ദിനേശ്, ശ്രീശങ്കർ,രാജാമണി വഴി സിനിമയിലേക്ക്.. സംഗീത സംവിധായകൻ രാജാമണിയെ കുറിച്ചുള്ള ഓർമ്മകൾ... Lal Jose #kochuvarthamanam #rajamani #laljose
Пікірлер: 72
@shanta787219 күн бұрын
സാധാരണ കാർക്ക് കണ്ടിരിക്കാൻ പറ്റുന്ന നല്ല സിനിമകളാണ് താങ്കൾ ചെയ്തിട്ടുള്ളത് ❤
@muralimethil628815 күн бұрын
Dinesh ne patti Lalu vinte vaakkukal kelkumbol orupaadu santhosham thonnunnu. Anyway remain as good friends forever ❤️Awaited these words from Lalu😊
@J434457 күн бұрын
Manjin chirakulla vellaripraave Favourite song of Rajamani sir❤❤
@T.S.JAIRAJMUSICDIRECTOR22 күн бұрын
പ്രശസ്തരായിട്ടുള്ള എല്ലാ വ്യക്തികളുടെയും ഉയർച്ചയിൽ ഒരുപാട് ഇൻസിഡന്റുകൾ ഉണ്ടായിട്ടുണ്ട്...ഒരുപാട് കഷ്ടപ്പാടുകൾ ഉണ്ടായിട്ടുണ്ട്... ഈ അനുഭവങ്ങളൊക്കെ കേൾക്കുമ്പോൾ ഞാൻ വന്ന വഴികളും പലതും ഓർമ്മയിൽ വന്നു... താങ്കൾക്കും എത്രയെത്ര അനുഭവങ്ങളാണ് ലാലേട്ടാ 👍🥰💕
@indian634623 күн бұрын
എൽസമ്മയിലേ ,ഇതിലേ തോഴി എന്ന ഗാനത്തിന് ഒരു അവാർഡ് ഞാൻ പ്രതീക്ഷിച്ചിരുന്നു. സംഗീതത്തിനും ആലാപനത്തിനും.
@thriVeni202322 күн бұрын
സാറിന്റെ അനുഭവങ്ങൾ കേൾക്കാൻ ഒത്തിരി ഇഷ്ടം ആണ് ❤️💞🌹🙏
@hareesh727623 күн бұрын
മലയാളത്തിന്റെ diamond necklace❤
@jishnumohanmp939123 күн бұрын
ലാലു ചേട്ടാ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സംവിധായകൻ താങ്കൾ ആണ് അത് താങ്കളുടെ സിനിമകളെക്കാൾ ഇഷ്ടക്കൂടുതൽ അങ്ങേയുടെ വ്യക്തിത്വൂതെ ആണ് ❤
@sabuvarghesekp24 күн бұрын
രാജാമണിസാർ ❤. എൽസമ്മയിലെ പാട്ടുകൾ ആദ്യം കേട്ടത് മുതൽ സ്ഥിരം പ്ലേ ലിസ്റ്റിൽ ഉണ്ട്. ഇന്നത്തെ സിതാര കൃഷ്ണകുമാർ പാടിയ ഒരു ഗംഭീരഗാനം ഉണ്ട് അതിൽ. പല വോയിസ് മോഡുലേഷനിൽ പാടിയ പാട്ട്. ലാൽ ജോസ് പടങ്ങൾ പുതിയത് കാത്തിരിക്കുന്നത് പാട്ടുകൾക്ക് വേണ്ടി ആയിരുന്ന ഒരു കാലം ഉണ്ട്. ഇന്നും അങ്ങനെ തന്നെ.
@sajing22 күн бұрын
nostu times laletta....
@deepubalan306116 күн бұрын
♥️♥️♥️♥️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻
@ottapalamfilmacademy19 күн бұрын
👌❣️👍
@meenakshisuresh136923 күн бұрын
Chettans🥰🥰🙋🏻♀️
@KishorRajmohan22 күн бұрын
Nice...This kind of throwback memories are anticipated from you more.... many of such might have already shared in the program with Safari channel but still you can elaborate it with unmatched narrative skill along with images and videos associated with it like it is used effectively in this video....
@laljosemechery21 күн бұрын
Glad you enjoyed it!
@KishorRajmohan20 күн бұрын
@laljosemechery Thanks for the response sir. A suggestion, pls. do not exclude anything as it might have mentioned in Safari channel, obviously there will be something more to add to it, will be useful for new viewers and for those who wish to gather vicariously from other's experience...
@kvpentertainments741724 күн бұрын
Great dear Lal Sir..super excellent episode..thank you..God bless you..regards..
@KochiRealtors202422 күн бұрын
Waiting for the nxt episode ❤️
@AnilKumar-pf5uv18 күн бұрын
ഇപ്പൊ സൂപ്പർ ആ വീഡിയോസ്
@ajaymongeorge6222 күн бұрын
Super👌🏼👍🏼🤝🎉🎉🎉
@laljosemechery21 күн бұрын
Thank you 🙏
@sabua.m212923 күн бұрын
Thank you 🙏 very good 💖👍
@guru_snaps22 күн бұрын
Nice narration Sir ❤
@laljosemechery21 күн бұрын
Keep watching!
@jmrcontractors968724 күн бұрын
നിങ്ങൾ ഇത് വരെ ചെയ്തതിൽ.. നിങ്ങൾ നിങ്ങളായി..! മനോഹരം.. ഗുരുത്വം
@AnupSingh-bp6wq22 күн бұрын
Nice....
@laljosemechery21 күн бұрын
Thanks
@AlexKoshy22 күн бұрын
Very good sir❤
@laljosemechery21 күн бұрын
Thank you 🙏
@vishnudasmadambath915223 күн бұрын
❤
@lissyantu46320 күн бұрын
Hai sir. Njnagludeclgil oru farewell party und athin varo.. Araymvilikend aforant ithonumala enn contacteyan vere yathoru vazhyum ilia.. Atharamparaijayamula aalukalum illiaa. Saravaro ithupole ichiri nerm kadhayoke oarayan. Reply tharukailia enn enk aryam.. Ennllalum. Chumamonn erinj nokithaa... 😢😊
@SureshBabu-bj9mq24 күн бұрын
Dinesh ചോറൊട്ടൂർ ക്കാരൻ ആണ് അന്ന് ദേവദുന്ദുപി സാന്ദ്ര ലയം ട്രാക്ക് പാടിയത് ഞാൻ കേട്ടിട്ടുണ്ട് ❤
Aa dinesh no, baby Ko Lal Jose pinne chance koduthittundo ?
@rafeekabdulla648523 күн бұрын
Photo ok വീഡിയോ എന്തിനാണ് പുടിനു തേങ്ങ ഇടുന്നത് പോലെ ഇടുന്നത് തീരെ സുഖം തോന്നുന്നില്ല
@smulean122722 күн бұрын
Dineshinu swantham cinemayil nalloru solo song paaduvan ithuvarey Lal Jose chance nalkiyitilla. Athil kuttabodham illey Lal Joseinu? Atho, Rajamaniyude wife chance chodiccha poley dineshintey wife chance chodikkanamo, bodham undaakan?
@dineshc329822 күн бұрын
That's not his fault brother....I was not interested to continue as a playback singer...since,I left singing to become a Sound engineer as my passionate proffession, I lost my confidence in playback singing...infct, lalu was ready to offer songs to me from his first film onwards....it was my decision to keep away from cinema....
@smulean122722 күн бұрын
@dineshc3298 ok. Hope u r doing well as a Sound Engineer..All the best
@venuvenjaramoodu644022 күн бұрын
നമസ്കാരം സാർ ഞാൻ വേണു വെഞ്ഞാറമൂട് എൻറെ കഥ കേൾക്കാം എന്ന് എനിക്ക് വാക്ക് തന്നായിരുന്നു അടുത്തെങ്ങാനും സിനിമ ചെയ്യുന്നുണ്ടെങ്കിൽ കഥ കേൾക്കാൻ വിളിക്കണേ എൻറെ ഫോൺ നമ്പർ വാട്സാപ്പിൽ ഉണ്ട്
@henryfelix34724 күн бұрын
സഫാരിയിൽ പറഞ്ഞതല്ലേ ഇതൊക്ക, കുറ്റം പറഞ്ഞതല്ല
@parissbound853523 күн бұрын
Yes ,സഫാരിയിൽ ആ യാത്രയിൽ പറഞ്ഞ ലണ്ടൻ യാത്ര ബാക്കിയാണ് കേൾക്കേണ്ടത്,അതിന് ശേഷം സുരേഷ് സാറിന്റെ കൂടെ എങിനെ പോയി😂
@ArunanMavelikara24 күн бұрын
ദിനേഷിന് പാട്ട് കൊടുത്തോ
@SreejeshTj24 күн бұрын
കൊടുത്തു രസികനിൽ
@dineshc329824 күн бұрын
Ee kaaryatthil,laaluvine orikkalum kuttam parayaruthu saho....cinemakku chaeraatha oru swabhavavum,ente paattil enikku kuracchu viswaasakkuravum kaaranam,njaanaayittu illennu paranjathaanu...aadhyathe cinema muthal enikku eppol vaenamengilum lalu vinte chithrangalil paadaamaayirunnu...pakshe athinekaal enikkishtam oru sound engineer aakaanaayiyunnu....35 varshamaayi ippozhum njaan aa joli cheyyunnu....
@RockyRock-vv3ex23 күн бұрын
@@dineshc3298 Sir ippol. Evide aanu work cheyyunnath?.
@dineshc329823 күн бұрын
For the past 40 years I am in chennai...started working as a recordist from 1989 onwards...now working as a freelance sound mixing engineer @RockyRock-vv3ex
@laljose926223 күн бұрын
@@dineshc3298❤😢
@MichiMallu23 күн бұрын
എന്റെ പൊന്നോ! ഇതൊക്കെ അറിയാത്ത മലയാളികൾ ഉണ്ടാകുമോ? ഇതൊക്കെ എത്രാമത്തെ പ്രാവശ്യമാണ് പറയുന്നതെന്ന് സാറിന് തന്നെ അറിയാമോ സാറെ?