2 മിനുട്ട് ന്റെ പരിചയത്തിൽ ഒരു candle light dinner മാത്രമല്ല വീട്ടിൽ കൊണ്ടുപോയി ആദരിക്കുകയും ചെയ്ത തന്ന ആ കുടുംബം ആണ് ഇന്നത്തെ വീഡിയോവിൽ താരം 👍👍👍👍
@anoopjose26443 жыл бұрын
Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന നമ്മുടെ ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്. വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ.. അഷ്റഫ് ഇക്ക❤️
@abdulgafoorbava59163 жыл бұрын
ആത്മാർത്ഥമായ സ്നേഹം... ഒന്നും തിരിച്ചു പ്രതീക്ഷിക്കാത്ത...♥️♥️
@mymmmmmms3 жыл бұрын
അഷ്‌റഫ് ബായ് ആ ദീദി യുടെ കാശിൽ നിന്ന് കുറച്ച് എടുത്ത് ഈ അസാമി ചേട്ടന് സാമ്പാത്തീക സഹായo കൊടുക്ക് pls
@safudheensafudheen90796 ай бұрын
Avide. Angineyan. Bro. 1.mant.avide.ayirunnu.
@ranjithc40893 жыл бұрын
ബഹളം കൊണ്ട് യാത്ര നടത്തുന്ന ചാനലുകാർക്ക് ഒരു അപവാദം എന്തുകൊണ്ടും മുന്നിൽ എത്തേണ്ട ഒരു ചാനൽ ഇപ്പോളും പുറകിൽ ആണ് എന്തൊക്കെ ആയാലും നിങ്ങൾ ആണ് ബ്രോ രാജാവ്
ഗാന്ധിജി പറഞ്ഞാണ് ശരി... ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ആണ്.... വല്ലാത്ത സ്നേഹമുള്ള മനുഷ്യർ
@nasil.t2183 жыл бұрын
ശരിക്കും ബ്രോ
@musthuvlogs65003 жыл бұрын
♥️♥️
@hamzakunju46563 жыл бұрын
സത്യം
@salmanvlog963 жыл бұрын
അതേ അതേ ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിൽ തന്നെ
@naseernaseer-rd1id2 жыл бұрын
Yes
@faisalkp0413 жыл бұрын
വർഗീയതയും വിദ്യേശവും Fb യിലും whatsapilum മാത്രം, എത്ര നല്ല മനുഷ്യർ
@abuameen26023 жыл бұрын
ആ വീട്ടുകാരുടെ സ്നേഹത്തിന് മുന്നിൽ ഒരു ചെറു പുഞ്ചിരിയോടെ കണ്ടു തീർത്തു : സ്നേഹം അതൊരു വല്ലാത്ത ഫീലാണ്
@lidadilsbonsai3 жыл бұрын
ട്രാവൽ വീഡിയോ എടുക്കാൻ എല്ലാവർക്കും പറ്റും, പക്ഷേ പച്ചയായ ജീവിതങ്ങൾ ക്യാമറയിൽ പകർത്താൻ അതിന് നമ്മുടെ അശ്‌റഫ്‌ക്ക തന്നെ വേണം
@NativeSpeaker0303 жыл бұрын
Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്. വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ.. അഷ്റഫ് ഇക്ക❤️
@arjunlakshman2663 жыл бұрын
💯
@nandusworld59813 жыл бұрын
S
@mymmmmmms3 жыл бұрын
ആ അസാമി ചേട്ടന് നല്ലൊരു വീട് വെച്ചു കൊടുക്ക്ണം
@mymmmmmms3 жыл бұрын
ആ അസാമി ചേട്ടനെ കൂടി സഹായിക്കണം നല്ലൊരു വീട് cec
@vahid23833 жыл бұрын
ആ പാവങ്ങളുടെ സ്നേഹം കണ്ട് ഞാൻ മാത്രമാണോ കരഞ്ഞത് 😭. അല്ലാഹു അവർക്ക് ഹിതായതും ബർകതും എല്ലാവിത സുഖവും നൽകട്ടേ ❤
ആസ്സാമി കുടുംബം പലതും ഓർമപ്പെടുത്തുന്നു. എത്ര സുന്ദരമാണ് എന്റെ ഭാരതം.
@NativeSpeaker0303 жыл бұрын
Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന നമ്മുടെ ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്. വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ.. അഷ്റഫ് ഇക്ക❤️
@shihabt0073 жыл бұрын
Jai hind
@ajmalk91573 жыл бұрын
Irangi kananam barathathe
@shahisinu59273 жыл бұрын
മിക്ക ആസ്സാമീസ് നല്ല സ്നേഹം ഉള്ളവരാണ്
@salamm36043 жыл бұрын
@@shahisinu5927 എനിക്കും ഉണ്ട് നല്ല ചങ്ക് friends assamis അവർ kukrajhar dt ആണ്
@hamykodinhi28073 жыл бұрын
24 ചാനലിന് തെറ്റ് പറ്റി....... ഇതാണ് ബെസ്റ്റ് യാത്ര യാത്രാ ബ്ലോഗ്......💐💐💐💐💐
@abdulnazerabi97243 жыл бұрын
24 chanal award koduthath etavum kooduthal negative thallunavark
@StarCochin3 жыл бұрын
Sathyam
@breezytitan3 жыл бұрын
24 ചാനൽ കൊടുത്തത് 2 ഉടായിപ്പ്കൾക്ക്,
@mohammedfayas59233 жыл бұрын
ആർക്കാണ് കൊടുത്തത്?
@rasheedmr28533 жыл бұрын
Ningalude 💯💯💯👍
@LittleExplorerAisha3 жыл бұрын
മനുഷ്യൻ മനുഷ്യനായൽ മാത്രം മതി . ഭാഷ അറിയാത്ത ചേട്ടൻ നമ്മെ ഒരു പാട് പഠിപ്പിച്ചു . സ്നേഹം മാത്രം .
@anoopjose26443 жыл бұрын
Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന നമ്മുടെ ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്. വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ.. അഷ്റഫ് ഇക്ക❤️
@myvillagekl5593 жыл бұрын
അസാമി ഫാമിലി പൊളി.ലോകത്തുള്ള മനുഷൃർക് ഒരേമതം മാത്രം സ്നേഹം😍
@iamhappy67213 жыл бұрын
അദ്ദേഹത്തിൻറെ സ്നേഹം കണ്ടിട്ട് കണ്ണുനിറഞ്ഞുപോയി 😭
@NativeSpeaker0303 жыл бұрын
Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്. വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ.. അഷ്റഫ് ഇക്ക❤️
@shas39463 жыл бұрын
S avareghanum nammude nattil vannal pavanghal oru vilayum kodukkilla
@Sunil-bi1uj3 жыл бұрын
സത്യം
@vahid23833 жыл бұрын
എനിക്കും ❤
@സല്ലുഭായ്-ള6ട3 жыл бұрын
സത്യം ❤
@Sahad_Cholakkal3 жыл бұрын
ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിച്ചാൽ.. ആകാശത്തിലുള്ളവൻ നിങ്ങളോടും കരുണ കാണിക്കും.. കണ്ണ് നിറഞ്ഞു പോയി 😔 Great 😍👍
@dr.abhijitht49573 жыл бұрын
ശരിയായ ട്രാവൽ വ്ലോഗ് കാണണമെങ്കിൽ ഇവിടെ വരണം 👍👍
@NativeSpeaker0303 жыл бұрын
Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്. വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ.. അഷ്റഫ് ഇക്ക❤️
@rajeebnalupurakkal56553 жыл бұрын
👍👍👍
@Mrariyallur3 жыл бұрын
But, we bloody bmallus didn't vote for him , yeah... 😊 I was not aware about there's an award context is going on and someone else grabbed only I knew about it.. anyway, Route Records is best for us Nevertheles to say ,,,,,,,,😊😊😊😊♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@fiaz1020013 жыл бұрын
👍🏻👍🏻😍
@knavas903 жыл бұрын
ശിഷ്യനും അടിപൊളിയാ yatra today
@naushad.perumparambil81413 жыл бұрын
അദ്ദേഹത്തിന്റെ സ്നേഹം കണ്ടപ്പോൾ നിങ്ങൾക്ക് നാളെ പോയാൽ മതിയായിരുന്നൂന്ന് തോന്നി.
@ksa70103 жыл бұрын
ഏത് സ്ഥലത്ത് ചെന്നാലും നമ്മുടെ നാസർ ബന്ധുവിനെ പോലെ അഷറഫ് ഭായ് എല്ലാവർക്കും ഒരു പ്രിയപ്പെട്ട ഒരാൾ തന്നെയാണ് ,💔❤️
@shreesnook3 жыл бұрын
Evde chennalum ningal 😀
@NativeSpeaker0303 жыл бұрын
Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്. വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ.. അഷ്റഫ് ഇക്ക❤️
@sfcabhiram68013 жыл бұрын
ഡേയ് മച്ചാ ഓർമ്മയുണ്ടോ 😁
@offtrackvlogsbyshaharkhan77463 жыл бұрын
Da evidayum
@alawalymakkah35353 жыл бұрын
പണവും പ്രധാബവും ഒന്നുമല്ല ഏറ്റവും വലിയ സമ്പത്ത് മനസ്സറിഞ്ഞു നല്‍കുന്ന സ്നേഹമാണ്
@StarCochin3 жыл бұрын
Correct
@trialsofsr3 жыл бұрын
കടന്നു വരൂ, കടന്നു വരൂ ❤
@Abirakd3 жыл бұрын
എപ്പളോ..എത്തി..😎
@jasirmp98623 жыл бұрын
ശരി രാജാവേ...😃😃😃
@safulroyaltigamingyt28163 жыл бұрын
🐷 🥓🙄🙄
@sajnakt16813 жыл бұрын
എപ്പോ എത്തിയെന്നു ചോയ്ച്ചാ മതി അനിയാ.... Humble& simple sabeel bro.... 💕
@mohammedziyad2993 жыл бұрын
ആദായ വില കടന്നു വരൂ 😃😃
@hrishikesannair9233 жыл бұрын
നിർമലം,സുന്ദരം,അതിമനോഹരം. ഈ ആസാം കുടുംബത്തിന്റെ, കുടുംബനായകന്റെ നിഷ്കളങ്കത മുഴുവൻ കിട്ടുമെങ്കിൽ എനിക്ക് ഒരു ജന്മം കൂടി വേണമെന്നുണ്ട്.
@90smallu883 жыл бұрын
ഇത് വരെ ഒരു എപ്പിസോഡും മുടങ്ങാതെ കണ്ട RR ഫാൻസ് ഇവിടെ കമോൺ 😍
@NativeSpeaker0303 жыл бұрын
Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന നമ്മുടെ ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്. വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ.. അഷ്റഫ് ഇക്ക❤️
@shazanazainab26043 жыл бұрын
Welden bro
@fayisoc41312 жыл бұрын
4
@jpj7773 жыл бұрын
ആ ഭക്ഷണം കിട്ടിയപ്പോൾ ഭാര്യയുടെ കൂടെ കഴിച്ചോളം എന്ന് പറഞ്ഞ ആ മനസ്സ് ❤️❤️❤️
@najeebabdul46783 жыл бұрын
ആ പാവം മനുഷ്യനെ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി 😢
@rajisuji87903 жыл бұрын
Satyam enikkum
@anfarkhan3 жыл бұрын
അദ്ധേഹത്തിൻറ്റെ സ്നേഹം കണ്ടപ്പോൾ അസൂയ തോന്നിപോയി അഷറഫ് നോട് 😘
@fayis83653 жыл бұрын
മുഖത്ത് ചെറിയൊരു പുഞ്ചിരിയോടെയല്ലാതെ ഈ വിഡിയോ കണ്ടുതീർക്കാനാവില്ല ❤️
@ajeeshayyappan31343 жыл бұрын
സത്യം❤️❤️❤️❤️
@ijaspv13196 ай бұрын
❤
@hafsalhassan32103 жыл бұрын
അയാളുടെ സ്നേഹം കണ്ടപ്പോൾ......... ഇങ്ങനെയും ഉണ്ടോ മനുഷ്യർ
@StarCochin3 жыл бұрын
Correct
@asgar5003 жыл бұрын
നമ്മൾ ഒരിക്കലും അപരിചിതരായ ആളുകളെ ഇത്രക്ക് കണ്ണും പൂട്ടി വിശ്വസിച്ച് വീട്ടിൽ കയറ്റില്ല..അവരുടെ മനസ്സിലെ നിഷ്കകളങ്കമായ സ്നേഹം ആണ് അവരുടെ സമ്പാദ്യം...
@prasantherikavu3 жыл бұрын
അതു എന്തുകൊണ്ടാണെന്ന് അറിയാമോ നമ്മുടെ മനസിൽ കള്ളത്തരം ഉള്ളതുകൊണ്ട്
@0arjun0773 жыл бұрын
@@prasantherikavu true, even i wouldn't do that.
@betterlifens3 жыл бұрын
എന്തു മനുഷ്യരാണവർ 🙏 ഇല്ല നന്മ മരിച്ചിട്ടില്ല❤️❤️❤️
@fiaz1020013 жыл бұрын
😍
@sayyedazeem34933 жыл бұрын
nanma ulla logamey
@musthuvlogs65003 жыл бұрын
♥️♥️
@ABDULLATHEEF-if9ku3 жыл бұрын
എങ്ങനെ ഇത്ര നിഷ്കളങ്കമായി സ്നേഹിക്കാൻ കഴിയുന്നു അവർക്ക്..... ഒന്നും പറയാൻ ഇല്ല ♥️..
@25870613 жыл бұрын
ആളുകളെ വല്ലാതെ ആകർഷിക്കുന്ന ഒരു മന്ത്രികൻ ആണ് അഷ്‌റഫ് bro......😍😍😍
@NativeSpeaker0303 жыл бұрын
Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന നമ്മുടെ ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്. വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ.. അഷ്റഫ് ഇക്ക❤️
@fiaz1020013 жыл бұрын
😍
@subeernani27373 жыл бұрын
നിങ്ങൾ അല്ലെങ്കിലും രാജാവല്ലേ ബ്ലോഗർ രാജാവ്..🤩
@DarkBoyGaming3 жыл бұрын
രാജാവിനെ കാണാൻ ഓടി വന്ന പാവം ഒര് പ്രജയാണെ...! കടത്തി വിടണം.🤭
@NativeSpeaker0303 жыл бұрын
Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്. വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ.. അഷ്റഫ് ഇക്ക❤️
@kallaramoni14363 жыл бұрын
കടക്ക് പുറത്ത്
@vishnuku10313 жыл бұрын
ദൈവത്തിന്റെ സ്വന്തം നാട് കേരളമൊന്നും അല്ല എന്ന് തോനുന്നു..
@kuttymankarumkutty28023 жыл бұрын
എന്താല്ലേ ...പച്ച മനുഷ്യ ജന്മങ്ങള്‍ ...ഒരു രുപ പോലും പ്രതീക്ഷിക്കാതെയുള്ള സല്‍ക്കാരം ...പടച്ചവന്‍ ഇവര്‍ക്ക് ബര്‍ക്കത്ത് കൊട്ക്കട്ടെ ....
@hassankunhi21653 жыл бұрын
ഇത്രയും സ്നേഹ സമ്പന്നരായ നമ്മുടെ സ്വന്തം ഇന്ത്യൻസ്... ഇവിടെ യാണ് ഓരോരുത്തരും അവരുടെ ഉത്തരവാദിത്വവും 👍
@linson1663 жыл бұрын
ഇത്രയും സ്നേഹമുള്ള മനുഷ്യരോ 😲😲😲😍😍😍😍💞💞💞💞💓💓 സാമ്പത്തികം കൊണ്ട് പാവപ്പെട്ടവരും സ്നേഹം കൊണ്ട് അതി സമ്പന്നരും 😍😍😍
@NativeSpeaker0303 жыл бұрын
Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന നമ്മുടെ ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്. വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ.. അഷ്റഫ് ഇക്ക❤️
@LifeTravelVlogs3 жыл бұрын
my humble suggestion: when you visit such villages, please carry some sweets, colour pencils, pens, sharpener, pictures for colouring...etc to give to children. These children are under privileged. These small items are valuable for them.
@funnyjaf3 жыл бұрын
വളരെ നല്ല ഒരു അഭിപ്രായം, ഒരു ഗിഫ്റ്റ് കൊടുക്കുമ്പോൾ എത്ര ചെറുതാണെങ്കിലും വളരെ സന്തോഷം ആകും
@Mujees233 жыл бұрын
Exactly 👌🏼👌🏼👌🏼
@ranjithmenon86253 жыл бұрын
Very good suggestion. Ashraf keep it in mind.
@bobsfotoart3 жыл бұрын
Yes........... I was thinking the same thing ......may be small for us but big for them .
@anoop57753 жыл бұрын
Good idea
@aji1713 жыл бұрын
ജീവിതത്തിൽ ഒരിക്കലും കാണാൻ സാധ്യത ഇല്ലാത്ത ജീവിത കാഴ്ചകൾ നമ്മൾക്ക് സമ്മാനിച്ച അഷ്റഫ് bro വേറെ ലെവൽ ആണ് ❤️❤️
@mahasenali93483 жыл бұрын
ഞാൻ ഒരു ബംഗാളിയാണ്, പക്ഷേ ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നു . എനിക്ക് നിങ്ങളുടെ ടൂർ വീഡിയോ വളരെ ഇഷ്ടമാണ്
@shajoyshajoy60603 жыл бұрын
വീഡിയോ കണ്ടു തുടങ്ങിയാൽ തീരല്ലെ തീരല്ലെ എന്ന് വിചാരിക്കുന്നവരാണ് ഞങ്ങൾ കുറെ പേർ
@NativeSpeaker0303 жыл бұрын
Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന നമ്മുടെ ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്. വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ.. അഷ്റഫ് ഇക്ക❤️
@sainulabid1743 жыл бұрын
സത്യം
@kunhikoyaimbichi25073 жыл бұрын
സത്യം
@taagmobiles6323 жыл бұрын
44 മിനിട്ട് കഴിഞ്ഞത് അറിഞ്ഞില്ല സിനിമ കാണുനഫീലാ
@nidhilimozz5263 жыл бұрын
ശെരിയാ കഴിയുംതോറും ഉള്ളിൽ എന്തോ feel 😔😔
@sreeyeshsree28083 жыл бұрын
നമ്മുടെ സീരീസിൽ ആദ്യമായി കണ്ണ് നിറഞ്ഞു പോയി
@As-sx5mi3 жыл бұрын
ഗ്രാമങ്ങളിലെ വീട്ടിലേക്ക് പോകുമ്പോൾ കുഞ്ഞുങ്ങൾക്ക് മിഠായി കൊണ്ടു പോകുമോ... അവർക്കത് വളരേ സന്തോഷമാകും. കാണുന്ന ഞങ്ങൾക്കും.. Account no തന്നാൽ ഞാനതിനുള്ള ക്യാഷ് Transfer ചെയ്തു തരാം...
@mukhthar15503 жыл бұрын
💫💕
@rasheedthechikkodan63713 жыл бұрын
🥰🥰🥰
@rahmanrahu65473 жыл бұрын
കുരുന്നുകളുടെ ചിരി ഹൃദ്യമാകാൻ മധുരംനൽകുന്നത് നല്ലത് തന്നെ.. പക്ഷെ അപരിചിത സ്ഥലത്ത് പോയി കുട്ടികൾക്കു മിട്ടായി നൽകുന്നത് അപകടം ക്ഷണിച്ചു വരുത്തും..കുട്ടികളെ തട്ടിക്കൊണ്ടു പോവാൻ വന്നവരാണെന്ന് കരുതി അവരാക്രമിച്ചേക്കാം.. ഉത്തരേന്ത്യയിൽ അത്തരം അക്രമങ്ങൾ പതിവാണ്
@90smallu883 жыл бұрын
🤗🤗🤗
@As-sx5mi3 жыл бұрын
@@rahmanrahu6547 കാണുന്ന കുഞ്ഞുങ്ങൾക്കെല്ലാം കൊടുക്കണം എന്നല്ല ഞാനുദ്ധേശിച്ചത്.. തീർത്തും അവരുമായി ഇണങ്ങി നിൽക്കുന്ന കുടുംബത്തിലെ മക്കളെയാണ് ഞാൻ പറഞ്ഞ് വന്നത്..
@saadiloveshore3 жыл бұрын
ആ ആസാമി കുടുബത്തിൻ്റെ സ്നേഹത്തെ പറ്റി കമൻ്റ് ചെയ്യുന്ന ഞാനടക്കമുള്ള ഒരാളുപോലും ഇതുപോലെ ഒരു നോർത്തി ന്ത്യൻ Vlogger നമ്മുടെ നാട്ടിൽ വന്നാൽ വീടിനകത്തു പോയിട്ട് പരിസരത്തു പോലും കയറ്റൂല്ല അതാണ് മലയാളികളുടെ സ്വഭാവം ശരിക്കും ഇവരിൽ നിന്ന് നമുക്ക് പഠിക്കാനുണ്ട്
@jazer90223 жыл бұрын
എന്താല്ലേ ആ ചേട്ടൻ്റെ യും ഫാമിലി യുടേയും സ്നേഹം ❤️
@NativeSpeaker0303 жыл бұрын
Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന നമ്മുടെ ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്. വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ.. അഷ്റഫ് ഇക്ക❤️
@farsankasim34353 жыл бұрын
മതവും ജാതിയും ഭാഷയും സംസ്കാരവും നാടും ഒന്നും സ്നേഹത്തിനു മുമ്പിൽ ഒരു വിഷയമേ അല്ല എന്ന് കാണിച്ചു തന്ന ചില നല്ല നിമിഷങ്ങൾ കാണിച്ചു തന്ന അഷ്‌റഫ് xl നും ആസാമി കുടുംബത്തിനും 😘,ഇതു പോലെയുള്ള കണ്ണിന് കുളിർമയേകുന്ന മനസ്സിന് സന്തോഷവും സമാധാനവും തരുന്ന ഒരുപാട് കാഴ്ചകൾ ഇനിയും കാണുമെന്ന പ്രതീക്ഷയോടെ ഖത്തറിൽ നിന്നും ഒരു പ്രവാസി
@alib97463 жыл бұрын
കലർപ്പില്ലാത്ത ഗ്രാമീണ സ്നേഹം ഏറ്റുവാങ്ങിക്കൊണ്ടു റൂട്ട് റെക്കോർഡ്‌സ് മുമ്പോട്ട് 👍
@anoopjose26443 жыл бұрын
Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന നമ്മുടെ ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്. വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ.. അഷ്റഫ് ഇക്ക❤️
@nikhilnikkis13003 жыл бұрын
E buljet നെ കഴിഞ്ഞും എനിക്ക് ഇഷ്ടപ്പെട്ടത് ഇങ്ങളുടെ അവതരണമാണ്, അവർക്ക് ഇപ്പൊ ഭയങ്കര ജാടയാണ് 🙏🥰
@KwidTechsolutions13 жыл бұрын
39:00 അദ്ദേഹത്തിൻറെ സ്നേഹം കണ്ടിട്ട് കണ്ണുനിറഞ്ഞുപോയി
@syamkumar.b52803 жыл бұрын
നിങ്ങൾ മൂന്ന് പേരും ഭാഗ്യവാന്മാർ ആണ്. ഇത്രയും സ്നേഹം ഉള്ള മനുഷ്യർ അവരുമായി പരിചയപ്പെടാൻ അവസരം കിട്ടിയതിൽ...🙏 പരിചയം ഇല്ലാത്ത മൂന്ന് പേര് രാത്രി വീട്ടിൽ കൊണ്ട് പോയി സൽക്കാരം നടത്തിയത് അവരുടെ നിഷ്കളങ്കമായ സ്നേഹം....❤️❤️❤️❤️❤️❤️❤️❤️❤️ മൂന്ന് പേരും ഭാഗ്യവാന്മാർ....😍
@salimmoyikal52953 жыл бұрын
അവർ തരുന്ന സ്റ്റേഹത്തിന് തിരിച്ച് നിങ്ങൾ നിങ്ങളുടെ സ്നേഹം മധുരത്തിലൂടെ നൽകുക
@anoopjose26443 жыл бұрын
Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന നമ്മുടെ ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്. വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ.. അഷ്റഫ് ഇക്ക❤️
@ManuSMedia1233 жыл бұрын
അയല്പക്കത്തുള്ള വീട്ടിലെ ഒരാൾ പെട്ടന്ന് മരണവേദന കൊണ്ട് കരഞ്ഞാലും തിരിഞ്ഞു നോക്കാത്ത പ്രബുദ്ധ ജനങ്ങൾക്കു ( എല്ലാരേയും ഉദ്ദേശിച്ചിട്ടില്ലാട്ടോ ) സമർപ്പിക്കുന്നു. ഒരർത്ഥത്തിൽ ചിന്തിക്കുമ്പോൾ ആധുനികതയുടെ പിറകെ പോയി മാനുഷിക മൂല്യങ്ങൾ നശിച്ച നമ്മളോ, അതോ മുൻപോരിക്കലും കണ്ടിട്ടില്ലാത്തവരെ സ്വന്തം സഹോദരങ്ങൾ ആയി സ്നേഹിക്കുന്ന ഇദ്ദേഹത്തെ പോലെയുള്ള ആളുകളോ യഥാർഥ മനുഷ്യർ.
@sreejithagnair3 жыл бұрын
ആസാമിലെ ആ മനുഷ്യന്റെ സ്നേഹവും ആദരവും ബഹുമാനിക്കുന്നു...
@anoopjose26443 жыл бұрын
Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന നമ്മുടെ ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്. വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ.. അഷ്റഫ് ഇക്ക❤️
@fiaz1020013 жыл бұрын
😍
@senjithks13373 жыл бұрын
എന്റെ അഷ്‌റഫ് ഭായ് നിങ്ങളോടുള്ള സ്നേഹം കൂടി കൂടി എനിക്ക് അറിയില്ല you are a great human being and great personality. 🥰🥰💕💕💕🙏🙏🙏🙏🙏🙏🙏🌹🌹🙏🙏🙏
@sheenashannu37753 жыл бұрын
പാവങ്ങൾ നമ്മളെക്കാൾ സ്നേഹമുള്ള ആൾകാർ 🙏🙏
@linson1663 жыл бұрын
സത്യം
@notebook9383 жыл бұрын
അതങ്ങനെയാണ് പണം കൂടുമ്പോൾ സഹജീവിയോടുള്ള സ്നേഹം കുറയും
@AbdulSamad-be8tk3 жыл бұрын
Note book@ Athu thanneyaanu namukku sambavichathu
@gpnayar3 жыл бұрын
കുറച്ചു ദിവസത്തിനു ശേഷം യാത്ര തുടങ്ങിയപ്പോൾ പുതിയ കാഴ്ചകൾ കാണാമല്ലോ എന്ന് സന്തോഷിച്ചു, തെറ്റിയില്ല. ഈ ഗ്രാമത്തിന്റെ പേരെന്താണ് ? ചക്ല ഗ്രാമത്തിലെ ജനങ്ങളെക്കാളും കുറച്ചുകൂടി ഭേദപ്പെട്ട നിലയിലാണ് ഇവിടുത്തെ ആളുകൾ. ചക്ല ഗ്രാമത്തിൽ നിന്നും ഇവിടേയ്ക്ക് വന്നപ്പോൾ നമ്മുടെ ടീം ഉഷാറായി. പുതിയപുതിയ കാഴ്ചകളും ചെടികളും നെയ്തു രീതികളും. ഗ്രാമവാസികൾക്ക് മമതകൂടും. ഇത്തവണത്തെ യാത്ര വേറിട്ടൊരു അനുഭവമാണ് നൽകുന്നത്. നന്നായി. 👍👍👍👌👌👌💕💕💕
@mspsalipallimalil1683 жыл бұрын
ഉള്ള വീട് വ്യർത്തിയോടെ സുക്ഷിച്ചാൽ ലോകത്തിലെ ഏറ്റവും നല്ല വീട് നമ്മുടെതാകും
@nachusparadise52053 жыл бұрын
ഉള്ള വീട് വൃത്തിയോടെ സൂക്ഷിച്ചാൽ എന്നാണ് കേട്ടോ
@anfarkhan3 жыл бұрын
വീട് ചെറുതായാലും സന്തോഷം സമാദാനം അതാണ് വേണ്ടത്
@nizarunuskunju18953 жыл бұрын
എനിക്ക് ഈ എപ്പിസോഡിൽ ഏറ്റവും ഇഷ്ടപ്പെത്ര് അഷറഫ് ഇക്കാ യിക്ക് ആ ഗ്രാമത്തിലെ നിഷകളങ്കയായ ആ മനുഷ്യൻ തന്ന സ്റ്റേ ഹോ ഉപഹാരം മാണ് അവരുടെ ആധരവ് കണ്ടപ്പോ ൾ ഇൻഡ്യയുടെ ആത്മാവിനെ കണ്ടതുപോലെ
@sameeshsamsameeshsam90733 жыл бұрын
കണ്ടതിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഇതാണ് അഷറഫ് ഇക്ക 🌹🌹🌹🌹🌹❤❤❤❤❤
@raheebmalappuram64813 жыл бұрын
ഈ വാക്ക് റൂട്ട് റെക്കോർഡ്‌സ് ലെ കുറെ വീഡിയോ ക്ക് ഞാൻ പറഞ്ഞതാണ്
@@keytees1709 അതെ... മൂപ്പരെ വണ്ടിയും കാത്ത് ഒരേ ഇരിപ്പാണ്.. മ്മടെ കഷ്ടകാലത്തിന് ചിലദിവസം വണ്ടി വരില്ല അതാണ് വലിയ സങ്കടം... 🤩🤩🤩
@NativeSpeaker0303 жыл бұрын
Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന നമ്മുടെ ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്. വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ.. അഷ്റഫ് ഇക്ക❤️
@aboobackarvt46423 жыл бұрын
എന്ത്നല്ല സ്നേഹമുള്ള ഫാമിലിയാണ്..... എൻ്റെ കണ്ണ് നിറഞ്ഞു പോയി....
@reshmavipin75523 жыл бұрын
എത്ര നിഷ്കളങ്കനായ ഗൃഹനാഥനും കുടുംബവും.. സ്നേഹിക്കാൻ മാത്രം അറിയുന്ന കുറച്ച് നല്ല മനുഷൃർ..🙂
@ligijoseztc3 жыл бұрын
സ്നേഹത്തിന് എന്തു ഭാഷ അല്ലെ ??ആ പാവങ്ങളുടെ സ്നേഹം കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു 😍😍😍😍😍
@smitharaju36413 жыл бұрын
ഹായ് നമ്മുടെ അഷ്‌റഫ്‌ഭായ് രാജാവ് തന്നെയാണ് എന്ത് സ്നേഹം ആ കുടുംബത്തിന് 👍👍👍😍😍😍😍😍
@NativeSpeaker0303 жыл бұрын
Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന നമ്മുടെ ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്. വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ.. അഷ്റഫ് ഇക്ക❤️
@പച്ചാളംഭാസി-ഹ8ഴ3 жыл бұрын
എന്റെ പൊന്നെ vloging ലെ പദ്മരാജനും,എം ടിയും, ദമോദ്രൻ മാഷും എല്ലാം ഇങ്ങേരെ തന്നെയാ 😂 സത്യൻ അന്തികാടെ പടങ്ങളിലെ കണ്ടിട്ടുള്ള ഗ്രമ കാഴ്ചകൾ🥰,നമ്മൾ കേരളത്തിൽ ഉ എന്നോ വിസ്മർത്തയിൽ അണഞ്ഞു പോയ നാടിന്റെ നന്മയും, മനുഷ്യ സ്നേഹവും എല്ലാം ഇങ്ങനെ കണ്ടു കണ്ടു 45 മിനിറ്റ് പോയതാ അറിഞ്ഞില്ല, ഇ വീഡിയോ കാണുന്ന ഏതൊരാൾക്കും ഒരു പുഞ്ചി രിയോടെ ക്കൂടി അല്ലാതെ ഇ വീഡിയോ കണ്ടു തീർക്കാൻ കഴയില്ല, നന്ദി, Team Rout Recordes❤
@MohdAli-xv6jo3 жыл бұрын
ഇത്രയും സ്നേഹവും ആദരവും കാണിക്കുന്ന ജനങ്ങളെയാണല്ലോ ദൈവമേ ഒരുപറ്റം കോമാളികൾ വർഗീയതയും ജാതിയും പറഞ്ഞ് തമ്മിലടിപ്പിക്കുന്നത്
@sajeev9523 жыл бұрын
നിഷ്കളങ്കരെ ആണ് പറ്റിക്കാൻ ഏറ്റവും എളുപ്പമെന്ന് നേതാക്കൾക്ക് നന്നായി അറിയാം.
@tttravels48063 жыл бұрын
സത്യം 🤔
@media73173 жыл бұрын
അഷ്റഫ്, ആ ഗ്രാമീണരുടെ സ്നേഹവും സൗഹൃദവും കണ്ടപ്പോൾ കണ്ണിൽ നിന്നും ആനന്ദാശ്രൂ... സത്യം, നമ്മുടെ ഭാരതത്തിലെ ഗ്രാമീണരുടെ ആധിത്യമര്യാദ എത്ര സുന്ദരം. ഇന്നത്തെ വീഡിയോക്ക് പ്രത്യേക നന്ദി! അഷ്റഫ്, ഈ പാതിരാത്രിയിൽ കിട്ടിയ നിങ്ങൾക്ക് കിട്ടിയ ഈ " ആദരം " മറ്റെല്ലാ ആദരവിനെക്കാളും വലുതാണ്. ഇവരെ മറക്കരുത്. ബന്ധപ്പെടണം. കളങ്കമില്ലാത്ത ഇത്തരം സ്നേഹം ഇന്ന് അന്യമാണ്....
@akashbvimalan3 жыл бұрын
സമാധാനമായി യാതൊരു rush ഉം ഇല്ലാൻഡ് സിനിമാറ്റിക് ഫീലിൽ വീഡിയോ കാണണോ ഇബ്ഡ കമോൺ😍😍😍😍 അഷ്റഫ് ഇക്ക😍😍
@NativeSpeaker0303 жыл бұрын
Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന നമ്മുടെ ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്. വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ.. അഷ്റഫ് ഇക്ക❤️
@sarathkumar28563 жыл бұрын
അന്യ സംസ്ഥാനക്കാരായ ആളുകളോട് ഇഷ്ടം തോന്നിയത് ഇക്കയുടെ വീഡിയോസ് കണ്ടതിന് ശേഷം ആണ്. Big salute to ashraf excel and team. Keep going on good contents
@hakkimkmrhakkim94613 жыл бұрын
വല്ലാത്ത സ്നേഹം ആ മനുശ്യരും കുടുംബവും കണ്ണുനിറഞ്ഞു സന്തോഷംകൊണ്ട്
@anoopjose26443 жыл бұрын
Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന നമ്മുടെ ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്. വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ.. അഷ്റഫ് ഇക്ക❤️
@നാട്ടുപച്ച-ര2ഝ3 жыл бұрын
അഷ്റഫ്ക്കാ ഇങ്ങനത്തെ പാവപ്പെട്ട മനുഷ്യർക്ക് എന്തങ്കിലും സഹായം കൊടുക്കണം
@shinycharles38083 жыл бұрын
സത്യമാണ് ബ്രദർ,എന്നാൽ ചിലയാളുകൾ അങ്ങനെയല്ല,അവരെ പരിഹസികുവാണെന്നെ ചിന്തിക്കു.സഹായം ആവശ്യമുള്ളരെ കണ്ടാൽ നമുക്കു പെട്ടന്ന് മനസിലാകും.👍🌹ഈ കുടുംബം..ഇവരെ സ്നേഹത്തോടെ ആദരിക്കുവാണ് ചെയ്യയ്തത്
@yoosafaliv86663 жыл бұрын
S
@latheefummer70873 жыл бұрын
ആ പാവം മനുഷ്യന് ഒരു ബിഗ് സല്യൂട്ട് 🙏
@RajeshChengodPmna3 жыл бұрын
അഷ്‌റഫ് ബായ്..... ഇതു നിങ്ങൾക്ക് മാത്രം കിട്ടുന്ന ഒരു ബഹുമാനം ആണ്... കാരണം എല്ലാവരും നിങ്ങളെ ഒരിക്കൽ കണ്ടാൽ, പരിചയപ്പെട്ടാൽ ഏതു നാട്ടുകാരും, അതിന് ഭാഷ... ഒരു വിഷയമല്ല, പിന്നെ മറക്കില്ല..... Big salute....
@abdullakanakayilkanakayil57883 жыл бұрын
ശരിക്കും ഇവരുടെ സ്നേഹം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി ❤️❤️❤️
@anazmuthalif97093 жыл бұрын
39:41 ആ മനുഷ്യനെ ഞാനും അറിയാതെ തൊഴുതു🙏🏻🙏🏻🙏🏻നമ്മുടെ ഇന്ത്യ,നന്മയുള്ള ഒരുപാട് ആളുകളുള്ള ഒരു മഹാ സാഗരമാണെന്നും,ഇങ്ങനൊക്കെ ആണ് ഇന്ത്യയെന്നും കാട്ടിത്തരുന്ന അഷ്‌റഫിനെ എനിക്ക് കിട്ടീട്ട് ഇന്ന് ഒരു വർഷം. ഇന്നുവരെ അഷ്‌റഫ് പോസ്റ്റ് ചെയ്ത എല്ലാ വിഡിയോയും കാണാനും കഴിഞ്ഞു,നന്ദി അഷ്‌റഫ്.
@arvlogs99243 жыл бұрын
അഷ്റഫ് bro എവിടെ ചെന്നാലും അവിടുത്തെ ആളായി മാറും .അത് നിങ്ങളുടെ മനസ്സിൻ്റെ നന്മയാണ് .വീഡിയോ സൂപ്പറായിട്ടുണ്ട് .
@firozvelemkur3 жыл бұрын
ആ പാവം മനുഷ്യൻ തുണി കഴുത്തിൽ ഇട്ടു കൊടുത്തപ്പോബയ് ഒരു നിമിഷത്തിൽ അറിയാതെ ലൈക്ക് ചെയ്തു പോയി ഈ ചാനലിൽ പലപ്പോഴും ഞാൻ ഇങ്ങനെ like ചെയ്തിട്ടുണ്ട്
@vijayanpreetha84793 жыл бұрын
ചായ റെഡിയാണ് മുതലാളി പഞ്ചസാര ഇല്ല 😄😄
@NativeSpeaker0303 жыл бұрын
Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന നമ്മുടെ ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്. വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ.. അഷ്റഫ് ഇക്ക❤️
@Ismayilvga3 жыл бұрын
ഏതു നാട്ടിൽ പോയാലും simple ആയി ആളുകളെ കയ്യിൽ എടുക്കാൻ ashraf കാണെ കഴിഞ്ഞു ഒള്ളെ മറ്റാരാൾ.... super i am really enjoy this vedio
@krishnakumarp4213 жыл бұрын
ഗ്രാമീണർ എത്ര നിഷ്കളങ്കരും, സ്നേഹമുള്ളവരും... അല്ലേ?
@riyasriyaspallikkal13033 жыл бұрын
നിഷ്കളങ്കമായ ഒരു സുന്ദര കുടുംബത്തിന്റെ എല്ലാ തരത്തിലുള്ള സ്നേഹാദരങ്ങളും നിങ്ങൾ അനുഭവിക്കുന്നത് കണ്ടിട്ട് സന്തോഷവും അസൂയയും തോന്നി കണ്ടിരുന്നു... അസൂയ വെച്ച് തന്നേ മുഴുവൻ കണ്ടു തീർത്തു ♥️♥️♥️♥️നിഷ്കളങ്കരായ മനുഷ്യരിൽ നിന്നുണ്ടാവുന്ന അർഭാടങ്ങളില്ലാത്ത പച്ചയായ സ്നേഹത്തിന്റെ മണവും രുചിയും ജീവിതത്തിൽ ഒരിക്കല്ലെങ്കിലും നേരിട്ട് നമുക്കനുഭവിക്കാൻ കഴിഞ്ഞാൽ മാത്രമേ യഥാർത്ഥ മനുഷ്യ സത്ത ഉൾക്കൊണ്ട് ജീവിക്കാൻ കഴിയു 😍😍😍😍😍നൂൽ നൂക്കുന്ന ആ ആളുകളുടെ കളങ്കമില്ലാത്ത ചിരിയുടെ ഓളങ്ങൾ വീഡിയോ മുഴുവൻ കണ്ടു കഴിഞ്ഞിട്ടും കാതിൽ അലയടിക്കുന്നു ♥️♥️♥️thanks ashraf bhai, b bro, sabeel ♥️♥️♥️♥️
@mirshadclt3 жыл бұрын
ചില വ്ലോഗെർമാർ തന്റെ ലക്ഷ്വറി കാറും ബൈക്കും പ്രൗഢി യും കാണിക്കാൻ ആണ് വീഡിയോ ചെയ്യുന്നതെന്ന് തോന്നിപ്പോകാറുണ്ട്... അതിൽ നിന്നൊക്കെ വ്യത്യസ്തമായി നിങ്ങളുടെ വീഡിയോ മികച്ചു നിൽക്കുന്നു
@shabeebrahmanmkd74103 жыл бұрын
അവരുടെ വീട്ടിലേക്കുള്ള സ്വീകരണം അത് വല്ലാത്ത ഒരു ഫീലിങ് ഇങനെയും മനുഷ്യര് 😍 ആ ചേട്ടൻറെ മനസ്സിലെ നന്മ പറഞ്ഞറിയിക്കാൻ പറഞ്ഞറിയിക്കാൻ പറ്റാത്തതിനുമപ്പുറ ം
@faisalbabu81613 жыл бұрын
ആസാമിലെ ആ പച്ചയായ മനുഷ്യൻറെ മുഖം മനസ്സിൽ നിന്ന് പോകുന്നില്ല..❤️
@kramachandran28463 жыл бұрын
നമ്മുടെ രാജ്യത്തിൻ്റെ കഷ്ടത മാറി ഒരു സുഖമായ ജീവിതം തരാം എന്നു വിശ്വസിപ്പിക്കാൻ ഇവരുടെ അഞ്ജതയും ദാരിദ്ര്യവും നിലനിൽക്കാൻ എല്ലാ ഭരണവും ശ്രദ്ധിക്കുന്നുണ്ട്..
@paulmathew62803 жыл бұрын
ഇടയ്ക്കിടെ ലൈക്ക് ബട്ടനിലേക് കയ്യ് പോകും അപ്പോളാണ് നേരത്തെ ലൈക്ക് ചെയ്തു എന്ന് കാണുന്നത് പച്ചയായ ജീവിതം കാണുമ്പോൾ ആണ് യാത്ര ചെയ്യാൻ ഉള്ള കൊതി വീണ്ടും കൂടുന്നത്... ,❣️
@babukuttykm81483 жыл бұрын
എല്ലാവരുമായി പെട്ടന്നിണങ്ങാനും അവരുടെ സ്നേഹം പിടിച്ചു പറ്റാനുമുള്ള "ഗുരുജി "യുടെ കഴിവ് വേറെ ലെവലാ... 👌 വിഷമങ്ങളൊന്നും ഇല്ലാത്ത ശുഭ യാത്രയാവട്ടേ.. ആശംസകൾ 👍🌹
@AharshBabu3 жыл бұрын
ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ ഉള്ള നിങ്ങളുടെ കഴിവ്...❤️❤️🔥🔥
@NativeSpeaker0303 жыл бұрын
Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്. വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ.. അഷ്റഫ് ഇക്ക❤️
@അറിവ്തേടുന്നപ്രവാസി3 жыл бұрын
@@NativeSpeaker030 ഇതേ കമൻ്റ് എല്ലായിടത്തും ഇട്ടു വേറുപ്പിക്കല്ലേ.... നിങ്ങളെ subscribe ചെയ്തതായിരുന്നു ഈ കാരണം കൊണ്ട് നിങ്ങളെ unsubscribe ചെയ്തു sorry.......
@അറിവ്തേടുന്നപ്രവാസി3 жыл бұрын
സത്യം ഇക്ക പൊളിയല്ലെ.... നാട്ടിൽ വന്ന് അഷറഫ് ഇക്കയെ ഒന്ന് നേരിട്ടു കാണണം
@muneertp87503 жыл бұрын
@@അറിവ്തേടുന്നപ്രവാസി അതേ. നമ്മൾ കാര്യമായി കമെന്റ് വായിക്കാൻ വരുമ്പോൾ എവിടെ നോക്കിയാലും ഈ കോപ്പി പേസ്റ്റ് 😏വെറുപ്പിക്കരുത് പ്ലീസ്
@anillambo19723 жыл бұрын
ആചാര മര്യാദകളിൽ മുൻപന്തിയിൽ ആണ് ആസ്സാം, ഓരോ വീഡിയോകളും വ്യത്യസ്തമാകുന്നുണ്ട് അഷ്‌റഫ് Thank you
@kamarudheenfazal91843 жыл бұрын
അവരുടെ വൃത്തി നമിച്ചു 🥰
@kareemmhd13 жыл бұрын
എന്താപ്പോ ഇതിനൊക്കെഇതിനൊക്കെ പറയാ !!! വല്ലാത്തൊരു നിഷ്കളങ്കമായ മനസ്സിന് ഉടമാണ് അദ്ദേഹം ! ഓരോ വീഡിയോ കാണുമ്പോഴും തീർന്ന് പോകല്ലേ എന്ന് ആഗ്രഹിച്ചു പോകും . Mr X L Proud of you🙏💞💞💞💖💖💖💕💕💕
@anilgeorge97693 жыл бұрын
ആ മനുഷ്യരുടെ സ്നേഹത്തിനു മുന്നിൽ നമിച്ചു ബ്രോ...
@anoopjose26443 жыл бұрын
Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന നമ്മുടെ ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്. വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ.. അഷ്റഫ് ഇക്ക❤️
@mansoorkallinkeel70093 жыл бұрын
ഇങ്ങിനെയും മനുഷ്യരുണ്ട് എന്ന് പഠിപ്പിച്ച വീഡിയോ ആയിരുന്നു ഇത് ഒരു മിനുട്ട് കൊണ്ട് പരിചയപെട്ടതും വര്ഷങ്ങളോളം ഓർമിക്കാൻ പറ്റിയ സ്നേഹവും ആദരവും നൽകിയ ആ മനുഷ്യ ജാങ്ങൾക്കാണ് ഇന്നത്തെ എന്റെ like പിന്നെ ഇതു പോലെയുള്ള മനുഷ്യരുടെ മനസ്സിൽ മത വിദ്വേഷത്തിന്റെ വിത്തിടുന്ന രാഷ്ട്രീയ കോമരങ്ങളോട് ഒരിക്കലും മാറാത്ത പുച്ഛവും
@serveall74213 жыл бұрын
ട്രാവൽ വീഡിയോ ഇഷ്ടപ്പെടുന്നവരുടെ രാജാവ് അഷ്റഫ് എക്സൽ തന്നെ.. Route Records ഉയരത്തിലെത്തും
@rahumathullaa41823 жыл бұрын
അദ്ദേഹം അഷ്റഫ് ഇക്കായെ ആദരിക്കുന്നത് കണ്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു പോയി ഇനിയും ഒരുപാട് ആദരവ് അഷറഫ് ഇകായികം കിട്ടട്ടെ
@shameerma75933 жыл бұрын
24റിൽ നിന്നും കിട്ടണമെന്ന് ആഗ്രഹിച്ചു ഞാൻ ഇതുകണ്ടപ്പോൾ സന്തോഷമായി അഷ്‌റഫ് ബ്രോ പോളിക്ക്
@muneertp87503 жыл бұрын
ഈ പൊന്നാട 24 കൊടുത്തതിനേക്കാൾ മൂല്യം അർഹിക്കുന്നു ❤️
@swapnakood3 жыл бұрын
ഒരു ചാനലിന്റെയും ആദരവ് വേണ്ട, ഇത്തരം നല്ല മനുഷ്യരുടെ സ്നേഹം മതി.
@mohammedsageer10033 жыл бұрын
ഇത്രയും സ്നേഹം ഉള്ള മനുഷ്യർ ഇന്ത്യയിൽ ഉണ്ടോ.
@sivanandk.c.71763 жыл бұрын
ആ സ്നേഹമാണ് ഒരുപാട് കാലം വിദേശീയരുടെ അടിമകൾ ആകാനുണ്ടായ കാരണം. ആരെയും സ്നേഹപൂർവ്വം സ്വീകരിയ്ക്കും. എതിർക്കാൻ മനസ്സില്ലാത്ത ജനങ്ങൾ.
@anfarkhan3 жыл бұрын
മനുഷ്യന് ഏതു രാജ്യത്തും സ്നേഹിക്കാൻ മാത്രമേ അറിയൂ അതിനെ ചൂഷണം ചെയ്യരുത് രാജ്യം വർഗം വർണം പറഞ്ഞു ❤
@prasantherikavu3 жыл бұрын
സത്യം എപ്പോളും ഇങ്ങനെ ആണ് ഭായി ചിലർ അവരുടെ നേട്ടത്തിനായി നമ്മളെ നമ്മൾ അറിയാതെ അവരുടെ അടിമകൾ ആക്കി വെച്ചിരിക്കുവാ ഒന്നു ആലോചിച്ചു നോക്കൂ അപ്പോൾ മനസിലാകും
@viswanadhvadakara39853 жыл бұрын
Good,👌👌👌👍👍❤️ നിങ്ങൾ എവിടെ പോയാലും അവരിൽ ഒരാളായി മാറുന്നു അവരോടൊപ്പം ഇഴകി ചേരുന്ന.......😍😍
@mohammedziyad2993 жыл бұрын
അല്ലെങ്കിലും ഞങ്ങൾ സബ്സ്ക്രൈബ്ഴ്സിന് നിങ്ങൾ രാജാവാ 😍😍😍😍✌️✌️✌️✌️ പൊളി 😘
@NativeSpeaker0303 жыл бұрын
Route Records നേ പറ്റിയുള്ള ഇക്കയുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ശബ്ദ രൂപത്തിലുള്ള അഭിപ്രായം ഉൾക്കൊള്ളിച്ച് ഒര് വീഡിയോ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങളുടെയെല്ലാം അഭിപ്രായം ബുദ്ധിമുട്ടില്ല എങ്കിൽ അയച്ചു തരാം. true or false life എന്ന നമ്മുടെ ചാനലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. Description ബോക്സിൽ അഭിപ്രായം അയച്ചുത്തരണ്ട contact details കൊടുത്തിട്ടുണ്ട്. വീഡിയോ ഒന്ന് സെർച്ച് ചെയ്തു കാണണം കേട്ടോ.. അഷ്റഫ് ഇക്ക❤️
@yunussafiyaazeez703 жыл бұрын
അതാണ്
@mohammedziyad2993 жыл бұрын
Contacts details evide
@rajabalinaizam6743 жыл бұрын
_എത്ര വലിയ മനസ്സുള്ള ആളുകൾ. സ്നേഹ നിധികൾ. എന്നും ഐശ്വര്യം ഉണ്ടാകട്ടെ....._ 🤗🤗🤗😊
@anugrahasuresh34123 жыл бұрын
ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചം. കൊറോണയെ പേടിക്കാതെയുള്ള ഈ യാത്ര സൂപ്പർ.