സത്യം രഹന.. നമ്മുടെ സ്വപ്നങ്ങൾ അന്ന് നാട്ടുകാർക്കും ബന്ധുക്കൾക്കും വീതിച്ചു കൊടുത്തു കൊണ്ട് ചെറുപ്പത്തിൽ നടത്തിയ കല്യാണം.. നിന്നെ പോലെ ഒരു പാട് പേരുണ്ട് ഞാൻ അടക്കം..
@FRC9706 күн бұрын
26:00തല ഉയർത്തിപിടിച്ചു നിക്കുന്നു രഹന.. Proud of the moment 🔥🔥🔥🔥
@smvlogsmotivationtips5878 ай бұрын
Bridal ലുക്കിൽ രഹന super 😍😍
@mercyjacobc69826 ай бұрын
രഹന നിങ്ങളുടെ കാസ്റ്റിൽ പെട്ട ധാരാളം കുട്ടികളുടെ ടീച്ചർ ആയിരുന്നു ഞാൻ, അവരിൽ നല്ലൊണം പഠിക്കുന്നത് കുട്ടികൾ രണ്ടുപേരെ എനിക്ക് നല്ല ഓർമയുണ്ട്, രണ്ട് പേരും സ്കൂൾ first ആയിരുന്നു, ഒരാളുടെ കല്ല്യാണം ആ കുട്ടി +1 ന് പഠിക്കുമ്പോൾ തന്നെ കഴിഞ്ഞു, അതോടെ ആ കുട്ടിയുടെ പഠിപ്പ് തീർന്നു. രണ്ടാമത്തെ കുട്ടി കുറച്ച് കൊല്ലം മുൻപ് ആണ് സ്കൂളിൽ നിന്ന് പോയത്. അവൾ ഡിഗ്രിയ്ക്ക് പഠിക്കുമ്പോ തന്നെ സെൻട്രൽ govt. ജോബ് കിട്ടി, രണ്ട് കൊല്ലം കഴിഞ്ഞപ്പോൾ ആ കുട്ടിയുടെ കല്ല്യാണം കഴിഞ്ഞു, അവൾ കിട്ടിയ govt. ജോബ് ഉപേക്ഷിച്ചു കെട്ടിയോന്റെ കൂടെ ഗൾഫിലേക്ക് പോയി. ഇവരുടെ പേരെന്റ്സ് ഒന്നും വിദ്യാഭ്യാസം ഇല്ലാത്തവരല്ല, അതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ഇതൊക്കെ മാറേണ്ടത് കാലം അതിക്രമിച്ചു.
@Meeh_lyrics8 ай бұрын
Firsteey!Oru 10 like tharo
@sunnyk89228 ай бұрын
Rehna is a super amma😊😊😊😊😊
@SafiyaYahiya8 ай бұрын
Amma alla umma 😂
@samsunga48618 ай бұрын
Rehna ne kettich ayachath pole oru ummayum aavarthikkaruth😢