EP #26 ശോഭയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്

  Рет қаралды 67,393

ALLEPPEY ASHRAF KANDATHUM KETTATHUM

ALLEPPEY ASHRAF KANDATHUM KETTATHUM

Күн бұрын

Пікірлер: 208
@naseeraem3097
@naseeraem3097 2 ай бұрын
നമിച്ചു പോകുന്നു അഷ്റഫ് ഇക്കാ നിങ്ങളെ അനുഭവങ്ങളുടെ ആഴക്കടൽ ആണ് നിങ്ങൾ❤❤❤❤
@shabeersebi3992
@shabeersebi3992 2 ай бұрын
സഫാരി ചാനലിലെ താങ്കളുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടി ഫുൾ എപ്പിസോഡ് കണ്ട ആളാണ് ഞാൻ. അതിൽ നിന്ന് താങ്കളുടെ ഒരുപാട് അനുഭവങ്ങൾ കേൾക്കാൻ കഴിഞ്ഞു. ഇപ്പോഴിതാ പുതുതായി തുടങ്ങിയ ചാനലിലും ഒരുപാട് അനുഭവങ്ങൾ താങ്കൾ പറയുന്നു. എന്നാൽ അന്ന് കേട്ടതൊന്നുമല്ല പുതുതായി കേൾക്കുന്നത്. ഒരുപാട് അനുഭവ സമ്പത്തുള്ള ആളാണ് താങ്കൾ. എന്തോ എത്ര കേട്ടാലും മതി വരുന്നില്ല നിങ്ങളുടെ വാക്കുകൾ.. ഇനിയും ഒരുപാട് അനുഭവ കഥകൾ പ്രതീക്ഷിക്കുന്നു. ഒപ്പം പുതിയ ചാനൽ വൻ വിജയമാകട്ടെ എന്നാശംസിക്കുന്നു ❤
@sajimundarath8759
@sajimundarath8759 2 ай бұрын
ഇഷ്ട്ടപെട്ട നടിയുടെ ഇ എപ്പിസോഡ് വീണ്ടും എന്റെ കണ്ണ് നനയിപ്പിച്ചു 😢
@sunimolg3236
@sunimolg3236 Ай бұрын
സർ സാറിനപോലെ ഉള്ള നല്ല ആളുകൾ ക്ക് ആയുരാരോഗ്യ sougiyam എന്നും ഉണ്ടാകട്ട. ഒത്തിരി ഇഷ്ടം ആണ്. ഓൾ എപ്പിസോഡ് കാണും. നല്ല അവതരണം. ദൈവം അനുഗ്രഹിക്കട്ടെ എപ്പോഴും. 🙏🙏🙏🙏🙏👍👌❤️❤️❤️❤️❤️
@SP-fn3ho
@SP-fn3ho 2 ай бұрын
എത്ര കണ്ടാലും കേട്ടാലും മതിവരില്ല ശോഭയെ കുറിച്ചുള്ള കഥകൾ. ഇനിയും ഒരുപാട് എപ്പിസോഡുകൾ ശോഭയെ കുറിച്ചു ചെയ്യണേ സാർ 😍😍😍
@sureshbabu8875
@sureshbabu8875 11 күн бұрын
സത്യം എനിക്കും
@BrightKeralite
@BrightKeralite 2 ай бұрын
ശാലിനി എൻ്റെ കൂട്ടുകാരി എന്നും ഒരു നൊമ്പരമാണ്. പക്ഷെ അതിനേക്കാൾ നൊമ്പരം അനുഭവിച്ചത് ശോഭയുടെ 'അമ്മ അവസാനം എഴുതിവെച്ച ആ വാക്കുകൾ താങ്കളുടെ ശബ്ദത്തിൽ കേട്ടപ്പോഴാണ്. താങ്കളുടെ അനുഭവങ്ങൾ പ്രപഞ്ചത്തേക്കാൾ വലുപ്പമേറിയതാണ്
@BabyBaby-is1qq
@BabyBaby-is1qq 2 ай бұрын
ഒരുപാട് ഇഷ്ടമുള്ള നടിയാണ് ശോഭ, അന്നും ഇന്നും. ഓർക്കുമ്പോൾ സങ്കടമാണ് അത്രയ്ക്കും ഇഷ്ടമാണ് ശാലിനി എന്റെ കൂട്ടുകാരി എത്ര തവണയാണ് കണ്ടത്, senthazham പൂവിൽ വന്താടും thendral എൻമീത് mothuthamma
@issacei1719
@issacei1719 2 ай бұрын
സത്യസന്ധമായ താങ്കളുടെ വിവരണം അതി മനോഹരമാണ്
@bindulekhapradeepkumar6953
@bindulekhapradeepkumar6953 2 ай бұрын
തിരിച്ചു വീട്ടിൽ ചെല്ലാൻ ശോഭ ക്ക് പറ്റാത്ത ത് കൊണ്ട് ആയിരിക്കും ആത്മഹത്യ ചെയ്തത്. ശാലിനി എന്റെ കൂട്ടുകാരി ഞാൻ കണ്ടിട്ടുണ്ട്. എന്റെ അമ്മ യ്ക്ക് വലിയ ആരാധന യുള്ള നടി യായിരുന്നു. അവരുടെ അമ്മ യുടെ കൂടെ നിന്നിരുന്നെങ്കിൽ ഇപ്പോഴും ജീവിച്ചിപ്പുണ്ടായേനെ 🙏🙏🙏🙏🙏🙏
@fazilahameed8723
@fazilahameed8723 2 ай бұрын
അത് കൊലപാതകം ആണെന്ന് അന്ന് കലാകൗമുദിയിൽ ഒക്കെ വന്നിരുന്നു . അച്ഛനമ്മമാർ ജീവിച്ചിരിക്കുമ്പോൾ ഹിന്ദുക്കൾ ശവം ദഹിപ്പിക്കില്ല . ശോഭയുടെ ശവം തിടുക്കത്തിൽ ദഹിപ്പിച്ചതൊക്കെ സംശയത്തിന് ഇടയാക്കി . അതും മാതാപിതാക്കളെപ്പോലും അടുപ്പിക്കാതെ
@mathewjose6987
@mathewjose6987 Ай бұрын
@@bindulekhapradeepkumar6953 വിധിയെ തോല്പിക്കാൻ ആർക്കും കഴിയില്ല. ആത്മവിശ്വാസമുള്ളവർക്ക് ഒരു പക്ഷെ കുറേകാലം തടഞ്ഞു നിർത്താൻ കഴിഞ്ഞേക്കാം. എന്റെ അനുഭവം അതാണ്.
@jomyjose3916
@jomyjose3916 Ай бұрын
മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത് ഓമനിക്കാനും താലോലിക്കാനും മാത്രമല്ല അവരെ ആത്മ വിശ്വാസമുള്ളവരാക്കാനും പ്രശ്നങ്ങളെ നേരിടാൻ പ്രാത്പി ഉള്ളവരുമാക്കാനും ശ്രദ്ധിക്കണം. ചേറ് വാരിക്കൊടുത്ത ആ അമ്മ മകളെ ഒരു പാവക്കുട്ടിയാക്കി മാറ്റി എന്ന് പറയുന്നതാകും ശരി.
@jeenathomas3935
@jeenathomas3935 Ай бұрын
Shoba super actress❤❤❤❤❤beautiful girl ❤❤❤pazhaya kadhayokke kelkkan yennikku orupadu ishtamanu 🙏Thank you wonderful explanation ❤
@sindhuramachandran1154
@sindhuramachandran1154 Ай бұрын
കേട്ടിരിക്കാൻ നല്ല രസം ഉള്ള സംഭാഷണം 👍
@saraswathyclt4882
@saraswathyclt4882 2 ай бұрын
സർ, താങ്കളെ പറ്റി കേട്ടിട്ടുണ്ട്കൂടുതൽ ഒന്നും അറിയി ല്ലായിരുന്നു. ഈയിടെ യാണ് ഈ ചാനൽ കാണാനിടയായത്. ഓരോ എപ്പിസോഡ് കാണുംതോറും സാറിനോട്‌ വല്ലാത്ത ഒരു ആരാധന തോന്നുന്നു.ബഹുമാനം തോന്നുന്നു. ഈ ചാനൽ കാണാതെ കിടക്കാറില്ല. സാറിനു ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ 🙏🙏🙏
@jamsheerapdy
@jamsheerapdy 2 ай бұрын
Epo piyi kandu. Deep. Adil .ningalayum
@sindhuvishnu3
@sindhuvishnu3 2 ай бұрын
ഒത്തിരി വേദനാജനകമായിപ്പോയി.. കണ്ണുനിറയാതെ ഈ വീഡിയോ കാണാനാകില്ല.. 🙏🙏
@vanajavk5310
@vanajavk5310 2 ай бұрын
എനിക്ക് ഏററവും ഇഷ്ടപ്പെട്ട നടി ആയിരുന്നു ശോഭ.
@beenavs9968
@beenavs9968 2 ай бұрын
വല്ലാത്ത ഒരു ദുർവിധി, താങ്കളുടെ എല്ലാ എപ്പിസോടും വളരേ നല്ലതാണ് എല്ലാ വിധ ആശംസകളും നേരുന്നു ഒപ്പം തന്നെ ഇനിയും നല്ല നല്ലചരിത്ര സത്യങ്ങൾ ക്ക്‌ വേണ്ടി കാത്തിരിക്കുന്നു
@ChithranM-hg3kp
@ChithranM-hg3kp 2 ай бұрын
ആ ഓർമകൾക്ക് മുൻപിൽ ബാഷ്പാഞ്ജലികൾ... 🌹🌹
@jayakumarg6417
@jayakumarg6417 2 ай бұрын
ശോഭ മരിച്ച അന്നുമുതൽ മനസ്സിലേക്ക് എപ്പോഴെങ്കിലും കടന്നുവരും.വലിയൊരു നഷ്ടവും ദുഃഖവും.ഉൾക്കടൽ പല ആവർത്തി കണ്ടിരുന്നു.
@mathewjose6987
@mathewjose6987 Ай бұрын
ശോഭയുടെ ഓർമ്മകൾ വളരെ ദുഖകരമാണ്. ശാലീനത ആയിരുന്നു അവരുടെ മുഖമുദ്ര. ഹേമ കമ്മിറ്റി റിപ്പോർട്ട്‌ കാൽ നൂറ്റാണ്ടു മുൻപ് വന്നിരുന്നെങ്കിൽ ഒരു പക്ഷെ ശോഭയെ പോലെ ഒട്ടേറെ നടികൾക്ക് ആത്മഹത്യയിൽ അഭയം പ്രാപിക്കേണ്ടി വരില്ലായിരുന്നു. ഇപ്പോൾ മിനു മുനീർ ഒക്കെ പറയുന്നത് വളരെ സത്യമാണെന്നു വിശ്വസിക്കേണ്ടി വരും. സ്ത്രീകൾക്ക് ഒട്ടും സുരക്ഷിതമല്ലാത്ത ഇടമാണ് സിനിമ മേഖല. പുരുഷ മേധാവിത്വം വളരെ കൂടുതലാണ് സിനിമയിൽ.
@user-xyz12364
@user-xyz12364 Ай бұрын
ശാലിനിയെ എൻറെ കൂട്ടുകാരി,,എന്ന പടം കണ്ടവർക്കറിയാം,,സഹതാപ നായിക,,എന്തു കൊണ്ടാണ് ശോഭ മരിച്ചത് എന്ന്,, ആ കുട്ടി അഭിനയിച്ചതിൽ ഭൂരിഭാഗം ട്രേജഡി മൂവി ആണ്,,കുട്ടി ഈ മൂവിയിലെ sympothy ആണ് റിയൽ ലൈഫ് ലും പകർത്തിയത്,, sympathy ഇന്നും ഉണ്ട് എല്ലാവർക്കും,,ആളിന് ജീവൻ പോയി,,kg geoge അമ്മയേം molem മോശമായി ആണ് ചിത്രീകരിച്ചത്,,എങ്കിലും kg gearge ശോഭ കൂട്ടു കേട്ട്. ഉൾക്കടൽ മൂവി കിടിലൻ ആണ്
@sreelathasugathan8898
@sreelathasugathan8898 2 ай бұрын
ഒരുപാട് സങ്കടം വന്നുപോയി ഈ കഥ കേട്ടപ്പോൾ 😢😢😢😢😢
@An1tA3
@An1tA3 19 күн бұрын
Sir nte videos valare ishtam aanu. ❤
@rajannairg1975
@rajannairg1975 Ай бұрын
ഒരു മാടപ്രാവിന്റെ കണ്ണീർ കഥ! താങ്കളുടെ അനുഭവങ്ങളുടെ ഒരു ഏട്! Touch my heart Ashraf jee.. 👍🙏
@NijaJayakrishnan
@NijaJayakrishnan 2 ай бұрын
സാർ.., മലയാളസിനിമയിൽ വളരെ വേദനിച്ച വേർപാടുകൾ.... ശോഭ.... ജയൻ.... മോനിഷ....
@sureshkumargo2008
@sureshkumargo2008 2 ай бұрын
Vijayasree
@vijiv.l3900
@vijiv.l3900 2 ай бұрын
ഞാൻ ഇതു കണ്ടു ഗൂഗിൾ ൽ കയറി നോക്കി ശോഭയെ കുറച്ചു കൂടി അവരുടെ face കാണാനാ ന്നോക്കിയേ കണ്ടത് ആ പാവം മരിച്ചു കിടക്കുന്ന ഫോട്ടോ നെഞ്ചിൽ വല്ലാത്ത വിങ്ങൽ 🥰🥰🥰
@MM-7231
@MM-7231 Ай бұрын
@@vijiv.l3900 "ഹിമശൈലസൈകത... " ഗാനരംഗം ഒന്ന് കണ്ടു നോക്കൂ.. കണ്ടിട്ടില്ല എങ്കിൽ.... ശോഭയുടെ ഒട്ടും കൃതൃമമല്ലാത്ത സൗന്ദര്യം കാണാം
@Sharu201
@Sharu201 2 ай бұрын
ഞാൻ ഇങ്ങനെ ഉള്ള വീഡിയോ ഒന്നും കാണാറില്ല. പക്ഷെ ശോഭയുടെ എപ്പിസോട് കണ്ടപ്പോൾ എനിക്ക് കാണാതിരിക്കാൻ കഴിഞ്ഞില്ല. എന്റെ കണ്ണ് ഇറനണിഞ്ഞു. 😔😔
@sahaaravs1852
@sahaaravs1852 2 ай бұрын
സാർ, ശങ്കർ, ലിസി എന്നിവർ അഭിനയിച്ച വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന സിനിമ യൂട്യൂബിലൂടെ പ്രേക്ഷകർക്ക് കാണാൻ അവസരം നൽകണം
@PJVenugopalNair
@PJVenugopalNair Ай бұрын
Sir,I'm an old fan of you.While I was in the college, I saw your mimicries in an occasion with prem nazir.Good episode. Best wishes.Short duration is good.
@MANGALYAPHOTOSHOOT
@MANGALYAPHOTOSHOOT 2 ай бұрын
താങ്കളുടെ വീഡിയോ എല്ലാം കാണുന്ന ഒരു വ്യക്തിയാണ് ഞാൻ ഇഷ്ടവുമാണ് കണ്ടുകൊണ്ടിരിക്കുമ്പോൾ കണ്ടിന്യൂയിറ്റി ജമ്പ് ചെയ്തു പോകുന്നു ക്യാമറ പൊസിഷൻ മാറുന്നത് ആയിരിക്കാം കാരണം അതിനാൽ വീഡിയോയുടെ ഒഴുക്ക് നഷ്ടപ്പെടുന്നു ശ്രദ്ധിക്കുമല്ലോ എല്ലാവിധ ആശംസകളും നേരുന്നു
@Vv2004Vv
@Vv2004Vv 2 ай бұрын
സാർ അവതരണം സൂപ്പർ ആണ് തന്നെയുമല്ല ശബ്‌ദവും സൂപ്പർ ആണ് ഓരോ എപ്പിസോ‌ടും ഒന്നിനു ഒന്നു മെച്ചം ❤️❤️❤️❤️❤️❤️👍👍👍👍👍
@V.CVijayan
@V.CVijayan 2 ай бұрын
ഇപ്പോൾ സത്യം മനസിലായി. അഭിനന്ദനങ്ങൾ
@anud183
@anud183 2 ай бұрын
ഞാൻ ഒക്കെ ജനിക്കുന്നതിനു മുൻപേ ഉള്ള നടിമാർ ആയിരുന്നു ശോഭ വിജയശ്രീ ഒക്കെ.. But ഇവരുടെ ജീവിതവും മരണവും എന്നും നൊമ്പരമാണ്.. അവരെ ചതിച്ചവരോട് ദൈവം പോലും പകരം ചോദിച്ചില്ല ല്ലോ 😢😢
@bindusebastian2326
@bindusebastian2326 Ай бұрын
വിജയശ്രീയുടെ കണ്ണീരാ ഉദയ സ്റ്റുഡിയോയുടെ നാശമായത്
@ViswakumarP
@ViswakumarP 2 ай бұрын
വിടരും മുമ്പേ കൊഴിഞ്ഞുപോയ പനിനീർ പൂവായിരുന്നു ശോഭ😢😢
@nishaasanthosh1923
@nishaasanthosh1923 Ай бұрын
ഞാൻ എന്റെ മോളെ ഇപ്പളും ഇങ്ങനെ ആണ് വളർത്തുന്നത്. നെഞ്ച് പൊട്ടി പോയി. ആ അമ്മയുടെ വേദന കേട്ടിട്ട്. ശോഭ നല്ല സുന്ദരി ആയിരുന്നു. അന്നത്തെ നടിമാർ അധികം പേരും വണ്ണം ഉള്ളവർ ആയിരുന്നു. എന്നാൽ ശോഭ മെലിഞ്ഞു സുന്ദരി ആയിരുന്നു.. നിൻ തുമ്പ് കെട്ടിയിട്ട ചുരുൾ മുടിയിൽ.... ആ പാട്ട് അന്വർഥമായിരുന്നു.പിന്നെ ഉൾക്കടൽ സ്‌ഥിരം കണ്ണീർ നായകന് match ആയിരുന്നു പാവം.❤❤❤
@vp9602
@vp9602 2 ай бұрын
I was waiting for this episode. She was very talented girl.
@footballanalysismalayalam7357
@footballanalysismalayalam7357 2 ай бұрын
കണ്ണ് നിറഞ്ഞു..😢
@aadhi7903
@aadhi7903 2 ай бұрын
Valarae vedana thonniya episode. ...pavam vidarum munnae kozhinga panineerpoovu😥Thanku for sharing this ekka🙏
@nirmalbabu7799
@nirmalbabu7799 2 ай бұрын
May her soul rest in peace...., as usual.... i appreciate your way of presentation.....of such beautiful life stories
@princeabraham2811
@princeabraham2811 2 ай бұрын
എന്തു പറയാൻ, പറയാൻ വാക്കുകൾ ഇല്ല 🙏
@Jayakrishnanapk
@Jayakrishnanapk 2 ай бұрын
അഷറഫ് ഭായ് സത്യമാണ്..നിങ്ങളോട് ഫ്രൻഷിപ്പ്കൂടാൻ ആൾക്കാർക്കിഷ്ടമായിരിക്കും.. അതൊരു ഭാഗ്യവും ജന്മപുണ്യവുമാണ്.. ഈ എനിക്കും.. നിങ്ങളെ ഒരു പരിചയമില്ലെങ്കിലും..വർഷങ്ങൾക്കുമുമ്പേ എന്തോ ഒരു അടുപ്പവും സ്നേഹവുമാണ്.. എത്രയെത്ര നടന്മാർ നമുക്കുണ്ട് അവരോടൊന്നും തോന്നാത്ത ഒരടുപ്പം.. ഞാൻ മസ്ക്കറ്റിലാണ്.. ഈ രാജ്യം സന്ദർശിക്കുന്നുണ്ടെങ്കിൽ പറയൂ.. നിങ്ങളുടെ സമയം അനുവദിക്കുകയാണെങ്കിൽ അങ്ങയെ സന്ദർശിക്കാം😍🙏
@alleppeyashraf
@alleppeyashraf 2 ай бұрын
Ok
@sreekumart2165
@sreekumart2165 Ай бұрын
Very very thanks... For vedio. . Urvashi Sobha was very talented actress. .
@rkn04
@rkn04 Ай бұрын
Beautiful program on Sobha ❤️
@kuriakosecvarghese3455
@kuriakosecvarghese3455 Ай бұрын
You are great good good good 👍🏻👍🏻🌹🌹❤️❤️😍
@janardananparapurath3501
@janardananparapurath3501 2 ай бұрын
പസി എന്ന സിനിമയിൽ ശോഭ അഭിനയിക്കുകയാണ് എന്ന് തോന്നുകയില്ല ജീവിക്കുകയായിരുന്നു 🌹
@gokzjj5947
@gokzjj5947 2 ай бұрын
ഹൃദയഭേദകം, ശാലിനി എന്റെ കൂട്ടുകാരി ഇത് കണ്ടപ്പോൾ വളരെ നല്ല നടി, sirnte കഥ കേട്ടു വളരെ വിഷമം തോന്നി,
@jayapillai6466
@jayapillai6466 2 ай бұрын
Your videos are excellent
@learnandpracticecarnaticmusic
@learnandpracticecarnaticmusic 2 ай бұрын
മക്കളെ കണ്ടു മോഹിക്കരുത് എന്ന് പണ്ടുള്ളവർ പറയുമായിരുന്നു .. ശോഭയുടെ മാതാപിതാക്കൾ എത്ര ദുഖിച്ചിട്ടുണ്ടാവും ?
@shaijathilakan3388
@shaijathilakan3388 Ай бұрын
Ente ashrafikka soo good ur presentation
@prasadkarottunalankal729
@prasadkarottunalankal729 2 ай бұрын
Sobha still lives in memory..❤😔
@Diru92
@Diru92 Ай бұрын
Great sir.. Really touching ❤
@vindirapradheep5450
@vindirapradheep5450 2 ай бұрын
ശോഭയുടെ അച്ഛൻറെ കാരൃം എന്തായി? അതു പറഞ്ഞില്ല
@Unni-h4j
@Unni-h4j Ай бұрын
ഇതു കേട്ടപ്പോൾ സത്യമായിട്ടും കണ്ണീരണിഞ്ഞുപോയി
@imaginationgs3467
@imaginationgs3467 2 ай бұрын
Valare nalla avatharanam sir...
@soma-r9t
@soma-r9t 2 ай бұрын
Ennum sobhayekurichu orkumbol manasiloru nombaramanu🙏🏻🙏🏻🙏🏻
@abdulrasheedwandoor
@abdulrasheedwandoor 26 күн бұрын
ഹൃദയഭേദകം😢
@padminimahesh9881
@padminimahesh9881 2 ай бұрын
ശോഭ ❤❤❤❤സഹിക്കാൻ പറ്റില്ല
@sujigeorge4417
@sujigeorge4417 Ай бұрын
Ennittu enthina Lekha yude maranam oru flashback avarde kadha aanennu ellaarum parayunne!! Valya kashtam thanne. !! Aa amma ye orthu sangadam sahikkaan pattunnilla!! May their souls rest in peace
@SurendranVeluthakunju
@SurendranVeluthakunju 2 ай бұрын
മേനോൻ ചേട്ടൻ, വെള്ളമടിക്കാതെ ഉറച്ച നട്ടെല്ലുള്ള ഒരു മനുഷ്യനായിരുന്നെങ്കിൽ,, ആ പെണ്ണുങ്ങൾക്ക് ഒരുപക്ഷേ ഈ ഗതി വരില്ലായിരുന്നു
@RajuKKora
@RajuKKora 24 күн бұрын
🙏❤️❤️
@SanthoshKumar-mv5nm
@SanthoshKumar-mv5nm 2 ай бұрын
സ്വന്തം അഷറഫ്ഇക്ക ...❤❤❤❤
@sureshbabu8875
@sureshbabu8875 11 күн бұрын
എനിക്കേറ്റവും ഇഷ്ടമുള്ള നടിയായിരുന്നു ശോഭ .... അന്നും ഇന്നും ഇങ്ങനെ തന്നെ
@vijayalakshmilakshmi3595
@vijayalakshmilakshmi3595 2 ай бұрын
ശോഭ.. 🌹🌹🌹🌹🌹
@bharathibharathi4640
@bharathibharathi4640 Ай бұрын
Mullum malarum mahendran sir director valli charector is evergreen brother sister binding cinema. Mullum malarum album is blockbuster in T.N.
@jayakumartn237
@jayakumartn237 2 ай бұрын
നല്ല അവതരണം❤❤❤❤❤❤❤
@roshan-s2z
@roshan-s2z 2 ай бұрын
ഫിലിം മാല എഡിറ്റർ റഷീദ് ഈ കാര്യം ഒരു editorial പബ്ലിഷ് ചെയ്‌യായിരുന്നു. ശോഭ മരണ പെടുന്നതും allapey അഷ്‌റഫ്‌ മേനോൻ ചേട്ടനും ആയുള്ള സൗഹൃദവും
@anp3789
@anp3789 2 ай бұрын
Please make an episode in cruelties of Kunchako
@Hema-od2mf
@Hema-od2mf 2 ай бұрын
Super sound
@aadiskitchen2311
@aadiskitchen2311 2 ай бұрын
പലരും പലകഥകളും പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ ഇത്രയധികം വികാരവായ്പോടെ സർ പറയുന്ന സത്യങ്ങൾ കേട്ടപ്പൊ വല്ലാത്ത നൊമ്പരം. എത്രയെത്ര കുടുംബ ബന്ധങ്ങൾ സിനിമ ഫീൽഡിൽ തകർന്നടിഞ്ഞിരിക്കുന്നു സമാന ഗതിയിലും അല്ലാതെയും അവതരണം ഒരു പാട് നന്നാവുന്നുണ്ട് സർ❤❤❤
@mohmmedkavugoli6067
@mohmmedkavugoli6067 Ай бұрын
Shboba.eante.arokkeyo.ayirunu.avarekurichu.psranjatinu Nandi
@jayamenon9594
@jayamenon9594 2 ай бұрын
Pavam amma
@indian4227
@indian4227 2 ай бұрын
മോഹിനിയാട്ടത്തിന്റെ അമ്മ എന്ന് അറിയപ്പെടുന്ന കലാമണ്ഡലം കല്യാണികുട്ടിയമ്മയോടൊപ്പം യക്ഷിയമ്പലം അടച്ചു എന്നൊരു പാട്ടിൽ ഉടുപ്പ് ഒന്നും ഇടാതെ ചൈൽഡ് അര്ടിസ്റ്റ് ആയും നടൻ മധു സംവിധാനം ചെയ്ത സിന്ദൂരചെപ്പു എന്ന സിനിമയിൽ മണ്ടച്ചാരെ മോട്ടത്തലയാ എന്ന പാട്ടിലും ചെറിയ കുട്ടി ആയും പാടി അഭിനയിച്ചിട്ടുണ്ട്
@surendranasari5606
@surendranasari5606 2 ай бұрын
സത്യം, ശരി യാ ണ്,
@beautifultina5583
@beautifultina5583 2 ай бұрын
Can you tell something about SilkSmitha. This December 2 Silk Smitha 64 Birthday
@aboobackerah5582
@aboobackerah5582 2 ай бұрын
റാണി ചന്ദ്രയെ കുറിച്ച്.... അവതരണം വേണം അഷറഫ് ഇക്ക
@UnniKrishnan-fq5jw
@UnniKrishnan-fq5jw 2 ай бұрын
Number one episode among
@ravis8652
@ravis8652 5 күн бұрын
achan evidepoi?pls reply
@ShylaBeegumShyla
@ShylaBeegumShyla 2 ай бұрын
സാർ സിനിമയിൽ അഭിനയിച്ചിട്ടില്ലേ ❤
@Dreamland516
@Dreamland516 Ай бұрын
👌👌👌
@susheelas5043
@susheelas5043 Ай бұрын
😢😢😢🌹🙏
@divyat2281
@divyat2281 2 ай бұрын
ഈ എപ്പിസോഡ് ഏറെ വേദനിപ്പിച്ചു😢
@kuttappanKarthavu
@kuttappanKarthavu Ай бұрын
She had any siblings? What happened to her father ?
@himaanand4844
@himaanand4844 Ай бұрын
എന്താല്ലേ 😥😥😥😥
@ajithakumari848
@ajithakumari848 2 ай бұрын
😢😢😢
@sreedevip4022
@sreedevip4022 2 ай бұрын
ആ സ്നേഹക്കൂട് നശിപ്പിച്ച ബാലു മഹേന്ദ്ര ഒരിക്കലും മാപ്പ് അർഹിക്കുന്നില്ല.
@premeelabalan728
@premeelabalan728 2 ай бұрын
വളരെ വേദന തോന്നിയ എപ്പിസോഡ്
@sasikalanair9250
@sasikalanair9250 2 ай бұрын
ഒരുപാട് സങ്കടം 😔
@ubaidullakokkarni7442
@ubaidullakokkarni7442 2 ай бұрын
ചിലർക്ക് ജീവിതത്തില്‍ ഉണ്ടായിട്ടുള്ള അനുഭവങ്ങൾ നമ്മളെ ഞട്ടിക്കാറുണ്ട് എല്ലാ നിലക്കും ഉന്നത സ്ഥാനം അലങ്കരിക്കേണ്ട വ്യക്തികള്‍ ആയിരിക്കും എന്നാല്‍ ജീവിതത്തില്‍ വരുന്ന ചില താളപിഴകള്‍ വലിയ നാശത്തില്‍ എത്തിക്കാറുണ്ട് എല്ലാം ഒരു വിധിയാണ് യെന്ന് കുരുതി സമാധാനിക്കാം.
@subhashparappilsubhashkuma2621
@subhashparappilsubhashkuma2621 2 ай бұрын
ഇക്കാ😢😢😢😢
@omanaasokan5346
@omanaasokan5346 2 ай бұрын
Annum ennum nadimarud avstha😢😢
@rajeswariganesh2176
@rajeswariganesh2176 2 ай бұрын
KPTV എന്ന കുട്ടി പത്മിനിയുടെ ചാനെലിൽ ഇതേ കര്യങ്ങൾ പറയുന്നുണ്ട്. Shobhede cut out വീടിന് മുന്നിൽ വച്ച് പഴങ്ങളും പൂക്കളും കൊണ്ട് അലങ്കരിച്ച്😢😢
@vanitha1307
@vanitha1307 2 ай бұрын
Karayikalke chetta
@kuttappanKarthavu
@kuttappanKarthavu Ай бұрын
You forgot to mention that her mother prema was a prominent actress in Malayalam. Also prema was related to SK Pottekkad
@sonyrony6680
@sonyrony6680 2 ай бұрын
🌹🌹🌹
@tressajohntressajohn
@tressajohntressajohn 2 ай бұрын
Hiii sir❤❤
@renjivk5410
@renjivk5410 Ай бұрын
sirnte no. kitumo
@abuabu1744
@abuabu1744 2 ай бұрын
👌👌👌
@HarilalPonnarasseri
@HarilalPonnarasseri 2 ай бұрын
👍
@SujathaManomani
@SujathaManomani 2 ай бұрын
Sir e song eth film aanu
@alleppeyashraf
@alleppeyashraf 2 ай бұрын
ദേശാടനം
@sajeevvenjaramood3244
@sajeevvenjaramood3244 2 ай бұрын
ശോഭയുടെ മരണത്തിന് ഒരു ഉത്തരവാദിയേയുള്ളു. അത് ശോഭ മാത്രം .
@karthikmj1236
@karthikmj1236 2 ай бұрын
Lekhayude maranam oru flash back atil kanikunath yadharth sambhavamngalanennu orkunbol valare kashtam thonnunnu Kootikodupp satymanu avasanglk vendiyullathanu ennu cherupakat hinde adyabhanglil kanikunth il thetundu baby shobha ayituvannu Amma sariyalla Lover theeresariyalla Brothers nu rekshikamayirunnu Dayayilla tha lokam
@AshrafMuhammed-r8p
@AshrafMuhammed-r8p 2 ай бұрын
ഇത് 'യാത്ര' എന്ന സിനിമ സംവിധാനം ചെയ്ത ബാലു മഹേന്ദ്ര തന്നെയാണോ
@shailanair5683
@shailanair5683 2 ай бұрын
Athe
@Shaji-ku5uh
@Shaji-ku5uh 2 ай бұрын
Yes
@siddiquebabu1933
@siddiquebabu1933 2 ай бұрын
ബാലു മഹേന്ദ്ര ഒരു ശ്രീലങ്ക ൻപൗ രൻ ആയിരുന്നു...
@KISHOREVNAIR-e7z
@KISHOREVNAIR-e7z 2 ай бұрын
👍✌️🎉
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН