മനസ്സിൽ ഒരു പ്രത്യേക സന്തോഷം തന്നെയാണ് ബോർഡിൻറെ അടുത്ത് എത്തി നിൽക്കുന്നത്,,
@nitinuday2464 жыл бұрын
മലയാളത്തിൽ ഒരു ട്രാവൽ സീരീസും ഇങ്ങനെ അഡിക്ടഡ് ആയിട്ടില്ല. നിങ്ങളെ സമ്മതിച്ചിരിക്കുന്നു. എഡിറ്റർക്ക് ഒരു ബിഗ് സലൂട്ട്
@TinPinStories4 жыл бұрын
Thank you❤️
@binukc65284 жыл бұрын
ഹായ് ഹരീ & ലക്ഷമീ... 46ആം വീഡിയോയും സൂപ്പർ. കമെന്റ് ബോക്സ് ഓഫ് ചെയ്തു വെച്ചോ.? കിട്ടുന്നില്ല.
@JerinJosePuthussery4 жыл бұрын
Sathyam❤️
@jknair81694 жыл бұрын
ഞാൻ ഒരു വടക്കാഞ്ചേരികാരനായതിൽ സന്തോഷിക്കുന്നു. നമ്മടെ ഒരു കുട്ടി ഇത്രയും നല്ല യാത്ര ചെയ്തു നാട്ടിലെ എല്ലാർക്കും അത് കണ്ടു, കേട്ട് സന്തോഷം നൽകുന്നതിൽ.ശ്രീ.ഹരി.. salute you...ഞാനും ഒരു creta lover ..എനിക്കും ഉണ്ട് ഒരു black SX+auto.
@TinPinStories4 жыл бұрын
വടക്കാഞ്ചേരി oru vikaaram aanu ente bhryakku. Ee comment vaayichu evide erunnu virakkunundu 😁
@jknair81694 жыл бұрын
@@TinPinStories 👍 സന്തോഷം...
@dineshtheruvath92024 жыл бұрын
രാജസ്ഥാൻ- പഞ്ചാബ് ബോർഡറിൽ പോയ ഒരു ഫീൽ... നല്ല മനുഷ്യർ.... ഗ്രാമ സൗന്ദര്യം ഇനിയും കാത്തിരിക്കുന്നു.... ഹരിയും ലക്ഷ്മിയും മനസ്സിൽ തട്ടിയുള്ള അവതരണം നടത്തുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം ഓരോ വീഡിയോ കാണുമ്പോഴും.... യാത്രകൾ തുടരട്ടെ അങ്ങേയറ്റം വരെ....
@shereefpalamalayil4 жыл бұрын
ആദ്യത്തെ ഫ്രെയിം ഒരു രക്ഷയും ഇല്ല കിടുക്കി 👌
@TinPinStories4 жыл бұрын
Nalla light alle. Athaanu 😊
@shobhith78084 жыл бұрын
Your video editing and bgm are excellent. Information sharing and approach to others completely different from other vloggers And also i feel very refreshing to watch your videos
@TinPinStories4 жыл бұрын
Thanks a lot Shobhith😊
@pranavpradeep37404 жыл бұрын
😍 എന്നത്തേയും പോലെ അതി മനോഹരം ഇതിൽ കൂടുതൽ reach അർഹിക്കുന്ന പ്രിയപ്പെട്ട ചാനൽ😊😊
@ajujohn40004 жыл бұрын
I'm a malaylee ..It's my town .. Sriganganagar .. I was brought up there .. nice to u guys there 👍 those oranges are called kinnow .. ❤️
@exploringvibe7274 жыл бұрын
🔰All ഇന്ത്യ ട്രിപ്പ് തുടങ്ങിയതുമുതൽ ഇതുവരെയുള്ള എല്ലാ എപ്പിസോഡുകളും കണ്ടവരുണ്ടോ🔰
@aneeshismail69204 жыл бұрын
Thambi njan erukk Evarude aadyathe vedio njaan kaanunnath all india trip starting aaanu
@arunraveendran10884 жыл бұрын
👍
@KAVISKERALAKITCHENS4 жыл бұрын
Yes me from dubai ...before my bedtime its a routine to check their vedios ...
@Leo.Pulickal4 жыл бұрын
Yes , Me ♌ from Idukki, Kerala watched their all video ,Addicted🤗
@preethasabu69052 жыл бұрын
Es
@Santhoshkumaronly4 жыл бұрын
മനസിൽ സന്തോഷം തരുന്ന കാഴ്ചകൾ സമ്മാനിക്കുന്ന നിങ്ങൾക്കു ഇനിയും ഇതു പോലുള്ള വീഡിയോ ആയി വരാൻ കാത്തിരിക്കുന്നു 😍😍😍
@santhoshkurup42534 жыл бұрын
ഹായ് tin pins.. Stories 😍നല്ല വീഡിയോ...ഒരു ഉഷാർ moment.. ആ sab..പറഞ്ഞത് correct ആണ്..അവന്മാർക് വലിയ disipline ഒന്നുല്ല... ചുമ്മാ ഇടക്കു ബോര്ഡറിലേക്കും മറ്റും..shoot ചെയ്യും..പോകുന്ന വഴിക്ക് ഏതെങ്കിലും.ആർമി യൂണിറ്റ് നെപ്പറ്റിയും...അവരുടെ life ഉം..ചെയ്യാൻ പറ്റുംമോ...ആ ബേർ.. ഉണ്ടല്ലോ... ഒരു പ്രത്യേക ടേസ്റ്റ് ആണ്..അതു കുറച്ചു കൂടി pakamakanund,.. ആപ്പിൾ ബേർ എന്നു പറയുന്ന ഇനമുണ്ട..അതു sweet ആണ്...😍😍😍
@rajeshkunchunny93874 жыл бұрын
ഞങ്ങളും കുട്ടികളും വലിയ താൽപര്യത്തോടെ കാണാറുണ്ട് അതും വലിയ സ്ക്രീനിൽ..നല്ല രസമാണ് . വീട്ടിലെ ഒരു അംഗത്തെ പോലെയാണ് നിങ്ങളിപ്പോൾ....(UK)
@KINGINIKUTTANUK4 жыл бұрын
നായ ആകർഷണ യന്ത്രം ധരിച്ച സഞ്ചാരികൾ, സൂപ്പർ all the best for your ongoing journey and waiting for more exciting episodes
@charlenecreations94964 жыл бұрын
Be proud of the fact that you have the power to deliver the best content before ur audience. Visually beautiful .... Excellent work.... All the best......
@TinPinStories4 жыл бұрын
Thank you!!! 😊
@tpmediawayanad74294 жыл бұрын
നല്ല തണുപ്പിൽ കാർ ഓടിക്കുന്ന ഹരിയെ അഭിനന്ദിക്കുന്നു നല്ല നല്ല വീഡിയോകൾ നിങ്ങൾക്കായി കാണിച്ചു തരണം കേട്ടോ ഹരിയും രശ്മിയും വീഡിയോ നന്നായി കൊണ്ടുപോകുന്നുണ്ട്
@premkumars3734 жыл бұрын
പഞ്ചാബിൽ കാഴ്ചകൾ ഏറെയുണ്ട് സന്തോഷകരമായ അനുഭവങ്ങൾ ആവട്ടെ
@ansilansil89534 жыл бұрын
Tin pin stories 1 million അടിക്കുന്നത്... കാണാനുള്ള... കൊതിയാവുന്നു... എത്രയും പെട്ടന്ന് സാധിക്കട്ടെ... ഒരു വല്ലാത്തൊരു ഫീൽ... നിങ്ങൾ രണ്ട് പേരെയും കാണുമ്പോൾ...ഒരു പോസറ്റീവ് എനർജി.. ഒരുപാട് ഇഷ്ട്ടം... Tin pin stories കുടുംബം ❤❤❤❤🥰🥰🥰🥰
@sweeteyes5224 жыл бұрын
കാറിൽ പോകുന്നവരെ കണ്ട് വാലാട്ടുന്ന ഒരു നായയെ ഞാൻ ആദ്യമായി കണ്ടു❤ ഹരിയും ലക്ഷ്മിയും അവരെ തലോടുമ്പോൾ ദൈവം നിങ്ങളെയും അതുപോലെ തലോടുന്നുണ്ടാവും ❤❤😊
@sajinsaji26924 жыл бұрын
ഇന്ന് ഹിന്ദിക്ക് sub titles വച്ചതു പോലെ വീഡിയോ മുഴുവനായും sub title add ചെയ്താൽ നന്നായിരുന്നു, ഒരു പക്ഷെ കേരളത്തിന് വെളിയിലുള്ള subscribers, നെ ഒരു പാട് ലഭിക്കും, if it's possible try it👍 good luck,😍😍 God gifted partner you have brother😍
@oshkosh86194 жыл бұрын
രാജസ്ഥാനിലെ പഞ്ചാബ് എന്നറിയപ്പെടുന്ന ഗംഗാനഗർ രാജസ്ഥാൻന്റെ ഭക്ഷ്യ സംഭരണി എന്നും അറിയപ്പെടുന്നു. പഞ്ചാബിലെ satlej നദിയിൽ നിന്നും ഇന്ദിരാഗാന്ധി കനാൽ വഴി കൊണ്ടുവന്ന ജലമാണ് ഈ സമൃദ്ധിയുടെ പിന്നിൽ.സൈനിക താവളങ്ങളുടെ കേന്ദ്രം ആയതിനാൽ മലയാളികൾ ഉള്ള ഒരു സ്ഥലം. നിങ്ങളുടെ യാത്രാവിവരണം നന്നായിട്ടുണ്ട്. ഞാൻ ഗംഗാനഗറിൽ ജോലി ചെയ്ത്തിരുന്ന 90-ലേക്ക് ഓർമയകളിലൂടെ ഒരു തിരിച്ചുപോക്ക് സാധ്യമാകുന്നു
@pravya12514 жыл бұрын
രാജസ്ഥാൻ കാഴ്‍ചകൾ കണ്ടു കൂടെ കൂടിയത് ആണ് നിങ്ങളുടെ ..... ഇപ്പോ katta addict ayi..... ❤️❤️😍😍😍
@Linsonmathews4 жыл бұрын
എന്താ ആ ക്യാപ്ഷൻ 😍 ഒരു സിംഗിൾ എടുത്താൽ പോരെ 😜 ആ പാവം സൂര്യനെതിരെ തഗ് 😆 കാഴ്ചകൾ ഇനി ബോർഡർ കാഴ്ചകൾ പോരട്ടെ 👍❣️
ഞാൻ സൗദി അറേബ്യയിൽ ആണ് വർക്ക് ചെയ്യുന്നത്, നിങ്ങളുടെ കുറച്ച് വീഡിയോസ് കണ്ടപ്പോളേക്കും ഇപ്പോൾ daily വീഡിയോക്ക് വേണ്ടി കാത്തിരിക്കാൻ തുടങ്ങി, നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ ആണ് കിട്ടുന്നത്, നാടകീയത ഇല്ലാത്ത അവതരണം കൂട്ട്കാരോട് കൂടെ യാത്ര ചെയ്യുന്ന പോലെയുണ്ട്, take care. God bless you.
@TinPinStories4 жыл бұрын
Thanks a lot😊😊😊😊
@anishmathew71084 жыл бұрын
പഞ്ചാബിലെ വീഡിയോസ് വേണ്ടി കട്ട വെയിറ്റിംഗ് .ഇൻറർവ്യൂ കണ്ടു അടിപൊളിയായിരുന്നു
@gopan634 жыл бұрын
ഒരുമിച്ചൊരു യാത്ര പോകുന്ന സുഖം. Thank you, Hari& Lakshmi ❤️
@roshantresa95104 жыл бұрын
Visuals kidu..... videode first scene polichu
@shibinsabu38334 жыл бұрын
Yes you are right tresa... 😃
@cheekuponnuvlog73064 жыл бұрын
ആദ്യമായിട്ടാണ് നിങ്ങളുടെ വിഡിയോ ഫുൾ കാണുന്നത് ..പെന്റിങ്ങിൽ വച്ചിരുന്നതാണ് ..പക്ഷെ ഇപ്പോൾ തോന്നുന്നു ആദ്യം മുതൽ കാണണമായിരുന്നു എന്ന് ...അടിപൊളിയായിട്ടുണ്ട് ...അപ്പോൾ ഇനി ഫസ്റ്റ് എപ്പിസോഡ് മുതൽ തുടങ്ങട്ടെ ..എല്ലാവിധ ആശംസകളും
@harishjose4 жыл бұрын
ദിവസം ചെല്ലും തോറും കൂടുതൽ മനോഹരമായിക്കൊണ്ടിരിക്കുന്നു. എന്തോ ഒരു പ്രത്യേക ഫീൽ ആണ്.. കാഴ്ചകളും... യാത്രയും .
@anilchandran97394 жыл бұрын
തേനൂറും ചൂട് ജിലേബി 🤩💖👌 പിന്നെ കടുക്കാച്ചി കാഴ്ച്ചകളും.👍🏼✨
@Sanal-zj2dz4 жыл бұрын
പോയിട്ട് വരുന്ന വരെ നിങ്ങളെ മിസ്സ് ചെയ്യുന്നു .. 😀😀
@TinPinStories4 жыл бұрын
🥰🥰🥰🥰
@anvarsabu15464 жыл бұрын
Superrrrrr....വളരെ രസകരമായ കാഴ്ചകൾ കാട്ടി തന്നതിന് ഒരു big salute 👏👏👏👍👍👍♥️♥️♥️
@vipinchandra33824 жыл бұрын
The way military treats and protects civilian is something 👌....Proud to be an indian...Thanks for variety visuals 😍
@TinPinStories4 жыл бұрын
Our Armed force needs much more respect than what is offered now. They are much more patriotic and truly serves the country than many politicians.
@vipinchandra33824 жыл бұрын
@@TinPinStories True...They deserve more respect and facilities than anyone....should give more priorities to them...All are remembering them at the time of War or any similar situation only we should change our mentality...We shows our patriotism at the time of independence or Republic day post but they are showing at their entire life and sacrificing everything for our country...Big salute from the bottom of my heart ❤🇮🇳
@IDEABAGIB4 жыл бұрын
Oh a border scene വന്നപ്പോൾ വീഡിയോ settingil പോയി വീഡിയോ quality Auto മാറ്റി ..max 720p അക്കിച്ച് നിങ്ങൾ കിടു..keep Going..👍
@mekhatheresa4764 жыл бұрын
😎
@vijeshknair73594 жыл бұрын
Nice വീഡിയോ.. വീഡിയോ ക്വാളിറ്റി ഒരു രക്ഷയും ഇല്ല....♥️♥️👌
@vimalsatheesh39464 жыл бұрын
'നമ്മുടെ പാവം കർഷകരല്ലേ .. അവരുടെ കാര്യം നടക്കട്ടെ ' ❤️ 6:35
@nidheeshmanikandan54304 жыл бұрын
ഒരുപാട് സ്നേഹം....Fav Channel❤️😍
@TinPinStories4 жыл бұрын
Thank you bro😊
@StarCochin4 жыл бұрын
മഞ്ഞും തണുപ്പും വളരെ മനോഹരമായ വീഡിയോ...
@sherwinmathew16884 жыл бұрын
Hi guys. Now your channel is the only one which has got no negative comments and good proper travel content in it. Really appreciate your hardwork. Nowadays most of the mallu youtubers are interested in creating controversies and generating views from it. only request to you guys is please don't follow that path
@sanuabubasheer18904 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്നു. ഇവരെ കണ്ടാൽ ❤❤❤❤
@TinPinStories4 жыл бұрын
Thanks a lot 😍
@sanuabubasheer18904 жыл бұрын
ജന്റൽ മാന്
@unnikrishnan61684 жыл бұрын
യാതൊരു വിധ ജാഡയുമില്ലാത്ത അവതരണ ശൈലി ,good and keep it up
@sharafmufc35064 жыл бұрын
അപ്പൊ ഇനി കൂടുതൽ പഞ്ച് ഉള്ള എപ്പിസോഡുകളുമായി പഞ്ചാബിൽ 😍😍😍🔥🔥🔥🔥🔥
@sijucr5924 жыл бұрын
Muthumanikale... Ningale bayangara ishtanutto... Hari n lakshmi... ❤️❤️
@myautobiography11624 жыл бұрын
Farmers.... nde..... koode....ala... farmers nu oppam...... nala oru video....... nice to c u both.... once again..... 😍😍😍😍😍
@IshaDreamVlogs4 жыл бұрын
വീഡിയോ കാണുമ്പോൾ ഹരി and ലക്ഷ്മി നിങളുടെ കൂടെ യാത്ര ചെയ്യുന്ന ഒരു feel .. പഞ്ചാബ് കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു
@sr44494 жыл бұрын
Ningade videos kanumbo olla santhosham paranju ariyikan patunilla🤩🤩🤩🤩
@TinPinStories4 жыл бұрын
Appo ezhuthi ariyikku, vayikkumbo oru sugham aanu😍
It is called ‘kinoo’ seasonal fruit ! Good for winter season ! Keeps you hydrated! Get whenever you get it
@fidafidas73844 жыл бұрын
ഇന്നാണ് ആദ്യമായിട്ട് e channel kaannunadh...first വീഡിയോയിൽ തന്നെ ഒരുപാട് ബോധിച്ചു...നിങ്ങളോട് കൂടി യാത്ര ചെയ്ദോണ്ടിരികുമ്പോലെ ഒരു തോന്നൽ☺️ anyway all the best☺️ ഒരുപാട് ഇഷ്ട്ടയിട്ടോ e vlog പറയാധിരികൻ വയ്യ
@todaysvlogqatar72624 жыл бұрын
Where ever you go, your love and care towards animals are really appreciated
@sujithkumarsabusujithkumar57744 жыл бұрын
നിങ്ങൾ പരിചയപ്പെടുന്ന എല്ലാവരും നല്ല ആൾക്കാരാണല്ലോ
@jacksparow28344 жыл бұрын
ഒരു ഇന്ത്യൻ ട്രിപ്പും കൂടി കണ്ടിരിക്കാം... Subscribed.... 🤩
@jeevanantony42784 жыл бұрын
My Favourite channel.. Waiting for Punjab Episode 👍
@venisto63973 жыл бұрын
beautiful place..the real indiaa...love you guys for this expeirence..wish i could join with you people
@pradeepu90674 жыл бұрын
കാണട്ടെ... എന്നിട് എഡിറ്റ് ചെയ്യാം.. നല്ല എപ്പിസോഡ്.... Take care.....
@maheshchandran28924 жыл бұрын
Hari chettanem chechinem kanumbo tanne poli vibe ane .💚💚💚💚💚♥️♥️♥️
@3GPLUSsmartphones4 жыл бұрын
വളരെ അതികം ഇഷ്ടത്തോടെ കാണുന്ന രണ്ടു ചാനൽ ഉണ്ട് 1 route records by ashrafxl 2 tin pin stories 😍😍😍addicted 😍😍😍😍😍
@neelaugustine4 жыл бұрын
Good to see you again so soon👍❤️ Fog like this is a common occurrence in the morning in the middle-east during the winter months.
@TinPinStories4 жыл бұрын
Vandi odikkan buddimuttavum le?😊
@neelaugustine4 жыл бұрын
@@TinPinStories Yes Bro. But aarum wrong side keri varaarilla ☺️
@Neethuabhay16444 жыл бұрын
സൂര്യൻ zero volt bulb കത്തുന്ന പോലെ 😆😆😆 ഒത്തിരി ഇഷ്ടം ഹരിലക്ഷ്മി 🦋❤️
@mjfun3914 жыл бұрын
evidepoyalum ethelum oru paavam patti aduthukoodumallo 🤩🤩🤩🤩
Hey tinpins👋👋 Njn ningalde new subcrbr aanu... 1 week kond ningalde ottumikka videosum kandu theerthu.. Ottum madippillathe skip cheyyathe kanan pattunna Videos.. Fan aayi poyi njan... Next videokk Katta waiting
@bineshvivekanandan7953 Жыл бұрын
ഇന്ന് ഫുൾ ഡേയ്യ് നിങ്ങളുടെ ഓരേ വീഡിയോസ് കണ്ടു 🎉🎉🎉
@jishnuam94044 жыл бұрын
Videos ellam kanarund poliyee
@postbox1004 жыл бұрын
1 KG ഓറഞ്ച് 6 Rupees , മാർക്കറ്റിൽ 100 , എന്നിട്ടും എന്തിനെന്നു അറിയാതെ അവർ സമരം ചെയ്യുന്നു ..അടിപൊളി
@sarath92464 жыл бұрын
എങ്ങാനും ആന്ധ്രയിൽ പോകാൻ പ്ലാൻ ഉണ്ടെങ്കിൽ ഇന്ത്യയിലെ ആദ്യത്തെ apple ber nursery അവിടെ ഉണ്ട് അടിപൊളിയാ
@sadeeshjohn8964 жыл бұрын
I am seeing Sriganganager after around 17 years. Feeling nostalgic!
@antonymt32664 жыл бұрын
the worlds most blessed couples.
@nandupachalloor49384 жыл бұрын
നിങ്ങളുടെ videos ദിവസവും ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരു ആഗ്രഹം ...ഞാനും കുടുംബവും കോവിഡ് positive aayi ഹോസ്പിറ്റലിൽ ആണ് നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ ഒരു സന്തോഷം സമാധാനം.....
@riyasmattath45754 жыл бұрын
Vegam sugamavattee
@fi-chmunambath92194 жыл бұрын
Tune..,😇😇😇🥰✌🏻nanayit und god bless both of u
@brahmakulamcreations73152 ай бұрын
Superb vedio tinpins ❤️👌👍
@anjaly21964 жыл бұрын
Sooryane kandal 😁😁😁😁😁😁😁😁..innathe introyekal enik istayath last paraja dialogue with music aaanu kidu ....🤩
@sudheesht.s80604 жыл бұрын
Hey sweet couples..Aloo palak pakora super taste aanu njan kazhichittundu before with Panjabis 😋 carry-on best wishes..
@trivian.483 жыл бұрын
ഹരി ചേട്ടൻ വയല്ല കൾ എന്നു പറഞ്ഞപ്പോൾ ലക്ഷ്മി ചേച്ചിയുടെ മുഖഭാവം സൂപ്പർ😁
@pakuzzzpankuzz24644 жыл бұрын
First time anu ee channel kannunathuu... 2 perumm oree powliyaa👌🏿🖤
@jithinthomas2k74 жыл бұрын
Yes... Good to see you again....
@faisalmajeed1004 жыл бұрын
Video ending kidukki... 🤭👌😍
@mysteryhouse51274 жыл бұрын
nannayittunudu... oau vyathyasthamaya yathra.
@vibirajeev16694 жыл бұрын
നല്ല രസമുണ്ട് ട്ടോ 🥰🥰🥰
@shijinfryday64164 жыл бұрын
All the best
@preethasabu69052 жыл бұрын
Nice video Lakshmi looking pale U both keep Ur health
@rasiyathnikhil31184 жыл бұрын
Content ithratholam keep cheyyunna trvl vlog vere illa,,, oru episode polum skip cheythu kanendi vannitilla 👍👍👍
@anilk9954 жыл бұрын
correct 👍
@raheebmalappuram64813 жыл бұрын
❤❤കുറച്ച് എപ്പിസോഡ് കൾ കാണാൻ delay ആയി,ഇന്ന് കണ്ട് തീർക്കാം ഇൻ ഷാ അല്ലാഹ്..