EP #47 അംബിക രാധ താരറാണികളുടെ വിജയവീഥികൾ ദീർഘവീക്ഷണം കൊണ്ട് സമ്പുഷ്ടമാക്കിയ ഒരമ്മയുടെ കഥ

  Рет қаралды 39,471

ALLEPPEY ASHRAF KANDATHUM KETTATHUM

ALLEPPEY ASHRAF KANDATHUM KETTATHUM

Күн бұрын

Пікірлер: 124
@FilmViews_RK
@FilmViews_RK 6 күн бұрын
നന്ദി..വളരെ നന്നായിരിക്കുന്നു...ഗോസിപ്പുകളില്ലാത് സത്യം സത്യമായി അവതരിപ്പിച്ചു..സരസമ്മയമ്മ എല്ലാവരോടും വളരെ ഹൃദ്യമായി പെരുമാറുന്ന അമ്മയാണ്..strongest lady..❤എന്നും ഇഷ്ട്ടം മാത്രം ആ കുടുംബത്തോട്...അവരോട് അടുത്തവർക്കറിയാം അവരുടെ നന്മയും സ്നേഹവും.. സരസമ്മയമ്മ,അംബിക ചേച്ചി,രാധചേച്ചി,സുരേഷേട്ടൻ,മല്ലിക ചേച്ചി നേരിട്ടറിയാവുന്ന സ്നേഹവ്യക്തിത്വങ്ങൾ
@busownerbabu6828
@busownerbabu6828 3 күн бұрын
കല്ലറ സരസമ്മയെ വാഴ്ത്തിക്കൊണ്ടുള്ള വാക്കുകൾക്കിടയിൽക്കൂടി വളരെ നിഷ്കളങ്കമായി കരുണാകരന്റെ കാര്യം പരാമർശിച്ചു പോയ നിങ്ങൾ ആളൊരു കുറുക്കൻ തന്നെ അഷറഫേ 😂😂
@sheena1590
@sheena1590 5 күн бұрын
ആരെയും തര താഴ്ത്തി കാണിക്കാതെെെ താങകൾ. അവതരിപ്പിക്കുന്ന് ഇനിയും മുന്നോട്ട് പോകട്ടെ.❤🎉🙏
@nikeshhn8649
@nikeshhn8649 7 күн бұрын
മനോഹരമായ ആവതരണം. സുരേഷ് നല്ല നടനാണ്. Kerala cafe യിലെ Lal Jose സിനിമയിലും നീല താമര Remake ലും ഇക്കയുടെ സിനിമയിലെ നായകനായി മാറും മുൻപ് അഭിനയിച്ചിരുന്നു. കൂലിനമായ അഭിനയം ആണ് അംബിക ചേച്ചിയുടെയും രാധ ചേച്ചിയുടെയും . എല്ലാ നന്മകളും നേരുന്നു.
@SanthoshKumar-np3yg
@SanthoshKumar-np3yg 7 күн бұрын
ഒരു കാലഘട്ടത്തിൽ മലയാളസിനിമാമേഖലയുടെ അഭിഭാജ്യഘടകമായിരുന്നിട്ടും, ഒട്ടും സ്വയംപുകഴ്ത്തലില്ലാതെ പ്രേക്ഷകരെ ബോറടിപ്പിക്കാതെയുള്ള അവതരണം ....!! Keep it up. ...👍❤❤
@badarudheenvadakeveedu9732
@badarudheenvadakeveedu9732 5 күн бұрын
അംബിക ഒരു കാലഘട്ടത്തിൽ യുവാക്കളുടെ നായികയും ഒപ്പം ഹരവുമായിരുന്നു.
@bhaskaranmuraliasha3540
@bhaskaranmuraliasha3540 7 күн бұрын
Thank you Ashraf ji o, ഇത്ര മനോഹരമായ അവതരണത്തിന്❤🙏
@spiceagrofoods6093
@spiceagrofoods6093 7 күн бұрын
നല്ല അവതരണശൈലി. Good 🙏🏽
@ANP15823
@ANP15823 7 күн бұрын
സിനിമ മേഖലയിൽ നിന്നുള്ള ഒരാൾ ഇത്രയും സൗമ്യനും ശാന്തനുമായി അവതരണം നടത്തുന്നത് അത്ഭുതം തന്നെ.. ആലപ്പി അഷറഫ് എന്ന് മുൻപ് കേട്ടിട്ട് ഉണ്ട് നാനാ മാസികയിൽ വായിച്ചത് ഓർക്കുന്നു.. എന്നാൽ ആളു ഇത്രയും നല്ല വെക്തി ത്വം ഉള്ള ആളാണെന്ന് കരുതിയില്ല.. വളരെ മനോഹരമായി തനിക്ക് അനുഭവം ഉള്ള കാര്യങ്ങൾ നമ്മോട് പറഞ്ഞു.. അംബിക എന്ന താര സുന്ദരി ഒരുകാലത്തു കുലീന ഗ്ലാമർ ജീനിയാസ് നടി ആയിരുന്നു മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം അതികം ഇല്ലങ്കിലും ഉള്ളത് എന്നും ഓർക്കുന്ന മനോഹര love story family സിനിമകൾ ആണ്.. ഒരു നോക്ക് കാണാൻ എത്ര തവണ കണ്ടന്ന് ഓർമ ഇല്ല... ഏതായാലും ആ അമ്മച്ചി ഇന്ന് ജീവിച്ചു ഇരുപ്പ് ഉണ്ടോ സാർ... Nasar Nadapuram 💚💚
@ramkiran-y7o
@ramkiran-y7o 7 күн бұрын
Who is muriyandi mammad? Your vappa?
@jeep2173
@jeep2173 7 күн бұрын
വാപ്പ നിന്റെ😡 ​@@ramkiran-y7o
@ChithranM-hg3kp
@ChithranM-hg3kp 7 күн бұрын
എല്ലാ താര കുടുംബങ്ങൾക്കും ആ അമ്മ മാതൃകയാക്കട്ടെ....
@nisabeevi1884
@nisabeevi1884 7 күн бұрын
അമ്മയുടെ മഹത്വം കേട്ടിട്ട് ചില അച്ഛൻ മഹത്വക്കാർക്ക് അംഗീകരിക്കാൻ പ്രയാസം. സത്യങ്ങൾ നല്ല രീതിയിൽ അവതരിപ്പിച്ചു. 🤝ഇനി ഏതെങ്കിലും അച്ഛൻ മഹത്വങ്ങളും ഉണ്ടെങ്കിൽ അതിനും സ്വാഗതം!😊
@nandakumar9511
@nandakumar9511 5 күн бұрын
കൊട്ടാരക്കരയ്ക്ക് അടുത്ത് സദാനന്ദപുരം എന്നൊരു നാടുണ്ട്. അവിടെ സദാനന്ദസ്വാമികളുടെ പേരിൽ ഒരു ആശ്രമമുണ്ട്.. ഒരുപാട് ഭൂമിയും മറ്റ് സ്വത്തുക്കളുമടക്കം, കോടിക്കണക്കിന് ആസ്തിയുള്ള ഒരു ആശ്രമമാണത്. കുറച്ച് വർഷങ്ങളായി അധികാര വടംവലിയുടെയും ആശ്രമത്തിന്റെ സ്വത്ത് പുറത്തു നിന്നുള്ളവർ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നതിന്റേയും വാർത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഈ വാർത്തകളുടെയെല്ലാം കേന്ദ്രബിന്ദു കല്ലറ സരസമ്മയാണ്. അവർ ആശ്രമവുമായി ബന്ധപ്പെട്ടു തുടങ്ങിയതിന് ശേഷമാണ് അവിടെ പ്രശ്നങ്ങൾ തുടങ്ങിയത് എന്നാണ് ആശ്രമവുമായി അടുപ്പമുള്ളവർ പറയുന്നത്. ഞാൻ ആ നാട്ടുകാരനാണെങ്കിലും കുട്ടിക്കാലം മുതൽ വെളിനാട്ടിൽ ജീവിക്കുന്നതു കൊണ്ട് കാര്യങ്ങളുടെ സത്യാവസ്ഥ നേരിട്ടറിയില്ല. എങ്കിലും കല്ലറ സരസമ്മയെക്കുറിച്ച് വിവാദമായ ഒരുപാട് കാര്യങ്ങൾ ഞാൻ കേട്ടിട്ടുണ്ട്, ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു.. അവരുടെ ഭൂമിയോടുള്ള ഭ്രമം താങ്കളിൽ നിന്ന് കേട്ടപ്പോൾ, കേൾക്കുന്ന വാർത്തകളിൽ സത്യമുണ്ടാവാൻ സാധ്യത ഉണ്ടെന്ന് തോന്നുന്നു
@user-ok1fh2rv2y
@user-ok1fh2rv2y 7 күн бұрын
സൂപ്പർ അവതരണം 💚👍 ആരോഗ്യത്തോടെ യുള്ള ദീർഘായുസ് നേരുന്നു 💚
@josephchandy2083
@josephchandy2083 7 күн бұрын
അമ്മ വളരെ മിടുക്കിയാണ് എന്നും, കരുണാകര ഭക്തയാണെന്നും പണ്ടുമുതലേ കേട്ടിട്ടുണ്ട് 😂
@goldie7689
@goldie7689 4 күн бұрын
Enthinado thante thalla ude swabhavam veche ella Ammamareyum judge cheyyunnathe ?
@narendrana8094
@narendrana8094 7 күн бұрын
അംബിക ശാലീനസൗന്ദര്യത്തിന്റെ പ്രതീകം.
@JosephChacko-t1c
@JosephChacko-t1c 2 күн бұрын
വടി veluvine കിട്ടി അംബികയുടെ ഭാഗ്യം ആരുംകൊതിക്കുന്ന ഈ സുന്ദരനെ കിട്ടിയത്
@mohammedjamalk
@mohammedjamalk 7 күн бұрын
അവതരണം SUPER തന്നെ ഇങ്ങിനെ അവതരിപ്പിക്കുവാൻ കഴിവുള്ള വേറൊരു ആൾ സാജൻ മറുനാടൻ മലയാളി.
@faisalnadi5081
@faisalnadi5081 7 күн бұрын
😂😂
@angadimugar9602
@angadimugar9602 7 күн бұрын
🤣🤣🤣
@rajeswariganesh2176
@rajeswariganesh2176 7 күн бұрын
അംബികയുടെയും radhayudeyum സഹോദരി മല്ലിക ബിസിനസ് ചെയുന്നു.
@SubhashThekkethil
@SubhashThekkethil 7 күн бұрын
അവരുടെ അടുത്ത് ഉള്ള വർ എന്റെ കൂടെ ഗൾഫിൽ ജോലി ചെയ്യുമ്പോ പറയുന്നത് കേൾക്കാം അവരുടെ പെണ്മക്കൾ സമ്പാദിച്ചത് ഒന്നും തന്നെ സരസമ്മ വെറുതെ ആക്കിയില്ല എല്ലാം മക്കളുടെ പേരിൽ സ്ഥലം ആയും മറ്റും കരുതി വെച്ചു എന്നു 👍
@Prakash-rs3ju
@Prakash-rs3ju 7 күн бұрын
I think the first film I saw in which Ambika was the heroine was Neela thamara and it was in Subbamma theatre in Alappuzha. She looked extremely beautiful. Well done Ashraf ji, it appears all of your subscribers are eagerly awaiting your episodes.❤
@NARAYANANKUTTY-z3o
@NARAYANANKUTTY-z3o 7 күн бұрын
സരസമ്മ ചേച്ചിക്ക് അഭിവാദ്യങ്ങൾ.
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 7 күн бұрын
ഒരു കുടുംബത്തിന്റെ നേടും തൂൺ അമ്മയായിരിക്കണം
@sujithkumar5314
@sujithkumar5314 7 күн бұрын
അപ്രിയ സത്യങ്ങൾ പറയാതിരിക്കുന്നതാണ് നല്ലത്.സത്യമേവ ജയതേ .....
@gokzjj5947
@gokzjj5947 7 күн бұрын
ദീർഘ വീക്ഷണം ഉള്ള അമ്മ ❤
@firosmangalya9313
@firosmangalya9313 7 күн бұрын
ഞാൻ 24 വർഷങ്ങൾക്കുമുമ്പ് തിരുവനന്തപുരത്ത് ഒരു ഷൂട്ടിങ്ങിന് ചേച്ചിയുടെ വീടാണ് ഉപയോഗിച്ചത് അന്ന് ചേച്ചി ആ വീട്ടിൽ ഉണ്ടായിരുന്നു കണ്ടിരുന്നു പരിചയപ്പെട്ടിരുന്നു അന്ന് എനിക്ക് തോന്നിയിരുന്നു പവർഫുൾ ലേഡി ആണെന്നു
@yasodha-zk6fd
@yasodha-zk6fd 7 күн бұрын
Thiruvallam ptp nagaril alle aa veedu
@anjanagnair6151
@anjanagnair6151 4 күн бұрын
Ptp nagar trivandrum not thiruvallam
@yasodha-zk6fd
@yasodha-zk6fd 4 күн бұрын
@@anjanagnair6151 parasuramashethram trivandrum ,thiruvallathalle njan22 varshathilkooduthal tvm undayirunnu.ptpnagar athinteyaduthennanu orma
@padmakumarim.r4991
@padmakumarim.r4991 7 күн бұрын
Good narration❤
@nandu1952
@nandu1952 7 күн бұрын
Nice and short narration 👌👍
@yasodha-zk6fd
@yasodha-zk6fd 7 күн бұрын
Sivajiganesantekoode act cheythitundu Ambika.vazhkai.jeevitham cinemayude tamil remakeil
@MANOJ9424
@MANOJ9424 7 күн бұрын
ഇക്കാ, സിനിമ മേഖലയിൽ അച്ഛന്മാർക്ക് വലിയ പ്രസക്തിയില്ലെന്നറിയാം ,എങ്കിലും ഇവരുടെ അച്ഛനെക്കുറിച്ചും രണ്ടു വാക്ക്‌..
@nazeeruthuman9047
@nazeeruthuman9047 7 күн бұрын
കുഞ്ഞൻപിള്ള എന്നാണ് പിതാവൻ്റെ പേര്.
@prinscharles4817
@prinscharles4817 7 күн бұрын
Ahlan 🌲💚🙏
@hamzaneyyappadath8063
@hamzaneyyappadath8063 7 күн бұрын
1962 ലെ മധുര aicc യിൽ നെഹ്റുവിന്റെ കൂടെ കൂടെ എടുത്തിരുന്നത് സരസമ്മ ചേച്ചി ആയിരുന്നു ആനി അവർ കോൺഗ്രസ് പാർട്ടിയിൽ ശക്തയായിരുന്നു
@SubashSekhar
@SubashSekhar 7 күн бұрын
രാജാവിന്റെ മകൻ സിനിമയിൽ മോഹൻലാലിനെ കാളും പ്രേതിഫലം വാങ്ങിയത് അംബിക ആയിരുന്നു
@yasodha-zk6fd
@yasodha-zk6fd 6 күн бұрын
@@SubashSekhar anganeyanu ithra sambathundakkiyathu.allathe thetaya vazhiyilkoodeyalla.congress pravarthaka.athuvazhi con.karude supportum koode, penmakkalku filmfieldil nalla munnetam kitti.pinne boldulla kuttiyanu ambika
@yasodha-zk6fd
@yasodha-zk6fd 6 күн бұрын
@@SubashSekhar anganeyanu ithra sambathu nedanayathu.allathe thetaya vazhiyilkoodiyalla.sarasamma con.pravarthaka aa swadheenthil con.karude supportodukoodi penmakkalku film industryil munneran sadhichu nalla kazhivullathum oru menma.ambika boldaya kutty
@yasodha-zk6fd
@yasodha-zk6fd 6 күн бұрын
@@SubashSekhar .anganeyanu sambathu ithrayum varaan kaaranam.allathe thetaya vazhiyilkoodiyalla❤️👍
@jacobmathew2035
@jacobmathew2035 7 күн бұрын
ഇടവഴിയിലെ മിണ്ടാപൂച്ച എന്ന ചിത്രത്തിലെ അംബികയുടെ അഭിനയം മറന്നോ? 😍
@safrines2215
@safrines2215 7 күн бұрын
സൂപ്പർ
@divinity7851
@divinity7851 5 күн бұрын
ഗോസിപ്പുകളോടുള്ള മലയാളീസ് നുള്ള ഇഷ്ടം addiction ഒക്കെ കമന്റ്‌ സെക്ഷൻ ഇൽ കാണാം...😂😂😂😂
@pksanupramesh178
@pksanupramesh178 7 күн бұрын
7--12--24.. ഞാൻ എത്തി ശ്രീ അഷ്‌റഫ്‌ 🙏 sanu
@mframe2331
@mframe2331 7 күн бұрын
അവസാനം ഈപറഞ്ഞ അംബിക വടിവേലുവിൻ്റെ ചിന്നവീട്(കിപ്പ്) ആയത് വിധി വൈപര്യീത്യം😂
@rajeshaugustine7837
@rajeshaugustine7837 6 күн бұрын
Why there is no mention about the father of Ambika and Radha. In the starting of the episode it sya that 5 children. what happened to the other two children???
@saleemparammal
@saleemparammal 7 күн бұрын
❤❤❤❤❤❤❤❤❤
@Reform-z1w
@Reform-z1w 7 күн бұрын
oru kudumbathil nala reethiyil ulla uyercha udaayitt udengil adhil mugya pank aa veettil e ammeyk aayirikkum adh pol thane thaazhcha udaayitt udengilum enal uyercha maathrame edh pol e sredhikapedunnullu enn maathrem.🙏🏻
@remingtonmarcis
@remingtonmarcis 7 күн бұрын
Tamilnadu congress politician G.K. Mooppanaar helped a lot in introducing Ambika and Radha in the Tamil film field, it is said here. Mooppanaar, whether he did his political role here in the right way is a question, but helped a congress NETHAVU in the correct way. 😊😍🤩🤩kzbin.info/www/bejne/i3zJl5aEgKuhrJIsi=xxWzoMlIvQscjiOX kzbin.info/www/bejne/hKDWn4l_p9-qq7Msi=e4zfRWhU80XdAw_l
@sreeramsankarn1540
@sreeramsankarn1540 7 күн бұрын
കുഞ്ഞൻ നായർ
@cutevisionofficial
@cutevisionofficial 7 күн бұрын
എല്ലാം തികഞ്ഞ ചില ആളുകള്‍ നിങ്ങളുടെ വീഡിയോ യുടെ സ്വീകര്യാത കണ്ട് കണ്ണ് മഞ്ഞളിച്ചു ചൊരിയാന്‍ തുടങ്ങി നിങ്ങള്‍ അതിന് ചെറിയ മാന്തങ്കെിലും കൊടുക്കണം
@venugobal8585
@venugobal8585 7 күн бұрын
The name is ,,Chanthavila Ramesh..😅😅
@DamodharanDineshkumar
@DamodharanDineshkumar 6 күн бұрын
Pettennonnum kodukkan vazhiyilla. Narum.
@nkgnkg4990
@nkgnkg4990 7 күн бұрын
Sir, I found a small aberration in this episode. You spoke about the entire family but not a word about the head of the family?why,may I ask
@ShylaBeegumShyla
@ShylaBeegumShyla 7 күн бұрын
നല്ല അമ്മ അംബികയെ പോലെ സുന്ദരി eannoru ചൊല്ലുണ്ടായിരുന്നു ❤🎉
@yasodha-zk6fd
@yasodha-zk6fd 7 күн бұрын
Ammayepole sundhari ambika❤kaaranam ammayalle adhyamundayathu sister❤
@adamazli5256
@adamazli5256 7 күн бұрын
Oralude. Achan karunakaran
@An1tA3
@An1tA3 7 күн бұрын
കേട്ടിട്ടുണ്ട്, പണ്ടേ ...
@sareenabasheer2141
@sareenabasheer2141 7 күн бұрын
Evarude achan karunakaranane.
@VibhinV
@VibhinV 7 күн бұрын
❤️❤️❤️😊
@jasminneil8186
@jasminneil8186 7 күн бұрын
Thankalude chiri ❤️❤️.thankal enthu kondu Malayalam filmsil hero aayilla🤔🤔
@DivyaSKarma
@DivyaSKarma 7 күн бұрын
Karunakaran
@jeenas8115
@jeenas8115 7 күн бұрын
💐💐💐
@bincymathew9715
@bincymathew9715 7 күн бұрын
👍🏻👍🏻
@RaheemGaanam
@RaheemGaanam 7 күн бұрын
🙏
@nithulradhakrishnan4633
@nithulradhakrishnan4633 7 күн бұрын
നല്ല വീഡിയോ ഇവരെ ചുറ്റിപറ്റി യുള്ള വിവരങ്ങളും ഗോസിപ്പ് കളും വലിച്ചിടാതെ വൃത്തിയായി ചെയ്ത വീഡിയോ ഇനിയുള്ള വീഡിയോകളെയും ഇങ്ങനെ തന്നെ സമീപിക്കുക മറ്റുള്ളവരുടെ കുറ്റം കണ്ടെത്തുന്നതിനേക്കാൾ നന്മ നല്ലത് പറയുന്നത് ആണ്
@AashT-2d
@AashT-2d 7 күн бұрын
🥰🥰🥰❤️❤️👍🏻👍🏻
@RadhakrishnanMM-h9c
@RadhakrishnanMM-h9c 7 күн бұрын
അംബിക അഭിനയം മോശം, പിന്നെ തലക്കനം ഭയങ്കരം , പക്ഷെ രാധ സൂപ്പർ ആക്ടിങ്. രാധ മലയാളത്തിൽ ക്ലച് പിടിച്ചില്ല.
@mygarden9861
@mygarden9861 7 күн бұрын
ഇവർക്ക് അച്ഛനില്ലേ..ഇവരുടെ അച്ഛൻ കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവ് ആണെന്ന് കേൾക്കുന്നു.. അതും കൂടി സർ ്ന് ക്ലിയർ ചെയ്യാമായിരുന്നു..
@PrasanthJNair
@PrasanthJNair 7 күн бұрын
അദ്ദേഹത്തിന് ഒരു മകനും മകളും ഉണ്ട്. മകൾ അടുത്തിടെ ...... അല്ലെങ്കിൽ വേണ്ട. 😂
@nazeeruthuman9047
@nazeeruthuman9047 7 күн бұрын
കുഞ്ഞൻ പിളളയുടെ മക്കൾ. സരസമ്മ അമ്മ '
@MohammedaliVP-y4v
@MohammedaliVP-y4v 7 күн бұрын
😄​@@PrasanthJNair
@rajendran22453
@rajendran22453 7 күн бұрын
വേര് മാന്തൽ എന്തിനാണ് അതിലൂടെ ആ വ്യക്തികളെ വെറുതെ കരി വാരി തേൽക്കലല്ലേ.. അവർ എല്ലാം നല്ല മനുഷ്യർ തന്നെയല്ലേ ആ നന്മയെ അക്‌സെപ്റ് ചെയ്ത് പ്രിയപ്പെട്ട അഷ്‌റഫ്‌ സർ കൃത്യമായി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.... അത് പോരെ നമ്മളെ പറ്റി ഇത് പോലെ വല്ലവരും പറയുമ്പോൾ നമുക്ക് എന്ത് ഫീലിംഗ് ഉണ്ടാക്കും എന്ന് കൂടി ചിന്തിക്കണം
@sweeteyes522
@sweeteyes522 7 күн бұрын
@@PrasanthJNairപത്മജ 😮?
@VijayammaSasidharannair-mr9yn
@VijayammaSasidharannair-mr9yn 7 күн бұрын
Brother.ambikakku.oru.nalla..life.illallo.vettipidichadu.micham
@sindhuvishnu3
@sindhuvishnu3 7 күн бұрын
സരസമ്മ അമ്മ ❤❤
@MaliniDamayandi
@MaliniDamayandi 7 күн бұрын
അംബികയുടെ കുടുംബം?
@sankarankn1483
@sankarankn1483 7 күн бұрын
ഇവരുടെ അച്ഛനും അമ്മയും ഇപ്പോഴും ജീവിച്ചി രുപ്പുണ്ടോ അച്ചനെപ്പററിപറയുക
@tvoommen4688
@tvoommen4688 7 күн бұрын
ഇവരുടെ അച്ഛനെപ്പറ്റി ഒന്നും പറഞ്ഞില്ല !
@unnivk99
@unnivk99 7 күн бұрын
ഏതോ മുരളീധരൻ്റെ മുഖഛായയുണ്ട് അംമ്പിക ക്കെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്
@behappy918
@behappy918 6 күн бұрын
Aghane oru karakambi und
@devikadevika-j6f
@devikadevika-j6f 8 күн бұрын
👍✌️👌🩷💚💕🧡
@sureshbabusekharan7093
@sureshbabusekharan7093 7 күн бұрын
Five kids without father??? Radha is more talented and Ambika is more beautiful
@jagadeesev3510
@jagadeesev3510 7 күн бұрын
അബിക കരുണാകരൻ്റെ മകൾ ആണന്ന് സംസാരം ഉണ്ടായിരുന്നു.
@An1tA3
@An1tA3 7 күн бұрын
Yes. Trivandum ഉള്ളവർക്ക് ഒക്കെ അറിയുന്ന കാര്യം ആണല്ലോ
@karthiayanim2970
@karthiayanim2970 6 күн бұрын
കോൺഗ്രസ് പ്രവർത്തക മിടുക്കി, രാജീവ് മരിച്ച പ്പോൾ വീണവായിക്കുന്നവർ
@sajidbabu9714
@sajidbabu9714 7 күн бұрын
ഇവർ കാരണം പൊട്ടി പാളീസായ ഒരു നിർമ്മാതാവ്.. സംവിധായകൻ ഉണ്ടായിരുന്നു. സാജൻ. സാജ് പ്രൊഡക്ഷൻസ്. അത് പറയാൻ പേടിയാണോ അഷ്റഫിക്കാ......
@alleppeyashraf
@alleppeyashraf 7 күн бұрын
Wrong information
@nazeeruthuman9047
@nazeeruthuman9047 7 күн бұрын
ശങ്കറിൻ്റെ പ്രശ്നവും താങ്കൾ സൂചിപിച്ചിട്ടുണ്ട്.
@navaneethma6236
@navaneethma6236 7 күн бұрын
😅😅​@@nazeeruthuman9047
@bijupaul3895
@bijupaul3895 7 күн бұрын
നിങ്ങൾ ഉദ്ദേശിക്കുന്ന സാജൻ സംവിധായകൻ സാജൻ അല്ല. ഓറിയൻ്റൽ ഫിനാൻസ് ഉടമയായ സാജനാണ്. എൺപതുകളിൽ സ്വകാര്യ ഫിനാൻസ് സ്ഥാപനങ്ങൾ പൂട്ടിത്തുടങ്ങിയത് ഒറിയൻ്റലിൻ്റെ തകർച്ചയോടെ ആണ്.
@bobbygopal3392
@bobbygopal3392 7 күн бұрын
അച്ഛൻ ഇല്ലായിരുന്നോ? ഒന്നും പറഞ്ഞില്ല സർ
@alleppeyashraf
@alleppeyashraf 7 күн бұрын
അഛൻ,മറ്റൊരു മകനും മകളുമുണ്ടു്. അവരെ ക്കുറിച്ച് പരാമർശിക്കേണ്ട ആവശ്യം വന്നില്ല.
@nazeeruthuman9047
@nazeeruthuman9047 7 күн бұрын
​@@alleppeyashrafരണ്ട് സഹോദരൻമാർ. മല്ലികാർജുൻ, സുരേഷ് സഹോദരി മല്ലിക.
@SureshBabu.T
@SureshBabu.T 7 күн бұрын
അച്ഛനെ പറ്റി പറയാൻ എന്താണ് മടി അയാൾക്ക് ഇതിൽ പങ്കില്ലെ
@josephsalin2190
@josephsalin2190 7 күн бұрын
ചിരഞ്ജീവിയുടെ നായികയായി അംബികഒരിയ്ക്കലും അഭിനയിച്ചിട്ടില്ല. അങ്ങനെയൊരു ചിത്രം ആർക്കെങ്കിലും അറിയാമെങ്കിൽ Reply ചെയ്യണേ രാധ അഭിനയിച്ചിട്ടുണ്ട്.
@sureshnair1740
@sureshnair1740 7 күн бұрын
ഒന്ന് പോടേയ് 😄
@jameskm8751
@jameskm8751 7 күн бұрын
Search youtube, ningal paranjathu kondu njan search chaith nokki.jodi aayee ambika abhineyhittundu.yamudiki mogudu enna film.
@josephsalin2190
@josephsalin2190 7 күн бұрын
​@@jameskm8751അതിൽ വിജയ ശാന്തിയും രാധയുമാണ് നായികമാർ അംബിക ഒരു Dance Seen മാത്രം
@FilmViews_RK
@FilmViews_RK 6 күн бұрын
ഒരു ഗാനരംഗത്തിൽ ചിരഞ്ജീവിയ്ക്കൊപ്പം അഭിനയിച്ചു..രാധയായിരുന്നു ചിത്രത്തിലെ നായിക
@deepeshkrishnan4213
@deepeshkrishnan4213 7 күн бұрын
അഷറഫിക്കയിടുന്ന എല്ലാ എപ്പിസോഡും പ്രേക്ഷകർക്ക് പോസിറ്റീസ് എനർജി നല്ക്കുന്നതാണ്. ഈ കുടുബത്തെ ചിലർ മോശമായി ചിത്രീകരിച്ചു വേദനിപ്പിച്ചിട്ടുണ്ടായിരുന്നു . അവിടെയാണ് താങ്കളുടെ മഹത്വം .
@UmmerKp-h8l
@UmmerKp-h8l 7 күн бұрын
അച്ഛൻ കേരളത്തില ആധി കല രാഷ്ടീയ നേധവു തന്നെ
@sonyjoseph485
@sonyjoseph485 6 күн бұрын
❤❤❤❤❤👍👍
@soma-r9t
@soma-r9t 7 күн бұрын
👍🏻👍🏻👍🏻
@jksenglish5115
@jksenglish5115 7 күн бұрын
@Dreamland516
@Dreamland516 5 күн бұрын
❤️❤️❤️
It’s all not real
00:15
V.A. show / Магика
Рет қаралды 16 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 18 МЛН
EP #26 ശോഭയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്
10:53
ALLEPPEY ASHRAF KANDATHUM KETTATHUM
Рет қаралды 66 М.