Ep #39✅️ ഫ്രഞ്ച് ചേച്ചീടെ പാട്ടും | ഇന്ത്യയിലെ Top MoMosum♥️

  Рет қаралды 109,808

Travelista by santos

Travelista by santos

Күн бұрын

Пікірлер: 1 000
@റിജോപൗലോസ്
@റിജോപൗലോസ് 4 жыл бұрын
ട്രാവലിസ്റ്റ ഇന്ത്യൻ ടീം ആണെങ്കി..... സാന്റപ്പൻ : എം സ് ധോണി(മൊത്തം ലീഡിങ് ആൻഡ് സപ്പോർട്ട് ) ലിഷോയ് : സേവാഗ്..... (ഫുള്ള് തഗ്, പിച്ച് ഏതായാലും ഫസ്റ്റ് ബോൾ ബൗണ്ടറി ) ബിനോയ്‌ : ഗംഭീർ......(ഓപ്പണിങ് പവർ, പിച്ച് അനുകൂലമായാൽ സെഞ്ച്വറി ) കപ്പിത്താൻ : രവി ശാസ്ത്രി (പുള്ളി ഇല്ലാത്ത പരിപാടി ഇല്ല ) ❤❤❤❤😁😁
@Travelistabysantos
@Travelistabysantos 4 жыл бұрын
🤣🤣🤣
@റിജോപൗലോസ്
@റിജോപൗലോസ് 4 жыл бұрын
@@Travelistabysantos 🤣🤣🤣
@amjathdbx
@amjathdbx 4 жыл бұрын
സാന്റപ്പന്റെ വായിൽ വെള്ളം വനപോലെ ആ മീൻകറി കണ്ടതും എന്റെയും വായിൽ വെള്ളം വന്നു ടാ
@NasriLifeTube1
@NasriLifeTube1 4 жыл бұрын
@maheshbanu8770
@maheshbanu8770 4 жыл бұрын
😎😎😎
@akshayachu7208
@akshayachu7208 4 жыл бұрын
ഈ ഒരു യാത്ര തുടങ്ങിട്ട് ഒരു എപ്പിസോഡ് പോലും മിസ്സ്‌ ആവാതെ കാണുന്നവർ ലൈക്‌ അടി 💥💯
@mimilal7879
@mimilal7879 4 жыл бұрын
പരാതികളും വിവാദങ്ങളുമില്ലാതെ, സുന്ദരമായ കാഴ്ചകളും യാത്രാനുഭവങ്ങളും നൽകുന്ന Travalista Team-ന് ആശംസകൾ .
@fawas-on2ny
@fawas-on2ny 4 жыл бұрын
Ivarude aaa koottaayma athaaanu travelista✌ ivarude vijayam.... 👍👍🤝🤝✌✌
@comeoneverybody4413
@comeoneverybody4413 4 жыл бұрын
കൊതിപ്പിക്കുന്ന കറക്കമാണല്ലോ ബ്രോ ഇങ്ങള് 😍😍😍😍😍😍😍😎😎😎😎😍
@alenjames8553
@alenjames8553 4 жыл бұрын
Come on everybody fans like adi😍
@Travelistabysantos
@Travelistabysantos 4 жыл бұрын
Thanks taaaa Poweru varate😀😀❤❤
@akshaysebastianka8904
@akshaysebastianka8904 4 жыл бұрын
❤️
@B4SmartMedia
@B4SmartMedia 4 жыл бұрын
Come ondra Mahesha😉😉😉😉
@നീർമാതളം-ച9ഖ
@നീർമാതളം-ച9ഖ 4 жыл бұрын
കമോൺ എവെരി ബോഡി ഉയിർ 💕💕💕💕
@saudhcv2258
@saudhcv2258 4 жыл бұрын
ലിഷോയ്: - നമ്മൾ അവൻറെ കൂർക്കംവലി സഹിക്കുന്നില്ലെടാ 😁 team Travelista ❤️❤️❤️
@shaneedps6219
@shaneedps6219 4 жыл бұрын
Lishoy totaly powered, he talk like a innocent boy. Full credits goes to santapan and binoy for molding him a talkative person. Thank you Travelista അല്ലാ.
@35mukund
@35mukund 4 жыл бұрын
But he is a fine driver
@ayishakenza556
@ayishakenza556 4 жыл бұрын
ഇന്നത്തെ ലൈക് 2000 രൂപക്ക് ജീവൻ പണയം വെച്ച അർണോൾഡ് മച്ചാണിരിക്കട്ടെ
@fawas-on2ny
@fawas-on2ny 4 жыл бұрын
Athaaanu leshoy🥰
@rajushibijerryregis1573
@rajushibijerryregis1573 4 жыл бұрын
എന്റെ പൊന്നിഷ്ട സുജിത് ഭക്തന്റെ യാത്രയിൽ പകുതി വഴിയിൽ വച്ചു നിങ്ങളെ കണ്ടില്ലായിരുന്നുവെങ്കിൽ എനിക്ക് നിങ്ങളുടെ ഒരുപാട് വീഡിയോ miss ചെയ്തേനേ🤔🤔🤔🤔🙏🙏🙏 (സുജിത്തിന്റെ വീഡിയോയും ഒപ്പം പൊളിക്കുന്നുണ്ട്)
@dibinr2810
@dibinr2810 4 жыл бұрын
യാത്ര പോവാൻ വിചാരിച്ചിട്ട് മാത്രം കാര്യമില്ല.. ഇത് പോലെ feel ഉള്ള ഒന്നോ രണ്ടോ പേര് കൂടെ വേണം.. എന്നാലേ colour ആവൂ !! Lishoy & Binoy does their job well. Hats off to the team 🙂
@chindhuraj7748
@chindhuraj7748 4 жыл бұрын
വീഡിയോസ് നന്നായി വരുന്നുണ്ട്..... നിങ്ങള് 3 പേരും പൊളിക്കുന്നുണ്ട്.........
@MidhunRajMm
@MidhunRajMm 4 жыл бұрын
സാൻ്റപ്പനോളം ക്വാളിറ്റി കണ്ടെൻ്റ് തരുന്ന വേറെ ഒരു ട്രാവൽ vlog ഇന്ന് മലയളത്തിൽ ഇല്ല എന്നതാണ് യാഥർത്ഥ്യം.❤️🔥🔥
@malik8253
@malik8253 4 жыл бұрын
Techtravleat 1
@uniquegaming1848
@uniquegaming1848 4 жыл бұрын
#MalluTraveler
@shawnthomasv
@shawnthomasv 4 жыл бұрын
best 🤣🤣🤣
@jonjacob
@jonjacob 4 жыл бұрын
TripCouple #1
@uniquegaming1848
@uniquegaming1848 4 жыл бұрын
@@BondJFK അത് എന്തോ അയികോട്ടെ ... കണ്ടെൻ്റ് അടി പോളി അല്ലേ അത് പോരേ
@sarathpsaran9775
@sarathpsaran9775 4 жыл бұрын
ഈ ലോകം എന്താണ് എന്നറിയാൻ യാത്രചെയ്യണമെന്നില്ല..! യാത്രചെയ്തവന്റെ വാക്കുകൾ കേട്ടമതി.. നമ്മുക്കുവേണ്ടി ഇത്രനല്ല യാത്രാവിവരണം നൽകുന്ന ടീം ട്രാവലിസ്റ്റക്ക് ‌ ഇരിക്കട്ടെ ഒരു കുതിരപ്പവൻ..💪💥💪💥
@anilboss1881
@anilboss1881 4 жыл бұрын
Travelista കണ്ടിട്ട് എന്തായാലും ഒരു പാട് ആളുകൾ യാത്രകൾക്കായി ഇറങ്ങാതിരിക്കില്ല അമ്മാതിരിപ്പെടയല്ലെ ❤️❤️❤️💯💯💯👍
@shiyasnesto2742
@shiyasnesto2742 4 жыл бұрын
നമ്മടെ നാട്ടിൽ ആണെങ്കിൽ RTO ക്ക് 200 പേജിന്റെ ബുക്ക് വേണം 😎ലിഷോയ് thug 😎
@fawas-on2ny
@fawas-on2ny 4 жыл бұрын
Full pwoli😀😄😄😄😄
@DK-dd3ds
@DK-dd3ds 4 жыл бұрын
🤣
@KafeKapsicum
@KafeKapsicum 4 жыл бұрын
ഇന്നത്തെ ലൈക് നമ്മുടെ പാട്ട് പാടിയ ചേച്ചിക്ക് തന്നെ♥️🥰
@ajithliftzz
@ajithliftzz 4 жыл бұрын
സന്റപ്പൻ മോമോസ് തിന്നുന്ന കണ്ട് കൊതി വന്നവർ ഉണ്ടോ 👍❤
@naturalthings896
@naturalthings896 4 жыл бұрын
സാന്റപ്പൻ, ലിഷോ, ബിനോയ്‌ :-ഉയിരേ ഉയിർ
@അരുൺമംഗലശ്ശേരി
@അരുൺമംഗലശ്ശേരി 4 жыл бұрын
മച്ചാന്മാരെ നിങ്ങളുടെ മനസ്സ് അതാണ് ഇഷ്ടം....😍വീഡിയോസ് തീരുമ്പോൾ സങ്കടം ആകും... കണ്ടിരുന്നാലും മടുക്കില്ല 😍ദൈവം കൂടെ ഉണ്ട് സാന്റപ്പാ 😍travalista 😍കപ്പിത്താൻ ഉയിർ 😍
@ukshamsi
@ukshamsi 4 жыл бұрын
ലിഷോയ്‌ന്റെ കൌണ്ടർ ഒരു രക്ഷയുമില്ല ... ഫുൾ സ്ട്രെസ്സിൽ വീഡിയോ കാണാൻ ഇരുന്ന ഞാൻ വളരെ ഹാപ്പി ആയിട്ടാണ് ഈ കമ്മെന്റ് എഴുതുന്നത് You guys are really amazing, and colorful shots.. God bless you.
@Travelistabysantos
@Travelistabysantos 4 жыл бұрын
Thanks taaa
@dinsonpsycho9024
@dinsonpsycho9024 4 жыл бұрын
കട്ടിലിൽ കിടന്ന് കാണുന്നവർ ഇങ്ങ് പോരെ 👍👍🤣🤣 ഹോ നിങ്ങളെല്ലാം എന്തു മടിയന്മാരാ 🤣🤣
@jijokomalan
@jijokomalan 4 жыл бұрын
@Kerala Machan 🤣🤣🤣
@dinsonpsycho9024
@dinsonpsycho9024 4 жыл бұрын
@Kerala Machan രാത്രി തേങ്ങ ഇട്ടിട്ടു പോകുമ്പോൾ പാറാവുകാരൻ കള്ളൻ പോകുവാനു പറയും 🤣🤣😂😂
@thresiageorge3757
@thresiageorge3757 4 жыл бұрын
ഇത് വെറെ ലെവൽ എരിവ് കൂടുതൽ കഴിച്ചാൽ തണുപ്പ് കുറയും
@nandhum3406
@nandhum3406 4 жыл бұрын
സോറി പോരാൻ പറ്റൂല, മടിയായിട്ടാണ് കട്ടിലിൽ തന്നെ കിടക്കണെ 😂😂😂
@abhiramsanthosh6549
@abhiramsanthosh6549 4 жыл бұрын
@Kerala Machan 🤣🤣🤣🤣🤣🤣🤣🤣🤣
@alsadalsad9652
@alsadalsad9652 4 жыл бұрын
ഇങ്ങനെ ഉള്ള യാത്രകൾ സ്വപ്നത്തിൽ മാത്രം നിങ്ങൾ ഒരുപാട് ഭാഗ്യം ചെയ്‍തവര കാരണം നിങ്ങൾക്ക് ചിലപ്പോൾ മനസിലാകില്ല
@adhithyan.p5947
@adhithyan.p5947 4 жыл бұрын
BINOY FANS ADI LIKE
@abjitsuresh5169
@abjitsuresh5169 4 жыл бұрын
വണ്ടിക്കുള്ളിലെ വിശേഷങ്ങൾ കെട്ടിരിക്കാൻ വേറെ vibe ✨️✨️
@praveenatr4651
@praveenatr4651 4 жыл бұрын
യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഞങ്ങളെപ്പോലുള്ളവർക്ക് ഒരു ഇൻസ്പിരേഷൻ തന്നെയാണ് " ട്രാവലിസ്റ്റ" 🥰👌👌👌👍👍
@shamak750
@shamak750 4 жыл бұрын
ബ്രോയ്.. ഒന്നും പറയാനില്ല..... ഓരോ എപ്പിസോഡ് കഴിയുണ്ടോരും.... ഒരു visual മാജിക്കാണ് നിങ്ങൾ തന്നു കൊണ്ടിരിക്കുന്നത്... ഒരു മൂവി ഫീൽ... ഫീൽ ഗുഡ്..... പോളിക്കു ബ്രോയ്.... ട്രാവലിസ്റ്റ...😍😍👍👍
@maneshk.m1202
@maneshk.m1202 4 жыл бұрын
26:15 ലിഷോയ് 🔥🔥 24നൂൽ 😂😂
@sudhi8438
@sudhi8438 4 жыл бұрын
വിട്കളുടെ ഉള്ളിൽ അടഞ്ഞിരിക്കുന്ന ആൾക്കാർ പുറത്ത് ഇറങ്ങി യാത്ര കൾ തുടങ്ങട്ടെ സാന്റപ്പാ ഒന്നും പറയാനില്ല 😍😍😍😍
@DK-dd3ds
@DK-dd3ds 4 жыл бұрын
Pinnalla
@prajeeshpayyannur3455
@prajeeshpayyannur3455 4 жыл бұрын
ലിഷോയ് ആണ് ഇപ്പൊ താരം.സൂപ്പർ കോമഡി
@pradeeshunnikrishnan8872
@pradeeshunnikrishnan8872 4 жыл бұрын
ഒരുപാട് സങ്കടങ്ങളിലും നിങ്ങളുടെ വീഡിയോ കാണുമ്പോ എന്താനില്ലാത്ത സന്തോഷം ആണ്..... സന്റപ്പൻ ബ്രോ 😍😍 പവർ വരട്ടെ... എല്ലാരും പൊളി ആണ്... സന്റപ്പൻ ബ്രോ....😍😍😍
@ajeeshgurukripa3378
@ajeeshgurukripa3378 4 жыл бұрын
ചിന്തിക്കാൻ പറ്റില്ല ട്ടാ.... സന്റപ്പാ.. പവർ വരട്ടെ ട്ടാ... ട്രാവലിസ്റ്റ ❤️
@alsadalsad9652
@alsadalsad9652 4 жыл бұрын
നിങ്ങൾ മൂന്നുപേരും അടിപൊളിയാ ഞാൻ ഈ മെസ്സേജ് ep 40ലേക്ക് ഡെഡിക്കറ്റ് ചെയ്യുന്നു santappi
@viswarajnc
@viswarajnc 4 жыл бұрын
Editing പൊരിക്കിണ്ട് സാൻറപ്പാ.. ഇന്നത്തെ like ആ french പാട്ട് പാടിയ ആൻ്റിക്ക്...
@keralafox7161
@keralafox7161 4 жыл бұрын
സാന്റപ്പൻ ചേട്ടന്റെ വീഡിയോ സെൻസ് ഒരൊന്നൊന്നര ഐറ്റം ആണ്... ആ ഡ്രീം ക്യാച്ചറിന്റെ ഇടയിൽകൂടെ ലിഷോയി&ബിനോയി ചേട്ടന്മാർടെ ആ വിശ്വൽ ഒരേപൊളി💫💫💫😇😇😇💜💜 TRAVELISTA UYIR💜💜💜💜
@reginrajan
@reginrajan 4 жыл бұрын
MAN OF THIS EPISODE IS LISHOYI. എന്തോരം കൌണ്ടറുകളാണ് ഇന്ന് ലിഷോയി പെടച്ചത് 😂😂😂
@fawas-on2ny
@fawas-on2ny 4 жыл бұрын
Counter nte podi pooram... 🤣🤣🤣
@reginrajan
@reginrajan 4 жыл бұрын
@@fawas-on2ny അതെയതെ 😃
@KrishnaKumar-my1ze
@KrishnaKumar-my1ze 4 жыл бұрын
പൊരിച്ചുട്ടാ പിള്ളേരെ!!! കട്ട വെയ്റ്റിംഗ് അടുത്ത വീഡിയോ വരെ!!! പഴയ തീം പാട്ട് തന്നെ ഉഷാർ!!! അതങ്ങോട്ട് കേട്ടാലുണ്ടല്ലോ പവർ തന്നെ വരും!!!
@KafeKapsicum
@KafeKapsicum 4 жыл бұрын
ഫ്രഞ്ച് ചേച്ചി ഐ ലവ് travelista..... പവർ വരട്ടേ വരട്ടേ....ഫുൾ🔥🔥
@sherlymathai4706
@sherlymathai4706 4 жыл бұрын
ഓരോ. എപ്പിസോഡും അടിപൊളി സാന്റപ്പാ. ബിനോയ് ലിഷോയി കലക്കി
@maneeshkm6695
@maneeshkm6695 4 жыл бұрын
ലിഷോയ്മച്ചാൻ...😍😍
@harikrishnants94
@harikrishnants94 4 жыл бұрын
എണ്ണത്തപോലെ തന്നെ... അവസാനം... പൊരിച്ചൂട്ട.... ആ എഡിറ്റിംഗ് സ്‌കിൽ
@arlgrouparl1535
@arlgrouparl1535 4 жыл бұрын
The No 1 ,Channel "Team "Travelista" പവർ വരട്ടെ,,💐👌
@dasappan5112
@dasappan5112 4 жыл бұрын
Mattulla utubers il ninnu vysthyamay, max episodes opikn nokathe quality ulla contents mathram ulpeduthi oru film stylil irkunna travelista teamnu big salute...oppam yathra chyan ellvarem prolsahipikunna ningal kanda nalla nalla kazhchakal anubhavngl matulvrum experience chyanya max paryunna santo chetnu nanni Ippazhthe views onnum noknda.ninglde hardwork nu daivam orupadu varikori tharum.
@vijithbhaskaran
@vijithbhaskaran 4 жыл бұрын
തൃശൂർ ഗെഡികൾ 👏👏👏 പവർ വരട്ടെ ട്ടാ 😂😂😂😂😂
@jayakrishnanc7369
@jayakrishnanc7369 4 жыл бұрын
എത്ര മനോഹരം ഈ എപ്പിസോഡ്..visuals ഒരു രക്ഷയുമില്ല
@muhammadafthasap207
@muhammadafthasap207 4 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ട്ടം ഇവര് വീഡിയോ ഞാലാ ക്ലിയർ ആണ് എഡിറ്റിംഗ് പൊളിയാ വേറെ പറയണ്ട എല്ലാ സൂപ്പറാ😍
@twowheels002
@twowheels002 4 жыл бұрын
കൂടെ യാത്ര ചെയ്ത ഫീലാണ് ❣️
@t_t_vlogs5372
@t_t_vlogs5372 4 жыл бұрын
ഓരോ ദിവസവുo വീഡിയോ കാണുമ്പോൾ TRA\VELISTA FAMILY യോട് തോന്നുന്ന പ്രണയം ചിന്തിക്കാ..................ൻ പറ്റില്ല്യട്ടാ വേറെ റെയ്ഞ്ച് തന്നെയാട്ടാ.(തൃശൂർ ഗഡീസ് ട്ടാ)
@jithin_thalassery
@jithin_thalassery 4 жыл бұрын
ട്രാവലിസ്റ്റ 😍. പവർ വരട്ടെ ട്ടാ🔥
@rajanmkandathil5966
@rajanmkandathil5966 4 жыл бұрын
ഹായ് santappa.. Colorful.. Thanks
@minku2008
@minku2008 4 жыл бұрын
സത്യം പറഞ്ഞാൽ നിങ്ങള്ക്ക് സബ്സ്ക്രൈബേഴ്സും വ്യൂസും കുടാത്തതെന്താന്നെന്നു ഒരുപ്പിടിത്തവും കിട്ടുന്നില്ല ,ഇനിയും വീഡിയോ ഇടുന്ന ടൈമിംഗ് പ്രേശ്നമുണ്ടോ?വളരെ നല്ല ചാനൽ ആണ് ,ഒരു 1M ഒക്കെ അടിക്കേണ്ടതാണ് ...👍Pever varettee
@thomsonthadathil8484
@thomsonthadathil8484 4 жыл бұрын
Well said!!! Don't worry, PALA THULLY PERU VELLAM
@leaf8731
@leaf8731 4 жыл бұрын
Bcz no bots or PR work.
@ambadiambadi3196
@ambadiambadi3196 4 жыл бұрын
പവർ വരട്ടെ travelista മച്ചാനെ നിങ്ങളുടെ മൂന്നാളും പൊളിയാ
@irshadirshu4054
@irshadirshu4054 4 жыл бұрын
സാൻറപ്പോ sherin vlogs ആണല്ലേ പുതിയ അതിഥി... Waiting....
@Rtechs2255
@Rtechs2255 4 жыл бұрын
ഇതൊക്കെ ഫോണിൽ ആണ് edit ചെയ്യുന്നത് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല ..... super quality 🥰👌
@AjmalAju-rj5ic
@AjmalAju-rj5ic 4 жыл бұрын
തുടക്കത്തിലേ പാട്ട് ഒന്നും പറയാനില്ല... ❤️❤️❤️❤️
@basheerbasheer4876
@basheerbasheer4876 4 жыл бұрын
ഇങ്ങള് പൊളിക്കിൻ,,, റിയാദിൽനിന്നും ഫുൾ സപ്പോർട്ട്
@uniquegaming1848
@uniquegaming1848 4 жыл бұрын
കയ്യിൽ fund ഇല്ലണ്ട് ആഗ്രഹം മാറ്റിവച്ചവർ like അടിക്ക്
@sarathsureshkumar3954
@sarathsureshkumar3954 4 жыл бұрын
Van life pakka ആയിട്ടു കണ്ണിക്യു bro... ബാക്കി allam powliii.... power
@abhinavashok9900
@abhinavashok9900 4 жыл бұрын
U make us addiction towards travelling 💜... Keep going Travelista Love u Travelista team..
@Manikuttan_Edakkatt
@Manikuttan_Edakkatt 4 жыл бұрын
ചിന്തിക്കാൻ പറ്റാത്ത കളർഫുൾ എപ്പിസോഡ് ട്ടാ....
@shahulhameedkallumpuram727
@shahulhameedkallumpuram727 4 жыл бұрын
തൃശൂർ ജില്ലയിലെ ഗഡികൾ ഇവിടെ വയോ
@jinokv6956
@jinokv6956 4 жыл бұрын
കിടിലൻ മാർക്കറ്റ്,colorful and clean
@nandhum3406
@nandhum3406 4 жыл бұрын
ഹിമാചൽ ഇൽ വന്ന് ഒരു പെണ്ണ് ഒക്കെ കെട്ടി അവിടെ തന്നെ കൂടിയലോ എന്നൊക്കെ ഉണ്ട് പക്ഷേ വീടിന് പുറത്ത് ഇറങ്ങിയാൽ അമ്മ തല്ലും😂😂
@homespringnaturals4598
@homespringnaturals4598 4 жыл бұрын
ഒരുപാട് നല്ല content ഉള്ള വീഡിയോസ് ആണ് travelista പക്ഷെ പലർക്കും അത് തിരിച്ചറിയാൻ പറ്റുന്നില്ല അതാണ് subscribers കൂടാത്തത്.i think all the subscribers should share these videos to increase the subscribers count.. More power to come travelistaaa boom boom ♥️
@naser7078
@naser7078 4 жыл бұрын
അപ്പൊ നമ്മൾ മീൻ കറിക്ക് സബോള എടുക്കാൻ മറക്കാതിരിക്കോ പച്ച ച്ചമുളക് എടുക്കാൻ മറക്കാതിരിക്കോ ജിൻജർ ഗാർലിക് പേസ്റ്റ് എടുക്കാൻ മറക്കാതിരിക്കോ എല്ലാം സംഭവങ്ങളും എടുത്തോട്ട..കറിക്ക് പവർ വരട്ടെ ട്ടാ
@jerinkvp
@jerinkvp 4 жыл бұрын
😁😍🥰👍👍
@fawas-on2ny
@fawas-on2ny 4 жыл бұрын
🤣🤣🤣🤣🤣
@anoopsaranya4405
@anoopsaranya4405 4 жыл бұрын
Santappa.. നിങ്ങൾ മൂന്നു പേരും കൂടി സംസാരിച്ചോണ്ട് കപ്പിത്താനിൽ cook ചെയ്യുന്ന ഒരു full എപ്പിസോഡ് ചെയ്യ്....🙏🙏 അത് കണ്ടിരിക്കാൻ പൊളിയാണ്
@mallusdiaries7465
@mallusdiaries7465 4 жыл бұрын
സാന്‍റപ്പന്‍റെ ഒരു കാര്യം.... ചിന്തിക്കാന്‍ പറ്റില്യാട്ടോ...
@fredypaulson8946
@fredypaulson8946 4 жыл бұрын
Lishoy chettan pwoli
@Shzann1
@Shzann1 4 жыл бұрын
വന്നു വന്നു നിങ്ങടെ വീഡിയോക്ക് അഡിക്ട് ആയിപ്പോയോന്ന് സംശയം ❤️❤️
@dininkumar8988
@dininkumar8988 4 жыл бұрын
Enikkum ❤️❤️💙
@syjarosh2447
@syjarosh2447 4 жыл бұрын
Santappa ഒന്നും paryanila kiddu episode 💖💖💖💖💖💖
@adhithyan.p5947
@adhithyan.p5947 4 жыл бұрын
RTO kk ittoru thang Lishoy Machan SAVE MODYFIED
@Fluke4u
@Fluke4u 4 жыл бұрын
lishoy chetta, santochettane orupaaad ang kaliyaakalle... pulli body fit aaakan thodgya ellaarum backil nikendi verum looks nte kaaryathil.... ❤🤩
@The.YouTuber1234
@The.YouTuber1234 4 жыл бұрын
Santappan❤️❤️❤️❤️❤️❤️istam
@justin-George
@justin-George 4 жыл бұрын
Clarity and editing pwoli...video thakarthu
@suriaa2642
@suriaa2642 4 жыл бұрын
SANTAPPAN FANS LISHOY FANS BINOY FANS LIKE ADIKKAN MARAKARUTH🔥⚡💥
@d3ssupervlogs982
@d3ssupervlogs982 4 жыл бұрын
Veendum veendum colourful aaaikondirikunnu spr gd bls u team
@sravanvlogs3431
@sravanvlogs3431 4 жыл бұрын
നോട്ടിഫിക്കേഷൻ കണ്ട് ഓടി വന്നവർ ഉണ്ടോ🔥❤❤ full on full power ❤ santo chetta ❤❤❤❤❤❤ adipoli super video ❤❤❤❤
@sahayaathrika5388
@sahayaathrika5388 4 жыл бұрын
പൊളിക്ക്... all the very best SBL(santo, binoy, lishoy)
@vineethnair1
@vineethnair1 4 жыл бұрын
I love your channel' 💖TRAVELISTA'💖
@shilinmuthu745
@shilinmuthu745 4 жыл бұрын
വാൻ ലൈഫ് എന്ന് പറഞ്ഞു നടക്കുന്നവർ ഇവരെ കണ്ടു പഠിക്കണം Thumbnail ഇട്ടു ഇവർ അരയും പറ്റിക്കുന്നില്ല... travalista... "power വരട്ടെ ട്ടോ "...
@shilpasunil3103
@shilpasunil3103 4 жыл бұрын
Ithrem travel cheythathil vanna expense parayanillallo.. Athoke include cheythal kurach koode informative akum😊
@erswaminathan4231
@erswaminathan4231 4 жыл бұрын
Kure naalaku shesham adipoli meen kariyum chorum. Very glad to see that. Enjoy gadigale. All the best. Santappan nalla cook aannallo.
@indiancr7352
@indiancr7352 4 жыл бұрын
സാന്റപ്പൻ ഇഷ്ട്ടം ❤️ ട്രാവലിസ്റ്റ ❤️
@soorajthadathil
@soorajthadathil 4 жыл бұрын
📹Video quality super 👍👍 മൂന്നുപേരും പൊളിച്ചു ❤️❤️❤️ Heavy 💪power വരട്ടെ ട്ടാ 👌👌
@MYMOGRAL
@MYMOGRAL 4 жыл бұрын
നമ്മുടെ കപ്പിത്താൻ ഇല്ലെങ്കിൽ ഒരു രസവുമില്ല കേട്ടോ 😀😀👏
@m_shuhaibweb
@m_shuhaibweb 4 жыл бұрын
ഉണ്ടല്ലോ...സദ്യയുടെ കൂടെ ...😎
@afnaf7
@afnaf7 4 жыл бұрын
@@m_shuhaibweb 🤢🤮
@soul_sharper6579
@soul_sharper6579 4 жыл бұрын
@@m_shuhaibweb nalla chali
@seemadevadas2957
@seemadevadas2957 4 жыл бұрын
Meenkary kurachu oothi kalayanam illengil vayaru vedanikum
@m_shuhaibweb
@m_shuhaibweb 4 жыл бұрын
@@soul_sharper6579 വാരിക്കോ.....😀
@jocker4323
@jocker4323 4 жыл бұрын
Video power aayi varunnunndd ttoo full on full power Chindhikkan ndd tto
@aswinrajaretnam4812
@aswinrajaretnam4812 4 жыл бұрын
Santappante frames oru rakshem illa.... Anyayam....🔥🔥🔥
@heartvibezbyamal294
@heartvibezbyamal294 4 жыл бұрын
എന്തുട്ടാ പറയാ.. കൊല്ലം കാരനായ ഞാൻ ഇപ്പൊ തൃശൂർ ഭാഷ ആണല്ലോ ഇഷ്ട്ടാ പറയണേ.. 🤣🤣 never missed noteven one episode.. power varatte ട്ടാ...🥰santappo.. lishoye.. binoye... 👌
@sujithkumartvsujitdresslan777
@sujithkumartvsujitdresslan777 4 жыл бұрын
ട്രാവൽ ചെയ്യുമ്പോൾ കിട്ടുന്ന അനുഭവം MBBS ചെയ്താൽ കിട്ടില്ല: ട്രാവലിസ്റ്റ സാൻറപ്പൻ പവ്വർ വരട്ടെ..... ട്ടാ
@remeshtrithala340
@remeshtrithala340 4 жыл бұрын
അടിപൊളി , Team Travelista
@ayishakenza556
@ayishakenza556 4 жыл бұрын
ഈ കമന്റ് ആദ്യായിട്ട് കാണുന്നവർ ലൈക് ചെയ്യാൻ മറക്കാരിക്കു റിപ്ലൈ തരാൻ മരക്കാരിക്കു ''എല്ല സംഭവങ്ങളും ചെയ്തോളൂട്ടാ ....ട്രവലിസ്ട ഫാൻ
@ROYAL88-w3p
@ROYAL88-w3p 4 жыл бұрын
@Kerala Machan ഇതെന്തു തേങ്ങയാടാ നീ ഈ പറയണേ 😳
@sharafudheenmkd2746
@sharafudheenmkd2746 3 жыл бұрын
തൊപ്പി വെച്ച് സന്റ്അപ്പന്റെ ആ ഒരു മാസ്സ് എൻഡ്രി,, വേറെ ലവൽ 👍👍♥️♥️💪
@Prabhish_
@Prabhish_ 4 жыл бұрын
നിങ്ങളുടെ ഫ്രണ്ട്ഷിപ്പ് വേറെ ലെവലാ ട്ടോ.. പെരുത്തിഷ്ടം. കോഴിക്കോട്ടുകാരനായ എനിക്കും ഉണ്ട് ഒരു ത്രിശൂർ ഗഡി 19 വർഷമായ് ചങ്ക് പോലെ.
@vijayanv6677
@vijayanv6677 4 жыл бұрын
പവർ,,,,, വരട്ടെ,,,,,, തീരുർ,,,,,,,,,, ❤️🇮🇳❤️
@dineshsekhar4213
@dineshsekhar4213 4 жыл бұрын
The only channel that maintains the best standard throughput the whole journey ❤️ I couldn't find anything sub-standard from you three! Excellent coordinator you - Santappaa. Kudos to the best friendship and understanding 👍❤️ All the best 💕
@bennythomas2852
@bennythomas2852 4 жыл бұрын
ഇന്ന് തകർത്തു, തിമിർത്തു, കിടുക്കി 😂.... Lishoy bro ടെ thug 🥰❤ പൊളിച്ചു....👍
@dhanyabijo2993
@dhanyabijo2993 4 жыл бұрын
14:19🤣🤣🤣 Cinema stylitta !! PINNALLA!!
@jayankoyampuram8684
@jayankoyampuram8684 4 жыл бұрын
ട്രാവലിസ്റ്റയുടെ ഓരോ വീഡിയോക്കുവേണ്ടിയും കട്ട വൈറ്റിംഗ് നിങ്ങൾ പൊളിക്കുട്ടാ പവർ വരട്ടെ 🌹🌹
@sebastianraju8228
@sebastianraju8228 4 жыл бұрын
do vedios which has more van life content appo ningalk reach kodum. alam mix cheyth cheyu. ee vedio agedesham njn paranj pole und snehathode koode oru kidilian subscriber!
@maanasmanoj8655
@maanasmanoj8655 4 жыл бұрын
santappan paavama🥰 full on✨full power⚡❤️
@fahadbinyousaf8731
@fahadbinyousaf8731 4 жыл бұрын
Give away veenam ttaa santappaa... A day with santhappan... A Ath veenam ennullavar like adi.. 💯
@ravikalady2183
@ravikalady2183 4 жыл бұрын
Ethepole yatra cheyyan kothiyavunnu gudys........ 💥⚡️💥⚡️💥⚡️💥😘😘😘
Lazy days…
00:24
Anwar Jibawi
Рет қаралды 8 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 45 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 47 МЛН
Today Mussoorie Vlog  @realharshVlogger
20:12
real harsh Vlogger
Рет қаралды 77
Lal Jose - 38 | Charithram Enniloode | Safari TV
25:43
Safari
Рет қаралды 133 М.
Lazy days…
00:24
Anwar Jibawi
Рет қаралды 8 МЛН