ഇപ്പൊ ഇത് തന്നെയാ പണി ❤️❤️❤️ എന്റെ കാര്യമാ സിനിമ കാണാറില്ല പകരം നല്ല രീതിയിൽ വ്ലോഗേഴ്‌സ് ഫ്‌ലോ ചെയ്യുക നല്ലതാണ് എന്ന് തോന്നിയാൽ ഇവിടെ എല്ലാവർക്കും പറഞ്ഞു കൊടുക്കും (പ്രവാസിയാണ്)😊😊😊
@shujahbv40154 жыл бұрын
അതെ ഇപ്പോൾ എന്നെയും നിങ്ങളെയും പോലെ അതികം ആളുകൾ ഇപ്പോൾ സിനിമ യൊക്കെ പരമാവധി ഇപ്പോൾ ഇത് പോലെ ഉള്ള വീഡിയോ വ്ലോഗ് ആണ് കാണാറുള്ളത് മുൻപ് ഒക്കെ ഇത്തരം വീഡിയോ വലിയ ചാനൽ നോക്കിയാലെ കാണു അവർക്ക് കൂടെ കുറച്ചു ആളുകൾ വേണം വലിയ ക്യാമറ പിന്നെ കട്ട് ചെയ്തു ക്ലിയർ ആയ ഭാഗം മാത്രം എഡിറ്റ് ചെയ്തു ഇടും എന്നാൽ സുജിത് ഭക്തൻ ഒക്കെ വന്ന ശേഷം അത് പോലെ പലരും അവരുടെ കയ്യിൽ തന്നെ പിടിച്ചു face കാണിച്ചും അല്ലാതെയും നല്ല കാഴ്ചകൾ നമുക്ക് കാണിച്ചു തെറ്റിയാലും അതേപോലെ നല്ല നാച്ചുറൽ പറഞ്ഞു കൊണ്ട് വീഡിയോ ചെയ്യാൻ തുടങ്ങിയപ്പോൾ നമ്മൾ എല്ലാരും ഇത്തരം ആളുകളുടെ വീഡിയോ കാണുന്ന ആളുകൾ ആയി മാറി നമുക്ക് റൂട്ട് ആയിട്ടും പലതും ഇത്തരം വീഡിയോ ലുടെ പഠിക്കാൻ കൂടി കഴിഞ്ഞു
@eldhosevarghese87144 жыл бұрын
നിഷ്കളങ്കതയാണ് സാറേ ഇവരുടെ മെയിൻ 😍❣️
@connectanu4 жыл бұрын
പരിചയമില്ലെങ്കിലും കഴിഞ്ഞ 3-4 episode ലൂടെ ഒരു friendly feel. Episodes നന്നാവുന്നുണ്ട്... 👌👌
@PkzTalksVlogs4 жыл бұрын
ഇതാണ് trip...നാടും നാട്ടുകാരും വീടും വീട്ടിലെ രീതികളും ഭക്ഷണവും അവിടെ ഉണ്ടായ ഫലങ്ങളും അങ്ങനെ എല്ലാം....Tinpin stories ഇഷ്ടം 🖤🧡💙 Pkz Talks🦋
@vishnuk25404 жыл бұрын
വയലാർ എഴുതുമോ ഇങ്ങനെ 😊 കവിത പൊളിച്ചു ബ്രോ🤗... Enjoy the journey😍👍 😊
@mornigstar98314 жыл бұрын
നേരത്തെ കിടന്നു അതിരാവില ത്തെ കാഴ്ച കൾ കാണിക്കൂ, മനോഹരം ആയിരിക്കും ♥️
@Manoj-es4dk4 жыл бұрын
അച്ഛന്‍റെ ചിരികാരണം മലയാളത്തിന് ഒരു മഹാകവിയെ നഷ്ടപ്പെട്ടു.. കന്നഡ അത്യാവശ്യം അറിയാവുന്നവര്‍ക്ക് കുറച്ചു ചിരി വരും.. അതല്ലേ അതിന്‍റൊരു രസം. Anyway.. lovely couple. Great effort. Keep going. Waiting to see more..
@manuantony26384 жыл бұрын
2പേരും കിടു ആണ് കേട്ടോ ..... വെറുതേ ഒരു എപ്പിസോഡ് കണ്ടുതുടങ്ങിയതാ ഇപ്പോൾ കട്ട waiting ആണ്.... നിങ്ങൾ കാണുന്ന കാഴ്ച്ചകൾക്ക് ഒപ്പം ഇരുന്നു കാണുമ്പോൾ ഇരട്ടി സന്തോഷം 🥰
@vishnuprasad75874 жыл бұрын
പട്ടി ഇല്ലാത്തൊരു എപ്പിസോഡ് ഓർക്കാൻ പോലും വയ്യാ 👍👍👍👍👍👍👍😁😁😁😁😁
@chitharanjenkg77064 жыл бұрын
😂😂😂മഹാഭാരതകഥയിൽപ്പോലും ശ്വാനൻ പ്രമുഖകഥാപാത്രമാണ്.
@abhilashkv19904 жыл бұрын
മീനിനെ കൊണ്ട് സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞ ആ നല്ല മനസ് ആരും കാണാതെ പോകരുതേ 😁😁👌👌🤪🤪... ബാക്കി കണ്ടിട്ട് വന്നിട്ട് ബാക്കി പറയാം.... Day to day variety ആവുന്നുണ്ട് രണ്ടാളും 😍😍
@abdulahadkannur37914 жыл бұрын
എല്ലാദിവസവും എപ്പിസോഡ് വരട്ടെ പവർ വരട്ടെ
@sibinchandran15644 жыл бұрын
Crtaaa
@Bond-ov4hi4 жыл бұрын
നീ മണ്ണപ്പൻ ഫാൻ ആണോ
@sibinchandran15644 жыл бұрын
@@Bond-ov4hi what
@_abhii_4 жыл бұрын
Pever pever
@Bond-ov4hi4 жыл бұрын
@@_abhii_ വേസ്റ്റ് ആണ് മണപ്പൻ
@muhammedanshifm64334 жыл бұрын
കൊറോണ ആയിട്ട് വീട്ടിൽ ഇരിക്കുന്ന നമ്മക് ഇതൊക്കെ ആണ് വലിയ ആശ്വസം , vedio യിൽ ഒരുപാട് കാഴ്ചകൾ കാണാൻ ആവുന്നുണ്ട്. സന്തോഷം 💓💯
@MooppansVlogz4 жыл бұрын
ഒരു രക്ഷയുമില്ല സൂപ്പർ Dears✌️✌️👌👏
@MooppansVlogz3 жыл бұрын
@Amal എന്താണോ നിങ്ങൾ എന്നെക്കുറിച്ച് ചിന്തിക്കുന്നത്.., അതുതന്നെയാണ് ഞാൻ 🥰🤘
@sudheerkp28284 жыл бұрын
ഒച്ചപ്പാടും ബഹളവുമില്ലാത്ത presentation 👍 different experience
@VibeDestinations4 жыл бұрын
നിഷ്കളങ്കമായ vlogging with നിഷ്കളങ്കമായ ആളുകൾ 💞💚
@nandakisorvs71424 жыл бұрын
എന്തോ ഒരു മാജിക് ഇവരുടെ വീഡിയോയിൽ ഉണ്ട് . Feel good ❤️
@priyamerinpcheriyan49354 жыл бұрын
എന്താ വീഡിയോ വരാതെ എന്ന് കുറച്ചു ദിവസമായി ചിന്തിക്കുകയായിരുന്നു. ഇപ്പോഴാ ആശ്വാസം ആയേ... 😍😍
@vahidtanalur95604 жыл бұрын
ഞാനും
@rasiyathnikhil31184 жыл бұрын
Tuesday ഉണ്ടാരുന്നല്ലോ vdo
@mintusunny68384 жыл бұрын
Same here. Was even a bit worried if everything is ok.
@brilliantpaulbabu53944 жыл бұрын
11:18 കവിത കൊള്ളാം
@kichoodora9394 жыл бұрын
Daily മൂന്ന് പേരുടെ യാത്ര വീഡിയോ കാണുന്നുണ്ട് ,, സുജിത് ഭക്തന്‍ , വാന്‍ ലൈഫ് , പിന്നെ നിങ്ങളുടേതും , അതില്‍ നിങ്ങളുടെ വീഡിയോ ആണ് എനിക്ക് കൂടുതല്‍ ഇഷ്ടം ,
@JAZ_WORLD4 жыл бұрын
*രണ്ട് ദിവസമേ ആയുള്ളൂ നിങ്ങളുടെ ചാനൽ കാണുവാൻ തുടങ്ങിട്ട് ഒരുപാട് ഇഷ്ടമായി....😊😊👍👍*
@nimsmagicbook4 жыл бұрын
ഇങ്ങനെ ഒത്തിരി ആളുകൾ explore ചെയ്യാത്ത സ്ഥലങ്ങൾക്കും കാഴ്ചകൾക്കും വേണ്ടി കാത്തിരിക്കുന്നു... ഓരോ ദിവസം കഴിയും തോറും നിങ്ങളുടെ vlogs കൂടുതൽ ഇഷ്ടപെടുന്നു.
@preetha17144 жыл бұрын
മോനേ...ഫാമിൽ കൂടെ നടക്കുമ്പോൾ നിനക്ക് പാട്ട് പാടായിരുന്നു. എങ്കിൽ കുറച്ചു കൂടെ നന്നായേനെ എന്നു തോന്നുന്നു. 😘😘😘സുന്ദരി ക്കുട്ടിക്കും😘😘😘
@Vlogettan14 жыл бұрын
നന്നാവുന്നുണ്ട്... ഓരോ എപ്പിസോഡും. 👏👏
@vishnuk25404 жыл бұрын
മീനുകൾ 😊 കൊള്ളാലോ 😍 തൊട്ടാവാടിയെകുറിച്ചെഴുതിയപോലെ ഒരു കവിത 🐟മീനുകളെകുറിച്ച് എഴുതുമെന്ന് ബ്രോ🐟 മീനുകളോട് പറഞ്ഞുകാണും അല്ലേ😊 Happy Journey ❤️ പ്രിയ സഹോദരിക്കും സഹോദരനും എല്ലാവിധ യാത്രമംഗള ആശംസകളും നേരുന്നു. 👍 Safe Journey👍
@ramshad16564 жыл бұрын
നിങ്ങളെയാകെ യാത്ര കാണുമ്പോൾ ഇതുപോലെ കാർലൈഫ് ആയി പോവാനൊക്കെ ഒരുപാട് കൊതിയാവുകയാണ് .യാത്രകളൊക്കെ ഉഷാറാവട്ടെ ചാനൽ ഇപ്പോ ഒന്ന് റീച് ആവുകയും ചെയ്യുന്നുണ്ടല്ലോ ,നല്ല കണ്ടന്റ് ആവുമ്പോൾ അത് എല്ലാവരും സപ്പോർട്ട് ചെയ്യും 😍ഡെയ്‌ലി വ്ലോഗ് വരനെ കട്ട സപ്പോർട്ട് ❤️
@alenpeter43304 жыл бұрын
എന്നും വീഡിയോ അപ്‌ലോഡ് ചെയ്യണം.. എല്ലാവിധ ആശംസകളും 😍👍😍
@pradeepu90674 жыл бұрын
ഹരി & ലക്ഷ്മി.... സന്തോഷമുണ്ട്..നിങ്ങളുടെ subscribers എണ്ണം 3digit ആയിരുന്നപ്പോൾ മുതൽ ഞാൻ സബ്സ്ക്രൈബർ ആണ്...യാത്ര തുടങ്ങുമ്പോൾ 4 ഡിജിത് ആയിരുന്നു..ഇപ്പൊ 35.... +.. നമ്മൾ one lakh. അടിക്കും...വേഗം....
@karrakkacompanybyjinto5704 жыл бұрын
Addicted 3 channels E bill jet❤️ Travellista❤️ Tinpin stories❤️
@jishnuks0074 жыл бұрын
ഇന്നലെ നോട്ടിഫിക്കേഷൻ വന്നു ,ഇന്നാ ട്ടോ കാണാൻ സമയം കിട്ടിയത് , രാവിലെ എണീറ്റു നിങ്ങളുടെ കൂടെ അര മണിക്കൂർ സ്പെൻഡ് ചെയ്ത പോലെ ഫീൽ ,,, രാവിലെ തന്നെ പോസിറ്റീവ് എനർജി കൊണ്ട് മനസ്സ് നിറഞ്ഞു ♥️♥️♥️♥️
@akhilcg60944 жыл бұрын
നിങ്ങളുടെ സംസാരിക്കുന്നത് കേൾക്കാൻ നല്ല രസാണ് 🥰🤗🦸
@sindhujayapal69354 жыл бұрын
My friend referred your channel. My kids and I started watching the videos. We really loved your videos 😍. We feel like we visited those places by your way of presenting..Thank you... All the best for your journey...be safe Take care
@born91bysubeeshkadhaliyil994 жыл бұрын
തൊട്ടാൽ വാടുന്ന സസ്യമേ നിൻ പേരൊന്ന് ചൊല്ലുമോ എൻ പേരാണ് പൊന്നെ തൊട്ടാൽവാടി 😍😍😍 ഏജ്‌ജാദി കവിത 😇
@movihub49074 жыл бұрын
പോളി ജോടി ഒന്നും പറയാൻ ഇല്ല സൂപ്പർ ജോടി
@jamsheersanu15294 жыл бұрын
കവിത മാത്രമല്ല ചേട്ടനെയും പെരുത്ത് ഇഷ്ടമാണ് ചേട്ടൻറെ സംസാരം കേൾക്കാൻ വളരെ നല്ല രസമാണ്❤👍❤👍❤👍🚘🚘 ഹരി ചേട്ടൻ ഗദ്ദ എന്താണെന്ന് മനസ്സിലാക്കിയിട്ടോള്ളു ബാക്കി കാര്യം എന്നു പറഞ്ഞപ്പോൾ എനിക്ക് പെട്ടെന്ന് മോഹൻലാലിനെ ആണ് ഓർമ്മ വന്നത് മുത്തുഗൗ❤❤❤👍❤👍❤👍
@sujamukesh68994 жыл бұрын
Malu and Hari... Super 👍👍. Looking forward for your new videos 😊
@anshaj7774 жыл бұрын
ഇന്ന് ഈ ചാനൽ ശ്രദ്ധയിൽ പെട്ട്... ഒരെണ്ണം കണ്ടു.... ഒറ്റയിരിപ്പിന് നാലും കണ്ടു.... അടിപൊളി...... സബ്സ്ക്രൈബ് ചെയ്തു....
കവിത ഒരുപാട് ഇഷ്ടമായി, എഴുത്തു നിർത്തിയത് nannayi...
@santhoshsanthosh.r33254 жыл бұрын
വളരെ മനോഹരമായ ഒരു വീഡിയോ,ആഹാ എത്ര സുന്ദരം..കൂടെ നിങ്ങളുടെ അവതരണ രീതിയും,2 പേരുടെയും Sound superb ആണ്💕...Albin on the road, tech travel eat, ashraf excel,travelista...പിന്നെ TIN PIN..😊👌👍💕
@abhinand86834 жыл бұрын
11.05ലക്ഷ്മി ചേച്ചിന്റെ എക്ഷ്പെര്സൺ 🤣🤣ഹരി ഏട്ടൻ നല്ല ഒരു പാട്ടുകാരൻ ആവണ്ടത് ആയ്യിരുന്നു പക്ഷെ തല വര ഇല്ല💥 അതാ തൊട്ടാവാടി പൂവേ 😆👏കവിത അത് കിടുക്കി തിമ്ർത്തു കലക്കി
@bappayummakkalum4 жыл бұрын
കിടു..... ഞാനും നിങ്ങളുടെ കൂടെ പോരുന്ന ഒരു ഫീൽ
@myautobiography11624 жыл бұрын
Sooper...... 👏👏👏..... powli..... ini korae episodes varatte....
@mohammedaslahba22154 жыл бұрын
ഇനിയും ഇങ്ങനെയുള്ള സ്ഥലങ്ങളിൽ മാത്രം പോവുക.. എല്ലാവരും അങ്ങനെ പോവാത്ത സ്ഥലങ്ങളിൽ explore ചെയ്യുക. keep going 👍. Love from Karnataka ക്ക് തൊട്ടടുത്തുള്ള പ്രദേശത്ത് ജീവിക്കുന്ന ഒരു കാസർഗോഡ് കാരൻ.
@sanoopkrishna82684 жыл бұрын
Camera work is exceptional..💯🤩 Background musics are pleasing✨💫 All over good work dears❤️💛carry on💥👍
@zabanazeer4 жыл бұрын
ലക്ഷ്മി മോളുടെ സംസാരം കുഞ്ഞു കുട്ടികൾ സംസാരിക്കുന്ന പോലെ ഉണ്ട് 👍രണ്ടാളെ ഒത്തിരി ഇഷ്ടട്ടോ ❤️❤️
@sandrageorge3254 жыл бұрын
Seriously addicted to tinpin stories...!! Always waiting for your new update.. it's reall wonderful to watch you guys 😘 stay blessed and safe...
@reejog56364 жыл бұрын
ഹരിയും ലക്ഷ്മിയും നല്ല രീതിയിൽ അവതരിപ്പിക്കുന്നുണ്ട് അഭിനന്ദനങ്ങൾ...
@sr44494 жыл бұрын
Hey...njan ningade oru new subscriber anu...I really love your videos, style of presentation ellam...but kindly daily video iduo...ennum Keri nokkum video vanitondo ennu...its damn good🤩
@remithraghavan30414 жыл бұрын
16 :38 "ടിൻ പിന് ...ഞെക്കട സബ്സ്ക്രൈബ് ബട്ടൺ "...അത് പൊളിച്ചു ..ഒരു വ്ലോഗിലും കാണാത്ത ആരും പരീക്ഷിക്കാത്ത ഒരു വെറൈറ്റി..സൂപ്പർബ്.
@autotorqindia11554 жыл бұрын
Addict to tinpin stories
@vijeshk52164 жыл бұрын
Nice vlog.പിന്നെ ആ മീനുകളുടെ സംസാരം കിടുവായിട്ടുണ്ട്. നല്ല ഒറിജിനാലിറ്റി
@alenpeter43304 жыл бұрын
രണ്ടുപേരെയും ഒരുപാടിഷ്ടം ❤❤❤
@shameejsha91664 жыл бұрын
പറ്റുകയാണെങ്കിൽ ഓരോ ദിവസവും ഓരോ എപ്പിസോഡ് വീതമെങ്കിലും ഇടാൻ നോക്കണേ. നല്ല അവതരണമാണ് രണ്ടുപേരും. കൂടുതൽ ഓവർ ആകുന്നില്ല. ആർഭാട ത്തിന്റെ ഒന്നും തന്നെ നിങ്ങൾ കാണിക്കുന്നില്ല. ഉള്ളത് ഉള്ളതുപോലെ കാണിക്കുന്നു. പെട്ടെന്നാണ് ഒരു ദിവസം നിങ്ങളെക്കുറിച്ച് ആരോ പറഞ്ഞത്, എങ്കിൽ നോക്കാം എന്ന് കരുതി കേറി നോക്കി. അന്ന് തന്നെ എല്ലാ എപ്പിസോഡും ഇരുന്നു കണ്ടു. സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടൻ അമർത്തി. ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് ഇതുപോലെ അവതരിപ്പിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഒരു സ്ഥിരം പ്രേക്ഷകൻ. നന്ദി
@shihabtharengal62174 жыл бұрын
*ഒരു ഹെലിക്യാം ഉണ്ടങ്കിൽ വീഡിയോ ഒന്നും ക്കൂടി അടിപൊളി ആകും ഹരി ചേട്ടാ ലക്ഷ്മി ചേച്ചി*
@sheheershehishehi4 жыл бұрын
തൊട്ടാൽ വാടുന്ന സസ്യമേ നിൻ പേരെന്തെന്നു ചൊല്ലുമ്മോ ന്റെ പൊന്നോ ഹരി ഏട്ട കവിത വേറെ ലെവൽ എങ്ങനെ സാധിക്കുന്നു അടിപൊളി 👌❤️❤️❤️❤️👌
@mornigstar98314 жыл бұрын
25:00- സൂപ്പർ ♥️♥️കിടു
@sanilsanil50304 жыл бұрын
കൊച്ചു കൊച്ചു വീഡിയോ ആണെങ്കിലും എല്ലാദിവസവും വരട്ടെ നല്ല നല്ല വീഡിയോസ് രണ്ടുപേരെയും ഒത്തിരി ഇഷ്ടമായി♥️♥️
@poisonking92124 жыл бұрын
24:18 Chechi yendho oru veshamichirikkunnadh pole🤔
@chandrasekharannair23974 жыл бұрын
സൂപ്പറാണ് മക്കളെ .god bless you.Happy journey .🍎👌
@rafeeqmp93054 жыл бұрын
പോളിക്ക് ചങ്കേ കട്ടക്ക് കൂടെ ഉണ്ട് നമ്മൾ❤️❤️❤️❤️
@maassalu40884 жыл бұрын
Broii..thottavadi kavitha enne alankapulikithamakki...👍👍👍👏👏👏..very nice..all the best and happy journey...
@lukem45384 жыл бұрын
Most underrated channel. Wishing you guys reach many more heights 🎉🎉🎉
@ammuscollections27634 жыл бұрын
Good presentation. All the best dears👍👍👍
@soorajsuresh76114 жыл бұрын
Kedukkan camera work and background score ❤️ nice vlog 👍
@agreeshantony64664 жыл бұрын
2 ദിവസം കൊണ്ട് നിങ്ങളുടെ എല്ലാ വീഡിയോ കണ്ടു, ലൈക് അടിച്ചു സബ്സ്ക്രബ് ചെയ്തു.. നല്ല ഒരു പോസറ്റീവ് എനർജി കിട്ടും നിങ്ങളുടെ വീഡിയോ കാണുബോൾ പിന്നെ വീഡിയോ ക്ലാരിറ്റി, എഡിറ്റിംഗ്, സംസാരം... ഒന്നും പറയാൻ ഇല്ല... കിടു ഇന്ന് പറഞ്ഞാൽ ഡബിൾ കിടു....
@bineeshapaul45944 жыл бұрын
Good presentation 👌👌❤️❤️❤️❤️
@jobincj14 жыл бұрын
അച്ഛൻ കാരണം ഒരു മഹാകവിയെ ഞങ്ങൾക്ക് നഷ്ടപെട്ടു... അച്ഛനിരിക്കട്ടെ ഒരു കുതിരപ്പവൻ...😍😃
@Ashraf.P.M4 жыл бұрын
കവിയെ മുളയിലെ നുള്ളി.... വയലാർ എഴുതുമോ ......👍 👍 😊
@RajanVn-co9ok4 жыл бұрын
ഹരിയും ലക്ഷമിയും സൂപ്പറാ ട്ടോ . എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. നന്നായിട്ടുണ്ട്. നന്നാകുന്നുണ്ട്. സൂപ്പർ
@jishnuks0074 жыл бұрын
ഒരു helicam കൂടെ വാങ്ങു ,,, ഫോർട്ടും ആദ്യത്തെ തോട്ടവും എല്ലാം helicam വ്യൂ ൽ വേറെ ലെവൽ ആയേനെ
@akhildevan22294 жыл бұрын
മനോഹരം... കാഴ്ചകളും , അവതരണവും... Love you മുത്തുമണീസ്...😍 Take care...
@wide_eye_media4 жыл бұрын
E Bulljet Travelista Pepe the van Tinpin 🔥🔥🔥🔥
@aromals1194 жыл бұрын
കവിത പൊളി..തൊട്ടാൽ വാടുന്ന സസ്യമേ..🌿🌿
@prajeeshp91444 жыл бұрын
Unniyettan first 😍😍
@abhayanand16684 жыл бұрын
നല്ല വിഷ്വല്‍സ്, നല്ല വിവരണം, എല്ലാം കൊണ്ടും അടിപൊളി. ഓരോ നാട്ടിലെയും ആള്‍ക്കാര്‍ അവരുടെ നാടിനെക്കുറിച്ച് എന്തെങ്കിലും ഒക്കെ കുറച്ചു സമയം സംസാരിക്കുന്ന ക്ലിപ്സ് കൂടി ഉണ്ടായാല്‍ കൊള്ളാമായിരുന്നു . അത് വീഡിയോ കുറച്ചു കൂടി (ഇതുക്കും മേലെ) അടിപൊളി ആക്കും.
@sachinjohn30574 жыл бұрын
Tech travel eat, e bull jet, travelista, ipo dhee... Tinpin stories❤️🔥 #ഇഷ്ടം #hari&lekshmi... Video l ichrude power varam...🔥🔥 #pever_aakku
@amaldevsabuu4 жыл бұрын
Albin on the road koodi onnu nokiyerea...
@akhilnair51594 жыл бұрын
Kandirunnu time poyatharinjilla.. Adipoli.. Iniyulla yatrakalilum ithupole nallavaraya alukale kananum bangiyulla kazhchakal kananum sadikatte dear Lakshmi and Hari 😊👍
@ksa70104 жыл бұрын
നിങ്ങളുടെ വീഡിയോയിൽ ആദ്യമായാണ് ഞാൻ കൊള്ളാം ഒരുപാട് 🥰❤️
@PRAVASIDARBAR4 жыл бұрын
😁🤝
@vipindk504 жыл бұрын
Enkga pathalum ne
@twinkletibin28384 жыл бұрын
Evedayum vana😍
@aswin__as__4 жыл бұрын
Nice video 💖💖💖🥀🥀 eniyum prathishikunnu videos.... power varattee💯💯
@jayasurya15284 жыл бұрын
Nice video ❤️ filled with so much positivity.. can't watch without a smile😊 keep going 👍
@rishanabdurahman8564 жыл бұрын
Vedio അടിപൊളി ഒന്നുംപറയാനില്ല . കണ്ണിനുനല്ലകുളിർമ നിങ്ങൾ പോളിയാണ്കേട്ടോ
@anjaly21964 жыл бұрын
Super place ....super vlog ❤❤❤❤❤❤hari lakshmi pwoliiiii
@raghunathvasu95974 жыл бұрын
രണ്ടു പേരും കൂടി, കണ്ണിന് നല്ല കാഴചകളും മനസിന് സന്തതോഷവും തരുന്നു നന്ദി
@Sahad_Cholakkal4 жыл бұрын
16:43 "ഞെക്കെടാ.. സബ്സ്ക്രൈബ് ബട്ടൺ.. 😀😀
@muhsinonline67234 жыл бұрын
✌️
@muhsinonline67234 жыл бұрын
😅
@Thrissurkaarangedi4 жыл бұрын
നിങ്ങൾ പൊരി ആണ് ട്ടാ... നിങ്ങള്ടെ വീഡിയോ ഇങ്ങനെ കണ്ടിരുന്നു പോവും... ഒരു പോസറ്റീവ് വൈബ് ആണ്... ഡെയിലി വീഡിയോസ് ഇറക്🥰🥰
@jishnuks0074 жыл бұрын
29:19 ദേ ദേ ക്യാമറ എടുകാതെ പോവല്ലേ ... 🤣🤣🤣
@hihello5994 жыл бұрын
😅
@sharafmufc35064 жыл бұрын
ആഹാ... എന്താ ആ വരികൾ..എന്നാ ഒരു ഫീൽ.. വയലാർ എഴുതുമോ ഇതേപോലെ 🔥🔥🔥🔥🔥🔥🔥🔥🔥
@ronaldwilliams1484 жыл бұрын
What a beautiful couple you two are always stay together make beautiful videos and what a feast for the eyes you two have given on this video. Please , get a drone it would add spice to your videos
@Zeal4Zindagi4 жыл бұрын
ആ ചേച്ചിമാരോട് സംസാരിക്കുമ്പോൾ തേൻമാവിൻ കൊമ്പത്ത് scene ഓർമ്മ വന്നു..
@sanjayshajikokkayil73434 жыл бұрын
😄 വയലാർ എഴുതുമോ ഇതുപോലെ 👌
@jibyvargheseedakkara20734 жыл бұрын
നല്ല കാഴ്ചകള്‍, നല്ല അവതരണം, രണ്ട് പേര്‍ക്കും ഹൃദയംഗമായ നന്ദി.