കരിക്കിനു മുന്‍പേ online digital channel ആയി ഇറങ്ങേണ്ടിയിരുന്ന unique programme.. ആയിരുന്നെങ്കില്‍ കരിക്കിനുപോലും സ്വപ്നം കാണാന്‍ പറ്റാത്ത വിധം subscribers മറിമായത്തിനുണ്ടാവുമായിരുന്നു.
@n.m.saseendran72703 жыл бұрын
Super
@alinasheedk.v42103 жыл бұрын
ഓരോ എപ്പിസോഡും കണ്ട് മനസ്സ് നിറയുമ്പോൾ മനോരമയോട് ഒന്നേ പറയാനുള്ള നിങ്ങളുടെ ഏതു പരിപാടി അവസാനിപ്പിച്ചാലും നിങ്ങളുടെ ചാനൽ നിലനിൽക്കുന്നടത്തോളം കാലം മറിമായത്തേയും നിലനിർത്തുക.ഇന്ന് മറിമായത്തിന് പകരം വയ്ക്കാൻ ഒരു പരിപാടി മലയാളം മിനിസ്ക്രീനിൽ ഇല്ല
@dakshyanivengalat38243 жыл бұрын
0
@Sanjay74023 жыл бұрын
Correct bro
@vasanthavasantha65083 жыл бұрын
p 😌🥰🥰😭
@SureshSuresh-hk3sy3 жыл бұрын
Y
@rafeekmannarkkad36613 жыл бұрын
Correct 💯
@afnas78323 жыл бұрын
അഭിനയിക്കാന്‍ പറഞ്ഞാൽ ജീവിച്ചു കാണിക്കും.. അതാണ് മറിമായം ടീം
@kronexbgmi28433 жыл бұрын
Sathyam
@manukasinadhan79873 жыл бұрын
വളരെ സത്യം....( അഭിനയം ) ഒന്നും പറയാനില്ല...
@majmahmajmah57582 жыл бұрын
@@kronexbgmi2843 x ale!(6
@bavak2742 жыл бұрын
@@manukasinadhan7987 നമസ്കാരം നമസ്കാരം നമസ്കാരം നമസ്കാരം
@prasanthprasanth21202 жыл бұрын
Satyam
@harismk4562 жыл бұрын
നിവർത്തി ഇല്ലെങ്കിൽ ഞാൻ ചുരിദാറിട്ടങ്ങ് പോകും കൂടെ സിങ്കപ്പൂരിലേക്ക് 😂😂🤣🤣 മന്മു 🔥🔥
@SHUHAIBPVOMAN3 жыл бұрын
സുമേഷേട്ടൻ വേറെ ലവല👍🏻👍🏻👍🏻💪 സുമേഷേ ട്ടന്റെ ഫാൻ ഉണ്ടങ്കിൽ ഒന്ന് ലൈക് അടിച്ചിട്ട് പോയിക്കോ 👍🏻👍🏻👍🏻
@sinasethikkal20382 жыл бұрын
Aaara sumeshettan
@ishakmuhammed39592 жыл бұрын
Ac pattuo
@QwertyQwerty-lp1ue2 жыл бұрын
Like
@mrx80512 жыл бұрын
Rip സുമേഷേട്ടൻ
@dreamday612 жыл бұрын
J ZOC B Z P A NZ O O
@abdurahimannoushad91953 жыл бұрын
Riyas (Manmadhan) ❤️❤️ Ejjathi acting🔥🔥 Much much better than the current comedians in malayalam cinema. Each character he plays are very different from each other and funny as heaven😅 Chila reactions remind me of legendry Jagathy ❤️
@impraticaljokers69733 жыл бұрын
😂🤣
@anskcm74623 жыл бұрын
ഒരു ഓണം സ്പെഷ്യൽ എപിസോഡിൽ ഡിസ്കോ ഡാൻസർ ആയി വരുന്നുണ്ട് ഇദ്ദേഹം... പൊളി ന്നു പറഞ്ഞാൽ വൻ പൊളി... 🔥🔥🔥
@shafeeqsachu19233 жыл бұрын
@@anskcm7462 f
@bibinsneha8253 жыл бұрын
😄😄😄👍👍👍👍
@rasakrasak59583 жыл бұрын
സുമേഷ് ഏട്ടന്റെ കുപ്പായം മന്മതന് ആണേൽ ഉഷാർ ആയിരുന്നു 🤩😍
@SAMASTHA-ud2wb3 жыл бұрын
kzbin.info/www/bejne/fHrNq5mEec-el8U
@Sreejeshpanthavoor3 жыл бұрын
ഇന്നും മുടങ്ങാതെ മനസുതുറന്ന് സന്തോഷമായി കാണുന്ന ഒരു പരിപാടി...ഇതുമാത്രമാണ് മനസിന് സന്തോഷം വരുമ്പോളും,സങ്കടം വരുമ്പോഴും യൂടൂബില്‍ തിരയുന്ന ഒരേ ഒരു പരിപാടി ഇതു മാത്രമാണ്... ഒരിക്കലും മായമില്ലാത്ത ഒരേ ഒരു പരിപാടി മറിമായം... പ്രവാസ ജീവിതത്തില്‍ തുടങ്ങിയത് ഇന്നും തുടരുന്നു
@jcadoor2043 жыл бұрын
എന്താ റിയാസിക്കാ എന്തിരു മറിമായമാണിത് അടിപൊളി 😍😍
@skybluewolfp12393 жыл бұрын
നിവർത്തി ഇല്ലെങ്കിൽ ചുരിദാർ ഇട്ട് ഞാനും പോവും സിങ്കപ്പൂർ, മൊത്തത്തിൽ ഈ പട്ടിക്കണക്ക് പറഞ്ഞാൽ 92ആയിരത്തി 185രൂപ കിട്ടും 😂 😂 എല്ലാവരും super perfomence... 👍 മറിമായം എല്ലാ episodum മുടങ്ങാതെ കാണുന്ന വെക്തി എന്ന നിലയിൽ ഒരു കുറ്റവും പറയാൻ പറ്റാത്ത entertinment 🔥അതാണ്...👍
@skybluewolfp12392 жыл бұрын
😄😍
@southafrica54783 жыл бұрын
സ്റ്റീൽ പാത്രത്തിലും എഴുതിവെക്കാം😃😃😃👍
@kcmfaisal61033 жыл бұрын
🤣🤣🤣🤣
@arun89733 жыл бұрын
വിഷയം...1991 മുതൽ 1997 വരെ കാലാവസ്ഥ വ്യതിയാനം മൂലം അറേബ്യയിലെ ഒട്ടകത്തിന്റെ തൊലിയും തമിഴ്നാട്ടിലെ തണ്ണിമത്ത൯ടെ തൊലിയിലും ഉണ്ടായ മാറ്റം. 😂
@becool74823 жыл бұрын
😂
@kvs20143 жыл бұрын
...😂🤣😅...
@muhammadshafeeq18083 жыл бұрын
😂😂😂😂😂
@alfakk35783 жыл бұрын
😁😁😁😁😂🤣
@rajeevr2833 Жыл бұрын
😂😂😂😂😂
@vijayalakshmik24792 жыл бұрын
😅😅😅😅😅 എന്റെ പൊന്നു മന്മഥൻ ചേട്ടാ, ചിരിച്ചു ഒരു വഴിക്കു ആയി. സൂപ്പർ, സൂപ്പർ
@lakshmimohan76883 жыл бұрын
Manmadhan is really talented...😂😂💜
@safiyanc5135 Жыл бұрын
@@sulthanmuhammed9290😮😮
@renjuayyappanedamannel25613 жыл бұрын
ഒരു രക്ഷയില്ലാത്ത അഭിനയം എല്ലാവരുടെയും.. ഒന്നിനൊന്ന് മെച്ചം.. 🤩
@foodandexplore63933 жыл бұрын
ഇത്രയും നല്ല പരിപാടി ഇനിയുണ്ടാകുകയില്ല❤️
@rafeekmannarkkad36613 жыл бұрын
Correct 💯
@muhammadshafeeq18083 жыл бұрын
എനിക്ക് ആ ഡോക്ടറേറ്റ് കിട്ടിയ വിഷയം ആണ് ഇഷ്ട്ടയത്ത് എജ്ജാതി 😂😂😂😂😂
@kirangeorge37873 жыл бұрын
ഡിഗ്രി കിട്ടീട്ടൂല്ല ഡോക്ടറെ വേണം താനും ടിപ്പിക്കൽ മല്ലൂ തന്താസ് 😂
@nishadnashavlog53082 жыл бұрын
ഒരു സിനിമ കാണുന്നതിനേക്കാൾ സന്തോഷം
@ayushisplayingfootball3637 Жыл бұрын
Etyra cash venelum sthreedhanam aayi Kodukkan ready aan thaanum😂
@user-it9fy8sw5s3 жыл бұрын
പെണ്ണ് കാണാൻ വന്ന സമയത്ത് മണ്ഡുന്റെ നാണം ഒന്ന് കാണേണ്ടത് തന്നെ. എന്താ ഭാവം♥️
@muhammedshafi73 жыл бұрын
മൻമദൻ എന്നും ഒരേപൊളി
@abdulhakeem49493 жыл бұрын
മന്മഥൻ എന്റെ പൊന്നോ... എങ്ങനെ സാധിക്കുന്നു ഇതൊക്കെ
@anvarianvari16563 жыл бұрын
514 episode പിന്നിട്ടപ്പോൾ 400 കല്യാണം കഴിച്ചു ലോകത്ത് തന്നെ മുന്നിൽ നിൽക്കുന്ന കേരളത്തിൻറെ സ്വന്തം മണ്ടു
@bibinsneha8253 жыл бұрын
മണികണ്ഠൻ ചേട്ടൻ മ്മടെ നാട്ടുകാരൻ...സൂപ്പർ 👍👍👍ഞാൻ ഒരു മന്മഥൻ fan ആണ്..
ആകെ മൊത്തം മലയാളം TV പരിപാടികളിൽ സ്ഥിരമായി കാണുന്ന സമാനതകളില്ലാത്ത ഒരേ ഒരെണ്ണം - മറിമായം..പോളി, മരണമാസ്, സമാനതകളില്ലാത്തകിടുക്കാച്ചി,.......
@shandasamuel22193 жыл бұрын
എന്നും മറിമായം കണ്ടാൽ മടുക്കുക ഇല്ല. എല്ലാവരും അടിപൊളി.
@fundayspecial72733 жыл бұрын
ദയവ് ചെയ്തു കുടുംബത്തിന്ന് കസിൻസ് തമ്മിൽ വിവാഹം ചെയ്തു കൊടുക്കരുത്. ഈയടുത്തല്ലേ 18 കോടിയോളം വിലവരുന്ന മരുന്ന് എത്തിച്ചു ഒരുകുട്ടിയുടെ ജീവൻ രക്ഷിച്ചത്. ഇതുപോലുള്ള ജനിതക പ്രശ്നങ്ങൾക്ക് ഇത്തരത്തിലുള്ള വിവാഹങ്ങൾ കാരണമാവും എന്നല്ലേ ഡോക്ടർസ് പറയുന്നത്. So plz 🙏🏻
@semeerkamarudeen12072 жыл бұрын
നിയാസ് ബക്കർ ... ഏത് റോളിലും🔥🔥❤️
@ShihabEntertainment2 жыл бұрын
ഒരു രക്ഷയും ഇല്ല എല്ലാം മികച്ച എപിസോടുകൾ ഒരിക്കലും നിർത്തരുത്,,❤️
@sunilmk69932 жыл бұрын
❤️❤️❤️❤️❤️❤️🥰🥰🥰🥰🥰 മറിമായം ഇഷ്ട്ടം ❤️❤️❤️ ചൂണ്ടു വിരലിലെ മോതിരം സത്യന് ചേരാത്ത പോലെ എനിക്ക് തോന്നുന്നു
@firosk14253 жыл бұрын
പ്യാരി ജാതൻ ഒരു രക്ഷയും ഇല്ല അടിപൊളി👍👍👍🌹🌹🌹
@naaaz3733 жыл бұрын
മറിമായത്തിന് മറ്റ് പരിപാടികളിൽ നിന്ന് വ്യത്യസ്തമാക്കുന്ന പ്രധാന കാര്യം എന്തെന്നാൽ ഇതിലെ ഓരോ അഭിനേതാക്കളും ഓരോ കഥാപാത്രങ്ങളിലും വളരെ വ്യത്യസ്തമായ പെർഫോമൻസ് കൊണ്ട് അത്ഭുതപ്പെടുത്തുന്നു
@manuskerala64523 жыл бұрын
എല്ലാവരും പൊളി അഭിനയം സൂപ്പർ 👌👌
@AjithKumar-ce6sl3 жыл бұрын
നിയാസ് ബെക്കർ super👌👌👌സിനിമയിൽ കൂടുതൽ അവസരങ്ങൾ കിട്ടട്ടെ 🙏🙏.. നാട്ടിലെ പല ബുജികളുടെയും ഡോക്ടറേറ്റ് ഇതുപോലെയാണ്.
@mohdrahnas3 жыл бұрын
വ്യറ്റ്യസ്തതകൾ കൊണ്ട് അംബരിപ്പിക്കുന്ന നടൻമാർ കോയ മന്മദൻ 🙌🏻❤😍
@westmedia43252 жыл бұрын
ആരാരും അറിയപ്പെടാതിരുന്ന കലാകാരന്മാരെ ഞങ്ങളുടെ മനസ്സിൽ നിറച്ച മണികണ്ഠൻ sir ❤👍
@shereefshereef42113 жыл бұрын
എല്ലാരും സൂപ്പർ ആണു 💪 റിയാസിക്ക നിങ്ങൾ ഒരുപാട് വൈകിയിരുക്കുന്നു സിനിമയിലോട്ട് വരാൻ, ഒരു നല്ല comedy artist ആണു, 🙏🙏🙏😍🥰
@swethachakki9963 жыл бұрын
🔥🔥
@padiyilsujana10853 жыл бұрын
koya and manmadhan both are equally adipoli....superrr acting...
@harisignalseditz1610 Жыл бұрын
Yes💯
@Muneebshaduli3 жыл бұрын
16:08 ഫോണിന്റെ സ്‌പീക്കർ പോയെന്ന് കരുതി സൗണ്ട് കൂട്ടി നോക്കിയവരുണ്ടോ🤣
മറിമായം....ഇതിനേക്കാൾ വലിയ പരിപാടികൾ സ്വപ്നങ്ങളിൽ മാത്രം...ഓരോ കഥാപാത്രവും....അഭിനയിക്കുന്നില്ല,ജീവിച്ചു കാണിക്കുന്നു...അതാണ് ഈ പരിപാടിയെ മറ്റുള്ള പരിപാടികളിൽ നിന്ന് വ്യത്യസ്ഥമാക്കുന്നത്.
@ashok5542 жыл бұрын
സമൂഹത്തിലെ എല്ലാ പ്രശ്നങ്ങളും സർക്കാർ തലത്തിലേ ഓഫീസ് നടപ്പടികളും നർമ്മത്തിലൂടെ ജനങ്ങളിൽ ഭംഗിയോടെഎത്തിക്കുന്ന മറിമായം ടീമിന് എത്ര പ്രശംസിച്ചിലും മതിയാവില്ല
@kairaliasokan3213 жыл бұрын
മന്മഥൻ ഒരു ജഗതി ആണ്
@remadevi40253 жыл бұрын
അഭിനയ ചക്രവർത്തിമാർ . ശീതളനും സത്യശീലനും.. ബാക്കി എല്ലാവരും ഒന്നിനൊന്നു മെച്ചം
@paradise56413 жыл бұрын
Pinnalla cherendathe cheruuu😍
@lifelessons99963 жыл бұрын
😂😂😂😂😂... ഡോക്ടറേറ്റിന്റെ vishayam😂😂😂
@rahultnnambiar9251 Жыл бұрын
The difference in complexion seen in the camels of Arabia and watermelon of Tamilnadu due to climate change from 1991 to 1997. 😁
@fasilpariyapuram12413 жыл бұрын
ഷാഹിത കമാൽ യൂണിവേഴ്സിറ്റി ഉസ്ബാകിസ്ഥാൻ 🤣🤣🤣🤣
@indiancitizen16643 жыл бұрын
😂😂😂
@vnddtrolls45213 жыл бұрын
😊
@AnilKumar-fn9mv3 жыл бұрын
നിശ്ചയത്തിന് ലീവ് എടുത്താൽ കല്യാണത്തിന് കിട്ടില്ല 🤭ഡോക്ടറേറ് വിഷയം 🙏🏿🙏🏿❤
@hashimhussain77733 жыл бұрын
മന്മാധൻ.. ചന്തു പൊട്ടു കലക്കി.. തിമിർത്തു 😂🤭😂
@faizunisha91083 жыл бұрын
നവാസ്കടെ അഭിനയം ആഭാരം തന്നെ 🌹🌹🌹🌹👍
@devdev47422 жыл бұрын
ആരാനവാസ് ?
@sulthanmuhammed9290 Жыл бұрын
നിയാസ് ബക്കർ കോയ കലാഭവൻ നവാസ് ന്റെ ഏട്ടൻ ആണ് ഇയാൾ
@lizypaul74233 жыл бұрын
സുമേഷേട്ടൻ സൂപ്പർ
@nishidarasheed7164 Жыл бұрын
1:58 manmadhan rocks 😂😁
@khaleelthuruthi3 жыл бұрын
ഡോക്ടർ: ഷാഹിദ കമാൽ 😜😜
@meenuprasath82863 жыл бұрын
Sathyasheelan crying super 🤣
@AnilKumar-fn9mv3 жыл бұрын
സ്റ്റീൽ പ്ലേറ്റിൽ എഴുതിവെക്കാം 😂eggathi 😜😜🤭
@shuaibayoob7043 жыл бұрын
ഇവരുടെ crew വേറെ ലെവൽ ആണ്
@vnddtrolls45213 жыл бұрын
👍
@vivek95pv143 жыл бұрын
Bride aano groom aano vende enthayalum mathy thanupp venda🤣🤣 ithokke scriptil ullathaano ntho Poli marimayam
@mathewv.a.4467 Жыл бұрын
സൂപ്പർ !!!
@vijayankozhikode47993 жыл бұрын
നിയാസ് കലക്കി...
@vijayalakshmik24792 жыл бұрын
എന്റെ പൊന്നേ മന്മഥൻ ചേട്ടൻ പൊളി
@swethachakki9963 жыл бұрын
Manmadhan poli acting🔥
@vnddtrolls45213 жыл бұрын
👍
@mazriz61762 жыл бұрын
Ini jungle rummy kandal episode nokunnadh thanne nirthendi varum😂
@rajeshvn64263 жыл бұрын
വിനോദ് മൊയ്‌ദു ഹായ് അടിപൊളി....
@RamyaRamya-gi4hp3 жыл бұрын
ഒരുപാട് ഇഷ്ടം ആണ് മറിമായം
@vnddtrolls45213 жыл бұрын
👍
@krishnakumarvengasseri22843 жыл бұрын
കോടിക്കണക്കിനു ഇന്ത്യക്കാരുടെ ജീവൻ കാക്കുന്ന ധിര ജാവൻമാർക്ക് കണ്ണിരോടെ പ്രണാമം
@noushadputhiyavalappil6104 Жыл бұрын
സുഗതൻ 🔥
@sunilkp41173 жыл бұрын
Manmadhan....👌👌👌👌
@sreejithsukumaran68223 жыл бұрын
മറിമായം ടീം പൊളി 👌❤❤
@mjx73683 жыл бұрын
Pretty much everyone in marimayam are way better actors than present Malayalam so called actors
@mrfraudtc90552 жыл бұрын
7:34 😂😂😂🔥
@vipin.p.kvipin.p.k6193 жыл бұрын
Manmathan🔥🔥
@MaheshMahi-cd3cq3 жыл бұрын
Koya vere level 😄😄😄😄👌
@vnddtrolls45213 жыл бұрын
👍
@anseeransi2253 жыл бұрын
Njan kaanunna ore oru paripadi athu marimayam maathram aanu ❤️❤️😍😍👍👍👍