ആളെ കണ്ടാൽ തന്നെ അറിയാം സാധുവായ ഒരു മനുഷ്യൻ.... ചില പാപ്പാന്മാർക്ക് ആനയെക്കാൾ ഗമയാ...
@VMPRADEEP3 жыл бұрын
🙏🙏🙏
@UsmanUsman-dd9qc3 жыл бұрын
👍👍👍😂😂😂
@s4u2933 жыл бұрын
😂😂 അതെ അതെ
@bhuvanendrank5493 жыл бұрын
ഇങ്ങനെയായിരിക്കണം ഒരു പാപ്പാൻ. മറ്റുള്ളവർക് ഒരു മാതൃക. പീലാണ്ടിയും murukesanum ദൈവം ആയുസും ഐശ്വര്യവും കൊടുക്കട്ടെ...... 🌹🌹🌹🌹🌹🌹
@VMPRADEEP3 жыл бұрын
Thanks 🙏
@ck-nd6tm3 жыл бұрын
മിണ്ടപ്രാണിയോട് കാട്ടുന്ന ആ സ്നേഹത്തിനു murukesanu നന്ദി. അതിനെ ഉപദ്രവിക്കരുത് 🙏🙏. എനിക്ക് ഏറ്റവും ഇഷ്ടമുള്ള മൃഗമാണ് ആന!!!!.
@VMPRADEEP3 жыл бұрын
Thanks 🙏
@Abhi-fd5qe Жыл бұрын
🥰
@minimsartklm66903 жыл бұрын
എത്ര നിഷ്കളങ്കതയാണ് മുരുകേശന്
@VMPRADEEP3 жыл бұрын
Yea 🙏
@vishnupkarottu3 жыл бұрын
ഇവരൊക്കെയാണ് ഇരട്ട ചങ്കൻ. അല്ലാതെ ഫാൻസും കുറിയുടെ നീളവുമൊന്നുമല്ല ഇരട്ടചങ്കന്മാർ
@VMPRADEEP3 жыл бұрын
Thanks 🙏 🙏🙏👍
@jayaramjayaram76043 жыл бұрын
Yes yes
@sibicherian46603 жыл бұрын
സത്യം
@deepusundareshan20693 жыл бұрын
Sathyam
@elliasms97303 жыл бұрын
Exactly
@annammaeyalil47023 жыл бұрын
മനുഷൃരുടെ സ്വഭാവം മ്റുഗങ്ങളെ അപേക്ഷിച്ചു വൃതൃാസമാണു്. മുരുകേശന്റെ ഈ രീതി എല്ലാവരും കൈക്കൊള്ളുകയാണെങ്കിൽ ആനയെന്നല്ല ഒരു ജീവിയും മനുഷൃരെ ഉപദ്രവിക്കില്ല. അവരുടെ അനുസരണവും കളിയും തമാശയും മ്റുഗങ്ങളെ സ്നേഹിക്കുന്ന ഏതൊരാൾക്കും മനസിലാകും. മുരുകേശനെ ദൈവം അനുഗ്രഹിക്കട്ടെ, പീലാണ്ടിയിൽ കൂടി നല്ലൊരു ദൈവാനുഗ്രഹം ലഭിക്കട്ടെ എന്നാശംസിക്കുന്നു. 🐘❤🐘❤
@VMPRADEEP3 жыл бұрын
Yea 🙏🙏🙏🙏🙏🙏👍👍
@annammaeyalil47023 жыл бұрын
@@VMPRADEEP thnx
@anumol33243 жыл бұрын
Atleast പീലണ്ടി യെ കുറിച്ച് ആ ഊരു കാര് പറയുന്നത് കെട്ടു നോക്ക്. ആണകളിലെ ദൈവം എന്നാണ് അവർ ഇവനെ velekkunnathu
@outspokenYt3 жыл бұрын
🔥വില്ലൻ പരിവേഷം അഴിച്ചുവച്ച് നല്ലനാടപ്പിന്റെ പാതയിൽ പീലാണ്ടി..🔥 അതിന് മുരുകേശൻ ചേട്ടന് കൊടുക്കണം സലൂട്ട്...❤️
@VMPRADEEP3 жыл бұрын
Thanks 🙏
@anumol33243 жыл бұрын
Atleast പീലണ്ടി യെ കുറിച്ച് ആ ഊരു കാര് പറയുന്നത് കെട്ടു നോക്ക്. ആണകളിലെ ദൈവം എന്നാണ് അവർ ഇവനെ velekkunnathu
@jijopalakkad36273 жыл бұрын
നല്ലൊരു ചട്ടക്കാരൻ 🥰🥰🥰💕💕💕💕💕💕(പീലാണ്ടി 😘😘🔥🔥)
@VMPRADEEP3 жыл бұрын
Thanks 🙏 🙏🙏
@SajeevKmani3 жыл бұрын
on
@SajeevKmani3 жыл бұрын
ok
@SajeevKmani3 жыл бұрын
ugic
@emperor..8373 жыл бұрын
നല്ലൊരു മനുഷ്യൻ നല്ല ആനകാരൻ ❤❤❤
@VMPRADEEP3 жыл бұрын
Thanks 🙏
@manipss34013 жыл бұрын
ഇതാണ് ആനയെ സൂക്ഷിക്കുന്ന ആൾ.... അയാളെ അനപാപ്പൻ എന്ന് പറയും... പക്ഷെ ഈ ആൾ വ്യത്യസ്തനാണ് 👍
@VMPRADEEP3 жыл бұрын
Thanks 🙏🙏
@lissythomas56503 жыл бұрын
ആനക്കാര്യങ്ങൾ എത്ര കേട്ടാലും എനിക്ക് മതിയാവില്ല . ഇതുകിട്ടിക്കഴിഞ്ഞാൽ പിന്നെ ഭക്ഷണം പോലും വേണമെന്നില്ല.ഈയിടെ 'അമ്മ എന്തിയേ എന്നുആരോ ചോദിച്ചപ്പോൾ ആനയെ കുളിപ്പിക്കുകയാണെന്നു മോൻ പറയുന്നത് കേട്ടു
@VMPRADEEP3 жыл бұрын
😀😀😀🙏🙏🙏🙏🙏
@surajtdivakaran16573 жыл бұрын
😜🙋♂️
@molyjoy50863 жыл бұрын
Ishtappettutto pradeepettaa.ithra santhanaya peelandi konnu ennu പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല❤️❤️❤️
@VMPRADEEP3 жыл бұрын
Yea 🙏
@jomolabraham72559 ай бұрын
Murukeshan anthu nalla oru manshan .nalla vakkukal 😊God bless you
@VMPRADEEP17 күн бұрын
🙏🙏
@joseban82723 жыл бұрын
ഇതാണ് ഇരട്ട ചങ്കൻ ...മുരുകേശൻ 💪💪💪
@VMPRADEEP3 жыл бұрын
Thanks 🙏🙏
@njanumneeyum54002 жыл бұрын
Peelandi entha oru varavu 😍😍😍👌👌👌👍😘😘
@sunilkumarvs68882 жыл бұрын
നന്മയുള്ള മനുഷ്യൻ നല്ലത് മാത്രം വരട്ടെ
@VMPRADEEP2 жыл бұрын
Thanks 🙏
@sreekrishnan88333 жыл бұрын
പീലാണ്ടി ചന്ദ്രു.. 😍😍 ഭാഗ്യവാൻ.. നല്ല ഭക്ഷണം 😜😜. കരിമ്പ് ആഹാ.. അന്തസ്.. 👍👍
@VMPRADEEP3 жыл бұрын
Yea 🙏
@scp.342 Жыл бұрын
Aanayalle sookshikane ചേട്ടാ...really nalla oru മനുഷ്യൻ....നന്നായി ഇരിക്കട്ടെ....daivanugrham ഉണ്ട്
അവൻ ഇപ്പോളും പൂർണമായും നാട്ടാനയെ പോലെ ആയിട്ടില്ല അവന്റെ ആ നടപ്പ് കണ്ടാൽ തന്നെ മനസിലാകും കാട്ടിൽ നടക്കുന്ന അതെ രീതി തന്നെ.. പണ്ട് പേപ്പാറ വിറപ്പിച്ച കൊലകൊല്ലി ഇന്ന് ജീവിച്ചിരിന്നു എങ്കിൽ ഇവനെ കാട്ടിലും ഫാൻസും എല്ലാം കൊണ്ടും ഫേമസ് ആയേനെ അല്ലെ അവനെ നമുക്ക്....🐘🐘🐘കിട്ടിയില്ല വീഡിയോ നന്നായിരുന്നു ❤️❤️❤️👍👍
@VMPRADEEP3 жыл бұрын
Thanks 🙏 🙏🙏
@anumol33243 жыл бұрын
Atleast പീലണ്ടി യെ കുറിച്ച് ആ ഊരു കാര് പറയുന്നത് കെട്ടു നോക്ക്. ആണകളിലെ ദൈവം എന്നാണ് അവർ ഇവനെ velekkunnathu
@jinusoman4793 жыл бұрын
മുരുകേശൻ ബിഗ് സല്യൂട്ട്
@VMPRADEEP3 жыл бұрын
Thanks 🙏
@mercyjingle39503 жыл бұрын
God bless you 🥰
@VMPRADEEP3 жыл бұрын
Thanks 🙏
@Sr-mk2nb3 жыл бұрын
Njanum oru katta aaana premiyaaa🐘❤🐘 peelaandiye engane snehich kond nadakkunna aaa paappaan super aaaa🥰🥰🥰🥰🥰 Ellaarudeyum support thirichum venam 🐘🙏🏻
@VMPRADEEP3 жыл бұрын
Thanks 🙏
@gopiullas48943 жыл бұрын
Very good
@VMPRADEEP3 жыл бұрын
Thanks 🙏
@rakeshmm51223 жыл бұрын
Ee chettan mass ann
@VMPRADEEP3 жыл бұрын
Thanks 🙏
@gunsnroses17503 жыл бұрын
🥰🥰🥰poli poli👌👌👌
@VMPRADEEP3 жыл бұрын
Thanks 🙏
@sudhikb9373 жыл бұрын
എന്റെ ചങ്ക്... 😍😍😍😍
@VMPRADEEP3 жыл бұрын
Thanks 🙏
@neethusvlogs82433 жыл бұрын
Papan kidu like it
@VMPRADEEP3 жыл бұрын
Thanks 🙏 🙏🙏🙏
@kannannair10573 жыл бұрын
സൂപ്പർ❤️❤️
@VMPRADEEP3 жыл бұрын
Thanks 🙏
@sajeevkumars98203 жыл бұрын
ശ്രീ മുറുകെശാൻ ചക്കുറപ്പു സമ്മതിച്ചു 🙏
@VMPRADEEP3 жыл бұрын
Thanks 🙏
@celeenap.j.45433 жыл бұрын
Greatjob
@VMPRADEEP3 жыл бұрын
Thanks 🙏
@suryatn88073 жыл бұрын
പീലാണ്ടിയുടെ നോട്ടം ആണ് മാസ്സ് 😎😎
@VMPRADEEP3 жыл бұрын
അതെ
@basanthnyroonedits55453 жыл бұрын
കാര്യം എന്തൊക്കെയായാലും എപ്പോഴും ശ്രദ്ധ വേണം, ആനയാണ്...
@VMPRADEEP3 жыл бұрын
Yea 🙏
@maneeshachathoth3 жыл бұрын
Peelandi kombu... ejjathi
@VMPRADEEP3 жыл бұрын
Yea 🙏
@sreekrishnan88333 жыл бұрын
Fresh
@VMPRADEEP3 жыл бұрын
Thanks 🙏
@neethusvlogs82433 жыл бұрын
Thanks Pradeep
@VMPRADEEP3 жыл бұрын
Welcome
@Rejisukumar3 жыл бұрын
Super team 👌👌
@VMPRADEEP3 жыл бұрын
Thanks 🙏 🙏🙏
@sobhav3903 жыл бұрын
God bless you 🙏
@VMPRADEEP3 жыл бұрын
🙏🙏🙏🙏🙏
@njanumneeyum54002 жыл бұрын
Murugesha God bless you 🙏
@ajmishibu12213 жыл бұрын
♥️👍👍👍👍👍പിലാണ്ടി പൊളി
@VMPRADEEP3 жыл бұрын
Thanks 🙏 🙏
@sreerajthampan7033 жыл бұрын
Ente priyakoottukaranu ashamsakal...oppm ratheeshettanm
ചരട് പൊലിരുന്നാലും ചങ്കുറ്റം സമ്മതിക്കുന്നു പ്രഭോ....... കാരണം ഇന്നലെ വരെ കാട് കുലുക്കി നടന്നവനെ പൂച്ചകുട്ടിയെ പോലെ കൊണ്ട് നടക്കുന്നതിന്
@VMPRADEEP3 жыл бұрын
Thanks 🙏🙏
@kannanppankannan61163 жыл бұрын
Nyaàq
@aniyanpudayur3 жыл бұрын
അക്ഷരം തെറ്റാതെ പാപ്പാൻ എന്ന് വിളിക്കാം
@VMPRADEEP3 жыл бұрын
Yea 🙏
@mohanannm17223 жыл бұрын
സുരേന്ദ്രന്.അഭിനന്ദനം
@VMPRADEEP3 жыл бұрын
Thanks
@faisalfaisal47432 жыл бұрын
Super
@VMPRADEEP2 жыл бұрын
Thanks 🙏
@RAVISVLOG20233 жыл бұрын
മുരുകേശൻ സൂപ്പർ
@VMPRADEEP3 жыл бұрын
Thanks 🙏 I
@Adhi-z3q3 жыл бұрын
Poli
@VMPRADEEP3 жыл бұрын
Thanks 🙏
@rajeshkr71143 жыл бұрын
കാട്ടനയെ ചട്ടത്തിൽ എടുക്കാൻ ആദ്യം വേണ്ടത് ആനയുടെ സ്വഭാവം അറിയുക എന്നതാണ് . പിന്നെ പതിയെ അവന്റെ ഇഷ്ടഭക്ഷണം ഏതൊക്കെ എന്ന് അറിയണം. ഇതുരണ്ടും അറിഞ്ഞു കഴിഞ്ഞാണ് ആനയെ നടയും , അമരവും ,, ഊന്നിക്കുന്നത് . കൈ കൊണ്ടു തീറ്റ എടുക്കാൻ പഠിപ്പിക്കാൻ ഇത്തിരി വഴക്കൊക്കെ ഉണ്ടാവും . പിന്നെയാണ് ആനയെ ശരിക്കും നാട്ടാനയുടെ ചട്ടം പഠിപ്പിക്കുന്നത് . അവിടെയാണ് വലിയ കോൽ, തോട്ടി, വടി , മുതലായവയുടെ പ്രയോഗം തുടങ്ങുന്നത് . അല്ലാതെ ആദ്യം തന്നെ ആനയെ തല്ലി പേടിപ്പിച്ചല്ല ചട്ടത്തിൽ ആക്കുന്നത്.
@VMPRADEEP3 жыл бұрын
🙏🙏
@anilaanila44403 жыл бұрын
അങ്കിൾ കീച്ചന്റെ vedio cheyumo
@shanushaan75453 жыл бұрын
Superrr
@VMPRADEEP3 жыл бұрын
🙏
@Titandevu7773 жыл бұрын
🥰🥰😍
@VMPRADEEP3 жыл бұрын
Thanks 🙏
@anandharidas43083 жыл бұрын
👌❤️❤️❤️
@VMPRADEEP3 жыл бұрын
Thanks 🙏
@aravindjok65393 жыл бұрын
Chettan video lu include avanen agraham ullavar indooo