Ep 632| Marimayam | Do you like wife or mother more?

  Рет қаралды 568,027

Mazhavil Manorama

Mazhavil Manorama

4 ай бұрын

#MazhavilManorama
After marriage, son's love for his wife or mother...
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 224
@hameedev1274
@hameedev1274 3 ай бұрын
തനിക്കുകിട്ടുന്ന റോളുകൾ ഇത്രഭംഗിയായിചെയ്യുന്ന കോയക്കയെപോലൊരുനടനില്ല
@sathidevi6795
@sathidevi6795 3 ай бұрын
കുട്ടിക്ക് കുഴപ്പം എന്താ ചോദിച്ചപ്പോൾ കോയ.. ആലോചിച്ചു ഉണ്ടാക്കേണ്ട 😂😂പൊളിച്ചു
@makanteachan
@makanteachan 3 ай бұрын
ലക്ഷ്മി, കൗസല്യ എന്നീ കഥാപാത്രങ്ങൾ മറിമായത്തിന് ചേര്‍ന്നത് തന്നെയാണ്‌ ❤❤❤
@em226
@em226 3 ай бұрын
ഇങ്ങനെ ഗിഫ്റ്റിലും നല്ല പെരുമാറ്റത്തിലും ഒക്കെ വീഴാത്ത അമ്മായിഅമ്മമാർ ധാരാളം ഉണ്ട് . മകനും മരുമകളും ഒരുവിധത്തിലും സമാധാനമായി ജീവിക്കരുതെന്നു നിശ്ചയിച്ചു തീരുമാനിച്ച അമ്മായിഅമ്മമാർ ധാരാളം ഉണ്ട്. ആൺമക്കൾ ആണ് ഇതിന്റെ ഇടയിൽ കിടന്നു നരകിക്കുന്നതു . പലപ്പോഴും ഇതെല്ലം ഡിവോഴ്‌സിലാണ് തീരുന്നത് . ഇത് മലയാളി സമൂഹത്തിലെ വലിയൊരു പ്രശ്നമാണ് , ഇത് വേണ്ടവിധം സമൂഹം ഗൗരവത്തിൽ എടുത്തിട്ടില്ല .
@dharsancv4516
@dharsancv4516 3 ай бұрын
ഒന്നുകിൽ ഡൈവോഴ്സ് ചെയ്യുക അല്ലെങ്കിൽ വേറെ മാറി താമസിക്കുക ഇതിനൊന്നും പറ്റാത്തവർ ധൈര്യമില്ലാത്തവർ കല്യാണം കഴിക്കാതിരിക്കുക സ്വന്തം ജീവിതത്തിൽ
@najimudeennajim
@najimudeennajim 3 ай бұрын
ഈ പറയുന്ന അമ്മായി അമ്മമാർ ഒരിക്കൽ മരുമകളായി വന്നവർ തന്നെയാണ് .
@Jafarnk.
@Jafarnk. 3 ай бұрын
നല്ല നട്ടെല്ലുള്ള ആണിന് ഭാര്യയേയും അമ്മയേയും നിർത്തേണ്ടിടത്ത് നിർത്താൻ കഴിയും.
@Karyam--
@Karyam-- 3 ай бұрын
​@@Jafarnk.,*അതെങ്ങനെ*?
@Tina-ro4sq
@Tina-ro4sq 3 ай бұрын
Entethu ithu pole oru bhudam mother in law ayirunnu Avasanam njan maari thamasichu
@neelimack2093
@neelimack2093 3 ай бұрын
ചെറുവിരലിലേക്കുള്ള സ്വർണവും അവർ കൊടുക്കും 😂😂
@harikrishnan680
@harikrishnan680 5 күн бұрын
😂😂😂😂🤣🤣🤣🤣🤣🤣
@Irfu454
@Irfu454 3 ай бұрын
ഈ എപ്പിസോഡിൽ സുഖതേട്ടനെ ഇൻക്ക് പെരുത്ത് ഇഷ്ട്ടായി 😍😍
@sree4238
@sree4238 3 ай бұрын
ഇപ്പോഴത്തെ കാലത്തിനു പറ്റിയ എപ്പിസോഡ് 👍
@muralidharan7198
@muralidharan7198 3 ай бұрын
Jip
@sathidevi6795
@sathidevi6795 3 ай бұрын
മണ്ഡോദരി പൊളിച്ചു നടപ്പു പോലും സൂപ്പർ. മാനറിസം
@skybluewolfp1239
@skybluewolfp1239 3 ай бұрын
ഒരാളെ മാത്രം പറഞ്ഞിട്ട് എന്ത് കാര്യം😆എല്ലാവരും ഒന്നിനൊന്നു മെച്ചം മറിമായം latest episode (പറ്റുമെങ്കിൽ full day ഇടാൻ പറ്റോ സേട്ടാ...? പിന്നെ താറാമുട്ടേo, ഉണക്കച്ചെമ്മീനും 😆 കളിയാക്കരുത് plz... .'മറിമായം ' we're all them all the wishes ❤
@mercyanto2391
@mercyanto2391 3 ай бұрын
ഇത്രേം support😁ഉള്ള parents സ്വപ്നങ്ങളിൽ മാത്രം😁😁😁...... അല്ലെങ്കിൽ അവര് തല്ലി കൊന്നാലും സഹിച്ചും ക്ഷമിച്ചും നിക്കണം അതാണ് നിന്റെ - വീട്, അച്ഛൻ, അമ്മ, ഭർത്താവ്, ഞങ്ങളാരും ആരും അല്ല, ഇത് ഇനി മുതൽ നിന്റെ വീടല്ല,അവടെന്തേലും പ്രശ്നണ്ടേൽ ഇങ്ങനെ ഓടി ഓടി വരണ്ട, വിളിക്കണ്ട എന്നൊക്കെ പറയുന്ന parentsaanu കൂടുതലും. അതോണ്ടല്ലേ ഭർതൃ വീട്ടിലെ പീഡനം കാരണം ഒരുപാടു പെൺകുട്ടികൾ ആത്മഹത്യ ചെയ്തത്...... 😥😥😥😥😥😥😥
@HarithaBhama786
@HarithaBhama786 3 ай бұрын
Crct. Parents ആയാല്‍ ഇങ്ങനെ വേണം 👍🏻
@jemshyn.m.6354
@jemshyn.m.6354 3 ай бұрын
Sherikkum inganulla support alla kodukkendath...enth prashnam vannalum nii deal chyyanam...ninte kayyilothungilla nnu thonniya njangale vilichoo nnu parayanam... Allenkil thottathinum pidichathinumokke veettukaare vilikkanae neram kaanoo...pakaram nalla dairyam koduthaa mathi...nii konnitt vannaalum njangalundaakum ividennuu...
@MoideenKutty-ii8xp
@MoideenKutty-ii8xp 2 күн бұрын
Qqqqq❤❤q😅 3:52
@fathimalatheef7867
@fathimalatheef7867 3 ай бұрын
മൻ ഡോദരിക്ക് 'അമ്മ റോളാണ് വളരെ നല്ലത്. അഭിനയിക്കല്ല ജീവിക്കേണ്
@kumarisujatha3300
@kumarisujatha3300 Ай бұрын
പ്രായമായ
@ShariAdhi-ec5zr
@ShariAdhi-ec5zr 3 ай бұрын
കോയാക്ക ഒരേ powli ക്യാരക്ടർ pakka 💪💪🥰🥰🥰
@Shaheer-ce3dl
@Shaheer-ce3dl 3 ай бұрын
🔥
@artist6049
@artist6049 2 ай бұрын
കെട്ടിക്കൊണ്ടുവന്ന പെണ്ണും അമ്മയും ഉടക്കിയാൽ അതോടെ ആജീവനാന്ത മനസമാധാനംപോയി😢
@rashidcp4504
@rashidcp4504 3 ай бұрын
കൊയപ്പം എങ്ങിനെ പേറേണ്ടത്... 😂😂ആലോചിച്ചു ഉണ്ടാക്കണ്ടേ 😂😂😂
@abidvava8273
@abidvava8273 3 ай бұрын
ലെ കോയ : കല്യാണോ ആരോട് ചോയിച്ചിട്ട് 🤣🤣😂😂
@jibinjoseph4332
@jibinjoseph4332 3 ай бұрын
ശബരിമലയ്ക്ക് ഹണിമൂൺ പോകാൻ പ്ലാൻ ഇട്ട ഉണ്ണി 😂😂
@sathyantk8996
@sathyantk8996 3 ай бұрын
എന്താ കോഡമി
@Sana_aashi2380
@Sana_aashi2380 Ай бұрын
​@@sathyantk8996കോഡമി 😅😅😅ഇത് വല്ലാത്ത കോമഡി 😄
@MuhammadMinah
@MuhammadMinah 3 ай бұрын
ശ്രീ കൃഷ്ണ stores 😂😂
@technogaming7303
@technogaming7303 3 ай бұрын
17.38 unniyide abinayam swabavikam എന്ന് പറയുന്ന സീൻ സൂപ്പർ
@shithink3123
@shithink3123 3 ай бұрын
ശബരിമലക്കു ഹണിമൂൺ..... ഉണ്ണി റോക്ക്സ്
@a1221feb
@a1221feb 3 ай бұрын
കോയാക്ക... Mannerism... ഓരോ character ഓരോ mannerism👏👍
@kelkkendakadhakal3656
@kelkkendakadhakal3656 3 ай бұрын
kzbin.info/www/bejne/npLUdZZpjZJ6rposi=Ptbu0W8iTuZfbMeP
@minnuschenadan3082
@minnuschenadan3082 Ай бұрын
😂😂😂 പൊന്നാരെ കോയയുടെ ആ വരവ്. ഒരു ഒന്നൊന്നര വരവായി. ഒരു രക്ഷയും ഇല്ല..😂😂😂
@Anilkumar-kt1qi
@Anilkumar-kt1qi 3 ай бұрын
അമ്മാവാ അളിയൻസ് വിട്ടോ..... കുറെ നാൾ ആയി കാണാൻ ഇല്ല
@ashraf56althaf
@ashraf56althaf 3 ай бұрын
രണ്ടു വീട്ടുക്കാരും best 😂
@ashkaruk1121
@ashkaruk1121 3 ай бұрын
മണ്ടു അടിപൊളി അഭിനയം 💚💚💚💚
@hhh78610
@hhh78610 3 ай бұрын
ഭാര്യയുടെയും അമ്മയുടെയും ഇടയിൽ പെട്ടു വേദന അനുഭവിക്കുന്നത് ആണുങ്ങൾ ആണ്
@user-sb2gs8qw1o
@user-sb2gs8qw1o Ай бұрын
അതു പോലെ വേറെ ഒരു കൂട്ടർ അമ്മമാർ ഉണ്ട് ഉള്ളത് എല്ലാം പെൺമക്കൾക്കു കൊടുക്കും എന്നിട്ടു മകന് കുടുംബം ഉണ്ടെന്നോ ഭാര്യ ഉണ്ടെന്നോ കുട്ടികൾ ഉണ്ടെന്നോ നോക്കണ്ട എല്ലാം പെൺമക്കൾക്കു കൊടുക്കണം...വർത്തിയ കാണകു പറഞ്ഞു പിഴിയാൻ നടക്കുന്ന ജന്തു വേറെ
@rafikumbidi7928
@rafikumbidi7928 3 ай бұрын
അടിപൊളി❤ എല്ലാവരും സൂപ്പർ
@salimmannu2181
@salimmannu2181 3 ай бұрын
റബർ ഷീറ്റ് അയലിംമേ ഇടാനുള്ള യോഗം ഇങ്ങൾക്കില്ല 😃😃
@NirmalKumar-sl1vw
@NirmalKumar-sl1vw 3 ай бұрын
Correct ammayiamma😂😂😂
@MrJojothomas
@MrJojothomas 3 ай бұрын
Episode 622 മുതൽ 631 വരെ എവിടെ
@kelkkendakadhakal3656
@kelkkendakadhakal3656 3 ай бұрын
kzbin.info/www/bejne/npLUdZZpjZJ6rposi=Ptbu0W8iTuZfbMeP
@ShariAdhi-ec5zr
@ShariAdhi-ec5zr 3 ай бұрын
ചോദ്യം 👍
@Ayush-en5it
@Ayush-en5it 3 ай бұрын
Varum varathe irikilla😌
@miniootty
@miniootty 3 ай бұрын
MAX ൽ. Pay ₹799😂
@rmsmedia4208
@rmsmedia4208 3 ай бұрын
@@minioottyfree aanallo
@niyasnizar3141
@niyasnizar3141 3 ай бұрын
എന്നാ ഞാൻ കേരള കോയാക്ക ഇഷ്ട്ടം
@alyasahameer786
@alyasahameer786 3 ай бұрын
കോഴിക്കോട്
@Vinujappan
@Vinujappan 3 ай бұрын
Koyakkane Vellan Marimayathilalla MALAYALATHIL VERE ALILLA KOYAKKAUMMA❤❤❤❤❤❤
@hhh78610
@hhh78610 3 ай бұрын
പെണ്ണ് തന്നെ ആണ് പെണ്ണിന് പാര 😅
@okskuttanomana4203
@okskuttanomana4203 3 ай бұрын
എല്ലാവരും സൂപ്പർ 👍👍
@ske593
@ske593 3 ай бұрын
from gujarat baroda
@gibinphilip8368
@gibinphilip8368 3 ай бұрын
From Bhutan 0:10
@drshalini559
@drshalini559 3 ай бұрын
Manju chechi mathiyayirunnuooooo.....😊
@nothingone3532
@nothingone3532 3 ай бұрын
From Valayamthode
@shibikmbz3980
@shibikmbz3980 3 ай бұрын
From qatar 🇶🇦
@danielthomas5401
@danielthomas5401 3 ай бұрын
From karama, dxb
@pathu-zt3bm
@pathu-zt3bm 3 ай бұрын
Dayavai itharam swabhavan ulla ammamar ulla anmakkal avarude kalasesham ningal jeevichirupundel apol matram kalyanam kazhikuka😂
@HarithaBhama786
@HarithaBhama786 3 ай бұрын
😂😂😂😂
@leelaunni7123
@leelaunni7123 3 ай бұрын
🤣🤣🤣👌🏻👌🏻👌🏻
@snmax4764
@snmax4764 3 ай бұрын
From Banglore
@padmapadma6777
@padmapadma6777 3 ай бұрын
From kodagu. ❤
@Hrth320
@Hrth320 3 ай бұрын
Are you malayalis😊😊😊
@abdullatheef8692
@abdullatheef8692 3 ай бұрын
@Shaheesha
@Shaheesha 3 ай бұрын
Second comment from 😂 🇬🇧 UK
@adnanazeezpv
@adnanazeezpv 3 ай бұрын
😊
@muneeralukkalalukkal9596
@muneeralukkalalukkal9596 3 ай бұрын
from Oman mudaibi..
@violetgirl478
@violetgirl478 2 ай бұрын
Same
@mohamedrashidkodaniyil1641
@mohamedrashidkodaniyil1641 3 ай бұрын
5th comment from Bahrain
@shajahanki5649
@shajahanki5649 2 ай бұрын
പ്യാരിയുടെ വീടും,,, സത്യശീലൻ്റെ വീടും ഒന്ന് തന്നെ,,, പല മുറികളിൽ വെച്ച് ഷൂട്ടിംഗ്,,, അത്ര തന്നെ,
@Lakshmilachu47
@Lakshmilachu47 2 ай бұрын
Sugathan ❤😊
@unnipa3275
@unnipa3275 3 ай бұрын
❤❤❤
@Bindug2000
@Bindug2000 2 ай бұрын
നല്ല പരിപാടി
@anshavavianshavavi8564
@anshavavianshavavi8564 3 ай бұрын
നല്ല അച്ഛൻ
@mymoviechoices
@mymoviechoices 3 ай бұрын
from helsinki
@renjishtk1351
@renjishtk1351 3 ай бұрын
😀
@somathomas6488
@somathomas6488 3 ай бұрын
Best.. അച്ഛനും അമ്മയും 🤣🤣വീട്ടിൽ തന്നെ അങ്ങ് വെക്ക് 🤣🤣
@anoopbalan4119
@anoopbalan4119 3 ай бұрын
👍
@UAEREELS
@UAEREELS 3 ай бұрын
Women are the best actors of the world ❤
@rashifrztirur1767
@rashifrztirur1767 3 ай бұрын
Uploader episode മുക്കുന്നുണ്ടല്ലോ 😂😂😂😂
@AFC_perumathura
@AFC_perumathura 3 ай бұрын
4th cmnt from Bahrain 🇧🇭 😂❤2024
@LathaGMenon
@LathaGMenon 3 ай бұрын
Next waiting.....
@Hrth320
@Hrth320 3 ай бұрын
Antartica
@AsiyaKomu-jh5gj
@AsiyaKomu-jh5gj 2 ай бұрын
🎉🎉suppar🎉🎉
@samuelthomas2138
@samuelthomas2138 18 күн бұрын
Unnieeeeeee. Nee very good
@jishnunj
@jishnunj 2 ай бұрын
😂😂👏🏻👏🏻👏🏻👏🏻100% correct 🤣🤣🤣
@venusstellar1597
@venusstellar1597 3 ай бұрын
ഇത് എന്റെ അമ്മ തന്നെ. പാർട്ണർ എത്ര നന്നായി കുക്ക് ചെയ്താലും കുറ്റം പറയും. അച്ഛൻ നല്ല രസം ഉണ്ടെന്ന് പറഞ്ഞാലും സമ്മതിക്കില്ല. ഇപ്പൊ ഞാൻ കുക്ക് ചെയ്താലും കുറ്റം തന്നെ. ഡിഫറെൻസ് തോന്നാതിരിക്കാൻ 😂. അവസാനം ഒതുക്കേണ്ടി വന്നു.
@fayyas99
@fayyas99 3 ай бұрын
ഒതുക ന്ന് പറഞ്ഞാൽ🤔
@abz9635
@abz9635 3 ай бұрын
ഇറക്കി വിട്ടു 😂​@@fayyas99
@krm276
@krm276 3 ай бұрын
അടിച്ചു ഒതുക്കിയെന്ന് 😄😄🤣🤣​@@fayyas99
@celki6763
@celki6763 3 ай бұрын
@@fayyas99 കൊന്നോ.?
@nandhu476
@nandhu476 3 ай бұрын
​@@celki6763😂
@madhunair2718
@madhunair2718 3 ай бұрын
If Parijathan is two minutes late to get out of the toilet,call Achan.
@arshadaluvakkaran675
@arshadaluvakkaran675 3 ай бұрын
Loving from y
@jamshirashjahfil1574
@jamshirashjahfil1574 3 ай бұрын
Mandothiri kaviyoor ponnamma pole
@dealsisle
@dealsisle 3 ай бұрын
Mandodari is one of the best Kerala actresses on the small screen.
@mythoughtsaswords
@mythoughtsaswords 3 ай бұрын
Ideal parents- Satyaseelan & wife😅😅😅😅😅😅😅😅😅😅😅😅😅
@nishachacko8811
@nishachacko8811 3 ай бұрын
Ethinte eddaku kurre episode varran undullo athukka evuda 😂
@abhinamurali5036
@abhinamurali5036 3 ай бұрын
Marge kaygaal hus wife വേറെ താമസിക്കുന്നത് നല്ലതായിരിക്കും. സമാധാനം ഇണ്ടാകും.
@shinuraveendran3110
@shinuraveendran3110 3 ай бұрын
First coment from Kuwait
@kelkkendakadhakal3656
@kelkkendakadhakal3656 3 ай бұрын
kzbin.info/www/bejne/npLUdZZpjZJ6rposi=Ptbu0W8iTuZfbMeP
@musthafamusthafa5946
@musthafamusthafa5946 3 ай бұрын
Kasaragod
@vishnup8896
@vishnup8896 Ай бұрын
njagade damayanthi evidera
@AksamPk
@AksamPk 3 ай бұрын
Poli
@sajithc8446
@sajithc8446 3 ай бұрын
weekly 5 divasam swantham veetil nilkanam
@noushadputhiyavalappil6104
@noushadputhiyavalappil6104 3 ай бұрын
ആരാണ് അത് ലീക്ക് ബീരാനോ 😂😂😂😂
@janaki-wn4lq
@janaki-wn4lq 3 ай бұрын
From oman
@gisharanjish9559
@gisharanjish9559 3 ай бұрын
From malta🖐️
@kelkkendakadhakal3656
@kelkkendakadhakal3656 3 ай бұрын
kzbin.info/www/bejne/npLUdZZpjZJ6rposi=Ptbu0W8iTuZfbMeP
@azizksrgd
@azizksrgd 3 ай бұрын
😂😂😂
@abyabraham1368
@abyabraham1368 3 ай бұрын
കടയിൽ നിന്ന് പെട്ടന്ന് ബെഡ് റൂമിലേക്ക് കല്യാണം കഴിഞ്ഞു ഫസ്റ്റ്നൈറ്റ് ആഘോഷം 😂
@Vision-pr9jk
@Vision-pr9jk 3 ай бұрын
അവിടെ ഒരു പിഴവ് സംഭവിച്ചു 😂
@369GOAT
@369GOAT 3 ай бұрын
From uganda
@user-bl8dq8ym7o
@user-bl8dq8ym7o 3 ай бұрын
From combodia
@mccp6544
@mccp6544 3 ай бұрын
Mars
@haneefhaneef8800
@haneefhaneef8800 3 ай бұрын
😂🌺
@nizamhameed4647
@nizamhameed4647 3 ай бұрын
Meesha unni 😅😅😅
@ashaantony2600
@ashaantony2600 3 ай бұрын
😂
@kalapilaabu564
@kalapilaabu564 3 ай бұрын
മറിമായം❤❤
@catlov97
@catlov97 15 күн бұрын
വില്ലേജ് ഓഫീസർ എന്നാൽ ചീഫ് സെക്രട്ടറിയുടെ മേലെയുള്ള post ആണോ.
@Akbar-kd5bi
@Akbar-kd5bi 3 ай бұрын
😅😮😮😮
@Anilkumar.Cpillai
@Anilkumar.Cpillai 3 ай бұрын
First comment Saudi😅😅😅😅
@rafeeqrafeeq7163
@rafeeqrafeeq7163 3 ай бұрын
ഇങ്ങനെയുള്ള parents പെണ്മക്കളെ കെട്ടിക്കാതിരിക്കുന്നതാ നല്ലത് ഞാനും ഒരു penn തന്നെയാ ഒരു മരുമകൾ തന്നെയാ എല്ലാത്തിനും ഒരു പാകമുണ്ട്
@HarithaBhama786
@HarithaBhama786 3 ай бұрын
പെണ്മക്കളെ കുറിച്ച് കരുതൽ ഉള്ള എല്ലാ parents um ഇങ്ങനെ തന്നെയാ. ഇന്നത്തെ കാലത്ത് നടക്കുന്നതൊന്നും അറിയില്ലേ
@Eva2836
@Eva2836 3 ай бұрын
Penmakkalod sneham ulla achan ammamaar anganeya avar ponn pole valarthiye kochine vallavardem aattum thuppum kelkkaan kond kodukathilla. Thanikk enth prashnam vannalum achanum ammayum koode undenn thonnunnath ethoru penninteyum dhairyam aan. Athupole ulla achan ammamaar aan ellavarkkum enkil orupaad athmahathyakal ozhivaakamayirunn.
@AbduKodali-ci7hz
@AbduKodali-ci7hz 3 ай бұрын
Germany il arenkilumundo
@arunsunil8888
@arunsunil8888 3 ай бұрын
പോയി നോക്കണം 😂
@keralainsider
@keralainsider 3 ай бұрын
4 mula theory matters.,..😂
@UAEREELS
@UAEREELS 3 ай бұрын
എൻ്റെ നാട്ടിലെ ഹാജിയാർ കല്യാണ തലേന്ന് മോളോട് "അന്നെ തല്ലുകയോ അടിക്കുകയോ ചെയ്താൽ അല്ലാതെ വീട്ടുകാരുടെ കുറ്റം ഇവിടെ വന്ന് പറയരുത് ട്ടോ"😊 😊
@charlesthomasjasmi9562
@charlesthomasjasmi9562 Ай бұрын
😂😂😂😂❤❤
@akshayviswanath5221
@akshayviswanath5221 25 күн бұрын
Pakka eth thanne
@salampksakampk6839
@salampksakampk6839 3 ай бұрын
Meenakshi mathiyayirunnu
@satheeshsatheesh8225
@satheeshsatheesh8225 3 ай бұрын
Backy ulla episode eavidea
@AncientPeriods
@AncientPeriods 3 ай бұрын
kzbin.info/www/bejne/f4TNn5-jn9OikNksi=gWsQJMAr6uHiMyJz
@prathapakumar5112
@prathapakumar5112 3 ай бұрын
ഗോ വിന്ദാ ഗോവിന്ദാ...''
Ep 633 | Marimayam | A new technique to handle the mother-in-law
22:19
Mazhavil Manorama
Рет қаралды 815 М.
Ep 636 | Marimayam | Politics and violence are a different perspective
23:48
Countries Treat the Heart of Palestine #countryballs
00:13
CountryZ
Рет қаралды 24 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 29 МЛН
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 20 МЛН
Ep 642| Marimayam |Life of grand parents
21:57
Mazhavil Manorama
Рет қаралды 281 М.
ജലറേഷൻ !!! M80 Moosa | MediaOne | Vinod Kovoor | Surabhi
19:39
Ep 704 | Marimayam |
25:35
Mazhavil Manorama
Рет қаралды 400 М.
Ep 653| Marimayam | Silly Simple quarrel
22:35
Mazhavil Manorama
Рет қаралды 959 М.
ТОҚАЛМЕН АЛЫСҚАН ЖЕТІМ ҚЫЗ/ KOREMIZ
46:54
Көреміз / «KÖREMIZ»
Рет қаралды 214 М.
Miroşun siniri 🤣 #springonshorts #özlemlinaöz
0:18
Özlemlina Öz
Рет қаралды 60 МЛН
Канапе 🍢
0:43
Сан Тан
Рет қаралды 5 МЛН
Can a Bear Trap Actually Cut Off Your Hand?
0:48
A4
Рет қаралды 6 МЛН