216
@prasannan6216 2 жыл бұрын
​@@bijups9788 I aaaw
@EASYTASTY123..
@EASYTASTY123.. 2 жыл бұрын
ചുള്ളിക്കും ഉണ്ടായിരുന്നു ആളുകൾ... സ്നേഹിക്കുന്നവർ... പെയ്പാലിക്കുന്നവർ... എന്നിട്ട് കണ്ടില്ലേ.. ഈ ഉടമയെ കണ്ടു പഠിക്കണം എല്ലാവരും.. ശെരിയായ ആനപ്രേമിയായ ആനയുടമ ❤
@deepadeepa2386
@deepadeepa2386 2 жыл бұрын
Athinokke manassil adhmartha sneham undaavnam, alivu venam,
@p.vmichael3533
@p.vmichael3533 2 жыл бұрын
Boo uh in
@shafrinshoukath1481
@shafrinshoukath1481 Жыл бұрын
ആ ലാസ്റ്റ് ആനയുടെ കൂടെ പാപ്പാൻ പോലു മില്ലാതെ ഒറ്റക് നിക്കാൻ ഉള്ള ധൈര്യം പൊളി ചേച്ചി.... 🖤🔥👌🏻✌🏻
@jijopalakkad3627
@jijopalakkad3627 2 жыл бұрын
ബാസ്റ്റിൻ വിനയസുന്ദർ 🥰🥰😘🐘🐘
@jafarpk7049
@jafarpk7049 2 жыл бұрын
അനയെപ്പോലെ തന്നെ സുമുകനും സുന്ദരനും സൽസ്വഭാവിയുമായ ആനപ്പാപ്പാൻ നല്ല ഒരു മനസിനുടമ അവനു അതുപോലെ തന്നെ മനസുള്ള ഒരു പെണ്ണിനെ കിട്ടട്ടെ
@dqsalmaamirshadrahman
@dqsalmaamirshadrahman Ай бұрын
ബാസ്റ്റിയൻ വിനയശങ്കർ 💥💥❤❤പൊളി ആർന്നു ❤
@mohanannm8663
@mohanannm8663 Жыл бұрын
ആൻ്റണി.ചേട്ടന്.അഭിനന്ദനങ്ങൾ.നല്ലത്.വരട്ടെ
@ratheeshkallazhy6824
@ratheeshkallazhy6824 2 жыл бұрын
ആനകേരളം മാതൃക ആക്കേണ്ട ഒരു ആന മുതലാളിയും ആന പാപ്പാനും
@simmyradhakrishnankaranche5404
@simmyradhakrishnankaranche5404 2 жыл бұрын
കഴിഞ്ഞ വർഷം എനിക്കു കിട്ടി ഇവന് ഫുഡ്‌ കൊടുക്കുവാൻ ഉള്ള ഭാഗ്യം ❤️
@satheesank9748
@satheesank9748 2 жыл бұрын
ഒരുപാട് ഇഷ്ടമായി മുത്തേ
@lakshmic26
@lakshmic26 2 жыл бұрын
പാവം വിനയ സുന്ദർ. പേര് പോലെ തന്നെ സുന്ദരൻ
@remadevipg8635
@remadevipg8635 2 жыл бұрын
നല്ല അവതരണം
@noblechacko7466
@noblechacko7466 Жыл бұрын
Anto chettanum... Vinayasundarum 😘🥰❤
@lalithaayyappan7000
@lalithaayyappan7000 2 жыл бұрын
Bastin VinayaSundar 😘😘😘😘❤️❤️❤️❤️❤️❤️❤️❤️
@UmmiTk-y5y
@UmmiTk-y5y Жыл бұрын
Super episode ❤❤❤❤
@govindannair5292
@govindannair5292 2 жыл бұрын
ആനച്ചന്തം ഇഷ്ടപ്പെടാത്തവരായി ആരാ ഉള്ളതു?!!!
@musiclover-zw2mw
@musiclover-zw2mw 2 жыл бұрын
പാവം ആനയാണല്ലൊ ഇത്രയും അടുത്ത് നിന്ന് തലോടിയിട്ടും ഇത്രയും സമയം നിന്നിട്ടും അവന് ഒരു കുഴപ്പവുമില്ലല്ലൊ ആരേയും ദ്രോഹിക്കാത്ത ആനയെ ഞാൻ അധികം കണ്ടട്ടില്ല ആനയെപ്പോലെ തന്നെ ഓണറും നല്ല കാമൻ ക്വയറ്റ് പാപ്പാനും പാവമാണ് ആശംസകൾ
@negative2625
@negative2625 Жыл бұрын
👍👍👍👍👍👍👍👍🙏🙏🙏🙏🙏Anaykkoru😘
@janishjaison
@janishjaison Жыл бұрын
ബാസ്റ്റിൻ വിനയ ശങ്കർ 💔
@rajeevnair7133
@rajeevnair7133 2 жыл бұрын
Great🎉
@vinup925
@vinup925 Жыл бұрын
Super episode and super aana
@sree6541
@sree6541 10 ай бұрын
ആനയുടെ ഭാഗ്യം നല്ല മുതലാളിയെ കിട്ടി ❤
@panamurenayo958
@panamurenayo958 2 жыл бұрын
Good job 👍
@mithunashokashok5701
@mithunashokashok5701 2 жыл бұрын
Thank kamudy Tv channel good team work
@paapanaasamkumaravel2092
@paapanaasamkumaravel2092 2 жыл бұрын
Nice......sweet... narration
@കറുപ്പിനെപ്രണയിച്ചവൻ
@കറുപ്പിനെപ്രണയിച്ചവൻ 2 жыл бұрын
❤️🔥രാജൂട്ടി 🔥❤️
@rishamathew7978
@rishamathew7978 Жыл бұрын
Nice ❤️❤️
@josephkollannur5475
@josephkollannur5475 2 жыл бұрын
ഈ വിനയസുന്ദർ അടിവേരുകൾ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ ?
@syamkrishnanamaste7191
@syamkrishnanamaste7191 2 жыл бұрын
Vinayachandran ahhnu
@josephkollannur5475
@josephkollannur5475 2 жыл бұрын
@@syamkrishnanamaste7191 നന്ദി .
@thulasibai3152
@thulasibai3152 Жыл бұрын
ഇഷ്ടം
@sajimohansajimohan3356
@sajimohansajimohan3356 3 ай бұрын
Shiva.raju.vine.onu.kannikumo.chechi
@hannayacob7186
@hannayacob7186 Жыл бұрын
"adiverukal movie"❤
@ajithabinojbinuajitha
@ajithabinojbinuajitha 2 жыл бұрын
Vinay Sundar 🥰🥰🥰
@itsSHOWTYM
@itsSHOWTYM Жыл бұрын
വിനയശങ്കർ 🔥
@sobhav390
@sobhav390 2 жыл бұрын
Very nice 👌 beautiful video 👍💕
@mohananarakkal5878
@mohananarakkal5878 2 жыл бұрын
Q
@sijisiji5662
@sijisiji5662 2 жыл бұрын
ഇന്നലെ കളമശ്ശേരിയിൽ വെച്ച് കണ്ടു
@teddyr4475
@teddyr4475 11 ай бұрын
Ponnnuvae ❤❤❤❤❤❤❤❤
@renjithkumar9727
@renjithkumar9727 2 жыл бұрын
ഒരു കോച്ച് പയ്യനേ അതിന്റെ കൂടെ പലപ്പോഴും കണ്ടു ആ കുഞ്ഞി ചെക്കൻ അവൻ്റെ ജീവിതം തുലക്കാൻ അതിന്റെ പുറകേ കൂടിയതാണ് പ്രീയ മുതലാളി ആ കോച്ചിനേ പറഞ്ഞ് വിടു അവൻ മറ്റു മേഖല തിരെഞ്ഞെടുക്കട്ടെ
@001zzz
@001zzz 2 жыл бұрын
Avan aanappani aan ishtamenkil athin poyikkotte athin chettan entha? 🙄
@syamkrishnanamaste7191
@syamkrishnanamaste7191 2 жыл бұрын
Avan njangaldue frnd ahhnu aavanu aanakkaran aavana talpryam ennundel avan aavatte
@sreeragsreerag5835
@sreeragsreerag5835 2 жыл бұрын
Chethaloor മുരളികൃഷ്ണൻ വീഡിയോ ചെയ്യാമോ
@sreejaty1783
@sreejaty1783 2 жыл бұрын
Nice video♥️♥️♥️♥️♥️♥️
@miyamiya3485
@miyamiya3485 2 жыл бұрын
Antani chettanum vinayasundaranum pappanum abhinadanangal
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 жыл бұрын
♥♥♥സൂപ്പർ
@ratheeshkunnamkulam
@ratheeshkunnamkulam 2 жыл бұрын
Anchor aanapremi aanu ❤
@anupaanupa5956
@anupaanupa5956 2 жыл бұрын
Very beautiful..
@akshayelephantgalleryshort4276
@akshayelephantgalleryshort4276 2 жыл бұрын
പാലാ കുട്ടി ശങ്കരൻ വീഡിയോ chayumo?
@RAVISVLOG2023
@RAVISVLOG2023 2 жыл бұрын
വിനയൻ കുട്ടൻ ❤️
@arunkc5200
@arunkc5200 2 жыл бұрын
This super Episod.......💜💙💚💛🧡❤
@Sp_Editz_leo10
@Sp_Editz_leo10 2 жыл бұрын
ബസ്റ്റിൻ വിനയ chandran ശാന്തനായ ആന
@anandhananilan7514
@anandhananilan7514 2 жыл бұрын
രാജുട്ടി 🔥
@Kyoko_kosa
@Kyoko_kosa 2 жыл бұрын
ആനപ്രേമികൾ ഉണ്ടോ........
@amaljith5950
@amaljith5950 2 жыл бұрын
Ind
@anukarthikataxe2191
@anukarthikataxe2191 2 жыл бұрын
Yes 🥰
@regielizabethjoseph5065
@regielizabethjoseph5065 2 жыл бұрын
Good
@mariyampp9098
@mariyampp9098 Жыл бұрын
ആന കൾക്ക് നല്ല തിന്നാൻ കൊടുക്കണം
@josephkollannur5475
@josephkollannur5475 2 жыл бұрын
നാട്ടിൽ ഇറങ്ങുന്ന കാട്ടാനകളെ മയക്ക് വെടിവച്ച് പിടികൂടി നാട്ടാനകളുടെ കുറവ് പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര മായി നടപടി സ്വീകരിക്കണം.
@lissythomas5650
@lissythomas5650 2 жыл бұрын
അയ്യെടാ മോനെ, എന്നിട്ട് ഇട്ടു കഷ്ടപ്പെടുത്താനും ഉപദ്രവിക്കാനുമല്ലേ. അങ്ങനെ ഇപ്പം സുഖിക്കേണ്ട. അവർ അവിടെയൊക്കെ നടന്നോട്ട്.
@josephkollannur5475
@josephkollannur5475 2 жыл бұрын
@@lissythomas5650 ആനകളെ പഡ് മുതലേ ഉപയോഗിച്ചിരുന്നു.
@vidyasharat
@vidyasharat Жыл бұрын
Naattana ennu venda . Ippozhullathine nannayi nokkiyaal mathi . Ingane theeranam .. avar kaattil aanu jeevikkendathu ellavarum ee owner ne pole nalla owners allallo , pappanum angane thanne , angane allathavar aanaye paripaalikkumbol aanakalkkanu duritham
@binimolbinu2589
@binimolbinu2589 Жыл бұрын
Nilavil ullathine samrakshichirunnenkil. Aayusethathe priyappetta ethra aanakal poi
@josephkollannur5475
@josephkollannur5475 Жыл бұрын
@@binimolbinu2589വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് / റെയിൽവേ ട്രാക്കിൽ ട്രെയിൻ ഇടിച്ച്/ധാരാളം കട്ടാനകളും ചെരിഞ്ഞിട്ടുണ്ട്.ഇപ്പോഴും എപ്പോഴും എല്ലായ്പ്പോഴും ഇങ്ങനെ തന്നെ സംഭവിച്ചു കൊണ്ടിരിക്കും.
@mithunmanu5714
@mithunmanu5714 2 жыл бұрын
ഓമല്ലൂർ മണികണ്ഠന്റെ വീഡിയോ എടുക്കാമോ
@Vishnu-jy5dw
@Vishnu-jy5dw 2 жыл бұрын
Rajootty❤
@syamkrishnanamaste7191
@syamkrishnanamaste7191 2 жыл бұрын
Njan alle aa nikkanadh 😁
@charlscharls1484
@charlscharls1484 2 жыл бұрын
💗💖💞💞💖💗
@LeneeshMohan
@LeneeshMohan 2 жыл бұрын
# tagil name thettiyello...😊
@bharatkizhakoott828
@bharatkizhakoott828 2 жыл бұрын
🙏
@midhunkmanesh9097
@midhunkmanesh9097 2 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@dileeshkscaca1753
@dileeshkscaca1753 2 жыл бұрын
Raju chayi ayala namaskarikkanam tozhilukaran ennu parayum
@charlscharls1484
@charlscharls1484 2 жыл бұрын
💗💖💞💞💞💞💖💖💗
@ranjithkrishnan7368
@ranjithkrishnan7368 2 жыл бұрын
❤️
@akhilkrishnan6143
@akhilkrishnan6143 2 жыл бұрын
ന്റെ ഉപ്പാപ്പക്ക് ഒരു ആന ഇണ്ടാർന്നു.ബേപ്പൂർ സുൽത്താൻ എഴുതിയ പോലെ ഇനി ഉള്ള തലമുറ വിശ്വസിച്ചു പോരണം. ഗജ കേസരി യോഗം ഉണ്ടായിട്ട് കാര്യം ഇല്ല. സർക്കാർ കൂടെ വിചാരിക്കണം. നിലവിൽ ഉള്ള നാട്ടാനകൾ വളരെ കുറവാണ്. അതിനു ശേഷം എന്ത് ആയിരിക്കും അവസ്ഥ? റോബോർട് ആനകൾ വരുമോ അതോ ഫൈബർ ആനകൾ വരുമോ
@midhunkurisinkal6000
@midhunkurisinkal6000 2 жыл бұрын
👍
@josephkollannur5475
@josephkollannur5475 2 жыл бұрын
നാട്ടാനകളുടെ കുറവ് പരിഹരിക്കാൻ നാട്ടാനകളെ ഇണചേരാൻ അനുവദിക്കണം.അതിന് ആനയുടമകൾ സാഹചര്യം ഒരുക്കി കൊടുക്കു
@KrishnaVeni-ej3ld
@KrishnaVeni-ej3ld 2 жыл бұрын
തക്കുടു ചെക്കൻ.
@Rainbowggafsath
@Rainbowggafsath 2 жыл бұрын
Variyellu enniyedukalo😒
@sanalek8242
@sanalek8242 2 жыл бұрын
Prayam und aanak
@sajin3107
@sajin3107 2 жыл бұрын
🥰🥰🥰
@vidyasharat
@vidyasharat Жыл бұрын
Ee aana kurachu kooduthal melinjirikkunnu
@pbsurendran6626
@pbsurendran6626 2 жыл бұрын
ഒരു പട്ടിമറ്റംകാരൻറെ ഹായ്
@modishmohanan6730
@modishmohanan6730 2 жыл бұрын
❤️
@rajishibu2828
@rajishibu2828 2 жыл бұрын
❤️
@bindupavi4947
@bindupavi4947 2 жыл бұрын
❤❤❤❤
@Homerunner6219
@Homerunner6219 Жыл бұрын
❤❤❤❤
@shanmughadhas8352
@shanmughadhas8352 Жыл бұрын
❤❤❤
@malumalu3361
@malumalu3361 Жыл бұрын
❤️❤️
@rajeshthulasithulasi3834
@rajeshthulasithulasi3834 Жыл бұрын
❤❤❤❤
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН