EP#48 - ഇതൊക്കെ പഴയ പേപ്പർ കൊണ്ട് ഉണ്ടാക്കിയതാണെന്ന് വിശ്വസിക്കാൻ പറ്റുമോ? Kashmir Paper Mache

  Рет қаралды 76,395

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

Пікірлер: 230
@sudhia4643
@sudhia4643 Жыл бұрын
A ബ്രോയും. B. ബ്രോയും. പിന്നെ. അത്ഭുതകാഴ്ച്ചകളും
@thedramarians6276
@thedramarians6276 Жыл бұрын
ഇത് വരെ കാശ്മീരിൽ പോയ ഒരു വ്ലോഗറും ഇങ്ങനെ ഒരു ആർട്ട്‌ പരിചയപ്പെടുത്തി കണ്ടിട്ടില്ല, 👌👌👌
@rasheekkadampuzha
@rasheekkadampuzha Жыл бұрын
Undallo Lakshmi Nair travel വ്ലോഗ്സ് ഇതേ timil തന്നെ ഇട്ടിട്ടുണ്ട് 👍🏻ഇവരെ രണ്ടു പേരുടെയും vlogs ഞാൻ കാണാറുണ്ട് 🥰
@geethaskitchen166
@geethaskitchen166 Жыл бұрын
ഒരു അതുല്യ പ്രതിഭാധനനായകലാകാരനേയും, അദ്ദേഹത്തിന്റെ സൃഷ്ടികളേയും പരിചയപ്പെടുത്തിയതിന് നന്ദി. കലയുടെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന എപ്പിസോഡ് ആയിരുന്നു ഇത്. സൂപ്പർ👌👌👌👍
@shibinm5074
@shibinm5074 Жыл бұрын
കാശ്മീർ എന്നാൽ ഇത് വരെ മഞ്ഞു പുതച്ച പ്രദേശം മാത്രമായിരുന്നു. ഇനിയും ഒരു പാട് കാഴ്ചകളും വിവരണങ്ങളും കാശ്മീരിൽ നിന്ന് പ്രദീക്ഷിക്കുന്നു.
@PeterMDavid
@PeterMDavid Жыл бұрын
അവിശ്വസനീയമായ കലാരൂപം ആ പെയിന്റിംഗ് സൂപ്പർ 👌പ്രശംസിക്കാൻ വാക്കുകൾ പോര 👍അത്രക്കും സുന്ദരം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@naturetravelloverskeralana9180
@naturetravelloverskeralana9180 Жыл бұрын
മനോഹരമായ ആർട്ട് വർക്ക് ഒര് രക്ഷയുമില്ല. മനോഹരമായ ആ കാഴ്ച കാണിച്ചു തന്ന രണ്ടാൾക്കും.നന്ദി... സ്നേഹം...
@vasanthcheriyachanassery5621
@vasanthcheriyachanassery5621 Жыл бұрын
ബ്രോ നിങ്ങളുടെ പുറകിൽ ഇലട്രിക് പോസ്റ്റ്‌ മറിയാൻ നിൽക്കുന്നു. മലയാളി അവിടെ എഞ്ചിനീയർ ആയി ജോലി നോക്കുന്നു. കാശ്മീർന്റെ തനതായ കലാരൂപം പരിചയപ്പെടുത്തിയ നിങ്ങൾക്ക് 100 അഭിനന്ദനങ്ങൾ
@anjusajith1210
@anjusajith1210 Жыл бұрын
എന്ത്‌ മനോഹരമായ art work ആണ് അവർ ചെയ്യുന്നത് 👌👌
@Ashokworld9592
@Ashokworld9592 Жыл бұрын
കശ്‍മീരികളെ സമ്മതിക്കണം.. ആരും ഇഷ്ട്ടപെടുന്ന രീതിയിലാണല്ലോ അവരുടെ art... Super colorfull art.. അതും പേപ്പർ കൊണ്ടുള്ള ശിൽപ്പങ്ങളിൽ... സൂപ്പറായിട്ടുണ്ട്.. 👌👌👌💙❤️💚♥️💚❤️💙🌼👍
@കോഹിനൂർകോഹിനൂർ
@കോഹിനൂർകോഹിനൂർ Жыл бұрын
മലയാളത്തിൽ ആദ്യമായി ആണെന്ന് തോന്നുന്നു ഒരു ചാനൽ ഇങ്ങനെ ഒരു ഹാൻഡ് മെയ്ഡ് പരിചയപ്പെടുത്തുന്നത് 👍👍
@sreeranjinib6176
@sreeranjinib6176 Жыл бұрын
മനോഹരമായ Art work നെ കുറിച്ച് വിശദമായി കാണിച്ചതിന് നന്ദി അഷ്റഫ് and b bro
@rafirayan9950
@rafirayan9950 Жыл бұрын
വീഡിയോ സൂപ്പർ കരവിരുത് അപാരം സമ്മതിച്ചേ പറ്റു അവരുടെ ഒരോ വർക്കുകളും എല്ലാ വിധ ആശംസകൾ അഷ്‌റഫ്‌ ബ്രോ ബീ ബ്രോ 🌹🌹🌹🌹👍👍👍👍
@manuppakthodi
@manuppakthodi Жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 👏🏻👏🏻👌🏻 പുതിയ കാഴ്ചകൾ അതി മനോഹരമായി ചിത്രീകരിച്ച് ഒട്ടും വെറുപ്പികലില്ലാതെ ഞങ്ങൾക്ക് സമ്മാനിക്കുന്നു ❤️
@abduljabbarcchatholi2671
@abduljabbarcchatholi2671 Жыл бұрын
അഷ്റഫ്കയും B ബ്രോയുംപൊളിയാണ് ട്ടോ .......
@renither5000
@renither5000 Жыл бұрын
What an artist, exquisite artworks, this was a Gem of an episode 💖 Do they have a website?
@vineetharoopesh3162
@vineetharoopesh3162 Жыл бұрын
ഞാനും എൻ്റെ കുടുംബവും നിങ്ങളുടെ വീഡിയോയ്ക്ക് addict aayi.. 🙂👍
@mohananpillaimohanan3417
@mohananpillaimohanan3417 Жыл бұрын
നല്ല കാഴ്ചകളും.. നല്ല മനുഷ്യരും.... സൂപ്പർ 👍👍👍🌹🌹🌹
@kunjumon9020
@kunjumon9020 Жыл бұрын
ഇന്നത്തെ വീഡിയോ അടിപൊളി കാഴ്ചകൾ ആയിരുന്നു.. ഹാൻഡ്മെയ്ഡ് ആർട്ട്‌ വർക്ക്‌ ചെയ്ത വസ്തുക്കളുടെ അത്ഭുത ലോകത്തേക്ക് കൊണ്ടുപോയ എ ബ്രോക്കും ബി ബ്രോക്കും എത്ര അഭിനന്ദിച്ചാലും മതിയാവില്ല ❤️❤️❤️
@aboobackerpalanchery692
@aboobackerpalanchery692 Жыл бұрын
വളരെ വിരളമായി കാണാൻ കഴിയുന്ന കാഴ്ചകളാണ് എല്ലാം 👍❤️,,,,, വീണ്ടും നന്നാവട്ടെ, നിങ്ങളും ❤️
@sallycasido655
@sallycasido655 Жыл бұрын
What a beautiful hand made art work happy watching from Philippines ❤❤❤🇵🇭🇵🇭🇵🇭👍🏻👍🏻👍🏻
@ummarmalayil2903
@ummarmalayil2903 Жыл бұрын
പേപ്പർ ആർട്ട് വർക്കിന്റെ മായിക ലോകം 👌👌
@Manumeempara007
@Manumeempara007 Жыл бұрын
ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ .... അത് ഇതാണ്....അത് ഇതാണ്.... അത് ഇതാണ്.... 😍😍😍😍😍
@babupg8512
@babupg8512 Жыл бұрын
വീഡിയോ സൂപ്പർ, അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ, രണ്ടുപേർക്കും.
@alidarvish3152
@alidarvish3152 Жыл бұрын
Ashraf brw ..inganeyulla items kaanumbol orennam vaangikkanam ...new veettil vekkaalo ❤
@sujithkaliyattam
@sujithkaliyattam Жыл бұрын
Ashraf ikka❤️❤️❤️❤️❤️ B Bro...❤️❤️❤️❤️❤️ Route Records ❤️❤️❤️❤️
@krishnakumarp421
@krishnakumarp421 Жыл бұрын
Thank you for showing us such a wonderful Art Work
@anzarkarim6367
@anzarkarim6367 Жыл бұрын
Amazing kashmiri Art work....🥰🥰🥰🙋🙋🙋
@sanoojdevk872
@sanoojdevk872 Жыл бұрын
Ah recycled paper craft is a gem👌❣ Idhoke Indian Goverment promote cheyyanam Foreignersnu ellam endhayalum idh orupaad ishtamavum ..foreign touristukalk oru tour ayum idhinte demonstrationum oke nadathi kond cheyyam ah paper craftinte ahlkarkidh oru varumanam avum cheyyum
@sajithakumari8768
@sajithakumari8768 Жыл бұрын
ഇതുവരെ കാണാത്ത കാഴ്ചകൾ കാണിച്ചു തന്ന അഷ്‌റഫ്‌ & B bro 🙏🙏🙏. ഫെബി കേട്ടോ ആവോ കാശ്മീരി പെൺകുട്ടികളെ അന്വേഷിച്ചു നടന്നത്. B bro യുടെ ചാനൽ സ്ഥിരമായി കാണാറുണ്ട് ട്ടോ. B bro & അനിൽ സർ ❤️❤️❤️❤️
@rashidetp3020
@rashidetp3020 Жыл бұрын
Wonderful artwork ❤❤❤super video
@Vibevloge3435
@Vibevloge3435 Жыл бұрын
അടിപൊളി 😍വീഡിയോ 😍... കണ്ടു ബോധിച്ചു താങ്ക്സ് 😍🤗🤙🏻
@Aappi172
@Aappi172 Жыл бұрын
Nice Art work, an excellent episode 👍🏻
@9745882383
@9745882383 Жыл бұрын
Video 2 daysil idu pls we can’t wait. Watching from dubai
@iqbalp4391
@iqbalp4391 Жыл бұрын
beautiful Art work
@sudeeshdivakaran6217
@sudeeshdivakaran6217 Жыл бұрын
Hats off art work
@sunilkumartv1513
@sunilkumartv1513 Жыл бұрын
മനോഹരo ആയിരുന്നു 👌👍😊
@vinodkumarkandampeth2279
@vinodkumarkandampeth2279 Жыл бұрын
pls show saffron cultivation/farming
@jayasankarp5094
@jayasankarp5094 Жыл бұрын
That's beautiful, congratulations
@elisabetta4478
@elisabetta4478 Жыл бұрын
Remarkable artwork and artefacts ♥️🙏 Do they provide shipping as well? Any website available? Thank you Ashraf
@ashrafexcel
@ashrafexcel Жыл бұрын
Check description
@mohammedalikarakkal7204
@mohammedalikarakkal7204 Жыл бұрын
Soper hand work 🥰🥰🥰👍👍👍
@sheelasaikumar7356
@sheelasaikumar7356 Жыл бұрын
Nice video ❤️❤️. Informative and beautiful ❤️
@viksru
@viksru Жыл бұрын
Informative
@sudhia4643
@sudhia4643 Жыл бұрын
First. Like. 👍👍👍👍👍👍👍സുധി. എറണാകുളം.
@redwindtechnologies8358
@redwindtechnologies8358 Жыл бұрын
Thank you for showing us such a wonderful Art Work😍😍😍😍😍🤩🤩🤩
@dileepmk4877
@dileepmk4877 Жыл бұрын
അഷറഫ് ഇക്ക ബി ബ്രോ യാത്രകൾ ഇനിയും തുടരണം 😊😍
@babithababi6335
@babithababi6335 Жыл бұрын
Sharikkum oru albuthalokam ethvare kaanatha oru kaazhcha sharikkum nalla video
@jayamenon1279
@jayamenon1279 Жыл бұрын
Hand Maid ART Work Super 👌👍🏽👌 KASHMIR Kazhchakal Valare Nannayittund 👌 Ennenthayalum Vail Ullathu Nannayi Very Nice Vedio 👍🏽
@nassertp8757
@nassertp8757 Жыл бұрын
അടിപൊളി .... പുതിയ അറിവുകൾ....
@ummerfarooq9156
@ummerfarooq9156 Жыл бұрын
Superb art works♥️😍❤️
@Harees17
@Harees17 Жыл бұрын
Thank you A & B Bro .
@shafiev2243
@shafiev2243 Жыл бұрын
Next വീഡിയോ കാത്തിരിക്കുന്നു
@madhuputhoorraman2375
@madhuputhoorraman2375 Жыл бұрын
അടിപൊളി കാഴ്ചകൾ ആസ്വദിച്ചു കഴിഞ്ഞ രണ്ട് ദിവസം മുൻപ് മറുനാടൻ മലയാളിയുടെ ചാനലിൽ രാഹുൽ ഗാന്ധിയുടെ കൂടെ ജോഡോ യാത്രക്ക് പോയ ഒരു മലയാളിയുടെ ഇന്റർവ്യൂ കണ്ടു കാശ്മീൽ ആളുകളും കുട്ടികളും പട്ടാളത്തിന്റെ തോക്കിൻ മുനയിൽ ആണ് എന്ന് ഈ വീഡിയോ കണ്ടപ്പോൾ അവിടെ ഒരിടത്തും പോലീസിനെയും പട്ടാളത്തെ യും കണ്ടില്ല നിങ്ങൾക്ക് അങ്ങിനെ അനുഭവങ്ങൾ ഉണ്ടായേ
@fasilkilayil6809
@fasilkilayil6809 Жыл бұрын
Awesome work 👏
@asharafmoideenkutty9479
@asharafmoideenkutty9479 Жыл бұрын
Ashraf bro..one request....adutha episodil turkey lum sirayum Marana madanja aayiragalku vedy oru aatharanjikal arpichu kondu tudagumo...pls. bro...allam nashtapettuoya aamanushyarku vedy namuku prarthikkaam....
@24framesemedia
@24framesemedia Жыл бұрын
ഏത് വീഡിയോ എടുത്താലും ബോറടിപ്പിക്കാത്ത വിശ്വലും. ഡീറ്റെയിലിങ്ങും 💗💗💗
@ncmphotography
@ncmphotography Жыл бұрын
Art 😍👍✌️ ഇത് വരെ കാണാത്ത കാഴ്ചകൾ 😍🙌
@AliAli-hk6xd
@AliAli-hk6xd Жыл бұрын
Supper
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 Жыл бұрын
AB bros, wonderful video.
@nazirsiraj
@nazirsiraj Жыл бұрын
Great information❤️
@prakasanprakash9704
@prakasanprakash9704 Жыл бұрын
A&B ബ്രോസ്, good
@kasaragodkal148
@kasaragodkal148 Жыл бұрын
അടിപൊളി സൂപ്പർ കഴിവ് ആ കലാകാരന്മാർ❤❤❤
@rahiyathayyil3788
@rahiyathayyil3788 Жыл бұрын
Super👍😍
@viswanadhvadakara3985
@viswanadhvadakara3985 Жыл бұрын
Good 👍👍❤️❤️
@lviews1197
@lviews1197 Жыл бұрын
Bbroyude യാത്രയിൽ ഒരുപാട് പാവപെട്ടവരെ കാണുബോൾ സഹായിക്കാറുണ്ട് അഷറഫ് ബ്രോയും അങ്ങനെ ആണോ അതോ നന്ദി മാത്രം ഉള്ളോ 🤪
@shafeequepnr2389
@shafeequepnr2389 Жыл бұрын
Super Episode ❤❤❤
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്...... അഷ്‌റഫ്‌ ബ്രോ. ബിബിൻ ബ്രോ... ശ്രീനഗറിലെ ബെർബർ ഷായിലെ എല്ലാവർക്കും.. 🙏❤️💙
@lithinstalin8450
@lithinstalin8450 Жыл бұрын
ഒന്നും പറയാനില്ലാ സത്യം ഗoഭീരം
@chithranjali.s.n6152
@chithranjali.s.n6152 Жыл бұрын
സൂപ്പർ ബ്രോ 🤝🤝🤝🤝🤝
@mohammedalikarakkal7204
@mohammedalikarakkal7204 Жыл бұрын
B bro 🥰🥰🥰🥰Abroo 🥰🥰🥰🥰🥰🥰Adipoli ❤
@gopakumarvr7883
@gopakumarvr7883 Жыл бұрын
Very nice 👍
@amaltech3655
@amaltech3655 Жыл бұрын
ബസ് യാത്ര നമ്മുടെ.. റഹിം ബ്രോ... 🥰🥰🥰
@umisbanglorekitchenvlog3704
@umisbanglorekitchenvlog3704 Жыл бұрын
Super 👍
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
പൊളിച്ചു 👍👍👍👍അടിപൊളി ❤❤❤❤❤❤സൂപ്പർ 👍👍👍👍
@mohammadbabumohammadbabu2680
@mohammadbabumohammadbabu2680 Жыл бұрын
Plz give the marketing address of Kashmiri paper art.
@harisbalele3671
@harisbalele3671 Жыл бұрын
Love from Mysore
@athiparampilyohannanrajan210
@athiparampilyohannanrajan210 Жыл бұрын
Ashraf, വായിൽ വെള്ളം ഉണ്ടോ സംസാരിക്കുമ്പോൾ?
@sujathavijayan186
@sujathavijayan186 Жыл бұрын
Art work Super പുതിയ വീട്ടിലേക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കോളൂ
@kasaragodkal148
@kasaragodkal148 Жыл бұрын
സൂപ്പർ അടിപൊളി ബ്ലോക്ക്
@feminaarshad9341
@feminaarshad9341 Жыл бұрын
❤adipoliiiii😍😍😍
@salimmilas9169
@salimmilas9169 Жыл бұрын
മനോഹരം ❤🌹
@ramachandrant2275
@ramachandrant2275 Жыл бұрын
Very nice..👍🙋👌♥️
@nasarpalakkal4537
@nasarpalakkal4537 Жыл бұрын
WAITING NEXT
@ashrafkallidumban1415
@ashrafkallidumban1415 Жыл бұрын
Adipoli 👍😍
@rameshkg6485
@rameshkg6485 Жыл бұрын
ഗംഭീരം
@SanthoshKumar-mv5nm
@SanthoshKumar-mv5nm Жыл бұрын
അനിയനും വി ബ്രോയും തകർക്കുന്നു...
@gopikollam3450
@gopikollam3450 Жыл бұрын
Kanerimath in kholapur, ipo kashmir.. Art ishtpedunavrk surprise gift from 3rd GIER
@georgemenachery9942
@georgemenachery9942 Жыл бұрын
ഒരു ദിവസം വീടിയോ ഇട്ടാൽ ആറ് ദിവസം സാറിന് സുഖവാസം..... ? Very good .....
@ashrafexcel
@ashrafexcel Жыл бұрын
സാറിന് സുഖവാസം ഇഷ്ടല്ലാ?
@sskkvatakara5828
@sskkvatakara5828 Жыл бұрын
Kanji vallathil ninnu fod Kolapori chappal Papar kondull craft etc Asherf xl
@sajidp4425
@sajidp4425 Жыл бұрын
Super super
@googlemalayalam3292
@googlemalayalam3292 Жыл бұрын
ഇക്കാ ഇന്ന് വീഡിയോ കാണാന്‍ വൈകിപോയി 🤝
@martinsthozhala2921
@martinsthozhala2921 Жыл бұрын
സ്നേഹം മാത്രം 🥰🥰
@ismailch8277
@ismailch8277 Жыл бұрын
super👍👍👌👌
@kunhavaalambattil1329
@kunhavaalambattil1329 Жыл бұрын
അശ്രഫ് ബി ബ്രോ ✌️💚
@rjvk1796
@rjvk1796 Жыл бұрын
ഇത് ഇപ്പൊ biriyani and കട്ടന്‍ ഇത് തന്നെ ആണല്ലോ 😂😂
@sugusugu8102
@sugusugu8102 Жыл бұрын
Ashrafka b bro❤❤❤❤❤❤❤❤❤
@Rashid_kasim
@Rashid_kasim Жыл бұрын
woow !!!
@sreekala4222
@sreekala4222 Жыл бұрын
Nice
@rahees.nronald4971
@rahees.nronald4971 Жыл бұрын
Kaathu nikkivayirunnu❤❤❤
@UMAIRAVELATH
@UMAIRAVELATH Жыл бұрын
കാശ്മീരി സുന്ദരികളെ നിങ്ങൾക്കു കാണാമല്ലോ ...😅!ഞങ്ങൾ കണ്ടില്ലേലും 😢😢
@muhammadmansoor8918
@muhammadmansoor8918 Жыл бұрын
7:40 KL 14 MENSCLUB MALAYALI SHOP AHNO
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Kerala to North East Ep#35
16:33
M Story Days
Рет қаралды 376
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН