Thailand ലെ Udon Thani യിൽ നിന്നും Bangkok ലേക്ക് ഒരു ബസ് യാത്ര. ബസ് അടിപൊളിയായിരുന്നെങ്കിലും മഴ പെയ്തപ്പോൾ ബസ്സിനുള്ളിൽ വെള്ളം ചോർന്നൊലിച്ചത് യാത്രയുടെ രസം കളഞ്ഞു. കൂടാതെ പത്ത് മണിക്കൂർ യാത്രയിൽ ഭക്ഷണം കഴിക്കാനായി ഡ്രൈവർ ഒരിടത്തും വണ്ടി നിർത്തിയില്ലെന്നതും ഞാനടക്കമുള്ള യാത്രക്കാരെ വല്ലാതെ ബുദ്ധിമുട്ടിച്ചു. അങ്ങനെ ചോർന്നൊലിച്ച ബസ്സിൽ മഴയും നനഞ്ഞ് പട്ടിണി കിടന്നുള്ള ദുരിതയാത്രയുടെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ. ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം ഏതെന്ന് കമന്റ് ചെയ്യൂ ❤️🥰
@Techstudytravel7 ай бұрын
Uncle your video is so super. I am your biggest fan.
@Techstudytravel7 ай бұрын
My name is advik. Can you please give your number uncle please.
@ramachandrant22757 ай бұрын
👍🙋👌♥️
@amisha45387 ай бұрын
I like the bus trip u did. Awesome bus. My little daughter calls u bhakthan. 😊 Keep posting
@MuhammedFavas-nv2yn7 ай бұрын
Railway station adipoli.... നമ്മുടെ നാടും ഇങ്ങനെ ഒന്നും ആയില്ലേലും കുറച്ചെങ്കിലും clean ആവട്ടെ എന്ന് തോന്നി.....
@harishkrishnan21937 ай бұрын
Thanks Sujith bhai accepting my comment and executing . Finding travelling partner from that place nice and fresh to see u.
@TechTravelEat7 ай бұрын
So nice
@repairingrobot60866 ай бұрын
ഏട്ടൻ പൊളിച്ചടുക്കി ഞങ്ങളിവിടെ കണ്ട് ആസ്വദിക്കാൻ❤😂
@JacobinteStudio7 ай бұрын
Sujith, just wanted to take a moment and appreciate your efforts and commitment towards your travel vlog, it doesn't seem easy at all and you are really giving it your best! Safe journey to you and all the best!
@TechTravelEat7 ай бұрын
Thanks a ton
@yusairaakkarammal87897 ай бұрын
32:02 ട്രാവൽ ൽ കുറച്ചു dry fruits, multi grain bars എന്തെങ്കിലും വാങ്ങി കയ്യിൽ വെക്കുക ഫുഡ് കിട്ടാതെ പെടുമ്പോൾ കഴിക്കാം
@aneeshkanil92837 ай бұрын
Abhijit has it when he goes on rail trips
@Orthodrsbr7 ай бұрын
താങ്ക്സ്
@AALIYA-y3e7 ай бұрын
Sujith sir anu pokunath but eth kanumbm njan pokunna pole feel cheyunath atinu karanm nigale avatharanm anu super👍🏻👍🏻👍🏻
@aryaprasanth16277 ай бұрын
Iyo🙄... വെള്ളം മേടിച്ചപ്പോൾ ന്തെങ്കിലും fruits ഐറ്റംസ് വാങ്ങി വെയ്ക്കട്ടെ🤔 കഴിക്കാമായിരുന്നല്ലോ 😮...rishikuttan😍😍...റെയിൽവേ സ്റ്റേഷൻ കണ്ടാൽ എയർപോർട്ട് പോലെ 😄... Waiting Pai വീഡിയോ 🤩
@nazishvlogs78797 ай бұрын
Thailand എത്തിയപ്പോൾ ഒരാളെ ഓർമ വന്നു നമ്മുടെ സ്വന്തം ഹാരിസിക്ക 😍🤗
@Songmedia-j1o7 ай бұрын
N
@remeshp79267 ай бұрын
ഹായ്... സുജിത്ത് ഭായ് . യാത്രകൾ മനോഹരമാണ്. ഞങ്ങളെ കാണാത്ത കാഴ്ചകൾ കാണിച്ച് തരുന്ന താങ്കൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. റിഷിക്കുട്ടൻ സ്കൂളിൽ പോകാൻ മിടുക്കൻ ആണല്ലോ. ഹായ് റിഷിക്കുട്ടാ.... ( ബൂഡും ബൂഡാ )
@unnikrishnanmbmulackal71927 ай бұрын
സൂപ്പർ വീഡിയോ, ബസ് യാത്ര, ബോർ ആയി ഇല്ലെ എന്നലും 👌🏻👌🏻👌🏻അതെ ഓരോ ദിവസവും പ്രേക്ഷകർ ക്ക് പുതിയ അനുഭവങ്ങൾ, അടിപൊളി എല്ലാം ഇഷ്ടം ആകുന്നു ണ്ട് 👍🏻👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻🎉🎉🎉🎉🙏🏻🌹🌹🌹❤️
@TechTravelEat7 ай бұрын
Thank you
@Nch19937 ай бұрын
Nice video. ഇടക്ക് വിശ്രമിക്കുന്നതും നല്ലതാണ്. 👍🏻
@athulyastudio19387 ай бұрын
Sujithetta Ningalude Baground music Oru Rakshayumilla adipoli😍😍😍😍😍❤❤❤❤❤❤❤❤❤
@TechTravelEat7 ай бұрын
Thank you
@rassu19747 ай бұрын
ട്രാവൽ ആക്സസറീസിനെ കുറിച്ചുള്ള വീഡിയോ ചെയ്താൽ വളരെ ഉപകാരമായിരിക്കും അതുപോലെതന്നെ ബാങ്കിംഗ് ട്രാൻസാക്ഷൻ കാർഡിനെ കുറിച്ചും
@praveenatr46517 ай бұрын
കാഴ്ചകൾ രസകരമാണെങ്കിലും നിങ്ങൾ എത്ര എഫേർട്ട് എടുത്താണ് ബ്രോ ഇതൊക്കെ ചെയ്യുന്നത്. ഈ യാത്രയിൽ തീരെ റെസ്റ്റ് ഇല്ലാതെയായി. കുറച്ച് സ്നാക്സ് ഐറ്റംസ് എങ്കിലും വാങ്ങിച്ചു വെച്ചാൽ ഉപകാരമായിരിക്കും . എന്തായാലും നല്ല റെസ്റ്റ് എടുത്തു ഇനിയുള്ള കാഴ്ച്ചകൾക്കായി കാത്തിരിക്കുന്നു 👍👍
@TechTravelEat7 ай бұрын
🥰❤️👍
@AshishJohn-sb2bo7 ай бұрын
Sujith Bhai please look after yourself on food and rest... Don't rush and super excited to see the cave videos.... Love from Wellington NZ
@aswanth6807 ай бұрын
Pai എന്ന സ്ഥലം ആദ്യമായീ ആണ് കേൾക്കുന്നത് എന്തായാലും ഗൂഗിൾഇലും യൂട്യുബിലും ഒന്നും ആഹ് സ്ഥലത്തെ പറ്റി ഇപ്പോ തിരയുന്നില്ല അതും സുജിത് ബ്രോയുടെ വീഡിയോയിലൂടെ തന്നെ കാണാം ❤️
@NOSTALGIC89957 ай бұрын
Helath valare important aanu njan palapozhayum kanarundu.. ottaku yatra cheyumbol valare parimidham aayula food aanu sujithettan kazhikunathu... Don't do like this ... Health koode care cheyu etta ❤
@jkpvgsm7 ай бұрын
ഈ ബസ് സ്റ്റാൻഡ് ഒക്കെ കാണുമ്പോൾ ആണ് ഞമ്മളെ എറണാകുളം ksrtc ബസ് സ്റ്റാൻഡ് ഒക്കെ ഓർമ വരുന്നത് 😁ശിവനേ 😁
@roshanmpm6 ай бұрын
Njan innu ee videos kanunnu More love❤ from Roshan
@naijunazar30937 ай бұрын
സുജിത്ത് പറഞ്ഞത് വളരെ ശരിയാണ്. നമ്മുടെ റെയിൽവേ ഒരുപാട് ഇമ്പ്രൂവ് ചെയ്യേണ്ടിയിരിക്കുന്നു. നാലഞ്ചു ദിവസം മുന്നേ കേരളത്തിൽനിന്ന് വന്നിട്ടുള്ളൂ. ട്രെയിനിൽ കിട്ടുന്ന ചായ മാത്രം മതി ഫുഡിന്റെ സ്റ്റാൻഡേർഡ് മനസ്സിലാക്കാൻ
@chandranpillai15517 ай бұрын
Journey without planning gives us a lot of realistic enjoyments. Thanks Sujit
@TechTravelEat7 ай бұрын
So nice of you
@sambhuottapalam3457 ай бұрын
ശരീരം നോക്കി യാത്ര ചെയ്യൂ..കിട്ടുന്ന ഫുഡ് നേരത്ത് കഴിക്കാൻ ശ്രമിക്കൂ. ചുമരുണ്ടെങ്കിലെ ചിത്രം വരക്കാൻ പറ്റൂ. കൂടെ ഉണ്ട് keep going bro❤
@Youtube_Momo997 ай бұрын
ചേട്ടനെ ഇത്രയും വിശപ്പ് പിടിച്ചു നിർത്തിയത് ഞങ്ങളുടെ സ്നേഹമാണ് ❤
@TechTravelEat7 ай бұрын
❤️❤️❤️
@vthomas2607 ай бұрын
Would love to see Abhi joining you at some point. You two brothers make good pair 😊
@rvp717 ай бұрын
We are also travelling with you Sujith..not missing a single episode of this trip..All d best and have a great journey ahead 👍👍👍
@TechTravelEat7 ай бұрын
Thank you so much 😀
@afsalafsu98087 ай бұрын
Adipolli video bro 👍🏻😍🥰
@dairyofnaeem74557 ай бұрын
13 കുട്ടികൾ കുടുങ്ങിയ ഗുഹ കാണാൻ ആഗ്രഹമുണ്ട്... Waiting 🔥❣️
@mayarajesh69417 ай бұрын
കുറച്ച് ഡ്രൈ ഫ്രൂട്ട്സ് വാങ്ങി കയ്യിൽ വെക്ക് ..അപ്പോൾ വിശന്നിരിക്കേണ്ടി വരില്ലല്ലോ..ഈ ബസിൽ കേറീട്ട് ഷോൾഡർ ബാഗൊക്കെ സീറ്റിൽ വെച്ചിട്ട് പോകുമ്പോൾ സൂക്ഷിക്കുക....അച്ചോടാ rishi baby is looking so cute in uniform..❤
@amrithesh_7 ай бұрын
Hi. Bro videoil extra oru mic koode add cheyyavo chila time voice clear alla
@pradeepkenath7 ай бұрын
Haha ,It seems that you have a weakness when it comes to stylish buses.You just hop in.That is Kool buddy.Any way we are travelling along.Unplanned travels extends challenges ,whereby enhancing your spontaneous decision making capabilities.❤❤❤
@jaynair29427 ай бұрын
It's not been so comfortable journey so far! But..getting loads of different experiences that of course make one wiser and savy.! Explore Bangkok now!!
@adithyavaidyanathan7 ай бұрын
Adipoli 👌🏻😅 Ee Thailand yathrayine kanditt Indian yatrayine oru feel kitti 😂 Leaking bus roofs, Bikes cutting through traffic, oru homely feel aanu. And bike taxiyinde conceptine sherikkum oppose cheyyunadh nammude naatil Auto drivers aanu Sujithetta. Ivide Bengaluruvil valara shakthamayitt adhine edhirkunnu ivanmaaru. Meterum idilla, chodhikkunna paisaikk varuvilla, alternative transport modesine nammal upayogichal opposeum cheyyum. Vann shogam aanu
@mumbaionline7 ай бұрын
Nice sharing ...take care 👍❤🎉
@TechTravelEat7 ай бұрын
Thanks for visiting
@deva_nathp49947 ай бұрын
Sujithetta you are my inspiration 💓👏🏻
@keralagreengarden80597 ай бұрын
അടിപ്പൊളി❤😂🎉❤😂🎉 ( ഒരു ദിവസം പട്ടിണി കിടക്കാം😅😅😅) സംസാരിച്ചാൽ Driver നു മനസിലായില്ലങ്കിൽ വയറ്റത്തടിച്ചു കാണിച്ചാൽ മതി😂😅.അല്ലങ്കിൽ ആ കോല് രണ്ടണ്ണം വാങ്ങി വെച്ച് അവരെ കാണിച്ചാൽ മതി. ബൈക്ക് ടാക്സി ബാഗ്ലൂർ ഹെൽമറ്റും ബൈക്കുകാർതരും. നമ്മൾ അതു വെച്ചാലെ അവർ ബൈക്കിൽ കയറ്റുകയുള്ളു.ഇറങ്ങാൻ നേരം മറന്നു പോകാതെ ആദ്യം അവർ അതു തിരിച്ചു വാങ്ങിക്കും😂😂😂😂
@sunitasasi64527 ай бұрын
I used bike taxi to reach my working place in Jaipur daily...it is very convenient...they always keep two helmets with them.
@rahulvijayev19877 ай бұрын
Unable to find my previous comment to edit it. Bang Sue is old terminal, new one is indeed Krung Thep Apiwat. I had travelled from Suratthani to Bangkok in overnight train in Feb24. You must try pork dishes in BKK, it's really nice!!
@sujathan63087 ай бұрын
U r suffering alot for entertaing us, thank u & take rest👍♥️
@soniyabiju21107 ай бұрын
Always keep some biscuits or snacks in bag...soniya
@bisinivinaykumar69337 ай бұрын
Nice enjoy Don't leave your bag in the bus and move around
@rasheedabanu77037 ай бұрын
Amazing One.Continous travelling thro An Awesome one A waiting for Next One .
@mahadevang22917 ай бұрын
Broo intro pollichu ( njn onnu plan chiyatte)😂😂
@chayakkadakaranm29257 ай бұрын
ബസ്, ബസ് സ്റ്റാന്‍ഡ്, ഹോട്ടല്‍, ഷോപ്പിംഗ് കോംപ്ലക്സ്, റെയില്‍വേ സ്റ്റേഷന്‍. ഇന്നത്തെ കാഴ്ചകള്‍ കൊള്ളാം. 😀
@TechTravelEat7 ай бұрын
❤️🥰👍
@sonisunil93227 ай бұрын
Big fan of you Sujith bro ❤❤❤
@munavirismail14647 ай бұрын
Appreciate your efforts. We know the struggle that you are not showing infront the camera . Adapting the climate. Foods. Language issues. Your videos are not only entertainment. A lot of information we are getting from your videos. Honestly during your flight vlogs .I got know many things about airports . Lounge.. ticket booking.. check in s . connection flights .baggages . Thank you so much for detailing everything regardless of how simple thing that is
@TechTravelEat7 ай бұрын
❤️❤️❤️
@Vyshakh-zl1pf7 ай бұрын
E sthalathonnum janmathu pokan pattilla....appol ingane video kandu nirvrithy adayam
@hussainm.a50077 ай бұрын
ഞാനും vloging ഫീൽഡിലോട്ട് കാൽ എടുത്ത് വെച്ചിട്ടുണ്ട് എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവണം സുജിത് ചേട്ടാ 😍😍
@aswadaslu44307 ай бұрын
😁 എന്റെ നാട്ടിലെ ബസ്റ്റാൻഡ് പോലെയുണ്ടല്ലോ കണ്ടിട്ട്
@youtubemasters18577 ай бұрын
Hai Attayi Anikum valuthakumbol ithupole travel cheyyanam❤
@samgeo69187 ай бұрын
Don't be hungry Eat something 🤗
@RajTXT1017 ай бұрын
Wish we could also have such railway infrastructure in the future.
@chitra7577 ай бұрын
Today's episode is very energetic and interesting
@roshinipa29207 ай бұрын
പുതിയ പുതുമകൾ നിറഞ്ഞ കാണാ കാഴ്ച്ചകൾ സമ്മാനിച്ചു കൊണ്ടിരിക്കുന്ന സുജിത് ന് എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു ❤
@daredevilgameboy88687 ай бұрын
Bro when you are alone thailand is good. Enjoy all massage. Hahaha 😊
@fazp7 ай бұрын
Yours videos makes every day better and making me wanna travel❤ thanks for inspiring and giving so much information in every video
@shrutimohan89087 ай бұрын
Take rest bro to recharge re-energize 😊😊..we always waiting for ur video but healthy is equally important...
@TechTravelEat7 ай бұрын
Thank you so much 😀
@shrutimohan89087 ай бұрын
@@TechTravelEat 😊Welcome bro
@AbhisaysHi7 ай бұрын
Kurchu late aye poye ... 🙂 💙💙
@ihsanmadambath12177 ай бұрын
നിങ്ങൾ വല്ലാത്തൊരു അപൂർവ energy ഉള്ള ആളാണ്. 1) 12 /14 hours busil പട്ടിണി കിടന്നു യാത്ര ചെയ്തിട്ടും റൂമിൽ എത്തുന്നത് വരെ വീഡിയോ ചെയ്തു.(പൊതുവെ 95 % ആളുകളും ഈ അവസ്ഥയിൽ എങ്ങനേലും food കഴിച്ചു ഉറങ്ങിയാൽ മതി എന്നാകും ) 2) രാവിലെ 3 മണിക്ക് food കഴിച്ചു കിടന്നു 8.30 am nu, എണീറ്റു വീണ്ടും കാമറയുമെടുത്തിട് ഇറങ്ങുന്നു. നിങ്ങൾ ശെരിക്കും ഒരത്ഭുത മനുഷ്യൻ ആണ്. എടുക്കുന്ന effort ഒക്കെ നല്ലതാണ്. But നല്ലണം ഉറങ്ങാനും ശരീരം നോക്കാനും മറക്കരുത്. Love pravasi from qatar❤
@TechTravelEat7 ай бұрын
❤️❤️❤️
@georgevarghese96627 ай бұрын
Enjoyed Sujith , very sportingly u did it. Appreciate your effort to travel on road like this to show us different places, their culture, food, etc. Great going
@TechTravelEat7 ай бұрын
Thanks a ton
@JackSparrow-ne8pm7 ай бұрын
Even after the whole busy day travelling walking..,talking ..how you mange to find time for editing the episodes.Can you tell us in next video
@dhanyachandran21447 ай бұрын
Rishikutta uniform superb 👌 ❤
@aparnas75597 ай бұрын
Choice school?
@sidharthsuresh3337 ай бұрын
Inn korach lengthy ayirunnallo nice❤
@muhammedsabith79877 ай бұрын
Sete anne broo❤️❤️
@ADWAITHKUMARKs7 ай бұрын
Brother lagging avund cherithayittu but interesting ahn 😌
@TravelMalayaliByVishnu7 ай бұрын
ഇടയ്ക് കുറച്ചു video ബോർ ആയിരുന്നു but ഇപ്പോൾ നല്ല videos ആണ് 👍🏻👍🏻👍🏻👍🏻
@TechTravelEat7 ай бұрын
Thank you
@mridangayathi7 ай бұрын
Nice exciting experiences bro👏👏👏
@TechTravelEat7 ай бұрын
Thank you so much 👍
@Linsonjacob20017 ай бұрын
Thailand washrooms are ultra neat. I stayed in budget hotel Glur Bangkok
@muhsinap48197 ай бұрын
Ayyyooo..... Cute Rishi baby❤ happy to see you rishi ❤❤
@MrDeepdubai7 ай бұрын
Lovely video brother..keep it up 👍
@TechTravelEat7 ай бұрын
Thank you, I will
@k.c.thankappannair57937 ай бұрын
Happy journey 🎉
@TechTravelEat7 ай бұрын
Thank you!
@Rtechs22557 ай бұрын
നമ്മുടെ നാട്ടിൽ bike taxi വന്നാൽ ഒരുപാട് പിള്ളേർക്ക് part time ആയിട്ടും full time ആയിട്ടും ഒക്കെ ജോലി കിട്ടും. But, ഇതൊന്നും ഇവിടെ വരില്ല. ആരും നന്നാവുന്നത് നമ്മുടെ govt: ന് ഇഷ്ടമല്ല.
@nirmalk34237 ай бұрын
Please dont forget to visit angkor wat temple if going to Cambodia
@muhammedfiroz97527 ай бұрын
Sujithetta…glamour okke poyellooo😂😂
@udaypradeeppradeep5897 ай бұрын
ഇവിടെ ബസ് മാത്ര മല്ല എല്ലാം ചോർന്ന് നിലം പതിക്കുന്നു. ദൈവത്തിൻ്റെ ഗ്യാരണ്ടി😢😢😢
@Chandran-kb3sj7 ай бұрын
❤❤❤❤🎉 അടിപൊളിയാണ് കേട്ടോ
@soumyakrishna42077 ай бұрын
How you survived without food this journey what is your experience
@dineshpai-iv3xc7 ай бұрын
സമ്മതിക്കണം സുജിത്തിന് ഒറ്റയ്ക്ക് പരിചയമില്ലാത്ത സ്ഥലത്തു കൂടിയുള്ള യാത്ര. എന്തായാലും ഇങ്ങനത്തെ യാത്ര തന്നെയാണ് കാണാൻ ഞ്ഞങ്ങൾക്ക് രസം.
@TechTravelEat7 ай бұрын
Thank you
@Explorewithsebin7 ай бұрын
യാത്ര എന്നും ഓരോ സിനിമ പോലെ ആണ്. ഇന്ത്യ ഡെവലപ്പ് avan ഇനിയും വർഷങ്ങൾ വേണം സംശയം ഉണ്ടകിൽ ഇന്നലെ അഭിയുടെ വ്ലോഗ് കണ്ടാൽ മതി