പഞ്ചായത്തിന് കട്ടിലിനാണാ? ആ ഇവിടെ മെമ്പറ് നെലത്ത കിടക്കുന്നെ... ❤❤❤
@afsalkannur1257 Жыл бұрын
ചവിട്ടി അങ്ങ് കൊന്നാലോ 😄😄മണ്ടു സൂപ്പർ 😂
@majeedpoomala72722 ай бұрын
മന്തോദരി മെമ്പർ കാണ് അഭിനന്ദനങ്ങൾ കൊടുക്കേണ്ടത് ഇന്ന് ഇതുപോലെയുള്ള മെമ്പർമാരാണ് ജനങ്ങൾക്ക് ആവശ്യം
@shajimutpza90022 жыл бұрын
നമ്മുടെ mandothari ഒരു സംഫവം ആണ്. എല്ലാവരും നല്ല ആക്ടർസ് ഉം ലൈക് it
@Sreejith70 Жыл бұрын
ചെറിയ സമയംകൊണ്ട് വലിയകാര്യങ്ങൾ പറയുന്ന, മറിമായം എന്നും സൂപ്പർ തന്നെ.👍👍
@abdulnazartp78142 жыл бұрын
മന്മഥൻ മെമ്പർ ആയപ്പോ പാൽ ചായ ആണ്.. അതാണ് അയാള് തോറ്റത് 😊🤗👍
@judhan932 жыл бұрын
സുമേഷേട്ടനെ കണ്ടപ്പോള്‍ ഭയങ്കര സന്തോഷം. അദ്ദേഹം നമ്മളെ വിട്ടുപോയെന്ന് ഓര്‍ക്കാന്‍ കൂടി വയ്യ. RIP Sumeshetten
@MH-jw8cn2 жыл бұрын
മണ്ടുന്റെ ആ അടി ഉണ്ടല്ലോ ചിരിച്ചു കണ്ണിന്ന് വെള്ളം വന്നു 😂😂😂😂😂😂😂
@satishsreekumar4887 Жыл бұрын
വൃത്തികെട്ട, നിർത്താതെ നിലവിളിയോട് നിലവിളി കൂട്ടുന്ന, അവിഹിതബന്ധം പ്രോത്സാഹിപ്പിക്കുന്ന, ദുഷ്ടചിന്തകൾ വളർത്തുന്ന, നല്ലവളായ സ്ത്രീയെപോലും ഭദ്രകാളിയാക്കി മാറ്റാൻ കഴിവുള്ള മെഗാ സീരിയലുകൾ കാണുന്നതിലും എത്രയോ ഭേദമാണ് ഇത്തരത്തിലുള്ള നർമ്മം നിറഞ്ഞ പ്രോഗ്രാമുകൾ കാണുന്നത്.
@shafeerks9029 Жыл бұрын
സാ sydtyxgxsgf😂ടീവിബിവ് ഘബജ്ബഗ്ജഗ്
@b.sreekantannair5057 Жыл бұрын
😊😊
@shashinair7683 Жыл бұрын
A
@SanthoshPuka-gc1wz8 ай бұрын
V
@MohammedAli-g4h7 ай бұрын
@@shafeerks9029I4
@rajeshct71122 жыл бұрын
ഞാനെന്താ ആടിൻറെ കുഞ്ഞോ...😆😆😆, ഉണ്ണിചേട്ടൻ പൊളി..
@anoop63012 жыл бұрын
21:10 ഉണ്ണി ultimate expresion
@judhan932 жыл бұрын
കണ്ടനാള്‍ മുതല്‍ ആരാധിക്കുന്ന ഒരു അഭിനേതാവാണ് മണികണ്ഠന്‍ പട്ടാമ്പി (സത്യശീലന്‍). വളരെ ഇഷ്ടമാണ് അദ്ദേഹത്തിന്റെ അഭിനയം.
@gftp45022 жыл бұрын
അതെ..claasic
@babuss403910 ай бұрын
സൂപ്പർ ആക്റ്റർ 👍
@SajnaGafoor-m6u7 ай бұрын
Yes
@RemiRemi-ct6qy7 ай бұрын
തമിഴ് actor bharath ne പോലെ തോന്നും ഇദ്ദേഹത്തെ.......
@neelz0092 ай бұрын
ഞാൻ അങ്ങിനെ വിചാരിക്കും .വേറെ എപ്പിസോഡിൽ നിയാസ്. പിന്നെ ഉണ്ണി. കാര്യം എല്ലാവരും ഒന്നിനൊന്നു മെച്ചം. ഇവരിൽ ഒരാൾ റോഷാക്കിൽ അഭിനയിച്ചു ഞെട്ടി ച്ചു കളഞ്ഞു.
@noushadputhiyavalappil6104 Жыл бұрын
ഇവരുടെ കൂട്ടത്തിൽ കട്ടക്ക് പിടിച്ച് നിൽക്കുന്ന മണ്ഡോദരി🤣🤣🤣
@NeethuSanu8462 жыл бұрын
സീരിയൽ കണ്ടു കണ്ണ് നിറക്കുന്ന അമ്മമാരെ. ഇങ്ങനെ ഉള്ള നല്ല പരുപാടി കാണു. നല്ല അറിവ് എങ്കിലും കിട്ടും 👍👍മറിമായം മായമില്ലത്ത പരുപാടി. ഉപകാരം ഉള്ള പ്രോഗ്രാം 😍😍😍😍🥰🥰🥰
@jayamohannarayanan52362 жыл бұрын
Sathyam
@NeethuSanu8462 жыл бұрын
@@jayamohannarayanan5236 😊😊
@hadilvt17712 жыл бұрын
Yah it's true 👍
@remanansankaran3193 Жыл бұрын
🙏👍മാറിമായത്തിൽ ഒട്ടും മായമില്ല.👍എല്ലാ അഭിനേതാക്കളും ഒന്നിനൊന്നു മെച്ചം. 🙏
സുമേഷ് ഏട്ടൻ മരിച്ചത് കൊണ്ട് പുതിയ എപ്പിസോഡ് ആണെന്ന് പറഞു നമ്മെ പറ്റിക്കാൻ കഴിയില്ല അതുകൊണ്ട് മാത്രം പറ്റിക്കാൻ വേണ്ടി വെച്ച എല്ലാ എപ്പിസോടും ചറ പറ പോസ്റ്റി 😂😂😂😂😂😂😂
@JyothiJames-n8w11 ай бұрын
🎉😂
@tamas88222 жыл бұрын
മറിമായം കേരള സമൂഹത്തിന്റെ നട്ടെല്ലാണ്. മാറിമായം ജനങ്ങളുടെ ശബ്ദമാണ്.
@alsafala67982 жыл бұрын
പ്യാരി ഫാൻസ് 🔥
@manojkrishna47392 жыл бұрын
26:41 മണ്ടുവിന്റെ👋 👌
@sreekumarl20482 жыл бұрын
എല്ലാവരും ഒന്നിനൊന്നു സൂപ്പർ. സുമേഷ് ചേട്ടന് പ്രണാമം
@gigigeorge72322 жыл бұрын
ഉണ്ണി ഫാൻസ് ഇവിടെ ലൈക് ചെയ്തിട്ട് പൊക്കോ 🥰
@shihabudeenck98612 жыл бұрын
ഒന്നും പറയാനില്ല സൂപ്പർ
@linishkannoth46202 жыл бұрын
ഞാൻ എന്താ ആടിന്റെ കുഞ്ഞ്യ.,... ഉണ്ണി 😁😁😁😁😁😁🤣🤣
@radhakrishnanpillai36902 жыл бұрын
പഞ്ചായത്ത് ഓഫീസും മെമ്പർ മാരുടെ സ്ഥിതിയും സത്യ സന്ത മായി കാണിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ 🌹🌹🌹
@sarathc23522 жыл бұрын
Unni mwone.... Pyaari 😍😍😀
@gabrielzacharia6242 жыл бұрын
സുമേഷേട്ടൻ ❣️
@AL-BOSS_0012 жыл бұрын
അലവലാതികള് ഒരു ഗ്ലാസ് പാൽചായ തരാൻ കഴിവില്ലാത്തവരാ മെമ്പർ ആണത്രേ 🤣🤣🤣
@ismailpk24182 жыл бұрын
Adeepoli marimaayam mattothari super 😀❤️👌
@santhoshkondat87942 жыл бұрын
സുമേഷ്. ചേട്ടൻ ഇല്ലാത്തത് വലിയ വിഷമം
@sprakashkumar1973 Жыл бұрын
Super Maremayam team's ❤❤❤❤
@movies91002 жыл бұрын
ചങ്ങനാശ്ശേരി Registration 😍
@jineshjineshkumar58509 ай бұрын
ഉണ്ണി ബീഡി കത്തിക്കുന്ന സീൻ പൊളി പ്യാരിയും സൂപ്പർ
@sainulabid.k.p.m76912 жыл бұрын
'മറിമായം' കാണുന്നത് കേരളത്തിന്റെ ദിനചര്യയായി മാറി.. സമകാലികം
@funnymallu66452 жыл бұрын
Amazing performance by unni ❤️❤️❤️❤️
@babukumarraghavanpillai39432 жыл бұрын
"മറിമായം " എപ്പിസോഡ് വൈകിപ്പിക്കാതെ സംപ്രേഷണം ചെയ്താൽ അത് പ്രേക്ഷകർക്കുള്ള സ്നേഹ സമ്മാനമായിരിക്കും.
@mubarakmubu84142 жыл бұрын
👍
@lineeshmk96282 жыл бұрын
അതേ.... പഴയ എപ്പിസോഡുകൾ കുത്തിപൊക്കലാ ഇവരെ പരിപാടി
@shajahanpt82462 жыл бұрын
Zaan
@zuburasmi47802 жыл бұрын
@@mubarakmubu8414 qe
@ramakrishnannairmv60072 жыл бұрын
@@mubarakmubu8414 3wwe
@amalbaiju52462 жыл бұрын
Mandhodhari kalakki......women power💯🤩🤩😄
@__love._.birds__2 жыл бұрын
മണ്ഡോദരി പോളി 👍
@vineethdhanush76112 жыл бұрын
15:00 സത്യം പറഞ്ഞു 🔥
@thankachanallesh340111 ай бұрын
നവകേരളത്തിൽ കണ്ടതാണ് പിരിവും കൊടുത്തു കുടുബ സ്ത്രീ ചേച്ചിമാർ ഹാജരായി നിൽകുന്നത്
@gopika81642 жыл бұрын
26:18 best part എന്താ അറിയില്ല ഒരു സുഖം ചാണകം ടീമ്സിന് കിട്ടേണ്ടത് കിട്ടി