Ep: 54 മുജാഹിദ് ബാലുശ്ശേരിയുടെ അസുഖം: കാന്തപുരത്തിന്റെ കുരുത്തക്കേട്??

  Рет қаралды 62,384

Sathyam parayatte

Sathyam parayatte

Күн бұрын

Пікірлер: 534
@user-ke9qq9vo4q
@user-ke9qq9vo4q 4 ай бұрын
അൽഹംദുലില്ലാഹ് സാധാരണക്കാർക്ക് വളരെ വ്യക്തമാകുന്ന രീതിയിൽ ജനങ്ങൾക്ക് മനസ്സിലാക്കുവാൻ പറ്റുന്ന രീതിയിൽ അവതരണം മാഷാ അള്ളാ അൽഹംദുലില്ലാ പ്രിയപ്പെട്ട അമീർ അലി ഒതുക്കുങ്ങലിന് എന്താണ് യഥാർത്ഥ അഹല് സുന്നത്ത് വൽ ജമാഅത്ത് എന്ന് സത്യം അന്വേഷിക്കുന്നവർക്ക് വളരെ വ്യക്തമാകും ഇൻഷാ അള്ളാ അല്ലാഹു അദ്ദേഹത്തിന് അർഹിക്കുന്ന പ്രതിഫലം കൊടുക്കട്ടെ റഹ്മാനെ ആമീൻ യാ റബ്ബൽ ആലമീൻ
@KhaderAsma-tq9zi
@KhaderAsma-tq9zi 4 ай бұрын
കരുണക്കടലായ അല്ലാഹുവേ ബാലുശ്ശേരി ഉസ്താദിൻറെ രോഗങ്ങൾ എത്രയും വേഗം നീ സുഖം ആക്കണേ നാഥാ
@jaleel788
@jaleel788 4 ай бұрын
ഞാൻ അല്ലാഹു അല്ല
@AbdullaBana
@AbdullaBana 4 ай бұрын
الله شافي 🤲 തൗഹീദ് ആദർശത്തിലേക്ക് എനിക്ക് അടുക്കാൻ കാരണക്കാരനായ എൻ്റെ ബാലുശ്ശേരി🤲
@kurafimedia
@kurafimedia 4 ай бұрын
അൽഹംദുലില്ലാ
@kurafimedia
@kurafimedia 4 ай бұрын
എനിക്ക് ഫൈസൽ മൗലവിയും കാരണമാണ്
@haridharid6238
@haridharid6238 4 ай бұрын
😂😂😂😂​@@kurafimedia
@haridharid6238
@haridharid6238 4 ай бұрын
ഏത് തൗഹീദ് 😂😂
@kurafimedia
@kurafimedia 4 ай бұрын
@@haridharid6238 ശരിയായ തൗഹീദ് ശിർക്കില്ലാത്ത മുടിക്കച്ചവടം ഇല്ലാത്ത കബർ പൂജ ഇല്ലാത്ത കള്ള ഔലിയാകലില്ലാത്ത അനാചാരങ്ങളില്ലാത്ത തൗഹീദ്
@manuama-vb1pr
@manuama-vb1pr 4 ай бұрын
സമസ്തക്കാരനായിരുന്ന എനിക്ക് തൗഹീദ് എന്താണ് ശിർക് എന്താണ് എന്ന് മനസ്സിലാക്കി തന്ന സലഫി പണ്ഡിതന്മാരിൽ ഒരു പണ്ഡിതൻ...അള്ളാഹു പൂർണ്ണ ഷിഫ നൽകി തൗഹീദ് പ്രബോധനം ചെയ്യാൻ അനുഗ്രഹിക്കട്ടെ , ആമീൻ യാ റബ്ബൽ ആലമീൻ
@Sajitha-j6d
@Sajitha-j6d 4 ай бұрын
മാഷാ അള്ളാഹ് താങ്കളെ പ്പോലെയാണ് ഞാനും
@mahmooda.p9246
@mahmooda.p9246 4 ай бұрын
എന്താ ശിർക് ഒന്ന് പറ
@ഹക്കീംസിപൂക്കിപ്പറമ്പ്
@ഹക്കീംസിപൂക്കിപ്പറമ്പ് 4 ай бұрын
എനിക്കും
@hamsasafasafarullah5175
@hamsasafasafarullah5175 4 ай бұрын
​@@mahmooda.p9246അല്ലാഹു അല്ലാത്തവരോട് ദുആ ചെയ്യലാണ് ശിർക്ക് '
@Ikkroos
@Ikkroos 4 ай бұрын
Ipozhum thiriyatha mandanmar😊😊😊
@hyderali5769
@hyderali5769 4 ай бұрын
കാന്തപുരം വിഭാഗത്തിന് തകർത്തു തരിപ്പണമാക്കി ما شاء الله تبارك الله
@Ikkroos
@Ikkroos 4 ай бұрын
Athanallo 8 jahilukalayath
@subairmisna
@subairmisna 4 ай бұрын
അത്രക്ക് വേണോ ജിന്നെ 🤣 അതുകൊണ്ട് കാന്തപുരം പുറത്തിറങ്ങാറേ ഇല്ല 🤣 ഒന്ന് പോടാ🏃🏃
@mindspark1860
@mindspark1860 4 ай бұрын
ayalum thakannu tharippanamaayi😂
@subairmisna
@subairmisna 4 ай бұрын
hyder കോപ്പാണ് തരിപ്പണം. വഹാബികൾ എട്ട് ഗ്രൂപ്പായി പിരിഞ്ഞു.
@aboobackerareekal1866
@aboobackerareekal1866 4 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ..........
@Akw9752
@Akw9752 4 ай бұрын
അമീർ ബായി നിങ്ങൾ വീഡിയോയിൽ വരീൻ ഖുറാഫകളെ പൊളിച്ചടക്കുന്ന പ്രിയ ആദർശ സഹോദരന് അല്ലാഹു ഇഹ പര വിജയം നൽകട്ടെ ആമീൻ
@sainapb8477
@sainapb8477 4 ай бұрын
ആമീൻ
@Nih4l_100
@Nih4l_100 4 ай бұрын
ആമീൻ
@k.pmajeed2087
@k.pmajeed2087 4 ай бұрын
തെറ്റുകൾ തിരുത്താനുള്ള ഒരു അവസരം ബാലുശ്ശേരിക്ക് അല്ലാഹു നൽകുമാറാകട്ടെ. സത്യത്തിൽ താങ്കളുടെ ഉപദേശം ബാലുശ്ശേരിക്കും അനുയായികൾക്കുമാണ് നൽകേണ്ടത്. കാന്തപുരം ഉസ്താദിന് രോഗം വന്നപ്പോൾ അറപ്പും വെറുപ്പും തോന്നിപ്പിക്കുന്ന രീതിയിലുള്ള സംസാരങ്ങളാണ് വഹാബി പുരോഹിതന്മാരിൽ നിന്നും കേട്ടത്. അതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ബാലുശ്ശേരി തന്നെ. രോഗം സുഖമായതിനുശേഷം അട്ടഹസിച്ചു നിലവിളിക്കുന്ന രീതിയിൽ "കാന്തപുരം മരിച്ചിരുന്നു....." എന്നിട്ട് മരിച്ചതിന് ഒരു വ്യാഖ്യാനവും നൽകി മാന്യത വിട്ടു വൃത്തികെട്ട ശൈലിയിൽ സംസാരിച്ചത് ബാലുശ്ശേരി തന്നെയാണ്. അതിനെല്ലാം മുജാഹിദുകൾ "ബാലുശ്ശേരി ആവേശ പ്രസംഗകനാണന്ന്" അർത്ഥം നൽകി വെള്ളപൂശിയാൽ മതിയാവുകയില്ല. പിന്നെ താങ്കൾ പറഞ്ഞത് ബാലുശ്ശേരിക്ക് വേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞത്. അല്ലാഹുവിനോട് നേരിട്ട് പ്രാർത്ഥിച്ചാൽ പോരെ എന്ന് മുജാഹിദുകളോട് ചിലർ ചോദിച്ചു..... ഇത് 'മുജാഹിദുകളോട് മാത്രം' ചോദിക്കാൻ പറ്റിയ ചോദ്യം തന്നെയാണ്. ഇവിടെ ഞാൻ വിശദീകരിക്കേണ്ടതില്ലല്ലോ?. ദുആ ചെയ്യാൻ ആവശ്യപ്പെടുക, തവസ്സുലും ഇസ്തിഗാസയും ചെയ്തു ദുആ ചെയ്യുക ഇതില ടങ്ങിയിരിക്കുന്ന ആശയം ഒന്നു തന്നെയാണ്. ഇതെല്ലാം അല്ലാഹുവിൽ നിന്ന് ഉത്തരം ലഭിക്കുവാനുള്ള ശുപാർശ തന്നെയാണ്. ഇതെല്ലാം ഖുർആൻ കൊണ്ടും ഹദീസ് കൊണ്ടും സ്ഥിരപ്പെട്ടതാണ്. ഇതിൽ തവസ്സുലും ഇസ്തിഹാസയും ശിർക്കാണെന്ന് വരുത്തുവാൻ അബൂ ജാഹിലിനെയും കൂട്ടരെയും കൊണ്ടുവന്നു അവർക്കില്ലാത്ത വിശ്വാസം അവരെ മേലിൽ വെച്ച് കെട്ടി, സുന്നികൾക്കില്ലാത്ത വിശ്വാസം സുന്നികളുടെ പിരടിയിലും വെച്ചുകെട്ടി വഹാബികൾ സുന്നികൾ ശിർക്ക് ചെയ്യുന്നവരാണെന്നും മുഷിരിക്കാണെന്നും പ്രഖ്യാപിക്കുന്നു.....!!. അതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ബാലുശ്ശേരി തന്നെയാണ്. ഹജ്ജിനു വരുന്നവർ ബഹുഭൂരിപക്ഷവും മുശ്രിക്കെന്ന് പ്രഖ്യാപിച്ചയാളാണ് ബാലുശ്ശേരി. എന്നാൽ നബി (സ) നമ്മളെ പഠിപ്പിക്കുന്നു : "إذا قال الرجل لأخيه: يا كافر، فقد باء بها أحدهما" *"ഒരാൾ തന്റെ സഹോദരനെ 'ഓ' കാഫിർ എന്നു വിളിച്ചാൽ രണ്ടാലൊരാൾ അതുകൊണ്ട് സമ്മതിച്ചവനായി"* ( ബുഹാരി ). ഈ ഹദീസിൽ നിന്നും പഠിക്കാനുള്ളത് ബാലുശ്ശേരി- രോഗം സുഖമായി തൗബ ചെയ്യാനുള്ള ഒരു അവസരം കിട്ടണമെന്നാണ്. ദുആ ചെയ്യുന്നവന് സ്വയം കഴിവുണ്ടെന്ന് വിശ്വസിച്ചു ദുആ ചെയ്യുവാൻ ആവശ്യപ്പെട്ടാലും അത് ശിർക്ക് തന്നെയാണ്. അബൂ ജാഹിലിന്റെ വിശ്വാസത്തോടെ ദുആ ചെയ്യാൻ ആവശ്യപ്പെട്ടാലും അത് ശിർക്ക് തന്നെയാണ്.
@mohammedathinhal2257
@mohammedathinhal2257 3 ай бұрын
അല്ലാഹു എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ അല്ലാഹുവിന്റെ ദീനിനെ കുറിച്ച് ദീർഗ്ഗകാലം സംസാരിക്കാൻ അല്ലാഹു ദീർഗായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ...... ആമീൻ 🤲🤲🤲🤲
@rajinadbava4499
@rajinadbava4499 4 ай бұрын
അല്ലാഹു ബഹുമാന്യ പണ്ഡിതൻ തൗഹീദി പ്രഭാഷണങ്ങൾ കൊണ്ട് ശിർക്കിന്റെ കൊത്തളങ്ങളെ വിറപ്പിച്ച മുജാഹിദ് ബാലുശ്ശേരിക്ക് പരിപൂർണ ഷിഫാ നൽകട്ടെ അമീൻ 🤲🤲
@rasheedponnichi4963
@rasheedponnichi4963 4 ай бұрын
ആമീൻ
@ibnubaby9056
@ibnubaby9056 4 ай бұрын
ആമീൻ
@manithan9485
@manithan9485 4 ай бұрын
ആമീൻ
@patillath1
@patillath1 4 ай бұрын
Ameen Ya Allah
@azanamru2322
@azanamru2322 4 ай бұрын
ആമീൻ
@lithu2308
@lithu2308 4 ай бұрын
Shavastha മതത്തിൽ നിന്നും ഹിദായത്തിന്റെ വെള്ളി വെളിച്ചം ഹൃദയത്തിലേക്ക് ഇറങ്ങാൻ കാരണക്കാരനായ എന്റെ ബാലുശേരിക്ക് നീ ആരോഗ്യവും ആയുസും നൽകണേ അല്ലാഹ് 🤲🤲🤲🤲🤲
@matrix8275
@matrix8275 4 ай бұрын
ഞാൻ മുജാഹിദ് പ്രസ്ഥാനത്തിൽ എത്താൻ ഉണ്ടായ ഒരു പ്രധാന കാരണം ബാലുശേരിയെ കളിയാക്കാൻ വേണ്ടി ഉണ്ടാക്കിയ അലവി സഖാഫിയുടെ ക്ലിപ്പ് ആണ് ' എൻ്റെ പേര് മഹ്റൂഫ് - East malayamma-mukkam
@AbdullaCH-pg9bk
@AbdullaCH-pg9bk 4 ай бұрын
കൂട്ടത്തിൽ ഇബ് ലീസും സഹായിച്ചു
@muhammedsalim1105
@muhammedsalim1105 4 ай бұрын
​@@AbdullaCH-pg9bkനീയും സഹായിച്ചോ?😅😅
@hamzainglantinrkadavandiho154
@hamzainglantinrkadavandiho154 4 ай бұрын
എനി കുറച്ച് കൂടി കഴിഞ്ഞാൽ ജബ്ബാറിന്റെയും ജാമിദ്ധയോടും കൂടെ കാണുമായിരിക്കും അല്ലേ???😂😂😂
@matrix8275
@matrix8275 4 ай бұрын
@@hamzainglantinrkadavandiho154 സമസ്തയിൽ നിന്നാണ് ഇപ്പോൾ ജബ്ബാർ ആളെ എടുക്കുന്നത്. 'ഒരു ഹുദവി പോയത് അറിഞ്ഞില്ലേ?' എന്നാലും ആ ചെക്കനെ അതിൻ്റെ പേരിൽ തല്ലിയത് മോശമായിപ്പോഴി
@k.pmajeed2087
@k.pmajeed2087 4 ай бұрын
തെറ്റുകൾ തിരുത്താനുള്ള ഒരു അവസരം ബാലുശ്ശേരിക്ക് അല്ലാഹു നൽകുമാറാകട്ടെ. സത്യത്തിൽ താങ്കളുടെ ഉപദേശം ബാലുശ്ശേരിക്കും അനുയായികൾക്കുമാണ് നൽകേണ്ടത്. കാന്തപുരം ഉസ്താദിന് രോഗം വന്നപ്പോൾ അറപ്പും വെറുപ്പും തോന്നിപ്പിക്കുന്ന രീതിയിലുള്ള സംസാരങ്ങളാണ് വഹാബി പുരോഹിതന്മാരിൽ നിന്നും കേട്ടത്. അതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ബാലുശ്ശേരി തന്നെ. രോഗം സുഖമായതിനുശേഷം അട്ടഹസിച്ചു നിലവിളിക്കുന്ന രീതിയിൽ "കാന്തപുരം മരിച്ചിരുന്നു....." എന്നിട്ട് മരിച്ചതിന് ഒരു വ്യാഖ്യാനവും നൽകി മാന്യത വിട്ടു വൃത്തികെട്ട ശൈലിയിൽ സംസാരിച്ചത് ബാലുശ്ശേരി തന്നെയാണ്. അതിനെല്ലാം മുജാഹിദുകൾ "ബാലുശ്ശേരി ആവേശ പ്രസംഗകനാണന്ന്" അർത്ഥം നൽകി വെള്ളപൂശിയാൽ മതിയാവുകയില്ല. പിന്നെ താങ്കൾ പറഞ്ഞത് ബാലുശ്ശേരിക്ക് വേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞത്. അല്ലാഹുവിനോട് നേരിട്ട് പ്രാർത്ഥിച്ചാൽ പോരെ എന്ന് മുജാഹിദുകളോട് ചിലർ ചോദിച്ചു..... ഇത് 'മുജാഹിദുകളോട് മാത്രം' ചോദിക്കാൻ പറ്റിയ ചോദ്യം തന്നെയാണ്. ഇവിടെ ഞാൻ വിശദീകരിക്കേണ്ടതില്ലല്ലോ?. ദുആ ചെയ്യാൻ ആവശ്യപ്പെടുക, തവസ്സുലും ഇസ്തിഗാസയും ചെയ്തു ദുആ ചെയ്യുക ഇതില ടങ്ങിയിരിക്കുന്ന ആശയം ഒന്നു തന്നെയാണ്. ഇതെല്ലാം അല്ലാഹുവിൽ നിന്ന് ഉത്തരം ലഭിക്കുവാനുള്ള ശുപാർശ തന്നെയാണ്. ഇതെല്ലാം ഖുർആൻ കൊണ്ടും ഹദീസ് കൊണ്ടും സ്ഥിരപ്പെട്ടതാണ്. ഇതിൽ തവസ്സുലും ഇസ്തിഹാസയും ശിർക്കാണെന്ന് വരുത്തുവാൻ അബൂ ജാഹിലിനെയും കൂട്ടരെയും കൊണ്ടുവന്നു അവർക്കില്ലാത്ത വിശ്വാസം അവരെ മേലിൽ വെച്ച് കെട്ടി, സുന്നികൾക്കില്ലാത്ത വിശ്വാസം സുന്നികളുടെ പിരടിയിലും വെച്ചുകെട്ടി വഹാബികൾ സുന്നികൾ ശിർക്ക് ചെയ്യുന്നവരാണെന്നും മുഷിരിക്കാണെന്നും പ്രഖ്യാപിക്കുന്നു.....!!. അതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ബാലുശ്ശേരി തന്നെയാണ്. ഹജ്ജിനു വരുന്നവർ ബഹുഭൂരിപക്ഷവും മുശ്രിക്കെന്ന് പ്രഖ്യാപിച്ചയാളാണ് ബാലുശ്ശേരി. എന്നാൽ നബി (സ) നമ്മളെ പഠിപ്പിക്കുന്നു : "إذا قال الرجل لأخيه: يا كافر، فقد باء بها أحدهما" *"ഒരാൾ തന്റെ സഹോദരനെ 'ഓ' കാഫിർ എന്നു വിളിച്ചാൽ രണ്ടാലൊരാൾ അതുകൊണ്ട് സമ്മതിച്ചവനായി"* ( ബുഹാരി ). ഈ ഹദീസിൽ നിന്നും പഠിക്കാനുള്ളത് ബാലുശ്ശേരി- രോഗം സുഖമായി തൗബ ചെയ്യാനുള്ള ഒരു അവസരം കിട്ടണമെന്നാണ്. ദുആ ചെയ്യുന്നവന് സ്വയം കഴിവുണ്ടെന്ന് വിശ്വസിച്ചു ദുആ ചെയ്യുവാൻ ആവശ്യപ്പെട്ടാലും അത് ശിർക്ക് തന്നെയാണ്. അബൂ ജാഹിലിന്റെ വിശ്വാസത്തോടെ ദുആ ചെയ്യാൻ ആവശ്യപ്പെട്ടാലും അത് ശിർക്ക് തന്നെയാണ്.
@nasarparappan823
@nasarparappan823 4 ай бұрын
അസുഖമായാൽ ഹോസ്പിറ്റലിൽ പോവുക. സർവ്വശക്തനായ അള്ളാഹുവിനോട് പ്രാർത്ഥിക്കുക. ലോകത്ത് മരണപ്പെട്ടു പോയ ആരും മറ്റു മനുഷ്യരുടെ സംരക്ഷകരല്ല . പ്രാർത്ഥനക്കുത്തരം നല്കുന്നവരുമല്ല.
@muhammedriyasct9248
@muhammedriyasct9248 4 ай бұрын
മുഹിയദ്ധീൻ ശൈഖ് കാക്കണേ
@MusthafaP-zc8df
@MusthafaP-zc8df 4 ай бұрын
എല്ലാവർക്കും അല്ലാഹു നന്മ പ്രദാനം ചെയ്യട്ടെ സുഹൃത്തേ
@MoiduV-rh6rg
@MoiduV-rh6rg 4 ай бұрын
മുജാഹിദ് ബാലുശ്ശേരി ദീനിൽ സത്യം പറയുന്നു അതു നിങ്ങൾക്ക് ദഹിക്കുന്നില്ലങ്കിൽ നിങ്ങളുടെ ഈമാൻ ഒന്ന് പരിശോധിക്കണം
@pkhafsa9633
@pkhafsa9633 4 ай бұрын
നാഥൻ തൗഹീദി പ്രബോധന രംഗത്ത് സജീവമാകാൻ അദ്ദേഹത്തിന് ആരോഗ്യവും ദീർഘായുസും പ്രദാനം ചെയ്യട്ടെ. ആമീൻ
@MuhammedMehzan-y3l
@MuhammedMehzan-y3l 4 ай бұрын
ആമീൻ ആമീൻ yaa rabbal aalameen 🤲
@navasmuhammed7995
@navasmuhammed7995 4 ай бұрын
بارك الله فيكم امير
@salamtirur7295
@salamtirur7295 4 ай бұрын
നകാന്തപുരം മരിച്ചിരിക്കു ന്നു എന്ന് പറഞ്ഞ് പരിഹസിച്ചബാലുശേരിയുടെ എല്ലാം തള്ളി. ക്കളയുക അല്ലെ കാന്തപുരം ഉസ്താറ് ആരെയും തെറി പറിഞ്ഞിട്ടില്ല ബാല്യപശേരിയുടെമെയിൽ പരിപാടി:ആണ്
@naseerkm8611
@naseerkm8611 4 ай бұрын
ബഹു. അമീർജി ഖുറാഫാത്തിനെതിരെ നിങ്ങളുടെ ശബ്ദവും അവതരണവും ഉഷാറാണ് ദൈർഘ്യം കൂടാതെ നോക്കണം അല്ലാഹു ഖൈറിലാക്കട്ടെ
@najeelas66
@najeelas66 4 ай бұрын
ഏപിക്ക് അള്ളാഹു ഒരു ചാൻസ് കൂടി കൊടുത്തു അൽഹംദുലില്ലാഹ്! പക്ഷേ ഹിദായത്ത് കൂടി കിട്ടണേ ഈ ശിർക്കുനകൾക്ക് 😢🤲
@mindspark1860
@mindspark1860 4 ай бұрын
poda potta kannade... nee sookshicho
@akmob7714
@akmob7714 4 ай бұрын
ഇതു പോലുള്ള ജാഹിലീങ്ങൾക് 21:30 മറുപടി കൊടുക്കാൻ അമീർ ഒതുക്കു ങ്ങലിനു അള്ളാഹു ആഫിയത്തു കൊടുക്കട്ടെആമീൻ
@k.pmajeed2087
@k.pmajeed2087 4 ай бұрын
തെറ്റുകൾ തിരുത്താനുള്ള ഒരു അവസരം ബാലുശ്ശേരിക്ക് അല്ലാഹു നൽകുമാറാകട്ടെ. സത്യത്തിൽ താങ്കളുടെ ഉപദേശം ബാലുശ്ശേരിക്കും അനുയായികൾക്കുമാണ് നൽകേണ്ടത്. കാന്തപുരം ഉസ്താദിന് രോഗം വന്നപ്പോൾ അറപ്പും വെറുപ്പും തോന്നിപ്പിക്കുന്ന രീതിയിലുള്ള സംസാരങ്ങളാണ് വഹാബി പുരോഹിതന്മാരിൽ നിന്നും കേട്ടത്. അതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ബാലുശ്ശേരി തന്നെ. രോഗം സുഖമായതിനുശേഷം അട്ടഹസിച്ചു നിലവിളിക്കുന്ന രീതിയിൽ "കാന്തപുരം മരിച്ചിരുന്നു....." എന്നിട്ട് മരിച്ചതിന് ഒരു വ്യാഖ്യാനവും നൽകി മാന്യത വിട്ടു വൃത്തികെട്ട ശൈലിയിൽ സംസാരിച്ചത് ബാലുശ്ശേരി തന്നെയാണ്. അതിനെല്ലാം മുജാഹിദുകൾ "ബാലുശ്ശേരി ആവേശ പ്രസംഗകനാണന്ന്" അർത്ഥം നൽകി വെള്ളപൂശിയാൽ മതിയാവുകയില്ല. പിന്നെ താങ്കൾ പറഞ്ഞത് ബാലുശ്ശേരിക്ക് വേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞത്. അല്ലാഹുവിനോട് നേരിട്ട് പ്രാർത്ഥിച്ചാൽ പോരെ എന്ന് മുജാഹിദുകളോട് ചിലർ ചോദിച്ചു..... ഇത് 'മുജാഹിദുകളോട് മാത്രം' ചോദിക്കാൻ പറ്റിയ ചോദ്യം തന്നെയാണ്. ഇവിടെ ഞാൻ വിശദീകരിക്കേണ്ടതില്ലല്ലോ?. ദുആ ചെയ്യാൻ ആവശ്യപ്പെടുക, തവസ്സുലും ഇസ്തിഗാസയും ചെയ്തു ദുആ ചെയ്യുക ഇതില ടങ്ങിയിരിക്കുന്ന ആശയം ഒന്നു തന്നെയാണ്. ഇതെല്ലാം അല്ലാഹുവിൽ നിന്ന് ഉത്തരം ലഭിക്കുവാനുള്ള ശുപാർശ തന്നെയാണ്. ഇതെല്ലാം ഖുർആൻ കൊണ്ടും ഹദീസ് കൊണ്ടും സ്ഥിരപ്പെട്ടതാണ്. ഇതിൽ തവസ്സുലും ഇസ്തിഹാസയും ശിർക്കാണെന്ന് വരുത്തുവാൻ അബൂ ജാഹിലിനെയും കൂട്ടരെയും കൊണ്ടുവന്നു അവർക്കില്ലാത്ത വിശ്വാസം അവരെ മേലിൽ വെച്ച് കെട്ടി, സുന്നികൾക്കില്ലാത്ത വിശ്വാസം സുന്നികളുടെ പിരടിയിലും വെച്ചുകെട്ടി വഹാബികൾ സുന്നികൾ ശിർക്ക് ചെയ്യുന്നവരാണെന്നും മുഷിരിക്കാണെന്നും പ്രഖ്യാപിക്കുന്നു.....!!. അതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ബാലുശ്ശേരി തന്നെയാണ്. ഹജ്ജിനു വരുന്നവർ ബഹുഭൂരിപക്ഷവും മുശ്രിക്കെന്ന് പ്രഖ്യാപിച്ചയാളാണ് ബാലുശ്ശേരി. എന്നാൽ നബി (സ) നമ്മളെ പഠിപ്പിക്കുന്നു : "إذا قال الرجل لأخيه: يا كافر، فقد باء بها أحدهما" *"ഒരാൾ തന്റെ സഹോദരനെ 'ഓ' കാഫിർ എന്നു വിളിച്ചാൽ രണ്ടാലൊരാൾ അതുകൊണ്ട് സമ്മതിച്ചവനായി"* ( ബുഹാരി ). ഈ ഹദീസിൽ നിന്നും പഠിക്കാനുള്ളത് ബാലുശ്ശേരി- രോഗം സുഖമായി തൗബ ചെയ്യാനുള്ള ഒരു അവസരം കിട്ടണമെന്നാണ്. ദുആ ചെയ്യുന്നവന് സ്വയം കഴിവുണ്ടെന്ന് വിശ്വസിച്ചു ദുആ ചെയ്യുവാൻ ആവശ്യപ്പെട്ടാലും അത് ശിർക്ക് തന്നെയാണ്. അബൂ ജാഹിലിന്റെ വിശ്വാസത്തോടെ ദുആ ചെയ്യാൻ ആവശ്യപ്പെട്ടാലും അത് ശിർക്ക് തന്നെയാണ്.
@Ansif.c5000
@Ansif.c5000 4 ай бұрын
അള്ളാഹു എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ🤲.
@usman4528
@usman4528 4 ай бұрын
ആമീൻ
@hussainbava558
@hussainbava558 4 ай бұрын
അസ്സലാമു അലൈക്കും വറഹ്മത്തുള്ള എല്ലാം മുജാഹിദ് പ്രവർത്തകർക്കും വേണ്ടി നമ്മുടെ പ്രിയ അമീർ ഉസ്താദ് സോഷ്യൽ മീഡിയയിൽ ശർദ്ദിച്ച് നടക്കുന്ന എല്ലാ പണ്ഡിത വേഷധാരികൾക്കും ഉചിതമായ മറുപടി നൽകിയിട്ടുണ്ട് പരമാവധി ഷെയർ ചെയ്യുക എല്ലാ കുറാഫി കേന്ദ്രങ്ങളിലും എത്തുന്നത് വരെ ഇനി ഇതിനുവേണ്ടി നമ്മുടെ മറ്റു പണ്ഡിതന്മാർ സമയം ചെലവഴിക്കേണ്ടതില്ലാത്ത വിധം മറുപടി നൽകി കഴിഞ്ഞിട്ടുണ്ട് അല്ലാഹു സ്വീകരിക്കട്ടെ മുജാഹിദ് ബാലുശ്ശേരിക്ക് പൂർണ്ണ ശിഫ നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ
@abdulazeezpy9906
@abdulazeezpy9906 4 ай бұрын
Jazzakkumullah khairan Usthad
@ahadalikkal4169
@ahadalikkal4169 4 ай бұрын
وعليكم السلام ورحمة الله وبركاته جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته زود علمك
@RoufFatima
@RoufFatima 4 ай бұрын
അള്ളാഹു എളുപ്പത്തിൽ ശിഫനൽകട്ടെ. ആമീൻ.
@Shamsudheen786-jg1pd
@Shamsudheen786-jg1pd 4 ай бұрын
ഇപ്പോ എനെയുണ്ട് അസുഖം കുറവു ണ്ടോ അല്ലാഹു ശിഫ നൽകട്ടെ
@hafiznizarma
@hafiznizarma 7 күн бұрын
💚"അമീറിനു വേണ്ടി 🤲ദുആ ചെയ്യുന്നു,🤲 റബ്ബ് അനുഗ്രഹിക്കട്ടെ, 🤲🤲🤲🤲🤲🤲🤲🤲
@abdulazeezsajeev961
@abdulazeezsajeev961 4 ай бұрын
Jasak Allah kair ,Thanks
@EkNizar
@EkNizar 4 ай бұрын
രണ്ടു പേരും നല്ലവർ തന്നെ. പക്ഷെ തൗഹീദിന്റെ കാര്യത്തിൽ മുജാഹിദ് ബാലുശ്ശേരി പറയുന്നതാണ് ഏറ്റവും ശരിയായത്. അദ്ദേഹം വക്തിപരമായി ആരെയും ആക്ഷേപിച്ചതായി കൊല്ലത്തുള്ള ഞാൻ ഒരിക്കലും കേട്ടിട്ടില്ല. അദ്ദേഹം വിശുദ്ധ ഖുർആൻ പറയുന്ന കാര്യങ്ങൾ അത് പോലെ പറയുന്നു. എ ത്രയും പെട്ടന്ന് ബാലുശ്ശേരി സുഖം പ്രാപിക്കട്ടെ, ആമീൻ
@PixelGraphic-bt1do
@PixelGraphic-bt1do 4 ай бұрын
ഈ ap ക്കാർ ഏറ്റവും വൃത്തികെട്ട വിഭാഗം ആണ്.. ഏറ്റവും ദുഷിച്ച ആദർശം പേറുന്നവർ.. ഇപ്പോൾ മുടി മൊയ്‌ല്യാർക്ക് ഐക്യതിനു പൂതി ഇണ്ടല്ലോ 😂
@Ikkroos
@Ikkroos 4 ай бұрын
Ninakkokke valla iraqilum poyi vedivekka nallathu.. matte aa jihadi johnum undavum... vedivekkan. Allel syria yil poyi aadu mechalum mathi. Islam parayan ivide sunnigal dharalam
@k.pmajeed2087
@k.pmajeed2087 4 ай бұрын
തെറ്റുകൾ തിരുത്താനുള്ള ഒരു അവസരം ബാലുശ്ശേരിക്ക് അല്ലാഹു നൽകുമാറാകട്ടെ. സത്യത്തിൽ താങ്കളുടെ ഉപദേശം ബാലുശ്ശേരിക്കും അനുയായികൾക്കുമാണ് നൽകേണ്ടത്. കാന്തപുരം ഉസ്താദിന് രോഗം വന്നപ്പോൾ അറപ്പും വെറുപ്പും തോന്നിപ്പിക്കുന്ന രീതിയിലുള്ള സംസാരങ്ങളാണ് വഹാബി പുരോഹിതന്മാരിൽ നിന്നും കേട്ടത്. അതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ബാലുശ്ശേരി തന്നെ. രോഗം സുഖമായതിനുശേഷം അട്ടഹസിച്ചു നിലവിളിക്കുന്ന രീതിയിൽ "കാന്തപുരം മരിച്ചിരുന്നു....." എന്നിട്ട് മരിച്ചതിന് ഒരു വ്യാഖ്യാനവും നൽകി മാന്യത വിട്ടു വൃത്തികെട്ട ശൈലിയിൽ സംസാരിച്ചത് ബാലുശ്ശേരി തന്നെയാണ്. അതിനെല്ലാം മുജാഹിദുകൾ "ബാലുശ്ശേരി ആവേശ പ്രസംഗകനാണന്ന്" അർത്ഥം നൽകി വെള്ളപൂശിയാൽ മതിയാവുകയില്ല. പിന്നെ താങ്കൾ പറഞ്ഞത് ബാലുശ്ശേരിക്ക് വേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞത്. അല്ലാഹുവിനോട് നേരിട്ട് പ്രാർത്ഥിച്ചാൽ പോരെ എന്ന് മുജാഹിദുകളോട് ചിലർ ചോദിച്ചു..... ഇത് 'മുജാഹിദുകളോട് മാത്രം' ചോദിക്കാൻ പറ്റിയ ചോദ്യം തന്നെയാണ്. ഇവിടെ ഞാൻ വിശദീകരിക്കേണ്ടതില്ലല്ലോ?. ദുആ ചെയ്യാൻ ആവശ്യപ്പെടുക, തവസ്സുലും ഇസ്തിഗാസയും ചെയ്തു ദുആ ചെയ്യുക ഇതില ടങ്ങിയിരിക്കുന്ന ആശയം ഒന്നു തന്നെയാണ്. ഇതെല്ലാം അല്ലാഹുവിൽ നിന്ന് ഉത്തരം ലഭിക്കുവാനുള്ള ശുപാർശ തന്നെയാണ്. ഇതെല്ലാം ഖുർആൻ കൊണ്ടും ഹദീസ് കൊണ്ടും സ്ഥിരപ്പെട്ടതാണ്. ഇതിൽ തവസ്സുലും ഇസ്തിഹാസയും ശിർക്കാണെന്ന് വരുത്തുവാൻ അബൂ ജാഹിലിനെയും കൂട്ടരെയും കൊണ്ടുവന്നു അവർക്കില്ലാത്ത വിശ്വാസം അവരെ മേലിൽ വെച്ച് കെട്ടി, സുന്നികൾക്കില്ലാത്ത വിശ്വാസം സുന്നികളുടെ പിരടിയിലും വെച്ചുകെട്ടി വഹാബികൾ സുന്നികൾ ശിർക്ക് ചെയ്യുന്നവരാണെന്നും മുഷിരിക്കാണെന്നും പ്രഖ്യാപിക്കുന്നു.....!!. അതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ബാലുശ്ശേരി തന്നെയാണ്. ഹജ്ജിനു വരുന്നവർ ബഹുഭൂരിപക്ഷവും മുശ്രിക്കെന്ന് പ്രഖ്യാപിച്ചയാളാണ് ബാലുശ്ശേരി. എന്നാൽ നബി (സ) നമ്മളെ പഠിപ്പിക്കുന്നു : "إذا قال الرجل لأخيه: يا كافر، فقد باء بها أحدهما" *"ഒരാൾ തന്റെ സഹോദരനെ 'ഓ' കാഫിർ എന്നു വിളിച്ചാൽ രണ്ടാലൊരാൾ അതുകൊണ്ട് സമ്മതിച്ചവനായി"* ( ബുഹാരി ). ഈ ഹദീസിൽ നിന്നും പഠിക്കാനുള്ളത് ബാലുശ്ശേരി- രോഗം സുഖമായി തൗബ ചെയ്യാനുള്ള ഒരു അവസരം കിട്ടണമെന്നാണ്. ദുആ ചെയ്യുന്നവന് സ്വയം കഴിവുണ്ടെന്ന് വിശ്വസിച്ചു ദുആ ചെയ്യുവാൻ ആവശ്യപ്പെട്ടാലും അത് ശിർക്ക് തന്നെയാണ്. അബൂ ജാഹിലിന്റെ വിശ്വാസത്തോടെ ദുആ ചെയ്യാൻ ആവശ്യപ്പെട്ടാലും അത് ശിർക്ക് തന്നെയാണ്.
@mindspark1860
@mindspark1860 4 ай бұрын
cepti tankukal. ningalkenthina chala appikale group😂
@PixelGraphic-bt1do
@PixelGraphic-bt1do 4 ай бұрын
@@mindspark1860 പോയി മുടി വെള്ളം കുടി കുബൂരി.. ഉസ്താദിനോടുള്ള ആരാധന കൂടട്ടെ
@MustafaUthu-um1bz
@MustafaUthu-um1bz 4 ай бұрын
എനിക്ക് ഹിദായത് കിട്ടാൻ കാരണം മുജാഹിത്‌ ബാലുശ്ശേരിയാണ്
@mindspark1860
@mindspark1860 4 ай бұрын
marakkazhutha
@nasar123nasar4
@nasar123nasar4 4 ай бұрын
😂
@AkbarAli-we6dm
@AkbarAli-we6dm 4 ай бұрын
اللهم رب الناس، أذهب الباس، واشفه وأنت الشافي؛ لا شفاء إلا شفاؤك، شفاء لا يغادر سقماً
@habeelkarat4967
@habeelkarat4967 4 ай бұрын
بارك الله فيك
@abdullaMuyhadeen
@abdullaMuyhadeen 4 ай бұрын
രോഗാവസ്ഥയിൽ കിടക്കുന്ന ഒരു മുസ്ലിം പണ്ഡിതനേയും ഒരാളും ട്രോളൻ പാടില്ല പരിഹസിക്കാൻ പാടില്ല അത് സുന്നി ആയാലും മുജാഹിദ് ആയാലും അതാണ് ഒരു മനുഷ്യത്വമുള്ള ഒരു മുസ്ലിം ചെയ്യേണ്ടത് അതിനു വിപരീതമായി പ്രവർത്തിക്കുന്നവൻ മുജാഹിദ് ആയാലും അവൻ സുന്നി ആയാലും ആരായാലും അവൻ ചെയ്യുന്നത് ശുദ്ധ വിവരക്കേടും ശുദ്ധ തോന്നിവാസവുമാണ്
@mindspark1860
@mindspark1860 4 ай бұрын
pandithanalla. speecher😂
@assankunhikt1375
@assankunhikt1375 4 ай бұрын
Aameen
@aonetag1689
@aonetag1689 4 ай бұрын
അള്ളാഹു വേഗത്തിൽ രോഗ ശമനം നൽകട്ടെ ആമീൻ ആമീൻ...
@muhammedshafia5106
@muhammedshafia5106 4 ай бұрын
😂 Ameer جزاك الله خيرا❤
@abdurahimanrahiman6867
@abdurahimanrahiman6867 4 ай бұрын
ആയിരങ്ങളേതൗഹീദ്ലേക്ക് കൊണ്ട് വന്നവനും ലക്ഷങ്ങളെ ശിർക്കിലേക്ക് കൊണ്ടുപോയവനും സമമാകുമോ?
@mindspark1860
@mindspark1860 4 ай бұрын
illa. iyal verum chandi
@habeeba445
@habeeba445 4 ай бұрын
Ameeen
@Shihabnv-oq6wf
@Shihabnv-oq6wf 4 ай бұрын
ബാലുശ്ശേരി ഉസ്താതിന്റെ അസുഖം ഷിഫയാക്കണേ allhaah
@mindspark1860
@mindspark1860 4 ай бұрын
thengu keriyum usthado..apol sharikkum usthadumare enthu vilikkum😂.
@kurafimedia
@kurafimedia 4 ай бұрын
അമീർ മൗലവി പേരമകൾ മൊബൈൽ കളിക്കുന്നത് കൊണ്ട് കൂടുതലും നെറ്റ് കേറ്റാറില്ല സമയത്ത് നിങ്ങളുടെ വീഡിയോ ഇപ്പോൾ ഇറങ്ങിക്കണമെന്ന് എപ്പോഴും മനസ്സിൽ ഉണ്ടാകാറുണ്ട് എങ്കിലും നെറ്റ് കേറ്റുന്ന സമയത്ത് ആരോടെങ്കിലും വൈഫൈ ഉപയോഗിച്ചിട്ട് എങ്കിലും നിങ്ങളുടെ വീഡിയോ കാണാൻ വളരെ ആഗ്രഹമുള്ള ഒരാളാണ് ഞാൻ കാരണം അതിൽ നിന്ന് പല അറിവുകളും ലഭിക്കാൻ കഴിഞ്ഞു അതിൽ വല്ലാത്ത സന്തോഷകരം
@HamsaUP-cd8qr
@HamsaUP-cd8qr 4 ай бұрын
കാന്തപ്പൻ. രോഗിയായി. കിടന്നത്. ആരുടെകുരുത്തക്കേട്.
@harisbasheerharisbaheer2588
@harisbasheerharisbaheer2588 4 ай бұрын
പടച്ചവന്റെ
@Ikkroos
@Ikkroos 4 ай бұрын
Ninakkokke valla iraqilum poyi vedivekka nallathu.. matte aa jihadi johnum undavum... vedivekkan. Allel syria yil poyi aadu mechalum mathi. Islam parayan ivide sunnigal dharalam
@jaleel788
@jaleel788 4 ай бұрын
ബാലുശേരിക്ക് രോഗം വന്നതിന് എ പി ഉസ്താദിനെ കാന്തപ്പൻ എന്ന് വിളിക്കുന്ന നിങ്ങൾ ബാലുശേരി ചത്താൽ എന്താ വിളിക്കുക
@HamsaUP-cd8qr
@HamsaUP-cd8qr 4 ай бұрын
Ap. ചത്താൽ. നിങ്ങൾഎന്താവിളിക്കുക.
@mindspark1860
@mindspark1860 4 ай бұрын
ninte ummayude kuruthakkedu nee undayath.
@rz1238
@rz1238 4 ай бұрын
അമീർ ബായ് ഈ ഖുറാഫത്ത് കൗമിന് എന്ത് പറഞ് കൊടുത്തിട്ട് കാര്യമില കാശിന് വേണ്ടി ഈ കൗമ് എന്തും ചെയ്യും അമീർ ബായ് അഭിനന്ദനം👍👌🌹
@saratk-xg4zb
@saratk-xg4zb 4 ай бұрын
അമീർ 👍👍👍👍👍👍👍👍👍
@NazimudheenPM
@NazimudheenPM 4 ай бұрын
ആമീൻ 🤲🤲🤲
@PixelGraphic-bt1do
@PixelGraphic-bt1do 4 ай бұрын
ഇതിൽ ന്യായീകരിക്കുന്നത് മൊയ്‌ല്യന്മാർ ആണ്. സാധാരണ ജനങ്ങൾ നിഷ്പക്ഷമായി ചിന്തിക്കും.. മൊയ്‌ല്യാന്മാർക്ക് ബെൻസും റേഞ്ച് റോവരും വാങ്ങാൻ ഈ സാധാരണ ജനങ്ങളെ പറ്റിക്കാണം. അതുകൊണ്ട് സത്യം മനസ്സിലാക്കിയാൽ അവർ മാരുമെന്ന് ഈ കുഭൂരികൾക്ക് അറിയാം.. ഈ വീഡിയോ കണ്ടാൽ അങ്ങനെ നിഷ്പക്ഷമായി ചിന്തിക്കുന്നവർക്ക് മനസ്സിലാകും.. പക്ഷെ അങ്ങനെ ആയാൽ നടക്കൂലല്ലോ.. അപ്പൊ ഉസ്തുക്കൾ കമ്മെന്റുമായി വരും
@yahiyam1403
@yahiyam1403 4 ай бұрын
ഭയങ്കര മാറ്റമല്ലേ വഹാബീ കൂടാരത്തിൽ നിന്ന് ദിവസവും അതാ ജാമിതയേയും ജബ്ബാർ മാഷേയും ബൈഅത്ത് ചെയ്യാനുള്ള തിരക്കാണ്😂
@PixelGraphic-bt1do
@PixelGraphic-bt1do 4 ай бұрын
@@yahiyam1403 വഹാബി കൂട്ടത്തിൽ സിഎം മടവൂരിന്റെ അപ്പിക്ക് വേണ്ടി ജിന്നുകൾ അടിപിടി കൂടുന്നു എന്ന് പറയുന്നോര് ഇല്ല.. അതുകൊണ്ട് ജബ്ബാർ മാഷിന്റെ മാർഗത്തിൽ ബൈഅത് ചെയ്യണ്ട കാര്യം ഇല്ല.. ജബ്ബാറിനു അലക്കാൻ ഉള്ള വക ഉണ്ടാക്കിക്കൊടുക്കുന്നുണ്ടല്ലോ കുബൂരി മൊല്ലാമാർ
@k.pmajeed2087
@k.pmajeed2087 4 ай бұрын
തെറ്റുകൾ തിരുത്താനുള്ള ഒരു അവസരം ബാലുശ്ശേരിക്ക് അല്ലാഹു നൽകുമാറാകട്ടെ. സത്യത്തിൽ താങ്കളുടെ ഉപദേശം ബാലുശ്ശേരിക്കും അനുയായികൾക്കുമാണ് നൽകേണ്ടത്. കാന്തപുരം ഉസ്താദിന് രോഗം വന്നപ്പോൾ അറപ്പും വെറുപ്പും തോന്നിപ്പിക്കുന്ന രീതിയിലുള്ള സംസാരങ്ങളാണ് വഹാബി പുരോഹിതന്മാരിൽ നിന്നും കേട്ടത്. അതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ബാലുശ്ശേരി തന്നെ. രോഗം സുഖമായതിനുശേഷം അട്ടഹസിച്ചു നിലവിളിക്കുന്ന രീതിയിൽ "കാന്തപുരം മരിച്ചിരുന്നു....." എന്നിട്ട് മരിച്ചതിന് ഒരു വ്യാഖ്യാനവും നൽകി മാന്യത വിട്ടു വൃത്തികെട്ട ശൈലിയിൽ സംസാരിച്ചത് ബാലുശ്ശേരി തന്നെയാണ്. അതിനെല്ലാം മുജാഹിദുകൾ "ബാലുശ്ശേരി ആവേശ പ്രസംഗകനാണന്ന്" അർത്ഥം നൽകി വെള്ളപൂശിയാൽ മതിയാവുകയില്ല. പിന്നെ താങ്കൾ പറഞ്ഞത് ബാലുശ്ശേരിക്ക് വേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞത്. അല്ലാഹുവിനോട് നേരിട്ട് പ്രാർത്ഥിച്ചാൽ പോരെ എന്ന് മുജാഹിദുകളോട് ചിലർ ചോദിച്ചു..... ഇത് 'മുജാഹിദുകളോട് മാത്രം' ചോദിക്കാൻ പറ്റിയ ചോദ്യം തന്നെയാണ്. ഇവിടെ ഞാൻ വിശദീകരിക്കേണ്ടതില്ലല്ലോ?. ദുആ ചെയ്യാൻ ആവശ്യപ്പെടുക, തവസ്സുലും ഇസ്തിഗാസയും ചെയ്തു ദുആ ചെയ്യുക ഇതില ടങ്ങിയിരിക്കുന്ന ആശയം ഒന്നു തന്നെയാണ്. ഇതെല്ലാം അല്ലാഹുവിൽ നിന്ന് ഉത്തരം ലഭിക്കുവാനുള്ള ശുപാർശ തന്നെയാണ്. ഇതെല്ലാം ഖുർആൻ കൊണ്ടും ഹദീസ് കൊണ്ടും സ്ഥിരപ്പെട്ടതാണ്. ഇതിൽ തവസ്സുലും ഇസ്തിഹാസയും ശിർക്കാണെന്ന് വരുത്തുവാൻ അബൂ ജാഹിലിനെയും കൂട്ടരെയും കൊണ്ടുവന്നു അവർക്കില്ലാത്ത വിശ്വാസം അവരെ മേലിൽ വെച്ച് കെട്ടി, സുന്നികൾക്കില്ലാത്ത വിശ്വാസം സുന്നികളുടെ പിരടിയിലും വെച്ചുകെട്ടി വഹാബികൾ സുന്നികൾ ശിർക്ക് ചെയ്യുന്നവരാണെന്നും മുഷിരിക്കാണെന്നും പ്രഖ്യാപിക്കുന്നു.....!!. അതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ബാലുശ്ശേരി തന്നെയാണ്. ഹജ്ജിനു വരുന്നവർ ബഹുഭൂരിപക്ഷവും മുശ്രിക്കെന്ന് പ്രഖ്യാപിച്ചയാളാണ് ബാലുശ്ശേരി. എന്നാൽ നബി (സ) നമ്മളെ പഠിപ്പിക്കുന്നു : "إذا قال الرجل لأخيه: يا كافر، فقد باء بها أحدهما" *"ഒരാൾ തന്റെ സഹോദരനെ 'ഓ' കാഫിർ എന്നു വിളിച്ചാൽ രണ്ടാലൊരാൾ അതുകൊണ്ട് സമ്മതിച്ചവനായി"* ( ബുഹാരി ). ഈ ഹദീസിൽ നിന്നും പഠിക്കാനുള്ളത് ബാലുശ്ശേരി- രോഗം സുഖമായി തൗബ ചെയ്യാനുള്ള ഒരു അവസരം കിട്ടണമെന്നാണ്. ദുആ ചെയ്യുന്നവന് സ്വയം കഴിവുണ്ടെന്ന് വിശ്വസിച്ചു ദുആ ചെയ്യുവാൻ ആവശ്യപ്പെട്ടാലും അത് ശിർക്ക് തന്നെയാണ്. അബൂ ജാഹിലിന്റെ വിശ്വാസത്തോടെ ദുആ ചെയ്യാൻ ആവശ്യപ്പെട്ടാലും അത് ശിർക്ക് തന്നെയാണ്.
@k.pmajeed2087
@k.pmajeed2087 4 ай бұрын
തെറ്റുകൾ തിരുത്താനുള്ള ഒരു അവസരം ബാലുശ്ശേരിക്ക് അല്ലാഹു നൽകുമാറാകട്ടെ. സത്യത്തിൽ താങ്കളുടെ ഉപദേശം ബാലുശ്ശേരിക്കും അനുയായികൾക്കുമാണ് നൽകേണ്ടത്. കാന്തപുരം ഉസ്താദിന് രോഗം വന്നപ്പോൾ അറപ്പും വെറുപ്പും തോന്നിപ്പിക്കുന്ന രീതിയിലുള്ള സംസാരങ്ങളാണ് വഹാബി പുരോഹിതന്മാരിൽ നിന്നും കേട്ടത്. അതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ബാലുശ്ശേരി തന്നെ. രോഗം സുഖമായതിനുശേഷം അട്ടഹസിച്ചു നിലവിളിക്കുന്ന രീതിയിൽ "കാന്തപുരം മരിച്ചിരുന്നു....." എന്നിട്ട് മരിച്ചതിന് ഒരു വ്യാഖ്യാനവും നൽകി മാന്യത വിട്ടു വൃത്തികെട്ട ശൈലിയിൽ സംസാരിച്ചത് ബാലുശ്ശേരി തന്നെയാണ്. അതിനെല്ലാം മുജാഹിദുകൾ "ബാലുശ്ശേരി ആവേശ പ്രസംഗകനാണന്ന്" അർത്ഥം നൽകി വെള്ളപൂശിയാൽ മതിയാവുകയില്ല. പിന്നെ താങ്കൾ പറഞ്ഞത് ബാലുശ്ശേരിക്ക് വേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞത്. അല്ലാഹുവിനോട് നേരിട്ട് പ്രാർത്ഥിച്ചാൽ പോരെ എന്ന് മുജാഹിദുകളോട് ചിലർ ചോദിച്ചു..... ഇത് 'മുജാഹിദുകളോട് മാത്രം' ചോദിക്കാൻ പറ്റിയ ചോദ്യം തന്നെയാണ്. ഇവിടെ ഞാൻ വിശദീകരിക്കേണ്ടതില്ലല്ലോ?. ദുആ ചെയ്യാൻ ആവശ്യപ്പെടുക, തവസ്സുലും ഇസ്തിഗാസയും ചെയ്തു ദുആ ചെയ്യുക ഇതില ടങ്ങിയിരിക്കുന്ന ആശയം ഒന്നു തന്നെയാണ്. ഇതെല്ലാം അല്ലാഹുവിൽ നിന്ന് ഉത്തരം ലഭിക്കുവാനുള്ള ശുപാർശ തന്നെയാണ്. ഇതെല്ലാം ഖുർആൻ കൊണ്ടും ഹദീസ് കൊണ്ടും സ്ഥിരപ്പെട്ടതാണ്. ഇതിൽ തവസ്സുലും ഇസ്തിഹാസയും ശിർക്കാണെന്ന് വരുത്തുവാൻ അബൂ ജാഹിലിനെയും കൂട്ടരെയും കൊണ്ടുവന്നു അവർക്കില്ലാത്ത വിശ്വാസം അവരെ മേലിൽ വെച്ച് കെട്ടി, സുന്നികൾക്കില്ലാത്ത വിശ്വാസം സുന്നികളുടെ പിരടിയിലും വെച്ചുകെട്ടി വഹാബികൾ സുന്നികൾ ശിർക്ക് ചെയ്യുന്നവരാണെന്നും മുഷിരിക്കാണെന്നും പ്രഖ്യാപിക്കുന്നു.....!!. അതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ബാലുശ്ശേരി തന്നെയാണ്. ഹജ്ജിനു വരുന്നവർ ബഹുഭൂരിപക്ഷവും മുശ്രിക്കെന്ന് പ്രഖ്യാപിച്ചയാളാണ് ബാലുശ്ശേരി. എന്നാൽ നബി (സ) നമ്മളെ പഠിപ്പിക്കുന്നു : "إذا قال الرجل لأخيه: يا كافر، فقد باء بها أحدهما" *"ഒരാൾ തന്റെ സഹോദരനെ 'ഓ' കാഫിർ എന്നു വിളിച്ചാൽ രണ്ടാലൊരാൾ അതുകൊണ്ട് സമ്മതിച്ചവനായി"* ( ബുഹാരി ). ഈ ഹദീസിൽ നിന്നും പഠിക്കാനുള്ളത് ബാലുശ്ശേരി- രോഗം സുഖമായി തൗബ ചെയ്യാനുള്ള ഒരു അവസരം കിട്ടണമെന്നാണ്. ദുആ ചെയ്യുന്നവന് സ്വയം കഴിവുണ്ടെന്ന് വിശ്വസിച്ചു ദുആ ചെയ്യുവാൻ ആവശ്യപ്പെട്ടാലും അത് ശിർക്ക് തന്നെയാണ്. അബൂ ജാഹിലിന്റെ വിശ്വാസത്തോടെ ദുആ ചെയ്യാൻ ആവശ്യപ്പെട്ടാലും അത് ശിർക്ക് തന്നെയാണ്.
@PixelGraphic-bt1do
@PixelGraphic-bt1do 4 ай бұрын
@@k.pmajeed2087 കുഴപ്പമില്ല മുത്തേ ..കുടിവെള്ളം കുടിച്ചിട്ട് ഫാൻ ആയതാണ് നീ..സാരമില്ല
@islamicmedia1666
@islamicmedia1666 4 ай бұрын
എല്ലാ വഹാബികൾക്കും ഹിദായത് കൊടുക്കണേ.. അവരുടെ ശരിറിൽ നിന്ന് കാവൽ നൽകണേ... ആമീൻ
@minharabbitfarm950
@minharabbitfarm950 3 ай бұрын
എടാ മോനെ ഈ സാധനം കേരളത്തിൽ അല്ലാതെ ലോകത്ത് വേറെ എവിടെയും ഇല്ല ഇത് കാന്തപുരം ഉണ്ടാക്കിയ മതമാണ് ചിന്തിച്ചോ ഒരു 10 40 കൊല്ലം മുന്നേ മതം ഉണ്ടാക്കാൻ വളരെ എളുപ്പമായിരുന്നു അവരൊക്കെ ജീവിക്കാൻ വേണ്ടിയുള്ള ഒരുതരം പ്രത്യേക തട്ടിപ്പാണ്. അതാണ് അവർ ഇങ്ങനെ പണക്കാരായി സുഖിക്കുന്നത് നിനക്കൊന്നും തലയിൽ ഓളം ഇല്ലെങ്കിൽ നീ ഒന്നും മരണം വരെ ഒരു ഗതിയും പിടിക്കില്ല
@abdullaMuyhadeen
@abdullaMuyhadeen 4 ай бұрын
മുജാഹിദ് ബാലുശ്ശേരി എന്ന മനുഷ്യനോട് വ്യക്തിപരമായി അദ്ദേഹം സംസാരിക്കുന്ന സംസാരത്തോടെ എനിക്ക് ശക്തമായ എതിർപ്പുണ്ട് പക്ഷേ എന്നിരുന്നാലും അദ്ദേഹം ഒരു മുസ്ലിമാണ് അദ്ദേഹം ഇന്ന് രോഗിയാണ് അതുകൊണ്ട് അതിൽ എനിക്ക് യാതൊരുവിധ സന്തോഷവുമില്ല എത്രയും പെട്ടെന്ന് അള്ളാഹു അദ്ദേഹത്തിന്റെ രോഗം സുഖമാക്കി ശരിയായ വിശ്വാസത്തിലേക്ക് വന്ന് ഒരു മുഅ്മിനായി മരിക്കുന്ന അവസ്ഥയിൽ അദ്ദേഹത്തെ അല്ലാഹു എത്തിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുകയാണ്
@fathimaali1233
@fathimaali1233 4 ай бұрын
ശരിയായ വിശ്വാസം എന്താണ് സഖാവേ.ജ>റ പൂജയാണോ
@minharabbitfarm950
@minharabbitfarm950 3 ай бұрын
ജനങ്ങളെ ശിർക്കിലേക്ക് നയിക്കുന്ന ആളോട് പെട്ടെന്ന് വരുന്ന ദേഷ്യത്തിൽ പറയുന്നതാണ് നബി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ അടി കിട്ടുമായിരുന്നു ഇത് വാക്കിൽ ഒതുക്കി
@hassainarck760
@hassainarck760 4 ай бұрын
അല്ലാഹു ഒരുമനുഷ്യൻ്റെ സന്തോഷവും ദുക്കവും. ഏറ്റവുംഅ റിയുന്നവനാണ്..ആയതിനാൽ ഒരു രോഗി രോഗം വന്നാൽ രോഗം തന്ന അല്ലാഹു വിനോട് പ്രാർത്ഥിക്കുക അതാണ് ഒരു വിശ്വാസിയുടെ ഒന്നാമതും രണ്ടാമതും വേണ്ട ികിത്സ .. കാരണം അല്ലാഹു പറഞ്ഞു ادعوني استجب لكم എന്നെ വിളിക്കൂ ഞാൻ ഉത്തരം ചെയ്യാം ഈ ആയത് പലപ്പോളും ഓ തുന്ന ബാലുശ്ശേരി രോഗം വന്നപ്പോൾ കോയമ്പത്തൂരിലേക്ക് പോയി... അല്ലാഹു വിലുള്ള ഉറച്ച വിശ്വാസം നഷ്ടപ്പെട്ടു...
@nisardevalanisar6753
@nisardevalanisar6753 4 ай бұрын
ശിർക്കിന്റെയും ബിദ്അത്തിന്റെയും അനാചാരത്തിന്റെയും കോട്ടക്കൊത്തളങ്ങളിൽ പോയി തൗഹീദിന്റെ ധീരമായ ആദർശം പറഞ്ഞിരുന്ന മുജാഹിദ് ബാലുശ്ശേരിക്ക് പടച്ച റബ്ബ് പരിപൂർണ്ണ ശിഫ നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...
@abdulta1554
@abdulta1554 4 ай бұрын
അള്ളാഹു ശിഫ നൽകട്ടെ - ആമീൻ
@kurafimedia
@kurafimedia 4 ай бұрын
എത്രയും പെട്ടെന്ന് അള്ളാഹു ബാലുശ്ശേരിയുടെ അസുഖം ശിഫ ആക്കി കൊടുക്കട്ടെ
@bushrasiddique3383
@bushrasiddique3383 4 ай бұрын
എപി ഉസ്താദ് ആരോടും മാപ്പ് പറയേണ്ട ആവശ്യമില്ല എപി ഉസ്താദ് ആരെയും തെറി പറഞ്ഞിട്ടില്ല ഇനി പറയുകയും ഇല്ല ബാലുശ്ശേരി അല്ല ap ഉസ്താദ്
@mindspark1860
@mindspark1860 4 ай бұрын
100%
@sideeq9037
@sideeq9037 4 ай бұрын
100%
@musthafafarook7029
@musthafafarook7029 4 ай бұрын
കാന്തപുരത്തിൻ്റെ കഴിഞ്ഞ കാലം നിനക്കറിയില്ല. അതു കൊണ്ടാണ്.
@muhammedjed4443
@muhammedjed4443 4 ай бұрын
❤ആമീൻ യാറബ്ൽ ആലമീൻ ❤🇮🇳👍🌲🇸🇦🌹
@gdhttxjgkh6052
@gdhttxjgkh6052 4 ай бұрын
ആമിൻ റബ്ബൽ ആലമീൻ
@sakkeertsameert7750
@sakkeertsameert7750 4 ай бұрын
ആമീൻ ആമീൻ
@sideeq9037
@sideeq9037 4 ай бұрын
തെങ്ങിനും കവുങ്ങിനും ഒരേ തളപ്പ് പറ്റില്ല വടശ്ശേരി. വേറെ ഒരാൾ
@hassainarck760
@hassainarck760 4 ай бұрын
ദജ്ജാൽ എന്ന് വിളിച്ച കുറ്റിഹസ്സാനും അനുഭവിച്ചറിയും ഇൻശാ അല്ലാഹ്...
@salamtirur7295
@salamtirur7295 4 ай бұрын
അല്ലചങ്ങായി ബാലു വിന് എന്തും തോനി യത് പറയാ അയാളെ സംസാരംകേട്ടാൽ അറ്പ്പ് തോന്നും
@Ayshumammu
@Ayshumammu 4 ай бұрын
നോകു മക്കളെ ഒരു തൗഹീ പണ്ടിതനു ഒരു പരീക്ഷണം വന്നപ്പം വീണ്ടും തൗഹീദനെ യും ശിർക്കിനെയും നെല്ലും പതിരും വേർതിരിയുന്നു തൗഹീദിൻ്റെ മാസ്മരികത മിറാക്കൾ
@makkarmm165
@makkarmm165 4 ай бұрын
തൗഹീദ് പറഞ്ഞാൽ രോഗി ആകുമോ
@moosa.onnutannap8439
@moosa.onnutannap8439 4 ай бұрын
ഇത് കുരുത്തക്കേട് ആണെങ്കിൽ എത്രയോ പ്രവാചകന്മാരെ രോഗം ബാധിച്ചിട്ടും പല വിഷമങ്ങൾ സഹിച്ചും മരിച്ചിട്ടുണ്ട് അതൊക്കെ ആര് കുരുത്ത ഉദാഹരണത്തിന് അയ്യൂബ് നബി അലൈസലാമിന്റെ രോഗത്തെക്കുറിച്ചുള്ള കേട്ടിട്ടുണ്ടാവുമല്ലോ ഇതൊക്കെ ആരാ കുരുത്തക്കേടാണ് മുൻകാല പല പണ്ഡിതന്മാരും വലിയ വലിയ രോഗം വന്ന് മരിച്ചിട്ടുണ്ട് ഒന്നുമില്ലാത്ത വിലായത്ത് ഇയാൾക്ക് എങ്ങനെ ഉണ്ടായിരുന്നു
@aboobackeraboobacker5775
@aboobackeraboobacker5775 3 ай бұрын
ഇപ്പോൾ ഒരു ആറ്റക്കോയ തങ്ങളും ഇറങ്ങിയിട്ടുണ്ട് ഏതു രോഗവും സുഖപ്പെടുത്തും എ പി ഗ്രൂപ്പിലെ ഭയാർഥങ്ങളും ഏത് രോഗം സുഖപ്പെടുത്തും അയാളിപ്പോ പുതിയൊരു പെണ്ണുമൊക്കെ കെട്ടിയതാണ് ഒരു ചെറുപ്പക്കാരത്തി പെണ്ണിനെ ചെറുപ്പക്കാരത്തിന് മറ്റേ കുട്ടികളെയും ഭാര്യയും ചവിട്ടി പുറത്താക്കിയിട്ടുണ്ട് അങ്ങനെയുള്ള കറാമത്തുകളും അവർക്കുണ്ട്
@shereefazinab-gf3dh
@shereefazinab-gf3dh 4 ай бұрын
Aameenyarabalalameen
@murshidamurshi8812
@murshidamurshi8812 4 ай бұрын
Allahu paripoorna shifa nalkatee aameeen
@sathyamparanjalbyshameer7296
@sathyamparanjalbyshameer7296 4 ай бұрын
കാന്തപുരം ദീൻ വിറ്റ് കഷാക്കിയ, ബുദ്ദിമാനായ ആത്മീയ വ്യാപാരി. പാവം കോടികൾ ഉണ്ടാക്കി
@mindspark1860
@mindspark1860 4 ай бұрын
iyal swargam koduthu swarnam vangi😂
@gdhttxjgkh6052
@gdhttxjgkh6052 4 ай бұрын
എനിക്ക് മനസ്സിലായത് മുജാഹിദ് ബാലുശ്ശേരി ഉസ്താദ് മഹാനായ ഒരു വലിയ്യാണ്' അൽഹംദുലില്ലാഹ്'അല്ലാഹു മഹാനവർകൾ ഷിഫ നൽകുമാറാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@muhammedriyasct9248
@muhammedriyasct9248 4 ай бұрын
ഇബിലീസിന്റെ മൂത്താപ്പയാണ്
@mindspark1860
@mindspark1860 4 ай бұрын
kuliyya😂
@Aliraghavan
@Aliraghavan 4 ай бұрын
ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് അള്ളാഹു അസുഖം ഭേദമാക്കി കൊടുക്കട്ടെ എന്ന് പറഞ്ഞത് മനസിലായില്ല അല്ലാഹുവിന്റെ ആശുപത്രിയിലാണോ ചികിൽസിക്കുന്നത്
@fafd2865
@fafd2865 4 ай бұрын
അപ്പോൾ കാന്തപുരം ആരെ ചീത്ത പറഞ്ഞിട്ടാണ് രോഗം വന്നദ് 😜
@sharafudheenc-uu7fv
@sharafudheenc-uu7fv 4 ай бұрын
മൊല്ല ഉഷാറായി
@abdulgafoor3478
@abdulgafoor3478 4 ай бұрын
കാന്തപ്പുരത്തിൻ്റെ അസുഖത്തെ പരിഹസിച്ചത് തെറ്റായി പോയിറ്റുണ്ട് എന്നെങ്കിലും ചിന്തിക്കാനുള്ള ഒരവസരം ബാലുശ്ശേരി ക്കും വന്നിറ്റുണ്ടാവും അത്രയും മനസ്സിലാക്കാം
@Kuniyilkaboobacker
@Kuniyilkaboobacker 3 ай бұрын
അല്ലാഹുവിനോട് പ്രാർത്ഥിച്ചപ്പോൾ പലരുടെയും അസുഖം ഭേദമായ ചരിത്രമുണ്ടല്ലോ എന്നിട്ടും അല്ലാഹുവിനോട് മാത്രം പ്രാർഥി ക്കുന്ന മുജാഹിദ് ബാലുവും മുജാഹിടുകളും എന്തിനാണ് ഹോസ്പിറ്റലിലും മറ്റും പോകുന്നത് അല്ലാഹുവിൽ വിശ്വാസം പോരാത്തത് കൊണ്ടാണോ പെന്തക്കോസ്റ്റിതുകാർ ഇപ്പോഴും പ്രാർത്ഥിച്ചാണ് രോഗം മാറ്റുന്നത് അല്ലെങ്കിൽ മരണം വ രിക്കും അവരുടെ വിശ്വാസമെങ്കിലും ഈ തൗഹീടിന്റെ നിർവചനം അറിയാത്ത തൗഹീദികൾക്ക് വേണ്ടേ?!
@Mohammedkunhiarinkal
@Mohammedkunhiarinkal 4 ай бұрын
Quburikal നല്ല മറുപടി
@mindspark1860
@mindspark1860 4 ай бұрын
chala appikal
@Liyafarsana
@Liyafarsana 4 ай бұрын
അമീർ ഒതുക്കുങ്ങൽ. കാന്തപുരതിന്നു തിരെ. ഗർജിക്കുന്നു. അമീർ താങ്കൾ പുലി യല്ല. പുപ്പുലി യാണ്
@harshadchalil1678
@harshadchalil1678 4 ай бұрын
കുറച്ചു മുൻപ് AP ഉസ്താത് രോഗം ബാധിച്ചു കിടപ്പിലായിരുന്നു, അത് ആരുടെ കുരുത്തക്കേടായിരുന്നു?? രോഗം, മരണം, ജനനം എല്ലാം അല്ലാഹുവിന്റെ ഖദിർ ഖലാഹു ൽ നിന്ന് ഉള്ളതല്ലേ...
@mindspark1860
@mindspark1860 4 ай бұрын
manassilakiyal ellavarkum nannu
@ahk12340
@ahk12340 4 ай бұрын
*കാന്തപുരത്തിന് അസുഖം വന്നപ്പോൾ മുജാഹിദ് ബാലുശ്ശേരി പ്രസംഗവേദികളിൽ സന്തോഷം കൊണ്ട് തുള്ളിച്ചാടി... അപ്പോൾ ഓർത്തില്ല രോഗം എല്ലാവർക്കും വരും എന്ന്..*
@yousufnp3834
@yousufnp3834 2 ай бұрын
മുണ്ടാഹിദ് ബാല്ലുശ്ശേരിക്ക് Ap ക് ശേഷമാണ് രോഗം വന്നത് ആദ്യം വന്നത് Ap ക്ക് ഇയാൾക്ക് ആരെ കളിയാക്കി യിട്ടാണ് രോഗം വന്നത് ഞാൻ പറയുന്നു അല്ലാഹുവിനെ അറിയേണ്ട പോലെ മനസ്സിൽ ആക്കാഞ്ഞിട്ടുള്ള കുഴപ്പം കൊണ്ടാണ് Ap ക്ക് വന്നത് എന്ന് ഞാൻ പറയുന്നു
@ahk12340
@ahk12340 2 ай бұрын
@@yousufnp3834 ഇതാണ് വഹാബിക്ക് തലച്ചോറ് ഇല്ല എന്ന് പറയുന്നത്.. ലോകത്തുള്ള എല്ലാവർക്കും രോഗം വരുന്നത് മറ്റുള്ളവരെ കളിയാക്കിയതുകൊണ്ടാണ് എന്ന് ആരും പറഞ്ഞിട്ടില്ല കോയാക്കാ.. രോഗം അല്ലാഹു തരുന്നത് പല കാരണങ്ങൾ കൊണ്ടാണ്.. അതിൽ ശിക്ഷയായിട്ട് തരുന്നതും ഉണ്ട്.. കാന്തപുരം മറ്റുള്ളവരെ രോഗിയായതിന്റെ പേരിൽ കളിയാക്കാൻ പോയിട്ടില്ല.. അതുകൊണ്ട് കാന്തപുരത്തിന് രോഗം വന്നത് അതിന്റെ പേരിൽ അല്ല.. പക്ഷേ ബാലുശ്ശേരിയും മൗലവി മനുഷ്യനെ പോലും ലജ്ജിപ്പിക്കും വിധം പരസ്യമായി പ്രസംഗ സ്റ്റേജിൽ വന്ന് മൈക്കിനു മുമ്പിൽ കാന്തപുരത്തിന്റെ രോഗത്തെക്കുറിച്ച് പരിഹാസത്തോടെ വിളിച്ചുപറഞ്ഞു.. അതിനെ ഒരു താക്കീത് എന്ന നിലക്ക് അല്ലാഹു അവനും കൊടുത്തു.. വലുത് ശിക്ഷ ആയിട്ട് ഇനിയും വരാനിരിക്കുന്നുണ്ട്.. ഇവിടെനിന്ന് അല്ലെങ്കിൽ പരലോകത്ത് വെച്ച്
@mohshafeequ.tayyilshefiyal5763
@mohshafeequ.tayyilshefiyal5763 4 ай бұрын
മുജാഹിദുകളും ഏൽപ്പിക്കാൻ തമ്മിലടിക്കുയാണ് എന്തൊരു കഷ്ടമാണ് ഈ സമുദായം 74 വിഭാഗം ആകും എന്നാണ് പറയുന്നത് അതിൽ പെട്ട രണ്ടാണ് ഇതിൽനിന്നും എത്രയാണ് അങ്ങോട്ടുമിങ്ങോട്ടും വിഭജിച്ച് പോകുന്നത് ഇതര സമൂഹങ്ങൾ നമ്മളെ കളിയാക്കുന്നു
@k.pmajeed2087
@k.pmajeed2087 4 ай бұрын
തെറ്റുകൾ തിരുത്താനുള്ള ഒരു അവസരം ബാലുശ്ശേരിക്ക് അല്ലാഹു നൽകുമാറാകട്ടെ. സത്യത്തിൽ താങ്കളുടെ ഉപദേശം ബാലുശ്ശേരിക്കും അനുയായികൾക്കുമാണ് നൽകേണ്ടത്. കാന്തപുരം ഉസ്താദിന് രോഗം വന്നപ്പോൾ അറപ്പും വെറുപ്പും തോന്നിപ്പിക്കുന്ന രീതിയിലുള്ള സംസാരങ്ങളാണ് വഹാബി പുരോഹിതന്മാരിൽ നിന്നും കേട്ടത്. അതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ബാലുശ്ശേരി തന്നെ. രോഗം സുഖമായതിനുശേഷം അട്ടഹസിച്ചു നിലവിളിക്കുന്ന രീതിയിൽ "കാന്തപുരം മരിച്ചിരുന്നു....." എന്നിട്ട് മരിച്ചതിന് ഒരു വ്യാഖ്യാനവും നൽകി മാന്യത വിട്ടു വൃത്തികെട്ട ശൈലിയിൽ സംസാരിച്ചത് ബാലുശ്ശേരി തന്നെയാണ്. അതിനെല്ലാം മുജാഹിദുകൾ "ബാലുശ്ശേരി ആവേശ പ്രസംഗകനാണന്ന്" അർത്ഥം നൽകി വെള്ളപൂശിയാൽ മതിയാവുകയില്ല. പിന്നെ താങ്കൾ പറഞ്ഞത് ബാലുശ്ശേരിക്ക് വേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞത്. അല്ലാഹുവിനോട് നേരിട്ട് പ്രാർത്ഥിച്ചാൽ പോരെ എന്ന് മുജാഹിദുകളോട് ചിലർ ചോദിച്ചു..... ഇത് 'മുജാഹിദുകളോട് മാത്രം' ചോദിക്കാൻ പറ്റിയ ചോദ്യം തന്നെയാണ്. ഇവിടെ ഞാൻ വിശദീകരിക്കേണ്ടതില്ലല്ലോ?. ദുആ ചെയ്യാൻ ആവശ്യപ്പെടുക, തവസ്സുലും ഇസ്തിഗാസയും ചെയ്തു ദുആ ചെയ്യുക ഇതില ടങ്ങിയിരിക്കുന്ന ആശയം ഒന്നു തന്നെയാണ്. ഇതെല്ലാം അല്ലാഹുവിൽ നിന്ന് ഉത്തരം ലഭിക്കുവാനുള്ള ശുപാർശ തന്നെയാണ്. ഇതെല്ലാം ഖുർആൻ കൊണ്ടും ഹദീസ് കൊണ്ടും സ്ഥിരപ്പെട്ടതാണ്. ഇതിൽ തവസ്സുലും ഇസ്തിഹാസയും ശിർക്കാണെന്ന് വരുത്തുവാൻ അബൂ ജാഹിലിനെയും കൂട്ടരെയും കൊണ്ടുവന്നു അവർക്കില്ലാത്ത വിശ്വാസം അവരെ മേലിൽ വെച്ച് കെട്ടി, സുന്നികൾക്കില്ലാത്ത വിശ്വാസം സുന്നികളുടെ പിരടിയിലും വെച്ചുകെട്ടി വഹാബികൾ സുന്നികൾ ശിർക്ക് ചെയ്യുന്നവരാണെന്നും മുഷിരിക്കാണെന്നും പ്രഖ്യാപിക്കുന്നു.....!!. അതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ബാലുശ്ശേരി തന്നെയാണ്. ഹജ്ജിനു വരുന്നവർ ബഹുഭൂരിപക്ഷവും മുശ്രിക്കെന്ന് പ്രഖ്യാപിച്ചയാളാണ് ബാലുശ്ശേരി. എന്നാൽ നബി (സ) നമ്മളെ പഠിപ്പിക്കുന്നു : "إذا قال الرجل لأخيه: يا كافر، فقد باء بها أحدهما" *"ഒരാൾ തന്റെ സഹോദരനെ 'ഓ' കാഫിർ എന്നു വിളിച്ചാൽ രണ്ടാലൊരാൾ അതുകൊണ്ട് സമ്മതിച്ചവനായി"* ( ബുഹാരി ). ഈ ഹദീസിൽ നിന്നും പഠിക്കാനുള്ളത് ബാലുശ്ശേരി- രോഗം സുഖമായി തൗബ ചെയ്യാനുള്ള ഒരു അവസരം കിട്ടണമെന്നാണ്. ദുആ ചെയ്യുന്നവന് സ്വയം കഴിവുണ്ടെന്ന് വിശ്വസിച്ചു ദുആ ചെയ്യുവാൻ ആവശ്യപ്പെട്ടാലും അത് ശിർക്ക് തന്നെയാണ്. അബൂ ജാഹിലിന്റെ വിശ്വാസത്തോടെ ദുആ ചെയ്യാൻ ആവശ്യപ്പെട്ടാലും അത് ശിർക്ക് തന്നെയാണ്.
@Quranversesonly-1
@Quranversesonly-1 4 ай бұрын
Samastha = shirk Kanthapuram = hair businessman 😂
@Reemaas786
@Reemaas786 4 ай бұрын
മുടികൗമിന് ഹിദായത്തിന് വേണ്ടി ആദ്യം അല്ലാഹുവിനോട് തേടുന്നു. വല്ലാത്ത മുദി കൗമു. ഇനി എന്നാണാവോ നുബൂബത്ത് കിട്ടി എന്ന് പറഞ്ഞ് തള്ളി വരുക ഇപ്പോൾ തന്നെ അര നബിയാന്നാണ് വെപ്പ്
@k.pmajeed2087
@k.pmajeed2087 4 ай бұрын
@@Quranversesonly-1 എന്റെ എഴുത്ത് താങ്കൾക്ക് എന്തൊക്കെയോ ഒരു അസ്വസ്ഥത അനുഭവപ്പെടുന്നുണ്ട് അല്ലേ ?. സത്യത്തിൽ മുജാഹിദുകൾ കപട സ്വഭാവമാണ് കളിക്കുന്നത്. പൗരത്വ ബില്ലിനെതിരെ ലീഗ് സംഘടിപ്പിച്ച യോഗത്തിൽ മഹരിബ് നിസ്കാരത്തിന് ഇമാമത്ത് നിന്നത് കാന്തപുരം ആണ്. കേരളത്തിൽ ശിർക്കും തൗഹീദും തീരുമാനമാകാതെ അഞ്ചും എട്ടും ഗ്രൂപ്പായി പൊട്ടിപിളർന്ന മുജാഹിദ് ഗ്രൂപ്പിൽപ്പെട്ട എല്ലാ മൗലവിമാരും അനുയായികളും കാന്തപുരത്തെ അന്ന് തുടർന്ന് നിസ്കരിച്ചിട്ടുണ്ട്. മുജാഹിദുകൾ കാന്തപുരം ശിർക്ക് ചെയ്യുന്നവരാണെന്ന് പറയുകയും കാന്തപുരത്തെ തുടർന്നു നിസ്കരിക്കുകയും ചെയ്യുന്നു....!😊. വിശ്വാസമൊന്നു വേറെ പ്രവർത്തി ഒന്ന് വേറെ ഇത് കപടന്മാരുടെ സ്വഭാവം തന്നെയാണ്😊😊😊😊😊😊😊.
@Quranversesonly-1
@Quranversesonly-1 4 ай бұрын
@@k.pmajeed2087 Samastha = shirk Kanthapuram = hair businessman 😂
@noufalsubair2280
@noufalsubair2280 4 ай бұрын
ബഹുമാനപ്പെട്ട ബാലുശ്ശേരി യുടെ അസുഖം അല്ലാഹു വേഗം ഷിഫയാക്കി കൊടുക്കട്ടെ. ആമീൻ.
@hamzaibrahim8100
@hamzaibrahim8100 4 ай бұрын
Allaahu shifa nalgate aameen
@valiyakathmoidutty8370
@valiyakathmoidutty8370 4 ай бұрын
കാന്തപ്പന് തന്നെ സ്വന്തമായി ഗുരുത്വമില്ല എന്നിട്ടു് വേണ്ടേ മറ്റുള്ളവർക്ക് അത് കൊടുക്കാൻ.
@jaleel788
@jaleel788 4 ай бұрын
ബാലുരിക്ക് സുഖമില്ലാത്തതിന് കാന്തപുരത്തിന് തെറി അപ്പോൾ ബാലുശേരി ചത്താൽ എന്തായിരിക്കും അവസ്ഥ
@shafeequekp7041
@shafeequekp7041 4 ай бұрын
Thankfully. Uyarathileekkuyarum
@mahmooda.p9246
@mahmooda.p9246 4 ай бұрын
പുഴക്കര ജിന്നിനെ വിളി അ മീറെ....😂😂😂
@AbdulLatheef-up1qw
@AbdulLatheef-up1qw 4 ай бұрын
അമീർ സാഹിബ് താങ്കളാണ് യഥാർത്ഥ ഇരട്ടചങ്കൻ അല്ലാഹു ആഫിയത്ത് നൽകുമാറാകട്ടെ
@Ueudd_730
@Ueudd_730 4 ай бұрын
ഏതായാലും കാന്തപുരം മുസ്ലിയാരേക്കാൾ പകുതി പ്രായം ഉള്ള കാന്തപുരത്തേക്കാൾ ഈ ദുനിയാവിൽ ജീവിച്ചു പൂതി തീരാത്ത. കാന്തപുരത്തേക്കാൾ ആരോഗ്യദൃഡ ഗാത്രനായ. മുജാഹിദ് ബാലു. കാന്തപുരം മുസ്‌ലിയാർ രോഗം വന്നു മൈത്ര ഹോസ്പിറ്റലിൽ കിടന്നപ്പോ ൾ. കാന്തപുരത്തിനെ ജീവന്റെ തുടിപ്പ് കുറഞ്ഞിട്ടുണ്ട് അദ്ദേഹം ഇനി ജീവിതത്തിലേക്ക് തീരെ തിരിച്ചു വരില്ല എന്ന് കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രസംഗിച്ചു നടന്ന മുജാഹിദ് ബാലു. സ്വന്തം ജീവന്റെ തുടിപ്പ് കുറഞ്ഞു വന്നതിന്റെ പേരിൽ കോയമ്പത്തൂർ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ആരും സന്തോഷിക്കുന്നില്ല. പക്ഷെ ഒരു കാര്യം പറയുന്നു. സകല അല്ലാഹുവിന്റെ ഔലിയാക്കളെയും അബഹസിച്ചു കളിയാക്കി നടന്ന മുജാഹിദ് ബാലുവിന് അള്ളാഹു കൊടുത്ത പരീക്ഷണം ഒന്നും അല്ല ഇത്. അള്ളാഹു കൊടുത്ത ശിക്ഷ തന്നെയാണ്. എന്ന് ബാലുവിന്റെ നാട്ടുകാരൻ.
@usmanpk1723
@usmanpk1723 4 ай бұрын
മൻസൂർ മണ്ണാർക്കാട് ന് ലോകം നിയന്ത്രിക്കുന്ന രണ്ടു അബുബക്കർ കുടി ഒന്ന് രോഗി യാകാൻ കഴിയുമോ പൊട്ടത്തരം നിർത്തി കോ 1980ൽ ap ക് എൻഡ് ഉണ്ട് ആയിരുന്നു സാമ്പത്തിക കം വള്ളിയാഴ്ച സുൽത്താൻ ഉലമ കുത്തു ബയിൽ പറയുമ്പോൾ ആമീൻ പറയുകാഫിർ ശരിക്കും ആരാണ് ന്ന ജാഹിൽ കൾ
@kurafimedia
@kurafimedia 4 ай бұрын
അമീർ മൗലവി നിങ്ങളുടെ തെളിവ് അടിച്ചു പൊളിച്ചു ദജ്ജാൽ മുജാഹിദിന്റെ ഹോസ്പിറ്റൽ കിടന്നു എന്നുള്ളത് അടിച്ചു പൊളിച്ചു
@hyderali5769
@hyderali5769 4 ай бұрын
രോഗവും തൗഹീദും തമ്മിൽ യാതൊരു ബന്ധവുമില്ല. സുഹൃത്തേ മുത്ത് ഹബീബിന് തൗഹീദ് ഉണ്ടായിരുന്നില്ലേ. മഹാനും രോഗം പിടിപെട്ടിട്ടില്ല പൊട്ടത്തരങ്ങൾ ഒന്നു പറയരുത് സുഹൃത്തേ
@aboobakkervm487
@aboobakkervm487 4 ай бұрын
@muhammadessa3252
@muhammadessa3252 4 ай бұрын
അപ്പോ കാന്തപുരത്തിന്റെ അസുഖമോ, 😂മുജാഹിദ് ബാലുശ്ശേരിയുടെ ഗുരുത്ത്വകേടോ 😂😂
@NaserMadani-vi7hv
@NaserMadani-vi7hv 4 ай бұрын
മമ്പുറം തങ്ങളെ കിടത്തി വെച്ച ബി.മ്പമാണ്. ഗുരുവായൂർ അപ്ൻ നിർത്തി വെച്ച . ബിമ്പമാണ - എന്നബാലുശേരി
@muhammedsalim1105
@muhammedsalim1105 4 ай бұрын
100 % യാത്ഥാർത്യം.
@musthafafarook7029
@musthafafarook7029 4 ай бұрын
അതിൽ എന്താണ് അൽഭുതം?
@ananmedia9746
@ananmedia9746 4 ай бұрын
ആമീൻ ആമീൻ ആമീൻ ബാലുശ്ശേരിയുടെ അസുഖത്തിന് ശിഫ ആക്കി കൊടുക്കണേ അള്ളാ..അമീർ നിനക്ൻഡ് ക്കൊണ്ട് തോറ്റിരിക്കുന്നു ഞങ്ങളെല്ലാം
@faisalp.v7954
@faisalp.v7954 4 ай бұрын
ഇതിൽ പകര പറഞ്ഞ ഹനീഫ ഡോക്ടർ kallambara ശിഫ ഹോസ്പിറ്റൽ എന്നു പറയുന്ന ഒരു അലവലാതി ഹോസ്പിറ്റൽ അതിലെ ഈ ഹനീഫ അതിന്റെ മുതലാളി ഇത് പോലുള്ള ap കാരുടെ ലോകം കണ്ട വലിയ ഡോക്ടറും എന്റെ പല അനുഭവങ്ങളിലും ആ ഏരിയയിൽ ഇത് പോലൊരു തട്ടിkoot ഹോസ്പിറ്റൽ വേറെ ഇല്ല വലിപ്പത്തിൽ ബിൽഡിംഗ്‌ വലുതെന്നു മാത്രം ഇയാൾ പറഞ്ഞ പല കേസുകളും വേറെ ഹോസ്പിറ്റൽ കൊണ്ട് പോയാൽ രക്ഷപ്പെടും ഈ ഹനീഫ പൊട്ടനാണ് ഒരു 10 വർഷ എക്സ്പീയൻസ് ഉള്ള നഴ്സിന്റെ vivaramo ബോധമോ ഇല്ല ഇയാൾ ഒരു Ap ആയതു കൊണ്ടാണോ ഇയാളുടെ തലച്ചോർ ഇത് പോലെ ആയതെന്നു തോന്നാറുണ്ട് ഏത് കേസ് കൊണ്ട് പോയാലും ഇയാൾ പറയൽ അറിയിക്കാനുള്ളവരെ അറിയിച്ചോളൂ എന്നാണ് അയാളുടെ ഹോസ്പിറ്റൽ നിന്ന് ഡിസ്ചാർജ് ചെയ്‌താൽ പിന്നെയും ആളുകൾ 20 കൊല്ലം ജീവിക്കും അത്രക്ക് മിടുക്കനാ പൊട്ടൻ ഹനീഫ അതാണ്‌ പകര ഖലീൽ തങ്ങൾ ap ബാവ ടീമിന്റെ ഒക്കെ ലോകം കണ്ട maahaa ഡോക്ടർ ഒരു കാര്യത്തിന് പറ്റും ആ ഹോസ്പിറ്റൽ കുട്ടികളുടെയും വലിയവരുടെയും സുന്നത് കഴിക്കാനും തൂറി വീട്ടിൽ കിടക്കുന്നവരെ കൊണ്ടിട്ടാൽ തീട്ടം വരാനും ഈ ഹോസ്പിറ്റൽ കിടിലൻ ആണ് ശിഫ ഹോസ്പിറ്റൽ kallampara
@AbdulNazzar-bs7hw
@AbdulNazzar-bs7hw 4 ай бұрын
ബാലൻ അന്ന് AP യെ ട്രോളി ഇന്ന് AP യുടെ അനുയായികൾ ബാലൂനെ ട്രോളുന്നു..😂😂😂😂😂
@ShameerPalakkal
@ShameerPalakkal 4 ай бұрын
കേരളത്തിലെ മുസ്ലിം സമുദായമായ EK വിഭാഗവും AP വിഭാഗം രണ്ടുപേരും തന്നെ സമൂഹത്തിൽ വായ തുറക്കുന്നത് രണ്ട് കാര്യങ്ങൾക്ക് വേണ്ടിയാണ്, ഒന്ന് അല്ലാഹുവിൻറെ പവിത്രമായ ദീനിനെ കുറിച്ച് കളവ് പറയാനും, രണ്ടാമത്തത് പാവപ്പെട്ട മുസ്ലീം സമൂഹത്തിന്റെ കീശയിൽ കയ്യിട്ടുവാരി ഹറാമത്ത് തിന്നാനും, ഈ രണ്ടു കാര്യങ്ങൾക്ക് വേണ്ടിയാണ് ഇവർ നിലകൊൾ കൊള്ളുന്നത്, അതിനാൽ ഈ നശിച്ച പിശാചിന്റെ വർഗ്ഗത്തിൽ നിന്നും നല്ലവരായ കേരളത്തിലെ മുസ്ലിം ജനതയെ കാത്തുരക്ഷിക്കുമാറാകട്ടെ
@nadasiyad
@nadasiyad 4 ай бұрын
اللهم امين
@abdulhameedbaquar1228
@abdulhameedbaquar1228 4 ай бұрын
Ameen etrayum vegam sugam pravikkatte
@flwer5394
@flwer5394 4 ай бұрын
മനുഷ്യത്വം എല്ലാവർക്കും നല്ലതാണ്. നീയും ഒരു വിഷ ജന്തു തന്നെ
@abdurahimanrahiman6867
@abdurahimanrahiman6867 4 ай бұрын
കാന്തപുരത്തിന്റെ കരാമത് അവന്റെ ശിഷ്യന്മാർ തന്നെ പറഞ്ഞത് പലർക്കും ഓർമയുണ്ടാകും!
@muhammadmoulavi7931
@muhammadmoulavi7931 4 ай бұрын
അല്ല കാക്ക എല്ലാ വർ ക്കും ഒരേ സ്ഥാനം ആണെങ്കിൽ പിന്നെ മുജാഹിദ് ബാലുശ്ശേരി യും അയമൂട്ടിയാക്കയും സമമല്ലേ? ഒന്ന് ചോദിക്കട്ടെ മുജാഹിദ് കളെ ഏതെങ്കിലും ഒരു ഡോക്ടറുടെ ചികിത്സ കൊണ്ട് രോഗം സുഖ മായാൽ എല്ലാ വർക്കും സുഖം ആകു മെന്നാണോ നീ കണക്കാക്കുന്നത് ? ( അതു പോലെ അല്ലെ മഹാൻ മാരുടെ മന്ത്ര ങ്ങളും ) ഇനി അല്ലാഹു വിനോട് മാത്രം സഹായം അഭി യ ർത്ഥിക്കുന്ന മുജാഹിദ് എന്തിനാ ഡോക്ടറുടെ സഹായം തേടുന്നു? ഞങ്ങളുടെ ദുആ യുടെ സഹായം തേടുന്നു? ഒന് ചിന്തിച്ചു സംസാരിക്ക്‌ കാക്ക
@shareefvakkayil7869
@shareefvakkayil7869 4 ай бұрын
അള്ളാഹു ശിഫ നെൽക്കട്ടെ ബാലുശ്ശേരി ഉസ്താദിന്ന്
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,6 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 57 МЛН
HELP!!!
00:46
Natan por Aí
Рет қаралды 38 МЛН
Человек паук уже не тот
00:32
Miracle
Рет қаралды 3,3 МЛН
ഖുർആന്റെ ഉറവിടം | E A Jabbar | Part - 2
52:37
Kerala Freethinkers Forum - kftf
Рет қаралды 242 М.