ബാലുശ്ശേരി ഗജേന്ദ്രൻ.ഓരോ ആനകളും വ്യത്യസ്ഥരാണ്.ആനക്കാരെ മറക്കാത്ത എന്നാൽ ആന കാരല്ലാതെ മറ്റാരും ഒന്നും പറയാൻ പാടില്ല. കഴിക്കാൻ കൊടുത്തകൈ കൊണ്ട് തലോടുന്നതും ഇഷ്ട്ടമല്ല.
Пікірлер: 56
@adarshadarsh-ts3lw3 ай бұрын
കഴിഞ്ഞ സീസണിൽ ഈ മൂന്നു പേരെ ഞാൻ പരിചയപ്പെട്ടിരുന്നു മൂന്നുപേരും നല്ല സ്വഭാവമാണ് ആളുകളോട് പെരുമാറാനും സംസാരിക്കാനും അറിയാം ഞാൻ ആദ്യമായി കോലം പിടിക്കുന്നത് ഈ ആനക്കാണ് ❤😊