Ep 424 ജീവിതത്തിൽ നിന്നു എടുത്തു മാറ്റേണ്ടേ കാര്യങ്ങൾ,5 things to get rid of your life,bloopers

  Рет қаралды 54,857

A Malayali Mom by Helna

A Malayali Mom by Helna

Күн бұрын

Пікірлер: 649
@shijilasunil1588
@shijilasunil1588 4 жыл бұрын
First 🥰
@AMalayaliMombyHelna
@AMalayaliMombyHelna 4 жыл бұрын
Congrats
@Karthik-zd3hw
@Karthik-zd3hw 4 жыл бұрын
@@AMalayaliMombyHelna y6
@shibyhelen2209
@shibyhelen2209 4 жыл бұрын
Hai... good
@sweetcorner2770
@sweetcorner2770 4 жыл бұрын
സത്യം പറയാമല്ലോ തന്റെ സൗണ്ടും തന്റെ രൂപവും ഒരുപോലെ മനസ്സിൽ കയറിയത് ഇപ്പോഴാണ് എനിക്ക് മാത്രം ആണോ ഇങ്ങനെ
@shabeebasalushabeebasalu7029
@shabeebasalushabeebasalu7029 4 жыл бұрын
Enikkum
@ROSELYNN4eva
@ROSELYNN4eva 4 жыл бұрын
Enikkum
@stevescrayons3391
@stevescrayons3391 4 жыл бұрын
Correct
@heminaroshin3395
@heminaroshin3395 4 жыл бұрын
That's it
@muznazuhair7988
@muznazuhair7988 4 жыл бұрын
enikkum
@breezeboutique1093
@breezeboutique1093 4 жыл бұрын
സുന്ദരി കുട്ടി... cute😍😍 Helna വീട് മാത്രമല്ല... നമ്മുടെയൊക്കെ മനസും clean ചെയ്യാൻ തുടങ്ങിയിരിക്കുന്നു... love you so much
@aswathyanoop1062
@aswathyanoop1062 4 жыл бұрын
❣️
@WingsForWinners
@WingsForWinners 4 жыл бұрын
എന്റെ ചാനൽ ഒന്ന് കേറി നോക്കുമോ 😊😊
@zainazain6810
@zainazain6810 4 жыл бұрын
Exactly true
@AMalayaliMombyHelna
@AMalayaliMombyHelna 4 жыл бұрын
എന്റെ ഭാഗത്തുനിന്ന് കുഞ്ഞുകുഞ്ഞ് ഹെൽപ്പ് ചെയ്യാൻ എനിക്ക് ഒരുപാട് സന്തോഷമായി ഉള്ളൂ
@breezeboutique1093
@breezeboutique1093 4 жыл бұрын
@@AMalayaliMombyHelna😍
@Angelcreations1995
@Angelcreations1995 4 жыл бұрын
ഞാനും എന്തൊക്കെയോ ആവശ്യമില്ലാതെ ചിന്തിച്ചു ടെൻഷൻ അടിച്ചു വിഷമിച്ചിരുന്ന സമയത്താണ് ഈ വീഡിയോ കണ്ടത്. മനസ് ഒത്തിരി ഫ്രീ ആയി. ഒത്തിരി നന്ദി. ഇതുപോലുള്ള വീഡിയോസ് ഇനിയും ചെയ്യണേ ചേച്ചി. God bless you.
@happylifewithshinystudytim5805
@happylifewithshinystudytim5805 4 жыл бұрын
ഭയങ്കര ഇൻസ്പിറേഷൻ ആണ് കെട്ടോ എന്നെ പോലെ വീട്ടമ്മ യായ പുതിയ യൂട്യൂബർ നു തീർച്ചയായും നിങ്ങൾ ഒരു വഴികാട്ടിയാണ് നിങ്ങളെപ്പോലെ തന്നെ ഒരുപാട് ആഗ്രഹങ്ങൾ ഉള്ള ഒരാളാണ് ഞാനും ഞാനും എന്റെ ആഗ്രഹങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും എന്തെങ്കിലുമൊക്കെ എന്റെ ആഗ്രഹങ്ങൾ ദൈവം നടത്തി തരും എല്ലാ ആശംസകളും നേരുന്നു ഇനിയും ഇതുപോലുള്ള talk കൾ പ്രതീക്ഷിച്ചുകൊണ്ട് #Happylifewithshiny
@sherinmathew3886
@sherinmathew3886 4 жыл бұрын
ഹായ് ഹെൽനാ.... ഇന്നത്തെ വീഡിയോ super... നല്ല tips... ഒത്തിരി ഉപകാരമായി... thankyou....
@Hopehope111
@Hopehope111 4 жыл бұрын
Mind down ആകുമ്പോൾ ഞാൻ ഓടി വന്നു helana യുടെ videos കാണും.. appo kittunna energy ചെറുതല്ല. Dress നന്നായി ചേരുന്നുണ്ട്👌👌. Videos എല്ലാം എന്നത്തേയും പോലെ super 😍😍😍
@jyothikrishna6850
@jyothikrishna6850 4 жыл бұрын
Realy motivational ... thanku Helna
@thrisharajeev5609
@thrisharajeev5609 4 жыл бұрын
Videoകാണാൻ തുടങ്ങിയ ശേഷം നല്ല positive energy ആണ്.നല്ല രീതിയിൽ അവതരിപ്പിക്കു ന്നു. ആശംസകൾ, പ്രാർത്ഥന
@sreedevireno2191
@sreedevireno2191 4 жыл бұрын
Love to follow ur words dear😍skip cheyyathe kaanunna videos
@mubimubi4407
@mubimubi4407 4 жыл бұрын
ന്റെ പൊന്നു ചേച്ചി ഈ ചിരി കണ്ടാൽ തന്നെ ഇജ്ജാതി പോസിറ്റീവ് ആണ് 😍😘
@WingsForWinners
@WingsForWinners 4 жыл бұрын
എന്റെ ചാനൽ ഒന്ന് കേറി നോക്കുമോ 😊😊
@minisanthosh9093
@minisanthosh9093 4 жыл бұрын
Good morning Helnakkutti. രാവിലെത്തന്നെ ഹെൽനയുടെ വാക്കുകളിലൂടെ, ആത്മവിശാസവും പുഞ്ചിരിയും നിറഞ്ഞ മുഖം കണ്ടു കൊണ്ട് ഒരു ദിവസം തുടങ്ങുന്നത് തന്നെ നല്ല ഒരു positive energy യാ ണ് കിട്ടുന്നത്. എന്റെ ഏറ്റവും നല്ല motivator ഹെൽനയാണ്. എന്നും ഇങ്ങനെത്തന്നെയായിരിക്കട്ടെ എന്ന് ഞാനാഗ്രഹിക്കുന്നു. പിന്നെ, ഹെൽന പറഞ്ഞ രണ്ടാമത്തെ കാര്യമാണ് അല്പം ബുദ്ധിമുട്ട്. ഒഴിവാക്കാൻ പറ്റാത്ത ചില ബന്ധങ്ങളിൽ നിന്നും കേൾക്കുന്ന negative കാര്യങ്ങളാണ് നമ്മെ വേദനിപ്പിക്കുന്നത്. കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയായിരിക്കും.
@AMalayaliMombyHelna
@AMalayaliMombyHelna 4 жыл бұрын
Thanks❤️😄വീട് മാറ്റം എന്തായി dear
@davidjohn5514
@davidjohn5514 4 жыл бұрын
ഒന്നും പറയാനില്ല... 👌👌👌👌👌👌 എല്ലാം എനിക്കുവേണ്ടി ഏതോ ഒരു ശക്തി മോളെക്കൊണ്ട് പറയിപ്പിച്ചതാണ് എന്നുതോന്നി. വളരെ ടെൻഷൻ ഉണ്ട്.. but ഇപ്പോൾ relaxed ആയി. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@സിനിജോസ്
@സിനിജോസ് 4 жыл бұрын
എന്റെ എല്ലാ ചിന്തകളും ഇന്നത്തെ ടോപ്പിക്കിലുള്ളതായിരുന്നു'Thank Helna.നടക്കാത്ത കുറേ സ്വപ്നങ്ങൾ ...... അതിനെ തേടി പിടിക്കണം ഇനി .പിന്നെ കുറേ ടെൻഷനും അത് മാറ്റാൻ ' പറ്റിയാൽ ഞാൻ രക്ഷപ്പെടും'
@subaidamuneer8624
@subaidamuneer8624 4 жыл бұрын
4th point വളരെ വലിയ സംഭവം ആണ്. എനിക്കും അങ്ങനെ ഒരു പ്രശ്നം ഉണ്ടായിരുന്നു... എന്റെ hus ആണ് എന്നെ രക്ഷിച്ചു എടുത്തത്. അങ്ങനെ മനസ്സിലാക്കാൻ ഒരാൾ ഇല്ലായിരുന്നു എങ്കിൽ ഇന്നും നെഗറ്റിവ് ചിന്തകളിൽ തന്നെ ജീവിച്ചു പോകുമായിരുന്നു... ഇതിന്റെ കൂടെ നമ്മൾ ചെയ്യേണ്ട ഒരു കാര്യം ആണ്. ആരെയും നമ്മൾ വെറുതെ ഓരോന്ന് പറഞ്ഞു വേദനിപ്പിക്കാതെ നോക്കുക. പ്രത്യേകിച്ച് നിറം, കഴിവുകൾ എന്നിവയെ കുറ്റപ്പെടുത്താതെ നോക്കുക. അത് അവരുടെ ജീവിതത്തിൽ മുഴുവൻ ഒരു നെഗറ്റിവ് energy കുത്തി വെക്കാൻ ചാൻസ് ഉണ്ട്.... നമ്മുടെ ഒരു വാക്ക് പോലും ഇരുളിൽ പൊഴിയുന്ന ഒരു തുള്ളി കണ്ണുനീരിനു കാരണം ആകാതെ ഇരിക്കട്ടെ....
@rammumanoj9150
@rammumanoj9150 4 жыл бұрын
Helna കുട്ടാ സൂപ്പർ വീഡിയോ ഇടക്ക്കിടക്കു മോട്ടിവേഷൻ വീഡിയോ ഇടണേ ഇന്നത്തെ പോലെ എനിക്ക് എന്തൊരു സമാധാനം ആണെന്നോ helna യുടെ വീഡിയോ love uuuuuu
@AMalayaliMombyHelna
@AMalayaliMombyHelna 4 жыл бұрын
നിങ്ങൾക്ക് ഇഷ്ടം ആയി എങ്കിൽ തീർച്ചയായും ഇതുപോലുള്ള വീഡിയോസ് ചെയ്യാം കേട്ടോ
@lifesthread4947
@lifesthread4947 4 жыл бұрын
@@AMalayaliMombyHelna yes helna...cannt count how much u ave reachd in our mind tanq for ur vedio specially this one love u god blz u and protect u and ur family from his holy sprit and fire
@rammumanoj9150
@rammumanoj9150 4 жыл бұрын
@@AMalayaliMombyHelna helna paranja pole morning il manassile karyam diary yil ezhuthy thudangi otta divasam kond manassinu vallatha samadanam enthoru happy ayenno thankuuu
@sumaanu6405
@sumaanu6405 4 жыл бұрын
Super video. 👍👍പറഞ്ഞതെല്ലാം വളരെ ശരിയാണ് helna. പലതും നമ്മൾക്ക് അറിയാവുന്ന കാര്യങ്ങൾ ആണെങ്കിലും ഇങ്ങനെ ഒരാൾ പറഞ്ഞു തരുമ്പോൾ കിട്ടുന്ന കോൺഫിഡൻസ് വേറെ ലെവൽ ആണ്. താങ്ക് u helna. തീർച്ചയായും try ചെയ്തു നോക്കും. God bless u.
@abhi7832
@abhi7832 4 жыл бұрын
ചേച്ചിയോട് ഉള്ള ഇഷ്ട്ടം കൂടി കൂടി വരുവാണല്ലോ... Love uuu....
@AMalayaliMombyHelna
@AMalayaliMombyHelna 4 жыл бұрын
Thanks dear
@noorjahan3822
@noorjahan3822 4 жыл бұрын
Aa chiri kaanumbo thanne oru +ve energy kittunnu. Video kandit comment idathirikaan kazhinjilla. Correct samayatha video kaanunnath. 1st point nalethanne cheyyum baaki vazhiye cheyyanam. Thaank u so much
@anjaliajitkumar513
@anjaliajitkumar513 4 жыл бұрын
Welcome parayumbo thanne positive vibe
@sreedeviss4262
@sreedeviss4262 4 жыл бұрын
Ente first comment anu ithu. Helna de video kkku vendi wait cheyyunnathu sherikkum ente mon anu. Sherikkum oru family member pole. Othiri positivity kondu varunnundu oro videos um. Remarkable thing is your voice.
@babykp4389
@babykp4389 4 жыл бұрын
Helnaye kelkkan thudangiyappol muthalane njan house cleaning manasile vishamangal marakkan ulla oru vazhy kandethiyathe .thank u so much.
@prasannanair4996
@prasannanair4996 4 жыл бұрын
Day by Day video's are..far far better than earlier.goodjob..helna..you know what am on the 5 th stage... Running to reach my destiny....
@facreations1878
@facreations1878 4 жыл бұрын
Helna yude videos eppozhum kanarund , sound kure kalam kettappol manasil kanda oru face undayirunnu .ippol sharikum face kandappol nalla difference
@roohisadventures383
@roohisadventures383 4 жыл бұрын
chechikutty ...ur a real inspiration.!!..Sundari aayikanutto...😍Love u...
@meenusmeenu7531
@meenusmeenu7531 4 жыл бұрын
Helna ഇന്നു നല്ല സുന്ദരി ആയിട്ടുണ്ട് ഈ പറഞ്ഞകാര്യംങ്ങളിൽ എല്ലാം നല്ലതാ 2എണ്ണം എനിക്ക് ഉപകാരം ഉള്ളതാ ❤
@AMalayaliMombyHelna
@AMalayaliMombyHelna 4 жыл бұрын
Thanks 🙂
@reshmisreejith1814
@reshmisreejith1814 4 жыл бұрын
Hai helna മുഖം ഒന്നു കാണാൻ പറ്റി.എനിക്ക് you ട്യൂബിൽ ഏറ്റവും ഇഷ്ടം helna യുടെ പരിപാടി യാണ്.
@g.sreenandinisreenandini2047
@g.sreenandinisreenandini2047 3 жыл бұрын
ബന്ധങ്ങളെ പറ്റി ഹെൽനക്കുട്ടി പറഞ്ഞത് വളരെ ശരിയാണ്.
@nimikarthika2993
@nimikarthika2993 4 жыл бұрын
Suuuuuperrr dear...💝💝.Oru request undayirunu..2020 ile cleaning challenge full playlist aii idamo..jnan follow cheyyunnath athanu..plss
@HappyhomemakerByAnu
@HappyhomemakerByAnu 4 жыл бұрын
Chechide videos bhayankara inspiring aanu.. njan ethuvare comment cheythittilla but orupadishtanu..enikum engane cleaningum Organisation um oke cheyan nalla eshtam aanu
@jamshiajwa
@jamshiajwa 4 жыл бұрын
ചേച്ചി ടെ വോയിസ്‌ ആണ് എനിക്ക് ഏറ്റവും ഇഷ്ടം... ഒത്തിരി മോട്ടിവേഷൻ കിട്ടാറുണ്ട് ആ. വോയിസ്‌ ൽ നിന്ന്... 😊😊👍
@kpsanjna
@kpsanjna 4 жыл бұрын
Chirichondirukkunadondu video kaanan nalla rasaaanu.... Fresh feeling
@indirawarrier5268
@indirawarrier5268 4 жыл бұрын
Nalla motivation. 2 nd tips anu enikku cheyyendathu ennu thonunnu👍❤️
@zedinvlogs1595
@zedinvlogs1595 3 жыл бұрын
ഹെൽനയുടെ കണ്ണും ചിരിയും കാണാൻ നല്ല രസമാണ് ട്ട
@ashlymammen1596
@ashlymammen1596 2 жыл бұрын
You know living abroad with twins of 7 yrs and my hubby, you have been helping me a lot in so many ways! I had never thought of doing any kind of gardening as I travel to 2 places daily to get 8 hrs. But an aunty gave me some plants encouraging me and your videos also helped me! I showed you to my girls too ! See this aunty showed paper flowers organizer baskets, in fridge jewelry, clothes! Thank you dear
@tharaviji6414
@tharaviji6414 4 жыл бұрын
Hai, ഹെൽന തന്റെ വീഡിയോ കണ്ടു തുടങ്ങിയശേഷം എനിക്കു പുതിയ ഒരു വ്യക്തിത്വം കിട്ടിയ പോലെ. വീട്ടുകാര്യങ്ങളിൽ ശ്രദ്ധിച്ചു thudangi. അടുക്കും ചിട്ടയും വന്നു. Thank you so much. ഇനിയും videos പ്രതീക്ഷിക്കുന്നു love you...
@worldwithgopika7858
@worldwithgopika7858 4 жыл бұрын
Chechi bedsheet ചുളിയാത്ത രീതിയിൽ perfect ആയി set ചെയ്യുന്നത് onnu വീഡിയോ ചെയ്യോ
@soumyaanish7635
@soumyaanish7635 4 жыл бұрын
Thanks helna ഇനിയും ഇതു പോലെയുള്ള motivation vedio കൾ ചെയ്യണം 😍😍😍
@gokulkrishna.m.r8474
@gokulkrishna.m.r8474 4 жыл бұрын
Life changing messages You are really great . I think you heard my mind voice . Thank you dear,🙏
@printablearts1255
@printablearts1255 4 жыл бұрын
Nte helna chechiku oru bigg bigg thanks.. njan innanu ee video kaanunnathu.. video nthanennu manassilayapol pinne kaanan vendi maati vechathaanu.. ippazha kaanan pattiyathu.. ithile randaamathe point chechi paranju thannathu, athu niku vendi aanunnu niku thonnunnu.. nthu parayanmnnu arynilla.. orupaadu orupaadu thanks.. 🙏🏽😍
@helnabenne
@helnabenne 4 жыл бұрын
Hi Helna,Nice video ella videosum kandittundu Big fan of you 😍
@visu808
@visu808 4 жыл бұрын
So interesting talk.....very helpful....👍👍👍
@rajanipm2509
@rajanipm2509 4 жыл бұрын
Hello Helena. Namukku venda pettavar paranju tharunnathu pole. Thanku so much.
@ashlymammen1596
@ashlymammen1596 3 жыл бұрын
Praying that you get more subscribers and you deserve it my friend 👍🥰
@manjugopinath1778
@manjugopinath1778 4 жыл бұрын
Aa 2nd point is very relevant in my life... Thanks dear...😍
@pramisajin1472
@pramisajin1472 4 жыл бұрын
Hi helna, thankalude videos kand jeevithathil mattangal varuthiya aalanu njan. Njan cheriya karyangalkku polum vishamikkumayirunnu, thankalude videos ellam motivation nalkunnathanu, thanks dear
@AMalayaliMombyHelna
@AMalayaliMombyHelna 4 жыл бұрын
Thanks❤️😄
@misriyashaji6284
@misriyashaji6284 4 жыл бұрын
ഇന്നത്തെ ലുക്ക്‌ അടിപൊളി 😍😍
@AMalayaliMombyHelna
@AMalayaliMombyHelna 4 жыл бұрын
Thanks❤️🙂
@remya.a.ra.r2607
@remya.a.ra.r2607 4 жыл бұрын
ഞാൻ അങ്ങോട്ട് വരാം... അപ്പോൾ ചേച്ചിയുടെ കൂടെ ആയിരിക്കും... സ്വന്തം ചേച്ചി 🥰🥰🥰🥰
@preethyks2732
@preethyks2732 4 жыл бұрын
The second thing is very correct...enk eppozhum enth karyavum cheythalum cheyyan sremichalum adyam kittunathu negative comments aanu...ath atrayum aduppamullavaril ninu thane....ipol njn ath neglect cheyyan padich...I keep distance from such persons.....nice talk..god bless you
@nehanithinambili5252
@nehanithinambili5252 4 жыл бұрын
Nalla msg ee back ground music il Chechiye kandukond chechide samsaram kelkan entho oru Nalla feel kitunund❤️😍
@sunithap8301
@sunithap8301 4 жыл бұрын
Chechiye Oro dhivasam kanumbol chechiude vakugal kelkunbol manasine orupadu santhosham thonanu... God bless you 💟
@rafeedasadique5904
@rafeedasadique5904 4 жыл бұрын
Hai helna na adhyamayita comment cheyunad..kore naalayi helnayude video kanan thodageet..sherikum kore tips and motivation enik helnayude videoil.. kiteetind..adoke ente lifel kore maatam veruthi including waking up early morng and all routines with time..i have 2 daughters like u.oralk 3 30 and 1yr ayitullu..avaroke vech joly cheyan ulla motivation kitunad helnayude video kanumboya..ipo this video also i most awaited video..in sha Allah ee karyangaloke lifel kondveranam..thank u so much dear..u r such a good person..😃
@sruthyswaraj955
@sruthyswaraj955 4 жыл бұрын
Helna actually I follow all the things that u tell.....I made the dairy .....now I right the planner....prayer everything I changed.....feeling so relaxed.....definitely I will do this wht u told😍😍😍😍
@AMalayaliMombyHelna
@AMalayaliMombyHelna 4 жыл бұрын
ഒരുപാട് സന്തോഷം ഇത് അറിഞ്ഞതിൽ
@sruthyswaraj955
@sruthyswaraj955 4 жыл бұрын
@@AMalayaliMombyHelna 😍😍😍😍
@aswathikv6975
@aswathikv6975 4 жыл бұрын
Chechi office stress kuraykan enthenkilm tips.. Joli kure cheythutheerkanund vijarichanu nhn tension adikaru, tension adich onum theerukayumilla..
@AMalayaliMombyHelna
@AMalayaliMombyHelna 4 жыл бұрын
Joli stress tips ariyalolo dear. As i am not working😪😪but i can say do the work dont keep for pending.. pending. ആലോചിച്ചന വേണ്ട. ട്രൈ to complete atleast a small work..
@aparnac2275
@aparnac2275 4 жыл бұрын
Thank you chechi...ee paranja Ella karyangalum enikk orupad helpful aanu... especially 4 aamathe karyam...
@fathimashahana550
@fathimashahana550 4 жыл бұрын
Helna chechi... sundariayind inn.. nalla bangi dress& colour chechikk nannayi cherunnund... ith poleyulla videos pratheekshikkunnu
@fazioop4159
@fazioop4159 4 жыл бұрын
Good advice.Engane ithrayum colour change vannu.secret paranju tharamo
@CocktailLifeByStephy
@CocktailLifeByStephy 4 жыл бұрын
When I feel lazy to do house hold works,I play your videos ..,such a great inspiration I get from your words
@gffhfhhvv8728
@gffhfhhvv8728 4 жыл бұрын
Ee soundm prasannamaya ee mukhavum nalla motivation anu helna. Thanks❤
@sarashareef8865
@sarashareef8865 4 жыл бұрын
Thanks dear. Tips ellam very important. Try cheyyam
@anishachiku
@anishachiku 4 жыл бұрын
ഗുഡ്.. എല്ലാം എഴുതി വെച്ചിട്ടുണ്ട്.. ഇനി അതിനുവേണ്ടി പരിശ്രെമിക്കണം.... 👍
@suryachristo5145
@suryachristo5145 4 жыл бұрын
Bloopers video plss do avasanathe bloopers polichuuu
@minishibu547
@minishibu547 4 жыл бұрын
വളരെ നല്ല ടിപ്സ് ആയിരുന്നു. ഹെൽന താങ്ക്സ്
@ashlymammen1596
@ashlymammen1596 2 жыл бұрын
Thank you so much Helna kutty! I see that 11 months ago I write comments! I’m watching it again as your voice and advice is so sincere!
@AMalayaliMombyHelna
@AMalayaliMombyHelna 2 жыл бұрын
Hey👋🏼👋🏼👋🏼. So sweet.. I am so happy today... You made my day today.. This morning is great😊❤❤😅❤
@kadeejasalim1276
@kadeejasalim1276 4 жыл бұрын
Enikku oru aniyathi illathathu enthoru vishamam aanu.nee ente aniyathi aanu tto.love you da🥰🥰🥰🥰🥰🥰
@resheeda3018
@resheeda3018 4 жыл бұрын
Very informative... Chechi ethu fonil aa vedio edtge.. Editingoo
@shamsheedashamsheeda8691
@shamsheedashamsheeda8691 4 жыл бұрын
Thankyou.. വിഷമിച്ചിരിക്കുന്ന time ആയിരുന്നു... Endo വല്ലാത്തൊരു sangadangal😔automatically kannugal nirayunnu. 😔
@rishalrahmane5528
@rishalrahmane5528 4 жыл бұрын
Kuttikalk oru time table routine corona kalath kuttikalkulla tip school illathkond kuttikal nashikathirikkan tip idooo helnakuttiii pls
@ajomariamjoseph6120
@ajomariamjoseph6120 4 жыл бұрын
Hi, chechiii looking so cute... 💯 correct tips...
@AMalayaliMombyHelna
@AMalayaliMombyHelna 4 жыл бұрын
താങ്ക്യൂ സോ മച്ച്
@rosevlogs7095
@rosevlogs7095 4 жыл бұрын
മോർണിംഗ് പ്രാർത്ഥന വളരെ ശാന്തിലഭിക്കുന്നുണ്ട്
@amurthapv5228
@amurthapv5228 4 жыл бұрын
Chechi paranjath currect aanu..njn ente lifeil ith adopt cheythitt kurach masangalayi...enikk nalla mattamund...nammude lifeil sandhosham konduvaran namukke pattu...☺👍👍❤❤
@mystudyroom3525
@mystudyroom3525 4 жыл бұрын
എന്ത് സുന്ദരിയാണ്, എന്നാലും എന്റെ ഹെൽന ഇത്രേം നാളും കാണാതെ നിന്നത്, അന്നത്തെ വീഡിയോയ്ക് കമന്റ് ഇട്ടതാ എന്നാലും ഇന്ന് വീണ്ടും കണ്ടപ്പോൾ പറയാൻ തോന്നി, you are looking so beautiful
@ashrose5843
@ashrose5843 4 жыл бұрын
Video nalla ishtayi. Very positive n useful
@jisharahul79
@jisharahul79 4 жыл бұрын
Hi chechi nalla tips a thannath iniyum ithupolulla videos cheyyanam keto love u chechi
@sreelakshmi4575
@sreelakshmi4575 4 жыл бұрын
Thankyou so much chechi . Marriage orugunna penkuttikalk vendi chechi kurachu tips parayoo
@sooryaranjith786
@sooryaranjith786 4 жыл бұрын
Super video chechi 😍thanks 😍
@aminariyadh1684
@aminariyadh1684 4 жыл бұрын
Kooduthal sundhariyayirikkunu gud vlog. Sari udth oru vlog cheyyane plsss
@rrrsssmmm1088
@rrrsssmmm1088 4 жыл бұрын
Second point practical aakiyaal theeravunna prblms ollu oru vidham ellaardem lifeil 👌💯
@ardradileep2632
@ardradileep2632 4 жыл бұрын
Hi ചേച്ചി.. ചേച്ചി ആണോ കാണാൻ കൊള്ളില്ല എന്ന് karuthyath. 100%തെറ്റാണു അത്. സുന്ദരി ആയിട്ട് ഉണ്ട്. നല്ല വീഡിയോ ആണ്. മോട്ടിവേഷൻ 💞💞
@rosepetalsss9061
@rosepetalsss9061 4 жыл бұрын
Helnaye nokkki irikkkan thonnnunnnu. Manasanu mugathinte sawntharyam❤
@akhilaakkuz6689
@akhilaakkuz6689 4 жыл бұрын
Chechi de video kanan thudangiyathil pne njn super ayind😄😄😍🥰🥰🥰
@silvyjose5234
@silvyjose5234 4 жыл бұрын
Looking so beautiful today😍...Helna...beauty tips/skin care koodi idane
@smitharavi2703
@smitharavi2703 4 жыл бұрын
Please
@AMalayaliMombyHelna
@AMalayaliMombyHelna 4 жыл бұрын
ഒരുപാട് സന്തോഷം കമന്റ് പറഞ്ഞതിൽ. ഞാൻ സ്കിൻ കെയർ എന്ന കാര്യത്തിൽ വളരെ പുറകോട്ടാണ്, ആകെ ഒരു moisturiser ബോഡി ക്രീം യൂസ് ചെയ്യുന്നു അത്രേയുള്ളൂ
@thalhathtnr3935
@thalhathtnr3935 4 жыл бұрын
Chechi tips ellam very impotantmessages. Super.e lokkil very beautiful
@dhanyasworld55
@dhanyasworld55 4 жыл бұрын
Molu paranjatu valare correct aanutoo.vedanippikanayi mathram chilarundu.pinne onnudi chundariyayittundutoo.
@athiramohan5373
@athiramohan5373 4 жыл бұрын
Chechiii...veetil thaneyirunu padikuna ammamarku patiya oru routine suggest cheyuooo....
@divyamathew2569
@divyamathew2569 4 жыл бұрын
Great motivation dear😍god bless😍
@sahlashafi8653
@sahlashafi8653 4 жыл бұрын
Enik vendi cheytha video pole und.Thank you chechi.
@aryaa5793
@aryaa5793 4 жыл бұрын
Chechiiii enth rasama chechiye kanan ..noki irikan thonunu...lov u chechiiii..ithrayum nal pine enthina munpil varathirune 🤩
@bincylijo7033
@bincylijo7033 4 жыл бұрын
Thanks chechi. Njan kurachu divasangal aayi valare vishamathil aarunnu. Ithu kettappol kurachu samadhanam aayi 😍
@homemagic_sherinbinu8195
@homemagic_sherinbinu8195 4 жыл бұрын
helna njan 1st kandu thudagiyathe thante video ane karanAm enikke organasingum cleaningum bhayankara eshtamane agane kure nalu kazhinjappol veettukarigalile soppu chechiye kandathe pinne njan chechiyude big fan aye thanneyum eshtamane 1st time ane comment edunnathe.
@hafsap2098
@hafsap2098 4 жыл бұрын
Very nice bedroom ambience.. You have decored it well♥
@karthikaps5576
@karthikaps5576 4 жыл бұрын
Valare seriyanu chechi,ente ammay Amma.....othiri njan sramichu,pakshe enne vedhanipikuka allathe onnum cheythitilla
@EVAVLOGSEVAVLOGS
@EVAVLOGSEVAVLOGS 4 жыл бұрын
ഹായ് ചേച്ചി.. bloopers ella videosinum veneee
@sajnathaju6481
@sajnathaju6481 4 жыл бұрын
Ente ponnaara helna chechi.. All days neram veluthaal thott thudangum helna chechide video vannoo vannooo ennu nokkal..video varunna vare ee nottam thanne ollu.. Ath vannaaalooo athinekkal vallya happy vere illaaa 😂.. God bless u chechi
@AMalayaliMombyHelna
@AMalayaliMombyHelna 4 жыл бұрын
ഇനി വീഡിയോ നാളെ ഉണ്ടാവുകയുള്ളൂ കേട്ടോ. ഡെയിലി വീഡിയോസ് എനിക്ക് ഇഷ്ടം ആണെന്ന് അറിയാം പക്ഷേ ഇപ്പോൾ നല്ല തിരക്കുണ്ട്
@sajnathaju6481
@sajnathaju6481 4 жыл бұрын
@@AMalayaliMombyHelna soooo saaad.. Ennaalum saramillaa.. Ishtamullavarkk vendiyulla kaathirippinu oru prathyeka sugam aanu.. Love u love u love u
@bhanud5807
@bhanud5807 4 жыл бұрын
A very motivating video Helna....got to learn a lot about positive attitudes....thank u dear...
@minigeorge2118
@minigeorge2118 4 жыл бұрын
Cute Helna. Thank you for your valuable videos 😍😍😍😍
@maryregina6070
@maryregina6070 4 жыл бұрын
Manasarinju videos cheyyunna nammude helna chechi.😘
@athirakrishnan8910
@athirakrishnan8910 4 жыл бұрын
Hai Chechi, vedio Kanan vaikipoyi, nice vedio, love you 😍😍😍😍😍😍😍😍😍😍😍😍😍😍
@sreeshmak2637
@sreeshmak2637 4 жыл бұрын
First adichee☺️☺️ Iam your big fan Cheachi, studine focus cheyd videos cheyyumo
@christinalph
@christinalph 4 жыл бұрын
Helna chechi, I love you 🤗🤗, for these positive thoughts, I have a suggestion podcast start chaiyyu, malayalam podcast valare kurav aan
@AMalayaliMombyHelna
@AMalayaliMombyHelna 4 жыл бұрын
Wow is it will research the same.. thanks for the suggestion
@ashlymammen1596
@ashlymammen1596 3 жыл бұрын
Helna just following up podcast idea 😊
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 66 МЛН
HELP!!!
00:46
Natan por Aí
Рет қаралды 45 МЛН
amazing#devil #lilith #funny #shorts
00:15
Devil Lilith
Рет қаралды 18 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 66 МЛН