EP #48 Sleeper Train Journey in Thailand Local Train | ഒരു തായ്‌ലാൻഡ്‌ സ്ലീപ്പർ ലോക്കൽ ട്രെയിൻ യാത്ര

  Рет қаралды 220,238

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 471
@TechTravelEat
@TechTravelEat 6 ай бұрын
Thailand തലസ്ഥാനമായ Bangkok ൽ നിന്നും Chiang Mai ലേക്ക് ട്രെയിൻ മാർഗ്ഗമാണ് ഞാൻ യാത്ര തിരിച്ചത്. പതിവിൽ നിന്നും വ്യത്യസ്തമായി ഒരു ലോക്കൽ സ്ലീപ്പർ ട്രെയിനിലായിരുന്നു എന്റെ യാത്ര. സഹയാത്രികരുമായി വിശേഷങ്ങൾ പങ്കുവെച്ചും പുറംകാഴ്ചകൾ ആസ്വദിച്ചുകൊണ്ടുമുള്ള ആ യാത്ര അവിസ്മരണീയമായിരുന്നു. ട്രെയിൻ യാത്രയിലെ രസകരമായ അനുഭവങ്ങളും വിശേഷങ്ങളുമെല്ലാം ഇന്നത്തെ വീഡിയോയിൽ കാണാം.
@Techstudytravel
@Techstudytravel 6 ай бұрын
Sujith uncle hai Your video was super. I think that our train is better than chinese trains. Innale video kanathe irunnappam oru missing und enikku.
@r.v95
@r.v95 6 ай бұрын
താമസിക്കുന്ന റൂം / ഹോസ്റ്റലിൻ്റെ പേര് കാണികുയോ പറയുകയോ ചെയ്യുക പ്ലീസ് ... It will be helpful for us too 🙏🏻
@DEVIL6669186
@DEVIL6669186 6 ай бұрын
Its not kangaroo ,its koala
@ambikaambi4644
@ambikaambi4644 6 ай бұрын
👌👌👌
@brraj5801
@brraj5801 6 ай бұрын
Please remove the toilet scene from video . Or change name of your channel to " TOILET TRAVEL EAT" , more suitable many videos you talk about toilets more than tech.!!
@hafissachin7418
@hafissachin7418 6 ай бұрын
യാത്രയുടെ ക്ഷീണം മുഖത്തുണ്ടെങ്കിലും ചിരിച്ച് കൊണ്ട്, മടുപ്പിക്കാതെയുള്ള ഈ പ്രസന്റേഷൻ.. നിങ്ങളുടേത് അടിപൊളി ഡെഡിക്കേഷൻ ആണ് സുജിത്തേട്ടാ.. 😊♥️💯 പായിയിൽ അധികം വൈകാതെ എത്തുമെന്ന് കരുതുന്നു.. നിങ്ങൾ അടിച്ച് പൊളിക്കുന്നത് കാണുന്നതും ഒരു സന്തോഷമാണ് ഞങ്ങൾക്ക്.. ഒറ്റയ്ക്കുള്ള യാത്ര തന്നെയാണ് സുജിത്തേട്ടന് ഏറ്റവും ചേരുന്നതെന്ന് തോന്നിയിട്ടുണ്ട്.. കാണുന്നവരുടെ ഫോക്കസും മാറില്ല.. ഫുഡ്‌ കുറച്ച് കൂടി explore ചെയ്യാൻ ശ്രമിക്കണേ.. ഈ വീഡിയോയിൽ റെയിൽവേ സ്റ്റേഷനിൽ രാത്രിയിൽ വന്ന് ഇറങ്ങിയപ്പോൾ അവിടെ ഭിത്തിയിൽ ആരോ രണ്ട് പേരുടെ ഫോട്ടോസ് വെച്ചിരിക്കുന്നത് കണ്ടു.. അവർ തായ്‌ലൻഡിന്റെ രാജാവും രാജ്ഞിയുമാണോ സുജിത്തേട്ടാ? ഈ കമന്റ് വായിച്ചാൽ അതൊന്ന് പറഞ്ഞു തരണേ.. കമന്റ് വായിക്കുന്നുണ്ടോ എന്ന് നോക്കട്ടെ.. അതിനുള്ള ഒരു challenge ആയി കൂട്ടിക്കോളൂ.. 😁😊♥️ Nb: ഇന്നലെ വീഡിയോ വല്ലാതെ മിസ്സ്‌ ചെയ്തു.. ബ്രേക്ക്‌ എടുക്കുവാ എന്ന് പറഞ്ഞപ്പോൾ ഇത്രയും ഒരു impact അതിന് ഉണ്ടാകുമെന്ന് കരുതിയില്ല.. ബ്രേക്ക്‌ വേണം, റസ്റ്റ്‌ വേണം, അതറിയാം.. എന്നാലും വീഡിയോ മിസ്സ്‌ ചെയ്യാൻ വയ്യേ.. 😊♥️👍
@TechTravelEat
@TechTravelEat 6 ай бұрын
❤️
@mangalamravindran6853
@mangalamravindran6853 6 ай бұрын
Hi sujith...ട്രെയിൻ യാത്ര അടിപൊളി ആണ്...ഇന്നലെ വിഡിയോ കണ്ടില്ല.. Happy journey 🎉❤adipoli train ആണ് 🎉
@roshinipa2920
@roshinipa2920 6 ай бұрын
KL 2 UK അങ്ങനെ ചോദിച്ച് ചോദിച്ച് തായ് ലാൻഡ് എത്തി, very good, keep it up 👍
@roshanmpm
@roshanmpm 6 ай бұрын
Innu duty kazhinju vannu ee video kanunnu... ❤❤❤❤❤ From sthiram prekshakan Roshan
@zedtherottweiler2476
@zedtherottweiler2476 6 ай бұрын
Katta waiting aanu♥️
@adithyavaidyanathan
@adithyavaidyanathan 6 ай бұрын
Adipoli train yathra video, kaniditt nammude rajyathile pand odikondirunna Metre Gauge (MG) trainsine pola thoni, athrekum veedhi kuranja train aanallo. And ningalde stay locationinde river front view, that was amazing 👌🏼
@user-mre40n
@user-mre40n 6 ай бұрын
നമ്മുടെ നാട്ടിലും ഇത് പോലെ ആകട്ടെ. ആകും എന്ന് ഇപ്പോഴത്തെ വികസനം കാണുമ്പോൾ തോന്നുന്നത്🎉🎉🎉
@mridangayathi
@mridangayathi 6 ай бұрын
Beautiful to see old gold village old fashioned trains than new ones .... Polichu bro
@MohammadIqbal-v5q
@MohammadIqbal-v5q 6 ай бұрын
Wonderful travel video beautiful train station good story beautiful place good looking sùper scene wondrfool looking sùper happy enjoy God bless you family
@shanilkumar
@shanilkumar 6 ай бұрын
ഇന്നലെ വീഡിയോയ്ക്ക് ആയി കാത്തിരുന്നു 😥👍🥰
@rahulvijayev1987
@rahulvijayev1987 6 ай бұрын
Train travel was on a downhill in Thailand in past decade due to big delays, no maintenance etc. But in the last couple of years, people are travelling more in trains. Chinese rakes okkeyan latest and modern.
@Jaisalwithdreams
@Jaisalwithdreams 6 ай бұрын
ഇത് ആദ്യമായിട്ടാണ് ഒരു വീഡിയോക് വേണ്ടി ഇങ്ങനെ കാത്തിരിക്കുന്നത് ഇന്നലെ ഇല്ലാഞ്ഞപ്പോ ബോറടിച്ചു 😍
@noorjahan2556
@noorjahan2556 6 ай бұрын
Oh appo njan kanan marannadallaleee... 😂
@muhsinap4819
@muhsinap4819 6 ай бұрын
Chetta. Chettante ella വീഡിയോസും മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ. ഈ സീരിസിലെ എല്ലാ വീഡിയോസും അടിപൊളിയാവുന്നുണ്ട്. വിശപ്പ് സഹിച്ചും ഉറക്കമില്ലാതെയും കഷ്ടപ്പെട്ട് വീഡിയോ എടുത്തു ഞങ്ങളിലേക്ക് എത്തിക്കുന്ന ചേട്ടന് oru big thank you. ചേട്ടനും ചേട്ടന്റെ കുടുംബത്തിനും ആയുർആരോഗ്യ സൗഖ്യവും നേരുന്നു ❤❤
@dileepkumar5833
@dileepkumar5833 6 ай бұрын
വിശപ്പ് സഹിക്കുന്നില്ല നല്ലവണ്ണം ആഹാരം കഴിക്കുന്നത്
@azarazar4860
@azarazar4860 6 ай бұрын
Train kanumbol abi na orma verunnu.. Miss u Ab😞😞🙂
@anjanaanish9277
@anjanaanish9277 6 ай бұрын
Video കാണാത്തതു കൊണ്ട് പേടിച്ചു.. എന്ത് പറ്റി എന്ന് വിചാരിച്ചു.. 😊
@naijunazar3093
@naijunazar3093 6 ай бұрын
ടോയ്ലറ്റ് മാറ്റി നിർത്തിയാൽ തായ്‌ലൻഡ് ട്രെയിൻ പൊളി 👌🏻👌🏻👌🏻. ഇത്തവണ നാട്ടിൽ നിന്ന് വന്നപ്പോൾ അനന്തപുരി എക്സ്പ്രസ്സ്‌ന്റെ upper ബെർത്തിൽ കയറിപ്പെടാൻ പെട്ട പാട്. ചവിട്ടികേറാൻ ഫുട്സ്റ്റെപ് പോയിട്ട് ബലമുള്ള ഒരു കമ്പി പോലും ഇല്ലായിരുന്നു.
@manjumanojnair3912
@manjumanojnair3912 6 ай бұрын
Video kku w8ing....today super👍🏻👍🏻👍🏻👍🏻
@TechTravelEat
@TechTravelEat 6 ай бұрын
Thank you so much 😀
@praveentg3641
@praveentg3641 6 ай бұрын
Even though it's an old train, it's clean and spacious.. Big windows r really nice too
@mubashirmibo
@mubashirmibo 6 ай бұрын
Yes. Seems far better than Indian trains.
@SaneeshpkPk
@SaneeshpkPk 6 ай бұрын
Welcome back ❤❤❤👌
@praveenatr4651
@praveenatr4651 6 ай бұрын
Train travel vere oru experience aayirunnu. Kurachu lag aayo ennoru Thonnal.saaramilla naale full energetic video yumaayi veendum kaanaam.😊👍
@jeddahtrading
@jeddahtrading 6 ай бұрын
Innale video indavilla ennu parangittum urangi eneet first nokkiyedh video indo ennaanu miss aayi innale❤
@Nasarullakhank
@Nasarullakhank 6 ай бұрын
Sukamano വിഡിയോ കാത്തിരുന്നു suppar🌹🌹
@rammohan56
@rammohan56 6 ай бұрын
Try khap pad Bu it is crab fried rice very tasty. Also Pad Krapow Gai it is chicken with Tulasi or mint wow .
@sailive555
@sailive555 6 ай бұрын
Was eagerly waiting for the next destination from Bangkok 😊❤️.. Looking forward to upcoming vlogs.. 😊
@TechTravelEat
@TechTravelEat 6 ай бұрын
Hope you enjoyed it!
@sailive555
@sailive555 6 ай бұрын
@@TechTravelEat Very much❤️
@sureshk.n8569
@sureshk.n8569 6 ай бұрын
Super train journey🎉Chiang mai is beautiful❤
@RemaNandikesh
@RemaNandikesh 6 ай бұрын
Superb train journey Wish we had such helpful attenders in Indian trains Take good rest before next journey
@TechTravelEat
@TechTravelEat 6 ай бұрын
Thanks a ton
@Kunnikkal
@Kunnikkal 6 ай бұрын
ഇതാണ് ഞങ്ങളക് വേണ്ടതും ഞങ്ങള് ആഗ്രഹിച്ചതും । ഇങ്ങനെ തന്നെ മുൻപോട്ടു പോട്ടെ ഇടയ്ക്ക് ഇത്തിരി hitchhiking കൂടെ ട്രി ചെയ്യൂ
@thomadom
@thomadom 6 ай бұрын
Your backpack travel is excellent. It's different from the usual sightseeing. I really liked the old train. Chang Mai has a different feel altogether. Keep it up. I am watching all episodes without fail.
@PriyaSajeevan-m4w
@PriyaSajeevan-m4w 6 ай бұрын
ഭക്ഷണം മുന്നിൽ വെച്ച് നെഗറ്റീവ് പറയല്ലേ. ഗുഡ് ജേർണി ❤❤❤
@Nidhin123-w7p
@Nidhin123-w7p 6 ай бұрын
Ullath paraynde 😅😅 Pulli food vlogger alla😊
@safiyamukkammukkam5961
@safiyamukkammukkam5961 6 ай бұрын
ഞാൻ ഇപ്പോൾ തായ് ലാൻഡ് ട്രെയിൻ നിൽ ആണ് ഗയ്‌സ് 💃🏽💃🏽
@Sachu0569
@Sachu0569 6 ай бұрын
Waiting ayirunn , polich pai il maximum explore chyane😊❤
@jinuandrews.vettathu3816
@jinuandrews.vettathu3816 6 ай бұрын
Ella aalkarem friendsakkanulla ningade skillil asuya tonunnu sujith bro
@remilnelson4687
@remilnelson4687 6 ай бұрын
Vdo super. 💜 Bro cheriya oru correction, Kangaroo alla Koala aanu
@gameingkid7
@gameingkid7 6 ай бұрын
Waiting aayirunnu Ella videos miss aakathe കാണാറുണ്ട്
@TechTravelEat
@TechTravelEat 6 ай бұрын
❤️❤️❤️
@lalyamz4714
@lalyamz4714 6 ай бұрын
സ്ഥിരം preshaka😄👌👌👌👍❤
@salinkumar-travelfoodlifestyle
@salinkumar-travelfoodlifestyle 6 ай бұрын
Bangkok train adhyamay kaanukayanu. 1500 ac sleeper kuzhapamilla. But nammude Indian railway sleeper aanu nalathu.cctv ella enne uloo😊
@sujathan6308
@sujathan6308 6 ай бұрын
Train journey 👌 waiting for pai♥️🥰
@TechTravelEat
@TechTravelEat 6 ай бұрын
Very soon
@sumanair5305
@sumanair5305 6 ай бұрын
Nice journey video, good vibes very informative
@TechTravelEat
@TechTravelEat 6 ай бұрын
Glad you enjoyed it!
@petalsoflife
@petalsoflife 6 ай бұрын
നമ്മുടെ നാടെന്നെങ്കിലും ഇങ്ങനെയൊക്കെ ആവുമോ 🤔😌കാണുമ്പോ കൊതിയാവുന്നു ഈ നടുവിടാൻ!!!ഇവിടെ നരകിച്ചു മരിക്കാം 🙏
@anuragthampi33
@anuragthampi33 6 ай бұрын
indian railways il namuk berth select cheyan option und..no extra charges too
@Krishnarao-v7n
@Krishnarao-v7n 6 ай бұрын
Bangkok To Chiang Mai Lokal Sleeper Class Train 🚂 Journey Video Views Amazing Indian Train For For Best Waiting For Amazing Chiang Views Wish you all the best Happy Journey 👌🏻👌🏻👌🏻💪🏻💪🏻
@TechTravelEat
@TechTravelEat 6 ай бұрын
Thanks a lot 😊
@daredevilgameboy8868
@daredevilgameboy8868 6 ай бұрын
Bro when you tell foreigners you are going to UK by road they think you are mad. See how the old lady reacted. Reminds me of movie kilikam revathy act in hotel.
@RajalekshmiRNai
@RajalekshmiRNai 6 ай бұрын
ട്രെയിൻ യാത്ര സൂപ്പർ 👍
@mahboobma3026
@mahboobma3026 6 ай бұрын
സുജിത്തിന്റെ സഹ യാത്രികനെ കണ്ടിട്ട് നമ്മുടെ ഉമ്മൻ‌ചാഡ്ടിന്റെ ചായ ഇല്ലേ
@Nidhin123-w7p
@Nidhin123-w7p 6 ай бұрын
Pulliye 2 kollam veyilath vechal chandi sir akm😊
@Jazz_69
@Jazz_69 6 ай бұрын
Allel ara manikkoor aduppath nirthiyal mathi 😊
@Nch1993
@Nch1993 6 ай бұрын
അത് ശരിയാണല്ലോ
@muhammad.thariq7743
@muhammad.thariq7743 6 ай бұрын
Athee njn coment idaan vannath ith 😄😄😄❤
@user-mre40n
@user-mre40n 6 ай бұрын
അത് ശരിയാണ്😂😂😂
@philipgeorge7753
@philipgeorge7753 6 ай бұрын
Enjoyed yr Thai sleeper train experience. Facilities in the a/c birth is better than Indian railways. Good to see Australian friendly co passenger. All the best
@vijaychappath3930
@vijaychappath3930 6 ай бұрын
Waiting aarunnu
@ManjuManoj-qi7fv
@ManjuManoj-qi7fv 6 ай бұрын
Waiting ayerunu 😊
@abeychan1970
@abeychan1970 6 ай бұрын
Singapore Malaysia Thailand Burma ഒക്കെ പഴയ British കാലഘട്ടത്തിലെ meter gauge ആണ്
@pradeepkenath
@pradeepkenath 6 ай бұрын
Another good episode.Well done❤
@footycreations10
@footycreations10 6 ай бұрын
ഇന്നലെ എന്താ വീഡിയോ ഇടാഞ്ഞത് ഒരുപാട് നോക്കി 🙌❤️
@veena777
@veena777 6 ай бұрын
Going to see your video at evening Sir we are outside after reaching home okay 😀
@afsalafsu9808
@afsalafsu9808 6 ай бұрын
Adi poli video ❤️❤️🎉
@fazp
@fazp 6 ай бұрын
Omg adypoli very different type train 😍
@mahemptdm
@mahemptdm 6 ай бұрын
അടിപൊളി ട്രെയിൻ യാത്ര ❤
@SanthoshKumar-op1of
@SanthoshKumar-op1of 6 ай бұрын
Though Train is old the staff & service very good
@venuputhi
@venuputhi 6 ай бұрын
അടിപൊളി ... നോക്കിക്കേ… എന്നൊക്കെ സുജിത്ത് പറയുമ്പോൾ വിഷ്വലിൽ കാണുന്നത് ഒരു ലേഡിയുടെ പിൻ ഭാഗമാണ് .. തമാശയല്ല 😮 ... ഇതൊക്കെ ഒന്ന് ശ്രദ്ധിക്കണ്ടെ അംബാനേ ....😊
@sreejaanand8591
@sreejaanand8591 6 ай бұрын
Was waiting for the video 😍❤️
@TechTravelEat
@TechTravelEat 6 ай бұрын
Hope you enjoyed it!
@athulyastudio1938
@athulyastudio1938 6 ай бұрын
Vedio kanan katta waitting 😄😆😁
@pradeepv327
@pradeepv327 6 ай бұрын
മുന്നറിയിപ്പ് ഒന്നും കിട്ടാത്തതിനാൽ ഇന്നലെ വീഡിയോയിക്കായി ഒരു കാത്തിരുന്നു ബ്രോ...😢 ആശംസകൾ.. ❤️‍🔥❤️‍🔥❤️‍🔥❤️‍🔥👍👍👍
@TechTravelEat
@TechTravelEat 6 ай бұрын
മുൻപത്തെ വീഡിയോയിൽ പറഞ്ഞിരുന്നു ബ്രേക്ക് എടുക്കുമെന്ന് 🥰🥰🥰
@pradeepv327
@pradeepv327 6 ай бұрын
@@TechTravelEat വോക്കേ🥰🥰👍
@salimmangadan7176
@salimmangadan7176 6 ай бұрын
KL to UK series...❤❤❤ Old INB trip vibe...👍👍
@ashrafnhattuvath2756
@ashrafnhattuvath2756 6 ай бұрын
We are waiting for pai… and tipsy tube ride on pai as well…❤
@TechTravelEat
@TechTravelEat 6 ай бұрын
❤️👍
@toufeekvt
@toufeekvt 6 ай бұрын
Adipoli akatteaa 🎉
@vishnunair9079
@vishnunair9079 6 ай бұрын
@Sujith bro..ആരോഗ്യം ശ്രദ്ധിക്കണം ട്ടോ! പിന്നെ ഇതുവരെയുള്ള expenses പറയാമോ? അതും കൂടി include ചെയ്തുകൊള്ളൂ👍👍
@dhwanicreations
@dhwanicreations 6 ай бұрын
ട്രെയിൻ യാത്ര സൂപ്പർ ❤
@sukeshbhaskaran9038
@sukeshbhaskaran9038 6 ай бұрын
Beautiful congratulations hj best wishes thanks
@abhisheksathya
@abhisheksathya 6 ай бұрын
സുജിത്തേട്ടോയ്...❤
@sathishanand7
@sathishanand7 6 ай бұрын
Excellent vlog, keep it up 😊
@TechTravelEat
@TechTravelEat 6 ай бұрын
Thank you so much 😁
@soniyabiju2110
@soniyabiju2110 6 ай бұрын
What happened yesterday. Was waiting. Hope Thailand vibes will be great...soniya
@lekhar3023
@lekhar3023 6 ай бұрын
ട്രെയിൻ യാത്ര കൊള്ളാം 👌
@soul9778
@soul9778 6 ай бұрын
Innale Video miss cheythavar Undo🙂❤
@AbdulAzeez-ll4pw
@AbdulAzeez-ll4pw 6 ай бұрын
delhi international air portle 1st number terminalinte melkoora thakarnnu veenu orupadu naashanashtangal
@azharfootballcreations1337
@azharfootballcreations1337 6 ай бұрын
Abhijith Bhakthan Rail Influencine Ullpeduthanam ee seriesil 😊❤
@AlphonsajhonTrichy
@AlphonsajhonTrichy 6 ай бұрын
നമ്മുടെ ponmalai ഇൽ നിന്നു കുറേ Locco thailand ഇൽ കൊണ്ട് പോയിട്ടുണ്ട്.അതിൽ ഒന്നാണെന്നാ തോന്നുന്നേ
@Vaisakhmay29
@Vaisakhmay29 6 ай бұрын
Appupan looks like Hollywood actor ❤😂
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 6 ай бұрын
ഹായ് സുജിത് ബ്രോ ട്രെയിൻ യാത്ര അടിപൊളി എക്സ്പീരിയൻസ് ആയിരുന്നു, ആശംസകൾ 👌🏻👏🏻👏🏻👏🏻👍🏻❤️❤️❤️❤️🌹🎉🙏🏻😍😍😍
@sunilnair4755
@sunilnair4755 6 ай бұрын
This will be difficult in india, we have huge population travelling +indian railway is too slow to move to make such changes.. still in north side.. people have difficultly in travelling
@subashaus
@subashaus 6 ай бұрын
It's not difficult BUT as we say... If the base is strong then the top will be good.... Our base was fragile and so we r facing bad and still will face..... Things will change only when people wanted to change and it should come from Top ( leaders, judiciary) BUT as it seems it will not happen.
@amal_joseph
@amal_joseph 6 ай бұрын
Compared to Indian railway ethrayo better aanu ee train it's so neat.
@tripplelock3061
@tripplelock3061 6 ай бұрын
സർ ആഫ്രിക്ക യിൽ zimbabwe പോകണം...
@swaroopkrishnanskp4860
@swaroopkrishnanskp4860 6 ай бұрын
Irctc ❤️❤️❤️ ഓർമ വന്നു ❤️
@sindhurajan6892
@sindhurajan6892 6 ай бұрын
Ambooo...❤❤❤ Adipoli train journey ❤❤❤bro polikku ❤❤enikke oru hai tharumo❤❤bro❤
@keerthanraj3957
@keerthanraj3957 6 ай бұрын
Co passenger n umman chandy sir nd look
@QualityStudio915
@QualityStudio915 6 ай бұрын
Ath powlich
@rjtraveleatbyrazi
@rjtraveleatbyrazi 6 ай бұрын
Indian railway l undallo seat select cheyyan ulla option. But chila application l mathrame ullu
@veena777
@veena777 6 ай бұрын
Bangkok was nice last day vlog was really entertaining Sir Thanks alot gor showing us wonderful places God bless you always & Your sweetest families Sir take care see you tomorrow again yaaaaaaay 😘😀🫡
@TechTravelEat
@TechTravelEat 6 ай бұрын
Glad you enjoyed it
@veena777
@veena777 6 ай бұрын
@@TechTravelEat 🫡🫡🫡
@jkpvgsm
@jkpvgsm 6 ай бұрын
Ur brother will miss this train journey 😍
@jayaleena148
@jayaleena148 6 ай бұрын
അടിപൊളി
@sruthiprasandh8366
@sruthiprasandh8366 6 ай бұрын
Hai sujit nice video 😊
@jaynair2942
@jaynair2942 6 ай бұрын
Yaay.! Our railway has got a partner in Thailand..! Potty on tracks...😂.! OK.. it's a rare piece there..but..here most of our trains are having the same old pattern.! Though things are changing with the latest introductions like Vande bharat, we need fast progress. It's too late already..we're still adopting the same age old coaches with the 19th century's technology.!
@Sindhuajith-ig6qj
@Sindhuajith-ig6qj 6 ай бұрын
Adipoli ❤ Aus family ❤❤
@RasMobiles
@RasMobiles 6 ай бұрын
4k yil വീഡിയോ അപ്‌ലോഡ് ചെയ്യൂ സേട്ടാ 🎉
@Instastories001
@Instastories001 6 ай бұрын
Indonesia yil pokunnundo avide Ulla bus poliyan ❤
@veena777
@veena777 6 ай бұрын
I missed you so much Sir I enjoyed it have a wonderful journey ahead 😀
@TechTravelEat
@TechTravelEat 6 ай бұрын
So nice of you
@veena777
@veena777 6 ай бұрын
@@TechTravelEat Welcome 😁
@fazalpkdy
@fazalpkdy 6 ай бұрын
18:51 I think there is no tray table for had food
@ambroyt990
@ambroyt990 6 ай бұрын
Le achan kude erene Sujith ettan video kande comment type cheyune njan ❤😂❤😂
@akkulolu
@akkulolu 6 ай бұрын
Waiting to see the new videos from chiyang ❤️❤️🥰🥰👌🏻👌🏻
@AnoopKammaran
@AnoopKammaran 6 ай бұрын
4:18, meter gauge aano avide?? Mothathil size cheruthayi thonunnu atha... 4:59, ee oru keyaraanulla ramp thanne ennu nammude naatile trainsil varumo entho... Funny thing is that ottumikka raajyangalkkum India aanu coaches okke undaakki kodukkunnathu ennaanu ketittullath...
@pvvvpvvvs7778
@pvvvpvvvs7778 6 ай бұрын
ഇവിടെ ദുബൈയിൽ 50 ഡിഗ്രി..ചൂട് ആണ് bro..😡😡 റൂമിലെത്തി ഫ്രഷ് ആയാൽ U ട്യൂബിൽ first priority.. Sujith bhakthan... 😎 മനസ്സിന് കുളിർമ്മയുള്ള.. കാഴ്ചകൾ..❤ മുടങ്ങാതെ Vdo ഇടാവോ.. Pls... 🙏🏽
@k.c.thankappannair5793
@k.c.thankappannair5793 6 ай бұрын
Happy journey 🎉
@peacemaker2032
@peacemaker2032 6 ай бұрын
indian trainsill set select chyan option undelloo.. same rate
Driving to Kozhikode for Attending KLF | ഒരു കോഴിക്കോട് യാത്ര
25:07
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН