നല്ലൊരു ഇൻഫർമേഷൻ...എരുമ വളർത്തുന്ന കർഷകർക്കിടയിൽ ഇത് വലിയൊരു മാറ്റം സൃഷ്ടിക്കാൻ കഴിയും... പപ്പായ വ്ളോഗ്സിനും ബിനു ചേട്ടനും ഒരുപാട് നന്ദി,,,♥️♥️♥️
@rijinbabu34403 жыл бұрын
ഒരുപാട് അറിവുകൾ കിട്ടിയ ഒരു വീഡിയോ 👌👌👌
@lakshmipradeep38433 жыл бұрын
സൂപ്പർ വീഡിയോ സൂപ്പർ കർഷകർക്ക് ഒരു പാട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വാക്കിലൂടെയും പ്രവർത്തികളിലൂടെയും മനസ്സിലാക്കി തന്ന ബിനുവിനും ഇങ്ങനെയൊരു വീഡിയോ ചെയ്ത് കർഷകരിലേക്കെത്തിച്ച രതീഷിനോടും നന്ദിയും സ്നേഹവും മാത്രം
എന്റെ bro ഹരിയാന രാജസ്ഥാൻ ഉത്തർപ്രദേശ് എന്നിങ്ങനെ ഉള്ള സ്ഥലങ്ങളിൽ ക്യാഷ് ഉണ്ടോ ഡോക്ടർ സർട്ടിഫിക്കറ് വരെ കിട്ടുന്ന സ്ഥലങ്ങൾ ആണ് പിന്നെ ടാഗ് ന്റെ കാര്യം പറയണോ 😂😂😂😂
@Shaji-xm3 жыл бұрын
കറക്റ്റ് ആണ് ബ്രോ ഇതൊക്കെ മാർക്കറ്റിങ് ടെക്നിക്സ് അല്ലേ
Pappaya vlogsന്റെ ഓരോ വീഡിയോയും കുറേ കാര്യങ്ങൾ പഠിക്കാൻ ഉണ്ട്......
@KOCHUS912 жыл бұрын
എനിക്കും ഒത്തിരി കാര്യങ്ങൾ accept ചെയ്യാൻ പറ്റുന്നില്ല. പോത്ത് പച്ചപുല്ലു വെള്ളവും മാത്രം കൊടുത്താലും വളരും അതു കൊഴുപ്പു ഇല്ലാത്ത body ആയിരിക്കും but over supplyments കൊടുത്തു വളർത്തുന്നതിന്റെ അത്രേം വരില്ല. Next Northindia sideil രതീഷ് കണ്ടതാണ് എരുമകളെ അരിച്ചു വിട്ടു വളർത്തുന്ന രീതി ആണ് അപ്പോൾ അവർ heat അറിയാൻ പാടയൊണ്ട് dr. വിളിച്ചു crossing കുറവാണ് കൂട്ടത്തിലെ males ഏതെങ്കിലും ആയിരിക്കും mating ചെയുക. അതു ചെറിയ മുറ look ചെലപ്പോൾ കാണുമെങ്കിലും അതിന്റെ lineageil മോശം grandparents സ്റ്റോക്ക് ആണെങ്കിൽ cross കുട്ടി തന്നെ വരുള്ളൂ.
@muthu_ansil45033 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ കുറേ മനസിലായി 🥰
@asifmugalfarm40643 жыл бұрын
KMF ❤️
@mohamedfaiz59913 жыл бұрын
💕Ore poli
@jafferdriver43063 жыл бұрын
വീഡിയോ കണ്ടു ഫുൾ 👍
@fahadbinyousaf87313 жыл бұрын
ഈ video 42:54 mint ൽ 42:54 mint ഉം കാണും.... കാരണം ഇത് എല്ലാരും പ്രെദിക്ഷിച്ചിരുന്ന ഒരു episode ആണ്...
@sreepadmanabhamtravels16843 жыл бұрын
Aa kombinte kuravu ozhichal Ee eruma(Akkeera) no 1 Lakshanamothaval aanu.
@BethlehemFarms3 жыл бұрын
Do a comparison vedio of high breed cow milk and Indian breed cow milk and Buffalo milk quality, because I like to start a Indian breed farm in future
@BethlehemFarms3 жыл бұрын
It may helpful for my finding and a new thought in kerela round up
@jafferdriver43063 жыл бұрын
👍👍👍സൂപ്പർ
@AshrafAshraf-pv2um3 жыл бұрын
മൈ ഡ്രീം വേൾഡ് കേരള റൗണ്ട് ആപ്പിൽ ഇല്ലെ
@abhiram.pabhiramp43843 жыл бұрын
Venam💥
@omanakuttanvasudevan30993 жыл бұрын
Vendavarkuvangan Aluppamayi Good 👍
@sreesanth.jinn.99433 жыл бұрын
Malappuram jillayil valla farms undo ennu nokkoooo....ennitt avidethe vidio cheyyooo njangalkk oru pothine vangan adutha jillayil pokanam. Adutha video malappurathe ok alle
@@FARMINGMACHAN my dream world enna chanel nokkumo chetta plzzz. Chettante veedeo kaanumpole kanunnathan. Chettane buthimuttippikkunnathalla chetta 🙂
@keralabull98613 жыл бұрын
Sadham husayin 🌠❤️
@niranjan39913 жыл бұрын
😂😂
@keralabull98613 жыл бұрын
@@niranjan3991 😂
@muthoostechy1.0613 жыл бұрын
Commando avide
@jaikissan-kl283 жыл бұрын
ഇതിലും വലിയ എരുമ ente കയ്യിലുണ്ട് bro
@abdulasib6183 жыл бұрын
valupam undayit karyam ella bro nalla milk venam qulity venam size ullad chandayil poyal kittum ishatam pole
@shifasherin44003 жыл бұрын
Poli
@nikhilesh.p15293 жыл бұрын
First viwe
@atk-mahen-began-kolkatha3 жыл бұрын
Polli
@HAWALA-VLOG3 жыл бұрын
സൂപ്പർ ആയി c🔥
@akhildreamvlog18533 жыл бұрын
കേരള വെറൈറ്റി ഫാം ഇതുതന്നെ..
@r1colorfulvlogz.493 жыл бұрын
❤️😁❤️❤️
@arjuarju81313 жыл бұрын
Mhura kitumo
@nafeesamoidu29343 жыл бұрын
Manasilaakam patti ratheeshetta shanavas abdulla pats raja Anna poth ine thirichedukaan shanavas kayodu parayoo please
@mypigeonedittingvideos82713 жыл бұрын
10th like🥰🥰🥰
@basithm60923 жыл бұрын
42:54
@najeebnaji68723 жыл бұрын
Soopar
@mallupesuser2073 жыл бұрын
എനിക്ക് ഒരു പോത്തിനെ വളർത്തൻ ആഗ്രഹം ഉണ്ട് പക്ഷെ ബഡ്‌ജക്റ്റ് ഇല്ല ചേട്ടന് എങ്ങനെയെങ്കിലും സഹായിക്കാൻ കഴിയുമോ
@abijitha45963 жыл бұрын
Valla panikkum poyi vaangu Bro, ellarum angane okke thanneya valarthane
@atheist61763 жыл бұрын
പണിക്ക് പൊടൈ , എരന്ന് തിന്നുന്ന ഒരു സംസ്കാരം ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നൂ
@vdvpvlogs81423 жыл бұрын
Eee episode okkai kanubo eneku oru pothina madikan thonni kurai kalamaayetu oru aagrham aayerunu innu athu sathichu eneku orupadu arivugal Kitti papaya vlogs that's to papaya vlogs
@soorajsoo43613 жыл бұрын
ടാഗിന്റെ details ഏത് sit ൽ നിന്നാണ് കിട്ടുന്നേ. അത് പറഞ്ഞില്ലലോ..
@thazlimkk8963 жыл бұрын
Athe
@soorajsoo43613 жыл бұрын
Rply ഒന്നും കണ്ടില്ല.. Y🤔🤔
@farmingblog80303 жыл бұрын
❤️❤️❤️
@shibilsha9583 жыл бұрын
❤️
@akshayarenjith50003 жыл бұрын
binuchettoo Entekke 2 Valiya pothukal undd ad murayano enn engine thirichariyum
@keralabull98613 жыл бұрын
Njn tharkum 💉
@divyaaneesh47233 жыл бұрын
Aruma kuttiya kittumo
@evrwhite44483 жыл бұрын
Pole
@vloggerskboy28123 жыл бұрын
സംശയം എല്ലാം ക്ലിയർ ആയി
@jafferdriver43063 жыл бұрын
💕💕💕💕👌
@bajuworld28343 жыл бұрын
God please 1k comeplt aven anne nabeel
@gireeshvp6943 Жыл бұрын
😢
@vishnukr42843 жыл бұрын
👍👍♥️👍👍
@jishnushambu63003 жыл бұрын
Angana nanum vangi oru mura pothina😌
@gireeshvp6943 Жыл бұрын
😅
@MustafaKamal.kannankillath3 жыл бұрын
🌹🌹🌹❤️❤️❤️🌹🌹🌹
@arunsr93003 жыл бұрын
♥️♥️♥️🥰🥰✌️
@buffellowfans2843 жыл бұрын
💔💔💔
@nidhinkg39183 жыл бұрын
രാജസ്താനും up യും ഒരുമിച്ചു പറയണ്ട. ഹരിയാനേം രാജസ്ഥാനേം ഒരുമിച്ചു പറയാം. രാജസ്ഥാനിലും ഹരിയാനയിലും ഒരുപോലെയാണ് എരുമയെ വളർത്തുന്നത്. Up അങ്ങനെ അല്ല.
@divyaaneesh47233 жыл бұрын
Ethuvavida
@Shaji-xm3 жыл бұрын
ബ്രീഡ് എരുമകളെ കുറിച്ച് പറയുമ്പോൾ ആദ്യം കാണിച്ച എരുമ മുറയുടെയും മീനി യുടെയും ക്രോസ് അല്ലേ... അതിന്റെ കൊമ്പ് തന്നെ തെളിവാണ് അതിൽ പറയുന്നത് പേരെന്റ്സ് നല്ല ക്വാളിറ്റി മുറ ആണെന്ന് അപ്പൊ അത് എങ്ങിനെ ക്രോസ് ആയി... അതു തന്നെ ആണ് ക്രോസ് എന്ന് എല്ലാവരും പറയുന്നത്
@proactive53713 жыл бұрын
Meeni ennadh murrah yil thanne chila janidhaka vethyaasam kond undaakunna onnan muurah kk meeniyum meenikk murrayum undaakum
@Shaji-xm3 жыл бұрын
@@proactive5371 മീനി ജെഫ്രഭാധിയിൽ ഉള്ള ഒരു ഇനം ആണ് അതു പപ്പായവ്ലോഗ്സിന്റെ ഇടുക്കിയിലെ ഒരു ഫാം കാണിക്കുമ്പോൾ പറയുന്നുമുണ്ട്
@BINU-KMF3523 жыл бұрын
@@Shaji-xm മീനി ജഫാറാബാദി ആണ് പോലും,, മുട്ടൻ കോമഡി 😂😂😂😂🤭🤭🤭🤭🤭 വിമർശിക്കാൻ വരുമ്പോൾ മിനിമം ബോധം വേണം ഇല്ലങ്കിൽ ഇത് പോലെ കോമഡി ആവും 🤭🤭😂😂😂🤭🤭🤭🤭
@Kamil-hi2xw3 жыл бұрын
ഈ പുള്ളിയുടെ വീഡിയോ കണ്ടു കണ്ടു മടുത്തു
@abdulasib6183 жыл бұрын
pinne endina kanunnd pappya oner parjo nigale ennum kananam ennu enda boss egine ellam
@aneeshasees54573 жыл бұрын
Palakkad mura farm undo
@santhammakunjumon1233 жыл бұрын
0
@manumathew25363 жыл бұрын
♥♥♥■
@jafferdriver43063 жыл бұрын
വിനുവിന്റെ നമ്പർ വേണം
@bajuworld28343 жыл бұрын
Ayo sorry brother
@mypigeonedittingvideos82713 жыл бұрын
Pleas pin
@nidhinkg39183 жыл бұрын
3 വയസിൽ തന്നെ ക്രോസ്സ് ചെയ്യിക്കുന്നതാണ് നല്ലത്, അത് ബിസിനസ് മൈൻഡ് ഇല്ലാതെ ആ ഒരു ജീവിയുടെ മൊത്തം ആരോഗ്യത്തിനും ഭാവിയിലെ ആയുസ്സിനും നല്ലത്. നിങ്ങൾ അപാദ്ദ്ധം പ്രചരിപ്പിക്കരുതും.നിങ്ങൾ ആദ്യം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പറയണം. വളർത്തുന്ന ആളുടെ സാമ്പത്തികമാണോ, അതോ ആ ഒരു ബ്രീഡിൽ നല്ലപോലെ ഡെവലപ്പ് ചെയ്യണമെന്നോ സാമ്പത്തികമാണെങ്കിൽ 2 വർഷം ആകുമ്പോളെ ക്രോസ്സ് ചെയ്യിക്ക്, ഇല്ലെങ്കിൽ 3 വർഷം കഴിഞ്ഞു. ഇവിടെ പോത്ത് എന്ന് പറയുമ്പോൾ ബീഫ് എന്ന് ഓർമ്മവരുന്ന മലയാളികളെ, എരുമകളെ ദൈവീകമായി കണ്ട് വളർത്തുന്ന ഹരിയാനക്കാരേം രാജസ്ഥാൻകാരേം compare ചെയ്യരുതും.
@Shaji-xm3 жыл бұрын
2വർഷം മുതൽ ക്രോസ്സ് ചെയ്യാം പക്ഷെ നല്ല പാലുല്പാദനം ആണ് ഉദ്ദേശമെങ്കിൽ 3വയസായിട്ട് ക്രോസ്സ് ചെയ്യിക്കുക ഇവർക്കു ബിസിനസ്സ് ആണ് പ്രധാനം
@abdulasib6183 жыл бұрын
pls give me condact number
@BINU-KMF3523 жыл бұрын
@@Shaji-xm ചേട്ടനെ ആരോ ശെരിക്ക് പറഞ്ഞു പറ്റിച്ചു 🤭🤭😂😂😂.....
@BINU-KMF3523 жыл бұрын
@Nidhin K G 3 വയസിൽ എരുമയെ ക്രോസ്സ് ചെയ്താൽ ഉള്ള ഗുണം? 2 വയസിൽ എരുമയെ ക്രോസ്സ് ചെയ്യിച്ചാൽ ഉള്ള ദോഷം?? ഒന്ന് ക്ലിയർ ചെയ്ത് പറഞ്ഞു തരുമോ?? ❓️❓️❓️❓️❓️
@FARMINGMACHAN3 жыл бұрын
@Nidhin KG... ബ്രോ... നമസ്ക്കാരം.... ഒന്ന് വിശദീകരിച്ച് പറയാമോ ബ്രോ.... തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ തിരുത്താം..... just 3 വയസിലെ ഗുണം ? 2 വയസിലെ ദോഷം ?........ this is not for argument just for better clarification...