കലാകാരന്മാർ അവരുടെ വേഷങ്ങളിലൂടെ മരണമിലാതെ തുടരുന്നു.... സുമേഷേട്ടൻ 💔
@AbdulGafoor-of9gh2 жыл бұрын
You said it bro ❤️🔥❤️🔥🥹
@saljithc85492 жыл бұрын
പ്രണാമം sumeshettan
@noahnishanth97662 жыл бұрын
ഡോക്ടറുടെ മാനറിസങ്ങൾ എത്ര ഭംഗിയായിട്ടാണു അഭിനയിച്ചിരിക്കുന്നുത്. ക്യാരക്ടറിനനുസരിച്ച് മാനറിസം ഇട്ടു കൊടുക്കുന്നതിൽ ശീതളൻ ഒരു പുലി തന്നെയാണു.
@augustinethomas1282 жыл бұрын
Puli
@sreejamadhump64479 ай бұрын
🎉😮
@vvshyj96992 жыл бұрын
ഇതു പോലെ ഒരു വിഷയം അവതരിപ്പിച്ച മറിമായം ടീമിനു അഭിനന്ദനങ്ങൾ.... 👍
@manikandanmoothedath80382 жыл бұрын
ശീതളൻ എന്തൊരു അഭിനയം. നല്ലൊരു കലാകാരൻ ആണ്.
@blacknight76432 жыл бұрын
Niyas bakkar is an actor who has been in the industry for a long time but has never gotten the due respect he deserves. People know his brother a lot more than him, Kalabhavan Navas.
@shyjithns48412 жыл бұрын
എല്ലാവരും!
@Aniqa_Gouri2 жыл бұрын
അച്ഛന്റെ അല്ലെ മോൻ
@jijeeshminerva2 жыл бұрын
ഇടയ്ക്ക് വരുന്ന ബ്രേക്കിങ് ന്യൂസ് ന്റെ ഗ്യാപ് പൊളിച്ചു 😁😁😁
@arun89732 жыл бұрын
ഒരെണ്ണം കഴിച്ച് എങ്ങോട്ട് നോക്കിയാലും പള്ളി പെരുന്നാളിന് ലൈറ്റ് ഇട്ട പോലെ തോന്നും 😄
@themuseaudiobook2 жыл бұрын
ഇത്രയും സീരിയസ്സായ വിഷയം നർമ്മത്തോടെ രചിച്ച script writer ക്കും, അത് അത്ര തന്നെ രസകരമായി അവതരിപ്പിച്ച അഭിനേതാക്കൾക്കും, മറിമായം ടീമിനും അഭിനന്ദനങ്ങൾ🌸
@nizafayiz23632 жыл бұрын
Kuiiiii hi
@komum5762 Жыл бұрын
aaaaaaaa😂
@sreenivasana1779 Жыл бұрын
😊😊
@karunakaranpolllekat1420 Жыл бұрын
😊😊😊
@jafarpadne34492 жыл бұрын
ഇതുവരെ ചെയ്തതിൽ വെച്.. ഇന്നത്തെ തലമുറക്ക് ഏറ്റവും ഉപകാരപ്രദമായ ഒരു എപ്പിസോഡ് ആണ് ഇത് ... എല്ലാ രക്ഷിതാക്കളും മുൻകൈ എടുത്ത് നല്ലവണ്ണം മക്കളെ ശ്രദ്ധിക്കുക .
@gafoor.4u6982 жыл бұрын
P
@ajmalaju18762 жыл бұрын
@@gafoor.4u698 hns
@hudaifakphudaifakp5359 Жыл бұрын
ഒരു ഡോക്ടർ പറയുന്ന ശൈലിയിൽ തന്നെ കാര്യം അവതരിപ്പിച്ച ശീതളൻ ചേട്ടൻ അടിപൊളി 🙀🙀🙀
@shamsudheentp6182 жыл бұрын
എന്റെ മറിമായം സുഹൃത്തുക്കളെ ഒരു രക്ഷയുമില്ല....നിങ്ങൾ വേറെ ലെവലാ....👍👍👍👍😀😀🙏🏻sooooppeerr...
@donbosco29072 жыл бұрын
ആൺകുട്ടികൾ ഉണ്ടെങ്കിൽ മാതാപിതാക്കളും ചേട്ടന്മാരും പ്രത്യേകം ശ്രദ്ധിക്കണം എനിക്ക് എൻറെ വീട്ടിൽ നിന്നും over ഫ്രീഡം ആയിരുന്നു മാതാപിതാക്കൾ തന്ന ആ ഫ്രീഡം ഞാൻ അത്യാവശ്യം മുതലെടുത്തു എനിക്ക് നാട്ടിൽ കുറച്ചു നല്ല ചേട്ടന്മാരും പിന്നെ നാട്ടിലെ ചങ്ക് ചങ്ങായിമാരും ഉള്ള കാരണം മുക്തി നേടാൻ കഴിഞ്ഞു വിടുവായിത്തം അല്ല അനുഭവമാണ് എല്ലാവരോടും എപ്പോഴും കടപ്പെട്ടിരിക്കും✋
@the_prince1542 ай бұрын
സത്യം നല്ല കൂട്ടുകാർ ഉണ്ടെങ്കിൽ അവർ മാത്രം മതി ആരും അറിയാതെ നിർത്തിച്ച് തരും 🤍
@bigbi21222 жыл бұрын
ഈ വീഡിയോ ചേട്ടനു ഇരിക്കട്ടെ കുതിര പവൻ,2 മാസം ആയി ഈ വീഡിയോ ക്ക് വേണ്ടി വെയിറ്റ് ചെയുന്നു 👍👍👍👍👍
@jabishiriya2 жыл бұрын
മദ്യ വിമുക്ത കേരളം അതാണ് എന്റെ ലക്ഷ്യമ് ഉണ്ണി 😜🤣
@mujeebrahman89762 жыл бұрын
ശീതളൻ ......ഹോ...എന്തൊരു മാറ്റം.... സന്നിവേഷം....വേഷപ്പകർച്ച....ഒരു ഡോക്ടറുടെ ആ ചെറു ചലനങ്ങൾ പോലും എത്ര സൂക്ഷമമായി അയാൾ ചെയ്യുന്നു....ഇതൊരു കൂടുവിട്ടു കൂടുമാറൽ തന്നെ.... 👍👍👍👍 Out standing....
@rajeshk85032 жыл бұрын
സീരിയസ് ആയ, ഈ തലമുറകൾ കണ്ടു മനസ്സിലാക്കേണ്ട subject.. ചിരിക്കാൻ ഉള്ളത് Breaking news ലും 👍👍😁😁
@arunabraham37072 жыл бұрын
നീ നിന്റെ പേരുമാറ്റൻ നോക്കണം ഞാൻ അബ്രാഹത്തിന്റെ ആത്മാവ്..
@varunsankar85292 жыл бұрын
True
@ratheeshgovindh27842 жыл бұрын
ഒന്നും പറയാനില്ല. മറിമായം ടീം.. നിങ്ങൾക്ക് ജനങ്ങൾ എന്നേ മനസ്സിൽ സ്ഥാനം നൽകികഴിഞ്ഞു ❤❤️❤️
@Muzammil_472 жыл бұрын
ശീതളന്റെ എൻട്രിയും സത്യശീലന്റെ ചിരിയും 😂
@sreeharivt7826 Жыл бұрын
അച്ഛന് വേണ്ടി കാൻസറിന്റെ ടാബ്ലറ്റ് കഴിച്ച നല്ലവനായ ഉണ്ണി 😂😅
@jcadoor2042 жыл бұрын
ചിരിക്കുവാൻ ഇല്ലങ്കിലും ഇന്നത്തെ യുവാക്കൾ മയക്കുമരുന്ന് ഉപയോഗിക്കരുത് എന്ന് വ്യക്തമായ സന്ദേശം കൊടുക്കുന്ന ഒരു എപ്പിസോഡ് 😍💯✅
@BABU-mg2fh2 жыл бұрын
chirikanum und 😂
@SurajInd892 жыл бұрын
കഞ്ചാവും കറുപ്പും കടയിൽ നിന്നും വാങ്ങിക്കാമായിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു എന്ന് മറക്കണ്ട. ഇന്നത്തെ യുവാക്കളുടെ ലഹരിആസക്തി എന്നൊക്കെ ഘോരഘോരം പറയുമ്പോൾ അത് മനസ്സിൽ വച്ച് സംസാരിക്കുക.
@jcadoor2042 жыл бұрын
@@SurajInd89 ഇപ്പോഴും ഉണ്ട് . അത് പക്ഷേ ഒഴിച്ചുകൂടാനാവാത്ത ചില ആയുർവേദ മരുന്നിനാണ് ഉപയോഗിക്കുന്നത്. അതുപോലെയാണോ ഗുളികകൾ .
@SurajInd892 жыл бұрын
@@jcadoor204 ആയുർവേദ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നതല്ല പറയുന്നത്. സാധാരണ കടകളിൽ കറുപ്പും കഞ്ചാവും വിറ്റിരുന്ന കാലം അധികം വിദൂരത്തല്ലാതെ നമ്മുടെ മുന്നിൽ ഉണ്ട്. ആളുകൾ നൂറുകണക്കിന് കഞ്ചാവ് ബീഡി വലിച്ചു തള്ളിയിരുന്ന കാലം. ഭൂരിഭാഗം ജനസംഘ്യയും അവരറിയാതെ തന്നെ അഡിക്ട് ആയിരുന്ന കാലം. അന്നൊന്നും ലഹരി ആസക്തിയെപ്പറ്റിയും അഡിക്ഷനെപ്പറ്റിയും ആരും ഇത്ര സംസാരിച്ചു കണ്ടില്ല. ലഹരി എല്ലാ കാലഘട്ടത്തിലും ഉണ്ട്. ഇനിയങ്ങോട്ട് ഉണ്ടാകുകയും ചെയ്യും. ഇന്ന് ഈവക സാധങ്ങൾ ഒക്കെ നിയമവിരുദ്ധം ആയതുകൊണ്ട് കുറഞ്ഞ ആളുകൾ മാത്രം ഉപയോഗിക്കുന്നു എന്ന് മാത്രം.
@joearimpoor2 жыл бұрын
@@jcadoor204 Mariam
@mbvinayakan66802 жыл бұрын
കാലിക പ്രസക്തമായ പ്രമേയം വളരെ ശക്തമായി മറിമായം ടീം അവതരിപ്പിച്ചു. എല്ലാവരും ഒന്നിനൊന്ന് മികച്ചതായി. അഭിനന്ദനങ്ങൾ🌹🙏
@KTMANZIL2 жыл бұрын
സത്യന്റെ ഡോക്ടറെ കാണാൻ പോകുന്ന ആ പോകു നോക്കു കാലിൽ ഒരു ചെരുപ്പ് ഇല്ലാതെ ആ അഭിനയം ആണ് എനിക്ക് ഇഷ്ടപെട്ടത് 😂😂😂😂
@vijeeshalibin9114 Жыл бұрын
🤣🤣🤣🤣
@Sandeep-fh9up2 жыл бұрын
സുമേഷ് ചേട്ടന് പ്രണാമം ..... 🙏🙏🙏🙏🙏
@arunjoymon21322 жыл бұрын
Marichu poyo
@Sandeep-fh9up2 жыл бұрын
@@arunjoymon2132 🙁
@najmal.ckpallikkal69902 жыл бұрын
@@arunjoymon2132 yes
@swalihajabeenkolathikkal_kl102 жыл бұрын
@@arunjoymon2132 ys brooooh😪💔
@kurumbanscuts1192 жыл бұрын
🥺miss you sumeesh aaattaa😭
@thomsonarakkal32302 жыл бұрын
കാക്ക കാഷ്ഠിച്ച കഷണ്ടി കാരൻ്റെ തലയിൽ മുടി മുളച്ചു 🤣😁😃
@EXPLORETHEWORLD81132 жыл бұрын
🤣🤣🤣
@floccinaucinihilipilification02 жыл бұрын
അപ്പ കാക്കയു൦ എന്തോ അടിച്ചിട്ടുണ്ട്🤔 🤔 🤔
@meenus.world.2 жыл бұрын
😊
@harisignalseditz16102 жыл бұрын
Best episodes 👍 Sheethalan acting was excellent 🔥
@kinglinegrandvlogs2 жыл бұрын
Marimayam Evergreen Fans come on here. All the best to marimayam team,❤️😀🎉🌹👍🌞☀️
@wOw-cx6xj2 жыл бұрын
കാക്ക കാശ്ടിച്ചാ തലയിൽ മുടി വളർന്നു 😁😁😁😁 പൊളി ന്യൂസ്
@Oberoy2482 жыл бұрын
ഗെയിം കളിക്കുന്നതിനിടെ ഫോണ് പൊട്ടിത്തെറിച്ചു വൃദ്ധന് ദാരുണാന്ത്യം🤣🤣
@ന്റെവണ്ടീംനട്ടാരെവണ്ട്യാളും2 жыл бұрын
മറിമായം പുതിയ എപ്പിസോഡ് യൂട്യൂബിൽ വന്നോ എന്ന് ഇടക്ക് ഇടക്ക് എത്തി നോക്കുന്നത് ഞാൻ മാത്രമാണോ മറിമായം പ്രേമി 😍😍😍😍
@fairoozali.t10fairooz332 жыл бұрын
Alla
@mrjd.creation82192 жыл бұрын
ഇന്ത്യൻ ഗവണ്മെന്റ് വിചാരിച്ചാൽ നിർത്തലാക്കാൻ പറ്റുന്ന ഒന്നാണ് ലഹരി ഉപയോഗം
@bhaskaranpk17762 жыл бұрын
എത്ര വലിയ സന്ദേശം. അഭിനയിച്ചു പൊലിപ്പിച്ച നടീനടന്മാർക്ക് അഭിനങ്ങൾ .
@mohmmedbinsammer52342 жыл бұрын
Sathyasheelan performance👀🙆🔥🔥⚡️
@thanimaram9662 жыл бұрын
ഞാൻ വിചാരിക്കും സത്യശീലന്റെഭാഷ ആണ് പൊളി എന്ന് വിചാരിക്കുമ്പോ മൊയ്തു വരും അതാണ് പൊളി എന്ന് വിചാരിക്കുമ്പോ കോയ വരും അതാണ് പൊളി എന്ന് വിചാരിക്കുമ്പോ പ്യാരി വരും അതാണ് super എന്ന് വിചാരിക്കുമ്പോ തലൈവൻ ഉണ്ണി വരും 💔🔥
@josephsamuel55922 жыл бұрын
Breaking News... ഹമ്മോ.. ചിരിച്ചു ഒരു വഴിക്കായി..!! മറിമായം ടീമ്സിന് ഹൃദയത്തിൽനിന്ന് 🌹🌹🌹
@shafaanarashid18372 жыл бұрын
😂😂
@moralworld42612 жыл бұрын
മറിമായം ടീമിന് ആയിരമായിരം അഭിനന്ദനങ്ങൾ
@babukumarraghavanpillai39432 жыл бұрын
വേദന സംഹാരികൾ മയക്കുമരുന്നായി നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്ന ചെറുപ്പക്കാർക്കും അവ വിറ്റഴിക്കുന്ന മരുന്നു കടകൾക്കും എതിരെ ശക്തമായ നടപടികൾ സർക്കാർ എടുക്കണം. ഈ എപ്പിസോഡ് കേരളജനത ഒന്നടങ്കം കാണുക.
@somlata93492 жыл бұрын
ചെറുക്കന്മാർ എല്ലാം സൂപ്പർ 👌
@gangadharachuthaprabhu61542 жыл бұрын
🥰🌹❤️
@jessyjoseph98112 жыл бұрын
Aww... Oru BTS Army aayathil proud thonnunnu💜nthooram pera ingana vazhi theti poone.. Pavm parents😭
@SAVYforFUN2 жыл бұрын
ശീതളൻ ഡോക്ടർ ക്കു ഒരു സ്പെഷ്യൽ സല്യൂട് ഉണ്ട് . വളരെ ഗുരുതരമായ ഈ വിഷയം ഒരു മറിമായം എപ്പിസോഡിൽ മാത്രം ഒതുങ്ങേണ്ടതല്ല . മറിമായം ടീം ഇത് കാണിച്ചു എന്നത് വലിയ കാര്യം തന്നെയാണ് . എല്ലാ മാധ്യമങ്ങളും പ്രത്യേകം ശ്രദ്ധ ചെലുത്തി എല്ലാവരെയും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി കൊടുക്കുമെന്ന് കരുതുന്നു .
@ravindranks97482 жыл бұрын
Unni kalakki but we miss u Khalid ka🙏🙏🙏
@bijuvalel73522 жыл бұрын
കാലിക പ്രാധാന്യമുള്ള വിഷയങ്ങൾ അതിഗംഭീരമായി അവതരിപ്പിക്കുന്ന മറിമായം ടീമിന് ഹൃദയാശംസകൾ
22:55breaking news കാക്ക കാഴ്‌ടിച്ച കഷണ്ടി തലയിൽ പിറ്റേ ദിവസം മുടി മുളച്ചു 😂
@jamespathiyil87652 жыл бұрын
നിയാസ്ക പൊളി.. ശെരിക്കും Dr🥰👍🏻
@mathewks30982 жыл бұрын
കുഞ്ഞു മക്കളുടെ അവസ്ഥ കണ്ട് സങ്കടം തോന്നി
@jmathew39422 жыл бұрын
Sherikkum, nammudae kunjugadae avastayanithu
@gouthamkrishnan.pgoutham90782 жыл бұрын
Sathyasheelan polichu great 👏👏👏.
@rajibiju81562 жыл бұрын
സത്യശീലന്റ് അഭിനയം ഒരു രക്ഷയും ഇല്ല
@princejoseph52012 жыл бұрын
ഗെയിം കളിക്കുന്നതിന് ഇടയിൽ മൊബൈൽ പൊട്ടിത്തെറിച്ചു വൃദ്ധന് ദാരുണന്ത്യം
@haziqbinfaiz3662 жыл бұрын
മാന്ദ്ര കാ പരമായ സീരിയൽ സൂപ്പർ എല്ലാ വീടുകളിലും ഇത്തരം ( സീരിയൽ എന്ന് പറഞ്ഞാൽ പോരാ ) ഭാവങ്ങൾ കാണിക്കട്ടെ ഒന്നിച്ചിരുന്നു കാണട്ടെ 👍👍👍🤝🤝🤝
@snehasudhakaran18952 жыл бұрын
അധ്യാപകൻ, രക്ഷിതാക്കൾ, സാമൂഹിക പ്രവർത്തകർ എല്ലാവരും ശക്തമായ പ്രവർത്തികണം
@muhdmuneef40842 жыл бұрын
സുമേഷ് ഏട്ടൻ്റെ ഒരു ഫോട്ടോ തുടക്കത്തിൽ വെച്ച് പ്രണാമം കാണിക്കാമയിരുന്നു...സിനിമയിൽ അങ്ങനെ ചെയ്യുന്നുണ്ടല്ലോ💯💯
@sujumon0052 жыл бұрын
ഇത് അല്ല ലാസ്റ്റ് episode
@muhdmuneef40842 жыл бұрын
@@sujumon005 ohh
@nithinvarghese2 жыл бұрын
സുമേഷ് ഏട്ടൻ ആദരാഞ്ജലികൾ 🌹🌹🌹
@reghuramsyamlal32232 жыл бұрын
Hats ഓഫ് മറിമായം. പുതു തലമുറയിൽ ഉള്ളവർ കാണേണ്ട സംഭവം.ഹാസ്യത്തിന്റെ മെമ്പോടി ചേർത്തുകൊണ്ട് മയക്കുമരുന്നിന്റെ അമിതയുപയോഗം, അതിന്റെ പ്രത്യഘാതം എന്നിവ മനസ്സിലാക്കി തന്നു.
@pratheeshlp61852 жыл бұрын
Sumeeeesh Chettan 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
@remakrish78842 жыл бұрын
സത്യശീലൻ, ശീതളൻ, മന്മദ്ന് super
@vishnu89382 жыл бұрын
സുമേഷേട്ടൻ പോയില്ലേ.. Oru ബജി വേണെങ്കിൽ ഇപ്പൊ ഉണ്ടാക്കാ..പക്ഷെ സുമേഷേട്ടൻ varuo varuo
@kvafsu2252 жыл бұрын
Brilliant episode with a strong message.
@shaniratheeshshaniratheesh20032 жыл бұрын
സത്യേട്ടൻ അടിപൊളി. ❤❤
@sreekanthkookkal4560 Жыл бұрын
ഫിഷ് ടീവി യിലെ ഫ്ലാഷ് ന്യൂസ് സൂപ്പർ കോമഡി 😆😆
@rajibiju81562 жыл бұрын
Ohh ഈ eps കണ്ടു വല്ലാത്ത ടെൻഷൻ. നമ്മുടെ തലമുറ എങ്ങോട്.. നമ്മുടെ ജീവിതം എങ്ങോട്ട്
@varunsankar85292 жыл бұрын
U do
@snehasudhakaran18952 жыл бұрын
😔😔😔😔
@shahir21102 жыл бұрын
സുമേഷേട്ടൻ ❤❤❤❤
@myredheartvlog92052 жыл бұрын
മറിമായം എന്ന ശോ കേരളത്തിൽ കൊണ്ടുവന്ന എല്ലാ കലാകാരൻ കലാകാരി കൾക്കും നന്ദി തുടരുക നാടിന്റെ ഗുണം ദോഷം വശം നെല്ല് പതിരും വേർതിരിച്ചു മനസ്സിൽ ആവും വിധം ആണ് ഈ ശോ ഉള്ളത് ജനങ്ങൾക് ഉപകാരം ഉണ്ട് ഒട്ടും ദോഷം ഇല്ല പണ്ടത്തെ ആയുർവേദ ഇന്നത്തെ മറിമായം എന്ന് സർട്ടിഫിക്കേറ്റ് ഉണ്ട് ❤️👌👍🏻
@joshbeats20202 жыл бұрын
ദേ നമ്മുടെ ചക്കര 🥳🥳🥳
@ganeshanov98602 жыл бұрын
അതി ശക്തമായ പ്രമേയം. മയക്കുമരുന്നിന്റെ നീരാളി പിടുത്തത്തിൽ അമർന്നു പോയ യുവതലമുറക്കുള്ള ഒരു സന്ദേശം. അഭിനന്ദനങ്ങൾ.
@manojk13152 жыл бұрын
സുമേഷേട്ടൻ 😔💐💐💐
@SUNEESHTRAM2 жыл бұрын
അടിച്ചു പിപ്പിരിയായി നടക്കാണ് ,Hospital scene😆
@crowgaming2042 жыл бұрын
R.I.P Sumeschettan, thanks for making us laugh and showing your talents, may you rest in peace now!
@ajithkumar-zh9wb2 жыл бұрын
ബ്രേക്കിങ് ന്യൂസ് എല്ലാം സൂപ്പർ 🤗
@Dr_Thamanna_VK5 ай бұрын
I must comment on sheethalans acting 👌🏻no words!All those minute mannerisms 👏🏻 hats off!
നിയാസ് ബക്കർ എന്ന കലാകാരന് വേണ്ട അത്ര പരിഗണന കിട്ടിയോ എന്ന കാര്യത്തിൽ സംശയം ആണ്. അതി ഗംഭീര അഭിനയം.. ❤️
@JK-wd9mb2 жыл бұрын
Nandu enu vilichapo sathynde aa nadathm🤣🤣🤣🤣
@nizamnizu11952 жыл бұрын
നല്ല മെസ്സേജ് ആണ് മാതാപിതാക്കൾക്ക് കൊടുത്തത് മറിമായം
@manojkrishna47392 жыл бұрын
സുമേഷേട്ടൻ 🌹🌹😢😢
@ശബ്ദം-വ5ഹ2 жыл бұрын
സ്കൂൾ പരിസരങ്ങളിൽ വ്യാപകമായി വില്കപ്പെടുന്നു.... അദ്ധ്യാപകർ ഉറക്കം നടിക്കുകയാണ്
@BR-vu8wx2 жыл бұрын
ഇതിലെ സുമേഷ് ഏട്ടൻ, ഖാലിദ് ഇക്ക. മരിച്ചു പോയി കഴിഞ്ഞ ആഴ്ച്ച
@RajurajKP2 жыл бұрын
അവസാനത്തെ ബ്രേക്കിങ് ന്യൂസ് ആണ് ഹൈലൈറ്റ്... ചിരിച്ചു വഴിയായി. ശ്രദ്ധിച്ചു നോക്കൂ. 🤭
@lollipop26212 жыл бұрын
😅😅
@rashidmadeena28242 жыл бұрын
സുമേഷേട്ടാ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് നിങ്ങളെ ഞങ്ങൾ
@murshidmurshid29752 жыл бұрын
സത്യേട്ടൻ പൊളി ACTING
@gonz3692 жыл бұрын
സത്യേട്ടൻ ഒരേ pwolii🔥🔥🔥
@ajeshk.r84432 жыл бұрын
ഊണ് കഴിച്ചോ അവര് ഉണ് കഴിച്ചൊന്നറിയില്ല സാർ 😂😂😂😂😂
@mhd37722 жыл бұрын
Game kalikkunnadhinide phone pottitherich vridhan dhaaruna andhiam 😂😂🙌
@andiser2 жыл бұрын
😪😂
@ramachandrankavilpad40592 жыл бұрын
ഈ എപ്പിസോഡ് തകർത്തു 100mark
@sujithrsujithr71992 жыл бұрын
ഇപ്പോഴത്തെ തലമുറക്ക് നല്ലൊരു ഗുണപാഠം ഡോക്ടർ പൊളിച്ചു, സത്യശീലൻ ഹാ എന്താ ഇത്,പയ്യന്മാരും ആക്ടിങ് സൂപ്പർ, എനിക്ക് 😄😄ചിരിവന്നത് ഒരു കാര്യം കണ്ടിട്ടാ ലാസ്റ്റിൽ ഡോക്ടറുടെ ലൈവ് കാണിച്ചപ്പോൾ താഴെ കുറേ ബ്രേക്കിങ് ന്യൂസ് എഴുതികാണിക്കുന്നത് കണ്ടു അയ്യോ 😄😄🤣🤣ചിരിച്ചുവയ്യ എന്റെ പൊന്നോ......... 🙏👌
@nkm87902 жыл бұрын
4:26 സുമേഷ് ഏട്ടൻ 💐💐💐💐😌
@Akkuballa1232 жыл бұрын
ഗെയിം കളിക്കുന്നതിനിടെ മൊബൈൽ പൊട്ടിത്തെറിച്ചു വൃദ്ധന് ദാരുണാന്ത്യം 😂🤭
@basheerkptanur20352 ай бұрын
ഓടി രക്ഷപെട്ട കള്ളം പെരുമ്പാമ്പ് കടിച്ചു വാർത്ത ശ്രേദ്ധിച്ചോ 😂😂😂
@anandmohan7264 Жыл бұрын
Namrmathinoppam oru sandeshavum koduthathinu irikkatte big salute ❤😊
@sudheerkumare56572 жыл бұрын
വിലമതിക്കാനാകാത്ത എപ്പിസോഡ്
@basheerkhan77992 жыл бұрын
നല്ല വനായ ഉണ്ണി😂😂
@soniyavarghese072 жыл бұрын
Hatsoff to Marimayam team. What an awesome talent each one of you have.
@Arun-ri8yp2 жыл бұрын
Sumesh chettan😍😍😍
@gopikrishnan890 Жыл бұрын
Stunning comments and actors
@reenarosemathew87362 жыл бұрын
A kunjungale kandittu entho oru pediyum, vishamavum varunnu😢