Chat with Pineapple Couple : instagram.com/thepineapplecouple?igshid=YmMyMTA2M2Y=
@MuhammedAli-ni6rp2 жыл бұрын
🥰💖ഒരു ജാടയും ഇല്ലാത്ത പച്ചയായ മനുഷ്യർ.. ആണ് നുമ്മടെ ദാസേട്ടനും കപ്പച്ചേട്ടനും ❤️❤️ഏറ്റവും ഇഷ്ടം ആവുന്നത് ജെറിന്റെ സംസാര ശൈലി തന്നെ.. ഇനിയും ഒരുപാട് ഒരുപാട് ലോറി യാത്രകൾ നടത്തി ഇത്തരം കാഴ്ചകൾ ഞങ്ങളിൽ എത്തിക്കാൻ സാധിക്കട്ടെ.....💖💯💖 (ഖത്തറിൽ നിന്നും മുഹമ്മദാലി) 🙋♂️
@PineappleCouple2 жыл бұрын
😍😍
@ksa70102 жыл бұрын
നല്ല അടിപൊളി രീതിയിൽ വണ്ടിയിൽ ഇരുന്ന് കാഴ്ച കണ്ട് യാത്ര ചെയ്യുന്നതും അവരോടൊപ്പം ഉള്ള ആ ഒരു സൗഹൃദവും അതൊക്കെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒര് അനുഭവം തന്നെ...
@PineappleCouple2 жыл бұрын
😍😍
@umeshkumar38282 жыл бұрын
ഇങ്ങനെയുള്ള പരിമിതികളിൽ നിന്ന് തന്നെ ഞങ്ങൾക്ക് എന്നും ഈ ലോറി യാത്ര കാണാൻ സാധിക്കുന്ന ല്ലോ ❤ അതിനു സന്തോഷം 🌹
@telluspaulose20822 жыл бұрын
Super... We are waiting next.. Trip views...
@sathishrasappan2 жыл бұрын
வாழ்த்துக்கள் 🌸🌸🌸
@Kl83vlog2 жыл бұрын
ഹായ് ബ്രോ, സുഖമല്ലേ. കറത്തിരുണ്ട കാർമേഘങ്ങൾക്ക് നടുവിലൂടെ കോട്ടയിലേക്കുള്ള യാത്ര അടിപൊളി. ഇനി ഇതിന് ശേഷമുള്ള 2 shotrs കാണണം. അതിന് ശേഷം ഇന്നത്തെ വീഡിയോ കാണണം. ദാസേട്ടൻ, കപ്പച്ചേട്ടൻ 2 പേരെയും തിരക്കിയതായി പറയണം. നിങ്ങളോടൊപ്പം ഞങ്ങളും ഈ യാത്രയിൽ ഉണ്ട്.
@Techgadgetsamal2 жыл бұрын
Ithokeyan travel videos,,ഒന്നും പറയാൻ ഇല്ലാ bro ,,അണ്ണൻ വേറെ level
@anandhu72492 жыл бұрын
Oru rakshayum illatha vedios ann machaney❣️
@vishnuvlogs84952 жыл бұрын
8:21 🌨️
@b4u1322 жыл бұрын
പൊളിച്ചു 👍
@satheeshsatheesh28932 жыл бұрын
സൂപ്പർ സൂപ്പർ 👌👌👌👌
@jose-gp3lg2 жыл бұрын
സൂപ്പർ വീഡിയോ
@sreejithvs13482 жыл бұрын
വീഡിയോസ് അടിപൊളിയാണ്
@safwansafwan67502 жыл бұрын
കുറച്ച് time കൂട്ടാമായിരുന്നു ഇനി ഉള്ള വീഡിയോ time ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു... 😍
@rashidnechikkadan12292 жыл бұрын
Rajasthan enda pinappil vila
@sibiouseph94892 жыл бұрын
Hello.. Jerin... vlog kurachu koodi samayam idaamo? Kandittu mathi varunnilla, athaanu. Oro divasavum super aavunnundu. 💝💐
@jose-gp3lg2 жыл бұрын
വീഡിയോ കാണാൻ താമസിച്ചുപോയി
@renjiths47652 жыл бұрын
2011 year leyland vandikku pineple load kittuvo
@praveenthayyil97632 жыл бұрын
Super aayirundu bai........
@jijeeshjiji22052 жыл бұрын
Super
@jeffyfrancis18782 жыл бұрын
Nice video. 👍❤
@Vishnu-vq2fp2 жыл бұрын
Ee tirp alle lory life kanan. adutha vediyoyikayi wait cheythiruvan karanam kude ullavar vedioyikayi kanikuna support ♥️💯
@PineappleCouple2 жыл бұрын
, 😍
@Linsonmathews2 жыл бұрын
പൈനാപ്പിൾ ഇറക്കി തീരാൻ രണ്ട് ദിവസം എന്തായാലും എടുക്കുമല്ലേ..? 😍 മഴ അല്ലേലും പ്രശ്നം തന്നെ 😄
@PineappleCouple2 жыл бұрын
Bro
@Charlotte_Knott2 жыл бұрын
The best view comes after the hardest climb
@abdullahpi82972 жыл бұрын
Dasetta onnu koode poratte
@sachin72362 жыл бұрын
ഞങ്ങളുടെ കമ്പനിയിൽ വരുന്ന ലോറികരുടെ അവസ്ഥ ഞാൻ ആലോചിക്കാറുണ്ട്. 1 ആഴ്ചയോകെ റോഡ് സൈഡിൽ കാത്ത് കിടന്ന ശേഷമാണ് ലോഡ് ഇറക്കാൻ അകത്തേക്ക് വിളികുന്നത്..
@PineappleCouple2 жыл бұрын
👍🏻👍🏻
@Sivadasfgo2 жыл бұрын
🌹
@mohamedshihab58082 жыл бұрын
നടക്കട്ടെ
@renjithkylm2 жыл бұрын
അടുത്ത തവണ Bhilwara (Rajasthan) pass ചെയ്യുമ്പോൾ പറയണേ ബ്രോ...
@Dileepdilu22552 жыл бұрын
😍😍😍💚💜💛🔥👍
@aaaruaaaaru61972 жыл бұрын
🥰🥰🥰🥰
@abinkurian97712 жыл бұрын
ബ്രോ ഇതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല നിങ്ങൾ 2 ദിവസം അല്ലേ കടന്നുള്ളൂ നമ്മളൊക്കെ പോയിട്ട് ഒരാഴ്ച കടന്നിട്ടുണ്ട് ലോഡ് എത്തിക്കാൻ 2 ദിവസം ഇറക്കാൻ 3 ദിവസം എന്താ ചെയ്യാ അനുഫവിക്കുക വന്നു പോയി ഏത് ....ലോറികാരുടെ ബുദ്ധിമുട്ട് അവർക്കേ അറിയാത്തുള്ളു നാട്ടിൽ ഉള്ളവരോട് പറഞ്ഞിട്ട് കാര്യം ഇല്ല എത്രയും പെട്ടന്ന് ലോഡ് കിട്ടട്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🥰🥰😘😘
@faizalhussainar16182 жыл бұрын
Para kakathode ariyamo driver bro
@araviaravindakshan23472 жыл бұрын
🙏🙏👌👌👌❤️❤️❤️
@abuthahirpkd38712 жыл бұрын
Bro.. Waiting for next video
@sibiouseph94892 жыл бұрын
Jerin.. ini Lakshadweep plan undo?
@nizarpkd7882 жыл бұрын
🤩🥰🥰🤩
@adithyans90382 жыл бұрын
👍👍👍👍
@5146hjk2 жыл бұрын
🥰😍
@mohdshabeer55072 жыл бұрын
Dasettan fan 💪✅❤️🔥
@Dileepdilu22552 жыл бұрын
💜💜💛♥️👍🎉💙
@harilakkidi8072 жыл бұрын
👍❣️
@mohdnihal94862 жыл бұрын
Bro aa market correct place evide?
@adarsh.19962 жыл бұрын
❤️🔥❤️
@VishnuVishnu-fh4ug2 жыл бұрын
💖💖💖💝💝💖💖💖
@libuthakadiyil19822 жыл бұрын
നാട്ടിൽ വന്നാൽ വെക്കാൻസി ഉണ്ടോ വണ്ടിയിൽ
@unnikrishnanunni5272 жыл бұрын
Jerin chettan eallavideosillum kothipikkyuvaaa food...oru divasam uppumaavu..allengil fish kari ...Allengil mattan....soorry chetta...cheattante oru bhagyam dhivasam orrooo ...food.... cheattan avaraayittu othu chearnnu poonathu....sathyam samdhichu...jerin chettaa...pinne ...dhaaseettanttanete veettille videos porichutta.....